കൽച്ചട്ടികളുടെ കൊട്ടാരത്തിലേക്ക് മുത്തശ്ശി ചെറിയ വിലയിൽ കുറേ കൽച്ചട്ടി ഇവിടെ കിട്ടും😳Kalchatti Shop

  Рет қаралды 53,577

Kidilam Muthassi

Kidilam Muthassi

Ай бұрын

കൽച്ചട്ടികളുടെ കൊട്ടാരത്തിലേക്ക് മുത്തശ്ശി കണ്ണഞ്ചിപ്പിക്കുന്ന ചട്ടികൾ എന്തൊരു ലാഭാണ്
ചെറിയ വിലയിൽ കൂടുതൽ കൽചട്ടികൾ ഇവിടെ കിട്ടും
Kalchatti Shop Name Mini Market Trissur
To place order contact number : 9847450203
For online order : www.waytoearth.com
*വിലകൾ ഇങ്ങനെ
*അടപ്പില്ലാത്തത് 675/-
*അടപ്പുള്ളത് 800/-
*Pre seasoning 775/-
*curd pot 750/- 1 ലിറ്ററിന്

Пікірлер: 200
@VijayaLakshmi-qu6ef
@VijayaLakshmi-qu6ef 10 күн бұрын
കല ചട്ടി അല്ല, കൽ ചട്ടി 🥰
@DarsanaKingini
@DarsanaKingini Ай бұрын
എനിക്കും ഇഷ്ട്ടമാണ് കല്ല ചട്ടി
@kidilam_muthassi
@kidilam_muthassi Ай бұрын
ആണോ 🥰❤️
@saraswathikuttipurath3081
@saraswathikuttipurath3081 Ай бұрын
ഇന്ന് കാണിച്ച എല്ലാം വളരെ ഇഷ്ടപ്പെട്ടു, പലതും നാട്ടിൽ കാണാനേ ഇല്ല 🙏
@kidilam_muthassi
@kidilam_muthassi Ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@devikasuresh446
@devikasuresh446 Ай бұрын
പഴയകാലം ഓർമ്മയിൽ വരുന്ന ചില നിമിഷങ്ങൽകാനിചുതന്നതിനു മുത്തസിക്ക് ഒരുപാട് സ്നേഹമറിയിക്കുന്നു
@kidilam_muthassi
@kidilam_muthassi Ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
@lathakrishnan4998
@lathakrishnan4998 Ай бұрын
നല്ല കൽച്ചട്ടികൾ❤❤❤❤
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰❤️❤️🥰
@p.manjula5103
@p.manjula5103 Ай бұрын
കൽച്ചട്ടികൾ അടിപൊളി, എന്റെ കൈയിൽ പഴയ കാലത്തെ കൽച്ചട്ടി കളക്ഷൻ ഉണ്ട്.
@kidilam_muthassi
@kidilam_muthassi Ай бұрын
ആഹ 🥰🥰🥰
@sooryashaji-er5tn
@sooryashaji-er5tn 7 күн бұрын
Kal chatti
@omanabehanan3853
@omanabehanan3853 Ай бұрын
Correct.."Kalchatty"
@kidilam_muthassi
@kidilam_muthassi Ай бұрын
ഓക്കേ 🥰❤️
@deepthis7886
@deepthis7886 Ай бұрын
Inductionil cook cheyyan pattumo kalchattiyil
@kidilam_muthassi
@kidilam_muthassi 28 күн бұрын
അത് അറിയില്ല മോളേ 🥰❤️.
