'കഴിഞ്ഞ നാല് വർഷമായി എംഎം ലോറൻസിന്റെ ചികിത്സ നടത്തിയിരുന്നത് പാർട്ടിയാണ്'

  Рет қаралды 28,199

asianetnews

asianetnews

Күн бұрын

'കഴിഞ്ഞ നാല് വർഷമായി എംഎം ലോറൻസിന്റെ ചികിത്സ നടത്തിയിരുന്നത് പാർട്ടിയാണ്, ഉചിതമായ തീരുമാനം പാർട്ടി എടുക്കട്ടെ'; സിപിഎം സഹയാത്രികർ
#MMLawrence #CPIM #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 70
@shajahanam6440
@shajahanam6440 3 сағат бұрын
മരിച്ചാൽ ബന്ധുക്കൾക്കാണ് അവകാശം.. പാർട്ടിക്കല്ല.. അതാണ് നിയമ൦
@midhunmkyd4602
@midhunmkyd4602 3 сағат бұрын
അതിനു പാർട്ടിയും കൊണ്ടുപോകുന്നില്ല ബന്ധുക്കൾ തന്നെയാണ് തീരുമാനിച്ചത് ബോഡി മെഡിക്കൽ കോളേജിൽ ആണെന്ന്
@athul8157
@athul8157 3 сағат бұрын
രണ്ടു മക്കൾ പഠനാവസ്യത്തിന് കൊടുക്കാമെന്ന് ഒപ്പിട്ടു കൊടുത്തല്ലോ
@Rainbow-r5j
@Rainbow-r5j 3 сағат бұрын
അതിന് പാർട്ടിക്ക് വേണമെന്ന് പറഞ്ഞത് താൻ കേട്ടോ
@കാരക്കൂട്ടിൽദാസൻ-ശ1ന
@കാരക്കൂട്ടിൽദാസൻ-ശ1ന 3 сағат бұрын
കോയക്കെന്തു പാർട്ടി 😆
@Anooooopp
@Anooooopp 3 сағат бұрын
കോഴ എല്ലരും നിന്നെപ്പോലെ 19 നൂറ്റാണ്ടിൽ അല്ല 😅😅😂😂😂😂😂
@Rainbow-r5j
@Rainbow-r5j 3 сағат бұрын
മരിച്ച ആളുടെ ആഗ്രഹത്തിന് ഒപ്പം നിൽക്കുക
@balankulamullaparambil1073
@balankulamullaparambil1073 3 сағат бұрын
വലിയ ചുടുകാട്ടിൽ സംസ്കരിച്ച ഗൗരിയമ്മയുടെ ചിത ഭസ്മം പോലും നിമജ്ജനം ചെയ്തിട്ടുണ്ട്, പിന്നെയാണോ ഇത്‌
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 3 сағат бұрын
ഒരാൾ മരിക്കുന്നതിന് മുമ്പ് എന്താണ് ആഗ്രഹം പറഞ്ഞത് അത് നടപ്പിലാക്കണം.
@shahulhameedsafamanzi5477
@shahulhameedsafamanzi5477 2 сағат бұрын
ആര് പരിചരിച്ചാലും മക്കളാണ് ആ മൃതദേഹത്തിന്‍റെ അവകാശികള്‍😊
@BinoyThomas-lu1gk
@BinoyThomas-lu1gk 3 сағат бұрын
CPM, കണ്ണൂർ നേതാക്കന്മാരെ എല്ലാം പയ്യാമ്പലത്ത് കൊണ്ടുപോയി സംസ്കരിക്കുന്നത് എന്തിനാണ്?അവരെ എന്തുകൊണ്ട് മെഡിക്കൽ കോളേജിന് കൊടുക്കുന്നില്ല?
