ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ ഉള്ള ഗുഹകളും പൂർവികർ ചെയ്ത ഓരോ വിസ്മയങ്ങളും.ചെന്നു കാണാൻ പറ്റിയിലെങ്കിലും a നിങ്ങളിലൂടെ ഇതൊക്കെ കാണാൻ ഭാഗ്യം ഉണ്ടായി. വളരെ നന്നായി അവതരിപ്പിച്ചു തരുന്നുണ്ട് 2 പേരും
ചരിത്രത്തിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലാനുള്ള നിങ്ങളുടെ ആഗ്രഹം അതിനായുള്ള പ്രയത്നം .. അത് ഞങ്ങളിലേക്ക് എത്തിക്കാനുള്ള കഷ്ടപ്പാട് നിങ്ങളെ സപ്പോർട്ട് ചെയ്യാൻ ഇത് മതി 🤗❤️😍🔥
Ethum burial site anu...rebirthil viswasam ullathukondavam. Ethinte door anu cheriya square shapil stone vechitullathu. Roadinuvendi sthalam mattiyappol nasichupoyathakum
@TravelGunia3 жыл бұрын
Mmm
@aparna38783 жыл бұрын
@@TravelGunia nalloru channel anu...positive vibe undu ..keep it up
@nadiyaaari12252 жыл бұрын
🥰♥️🥰♥️🥰
@anoopbalachandran13883 жыл бұрын
👍⭐
@hafsathhafi87743 жыл бұрын
👍🤝
@sreejithsaiprasad75713 жыл бұрын
Entenadu ampalathinte tootu thazheyannu ente veedu aa kuhayude aduthu thane
@TravelGunia3 жыл бұрын
😊
@sajeeshsajeesh69013 жыл бұрын
👍
@renna71883 жыл бұрын
Thanks
@TravelGunia3 жыл бұрын
😊
@preciousearthlingsfamily23623 жыл бұрын
Nammal kerala karayude praveen mohan😄
@mujeebmujji34063 жыл бұрын
ബ്രോ എൻ്റ ജില്ല thirishoor ബ്രോ thirishoor ആണോ
@happi-033 жыл бұрын
😛🥰😘😘😘😘🥰
@krishnadevk34673 жыл бұрын
ചിരമനെങ്ങാട് ഉള്ള കുട കല്ല് കൂടി പോയി കാണാമായിരുന്നു..ഒരു 4 km ഉണ്ടാവും ഇയാൽ ഇല് നിന്ന്
@TravelGunia3 жыл бұрын
Mmm
@manojthomas98593 жыл бұрын
കാടിനകത്തു നൂണ്ടു കടക്കുമ്പോൾ ശ്രെധ വേണം .ഇഴജന്ദുക്കൾ ഉണ്ടാകാൻ ഇട ഉണ്ട്
@TravelGunia3 жыл бұрын
Mmmm
@josephjohnkottayam3 жыл бұрын
Kollam guys
@dagger4atc9143 жыл бұрын
കുന്നംകുളംത് ഇനിയും ഉണ്ട് ഇത് പോലെയുള്ളത് ഒന്നും ചിറക്കൽ, ഒന്നും കൊരട്ടിക്കര
@TravelGunia3 жыл бұрын
Done
@preciousearthlingsfamily23623 жыл бұрын
Engale sammathikkanollo evde poyi ennaokkeya kamdupidikkne😄
@TravelGunia3 жыл бұрын
Secret
@rfyt46473 жыл бұрын
Hi
@ambilyambily34993 жыл бұрын
Super
@sajeevankunjupennu345 ай бұрын
ഇത് ബുദ്ധസന്യാസികളായ മുനിമാർ തപം ചെയ്ത മുനിയറ ആണ്. ഇത് സ്ഥലം എവിടെ.
@shabnasiraj69323 жыл бұрын
Hi.... ethiyo
@abhinavjijo99893 жыл бұрын
475
@mohandaspkolath6874 Жыл бұрын
ഇയാലിൽ നിന്ന് 2000 കൊല്ലം മുൻപുള്ള റോമൻ നാണയങ്ങൾ കിട്ടിയിട്ടുണ്ട്. മുസിരിസ് തുറമുഖത്ത് വന്നിരുന്ന റോമക്കാർ ഗ്രാമപ്രദേശത്ത് കുരുമുളകും സുഗന്ധവ്യഞ്ജനക്കളും കച്ചവടം ചെയ്യാൻ വന്നിട്ടുണ്ടാവാം.