@sheejasurendran92sheejasur56
@sheejasurendran92sheejasur56 Ай бұрын
കൽച്ചട്ടികൾ എനിക്ക ഇഷ്ടമാണ്. കോഴിക്കോട് എവിടെങ്കിലും ഉള്ളതായിട്ട് അറിയില്ല. വാങ്ങാൻ ആയിരുന്നു
@kidilam_muthassi
@kidilam_muthassi Ай бұрын
മുത്തശ്ശിടെ നാട്ടിലും കിട്ടാനില്ല മോളേ. തൃശൂർ ഈ കടയിൽ ഇഷ്ടംപോലെ ഉണ്ട് കൽച്ചട്ടി 🥰
@krishnamehar8084
@krishnamehar8084 21 күн бұрын
ഇവർ സെലക്ട് ചെയ്തു ഫോട്ടോ ഇട്ടാൽ അയച്ചുതരും. പ്രൈസ് വിത്ത്‌ ഷിപ്പിങ് ചാർജ്ജ്
@belladsilva1748
@belladsilva1748 Ай бұрын
ഹായ്...അമ്മേ... എന്നാ. തൃശ്ശൂർക്ക്. വന്നെ.... ഇങ്ങോട്ട്. വന്നില്ലല്ലോ..''❤❤❤❤❤
@kidilam_muthassi
@kidilam_muthassi Ай бұрын
മോളേ അമ്മ വാട്ട്സ് ആപ്പിൽ മെസ്സേജ് അയച്ചിട്ടുണ്ട്. നോക്കൂ ട്ടോ 🥰
@indoeurominimarketthrissur
@indoeurominimarketthrissur Ай бұрын
Superb👍
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰🥰
@JalajaAnil
@JalajaAnil 5 күн бұрын
Vila koodi parayu
@ShilajapbShilaja
@ShilajapbShilaja Ай бұрын
എൻ്റെ മുത്തശ്ശി ഞങ്ങൾടെ തൃശൂർ എത്തിയത് ഞാൻ അറഞ്ഞില്ല മുത്തശ്ശി നേരിട്ട് കാണണമെന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു. മിസ് ചെയ്തല്ലോ മുത്തശ്ശി.......❤❤❤❤❤
@kidilam_muthassi
@kidilam_muthassi Ай бұрын
മോളേ വിഷമിക്കേണ്ട ട്ടോ. ഇനി മുത്തശ്ശി വരുമ്പോ പറയാം ട്ടോ. 🥰❤️
@ShilajapbShilaja
@ShilajapbShilaja Ай бұрын
@@kidilam_muthassi okay മുത്തശ്ശി
@minimolab-gb5mr
@minimolab-gb5mr 6 күн бұрын
ഇത് തു ശശ മു ഒറിജിനൽ എവിടയസ്ഥലം❤❤❤❤❤❤
@sreelatharajendran4837
@sreelatharajendran4837 Ай бұрын
മറയുർ ശർക്കര മധുരം കുറവാണു കല്ല് കാണില്ല കൊള്ളാം 🎉❤
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰🥰❤️❤️
@ambikakumari530
@ambikakumari530 Ай бұрын
👌👍
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰❤️❤️
@shobhanashobha5611
@shobhanashobha5611 Ай бұрын
അമ്മുക്കുട്ടിയെ, കല ചട്ടി അല്ല ട്ടോ, കൽച്ചട്ടി എന്നാണ് പറയുക, പല മോഡലുകളിൽ ഉള്ള ചട്ടികൾ
@kidilam_muthassi
@kidilam_muthassi Ай бұрын
ആ അമ്മു കല ച്ചട്ടി എന്നാ പറഞ്ഞു ശീലിച്ചേ അതാ 😁
@subhadratp157
@subhadratp157 Ай бұрын
അമ്മുക്കുട്ടി kalchatty എന്ന് 100 പ്രാവശ്യം ഇമ്പോസിഷൻ എഴുതുട്ടോ 😂😂😂❤️❤️❤️🥰🥰🥰
@rajichandran6196
@rajichandran6196 Ай бұрын
കൽച്ചട്ടി (കലചട്ടി) അല്ല ഇത് എവിടെയാസ്ഥലം പറയുട്ടോ നന്നായിട്ടുണ്ട്.👌👍❤️🥰
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰❤️. ഈ വീഡിയോടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് ട്ടോ മോളേ കറക്റ്റ് സ്ഥലം.
