കടയിൽ സ്വന്തമായി പറ്റുബുക്ക്; അരൂർ സ്റ്റേഷനിലെ സൂസി; കാക്കി തോറ്റ സ്നേഹം | Dog | Police ​| Soosy

  Рет қаралды 768,178

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 300
@B_u_n_n_y_z
@B_u_n_n_y_z 2 жыл бұрын
അരൂർ പോലീസുകാർക്ക് ഇരിക്കട്ടെ ഒരു BIG SALUTE 🔥
@kjpathickal3115
@kjpathickal3115 2 жыл бұрын
Aroor anu
@amalvijay4438
@amalvijay4438 2 жыл бұрын
Adoor alla bro aroor anu 😎
@VIBINVINAYAK
@VIBINVINAYAK 2 жыл бұрын
Aroor aanu alleppey ekm district border.
@B_u_n_n_y_z
@B_u_n_n_y_z 2 жыл бұрын
സോറി buddys ... Typing mistake ആണ് മാറ്റിട്ടുണ്ട്
@amal7716
@amal7716 2 жыл бұрын
@@B_u_n_n_y_z oh
@VIBINVINAYAK
@VIBINVINAYAK 2 жыл бұрын
*ബഷീർ സാറിനും സഹപ്രവർത്തർക്കും ആശംസകൾ, സൂസി എന്നും ആ സ്റ്റേഷന് കാവലുണ്ടാകട്ടെ*
@gdhhhx1145
@gdhhhx1145 Жыл бұрын
ബഷീർ സാർ താങ്കൾ ഇങ്ങനയുള്ള 'ജീവികളെ സ്നോഹി കൂന്ന നിങ്ങൾക്കും സഹാപ്രവർത്തകർക്കും നല്ലത് വരട്ടെ
@sukusthings8221
@sukusthings8221 2 жыл бұрын
സൂസി അമ്മയാവാൻ പോവുകയാണ്.... പിന്നെ സൂസിയും കുഞ്ഞുങ്ങളും ആണ് താരങ്ങൾ... 😍😍
@user-bk3mb2hl1i
@user-bk3mb2hl1i 2 жыл бұрын
😘❤
@skybluewolfp1239
@skybluewolfp1239 2 жыл бұрын
പൊളിക്കും 😍
@sazz6363
@sazz6363 2 жыл бұрын
🥰
@richrichi5480
@richrichi5480 2 жыл бұрын
Thadi koodiyathaado monne 😂
@parvathyvijayakumar8539
@parvathyvijayakumar8539 2 жыл бұрын
😍😍
@sangeethcs9128
@sangeethcs9128 2 жыл бұрын
നായകളോടുള്ള ക്രൂരതകൾ കൂടുന്ന നമ്മുടെ നാട്ടിൽ വല്ലപോഴാണെങ്കിലും ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ വലിയൊരു സന്തോഷം ആണ് മനസ്സിന്😌.
@shamlapm7938
@shamlapm7938 2 жыл бұрын
🙏
@shamlapm7938
@shamlapm7938 2 жыл бұрын
😍s
@sreesanths4718
@sreesanths4718 Жыл бұрын
നിന്റെ മൂലം എടുത്തു റോഡിലൂടെ ഒന്ന് നടക്ക , തിരിച്ചു മൂലത്തിന്റെ ഷേപ്പ് mareelel കമന്റ് ഇട്
@annievarghese7367
@annievarghese7367 2 жыл бұрын
സുസിമോൾക്കും എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നന്മകൾ നേരുന്നു. ഇങ്ങനെ വേണം മനുഷ്യർ 👌👌👌👏👏👏
@neethuroshni9924
@neethuroshni9924 2 жыл бұрын
Big salute 🥰🥰🥰🥰
@kvprasad2542
@kvprasad2542 2 жыл бұрын
എല്ലാ ജീവനും വിലപ്പെട്ടതാണ്. ഇതിലും വിലയേറിയ വാക്കുകൾ ഉണ്ടോ. കാക്കിക്കുള്ളിലെ നന്മ മരങ്ങൾ 👍🙏🙏
@gafoor.m.b9699
@gafoor.m.b9699 2 жыл бұрын
☺😍👌
@Rahul-jk7es
@Rahul-jk7es 2 жыл бұрын
സൂസിക്ക് ഇനി ഒരു Family പറ്റ് Book ready ആക്കി വെച്ചോ ചിലവ് കൂടും😂 👏👏
@joncykoshy836
@joncykoshy836 2 жыл бұрын
😂😂😂😂😂😂
@praveenavp7
@praveenavp7 2 жыл бұрын
😄😄😄
@christieenasworld8996
@christieenasworld8996 2 жыл бұрын
🤣🤣🤣congratulations
@zaibazaya3814
@zaibazaya3814 2 жыл бұрын
🤣🤣🤣
@neethuroshni9924
@neethuroshni9924 2 жыл бұрын
🤣🤣🤣🤣🤣🤣
@pavithranc9254
@pavithranc9254 2 жыл бұрын
നന്നായി നോക്കുന്നുണ്ട് എന്ന് സൂസിയുടെ ആരോഗ്യും കണ്ടാൽ മനസ്സിലാവും
@jishnu509man
@jishnu509man 2 жыл бұрын
അത് കന്നി മാസം കഴിഞ്ഞോണ്ടാവും.. 😌
@nivedsmobilevideos1208
@nivedsmobilevideos1208 2 жыл бұрын
Over weight ആയി
@roshan6111
@roshan6111 2 жыл бұрын
@@nivedsmobilevideos1208 pregnant anh ❤️
@Akash-in1gr
@Akash-in1gr 2 жыл бұрын
Pregnant ആണ് bro
@rahoof8355
@rahoof8355 2 жыл бұрын
💯
@alibinjibingeorge667
@alibinjibingeorge667 2 жыл бұрын
മിണ്ടാപ്രണികളോട് കരുണ കാണിക്കുക അവരും ദൈവത്തിന്റെ സൃഷ്ടിയാണ്
@jim409
@jim409 2 жыл бұрын
Dogs evolved from wolfs through artificial selection. Genetics is enough to prove that
@abhinava1214
@abhinava1214 2 жыл бұрын
Apo neyo🤣
@veterinary7945
@veterinary7945 2 жыл бұрын
@@jim409 💯
@gafoor.m.b9699
@gafoor.m.b9699 2 жыл бұрын
☺😍💪
@Jhnjffrjnrdhn
@Jhnjffrjnrdhn 2 жыл бұрын
@@jim409 good reply.🤣😇👍🏼👍🏼 ഇങ്ങനെ കുറെ പേരുണ്ട്
@bhimbasree2872
@bhimbasree2872 2 жыл бұрын
❤️.. സ്നേഹം കൊടുത്താൽ... സ്നേഹം മാത്രം തിരിച്ചു തരുന്ന ഒരു... ജീവി... സുസി... പൊളി ആണ്... എല്ലാം സാറുമാർക്കും... ഒരുപാട്.. നന്ദി...