@കാരക്കൂട്ടിൽദാസൻ-ശ1ന
@കാരക്കൂട്ടിൽദാസൻ-ശ1ന 3 сағат бұрын
@@BinoyThomas-lu1gk താനെന്താണ് പറയുന്നത് 🤔
@lovelyjoseph2997
@lovelyjoseph2997 2 сағат бұрын
പാർട്ടിയല്ലല്ലോ കൊടുക്കുന്നത് മകളല്ലേ അതിനു വെറുതെ പാർട്ടിയെ വലിച്ചിഴക്കുന്നത്
@Ramesh-tr2ih
@Ramesh-tr2ih 2 сағат бұрын
അത് ഹിന്ദുക്കളാണ് ....അവരെ സംസ്കരിക്കാം ....പേരിന് മതമില്ലെന്നും പറയാം ....ഇവിടെ വെട്ടിലായി ....സംസ്കരിച്ചാൽ മതവിരുദ്ധം ആകും .... ഒറ്റ പോംവഴിയെ ഉള്ളൂ ....അതാണ് കമ്മ്യൂണിസ്റ്റ് കപട ബുദ്ധി ...മക്കളെ കൊണ്ട് അന്ത്യാഭിലാഷം ആണെന്ന് പറയിപ്പിച്ച് മെഡിക്കൽ കോളേജിലേക്ക് കൊടുക്കുക ...അത്രതന്നെ ...പൊളിറ്റ്ബ്യൂറോ മെമ്പറിനെ മതാചാരപ്രകാരം അടക്കിയാൽ പിന്നെ സിദ്ധാന്തത്തിന് പ്രസക്തിയില്ലല്ലോ !
@gdp8489
@gdp8489 Сағат бұрын
കമ്മികളുടെ ഉള്ളിൽ ഒന്നും കാണില്ലല്ലോ😅
@Atv104
@Atv104 Сағат бұрын
കണ്ണുരിലെ നേതാക്കളെ കൊടുത്താല് മെഡിക്കല് കോളജ് പൊട്ടിത്തെറിച്ചാലോ..അതുകൊണ്ടാ 😂
@baijuvjoseph9636
@baijuvjoseph9636 2 сағат бұрын
മരിച്ച ആള് രേഖമുലം എഴുതി വച്ചിട്ടില്ലങ്കിൽ. അതേഹത്തിന്റെ മത പ്രകാരം. ചടങ്ങുകൾ. ചെയ്യണം.
@balankulamullaparambil1073
@balankulamullaparambil1073 3 сағат бұрын
അച്ഛൻ അച്ഛൻ തന്നെ, അതിൽ പാർട്ടിക്ക് ഒരു പങ്കുമില്ല, ഉള്ള ആൾക്കാരെയും ഭിന്നിപ്പിക്കേണ്ട, മകളുടെ അഭിപ്രായം സ്വീകരിക്കുക,
@athira7763
@athira7763 2 сағат бұрын
ബാക്കി രണ്ട് മകളുടെ അഭിപ്രായമോ
@balankulamullaparambil1073
@balankulamullaparambil1073 2 сағат бұрын
@@athira7763 പ്രസ്ഥാനത്തിന്റെ മറവിൽ അനുകൂല്യം പറ്റുന്നുണ്ടാവും
@thomasjoseph5945
@thomasjoseph5945 2 сағат бұрын
മൂത്ത മകൻ തീരുമാനിച്ചാണ് കാര്യങ്ങൾ നടത്തുന്നത്.
@chandranms6882
@chandranms6882 Сағат бұрын
എവിടെയായിരുന്നു ഈ ഓമന മകൾ കഴിഞ്ഞ നാല് വർഷം. ചിലവ് മുഴുവൻ പാർട്ടിയാണ് നോക്കിയത്. പിന്നെ രണ്ട്‌ മക്കൾ ആണ് പറഞ്ഞത് കോളേജിന് കൊടുക്കാൻ.
@pnsoman7359
@pnsoman7359 2 сағат бұрын
CPM കാരനായാലും, കോൺഗ്രസ്‌ ആയാലും, ബിജെപി ആയാലും മരിച്ചു കഴിഞ്ഞാൽ വീട്ടുകാരും ബന്ധുക്കളും ആണ് അവകാശികൾ. ഇങ്ങനെ പാർട്ടി ശവശരീരത്തിൽ അവകാശം സ്റ്റാപിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകും.
@RenjithPV-qc4mp
@RenjithPV-qc4mp 3 сағат бұрын
മതേതരം എന്നാൽ മെഡിക്കൽ കോളേജിൽ കൊടുക്കലാണൊ സഖാവെ
@thomasjoseph5945
@thomasjoseph5945 2 сағат бұрын
ലോറൻസ് വിശ്വാസിയല്ല. പള്ളിയിൽ സംസ്ക്കാരിക്കാനും പറ്റില്ല.
@ArchanaA-1990
@ArchanaA-1990 Сағат бұрын
പിണറായി മരിച്ചാലും ഇതുതന്നെയാണോ ചെയ്യുക🤔
@hamsathmohammed2680
@hamsathmohammed2680 3 сағат бұрын
ആർഎസ്എസ് അല്ലെ മകളും പേരക്കുട്ടിയും അതിൻ്റെ ഗുണം കാണു
@majeedkk5965
@majeedkk5965 3 сағат бұрын
നായനാരുടെയും ഇ.എം.എസ് ന്റെയും ബോഡി ഏത് മെഡിക്കൽ കോളേജിനാണ് നൽകിയത്
@കാരക്കൂട്ടിൽദാസൻ-ശ1ന
@കാരക്കൂട്ടിൽദാസൻ-ശ1ന 3 сағат бұрын
@@majeedkk5965 കോയാക്ക മരണപെട്ട വക്തി മുൻപ് സ്വയം തീരുമാനിച്ചതാണ് ✅
@thomasjoseph5945
@thomasjoseph5945 2 сағат бұрын
അവർ മെഡിക്കൽ കോളേജിൽ കൊടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലായിരിക്കാം.
@nasrani9936
@nasrani9936 2 сағат бұрын
@@thomasjoseph5945 ആരാ താൽപര്യം പ്രകടിപ്പിച്ചത്? വല്ല തെളിവും ഉണ്ടോ?
@Jithin888
@Jithin888 Сағат бұрын
​@@nasrani9936അയാളുടെ ജീവിതം തന്നെയാണ് തെളിവ് മഴ കൊള്ളാതിരിക്കാൻ പോലും പള്ളിയിൽ കയറിയിട്ടില്ല സഖാവ് ലോറൻസ്
@anirudhanu7510
@anirudhanu7510 Сағат бұрын
എന്തിനാണ് ഹെൽമെറ്റെക്കൊ തലയിൽ വെച്ചിരിക്കുന്നത്... രക്ഷാപ്രവർത്തനം നടത്താനാണൊ😂😂😂
@Vijayan-nf9ig
@Vijayan-nf9ig 3 сағат бұрын
കമ്മ്യൂണിണി സ്റ്റ് കാർക്കു തെമ്മാടിക്കുഴിയായിരുന്നു സഖാവ് ഭൗ ദീകവാദിയാണ് മൃതശരീരത്തെ ആദരിക്കു🌹🌹🌹💐💐💐
@varghese9927
@varghese9927 2 сағат бұрын
വിട്ടുകൊടുക്കരുത് പള്ളിയിൽ അടക്കണം
@Atv104
@Atv104 Сағат бұрын
സ്വന്തം മകളേക്കാൾ സ്നേഹം പാ൪ട്ടിക്ക് 😂😂😂 ചത്താലും വെറുതേവിടരുത്....കഷ്ടം തന്നെ...കേരളത്തില് മാത്രം കാണുന്ന പ്രതിഭാസം
@josejoseph2976
@josejoseph2976 3 сағат бұрын
No party is above his daughter...
@കാരക്കൂട്ടിൽദാസൻ-ശ1ന
@കാരക്കൂട്ടിൽദാസൻ-ശ1ന 3 сағат бұрын
@@josejoseph2976 😆😆
@critic7408
@critic7408 2 сағат бұрын
Father has right over his body and his decision should prevail. Not daughters wishes.
@bijoypillai8696
@bijoypillai8696 19 минут бұрын
മെഡിക്കൽ കോളേജിന് ഇഷ്ടംപോലെ ചെറുപ്പക്കാരുടെ ബോഡികൾ കിട്ടാനുള്ളപ്പോൾ ഈ 92 വയസായ ( MM ലോറൻസ് ) കിളവൻ്റെ ബോഡി എന്ത് ചെയ്യാൻ ? അവരത് ചാക്കിൽ കെട്ടി ആമയിഴഞാൻ തൊട്ടിൽ തള്ളും ; അതിലും ഭേദം മകൾ പറഞ്ഞപോലെ ശവമടക്ക് നടത്തുനതല്ലേ ?? മകൾക്ക് സപ്പോർട്ട് 🙏..
@bhagyeshrpattari8284
@bhagyeshrpattari8284 9 минут бұрын
ബാക്കി മക്കൾ ക്ക് thalaparyam ഇല്ലാലോ ഈ സങ്കിണിക്കെ ഉള്ളു പിന്നെ ലോറൻസ് സഖാവ് തന്നെ മകളെ തള്ളി പറഞ്ഞിട്ടുണ്ട്
@thomasjoseph5945
@thomasjoseph5945 2 сағат бұрын
ജീവിച്ചിരുന്ന കാലത്ത് തിരിഞ്ഞു നോക്കാനോ ഒന്നു ശുശ്രൂഷിക്കാനോ വരാത്ത മകൾക്ക് അന്ത്യയാത്ര അത്രയെങ്കിലും അലങ്കോലമാക്കാൻ കഴിഞ്ഞെന്നു മാത്രം.
@sibysebastian5068
@sibysebastian5068 3 сағат бұрын
Does all party members give their body to medical college. Is it a party practice.? Then what about Sri Kodieri balakrishnan and other leaders.
@abyachan
@abyachan Сағат бұрын
How about the bodies of EMS, AKG Natanar et al.
@manojkumar-jr4wr
@manojkumar-jr4wr 2 сағат бұрын
ഈ പറയുന്നവന്റെ ബോഡി അവൻ വീട്ടു കൊടുക്കുമോ
@YousefVa
@YousefVa 2 сағат бұрын
അന്തിമ തീരുമാനം ഇരട്ടചങ്കൻ വിട്ടുകൊടുക്കും
@mohanalaka2450
@mohanalaka2450 2 сағат бұрын
😂
@anshadmuhammed1547
@anshadmuhammed1547 3 сағат бұрын
Enthalee enganoru makkal athehathintee aagraham poleee😢😢
@ashrafmohammed1490
@ashrafmohammed1490 3 сағат бұрын
അങ്ങേര് പറഞ്ഞുവച്ചത് പോലെ ചെയ്യുക മോള് ഷൈൻ ചെയ്യുവാ
@shahishafishafi5509
@shahishafishafi5509 3 сағат бұрын
ചില്ലറ 🤔🤔🤔
@AdvVineethV
@AdvVineethV Сағат бұрын
Savam polum virude vidila😂
@bavamp796
@bavamp796 2 сағат бұрын
Aa penkuttiku mathramanu achanodu snheam
@JobyjoseJose-qb2go
@JobyjoseJose-qb2go Сағат бұрын
BJP politics 💩💩💩😂
@shajik5566
@shajik5566 2 сағат бұрын
അവളുടെ അഭിനയം കുറെ കുടി കരയെടി
@shajik5566
@shajik5566 2 сағат бұрын
കമ്മ്യൂണിസ്റ്റുകാരെ എവിടെ അടക്കണം എന്നു പാർട്ടി തീരുമാനിക്കും ഒരുത്തന്നും കിടന്നു കരയണ്ട
@bhairava9496
@bhairava9496 2 сағат бұрын
ചികിത്സാ കൊടുത്താൽ മൃതദേഹം മെഡിക്കൽ കോളേജിനു.....നല്ല തീരുമാനം..... ജീവിതത്തിൽ ഉണ്ടാക്കിയതെല്ലാം CPM ന് കൊടുത്തു... MM ലോറൻസിന്റ ജീവിതവും പുതിയ സഖാക്കന്മാരുടെ ജീവിതവും കൂടി ഒരു താരതമ്യ പഠനം നടത്തണം....
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 64 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 41 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН