കഠിനമായൊരു ജപ്പാൻ യാത്ര! Travelling from my home to Tokyo, Japan - Route Records

  Рет қаралды 106,291

Route Records By Ashraf Excel

Route Records By Ashraf Excel

9 ай бұрын

ജപ്പാൻ യാത്ര തുടങ്ങുന്നു
---------------------------
റെജി ചേട്ടന്റെ ചാനൽ: youtube.com/@americayilerejim...
---------------------------

Пікірлер: 335
@devakumarv2343
@devakumarv2343 9 ай бұрын
ജപ്പാനിൽ ബോമ്പിട്ടത് മിഗ് 29 വിമാനങ്ങൾ അല്ല. മിഗ് 29 ഒരു സോവിയറ്റ് യുദ്ധ വിമാനമാണ്. അത് ഡിസൈൻ ചെയ്തത് എഴുപതുകളിൽ ആണ്. 1984-ഇൽ ആണ് അത് സോവിയറ്റ് എയർ ഫോഴ്സിൻ്റെ ഭാഗമായത്. ജപ്പാനിൽ ആറ്റം ബോംബ് ഇട്ടത് യു. എസ്. എയർ ഫോഴ്സിൻ്റെ B 29 യുദ്ധ വിമാനങ്ങളാണ്.
@സുഗുണൻ
@സുഗുണൻ 9 ай бұрын
USഭീകരന്മാർ 🔥🔥
@rasheedkulangaraveettil3851
@rasheedkulangaraveettil3851 9 ай бұрын
തെറ്റ് കണ്ടെത്താനുള്ള നമ്മുടെ ആ കഴിവ്😂😂😂😂😂😂
@samusamu8253
@samusamu8253 9 ай бұрын
ആ പിശാച്ചുകളാണ് ലോകം മുഴുവൻ ബോമ്പിട്ട് കുട്ടിച്ചോറാക്കിയത്
@arunabrahamc1984
@arunabrahamc1984 9 ай бұрын
Good that you pointed out the mistake as it adds up credibility to the facts explained. Waiting for route records visit to ww history of Japan.
@haiderpm
@haiderpm 9 ай бұрын
Correction msg pin cheytha Ashraf bro kk salute 😊❤
@niyaspp
@niyaspp 9 ай бұрын
"കുട്ടികൾ " മതമില്ലാത്ത ജാതിയില്ലാത്ത രാഷ്ട്രീയമില്ലാത്ത വെറുപ്പ് എന്തെന്നറിയാത്ത സ്നേഹം മാത്രം വിതരണം ചെയ്യുന്ന ലോകത്തിലെ ഒരേ ഒരു വിഭാഗം.... 🌹🌹🌹
@sureshchadayamangalam8533
@sureshchadayamangalam8533 9 ай бұрын
ഈ എപ്പിസോഡിലെ ഏറ്റവും ആകർഷകമായത് വിമാനയാത്രയിൽ കണ്ട മോളുടെ നിഷ്കളങ്കമായ പുഞ്ചിരി. അപ്പു സുഖമായി സ്കൂളിൽ പോകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ജപ്പാൻ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു
@Ashokworld9592
@Ashokworld9592 9 ай бұрын
വാകമരങ്ങൾക്കിടയിൽ ആ ചുവപ്പും മഞ്ഞയും നിറഞ്ഞ വാകപ്പൂക്കൾക്കിടയിലൂടെ മെല്ലെ ചൂളമടിച്ചു വരുന്ന തീവണ്ടിയുടെയും ഭംഗി ഇനി ഒരോർമ്മമാത്രം മേലാറ്റൂർ റെയിൽവേ സ്റ്റേഷന്റെ ഒരു നല്ല മുഖമാണ് നഷ്ടമായത്... ആ പോട്ടെ... കാലത്തിനൊപ്പം എല്ലാത്തിനും മാറ്റമുണ്ടാകട്ടെ......!!👍👍👍👍👍💜💙💙💚❤️❤️❤️💛💛💛💙💕👍