@faayizahvp
@faayizahvp 2 жыл бұрын
ആ പോലീസുകാരോട് ഈ നായ എന്നും കടപ്പെട്ടവൻ തന്നെയായിരിക്കും...അതുറപ്പാണ്...കാരണം,നന്ദി കാണിക്കാനേ അതിനറിയുള്ളൂ...👍👍
@truefact7950
@truefact7950 2 жыл бұрын
Ayin
@generationtechs6741
@generationtechs6741 2 жыл бұрын
Ellavadeyyum undallo😂😂
@javad007
@javad007 2 жыл бұрын
Enga pathalum njee
@rakeshb2389
@rakeshb2389 2 жыл бұрын
100% sheriyanu
@tradewithareason2831
@tradewithareason2831 2 жыл бұрын
Nee illaatha sthalam illaaalo mole
@aneeshashtaman9935
@aneeshashtaman9935 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ എന്ത് സന്തോഷം. നമ്മുടെ കുട്ടികൾ എല്ലാം മതം നോക്കാതെ ഒരുമിച്ചു ജീവിക്കട്ടെ 😍😍
@anshads1254
@anshads1254 2 жыл бұрын
💯 bro❤️❤️❤️
@rajavenustvm3439
@rajavenustvm3439 2 жыл бұрын
എന്ത് മതം ജാതി... പക്ഷെ, മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു, മതങ്ങളും ദൈവങ്ങളും രാഷ്ട്രീയവും കൂടെ മണ്ണ് പങ്കുവച്ചു, മനസ്സ് പങ്ക് വച്ചു...
@ajeeshjacob694
@ajeeshjacob694 2 жыл бұрын
മനുഷ്യൻ എന്ന മതം
@shijimanoj4369
@shijimanoj4369 2 жыл бұрын
Atheeeee 🙏
@seenawinston6900
@seenawinston6900 2 жыл бұрын
സുസിയെ നന്നായി നോക്കുന്നുണ്ടന്നു കാണുമ്പോൾ തന്നെ അറിയാം 🙏🙏🙏, എനിക്ക് ഡോഗിനെ ജീവനാണ് മൂന്നു ഡോഗ് എന്റെ കൂടെ ഉറങ്ങുന്നു, അഞ്ചു ഡോഗ് ഉണ്ട് എനിക്ക് 👍
@Beleena710
@Beleena710 2 жыл бұрын
Love you
@user-gp8kw6fw5h
@user-gp8kw6fw5h 2 жыл бұрын
Good luck
@vikaspalakkal7313
@vikaspalakkal7313 2 жыл бұрын
ബാക്കി രണ്ട് ഡോഗിനെ എന്താ കൂടെ കിടത്താതെ?
@ajith1752
@ajith1752 2 жыл бұрын
എനിക്ക് ഒരെണ്ണം ഉണ്ട്. റാണിമോൾ
@user-dg6lw8um9l
@user-dg6lw8um9l 2 жыл бұрын
എനിക്ക് 4 പേരുണ്ട്...
@jishnuganesh7539
@jishnuganesh7539 2 жыл бұрын
ബഷീർ എന്ന നല്ല മനസ് ഉള്ളനന്മകൾ ഉള്ള പോലീസ് കാരൻ നും അരൂർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ കും ഒരു ആയിരം അഭിനന്ദനങ്ങൾ 🙏
@bijubharathan2850
@bijubharathan2850 2 жыл бұрын
Aroor
@liyalittu2943
@liyalittu2943 2 жыл бұрын
അരൂർ
@jishnuganesh7539
@jishnuganesh7539 2 жыл бұрын
@@liyalittu2943 tks
@vision6005
@vision6005 2 жыл бұрын
അവസാനം പറയുന്ന ആ വാക്കുകൾ വളരെ പ്രസക്തമാണ് കാരണം അരൂർ - ആലപ്പുഴ റൂട്ടിൽ വർഷങ്ങളോളം ദിനവും യാത്രചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ. എല്ലാ ആഴ്ചയും നാലോ അഞ്ചോ നായകൾ റോഡിൽ മരണപ്പെട്ട് കിടക്കുന്നത് കാണാം. വേദനാജനകമായ കാഴ്ചയാണത്. ദിവസവും യാത്രയിൽ റോഡ് മുറിച്ച് കടക്കുന്നതിന് പല തവണകളോളം ശ്രമിക്കുകയും പരാജിതരായി നിൽക്കുകയും ചെയ്യുന്ന നായകളെ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. എല്ലായ്പ്പോഴും ഞാൻ വാഹനം നിർത്തുകയോ വേഗത കുറക്കുകയോ ചെയ്യാറുണ്ട്. ആ നിമിഷങ്ങളിൽ നമുക്ക് ഒരു ഒറ്റപ്പെടൽ അനുഭവിക്കാൻ സാധിക്കും കാരണം മറ്റൊരു വാഹനങ്ങളും യാത്രക്കാരും അവയെ കണ്ട ഭാവം പോലും നടിക്കില്ല. കാണുമ്പോൾ വാഹനം വേഗത കുറച്ച് കൊടുക്കുന്നത് നമുക്കും അവർക്കും നല്ലതാണെന്നിരിക്കേ എന്തിനു കണ്ടില്ലെന്നു നടിക്കണം
@Alokia5105
@Alokia5105 2 жыл бұрын
യഥാർഥ മനുഷ്യൻ.... നല്ലത് വരട്ടെ...
@pabload1248
@pabload1248 2 жыл бұрын
😍😍
@SurajInd89
@SurajInd89 2 жыл бұрын
Bro theruvunaaya shalyam palayidathum rooksham aanu. Pattikalodulla sympathy athinte kadi kollunna sadharanakkarodum thonnane..