@jayasreerajesh1165
@jayasreerajesh1165 Ай бұрын
വീട്ടമ്മയ്ക്കൊരു കൂട്ടുകാരി ചാനലിൽ ഞാനും കൽച്ചട്ടി കണ്ട് വാങ്ങാൻ പോയിരുന്നു. ബിനിയുടെ ചാനൽ കണ്ടിട്ടാണ് വന്നത് എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു ഇതേ ചാനൽ കണ്ട് മലപ്പുറത്തുള്ള കിടിലം മുത്തശ്ശി ചാനൽ വിളിച്ചിരുന്നു എന്ന്. അങ്ങനെ മുത്തശ്ശിയും എത്തീലേ
@kidilam_muthassi
@kidilam_muthassi Ай бұрын
ആ മുത്തശ്ശിയും പോയിരുന്നു മോളേ 🥰❤️
@SreekalaPm
@SreekalaPm Ай бұрын
തൃശൂർ എവിടെ യാണ് ലൊക്കേഷൻ ഒന്ന് പറഞ്ഞു തരു 🙏
@Ivide_Ingineyaanu
@Ivide_Ingineyaanu Ай бұрын
പാട്ടുരായ്ക്കൽ
@Ivide_Ingineyaanu
@Ivide_Ingineyaanu Ай бұрын
പാട്ടുരായ്ക്കൽ
@kidilam_muthassi
@kidilam_muthassi Ай бұрын
പാട്ടുരായ്ക്കൽ 🥰
@georgechacko8063
@georgechacko8063 Ай бұрын
Kal chatty aanu Kala chatty allaa OOLA
@muralipn6788
@muralipn6788 Ай бұрын
Hi amma🙏💓 thrissur vannulle njn thrissuril ollur anu 😊amma sughamalle
@kidilam_muthassi
@kidilam_muthassi Ай бұрын
ആഹ ആണോ മോളെ 🥰🥰
@indirakeecheril9068
@indirakeecheril9068 Ай бұрын
ഹായ് മുത്തശ്ശി 🥰💖 Old is ഗോൾഡ് ... 💖👍 കൽ ചട്ടി മുറം ഓല പായ മുത്തശ്ശി ക്കു പ്രയോജനം ഉള്ള നിറയെ സാധനം ഉണ്ടല്ലോ അവിടെ ... എല്ലാം വെച്ച് വീഡിയോ ഇടണേ
@kidilam_muthassi
@kidilam_muthassi Ай бұрын
മോളേ മുത്തശ്ശി വാങ്ങിയ സാധനങ്ങൾ എല്ലാം വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ലോങ്ങ്‌ വീഡിയോ ആണ് ട്ടോ. കണ്ടു നോക്കൂ 🥰❤️
@anithajagan8107
@anithajagan8107 Ай бұрын
അമ്മുൻ്റെ dress Super cotton ആണോ അമ്മു online Parchase ആണോ
@kidilam_muthassi
@kidilam_muthassi Ай бұрын
ഫുൾ കോട്ടൺ അല്ല. ഓൺലൈൻ ആണ് 🥰
@pjanakidevi4533
@pjanakidevi4533 Ай бұрын
Please let me know the location
@kidilam_muthassi
@kidilam_muthassi Ай бұрын
വീഡിയോടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് ട്ടോ 🥰❤️
@mercyjacobc6982
@mercyjacobc6982 Ай бұрын
ഞാനും വരുന്നുണ്ട് 🥰
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰❤️
@sumangaladevipb9786
@sumangaladevipb9786 Ай бұрын
തൃശ്ശൂർ എവിടെയാണ് ഈ കട പറയാമോ
@kidilam_muthassi
@kidilam_muthassi Ай бұрын
തൃശൂർ പൂങ്കുന്നം 🥰
@Rinshasworld81
@Rinshasworld81 11 күн бұрын
Trisoor evideyanu kada
@kidilam_muthassi
@kidilam_muthassi 10 күн бұрын
വീഡിയോ യിൽ ഡിസ്ക്രിപ്ഷണിൽ കൊടുത്തിട്ടുണ്ട് ട്ടോ ❤️
@baburajprnair7573
@baburajprnair7573 Ай бұрын
Kalchatty quality is excellent 👍👌👌👌👌
@kidilam_muthassi
@kidilam_muthassi Ай бұрын
ഒരുപാട് സന്തോഷം 🥰❤️❤️
@PradeepKumar-vl6ez
@PradeepKumar-vl6ez Ай бұрын
Ellathinteyum rate parayamo
@kidilam_muthassi
@kidilam_muthassi Ай бұрын
ആട്ടുകല്ല് 1600രൂപ, അടപ്പ് ഇല്ലാത്ത വലിയ കൽച്ചട്ടി 1350, ചെറിയ കൽച്ചട്ടി 810
@sunithatsunitha9153
@sunithatsunitha9153 Ай бұрын
Ponnu muthassi ❤️❤️❤️❤️❤️
@kidilam_muthassi
@kidilam_muthassi Ай бұрын
മോളേ 🥰🥰❤️❤️
@savithasree6615
@savithasree6615 Ай бұрын