@premdayaran6752
@premdayaran6752 9 ай бұрын
Athe😍
@saidalikuttyvappu450
@saidalikuttyvappu450 9 ай бұрын
താങ്കളുടെ ചാനലിലെ അവതരണം സഞ്ചാരത്തിലെ സന്തോഷ് ജോർജ് കുളങ്ങരയുടെ അവതരണം പോലെ തോന്നുന്നു.അവതരണം പൊളിയാണ്.❤❤
@travelworldbynazeer3101
@travelworldbynazeer3101 9 ай бұрын
Melattur railway station ഭംഗി കാണാൻ ഇടയ്ക്കിടെ പോയിരുന്ന ഞങ്ങളും ഒരാഴ്ച മുൻപ് പോയി കണ്ടപ്പോൾ സങ്കടത്തിൽ ആയി
@sujinkannan8408
@sujinkannan8408 9 ай бұрын
ഈയൊരു യാത്രയ്ക്കാണ് കാത്തിരുന്നത് എല്ലാവിധ ആശംസകളും നേരുന്നു ഇപ്പോഴാണ് ഒന്നുഷാറായത് ഇനി അടിപൊളിയായിരിക്കും 👍
@go2wildlife908
@go2wildlife908 9 ай бұрын
ആറ്റം ബോംബിന്റെ കഥ പറഞ്ഞപ്പോൾ ഇന്ന് ലൈവിൽ നടക്കുന്ന ഗാസ അക്രമം അഷ്‌റഫ്‌ ബായ് പരാമർശിക്കും എന്നു ആഗ്രഹിച്ചു..... ആറ്റം ബോംബിന്റെ പിന്മുറക്കാർ ഇന്നും മനുഷ്യനെ എങ്ങനെ എളുപ്പം ഇല്ലാതാകാൻ പറ്റും എന്നു ഗവേഷണം നടത്തി കൊണ്ടിരിക്കുന്നു.... അന്നും ഇന്നും ഇതിന്റ ഇരകൾ കുട്ടികൾ 😔😔😔😔😁😁😁 ജപ്പാനിലെ കാഴ്ചകൾ കാത്തിരിക്കുന്നു 🌹🌹👍🏼
@winnerspoint8373
@winnerspoint8373 9 ай бұрын
Atom bomb makers always pretend they are innocent! They themselves are makers and breakers of peace by themselves!😢
@YousafNilgiri
@YousafNilgiri 9 ай бұрын
യാത്രകൾ അവസാനിക്കുന്നില്ല. എന്നും കൂടെ ഉണ്ടാകും കാണാ കാഴ്ചകൾകപ്പുറം ആ നാടിന്റെ വിശേഷങ്ങളും ജീവിതരീതികളും എല്ലാം കാണാനും കേൾക്കാനും വേണ്ടി കാത്തിരിക്കുന്നു..🥰👍🏻
@Ashokworld9592
@Ashokworld9592 9 ай бұрын
ഹായ്..... സ്നേഹം നിറഞ്ഞ അഷ്‌റഫ്‌ ബ്രോ.. എന്നും എല്ലായ്പോഴും നല്ല ദിവസങ്ങളാകുവാൻ... ഞങ്ങളും പ്രാർത്ഥിക്കുന്നു... 🙏എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ... നമസ്കാരം.... 🙏💚💜💙🙏💜💛💚🙏
@ihsanmalayil2829
@ihsanmalayil2829 9 ай бұрын
കുറെ ദിവസമായിട്ട് fbye കണ്ടു കൊതിപ്പിക്കുന്നുണ്ട് ഇന്നാണ് ആ അന്ത്യം ജപ്പാൻ മനോഹരമായ കാഴ്ചകളും കാണുവാൻ പോകുന്നു
@SubramanyanMani-kd4nc
@SubramanyanMani-kd4nc 9 ай бұрын
ജപ്പാൻ മനോഹരമായാ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ബ്രോ 🥰🥰🥰
@rahmannaduvilothi9560
