പെട്ടിമുടി ദുരന്തത്തില്‍ അനാഥയായി; കുവിയെ ഏറ്റെടുത്ത് സിവില്‍ പൊലീസ് ഓഫിസര്‍ ​|Kuvi Pet Dog

  Рет қаралды 141,088

Manorama News

Manorama News

4 ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 179
@user-ch7rg9jr8e
@user-ch7rg9jr8e 4 ай бұрын
നന്ദി സർ ഒരുപാട് നന്ദി ആ മൃഗത്തോട് അങ്ങ് കാട്ടിയ കരുണ
@rajeevtdk4695
@rajeevtdk4695 4 ай бұрын
അതെ ഇ താണ് യഥാർത്ഥ സ്നേഹം ഇവിടെ മനുഷ്യനും മൃഗവും എന്നൊരു വേർതിരിവില്ല ശെരിക്കും സ്നേഹം മാത്രം അത് കൊണ്ടാണ് തിരിച്ചു നിങ്ങളുടെ കയ്യിൽ തന്നെ വന്ന് ചേർന്നത് ❤️❤️❤️❤️🥰🥰🥰
@LikhithaAnil-tj2po
@LikhithaAnil-tj2po 4 ай бұрын
കുവിമോൾക്കും കുടുംബത്തിനും ദൈവാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ😊🙏🏻❤
@asadthomas4244
@asadthomas4244 4 ай бұрын
ഇതെഹം ഒരു നല്ല മനുഷ്യൻ ആണ് i ലവ് you ഡിയർ അജിത്
@user-ch7rg9jr8e
@user-ch7rg9jr8e 4 ай бұрын
മനുഷ്യൻ നികൃഷ്ടമായി ഉപദ്രവിച്ചും വണ്ടി കയറ്റി ഇറക്കിയും തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന ഈ സ്നേഹ സ്നേഹത്തിന്റെ പ്രതിരൂപമായ ഈ മൃഗത്തെ ആരും മനസ്സിലാക്കുന്നില്ല സ്നേഹിക്കുന്നില്ല എന്ത് നികൃഷ്ടമായാണ് മനുഷ്യൻകളോട് പെരുമാറുന്നത് അതിന്റെ അറിവിനോളം സ്നേഹത്തോളം ഈ ഭൂമിയിൽ മറ്റൊന്നുമില്ല
@palkkaranpayyan
@palkkaranpayyan 4 ай бұрын
Big Salute Sir കണ്ണ് നിറഞ്ഞു പോയി
@roymathew7749
@roymathew7749 4 ай бұрын
കണ്ണ് നിറഞ്ഞുപോയി, സന്തോഷമായി, സാറിനേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.കുവിമോൾക് ആരോഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടെ. കൂടെ കളിക്കുന്നത് കുവിയുടെ മക്കളാണോ
@rachanaremy6590
@rachanaremy6590 4 ай бұрын
ഒരു പരുതി വിട്ടു സ്നേഹിക്കരുത് ചേട്ടാ,ഇവരുടെ വേർപാട് നമുക്ക് ഒരിക്കലും താങ്ങാൻ കഴിയില്ല
@jajajajaja420
@jajajajaja420 4 ай бұрын
😢satyam
@santhoshps8927
@santhoshps8927 4 ай бұрын
Athe Sathyam
@arunantony2927
@arunantony2927 4 ай бұрын
അജിത് സർ 🔥🔥🔥🔥🔥കുവി ❤❤❤❤❤
@shajikuniyilshajikuniyil9543
@shajikuniyilshajikuniyil9543 4 ай бұрын
അവസാനം അവളെയും കെട്ടിപിടിച്ചുള്ള അവതാരകയുടെ സംസാരം മനസ്സു നിറച്ചു' സോദരീ. സ്നേഹം മാത്രം❤❤❤
@user-fo5pc8ui4d
@user-fo5pc8ui4d 13 күн бұрын
Exactly correct...
@user-dg6lw8um9l
@user-dg6lw8um9l 4 ай бұрын
എന്റെ കണ്ണു നിറഞ്ഞല്ലോ ദൈവമേ😢😢ഭുമിയിൽ നന്ദിയും സ്നേഹവും ഏറ്റവും കൂടുതൽ തരുന്ന ദൈവ സൃഷ്ടി.. മനുഷ്യനെന്ന ചില ചെകുത്താന്മാർ ഒരിക്കലും സ്നേഹിക്കാത്ത പാവങ്ങളും ഇവർ തന്നെ😢😢😢😢😢😢 പ്രിയ സഹോദരനും കുടുംബത്തിനും ദൈവം കൂട്ട്❤❤❤❤❤❤❤
@user-bj6xn8td5q
@user-bj6xn8td5q 4 ай бұрын
Sir, നിങ്ങളൊക്കെയാണ് ശരിക്കും താരം. 🥰👍👍 ഒരു പിടി ഭക്ഷണത്തിനു പകരം സ്വന്തം ജീവൻ നൽകി " നിങ്ങൾ സുഖമായി ഉറങ്ങിക്കോളൂ പുറത്തു ഞാനുണ്ട് കാവലായി " എന്ന ഭാവത്തിൽ ഇവർ നൂറ്റാണ്ടുകളായി മനുഷ്യരുടെ കൂടെയുണ്ട്.
@bijus3396
@bijus3396 4 ай бұрын
പറയാൻ വാക്കുകൾ ഇല്ല സന്തോഷം കണ്ണുംമനസും നിറഞ്ഞു കുവി അവൾ എന്ത പറയാൻ ഒരുപാടു സന്തോഷം ആ സാറിന് ഒരുപാട് നന്ദി
@mxpro-
@mxpro- 4 ай бұрын
ജീവിതത്തിൽ എത്ര കഷ്ടപ്പാടും ദുരിതവും ഉണ്ടായാലും ഒടുവിൽ നല്ലകാലം വരുമെന്ന് പറയുന്നത് ഇതാണ് 🙏🙏🙏🙏
@jinymathew7688
@jinymathew7688 4 ай бұрын
Live your life happily kuviii❤❤❤❤. Big salute to sir and your family for all that you are doing for Kuvi and other dogs🙏🙏🙏
@sethulekshmi6615
@sethulekshmi6615 4 ай бұрын
അജിത്തേട്ടനും കുവി പെണ്ണും 🥰
@SanthoshKumar-mv5nm
@SanthoshKumar-mv5nm 4 ай бұрын
കണ്ണുനിറഞ്ഞു കണ്ടു.... ഒന്നും പറയുന്നില്ല ...❤❤❤❤.
@LoidPaiva-pf1zn
@LoidPaiva-pf1zn 4 ай бұрын
ബിഗ് സല്യൂട്ട് സർ , എപ്പോഴും നല്ലത് വരട്ടെ
@rembhamanik6040
@rembhamanik6040 4 ай бұрын
കുവി 🥰❤️ അമ്മയുടെ മക്കളും കൂടെ ഉണ്ടല്ലോ അജിത് സാറിന്റെ സംരക്ഷണത്തിൽ കുവിയും മക്കളും സന്തോഷത്തോടെ കഴിയുന്നത് കാണാൻ കഴിഞ്ഞു 👍🥰❤️
@naflaskitchenandfarming2715
@naflaskitchenandfarming2715 4 ай бұрын
കുവി സുന്ദരി 😍😍👍
@vipindas9503
@vipindas9503 4 ай бұрын
Pure souls❤
@anuplastics5599
@anuplastics5599 4 ай бұрын
Achoodaa kuvi mutheee😘😘😘...video kandu valare sandoshayi ttoo🥰🥰stay blessed
@taniatom3117
@taniatom3117 4 ай бұрын
കുവി 😍😍 സാർ 😍😍
@zuha2412
@zuha2412 4 ай бұрын
ഒന്നും പറയാനില്ല ഇതാണ് മനുഷ്യത്വം ❤❤❤❤❤❤ അവളുടെ മക്കൾ ആണോ വേറെ രണ്ടെണ്ണം .... കൂവി ഇപ്പോ സ്വോർഗത്തിൽ ആണ് ❤❤❤❤❤
@kochumol6200
@kochumol6200 4 ай бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ അവളെ കൈവിടാതെ ചേർത്തുപിടിച്ചല്ലോ ❤❤
@Sindhusasikumaruk
@Sindhusasikumaruk 4 ай бұрын
കൂവിപെണ്ണേ ചക്കരയുമ്മ ❤❤❤❤❤❤❤❤❤❤
@aswathyachu2129
@aswathyachu2129 Ай бұрын
ഇവരെ പോലെ സ്‌നേഹം ഉള്ള ഒരു ജീവി വേറെ ഇല്ല
@shinyshiny3933
@shinyshiny3933 4 ай бұрын
Sarinu nanni
@amruthar9815
@amruthar9815 2 ай бұрын
❤ഇതാണ് മനുഷ്യൻ
@sajithamalini6219
@sajithamalini6219 4 ай бұрын
നന്ദി 🙏
@ammalayalamvlogs3962
@ammalayalamvlogs3962 4 ай бұрын
Sir 🙏🏻🙏🏻🙏🏻🙏🏻കുവി 🥰🥰🥰
@ajithappoos2606
@ajithappoos2606 4 ай бұрын
കുവി 😘😘😘❤️❤️❤️❤️
@shantyaneeshshanty165
@shantyaneeshshanty165 4 ай бұрын
കുവി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mollyalexander9227
@mollyalexander9227 4 ай бұрын
The love n care you show for pets truely you are blessed dogs are real companions God bless you all ❤❤❤
@lazylucy1583
@lazylucy1583 4 ай бұрын
Heartwarming video! 👍
@indian6346
@indian6346 4 ай бұрын
സല്യൂട്ട് ഉണ്ട് സാർ'
@lakshmiparameswaran5376
@lakshmiparameswaran5376 4 ай бұрын
❤❤❤
@sindhumanoj6917
@sindhumanoj6917 4 ай бұрын
Koovi mole orikkalum marakkilla ❤❤❤❤❤❤ Thanks sir and family 🙏🙏🙏
@broswami
@broswami 4 ай бұрын
She is a kombai dog. ihav one male kombai 🔥🔥🔥
@chandrankc122
@chandrankc122 4 ай бұрын
സാറിന് ബിഗ് സലൂട്ട്, കുവിക്ക് ഉമ്മ
@malaanilal3641
@malaanilal3641 4 ай бұрын
❤കുവി
@silpaunnisilpaunni
@silpaunnisilpaunni 4 ай бұрын
Salute Sir👍👍👍 Gob bless You Kuvi 🙏🙏🙏
@amruthar9815
@amruthar9815 2 ай бұрын
നല്ലൊരു അമ്മ ❤
@sindhurs3180
@sindhurs3180 4 ай бұрын
🙏
@smithashaju5886
@smithashaju5886 4 ай бұрын
Great ❤
@praseethamol519
@praseethamol519 4 ай бұрын
I love kuvi❤❤❤❤❤❤❤😘
@ivysworld4665
@ivysworld4665 4 ай бұрын
Kalli Penninte oru gama kandille😂love koovi kuttie❤she’s in good hands 👍God bless you my brother 🙏
@pksanupramesh178
@pksanupramesh178 4 ай бұрын
👍
@k.p.vinodnair3183
@k.p.vinodnair3183 4 ай бұрын
Yende ponnu Mooool Neeenaal Vazhatte😢😢😢😊😊😊❤❤❤🙏🙏🙏🙏🙏🙏🙏OoomNamaShivaayaha/NamooNaarasyanaayaha🙏🙏🙏
@moncygeorge4823
@moncygeorge4823 4 ай бұрын
💕💕💕💕
@bijogeojose7209
@bijogeojose7209 4 ай бұрын
God bless you dear brother.
@valsalam9758
@valsalam9758 4 ай бұрын
@SalmaM-wu6tw
@SalmaM-wu6tw 4 ай бұрын
Evide aanegilum sugamairikkatte
@kalanair2373
@kalanair2373 4 ай бұрын
❤❤❤❤
@sureshshenoy6393
@sureshshenoy6393 4 ай бұрын
So happy to see these types of news.
@christothomasm
@christothomasm 4 ай бұрын
This is Love ❤
@dileepchandran4323
@dileepchandran4323 4 ай бұрын
💕💕💕💕💕💕💕💕💕
@arttravelvlogsgm9019
@arttravelvlogsgm9019 4 ай бұрын
You have done a great job sir, they are like little babies.I’ve a fur child with me his name is gundappa he came to my life even before I am becoming a mother so now he’s my eldest one.
@Nisha-hd1ft
@Nisha-hd1ft 4 ай бұрын
Santhosham. Kuvi happiyanello
@geethagopinathanpillai9393
@geethagopinathanpillai9393 4 ай бұрын
Very nice Sir. God bless you Sir
@sandhyas9283
@sandhyas9283 4 ай бұрын
❤️sir
@sherlysimon4114
@sherlysimon4114 4 ай бұрын
God bless you
@williamn9852
@williamn9852 4 ай бұрын
Great
@ajithappoos2606
@ajithappoos2606 4 ай бұрын
ഭാഗ്യമുള്ള Mol 😘😘😘😘
@user-qg8kt3mz3b
@user-qg8kt3mz3b 4 ай бұрын
God bless you sir
@lithinponnu
@lithinponnu 4 ай бұрын
Sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@VishnuVishnu-kh1xz
@VishnuVishnu-kh1xz 4 ай бұрын
Great bro ❤❤❤👏👏👏 God bless you 🙏🙏🙏
@rajuvaniyan5731
@rajuvaniyan5731 4 ай бұрын
❤❤❤❤❤❤❤❤
@AnusreeM-lk8wf
@AnusreeM-lk8wf 13 күн бұрын
Pavam kunjuggale ponnupole nokkunna sirinum familykkum nallathu varatte❤❤❤😢
@saleelbabu4815
@saleelbabu4815 4 ай бұрын
A very touching news😍❤️ Memorizing the incident and Kuwi's life follow up.. both part well crafted and reported.. Final part n concluding Imotionally connected to the viewers😍.. An outstanding report of Ms Anila Mangalassery 😍❤️👌👏👏👏
@rejikumar2122
@rejikumar2122 4 ай бұрын
God bless to both
@user-yw3rr7ke8j
@user-yw3rr7ke8j 4 ай бұрын
വളരെ വളരെ നല്ല കാരൃം
@vinodininair5835
@vinodininair5835 4 ай бұрын
കൂവി മോൾ ❤
@parvathikurup7540
@parvathikurup7540 4 ай бұрын
👌🏻👌🏻👌🏻🙏🙏❤️❤️❤️ big salute
@thankammajohn2
@thankammajohn2 4 ай бұрын
Very good job sir God bless you
@SabithaKk-oe3sq
@SabithaKk-oe3sq 4 ай бұрын
Sir Big salute
@shiylathamarakshi4427
@shiylathamarakshi4427 4 ай бұрын
❤️❤️❤️🙏
@krishnamaya100
@krishnamaya100 4 ай бұрын
There is no best friend than a dog for human❤
@georgejohn7522
@georgejohn7522 4 ай бұрын
😥🙏🙏🙏🙏🙏🙏😇
@saimonpl2233
@saimonpl2233 4 ай бұрын
🙏🙏🙏❤️
@revikajayakumar3497
@revikajayakumar3497 4 ай бұрын
Aji chettan❤
@dhaneshdhanesh7413
@dhaneshdhanesh7413 4 ай бұрын
😢🥰
@vaigacakash7232
@vaigacakash7232 4 ай бұрын
♥️🥰♥️🥰
@Rider-yu7mz
@Rider-yu7mz 4 ай бұрын
♥️🙏
@sujathavarambil2744
@sujathavarambil2744 4 ай бұрын
ഒന്നും പറയാൻവാക്കുകൾ കിട്ടുന്നില്ല.❤❤❤❤🥰🥰🥰
@love_yourself2804
@love_yourself2804 4 ай бұрын
I salute you sir. You did something great👍
@sobhanatv7721
@sobhanatv7721 4 ай бұрын
Big salute sir
@rajanimanikandan3527
@rajanimanikandan3527 4 ай бұрын
❤❤❤❤❤❤❤❤❤❤❤
@Clt253
@Clt253 4 ай бұрын
❤❤❤❤❤❤❤
@prajoshkunissery900
@prajoshkunissery900 4 ай бұрын
Boss super❤❤❤
@haripriyamenon6836
@haripriyamenon6836 4 ай бұрын
❤👍
@vishnuvijayan2708
@vishnuvijayan2708 Ай бұрын
കുവി police 😍😍
@DilshaPnair
@DilshaPnair 4 ай бұрын
🙏👍❤
@deepapd2964
@deepapd2964 4 ай бұрын
❤️🙏
@sumaavb8618
@sumaavb8618 4 ай бұрын
❤🥰🥰🙏
@craftblossoms1415
@craftblossoms1415 4 ай бұрын
🙏🙏🙏
@abhi7705
@abhi7705 4 ай бұрын
❤❤❤❤❤🎉
@athiraayyappan1300
@athiraayyappan1300 4 ай бұрын
❤❤❤🙏🙏🙏
@deepsJins
@deepsJins 4 ай бұрын
🥰🥰😘😘❤️🙏🙏🙏🙏
@eldhosemathew9622
@eldhosemathew9622 4 ай бұрын
Innu manjaramakku vallatha Naya snehamanallo
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 37 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 37 МЛН