@vision6005
@vision6005 2 жыл бұрын
@@SurajInd89 2 thavana kadi kittiyittundu bro. പിന്നെ തെരുവ് നായ ശല്യം എന്ന് പറയുന്നത് നിയന്ത്രിക്കാൻ കഴിയുന്നത് തന്നെയാണ് സഹോ .മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും അവയക്കായി ഷെൽട്ടറുകൾ ഉണ്ട് . ഇവിടെയും സർക്കാരിന്റെ കീഴിലോ അല്ലെങ്കിൽ അതിനെ സംരക്ഷിക്കാൻ താല്‌പര്യമുള്ള ആളുകൾക്കോ സംഘടനകൾക്കോ സഹായം നൽകിയും ശല്യം ഒഴിവാക്കാം. ജീവിക്കാൻ രക്ഷയില്ലാതിരുന്നിട്ടുകൂടി ധാരാളം തെരുവ് നായകളെ സംരക്ഷിക്കുന്ന ആൾക്കാർ കേരളത്തിലുണ്ട്. അവരെ സർക്കാർ സഹായിക്കാൻ തയ്യാറായാൽ ഇനിയും ആൾക്കാർ അവയെ സംരക്ഷിക്കാൻ തയ്യാറാവും. നമുടെ നാട്ടിൽ പലരും ഒരു തോന്നലിന് പുറത്ത് ഒരു നായക്കുട്ടിയെ വീട്ടിൽ കൊണ്ട് വന്ന് വളർത്തുകയും ആദ്യത്തെ ആ ഇഷ്ടമൊക്കെ മാറുമ്പോൾ അതിനെ ഒഴിവാക്കുകയും ചെയ്യുന്നത് സാധാരണ കാഴ്ചയാണ്. ആ നായകളും തെരുവിലേക്ക് ഇറക്കപ്പെടുന്നു. ഇവരാരും തന്നെ നായക്ക് പ്രതിരോധ കുത്തിവയ്പ് നൽകുകയോ വന്ധീകരിക്കുകയോ ചെയ്യാറില്ല.അപ്പോൾ സ്വാഭാവികമായും അത് കൂട്ടമായി മാറും. സർക്കാരിന് ജനങ്ങളോട് മാത്രമല്ല പ്രതിബദ്ധത വേണ്ടത് ഭൂമിയിലെ എല്ലാ ജീവജാലങ്ങളോടും ( ഈച്ച, എലി, കൊതുക് പോലുള്ളവയല്ലാത്ത എല്ലാത്തിനോടും ) വേണം. നമ്മുടെ നാട്ടിൽ 1 മാസം അഴിമതിയിലൂടെയും കെടുകാര്യസ്ഥതയിലൂടെയും എത്ര കോടി രൂപ പാഴാകുന്നുണ്ടാകും അതിൽ ഒരംശം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ ഇത്.ജനങ്ങളുടേയും സർക്കാരിന്റേയും അലംഭാവം കാരണമാണ് ഇതൊക്കെ ഉണ്ടാക്കുന്നത്. നമ്മുടെ കേരളം ഉണ്ടായ ശേഷം ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നേവരേ നമുക്ക് ശരിയായ മാലിന്യ സംസ്കരണ മാർഗ്ഗങ്ങളുണ്ടോ ? മാലിന്യം എന്ന ഒറ്റ കാരണം കൊണ്ട് ഉണ്ടാകുന്ന ഈച്ച കൊതുക് , എലി ഈ 3 ജീവികൾ കൊണ്ട് മാത്രം കേരളത്തിൽ 1 വർഷം എത്രയോ പേർ മരണപ്പെടുന്നു.എന്നിട്ടും മാലിന്യനിർമ്മാർജ്ജനം എന്ന വിഷയത്തിന് ശാശ്വത പരിഹാരം ഇന്നേവരേ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടോ സർക്കാരുകൾ എന്നാൽ അതിന്റെ പേരിൽ മാത്രം എത്രയെത്ര കോടികൾ മുടക്കുന്നു കക്കുന്നു. ഈ വിഷയം പരിഹരിക്കാൻ വേണ്ടുന്നതിന്റെ പാതി ബുദ്ധിമുട്ടു പോലും തെരുവുനായ ശല്യം പരിഹരിക്കാൻ വേണ്ട സഹോ . സർക്കാരിന്റെ കീഴിലും സന്നദ്ധ സംഘടനകളുടെയോ വ്യക്തികളുടെ യോ കീഴിലും dog shelter കൾ സ്ഥാപിച്ച് അതിന് സഹായം നൽകിയാൽ ഈ പ്രശ്നം പരിഹരിക്കാം. കുറച്ചുപേർക്ക് തൊഴിലും ലഭിക്കട്ടെ. അല്ലാതെ പശു, ആട്, കോഴി, താറാവ് ഇതിനൊക്കെ വേണ്ടി മാത്രമേ കരുതൽ ഉണ്ടാകൂ എങ്കിൽ ഇനിയും പ്രശ്നങ്ങൾ തുടരും . മനുഷ്യന് മറ്റെല്ലാ ജീവജാലങ്ങളേക്കാളും ബുദ്ധിയും കഴിവും തന്നിരിക്കുന്നത് പ്രകൃതിയേയും അതിലെ മറ്റു ജീവജാലങ്ങളേയും സംരക്ഷിക്കുന്നതിനാണ് എന്നാണ് എന്റെ വിശ്വാസം.മനുഷ്യനും അവന്റെ സ്വാർത്ഥതകളും എന്ന രീതിയിൽ ലോകം സഞ്ചരിച്ചതുകൊണ്ടാണ് കോടിക്കണക്കിന് ജീവജാലങ്ങൾ വംശനാശം സംഭവിച്ച് ഇല്ലാതായതും ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നതും. മനുഷ്യൻ മൂലം ഉണ്ടായ കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിതന്നെ നിലനിൽപില്ലാതെയായിരിക്കുന്നു. കേരളത്തിലെ സാഹചര്യങ്ങൾ തന്നെ അത് മനസ്സിലാക്കാൻ ധാരാളം.🙏
@himas3171
@himas3171 Жыл бұрын
❤️
@SRkeralamedia
@SRkeralamedia 2 жыл бұрын
സൂസി മോളെന്ന് വിളിക്കുന്ന ആ കടക്കാരനും അതിനെ സ്നേഹം കൊണ്ട് വിപ്പ്മുട്ടിക്കുന്ന ആ നല്ലവരായ പോലീസുകാർക്കും എന്നും നല്ലതു മാത്രം വരുത്തണേ ദൈവമേ...
@mollymm5190
@mollymm5190 2 жыл бұрын
കാണാനുംകേൾക്കാനും ഇഷ്ട്ടപെടുന്ന വാർത്ത 👍👍👍👍👍
@jeevananaswara4938
@jeevananaswara4938 2 жыл бұрын
ആ മിണ്ടാപ്രാണിയുടെ നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന് എൻറെ അഭിനന്ദനങ്ങൾ🙏
@vimaltimes7212
@vimaltimes7212 2 жыл бұрын
മനുഷ്യത്തമുള്ള പോലീസ്കാർ....... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰✌️🥰🥰🥰🥰🥰🥰🥰🥰basheer sir....
@mujeebpadavan8168
@mujeebpadavan8168 2 жыл бұрын
സൂസിയും സന്തോഷിക്കട്ടെ! പോലീസുകാരുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ
@akbartkd7337
@akbartkd7337 2 жыл бұрын
മനുഷ്യത്തമുള്ള പോലീസ്‌കാരും ഉണ്ട്
@user-wb8ps2ux4f
@user-wb8ps2ux4f 2 жыл бұрын
ഉണ്ടാവും നൂറിൽ ൽ ഒരു ശതമാനം മാത്രം 😂🚶
@sobhadaniel2802
@sobhadaniel2802 2 жыл бұрын
Correct 🙏🙏
@alisonbaker4334
@alisonbaker4334 2 жыл бұрын
Ha
@rajavenustvm3439
@rajavenustvm3439 2 жыл бұрын
ഇടിയൻ തങ്കപ്പന്റെയും നിക്കർ ജോൺസന്റെയും കൂട്ടുവം കൃഷ്ണൻ നായരുടെയും ഉരുട്ടി കൊല ചെയ്യുന്ന സാബുവിന്റെയും കാലം കഴിഞ്ഞു. എന്നാലും തെന്നിയും തെറിച്ചും പഴയ ചീത്ത പേരിനു കിരീടം വയ്ക്കാൻ ചിലരൊക്കെ സജീവം ആണ് എന്നാലും, ഷവുകതലിമാരും( N I A. SP)അത് പോലെ മിടുക്കരായ ഉദ്യോഗസ്ഥരും പൊലീസ് സേനയിൽ ധാരാളം ഉണ്ട്..