@rahmannaduvilothi9560 9 ай бұрын
ജപ്പാൻ യാത്രക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍🙏🏻🌹
@AaBb-rj6sx
@AaBb-rj6sx 9 ай бұрын
ശിഹാസ് ബ്രോ സുഹൃത്താണ് പരോപകാരിയായ മനുഷ്യനാണ്. നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം
@rubeena7786
@rubeena7786 9 ай бұрын
പുതിയ വിഡീയോ ക് വേണ്ടി കാത്തിരിക്കുകയാണ് ഞാൻ മിസ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ ഇത് മാത്രം happy jerny bro
@krishnakumarp421
@krishnakumarp421 9 ай бұрын
കുഞ്ഞിമാളു, ആയിരുന്നു താരം...❤
@manumathai4090
@manumathai4090 9 ай бұрын
അങ്ങനെ ജപ്പാനിലും ഇങ്ങള് എത്തി അല്ലേ... 👍🏻👍🏻വെയ്റ്റിംഗ് പതിവ് പോലെ നല്ല വീഡിയോസിനു.. 🥰
@basheervattoli4809
@basheervattoli4809 9 ай бұрын
കാത്തിരിപ്പിനൊടുവിൽ എത്തി, പുതിയ യാത്രക്ക് ആശംസകൾ
@സുഗുണൻ
@സുഗുണൻ 9 ай бұрын
പഴയ നിലമ്പൂർ റൂട്ട് ഇനി ഉണ്ടാകില്ല അങ്ങാടിപ്പുറത്ത് നിന്ന് നിലമ്പൂർ റോഡ് വരെ ചുമ്മാ യാത്ര ചെയ്യാൻ നല്ല രസമായിരുന്ന😢
@rafirayan9950
@rafirayan9950 9 ай бұрын
പുതിയ യാത്രകൾക്ക് എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍👍👍
@sabuhakkim1106
@sabuhakkim1106 9 ай бұрын
A month's break will be forgotten when you combine the sights of Japan and your excellent presentation. All the best for your trip to Japan.
@navaskaippally1596
@navaskaippally1596 9 ай бұрын
അഷ്‌റഫ്‌ ബ്രൊ 'താങ്കൾ പറഞ്ഞത് സത്യമാണ്. എനിക്കും ആമരങ്ങൾ വെട്ടിമുറിച്ചത് കണ്ടപ്പോൾ നല്ല വിഷമം വന്നു. പൈതൃകം കാത്തു സൂക്ഷിക്കാൻ നമ്മൾ ഇന്ത്യക്കാർക്ക് അറിയില്ല. ഓരോ രാജ്യങ്ങൾ അത് ചെയ്ത് കാണുമ്പോൾ എനിക്ക് ആ രാജ്യത്തെ ഭാരണാധികാരികളോട് അസൂയ തോന്നിയിട്ടുണ്ട്. നമുക്ക് വിധിച്ചത് ഇതായിരിക്കും. പിന്നെ ജപ്പാൻ അതൊരു സംഭവമാണെന്ന് പലരും പറഞ്ഞു പലരുടെയും വ്ലോകുകളിലൂടെ അറിഞ്ഞിട്ടുണ്ട്. അതൊന്നും പൂർണമാല്ലായിരുന്നു. താങ്കളിലൂടെ അവിടുത്തെ അത്ഭുതങ്ങൾ ചരിത്രങ്ങൾ മനസാക്ഷിയെ പിടിച്ചുകുലുക്കിയ ഭീകര ആക്രണമെങ്ങൾ ജപ്പാൻ ചെയ്ത ക്രൂരതകൾ എല്ലാം അറിയുമെന്നും കാണുമെന്നും പ്രതീക്ഷിക്കുന്നു. ബെസ്റ്റ് വിഷസ് ബ്രോ.കൂടാതെ റെജി ചേട്ടന് റൂട്ട് റെക്കോർഡ്സിലേക്ക് ഹാർധവമായ സ്വാഗതം.
@nassertp8757
@nassertp8757 9 ай бұрын
ജപ്പാൻ ...... കാഴ്ചകൾ മനോഹരമാകട്ടെ❤❤❤❤❤❤❤❤❤❤❤
@ottapalam222x
@ottapalam222x 5 ай бұрын
കേൾക്കാൻ തന്നെ രസകരമായ വിവരണം.... സൂപ്പർ
@SREEREKHA-qk4ow
@SREEREKHA-qk4ow 9 ай бұрын
ഹായ് അഷ്റഫ് നാട്ടിലെ റെയിൽവേ സ്റ്റേഷൻ സൂപ്പർ പറയാതെ വയ്യ ഞാൻ അഷ്റഫിന്റെ വീഡിയോസ് ഫുൾ കാണണ കാണാറുണ്ട് ഒന്നും പറയാനില്ല സൂപ്പർ അസ്സൽ താങ്ക്സ്
@shaheerglobe350
@shaheerglobe350 9 ай бұрын
കാത്തിരിപ്പിന് വിരാമം 😍👍🏻
@abdullahfia3119
@abdullahfia3119 9 ай бұрын
വല്ലപ്പുഴ റെയിൽവേ സ്റ്റേഷനും കാണാൻ നല്ല ഭംഗിയാണ് ❤
@rajeshnr4775
@rajeshnr4775 9 ай бұрын
ജപ്പാനിലെ അടിപൊളി കാഴ്ചാ വിശേഷങ്ങൾക്കായി കാത്തിരിക്കാം👍👍👍❤️❤️❤️👍👍👍
@shabeerumar5106
@shabeerumar5106 9 ай бұрын
ജപ്പാൻ കാഴ്ചകൾ പോന്നോട്ടെ my favourite vlogger ashraf bro❤️
@sunilkumar-gp2th
@sunilkumar-gp2th 9 ай бұрын
എല്ലാ ആശംസകളും നേരുന്നു പുതിയ യാത്രയ്ക്ക് 💐
@anilunnikrishnan1966
@anilunnikrishnan1966 9 ай бұрын
അഷ്റഫ് , തുടക്കം ഗംഭീരം... 👌🏼 തുടർന്നുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു ❤
@revathydevuartcraft
@revathydevuartcraft 8 ай бұрын
താങ്കളുടെ LUCKY one ആണ് ഫെബിതാത്ത 🧿❤
@elisabetta4478
@elisabetta4478 9 ай бұрын
Toto Chan(the toddler) was vivacious ❤ Yeah, I was thinking the same, I mean Hiroshima and Nagasaki.😢 I wish I could visit those two places and Kyoto.
@royJoseph-lx6uq
@royJoseph-lx6uq 9 ай бұрын
Miss u " kunjimaaloo"... ❤️.. Bst vshes
@sureshpe8420
@sureshpe8420 9 ай бұрын
അഷ്‌റഫ്‌ ബ്രോ.... Happy journey 👍
@sameerk
@sameerk 5 ай бұрын
ട്രെയിൻ എന്താണെന്നും അത് അനുഭവിച്ചതും അതിൽ യാത്ര ചെയ്തതും എല്ലാം തുടങ്ങിയത് മേലാറ്റൂരിൽ നിന്നാണ് ഒരുകാലത്തും അത് മറക്കില്ല ലോകത്തിൽ എവിടെപ്പോയാലും.
@azeezjuman
@azeezjuman 9 ай бұрын
❤ ആശംസകൾ. കാത്തിരിക്കുന്നു❤❤
@jasimmohammad1793
@jasimmohammad1793 9 ай бұрын
ഷിഹാസ് നൈന 😍 പരിചയക്കാരനാണ് വളരെ ഭംഗിയായി അറബി സംസാരിക്കും.