Ethinu entha pricekurachu valuthinu3liternu okke pattiysthu
@kidilam_muthassi
@kidilam_muthassi Ай бұрын
I350 രൂപയാണ് മുത്തശ്ശി വാങ്ങിയ അടപ്പ് ഇല്ലാത്ത കൽച്ചട്ടിക്ക് ആയത് മോളേ 🥰❤️
@vasanthakumariak9863
@vasanthakumariak9863 Ай бұрын
Malappurathe vettukathiyenna parayuka
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰
@meenanair8312
@meenanair8312 Ай бұрын
How to order Kal chatty
@kidilam_muthassi
@kidilam_muthassi Ай бұрын
വീഡിയോടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കടയുടെ നമ്പർ ഉണ്ട് ട്ടോ. അതിൽ വിളിച്ചോളൂ 🥰❤️
@babygirijasajeevan9104
@babygirijasajeevan9104 Ай бұрын
❤❤❤❤❤❤❤❤❤❤❤❤
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰🥰❤️❤️❤️
@sakunthalaksakunthalakoche2313
@sakunthalaksakunthalakoche2313 Ай бұрын
Entaveedinte.aduthanne ee shop
@kidilam_muthassi
@kidilam_muthassi Ай бұрын
ആണോ 🥰❤️
@seenaabhilash1219
@seenaabhilash1219 Ай бұрын
Sabhithaa.... എല്ലാം super ...ഞാൻ വരും sabhitha ഒരു ദിവസം ഷോപ്പിലേക്ക്..❤
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰
@samnahrajanish4699
@samnahrajanish4699 28 күн бұрын
Online purchase option undo?undel link pls
@kidilam_muthassi
@kidilam_muthassi 27 күн бұрын
ഇതിന്റെ ഡിസ്ക്രിപ്ഷൻ ൽ കൊടുത്തിട്ടുണ്ട്
@accujose
@accujose Ай бұрын
Madavaal ennath short aayathaarikkim madaal
@kidilam_muthassi
@kidilam_muthassi 28 күн бұрын
അതെ 🥰❤️
@ramadevi831
@ramadevi831 Ай бұрын
How can we get this
@kidilam_muthassi
@kidilam_muthassi Ай бұрын
വീഡിയോടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ അവരുടെ നമ്പർ കൊടുത്തിട്ടുണ്ട്. വിളിച്ചു ചോദിച്ചോളൂ ട്ടോ മോളേ 🥰❤️
@meghaas1561
@meghaas1561 Ай бұрын
Kalchattide Lid matram kittuo
@kidilam_muthassi
@kidilam_muthassi Ай бұрын
മോളേ വീഡിയോടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കടയുടെ നമ്പർ ഉണ്ട്. വിളിച്ചു നോക്കൂ ട്ടോ 🥰
@seemavinod1821
@seemavinod1821 Ай бұрын
Can we cook directly in kalachatty
@kidilam_muthassi
@kidilam_muthassi Ай бұрын
അയ്യോ പാടില്ല
@seemavinod1821
@seemavinod1821 Ай бұрын
If we buy seasoned kalachatty then can we cook ?
@sreedevia.v353
@sreedevia.v353 Ай бұрын
തൃശൂര് ഈ മാർക്കറ്റ് എവിടെയാണ് എന്നു കൂടി പറയൂ
@girijasivadas676
@girijasivadas676 Ай бұрын
Patraikkal
@kidilam_muthassi
@kidilam_muthassi Ай бұрын
ഡീറ്റൈൽ ഡിസ്ക്രിപ്ഷൻ ബോക്സ്‌ ൽ ഇട്ടിട്ടുണ്ട്
@ss45117
@ss45117 Ай бұрын
AyaChu tarumo
@kidilam_muthassi
@kidilam_muthassi Ай бұрын
ആ മോളെ 🥰
@savithasree6615
@savithasree6615 Ай бұрын
Kalchtty kure syi nokkunnu. Kittiyilla. Eppo videyo kandsppol santhosham ayi
@kidilam_muthassi
@kidilam_muthassi Ай бұрын
ഒരുപാട് സ്നേഹം🥰🥰❤️
@geethamohan2787
@geethamohan2787 Ай бұрын
Muthassiyum correct cheyythu kodukkunnillalo.kallil undaakkunna chattiyaanu kalchatti.
@kidilam_muthassi
@kidilam_muthassi Ай бұрын
ഞങ്ങളുടെ നാട്ടിൽ കലച്ചട്ടി എന്നാ പറയാ പിന്നെ കണ്ണൂർ ഭാഗത്തു കച്ചട്ടി എന്ന് പറയും പിന്നെ ഇതും ഒരു കല ആണലോ അപ്പോ കലച്ചട്ടി എന്നും പറയാലോ പിന്നെ കല്ലു കൊണ്ട് ഉണ്ടാക്കുമ്പോൾ കല്ലുച്ചട്ടി എന്നാണ് ശെരിക്കും പക്ഷേ കൽച്ചട്ടി എന്നല്ലേ ഇപ്പോ എല്ലാരും പറയുന്നത് അതാ
@ayshaasya7826
@ayshaasya7826 Ай бұрын
കല്ല് + ചട്ടി - കൽചട്ടി അല്ലെങ്കിൽ കച്ചട്ടി എന്നാണ് കല്ലുച്ചട്ടി എന്നല്ല
@user-gp3tt8qm3g
@user-gp3tt8qm3g 19 сағат бұрын
മുത്തശ്ശീ .... ഞാനും കുറേയായി കൽ ചട്ടി തേടി നടക്കുന്നു .എനിക്കും ഒരു പാടിഷ്ടാ ..... ഈ ഷോപ്പ് തൃശ്ശൂർ എവിടെയാണെന്ന് വ്യക്തമായി ഒന്ന് പറഞ്ഞു തരാമോ ...? അല്ലെങ്കിൽ Shope ൻ്റെ നമ്പർ തന്നാലും മതി ട്ടോ ....
@kidilam_muthassi
@kidilam_muthassi 8 сағат бұрын
ആണോ മോളെ എനിക്കും ഇഷ്ട ഡിസ്ക്രിപ്ഷൻ ഇൽ നമ്പർ കൊടുത്തിട്ടുണ്ട് ട്ടോ മോളെ തൃശ്ശൂർ പത്തിരിക്കൽ പാലത്തിന്റെ വലതു വശത്തു 🥰
@unnikrishnanunnikishnan4536
@unnikrishnanunnikishnan4536 Ай бұрын
ഞങ്ങൾ ഇതിനെ കൽച്ചട്ടി എന്നാണ് പറയുക. കല്ലിൽ കൊത്തി എടുക്കുന്നതാണ്. പഴയ കാലത്ത് തിരുവില്വാമലയിൽ കിട്ടുമായിരുന്നു.
@kidilam_muthassi
@kidilam_muthassi Ай бұрын
ആണോ 🥰❤️
@girijasivadas676
@girijasivadas676 Ай бұрын
ഞാനും youtubil കണ്ടിരുന്നു trichuril kittumennu.Patraikkalil alle
@kidilam_muthassi
@kidilam_muthassi Ай бұрын
ആ അതെ മോളെ 🥰
@ambikaambika2306
@ambikaambika2306 13 күн бұрын
Kollatjhu.kittimo
@kidilam_muthassi
@kidilam_muthassi 13 күн бұрын
ആ മോളെ കിട്ടും
@ggfsgggfg1153
@ggfsgggfg1153 Ай бұрын
പണ്ടൊക്കെ അങ്ങാടിപ്പുറം പൂരത്തിന് വരുമ്പോഴായിരുന്നു ഞങ്ങളുടെ വീട്ടിലൊക്കെ കൽചട്ടികൾ കൊണ്ടുവന്നിരുന്നത്
@kidilam_muthassi
@kidilam_muthassi Ай бұрын
ഇപ്പൊ പൂരത്തിന് കൽച്ചട്ടി കാണാറേ ഇല്ല.
@nishamanoj6016
@nishamanoj6016 29 күн бұрын
Location please
@kidilam_muthassi
@kidilam_muthassi 29 күн бұрын
തൃശ്ശൂർ പാട്ടുറക്കൽ പാലത്തിന്റെ വലതു വശത്തു
@saralamenon574
@saralamenon574 4 күн бұрын
വള്ളുവനാടൻ ഭാഷ മടാൾ എന്നാണ്.
@kidilam_muthassi
@kidilam_muthassi 2 сағат бұрын
അതെ ❤️❤️
@meenanair8312
@meenanair8312 Ай бұрын
I am from Mumbai how to order mam
@kidilam_muthassi
@kidilam_muthassi Ай бұрын
വാട്സ്ആപ് നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് ട്ടോ അവർ അയച്ചു തരും 🥰
@brindaramesh1024
@brindaramesh1024 24 күн бұрын
ഇവിടെ ഒക്കെ വൈക്കത്ത് അഷ്ടമി വരണം കൽ ചട്ടി കാണാൻ
@kidilam_muthassi
@kidilam_muthassi 10 күн бұрын
ആണോ 🥰❤️
@theerthasworld8980
@theerthasworld8980 Ай бұрын
ammuuuu..kalachatti allaaaato,only kalchatty😊
@kidilam_muthassi
@kidilam_muthassi Ай бұрын
ഓക്കേ 🥰
@subhas4135
@subhas4135 Ай бұрын
Kal chatti 🎉
@kidilam_muthassi
@kidilam_muthassi Ай бұрын
😍😍😍
@karthikaabey7124
@karthikaabey7124 Ай бұрын
കൽച്ചട്ടി എന്നല്ലേ പറയുക 😊
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰❤️
@gracypaul3137
@gracypaul3137 Ай бұрын
വില കൂടി പറയണമായിരുന്നു.എല്ലാത്തിന്റെയും..വില കേൾക്കാൻ.ആണ് എല്ലാരും നോക്കിയിരിക്കുന്നത്.😢
@kidilam_muthassi
@kidilam_muthassi Ай бұрын
ഓക്കേ 🥰❤️❤️
@geethasankar6341
@geethasankar6341 Ай бұрын
കൽച്ചട്ടി എന്ന് പറയു
@kidilam_muthassi
@kidilam_muthassi Ай бұрын
ഓക്കേ 🥰❤️
@sobhanava4152
@sobhanava4152 Ай бұрын
തൃശൂരു വന്നല്ലേ.നല്ല കാര്യ൦.
@kidilam_muthassi
@kidilam_muthassi Ай бұрын
മോളെ 😍😍😍
@yakoobyakoob7021
@yakoobyakoob7021 Ай бұрын
കൽ ചട്ടി ആണ്
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰❤️
@bindhugs5956
@bindhugs5956 Ай бұрын
ദോശകല്ലിൻ്റെ Vila എത്രയാ ,ഓൺലിൽ കിട്ടുമോ
@kidilam_muthassi
@kidilam_muthassi Ай бұрын
കിട്ടും മോളെ ഡിസ്ക്രിപ്ഷൻ ൽ കടയുടെ നമ്പർ കൊടുത്തിട്ടുണ്ട് വാട്സ്ആപ് ചെയ്തോളു ട്ടോ
@sheenageorge4692
@sheenageorge4692 Ай бұрын
Kalachatty alla kalchatty
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰
@sitarajeev8541
@sitarajeev8541 4 күн бұрын
Pote saramilla.shami. .chatiyude shape kanditayirikkum angane paranjath.
@kidilam_muthassi
@kidilam_muthassi 2 сағат бұрын
@saralamenon574
@saralamenon574 4 күн бұрын
ഉറി ഉണ്ടോ?
@kidilam_muthassi
@kidilam_muthassi 2 сағат бұрын
ആ ❤️
@g.sreenandinisreenandini2047
@g.sreenandinisreenandini2047 Ай бұрын
വാൽപ്പലക എന്നല്ല, ആവണിപ്പലക
@kidilam_muthassi
@kidilam_muthassi Ай бұрын
അല്ല മോളെ ഇവിടെ വാൽ പലക എന്ന പറയാ ഈ നാട്ടിൽ ആവണി പലക എന്ന് പറഞ്ഞാൽ മനസിലാവില്ല
@lalithaaravind5918
@lalithaaravind5918 Ай бұрын
Kal chatti aanu not kala chatti
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰❤️
@ayshaasya7826
@ayshaasya7826 Ай бұрын
രണ്ടാഴ്ച മുൻപ് “വീട്ടമ്മക്കൊരു കൂട്ടുകാരി ബിനി” യുടെ യൂട്യൂബ് ചാനലിൽ കണ്ടു ഞാനും പോയി വാങ്ങിയിരുന്നു ഞാനും കുറെയായി അന്വേഷിക്കുന്നത് പണ്ടെല്ലാം ഉത്സവത്തിന് കിട്ടാറുണ്ടായിരുന്നു
@kidilam_muthassi
@kidilam_muthassi Ай бұрын
അതെയോ 😘😍🥰
@bini_bharathan
@bini_bharathan Ай бұрын
Ayshaa 🥰🥰🥰
@sobhanava4152
@sobhanava4152 Ай бұрын
മടവാൾ=പണ്ട് മടലു വെട്ടാ൯ ഉപയോഗിച്ചിരുന്നു കൂടുതലായി.ആ പേരു വന്ന വഴിയിതാവു൦.😂
@kidilam_muthassi
@kidilam_muthassi Ай бұрын
അതെ 🥰❤️
@user-fy2to5fi7j
@user-fy2to5fi7j Ай бұрын
ഹോം ഡെലിവറി ഉണ്ടോ ഞാൻ കാസറഗോഡ് ആൺ
@kidilam_muthassi
@kidilam_muthassi Ай бұрын
ഉണ്ട് മോളെ അവരെ കോൺടാക്ട് ചെയ്താൽ മതി ഡിസ്ക്രിപ്ഷൻ ബോക്സ്‌ ൽ നമ്പർ ഉണ്ട് അവർ അയച്ചു തരും ട്ടോ
@user-fy2to5fi7j
@user-fy2to5fi7j Ай бұрын
@@kidilam_muthassi thank you മുത്തശ്ശി 😘😘
@user-ul7oj9mf9q
@user-ul7oj9mf9q Ай бұрын
അയ്യോ കല ചട്ടിയോ ഞങ്ങൾ കെട്ടിട്ടുകൂടി ഇല്ല.. കൽ ചട്ടി എന്ന് പറയും
@kidilam_muthassi
@kidilam_muthassi Ай бұрын
🥰
@sknair8967
@sknair8967 Ай бұрын
ഈ കട എവിടാ
@kidilam_muthassi
@kidilam_muthassi Ай бұрын
തൃശ്ശൂർ ആണ് ഡീറ്റെയിൽ ആയി വീഡിയോയിൽ പറയുന്നുണ്ട് ട്ടോ
@hibyepeachyfans.....5300
@hibyepeachyfans.....5300 Ай бұрын
Vila kuravaanu ennu ingane paranju aa kadakkaru ini vilikoottum.
@kidilam_muthassi
@kidilam_muthassi Ай бұрын
🥰
@g.sreenandinisreenandini2047
@g.sreenandinisreenandini2047 Ай бұрын
പഴയ അമ്മിക്കല്ല് ഉണ്ടോ? എന്താ വില മുത്തശ്ശീ ?
@kidilam_muthassi
@kidilam_muthassi Ай бұрын
ആ ഉണ്ട് മോളെ
@kidilam_muthassi
@kidilam_muthassi Ай бұрын
വാട്സാപ്പ് നമ്പർ കൊടുത്തിട്ടുണ്ട് ഡിസ്ക്രിപ്ഷനിൽ എല്ലാത്തിന്റേം വില ചോദിക്കാൻ പറ്റിയില്ല അതാ ട്ടോ
@g.sreenandinisreenandini2047
@g.sreenandinisreenandini2047 Ай бұрын
മുത്തശ്ശിക്കൊരു ചക്കരയുമ്മ... എൻ്റെ മുത്തശ്ശിയമ്മയെ ഓർമ്മ വരുന്നു​@@kidilam_muthassi
@vijayalakshmipalat3496
@vijayalakshmipalat3496 Ай бұрын
കൈതോലപ്പായ
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰
@merlinroy8712
@merlinroy8712 Ай бұрын
ഈ ആന്റിയെ എന്തിനാണ് മുത്തശ്ശി യെന്നു വിളിക്കുന്നത് അപ്പോൾ മുത്തശ്ശിയുടെ പ്രിയമുള്ളവരേ എന്ത് വിളിക്കണം
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰
@saralamenon574
@saralamenon574 4 күн бұрын
കൽച്ചട്ടികളുടെ വില കൂടി പറയാമായിരുന്നു
@kidilam_muthassi
@kidilam_muthassi 2 сағат бұрын
വേറെ വീഡിയോഇട്ടിട്ടുണ്ട് അതിൽ പറഞ്ഞിട്ടുണ്ട് ട്ടോ
@g.sreenandinisreenandini2047
@g.sreenandinisreenandini2047 Ай бұрын
മുത്തശ്ശീ ടെ പ്രസരിപ്പിൻ്റെ രഹസ്യം എന്താ
@kidilam_muthassi
@kidilam_muthassi Ай бұрын
അങ്ങനെ പ്രത്യേകിച്ച് രഹസ്യം ഒന്നും ഇല്ല മോളേ 🥰❤️
@prathulkaliyath9501
@prathulkaliyath9501 Ай бұрын
കല്ലുകൊണ്ടുള്ള ചട്ടി=കൽചട്ടി
@kidilam_muthassi
@kidilam_muthassi 28 күн бұрын
🥰❤️
@ArchanaAchu-qy6yg
@ArchanaAchu-qy6yg Ай бұрын
വില പറഞ്ഞില്ല 😢
@kidilam_muthassi
@kidilam_muthassi 29 күн бұрын
അയ്യോ മോളേ വേറെ വീഡിയോ ഇട്ടിട്ടുണ്ട് അതിൽ പറയുന്നുണ്ട് ട്ടോ
@malluandme9351
@malluandme9351 Ай бұрын
മുത്തശ്ശിയുടെ ഫോൺ നമ്പർ തരുമോ
@kidilam_muthassi
@kidilam_muthassi Ай бұрын
8281639762 ഇതാണ് ട്ടോ മുത്തശ്ശിടെ നമ്പർ
@Krgnair123
@Krgnair123 Ай бұрын
Kal chatty aanu😅😅
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰
@youandmeSubha
@youandmeSubha Ай бұрын
കൽ ചട്ടി മണപ്പുറത് വരും ശിവരാത്രിക്ക് കൽ ച്ചട്ടിൽ വച്ചാൽ പ്രത്യേക സ്വാദ അല്ലെ മുത്തശ്ശി ഞാൻ അന്വേഷിക്കുന്നത് പഴയ പിഞ്ഞാണി പത്രം ആണ്
@kidilam_muthassi
@kidilam_muthassi Ай бұрын
അതെ നല്ല സ്വാദ് ആണ് കൽച്ചട്ടിയിൽ വച്ചാൽ 🥰❤️. ഇവിടെ ഒന്നും ഇല്ല മോളേ ആ പാത്രം.
@sarojiniammaag553
@sarojiniammaag553 Ай бұрын
പഴമക്കാർ പറയുന്നത് കൽച്ചട്ടി എന്നാണ് കലച്ചട്ടി അല്ല
@kidilam_muthassi
@kidilam_muthassi Ай бұрын
മുത്തശ്ശിടെ നാട്ടിലൊക്കെ കലച്ചട്ടി എന്നാണ് ചിലരൊക്കെ പറയുന്നത്.
@VijayaLakshmi-qu6ef
@VijayaLakshmi-qu6ef 10 күн бұрын
പതിയൻ
@kidilam_muthassi
@kidilam_muthassi 9 күн бұрын
🥰❤️
@nmadhu3040
@nmadhu3040 29 күн бұрын
തൃശൂരിൽ എവിടെയാണ് ഈ ഷോപ്പ്
@kidilam_muthassi
@kidilam_muthassi 29 күн бұрын
പാട്ടുറക്കൽ പാലത്തിന്റെ താഴെ വലതു വശത്തു മിനി മാർക്കറ്റ്
@sivadassiva3953
@sivadassiva3953 Ай бұрын
കല ചട്ടി അല്ല ട്ടോ കൽച്ചട്ടി ആണ്
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰
@salyjosh7393
@salyjosh7393 Ай бұрын
കല ചട്ടിയല്ല കുട്ടീ. കൽചട്ടി. കല്ലുകൊണ്ടുള്ള ചട്ടി.
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰
@sumiaeranat8482
@sumiaeranat8482 27 күн бұрын
Kala യുടെ ചട്ടി 😂.കൽചട്ടി എന്ന് പറയുക
@kidilam_muthassi
@kidilam_muthassi 26 күн бұрын
🥰🥰
@sandhyakesavan5437
@sandhyakesavan5437 Ай бұрын
കൽച്ചട്ടിയാണ്, കലച്ചട്ടിയല്ല
@kidilam_muthassi
@kidilam_muthassi Ай бұрын
ഓക്കേ 🥰🥰❤️❤️
@radhaak5026
@radhaak5026 Ай бұрын
കലച്ചട്ടി അല്ല കൽച്ചട്ടി
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰❤️
@ushakumaria3296
@ushakumaria3296 Ай бұрын
കലചട്ടി അല്ല.ഇത്രയും അറിയുന്ന ആൾ എന്തേ ഇങ്ങനെ പറയുന്നു
@kidilam_muthassi
@kidilam_muthassi Ай бұрын
മോളെ ഞങ്ങളുടെ നാട്ടിൽ കലച്ചട്ടി എന്നാണ് പറയാ അതാണ് പിന്നെ ഈ ച്ചട്ടി ഉണ്ടാക്കാൻ ഒരു കല വേണമല്ലോ അങ്ങനെയും വിചാരിക്കാം 😁
@sandhyavichu9299
@sandhyavichu9299 Ай бұрын
ഓല പയ്‌ അല്ല തഴ പയ്‌ ആണ്
@kidilam_muthassi
@kidilam_muthassi Ай бұрын
🥰🥰❤️
@VijayaLakshmi-qu6ef
@VijayaLakshmi-qu6ef 10 күн бұрын
എവിടെ ആണ് ഈ ഷോപ്പ്?
@kidilam_muthassi
@kidilam_muthassi 9 күн бұрын
തൃശ്ശൂർ ❤️
@vijayasuresh5506
@vijayasuresh5506 3 күн бұрын
തൃശൂർ എവിടെയാണ്
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 81 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 18 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 18 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 81 МЛН