@vijayakrishnancr
@vijayakrishnancr 2 жыл бұрын
സത്യത്തിൽ ആ പോലീസുകാരുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു.
@deepubalan4962
@deepubalan4962 2 жыл бұрын
സൂസി മിടുക്കി ആണല്ലോ. അടിപൊളി സൂസി. കാണാൻ നല്ല ചന്തം. ഏറ്റവും നന്ദിയുള്ള ജീവി
@Chandrajithgopal
@Chandrajithgopal 2 жыл бұрын
ആ സർ അവസാനം പറഞ്ഞത് ഒന്ന് ശ്രദ്ധിക്കു, മിണ്ടപ്രാണികളെ റോഡിൽ കണ്ടാൽ സ്പീഡ് കുറച്ചു അതുങ്ങൾക് കൂടി പരിഗണന നൽകണം...
@aiswarya2k27
@aiswarya2k27 Жыл бұрын
Sathyam chila vandi ok pokunna pokk kanumbo ah mindapranikale mathre njn nokkarullu.
@gireeshsheeja2603
@gireeshsheeja2603 2 жыл бұрын
ബഷീർ സാർ നു ശരിക്കും പറഞ്ഞാൽ ഈ ജീവി ഹറാമാണ് എന്നിട്ടും...... ജീവന്റെ , വിശപ്പിന്റ വില അറിയുന്ന ആൾ. ഇതാണ് ഇപ്പോഴത്തെ കേരള പോലീസ് Big salut സാർ
@aashiquetubes
@aashiquetubes 2 жыл бұрын
വിശക്കുന്ന ഒരു ജീവിക്ക് അതിപ്പോ പട്ടിയായാലും, പന്നിയായാലും തീറ്റ കൊടുക്കാതിരിക്കുന്നതാണ് ഹറാം. എല്ലാം പടച്ചോന്റെ സൃഷ്ടികളാണ്. പട്ടിയെ പരിപാലിക്കുമ്പോൾ അതിന്റെ വിയർപ്പിലും ഉമിനീരിലും അടങ്ങിയ അശുദ്ധിയെ പറ്റി കരുതലുണ്ടാകണം എന്നേ പറഞ്ഞിട്ടുള്ളൂ. അത് പോലെ തന്നെ വഴിയരികിൽ ഒരു പന്നി വിശന്നു കിടക്കുകയോ, വയ്യാതെ കിടക്കുകയോ കണ്ടാൽ അത്‌ കണ്ടില്ലെന്ന് നടിക്കുന്നത് ഇസ്ലാം വിധി പ്രകാരം ശിക്ഷാർഹമാണ്. അതിന്റെ ഇറച്ചി ഭക്ഷിക്കരുതെന്നെ പറഞ്ഞിട്ടുള്ളൂ
@muhammedanvarshahadath4863
@muhammedanvarshahadath4863 2 жыл бұрын
പട്ടി ഹറാം അല്ല ഇസ്ലാമിൽ.. ചില താടിക്കാർ ഉസ്താദുമാർ ഉണ്ടാക്കിയ കോപ്രായങ്ങൾ മാത്രമാണ്..
@justinabraham7291
@justinabraham7291 2 жыл бұрын
@@aashiquetubes അപ്പൊ ബാക്കി എല്ലാ മൃഗങ്ങളുടെ ഉമിനീരോ വിയർപ്പൊ എന്താ അമൃതോ? ഏതോ നൂറ്റാണ്ടിൽ ആരോ എഴുതി വെച്ച മണ്ടത്തരം മത വിശ്വാസം എന്ന പേരിൽ ഇന്നും അനുഷ്ടിക്കുന്നു. ഇനി ലോകാവസാനം വരെ അത് കാണും.എന്താല്ലേ. കഷ്ടം
@aashiquetubes
@aashiquetubes 2 жыл бұрын
@@justinabraham7291 കുറച്ച് ശാസ്ത്രം കൂടി പഠിച്ചാൽ സഹോദരന് വലിയ ഗുണം ചെയ്യും. പട്ടിയുടെ bodily fluids ഉം പന്നിയുടെ ഇറച്ചിയും മനുഷ്യനെ എങ്ങനെ ബാധിക്കുമെന്ന് വളരെ ഭംഗിയായി തന്നെ വൈദ്യശാസ്ത്രം പറയുന്നുണ്ട്. പോയി വായിച്ചാലും.
@killthem9719
@killthem9719 2 жыл бұрын
@@aashiquetubes crct 👍
@sunilkumarsunil3996
@sunilkumarsunil3996 2 жыл бұрын
ബഷീർ സാറിന് അഭിനന്ദനങ്ങൾ .... നന്ദിയും സ്നേഹവുമുളള ഏക ജീവികളാണ് നായ
@adarshaadhu8009
@adarshaadhu8009 2 жыл бұрын
ഫുഡ് നന്നായി കൊടുക്കുന്നുണ്ട് സൂസിയെ കാണുമ്പോൾ തന്നെ അറിയുന്നുണ്ട്
@arunbaby6817
@arunbaby6817 2 жыл бұрын
പട്ടി ഗർഭിണി ആണ് ബ്രൊ
@noobgamer2009
@noobgamer2009 2 жыл бұрын
@@arunbaby6817 നല്ലോണം ഫുഡ്‌ കൊടുക്കുന്നുണ്ട്... ഗർഭണി ആയ നടൻ പട്ടി ഇത്ര തടി ഒന്നും ഉണ്ടാകാറില്ല
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
@@noobgamer2009 correct
@krishnachandran049
@krishnachandran049 2 жыл бұрын
sathyam.. nalla reethyil kodukkunnund. kandal ariyaam
@bindhumanoj4023
@bindhumanoj4023 2 жыл бұрын
@@noobgamer2009 പക്ഷേ ചെളി വെളളം കുടിക്കുന്നത് കണ്ടില്ലേ
@habeeb_ul_marzuq
@habeeb_ul_marzuq 2 жыл бұрын
ഞാൻ കണ്ടു സൂസിയെ അടിപ്പൊളിയാണ് വൈങ്കര സ്നേഹമാണ് എല്ലാവരോടും അവിടത്തെ എല്ലാ പോലീസുക്കാരും ഫുഡ് കൊടുക്കും കറക്ക്റ്റ് ടൈമിങ് ആണ് ഫുഡിന്റെ കാര്യത്തിൽ സൂസി അവിടത്തെ താരം ആണ് 🥰❤️❤️
@sujithchandran2770
@sujithchandran2770 2 жыл бұрын
എനിക്ക് ഉണ്ടായിരുന്നു... ഒരു സൂസി... അവൾ മരണപെട്ടു.... മനുഷനെക്കാൾ... സ്നേഹമുള്ളവൾ....
@pabload1248
@pabload1248 2 жыл бұрын
😞
@editsandeditsonly7762
@editsandeditsonly7762 2 жыл бұрын
😥😥
@abijithabi206
@abijithabi206 2 жыл бұрын
😞😞
@5me6797
@5me6797 2 жыл бұрын
പോലീസുകാർക്ക് മനസറിഞ്ഞ് സല്ല്യൂട്ട് 🙏🏻 നാടൻ നായയുടെ ബുദ്ധിശക്തിയും, സ്നേഹവും... ഒന്നു വേറെ തന്നെയാണ് 🐕
@arjun_das_75
@arjun_das_75 2 жыл бұрын
ഇതൊക്കെ കാണുബോൾ ഒരു happiness ആണ് 🥰🌟💎
@zyk47
@zyk47 2 жыл бұрын
മോനെ
@mohamednishadmohamednishad3385
@mohamednishadmohamednishad3385 2 жыл бұрын
True bro
@shijinair2053
@shijinair2053 2 жыл бұрын
നന്മ നിറഞ്ഞ പോലീസ് big സല്യൂട്ട് 🌹🌹🙏🙏🙏🙏
@kpchandrasekharamenon4914
@kpchandrasekharamenon4914 2 жыл бұрын
🙏 മനുഷ്യരുടെ പോലെ മൃഗങ്ങളുടെ ജീവനും വിലപ്പെട്ടത്.
@sojisaji4446
@sojisaji4446 2 жыл бұрын
കെട്ടിയിട്ടു വളർത്തുന്നതിനേക്കാൾ എന്ത് നല്ലതാണ് ഇങ്ങനെ അഴിച്ചു വിട്ടു അതിൻ്റെ സ്വാതന്ത്രത്തിന് വിടുമ്പോൾ....☺️🥰
@sujiths2748
@sujiths2748 2 жыл бұрын
മിണ്ടാ പ്രാണികൾക്ക് ആഹാരം നൽകുന്ന പോലീസ് ഉദോഗസ്ഥർക്ക് അഭിനന്ദനങ്ങൾ.... ❤️ സൂസി ആണ് താരം
@shyyyshantyaneesh9124
@shyyyshantyaneesh9124 2 жыл бұрын
അതേ മിണ്ടാ പാണികളോട് കരുണ കാണിക്കണം എല്ലാ സാറുംമാർക്കും നല്ലത് മാത്രം വരട്ടെ
@itsme......7668
@itsme......7668 2 жыл бұрын
ഇങ്ങനെവേണം മനുഷ്യരായാൽ, ശെരിക്കും ഇപ്പോളാണ് പോലീസ്നോട്‌ ഒരു ബഹുമാനം തോന്നുന്നത്,🙌😍
@prajilmdevan2591
@prajilmdevan2591 2 жыл бұрын
പോലീസ് ചേട്ടന് എന്നും നന്മ മാത്രം ഉണ്ടാവട്ടെ.... ❤♥
@onion2674
@onion2674 2 жыл бұрын
മനസ്സ് നിറഞ്ഞു 💝
@Minasulthana
@Minasulthana 2 жыл бұрын
Haa idhare chechiyo😂😂
@shaggy9717
@shaggy9717 2 жыл бұрын
Chechee
@DMCREATION3o
@DMCREATION3o 2 жыл бұрын
ഇരിക്കട്ടെ എന്റെ വക എല്ലാം വർക്കും ഒരു കുതിര പവൻ 🏅. നന്മ യുടെ ലോകം 🥰
@ArunSCool
@ArunSCool 2 жыл бұрын
If everyone was like this the world would have been a better place ❤️
@5me6797
@5me6797 2 жыл бұрын
True mahn 💯
@underworld7496
@underworld7496 2 жыл бұрын
മനുഷ്യരെപ്പോലെത്തന്നെ ഇതര ജീവികളിലുമുണ്ട് ഭാഗ്യമുള്ളവരും ഒരു കാലത്തും ഗതി പിടിക്കാത്തതും...... എന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.. 🦉🦉
@sabithpk6805
@sabithpk6805 2 жыл бұрын
അതെ 😁
@ginnisgeorge4051
@ginnisgeorge4051 2 жыл бұрын
🤣🤣
@arunjose2496
@arunjose2496 2 жыл бұрын
സുസി പറ്റു ബുക്ക്‌ നന്നായി ഉപയോഗിക്കുന്നുണ്ട്.
@cutiee9161
@cutiee9161 2 жыл бұрын
സൂസി പ്രസവിച്ചാൽ അറിയിക്കണേ 😍.. കുഞ്ഞുങ്ങളേം കാണിക്കണേ 😘 അങ്ങനൊരു vedeo കാണാൻ കാത്തിരിക്കുന്നു 😘👍🏻
@neethuroshni9924
@neethuroshni9924 2 жыл бұрын
Sathyam
@ScooTouristVlogs
@ScooTouristVlogs 2 жыл бұрын
സൂസിയും 😍 നല്ല മനസ്സുള്ള കുറച്ചു മനുഷ്യരും
@babyusha8534
@babyusha8534 2 жыл бұрын
എനിക്കും സാറിനെപ്പോലെ മിണ്ടാപ്രാണികളോട് ഭയങ്കര ഇഷ്ടമാണ്...... സൂസി..... ♥️♥️♥️♥️
@Laamikkutty123
@Laamikkutty123 2 жыл бұрын
വളരെ നല്ല വാർത്ത.. ഒരുപാട് സന്തോഷം. But എന്നാലും ഓവർ ഫുഡ്‌ കൊടുത്ത് രോഗി ആക്കരുത്. അതിന്റെ ശരീരത്തിൽ ചെള്ള് നിറഞ്ഞതായി തോന്നുന്നു. ട്രീറ്റ്മെന്റ് കൊടുക്കണം. പ്ലീസ്
@straightforward8881
@straightforward8881 2 жыл бұрын
സന്തോഷം 🙏🏻❤ ദൈവം അനുഗ്രഹിക്കും .. മിണ്ടപ്രാണികളെ പൊന്നുപോലെ നോക്കുന്നതിന് ❤ അദ്ദേഹത്തിന് ആത്മാർത്ഥമായി അറിയാം എല്ലാ ജീവനും ഒരുപോലെ ആണെന്ന്.. സ്നേഹമാണ് മിണ്ടപ്രാണികൾക്കെന്ന് 😊❤
@jayankk6056
@jayankk6056 Жыл бұрын
Athine daivam undo
@shinushinoj1758
@shinushinoj1758 2 жыл бұрын
നന്മയുള്ള മനസ്സുള്ളവർക്കെ like ചെയ്യാനാവൂ സൂസിയെ സംരക്ഷിക്കുന്ന എല്ലാ പോലിസുകാർക്കും ഹൃദയം നിറഞ്ഞ നന്ദി
@TipTop_power_CG
@TipTop_power_CG 2 жыл бұрын
ആ പോലീസ് കാർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ....🔥🤗😍
@vishnuparameswaran97
@vishnuparameswaran97 2 жыл бұрын
അടിക്കടാ ഒരു സല്യൂട്ട് സാറുമാർക്ക് ❤️
@rajavenustvm3439
@rajavenustvm3439 2 жыл бұрын
മിണ്ടാ പ്രാണികളെ സ്നേഹിക്കുന്നത് ദൈവത്തെ സ്നേഹിക്കുന്നതിനു തുല്യം... ആലപ്പുഴ അരൂർ P. S ലെ എല്ലാ പൊലീസ് സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.. സർവെശ്വരൻ നിങ്ങളെയും കുടുംബംങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ...
@lekhaashok2068
@lekhaashok2068 2 жыл бұрын
♥️♥️👍... ഈ സ്നേഹം അവൾക്ക് എന്നും കിട്ടട്ടെ....
@mohanakrishnan1150
@mohanakrishnan1150 2 жыл бұрын
നന്മകൾ നിറഞ്ഞ പോലീസ് കാർക്ക് നന്ദി 🙏🏼big salute
@Callisto_Madchen
@Callisto_Madchen 2 жыл бұрын
സൂസി 💕കുഞ്ഞുമക്കൾ വേഗം വരട്ടെ 🥰🥰🥰🥰
@arjun_daass3453
@arjun_daass3453 2 жыл бұрын
അവളുടെ ആാാാ സൈസ് കണ്ട അറിയാം അവർ എത്ര കെയർ ചെയ്ണ്ടുന്ന് 🙌🏻🙏
@vinsolantony8904
@vinsolantony8904 2 жыл бұрын
മനസ്സ് നിറഞ്ഞു സൂസിയോടുള്ള സ്നേഹം കണ്ടിട്ട് .സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി. ഈ പോലീസ് കാർക്ക് ബിഗ് സല്യൂട്ട് .ഇവരെ പോലെ ആകട്ടെ എല്ലാ മനുഷ്യരും .ഇതു പോലെ അനുഗ്രഹിക്കപ്പെട്ട സുസികൾ ഉണ്ടാകട്ടെ ഇനിയും
@muhammedsajeed5338
@muhammedsajeed5338 2 жыл бұрын
നല്ല പോലീസുകാർ എല്ലാവർക്കും നല്ലതു വരട്ടെ നായ്ക്ക് വെള്ളം കൊടുത്ത ഒരാൾ സ്വർഗത്തിൽ പ്രവേശിച്ചിട്ടുണ്ട് പൂച്ചയെ കെട്ടിയിട്ട് ഒരു സ്ത്രീ നരകത്തിലും പ്രവേശിച്ചിട്ടുണ്ട് എന്ത് സൽപ്രവർത്തി ചെയ്യുമ്പോഴും ഈശ്വരൻ നിന്നും അല്ലാഹുവിൽ നിന്നും പുണ്യം കിട്ടണമെന്ന് ആഗ്രഹിച്ചു ചെയ്താൽ പരലോകത്ത് മരണാനന്തര ജീവിതത്തിന് ശേഷം അത് ഗുണം ചെയ്യും അടിയുറച്ച് ഈശ്വരവിശ്വാസി ആയിരിക്കണം, നല്ല പോലീസുകാർ
@radhakrishnanpt842
@radhakrishnanpt842 2 жыл бұрын
Sir,ആ പാവത്തിന് സ്കിൻ പ്രോബ്ലം ഉണ്ട് ,ഹോസ്പിറ്റലിൽ ഒന്ന് കാണിച്ചാൽ അതിന്റെ ആ ചൊറിച്ചൽ ,അസുഖം മാറും ,അല്ലെങ്കിൽ അവസാനം വല്ലാത്ത അവസ്ഥയായി മരണപ്പെടും .
@divyandkk
@divyandkk 2 жыл бұрын
Correct. Care 💖💖💖💖💖
@jmk8495
@jmk8495 2 жыл бұрын
Yes
@viswanathks7356
@viswanathks7356 2 жыл бұрын
I am concerned of the food, Daily cream bun kodukunne atre nallatu alla
@divyandkk
@divyandkk 2 жыл бұрын
Sariyannu dogs nu suger items kodukkan Padilla. Skin problem with chellum undavu Care with healthy food 💖💖💖💖💖
@binduk5220
@binduk5220 2 жыл бұрын
ഉപ്പും മധുരം ഇല്ലാത്ത ഭക്ഷണം കൊടുക്കണം
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
മനസിന് ഒരുപാട് സന്തോഷം നൽകിയ സൂസി മോൾ😘😘😘സൂസി മോൾക്ക് ദീർഘായുസ് നേരുന്നു😘😘😘... സൂസിയെ സംരക്ഷിക്കുന്ന എല്ലാ സാറിനും ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏...
@sunithasusheela1604
@sunithasusheela1604 2 жыл бұрын
സർ എന്റെ മകൻ ഒരു പോലീസുകാരനാണ് സാറിന് എന്റെ ബിഗ് സല്യൂട്ട്
@simlaabdul846
@simlaabdul846 2 жыл бұрын
ഞാനും ഒരു muslim ആണ്. എന്റെ വീട്ടിലും ഒരു Dog ഉണ്ട്. പക്ഷെ അയൽവാസികളായ muslims nu വലിയ പ്രേശ്നമാണ്. Dog ne വളർത്താൻ പാടില്ലെന്ന് പറയുന്നു. നമ്മളെ Dog വളർത്തുന്നത് കൊണ്ട് ഒറ്റപ്പെടുത്തുന്നു 🥺😞😞😭
@Kàblgëvbññmkûdfqôydsejvkpjkd
@Kàblgëvbññmkûdfqôydsejvkpjkd 2 жыл бұрын
പേടിക്കണ്ട നിങ്ങളുടെ അയൽവാസികൾക്ക് ആട് മേയ്ക്കാൻ പോകുന്നതിൽ ആകും താല്പര്യം.. സ്വർഗം എന്നൊന്ന് ഉണ്ടെങ്കിൽ അത് മിണ്ടാപ്രാണികളെ നോക്കുന്ന നിങ്ങൾക്ക് ആകും കിട്ടുക അല്ലാതെ ബോംബ് പൊട്ടി ചാകാൻ നടക്കുന്നവർക്ക് അല്ല
@mehajibali6047
@mehajibali6047 2 жыл бұрын
Enkund 2 ennam .
@SanifKa
@SanifKa 2 жыл бұрын
entem avastha ith thanne
@devile3292
@devile3292 2 жыл бұрын
പോകാൻ പറ സഹോ...അയൽക്കാരൻ നമ്മളെ ചിലപ്പോൾ അറിഞ്ഞില്ല എന്ന് വരും പക്ഷെ ഇവർ ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ നമുക്ക് വേണ്ടി ചാകും..❤
@catloversvolg7443
@catloversvolg7443 2 жыл бұрын
Ayalvasikal enna naayakale nollonam sookshikkuka kaaranam aa naarikal ningalude ponnu mindaapraaniye apakadappeduthaathe nokkanam. Enikk anubhavamund ath kond paranjathaaaa
@thelunkan82
@thelunkan82 2 жыл бұрын
സുസിക്കും കാക്കി കളർ
@sobhadaniel2802
@sobhadaniel2802 2 жыл бұрын
❤️❤️
@renjithkm2833
@renjithkm2833 Ай бұрын
🫣
@pshycojokerzvlogs
@pshycojokerzvlogs 2 жыл бұрын
മനസ്സിനെ കുളിര് പകർന്ന ഒരു വീഡിയോ.... എമാൻ മാർക്ക് ഒരു ബിഗ് സല്യൂട്ട്....❤️
@user-sq8rn3go6g
@user-sq8rn3go6g 2 жыл бұрын
സുന്ദരി പെണ്ണിന് വയറ്റില് വാവകളു ഉണ്ടോ🤔🤔😻
@user-hk8tl6le8r
@user-hk8tl6le8r 2 жыл бұрын
ഉണ്ടോ..? നമുക്ക് ഒരു ഗൈനകോളജിസ്റ് നെ കൊണ്ട് കാണിച്ചാലോ സൂസിയെ
@user-sq8rn3go6g
@user-sq8rn3go6g 2 жыл бұрын
@@user-hk8tl6le8r മ്മള് കൊണ്ട് പോയി കാണിക്കാൻ പോലീച്ച് മാമൻ സമ്മതിക്ക്യോ🙄😻😂💃
@ezabelealijoy
@ezabelealijoy 2 жыл бұрын
ബഷീർ സാർ നും, കൂടെ ഉള്ളവർക്കും, കട ഉടമയ്ക്കും അഭിനന്ദനങ്ങൾ ❤️😘LU സുസിമോൾ 😘😘😘😘
@rathileshtr8420
@rathileshtr8420 2 жыл бұрын
നല്ലൊരു ന്യൂസ്‌
@deepasblogchannel7518
@deepasblogchannel7518 2 жыл бұрын
Chengannur fire സ്റ്റേഷനിൽ undu ഒരു സുസി സ്റ്റേഷൻ അവളുടെ സ്വന്തം മാണ് അവിടെ ഉള്ള sir മാര് അവളെ നല്ല care ആണ് ❤️
@Alokia5105
@Alokia5105 2 жыл бұрын
ആരെങ്കിലും Adopt ചെയ്യൂ. പാവം മോൾ. കുളിപ്പിക്കണം.SKin problem ,flees ഉണ്ടെന്ന് തോന്നുന്നു.
@sabumathew6002
@sabumathew6002 2 жыл бұрын
You can do it
@Alokia5105
@Alokia5105 2 жыл бұрын
@@sabumathew6002 ഞാൻ മലപ്പുറത്ത് വാടക കോട്ടേഴ്സിൽ താമസിക്കുന്ന വ്യക്തിയാണ് ഞാൻ. അപ്പുറത്തും ഇപ്പുറത്തും റൂമുകാർക്ക് ഈർഷ്യ ഉണ്ടായിട്ടും ആളുകൾ വഴിയിൽ ഉപേക്ഷിച്ചു കളഞ്ഞ 6 Stray Cat's നെ ഞാൻ പൊന്നുപോലെ നോക്കുന്നുണ്ട്. ഈ നാട്ടിലെ എല്ലാ ജീവികളെയും ഒന്നോ രണ്ടോ പേർക്ക് സംരക്ഷിക്കാൻ പറ്റില്ല.
@sabumathew6002
@sabumathew6002 2 жыл бұрын
@@Alokia5105 well done. Keep it 👆
@gokulravindran9964
@gokulravindran9964 2 жыл бұрын
@@Alokia5105 That's great 😊
@minnuikka5312
@minnuikka5312 Жыл бұрын
ഓരോ സ്ഥലങ്ങളിലും ആളുകൾ ഇതുപോലെ മൃഗങ്ങൾക്ക് പറ്റുന്നതുപോലെ എന്തെങ്കിലും കൊടുത്ത് അവയുടെ വിശപ്പടക്കാൻ തയാറായാൽ ഒരു നായ്ക്കളും ആരെയും ഉപദ്രവിക്കില്ല..
@bushrabushra4792
@bushrabushra4792 2 жыл бұрын
Woww, നല്ല സ്നേഹംമുള്ള സൂസിമോളും ,പോലീസുമാരും..❤️❤️❤️❤️👍👍👍
@sureshdasan2529
@sureshdasan2529 2 жыл бұрын
സാറേ നിങ്ങൾക്ക് ആ സുസിയോടുള്ള സ്നേഹത്തിന് നന്ദി എനിക്ക് ഒരു ചിമ്മി എന്ന നായ് ഉണ്ടായിരുന്നു എന്നെ സ്കൂളിൽ കൊണ്ട് വിട്ടേച്ചേ അവൻ വീട്ടിൽ വരികയുള്ളു ഈ സുസിയെ കണ്ടപ്പോൾ ഞാൻ എന്റെ ആ ചിമ്മിയെ ഓർത്തു 🙏🙏🙏🙏🙏🙏🙏🙏മനുഷ്യൻമാർക്ക് ഇല്ലാത്ത നന്ദി ഈ ജീവികൾക്ക് ഉണ്ട് 👍👍👍👍👍
@SS-jj5lt
@SS-jj5lt 2 жыл бұрын
Big Salute to all police officer 🙏🙏🙏god bless you all 🙏
@aiswaryavenugopal7410
@aiswaryavenugopal7410 2 жыл бұрын
We need more police men like them. They teach us to be more kind and caring towards animals ❤️. God Bless all who take good care of her.
@mayagopinath4138
@mayagopinath4138 2 жыл бұрын
Police കാർക്കും ഇടയിൽ ഉണ്ട് നന്മ നിറഞ്ഞവർ 🙏🥰🥰
@p.djoshua4169
@p.djoshua4169 2 жыл бұрын
സൂസി നീ വലിയ ഭാഗ്യവതിയാണല്ലോ , സൂസിക്ക് ശമ്പളവും യൂണിഫോം കൂടി കൊടുത്താൽ നല്ലത് , സൂസിക്കും , സൂസിയെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എല്ലാ ഓഫീസർമാർക്കും അഭിനന്ദനങ്ങൾ , വളരെ സന്തോഷവും മനസ്സിന് കുളിർമയും തരുന്ന കാഴ്ച 🙏🙏👍👍👍🌹🌹🌹
@shaji7482
@shaji7482 2 жыл бұрын
ആ സാറിന് അഭിനന്ദനങ്ങൾ❤️❤️❤️❤️
@antonymt3266
@antonymt3266 2 жыл бұрын
❤ സൂസിയോട് സ്‌നേഹം കാണിക്കുന്ന പോലീസ് ആണ് താരം
@Appuku_tttan123
@Appuku_tttan123 2 жыл бұрын
നന്മയുള്ള മനുഷ്യർ 💞💞
@sherlyzavior3141
@sherlyzavior3141 2 жыл бұрын
എനിക്ക് ഉണ്ട് രണ്ട് dogs. ജാക്ക് , പാപ്പി മിണ്ടാ പ്രാണികളെ എനിക്ക് വളരെ ഇഷ്ടമാണ്.