@kabeerhussaincvdykabeerhus2356
@kabeerhussaincvdykabeerhus2356 9 ай бұрын
സംഗതി അടിപൊളി പിന്നെ നിങൾ ഇങ്ങനെ ലോകം കറങ്ങുമ്പോൾ.പാവം ബി ബ്രോ.കുന്നും മലയും കാടും കേറി അലഞ്ഞ് നടപ്പാണ്.അവനെ ഏതെങ്കിലും ഒരു രാജ്യത്തേക്ക് കൂടെ കൂട്ടണം
@TheCpsaifu
@TheCpsaifu 9 ай бұрын
ജപ്പാന്റെ കണ്ണിനു കുളിർ മയുള്ള കാഴ്ചകൾക്കായി വെയിറ്റ് ചെയ്യുന്നു....❤
@naturetravelloverskeralana9180
@naturetravelloverskeralana9180 9 ай бұрын
ഹായ് ബ്രോ... ഷിഹാബ് ബ്രോയെ കണ്ടപ്പോൾ ഇന്ത്യൻ ക്രിക്കറ്റർ വസീം ജാഫറിനെ പോലെ തോന്നി. അങ്ങാടിപ്പുറം സ്റ്റേഷൻ്റെ കാര്യം പറഞ്ഞപ്പോൾ ട്രെയിനിൽ അവിടെ ഇറങ്ങി അരീക്കോടേയ്ക്ക് പോയത് ഓർമ്മ വന്നു. നല്ല ഭംഗിയുള്ള സ്ഥലങ്ങളായിരുന്നു. ജപ്പാൻ വിശേഷങ്ങൾ ഓരോന്നായി വരട്ടെ ഞങ്ങളൊപ്പമുണ്ട്. ആശംസകൾ❤
@sunilkumar-bi7zk
@sunilkumar-bi7zk 9 ай бұрын
കുറെ ദിവസങ്ങക്ക് ശേഷം ഒരു വീഡിയോ 👍👍👍
@Kunnikkal
@Kunnikkal 9 ай бұрын
പുതിയ യാത്ര പരമ്പരയ്ക്ക് എല്ലാ വിധ ആശംസകളും
@MuhsinaMk-fx5gt
@MuhsinaMk-fx5gt 9 ай бұрын
നിങ്ങളുടെ വീഡിയോഒരുപാട് ഇഷ്ടം ആണ്. അപ്പു നിൽക്കുന്നത് കണ്ടപ്പോ എനിക്ക് കരച്ചിൽ വന്നു.😢
@sathishpa6149
@sathishpa6149 9 ай бұрын
Oru munth videos ellathe veshamichirunnu. Endayalu veendu video vannhadil santhosha. Jappanilninnu nalla nalla video pradeekshikunnu
@sunilkumartv1513
@sunilkumartv1513 9 ай бұрын
ശുഭയാത്ര❤ അവിടെ എവിടെങ്കിലും വെച്ചു കാണാം😊👍
@elisabetta4478
@elisabetta4478 9 ай бұрын
You are visiting my dream country, Japan! Very heartwarming folks because I have a Japanese friend over here. They are not like S. Koreans. Besides, I'm a fan of Japanese cuisine. I often visit Japanese restaurants The only vulnerable aspect is that it is an expensive country. You shouldn't skip Kyoto which is a heritage Japanese city and its tea ceremony ❤ Have fun!
@user-jp6tz4jr5z
@user-jp6tz4jr5z 9 ай бұрын
കാഴ്ചകൾ മനോഹരമാകട്ടെ ആശംസകൾ 🥰🥰🥰🥰🥰
@AliAli-hk6xd
@AliAli-hk6xd 9 ай бұрын
Adipoli
@shafeek63
@shafeek63 9 ай бұрын
എല്ലാവിധ ബവുകങ്ങളും നേരുന്നു വെട്ടത്തൂർ നിന്നും ❤❤❤
@PeterMDavid
@PeterMDavid 9 ай бұрын
റെജിസാറിന്റെ ചാനൽ കണ്ടിട്ടുണ്ട് ❤ താങ്കൾ തന്നെയാണ് നീലക്കുറുഞ്ഞി കാണാൻ പോയപ്പോൾ പരിചയപ്പെടുത്തിയത് ❤ ഇനിയും ജപ്പാൻ വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു ❤🎉🎉🎉
@Rajeevsomaraj
@Rajeevsomaraj 9 ай бұрын
നിങ്ങളുടെ വീഡിയോ കാണുന്നത് ഒരു സുഖമാണ്❤
@muhammedmustafa2729
@muhammedmustafa2729 9 ай бұрын
I’m so excited to watch your videos ❤
@shafiev2243
@shafiev2243 9 ай бұрын
Next video കട്ട വൈറ്റിങ് ആണ്😍😍
@nawabmohammed9389
@nawabmohammed9389 9 ай бұрын
Great. Expect nice videos by Ashraf and Reji. Wish you all, all the best
@manjuviswan3398
@manjuviswan3398 9 ай бұрын
എത്ര ദിവസായി കാത്തിരിക്കുന്നു❤
@Japanji_Tokyo
@Japanji_Tokyo 9 ай бұрын
It was great to catch up with you here in Tokyo ! See you until next time. കാണാൻ കഴിഞ്ഞതിലും കുറച്ച് സമയം ചിലവഴിക്കാൻ കഴിഞ്ഞതിലും വലിയ സന്തോഷം 😍😍😍😍 വീണ്ടും കാണുന്നവരെ നമസ്‍കാരം 😍🙏
@sreelathakunnampuzhath9471
@sreelathakunnampuzhath9471 9 ай бұрын
Ente husbent Mannarkkad thalukkil work cheyyumpole daily route aayirunnu. Trissur to Shornur passenger.Then Shornur to Angadipuram Nilamboor passenger .Avideninnu Mannarkkadu vare bus. Angine oru divasam we too to Nilamboor. Pine veedum Mellattoor Poothanam Illam, Angadipuram Thirumandhamkkunnu temple. Nostalgia. ❤❤❤
@anithasajeev2394
@anithasajeev2394 9 ай бұрын
യാത്രക്ക് എല്ലാവിധ ആശംസകൾ 😍👍
@harshalalsukumaran3564
@harshalalsukumaran3564 9 ай бұрын
ജപ്പാൻ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.❤️
@renimon13
@renimon13 9 ай бұрын
അടുത്ത വീഡിയോക്ക് കട്ട കാത്തിരിപ്പ് ❤❤❤❤❤
@Rajan-sd5oe
@Rajan-sd5oe 9 ай бұрын
തങ്ങളല്ലാതെ, മാറ്റാരൊക്കെയോ നിർമിച്ചു എന്നതിന്റെ പേരിൽനൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക സ്മാരകങ്ങൾ തച്ചു ടക്കപ്പെടുന്ന സമകാലീന ഇന്ത്യയിൽ , അഷ്‌റഫിന്റെ "മേലാറ്റൂർ സ്വപ്‌നങ്ങളും" വൃഥാവിലാകും എന്നതാണ് യാഥാർഥ്യം!🤔🤔🤔🤔🤔🤔 ഒപ്പം യാത്ര മംഗളങ്ങളും നേരട്ടെ!🙏🙏🙏🙏🙏
@subaidaakv7153
@subaidaakv7153 9 ай бұрын
മാഷാഅല്ലാഹ്‌ വീണ്ടും വന്നെല്ലോ സന്തോഷം 🥰
@aneezmuhammed4654
@aneezmuhammed4654 9 ай бұрын
Ninga വീട്ടീന്ന് poratherangya പിന്നെ കൂടെ ഞങ്ങളും ഇറങ്ങും Ashrafka ഞാനും ആലുവകാരൻ ആണ് insha Allah എപ്പോഴെങ്കിലും കാണാം ❤🙌
@pravasidreams2285
@pravasidreams2285 9 ай бұрын
അന്ന് ആബോംബുകൾ അവസാനിപ്പിച്ചത് ഒരുലോകമഹായുദ്ധമായിയുന്നു... 🔥
@ani-pv5ge
@ani-pv5ge 9 ай бұрын
You are back in action ❤
@subbusuburamani1076
@subbusuburamani1076 9 ай бұрын
Hello Ashraf bro ❤❤❤❤ from KOLLENGODE
@mukeshnandha3134
@mukeshnandha3134 9 ай бұрын
എവിടായാലും food കാണിക്കണം.. കെട്ടോ.. അതാണ്‌ ഹൈലൈറ് 😍😍😍
@chimmychims
@chimmychims 9 ай бұрын
26:56 ആ ബണ്ണിന്റെ പേര് DORAYAKI എന്നാണ്
@user-xw8yq7xt6f
@user-xw8yq7xt6f 9 ай бұрын
ബ്രോ നല്ല യാത്ര സീരിസ് വരട്ടെ ആളുകൾ കാണുന്നത് കുറവ് ആവുന്നു 5 ഗിയർ ഉണ്ടാവട്ടെ...... 🥰
@shafeequeangillath9917
@shafeequeangillath9917 9 ай бұрын
Waiting For Super Episode From Japan ❤
@fathimasuhara6175
@fathimasuhara6175 9 ай бұрын
Hai. Welcome. Eniyulla yatrakal usharakatte. ❤❤❤
@apjohny
@apjohny 9 ай бұрын
The aircraft used to drop the atomic bombs on Japan were B-29's and not Migs which is a Russian aircraft.
@aboobackerpalanchery692
@aboobackerpalanchery692 9 ай бұрын
ന്നാലും അഷ്റഫെ ഭയങ്കര ലാഗ് ആയിപോയി ❤എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ❤❤❤❤
@navaskaippally1596
@navaskaippally1596 9 ай бұрын
പിന്നെ അമേരിക്കപണി തിരിച്ചു കിട്ടുമെന്ന് അറിയുന്ന ആളുകളോട് കളിക്കാറില്ല വിയറ്റ്നാംമിൽ അങ്ങിനെ ചെന്നതാണ്. പക്ഷെ വയറു നിറച്ചു കിട്ടി.
@nedhi75
@nedhi75 9 ай бұрын
Wishes for new journey ashrafkkaa...❤
@AliAli-hk6xd
@AliAli-hk6xd 9 ай бұрын
Supper
@kumarsugu1852
@kumarsugu1852 9 ай бұрын
Hi happy journey God blessed family ❤🙏🙏🤝🤝❤️❤️
@shafeek_yeppi8273
@shafeek_yeppi8273 9 ай бұрын
Waiting nxt video
@vishnuclt
@vishnuclt 9 ай бұрын
Ini nammal pwolikkum👏🥳🥳
@sudhia4643
@sudhia4643 9 ай бұрын
First. Like. 👍👍👍sudhi. Ernakulam
@GG-hk8fn
@GG-hk8fn 9 ай бұрын
പുതിയ... യാത്ര...പുതിയ vdo.....സന്തോഷം. കുറച്ചു നാളായി. Vdo കൾ ഒരു വിരുന്നാകട്ടെ ❤. പക്ഷേ ഒരു പാളിച്ച കണ്ടു... താങ്കളിൽ നിന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. അതെ... MIG29 ആണ് വിഷയം. ശ്രെദ്ധിക്കുക. (ഷെറിന്റെ നിലവാരത്തിലേക്ക് താഴില്ല.. ഇനി എന്ന് വിശ്വസിച്ചോട്ടെ 🤔 ആശംസകൾ 🥰
@sadiqmon6091
@sadiqmon6091 9 ай бұрын
ബ്രോ ❤
@VINEETH-V-PANICKER
@VINEETH-V-PANICKER 9 ай бұрын
Cute kunjinu irrikkatte like❤
@wewinhappy5374
@wewinhappy5374 9 ай бұрын
All the very best
@pareshkr6543
@pareshkr6543 9 ай бұрын
അഷറഫ് ഇക്ക നമസ്കാരം🙏... ജപ്പാനിലെ കേരള തറവാട്... Chanakth house കാണിച്ചോളൂ.. ട്ടാ... പലരും കാണിച്ചിട്ടുണ്ട്.. ഇക്കയുടെ അനുഭവം അടിപൊളി ആയിരിക്കും.... 😊😉🙏....
@ottapalam222x
@ottapalam222x 5 ай бұрын
👍🏻👍🏻👍🏻
@safiya87935
@safiya87935 9 ай бұрын
👍🏻👍🏻
@jamsheermoideen6780
@jamsheermoideen6780 9 ай бұрын
Nice
@murshidaishaq7273
@murshidaishaq7273 9 ай бұрын
ലേശം തിരക്കിലാ കുറച്ചു കഴിഞ്ഞു വന്നു കാണാം 👍
@mujeebrahman5491
@mujeebrahman5491 9 ай бұрын
Happy journey ❤👍
@MALIMM606
@MALIMM606 9 ай бұрын
👍👍👍👍❤️❤️❤️❤️🔥🔥🔥അഷ്‌റഫ്‌ ക്കാ
@musthaalampady
@musthaalampady 7 ай бұрын
Angane japanum vida 😢😢 -. Next evidekan ikka. Evideanelum ingale videos kanan vere thanne vibe aan ❤❤. Katta waiting 😂❤😂
@sreedharankk7677
@sreedharankk7677 9 ай бұрын
താങ്കളെയും, താങ്കളുടെ ചാനലും കൃത്യമായി ആദ്യം മുതലേ കാണുന്ന ആളാണ്.. സൂപ്പറാണ് താങ്കളും താങ്കളുടെ അവതരണവും.. ഒരു കാര്യം പറയട്ടെ... ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടു കഷണം തിന്നണം എന്നൊരു പഴമൊഴി കേട്ടിരിക്കുമല്ലൊ... ഇവിടത്തെ ഭക്ഷണം കഴിച്ചില്ലെങ്കിലും ഭക്ഷണത്തെ കുറ്റം പറയാതിരിക്കുക
@ashrafexcel
@ashrafexcel 9 ай бұрын
ഞാൻ കുറ്റം പറഞ്ഞോ 😕
@sherin437
@sherin437 9 ай бұрын
​@@ashrafexcelnhan kettilla
@abdulazeez6117
@abdulazeez6117 9 ай бұрын
Njanum ketilla
@renimon13
@renimon13 9 ай бұрын
ആരു പറഞ്ഞു കുറ്റം 😂 അദെഹത്തിന് കഴിക്കാൻ കഴില്ലന്നാണ് പറഞ്ഞത് ❤❤❤❤
@shabeercool143
@shabeercool143 9 ай бұрын
നിന്നെ പോലെ എന്താണ് നാവിൽ നിന്നും വീഴുന്നത് എന്ന് നോക്കുന്ന നിന്നെ പോലെ ഉള്ള ആളെ ഞാൻ നോക്കി നടക്കുന്നത് 😅😂
@rishu.muthutyvlog7429
@rishu.muthutyvlog7429 9 ай бұрын
Super
@MRTRAVEL-ss2ms
@MRTRAVEL-ss2ms 9 ай бұрын
Super video
@VijayKumar-rn5rh
@VijayKumar-rn5rh 9 ай бұрын
Happy Journey Bro ❤️❤️🌹🌹
@prajoshpilakkat8116
@prajoshpilakkat8116 9 ай бұрын
Welcome back brother
@90smallu88
@90smallu88 9 ай бұрын
മേലാറ്റൂർ വലിയ നഷ്ട്ടം തന്നെ 😢
@akhilesh6627
@akhilesh6627 9 ай бұрын
Welcom back ashraf bro❤❤❤❤
Я не голоден
01:00
К-Media
Рет қаралды 10 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 20 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 51 МЛН
Я не голоден
01:00
К-Media
Рет қаралды 10 МЛН