@axiomservice
@axiomservice 2 жыл бұрын
I love Susi I Iove dogs .. നായ്ക്കളുടെ സ്നേഹവും നന്ദിയും പറഞ്ഞറിയിക്കാൻ ആവില്ല സീനത്ത് ബീവി ആളളപ്പുഴ
@bernardlissy8564
@bernardlissy8564 Жыл бұрын
നന്മയുടെ police station. എല്ലാ 👮‍♂️ karkum salute.❤
@xavierclaison007
@xavierclaison007 2 жыл бұрын
ഈ സത്പ്രവർത്തി ചെയ്യുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@sreevidyapv3719
@sreevidyapv3719 2 жыл бұрын
സ്വാർത്ഥതയുടെ ഇരുണ്ട സമൂഹത്തിൽ സ്നേഹത്തിന്റെ, കരുണയുടെ നക്ഷത്രമായി പ്രകാശിക്കാൻ 'മനുഷ്യ'നായി ജനിച്ച,മനുഷ്യത്വം ഉള്ള ഇത്തരം ചിലരൊക്കെ ഉണ്ട്. ♥️♥️♥️♥️👐🏻
@abinsushaman1
@abinsushaman1 2 жыл бұрын
please inform police to take to vet, she sits scratches and drags her body on ground ,that's a serious illness , please let them know to take the dog to a vet 🐾
@asimon4611
@asimon4611 2 жыл бұрын
Please keep, some water for drinking. Very beautiful susy. God bless you all... I love animals. I also looking after one dog. Her name is susy. God bless.
@tesinsebastian
@tesinsebastian 2 жыл бұрын
@@asimon4611 I also having a cat named sussy
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 2 жыл бұрын
ബഷീർ സാർ നല്ല മനുഷ്യൻ. അദ്ദേഹത്തിൻ്റെ കുടുംബത്തിന് എല്ലാവിധ ന ൻ മകളും നേരുന്നു
@devkutti5932
@devkutti5932 2 жыл бұрын
Pregnant ആണെന്ന് തോന്നുന്നു.. 🐶❤️
@ArunP
@ArunP 2 жыл бұрын
മനസ്സ് നിറഞ്ഞ ഒരു വാർത്ത കണ്ടു. സന്തോഷം ❤️❤️❤️❤️
@saharalc
@saharalc 2 жыл бұрын
നന്മയുള്ള മനുഷ്യർ❤️👍
@shenakjohn2733
@shenakjohn2733 2 жыл бұрын
ബഷീർ സാറും അഷറഫ് ഇക്കയും സൂപ്പർ ❤❤❤❤❤😘😘😘😘😘എന്നാ പൊളിയാ കിടു ശരിക്കും കിടു മനസ് നിറഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ സാറുമാർ നല്ലത് പോലെ നോക്കും അവരുടെ സ്നേഹം സുസിയുടെ ശരീരത്തിലും സാറുമാരുടെ സംസാരിത്തിലും കണ്ണിലും കണ്ടു മനസിലാക്കാം വളരെ നല്ല ഒരു വീഡിയോ സൂപ്പർ കാണാൻ വൈകി എന്നതിലെ ഒരു ചെറിയ വിഷമം ഉള്ളു 😘😘😘❤
@pranavv6496
@pranavv6496 2 жыл бұрын
A very big salute for all entire Police officers ❤️
@bincycharley9199
@bincycharley9199 Жыл бұрын
ഇങ്ങനെ വേണം ഒരുപാട് സന്തോഷം അവൾ നല്ല സുന്ദരി ആണ് അവൾ കൂടെ എപ്പോഴും ഉണ്ടാകും മനുഷ്യൻ ഒരിക്കലും കൂടെ ഉണ്ടാവില്ല 🙏🙏
@pkmohammed6610
@pkmohammed6610 2 жыл бұрын
സൂസിയെപ്പോലെ എന്റ അടുത്ത് രണ്ടെണ്ണം ഉണ്ട് ഏകദേശം രണ്ട് വർഷമായി ദാഹിച്ചു വിശന്നു വലഞ്ഞു എവിടന്നോ വന്നു മുറ്റത്ത് പൈപ്പിന്റ താഴെ കണ്ട വെള്ളം കുടിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ ഒരു പാത്രത്തിൽ വെള്ളം ഒഴിച്ചു കൊടുത്തു അന്ന് മുതൽ വീടും വീട്ടുകാരും കോഴികളും ആട്ടകളും അവരുട തായി ഉഗ്രൻ കാവൽക്കാർ
@helanasany8186
@helanasany8186 2 жыл бұрын
🥰❤️
@helanasany8186
@helanasany8186 2 жыл бұрын
നികും und
@nivedsmobilevideos1208
@nivedsmobilevideos1208 2 жыл бұрын
😍😍😍👏👏
@sivanirani10
@sivanirani10 2 жыл бұрын
എല്ലാ ജീവ ജാലങ്ങളും ദൈവത്തിന്റെ സൃഷ്ടി തന്നെ,, സഹ ജീവിയോടുള്ള ഈ സ്നേഹം,,അതു ഒരുപാട് സന്തോഷം തോന്നിക്കുന്നു,,, നമ്മുടെ സൂസി പെണ്ണിനും,,,, കാക്കിക്കുള്ളില്ലേ നന്മകൾക്കും എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kannnnnannn
@kannnnnannn 2 жыл бұрын
സൂസി രാത്രിയിൽ പേടിപ്പിച്ച 50 പേര് dislike അടിച്ചിട്ടുണ്ട്.. 🤩🤩
@ebittaabraham493
@ebittaabraham493 2 жыл бұрын
😄😄
@mohamednishadmohamednishad3385
@mohamednishadmohamednishad3385 2 жыл бұрын
😂😂
@mayanair5561
@mayanair5561 2 жыл бұрын
😂😂😂😂😂😂
@ronygeorge7216
@ronygeorge7216 2 жыл бұрын
😂😂
@sasikumar7224
@sasikumar7224 Жыл бұрын
😂😂😂😂😂😂😂😂😂
@abhinandbnair5164
@abhinandbnair5164 2 жыл бұрын
News ചാനൽസ് ഫുൾ സൂസി ആണല്ലോ 🙂. സൂസി ഒരു താരം ആയി ❤️❤️
@killhorror3786
@killhorror3786 2 жыл бұрын
സൂപ്പർ സാർ 🥰🥰👏🏻👏🏻👏🏻🎊
@sophiyasussanjacob3058
@sophiyasussanjacob3058 2 жыл бұрын
എന്റെ വീട്ടിലുമുണ്ട് റോസി 😊😊😊ഭയങ്കര സ്നേഹമാണ്.....
@dileepkurungappally4671
@dileepkurungappally4671 2 жыл бұрын
താരമായതല്ല ! വലിയമനസുള്ളവർ താരമാക്കിയതാണ്.
@ambilias3452
@ambilias3452 2 жыл бұрын
മനുഷ്യർ ഉണ്ട് അല്ലേ ഇവിടെ സുസികും sr മാർക്കും ബിഗ് സല്യൂട്ട് 👍👍👍👍
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН