ഈ കഴിഞ്ഞ ശ്രീകൃഷ്ണജയന്തി ദിവസം ഗുരുവായൂരിൽ എത്തിയ ദമ്പതികൾക്കു ണ്ടായ ഒരു അനുഭവം

  Рет қаралды 28,678

Krishnarpanam കൃഷ്ണാർപ്പണം

Krishnarpanam കൃഷ്ണാർപ്പണം

Күн бұрын

ഈ കഴിഞ്ഞ ശ്രീകൃഷ്ണജയന്തി ദിവസം ഗുരുവായൂരിൽ എത്തിയ ദമ്പതികൾക്കഗ ഉണ്ടായ ഒരു അനുഭവം
ഗുരുവായൂരപ്പൻ്റെ പ്രസാദമൂട്ടിന് ഇരിപ്പിടം പിടിച്ചു കൊടുത്ത ഉണ്ണികണ്ണൻ' ഒരു ഭക്തയുടെ അനുഭവം
1) ഭക്ത കഥകൾ
• ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
3) ആത്മീയ ചിന്ത
• -ആത്മീയ ചിന്ത
4) ജനറൽ, ക്ഷേത്ര ചരിത്രം
• ജനറൽ( ചരിത്രം, ക്ഷേത്ര...
Our Channel ID
--------+-----++
KZbin
---------------+
/ abvlogab
Facebook
------------------- / ab-vlog-110849780290408
പുരാണ കഥകൾ, ഭക്ത കഥകൾ, ഐതീഹ്യ കഥകൾ, , കേരളത്തിലേയും ,മറ്റു 'സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളേയും കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്ന മലയാളത്തില ഒരു ചെറിയ ചാനൽ

Пікірлер: 198
@minirrevathy1455
@minirrevathy1455 15 күн бұрын
നമുക്ക് ചെറിയ ഭക്തി മതി ഭഗവാൻ അവരെ വലിയ ഭക്ത ആക്കും ഹരേ കൃഷ്ണ 🪷🪷🪷
@binduk6376
@binduk6376 14 күн бұрын
ഈ ശ്രീകൃഷ്ണജയന്തിക്ക് എനിക്കും ഭയങ്കര ഒരു അനുഭവം ഉണ്ടായി ഞാനും എന്റെ ഭർത്താവും ഒരു കുഞ്ഞും കൂടെ ഗുരുവായൂരിൽ പോയി ശ്രീകൃഷ്ണജയന്തിക്ക് രാവിലെ ഞങ്ങൾ അവിടെയെത്തി ക്യൂവിൽ നിന്ന് ഞങ്ങൾ മൂന്ന് മണിക്കൂർ കഴിഞ്ഞതിനു ശേഷം ഞങ്ങൾ ഗുരുവായൂരപ്പന് നമ്മുടെ ഉണ്ണിക്കണ്ണനെ കൺനിറയെ കണ്ടു തൊഴുതു. അതുകഴിഞ്ഞ് നേരെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ ക്യൂവിൽ നിന്നു ഭക്ഷണവും കഴിച്ചു ഞങ്ങൾ തിരിച്ചു വന്നു റൂം എടുത്തു റൂമിൽ നിന്നു വൈകുന്നേരം വീണ്ടും ദീപാരാധനയ്ക്ക് ഞാൻ ഭഗവാനെ കാണാൻ പോയി അത് കഴിഞ്ഞ് അപ്പം വഴിപാടിനായി ഞാൻ അവിടെ ചെന്നു. വഴിപാട് കൗണ്ടറിൽ എത്തിയപ്പോഴാണ് അറിഞ്ഞത് അപ്പം വഴിപാട് ചീട്ടാക്കഴിഞ്ഞു അതിരാവിലെ ആയിരുന്നു എന്ന് സാധാരണ വൈകുന്നേരം ഞാൻ ഗുരുവായൂരിൽ പോകുമ്പോൾ ഉണ്ടാവാറുണ്ട് അത് വിചാരിച്ചാണ് ഞാൻ അന്ന് അപ്പം നിന്നത്. അതിനു മുന്നേ ഭഗവാനെ കാണാൻ കയറിയപ്പോൾ അവിടെ നിറയെ ഭഗവാൻ വേണ്ടി ഉണ്ണിയപ്പം ഉണ്ടാക്കുന്നത് കണ്ടിരുന്നു അപ്പോൾ തന്നെ ഞാൻ വിചാരിച്ചു എനിക്ക് അപ്പം ശീട്ട് ആക്കണം അതൊരു ഉണ്ണിയപ്പം കഴിക്കണം എന്നൊക്കെ. അപ്പോൾ ഞാൻ വിചാരിച്ചു ഇനി വേറെ വല്ലതുംശീട്ടാക്കാം..പഴം പഞ്ചസാര വെണ്ണ എല്ലാം ശീട്ട് ആക്കി. പക്ഷേ ഉണ്ണിയപ്പം കിട്ടിയില്ലല്ലോ എന്നൊരു സങ്കടം ഉണ്ടായിരുന്നു അങ്ങനെ വീണ്ടും ഞങ്ങൾ തിരിച്ചു പോയി ഞാൻ അപ്പുറത്തെ പടിഞ്ഞാറെ നടയിൽ നിന്ന് ഈ പ്രസാദം വാങ്ങി പ്രാർത്ഥിക്കുകയായിരുന്നു. പ്രാർത്ഥിച്ചു തിരിഞ്ഞപ്പോൾ ഒരു അപ്പൂപ്പൻ ചെറിയൊരു സഞ്ചി വന്നിട്ട് ഞാൻ തിരിഞ്ഞപ്പോൾ ഇതാ അപ്പം കഴിച്ചോളൂ എന്ന് പറഞ്ഞ് ഒരു ഉണ്ണിയപ്പം എടുത്തു തന്നു ഞാൻ സന്തോഷത്തോടെ ആ ഉണ്ണിയപ്പം വാങ്ങി. ഞാനും ആ കൊച്ചുമോളും രണ്ടു ഭാഗമാക്കി ഉണ്ണിയപ്പം കഴിച്ചു ഞാൻ അപ്പോഴൊന്നും ചിന്തിക്കുന്നില്ല സാക്ഷാൽ ഭഗവാൻ ആയിരിക്കും ആ അപ്പം എനിക്ക് കൊണ്ടുവന്നത് എന്ന് അതോർത്ത് ഞാൻ പിന്നീട് ഒരുപാട് ആളുകളോട് പറയുകയും എന്റെ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുകയും ചെയ്തു പക്ഷേ ഗുരുവായൂർ നടയിൽ നിന്ന് ഇറങ്ങിയതിനു ശേഷമാണ് എനിക്ക് ഇങ്ങനെ ഒരു ചിന്ത വന്നത് ഇനിയും പെട്ടെന്ന് എനിക്ക് ഗുരുവായൂരപ്പനെ കാണാനും തൊഴാനും കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@Krishnarpanam_
@Krishnarpanam_ 14 күн бұрын
Hare krishna 🙏
@rugminir8169
@rugminir8169 12 күн бұрын
Hare krishna...
@user-sheela
@user-sheela 12 күн бұрын
ഭഗവാനെ കൃഷ്ണാ,🙏🌷
@sreehari2392
@sreehari2392 10 күн бұрын
കൃഷ്ണാ...... 🙏🙏🙏
@Meenakshi1949
@Meenakshi1949 10 күн бұрын
​@@user-sheelaka c 😁🥲😮😢😢😢 5:34
@lekhagireesh3219
@lekhagireesh3219 14 күн бұрын
അതെ എനിക്കും ഭാഗവനിൽ നിന്ന് കുറെ ഏറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ ഒരു അനുഭവം ആണ് ഞാൻ പങ്കുവയ്ക്കുന്നത് കഴിഞ്ഞ കുറെ നാളുകളായി എനിക്ക് ഒരു ആഗ്രഹം ആയിരുന്നു ഗുരുവായൂരപ്പന് അഹസ് വഴിപാട് നടത്താണെന്നു അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാനും എന്റെ ഭർത്താവും രണ്ടു ആൺകുട്ടികളും കൂടി ഭഗവാനെ കാണാൻ വന്നു പക്ഷെ അഹസ് വഴിപാട് നടത്താനുള്ള ഒരു സാഹചര്യം ഇല്ലായിരുന്നു ഞങൾ നിർമ്മാല്യ ദർശനം കണ്ടു തൊഴുതു ഭഗവാന്റെ തന്നെ രാവിലെ ഉള്ള പ്രഭാത ഭക്ഷണവും കഴിച്ചു ഞങൾ 10മണികഴിഞ്ഞപ്പോൾ മമ്മിയൂരപ്പനെ കണ്ടു തൊഴുതു തിരിച്ചു ഗുരുവായൂർക്കു വന്നു അവിടെ കുറെ നേരം ചിലവഴിച്ചിട്ടു ഞങൾ പടിഞ്ഞാറെ നടവഴി റൂമിലേക്ക്‌ നടന്നു അപ്പോൾ സമയം 1മണി ആയിട്ടുണ്ടാവും അപ്പോളവിടെ തീർത്തകുളത്തിന് സമീപത്താഴി അന്നദാനത്തിനുള്ള ക്യു നിൽപുണ്ടായിരുന്നു ഞങൾ മമ്മിയിരുന്നു അന്നദാനം കഴിച്ചതിനാൽ ക്യു നിന്നില്ലഅപ്പോഴാണ് ഒരു ചെറുപ്പക്കാരൻഅത്രയും ജനങ്ങൾ അവിടെ നിൽക്കവേ എന്റെ ഭർത്താവിന്റെ അടുക്കൽ വന്നു ചോദിച്ചു ചേട്ടാ ഞാൻദൂരെ ഒരു സ്ഥലത്തിന്റെ പേരുപറഞ്ഞു എന്നിക്കു ഓർമ കിട്ടുന്നില്ല ജോലിക്ക് പോയതാണ് അവിടെ ചെന്നപ്പോൾ ജോലി ഇല്ലെന്ന് പറഞ്ഞു ഞാൻ തിരുച്ചുവാരാണ് കൈയിൽ ഒരുരൂപ പോലും ഇല്ല എന്നും പൈസ ഇല്ല എന്നത് കൊണ്ട് നടന്നാണ വന്നത് എന്നും എന്നിക്കു വല്ലാണ്ടദഹിക്കുന്നു വെള്ളംകുടിക്കാൻ എന്തങ്കിലും പൈസതരുമോ എന്ന് ചോദിച്ചു എന്റെ ഭർത്താവിന്റെ കൈയിൽ അപ്പോൾചില്ലറ ആയിട്ട് ഇരുപതു രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു അല്ലാണ്ട് 500രൂപയെ ഉണ്ടായിരുന്നുള്ളു ആ ഇരുപതു രൂപ മതി എന്ന് അയല്പറഞ്ഞു അയാളെ കണ്ടാൽമുഖത്തിന് നല്ല ഒരു തേജസായിരുന്നു കൈയിൽ ഒരു സഞ്ചി ഒരു പഴയ ഷർട്ട്‌ കൈലിയും ഈ ഇരുപതു രൂപയുമായി അയാൾ നടന്നപ്പോൾ എനിക്ക് വല്ലാത്ത ഒരു സങ്കടം തോന്നി ഞാൻ അയാളോട് തിരിഞ്ഞു ചോദിച്ചു ആ രൂപ മതിയാകുമോ എന്ന് അത് മതി എന്ന് പറഞ്ഞു ആ ചെറുപ്പക്കാരൻ അമ്പലത്തിലോട്ടു നടന്നു ഞങൾ തിരിച്ചു റൂമിൽ പോയി അപ്പോഴും എന്റെ മനസ്സിൽ വല്ലാണ്ട് ഒരു സങ്കടം ഉണ്ടായിരുന്നു 3മണി ആയപ്പോൾ ഞാൾക്ക് റൂം വാക്കറ്റ് ചെയ്യണമായിരുന്നു ഞങ്ങൾക്ക് തിരിച്ചു നാട്ടിലേക്കു 4മണിക്ക് വണ്ടിയുള്ളു അതിനാൽ ഞങൾ തിരിച്ചു ഗുരുവായൂരിൽ വന്നിരുന്നിട്ടു സമയമാകുമ്പോൾ പോകാം എന്നുകരുതി അങ്ങനെ ഞങൾ തീർത്തകുളത്തിനടുത്തു എത്തിയപ്പോൾ അവിടേരുന്നു വിശ്രമിക്കാം എന്നുകരുതി അപ്പോൾ ഉണ്ട്‌ അതാ വരുന്നു ആ പയ്യൻ അപ്പോൾ എല്ലാ ജനങ്ങളും അവിടെ നിന്നു പോയിക്കഴിഞ്ഞു ഞങ്ങളും അവിടുത്തെ ഒരു സെകുറിട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളു അയാൾ ഞങളുടെ അടുത്ത് എത്തിയപ്പോൾ എന്റെ ഭർത്താവ് ചോദിച്ചു ചോറ് കഴിച്ചൊന്നു അയാൾ പറഞ്ഞു ഇല്ല ചേട്ടാ കുളി കഴിഞ്ഞു വന്നപ്പോഴേക്കും അന്നദാനം കഴിഞ്ഞു എന്ന് പറഞ്ഞു അപ്പോൾ എന്റെ ഭർത്താവ് എന്നോട് പറഞ്ഞു 100രൂപ കൊടുക്കാൻ അപ്പോൾ ചില്ലറ മാറിയ പൈസ ഉണ്ടായിരുന്നു 100രൂപ അയാൾക്കു കിട്ടിയപ്പോൾ അയാളെയുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു അപ്പോഴാണ് എന്റെ മനസ് നിറഞ്ഞത് ഞാൻ ഇത് പറയുന്നത് എന്തെന്നാൽ ഞാൻ ആഗ്രഹിച്ച അഹസ് നടത്താൻ എനിക്ക് സാധിച്ചില്ല ഞാൻ കേട്ടിരിക്കുന്നു ഭഗവാന്റെ ഒരു ദിവസത്തെ മൊത്തത്തിലുള്ള വഴിപാടാണ് അഹസ് എന്ന് ഒരു ദിവസം മൊത്തത്തിൽ അല്ലങ്കിലും ഒരു നേരത്തെ ഭക്ഷണത്തിനുള്ള പൈസ ഭഗവാൻ എന്റെ കൈയിൽ നിന്നു വാങ്ങി മറ്റാർക്കും അത് മനസിലായില്ല എങ്കിലും എന്റെ മനസ്സിൽ പറഞ്ഞോണ്ടിരുന്നു അത് സാക്ഷാൽ എന്റെ പൊന്നുണ്ണി ഗുരുവായൂരപ്പനാണെന്നു കറുപ്പാണെങ്കിലും അത്രയൊരു തേജസുള്ള ഒരു മുഖം ആയിരുന്നു എന്റെ മകനും പറഞ്ഞു കറുപ്പാണെങ്കിലും മുഷിഞ്ഞ വസ്ത്രം ആണെങ്കിലും അയാളുടെ മുഖത്തിന്‌ പ്രതേക ഭംഗി എന്ന് അത് എന്റെ പൊന്നുണ്ണി തന്നെ ആണ് 🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Krishnarpanam_
@Krishnarpanam_ 11 күн бұрын
Hare krishna 🙏
@user-wi6ft7ws5m
@user-wi6ft7ws5m 9 күн бұрын
ഗുരുവായൂരപ്പാ ഭഗവാനെ ഞാൻ ആഗ്രഹിച്ച കാര്യം നടത്തി തരണേ ഒരുപാട് സങ്കടത്തിൽ ആണ് അനുഗ്രഹം തരണേ 🙏🙏🙏
@lolithathankachy4592
@lolithathankachy4592 14 күн бұрын
ഉണ്ണിക്കണ്ണാ എന്റെ ആഗ്രഹവും സാധിച്ചുതരണേ ഭഗവാനെ 🙏🏾🙏🏾🙏🏾
@radhamanipn1154
@radhamanipn1154 14 күн бұрын
❤❤❤🕉️🙏 കണ്ണാ അവിടുത്തെ പാതാരവിന്ദം വന്ന് വന്ദിക്കാൻ അനുഗ്രഹിക്കണേ ഭഗവാനേ കൊതി തീരുവോളം കണ്ടു തൊഴാൻ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കണേ ഭഗവാനേ 💜🙏
@user-ie9kk7lc6t
@user-ie9kk7lc6t 12 күн бұрын
ഭഗവാനേ കൃഷ്ണ അവിടുത്തെ പാദാ വിന്ദത്തിൽ നമസ്കരിക്കാ ഇനിയും താമസിയാതെ എന്നെ
@user-sheela
@user-sheela 12 күн бұрын
ഭഗവാനെ എൻ്റെ ആഗ്രഹം സാധിച്ചു തരണേ എൻ്റെ കുഞ്ഞിൻ്റെ പ്രാർത്ഥന കേൾക്കനെ🙏🙏🌷
@Nivi411
@Nivi411 15 күн бұрын
ഹരേ കൃഷ്ണ 🙏സർവ്വജീവിത ദുരന്തങ്ങളിൽനിന്നും മോചനം നൽകി അനുഗ്രഹിച്ചാലും 🙏🤍🌿
@mayakumari2083
@mayakumari2083 14 күн бұрын
🙏🙏🙏അത് ഭഗവാൻ തന്നെ അമ്മേ, 100%കണ്ണൻ എല്ലാം തരും 🙏🙏🙏🙏🙏
@suseelareghu9091
@suseelareghu9091 12 күн бұрын
കൃഷ്ണാ എന്റെ മോനെ ഭഗവാനെ നടയിൽ കൊണ്ടുവരുവാനും അവനെ കാത്തു റിഷിക്കാനും അനുഗ്രഹിക്കണേ bhagavane🙏🙏🙏
@masobhathanka2740
@masobhathanka2740 13 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തേള്ളണേ നൻമകൾ നൽകണേ
@sujajayan36
@sujajayan36 8 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@sheejasanthakumar5506
@sheejasanthakumar5506 10 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏
@user-th3nw5sk9x
@user-th3nw5sk9x 14 күн бұрын
എൻ്റെ കുഷ്ണ ഭഗവാനെ എന്നും എൻ്റെ കടെ ഉണ്ടാ വ ണെ🙏🙏🙏
@thankamnair1233
@thankamnair1233 14 күн бұрын
ഹരേ കൃഷ്ണാ🙏❤. അതേ മോനെ എത്ര വലിയ വിഷമഘ ട്ട ത്തിലും ഭഗവാൻ കൂടെ ഉ ണ്ടു് എന്ന ഉറച്ച വിശ്വാസമുണ്ടെങ്കിൽ ഭഗവാൻ നമ്മളെ ഒരിക്കലും കെെവിടില്ല🙏 അതു നമ്മുടെ ഗുരുവായൂരപ്പൻ തന്നേ ആണ് ❤ സർവ്വ൦ കൃഷ്ണാ ർപ്പണമസ്തു🙏🙏🙏
@Krishnarpanam_
@Krishnarpanam_ 14 күн бұрын
Hare krishna 🙏 namaskaram amme
@thankamnair1233
@thankamnair1233 14 күн бұрын
ഹരേ കൃഷ്ണാ 🙏നമസ്കാരം മോനെ❤
@jayasasi4037
@jayasasi4037 14 күн бұрын
ഹരേ കൃഷ്ണാ 🙏🙏🙏എന്റെ കണ്ണാ കൂടെ ഉണ്ടാകണേ 🙏🙏
@sailajasasimenon
@sailajasasimenon 15 күн бұрын
ഹരേ കൃഷ്ണാ 🙏🏻. ഭഗവാൻ നിശ്ചയിച്ചതേ നടക്കൂ. എല്ലാം ഭഗവാന്റെ ലീലകൾ ❤️. നമുക്ക് അതിയായ ഒരു മോഹം ഉണ്ടെങ്കിൽ, അത് ഭഗവാനിൽ സമർപ്പിച്ചാൽ അത് ഭഗവാൻ സാധിപ്പിച്ചു തരും. അതിനു യാതൊരു സംശയവുമില്ല. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
@Krishnarpanam_
@Krishnarpanam_ 15 күн бұрын
Hare krishna 🙏 amme sugamano
@sailajasasimenon
@sailajasasimenon 14 күн бұрын
​@@Krishnarpanam_അതേ മോനേ, ഭഗവാന്റെ അനുഗ്രഹം കൊണ്ട് സുഖമായി കഴിയുന്നു. അന്ന് എന്റെ അമ്മ വീണതായി എഴുതിയല്ലോ comment ഇൽ, ഭഗവാന്റെ അനുഗ്രഹം കൊണ്ട് ചതവ് പറ്റിയതല്ലാതെ fracture ഒന്നും ആയില്ല. അമ്മ ഏതു നേരവും നാമം ചൊല്ലും. ഇനിയും അമ്മക്ക് ഒന്നും പറ്റരുതേ എന്നാണ് പ്രാർത്ഥന 🙏🏻. അനായാസേന മരണം, അതിനു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻.
@sailajasasimenon
@sailajasasimenon 14 күн бұрын
@@Krishnarpanam_ അതേ മോനേ, ഭഗവാന്റെ അനുഗ്രഹം കൊണ്ട് സുഖമായി കഴിയുന്നു 🙏🏻. അമ്മക്ക് അന്ന് വീണിട്ടു ഒരു ചതവ് പറ്റിയതല്ലാതെ കൂടുതൽ ഒന്നും പറ്റിയില്ല. സദാ നാമം ജപിക്കുന്ന അമ്മയെ ഭഗവാൻ എന്നും കാക്കട്ടെ 🙏🏻.
@vineethak2943
@vineethak2943 14 күн бұрын
അമ്മയ്ക്ക് സുഖമായെന്നറിഞ്ഞതിൽ സന്തോഷം. വീഴ്ചയിൽ പരിക്കുപറ്റി എന്നറിഞ്ഞതിനുശേഷം അവരെപ്പറ്റി ഓർക്കാറുണ്ട്. ഭഗവാൻ കൂടെയുണ്ടാകട്ടെ എന്നും.
@sailajasasimenon
@sailajasasimenon 14 күн бұрын
@@vineethak2943 ഹരേ കൃഷ്ണാ🙏🏻 മോളേ നന്ദി🙏🏻❤️ ഭഗവാന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻❤️
@SreejithSreeju-hu7sv
@SreejithSreeju-hu7sv 15 күн бұрын
കൃഷ്ണ ഗുരുവായൂർ അപ്പാ ഭാഗവാനെ ❤️🙏🙏🙏🙏
@g.sreenandinisreenandini2047
@g.sreenandinisreenandini2047 14 күн бұрын
എനിക്കും ഗുരുവായൂരിൽ വച്ച് ഇത്തരം നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഭഗവാൻ കൈ പിടിച്ച് കൂട്ടിക്കൊണ്ടുപോകും പോലെ
@SUJAYAPONNU
@SUJAYAPONNU 14 күн бұрын
കൃഷ്ണ എനിക്ക് ഒന്ന് കാണാൻ എന്നാണ് പറ്റുക. എത്ര നാളായി കൊതിക്കുന്നു. 🙏🙏🙏
@MayaDevi-og9me
@MayaDevi-og9me 9 күн бұрын
Krishna guruvayurappa saranam 🙏 🙏🙏🙏🌹🌹🌹🌹🌹
@user-dd5ni3pj5t
@user-dd5ni3pj5t 14 күн бұрын
ഹരേ കൃഷണാ അവിടന്ന് എന്റെ കുടെ ഉണ്ടാകണം
@ambilidivakaran6558
@ambilidivakaran6558 11 күн бұрын
എന്റെ കൃഷ്ണൻ എല്ലാം അറിയുന്നവൻ സംശയം വേണ്ട 🙏❤❤❤❤❤❤❤🙏
@abhisdrawingcraze5814
@abhisdrawingcraze5814 15 күн бұрын
ഹരേ കൃഷ്ണ 🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-np5oo1zg9v
@user-np5oo1zg9v 13 күн бұрын
HARE KRISHNA GURUVAYOORAPPA SARANAM NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏🙏🙏🙏
@user-ju1zg6oj7q
@user-ju1zg6oj7q 14 күн бұрын
എന്റെ കൃഷ്ണഗുരുവായുരപ്പ ഭഗവാനേ നാരായണാ കാത്ത് രക്ഷിക്കണേ ഭഗവാനേ
@adithyachithran2212
@adithyachithran2212 13 күн бұрын
എൻറ്റെ കൃഷ്ണ 😇🙏♥️
@user-zi5dp9sj8q
@user-zi5dp9sj8q 14 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. സർവ്വം കൃഷ്ണർപ്പണമാസ്തു. ഹരി ഹരി ബോൽ രാധേ രാധേ ശ്യാം
@adithyachithran2212
@adithyachithran2212 13 күн бұрын
ഹരേ കൃഷ്ണ ❤🙏😇
@shahinaaneesh6160
@shahinaaneesh6160 14 күн бұрын
സർവം കൃഷ്ണർപ്പണ നമസ്തു... 🙏🙏🙏🙏
@rajithasaju4291
@rajithasaju4291 10 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ... 🙏🙏🙏
@ashajj1126
@ashajj1126 7 күн бұрын
ഭഗവാനെ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rethypushpan763
@rethypushpan763 14 күн бұрын
Harakrshna guruvayurappa 🙏🙏
@sumans1277
@sumans1277 13 күн бұрын
Ennum Ente kudumpatinte koode kaananam Bhagavaane🙏🙏🙏🙏🙏
@vineethak2943
@vineethak2943 15 күн бұрын
ഹരേ കൃഷ്ണാ... 🙏🙏🙏 ആ ബാലൻ സാക്ഷാൽ ഉണ്ണിക്കണ്ണൻ ആയിരുന്നോ? എങ്കിൽ ആ ദമ്പതികൾ പുണ്യം ചെയ്തവരാണ്. ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ ഗുരുവായൂരിൽ പോകാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്.
@Krishnarpanam_
@Krishnarpanam_ 15 күн бұрын
Hare krishna 🙏
@sailajasasimenon
@sailajasasimenon 14 күн бұрын
ഹരേ കൃഷ്ണാ🙏🏻❤️
@meerabaika1066
@meerabaika1066 14 күн бұрын
ഹരേ കൃഷ്ണ ഗോവിന്ദ നാരായണാ
@geethadevi4336
@geethadevi4336 12 күн бұрын
Hare Krishna Sarvam Sree Krishnaarpanamasthu RadheSyam 🙏
@rajividhyadaran522
@rajividhyadaran522 14 күн бұрын
Sarvam Radha krishnarpanamasthu 🙏🙏🙏🙏 Harea krishna 🙏🙏🙏🙏🙏
@sinisajeev9638
@sinisajeev9638 14 күн бұрын
Hare Krishna Hare Krishna❤❤
@remyasunesh7532
@remyasunesh7532 8 күн бұрын
ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏❤❤❤❤❤ രാധേ രാധേ❤❤❤❤
@user-ie9kk7lc6t
@user-ie9kk7lc6t 12 күн бұрын
കഴിഞ്ഞ മാസം ഞാനും എന്റെ രണ്ടു പെൺ മക്കളും ഗുരുവായൂരിൽ പോയി ഭഗവാനെ തൊഴുതു പ്രസാദം കഴിച്ചു പക്ഷെ കുറച്ചുനേരം അവി ഇരിക്കണം എല്ലായിടവും കാണണം എന്ന ആശ ഉണ്ടായിരുന്നു വയനാട്‌ദുരന്തം നടന്ന തിന്റെ പിറ്റെ ദിവസം ഭഗവാന്റെ കൃപ കൊണ്ട് ഞങ്ങൾ എങ്ങിന യോവിടെത്തി എല്ലായിടത്തും പ്രളയം ഭയങ്കര മഴ ഭാഗവാന്റെ സന്നിധിയിൽ ഇനിയു താമസിയാതെ തൊഴാനുള്ള അനുഗ്രഹം കിട്ടട്ടെ .ഹരേ കൃഷ്ണ
@gamingwithwarrior2158
@gamingwithwarrior2158 14 күн бұрын
ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SureshMb-i4o
@SureshMb-i4o 14 күн бұрын
ഹരേ കൃഷ്ണ സർവം കൃഷ്ണർപാനമസ്തു
@ramaniunnikrishnan3192
@ramaniunnikrishnan3192 14 күн бұрын
ഹരേ കൃഷ്ണ എന്റെ അനുഭവം ഞാൻ പറഞ്ഞപ്പോഴേക്കും ഇതിൽ വന്നല്ലോ എനിക്ക് ഒരുപാട് സന്തോഷമായി മോന്റെ അവതരണം കൂടുതൽ ഞങ്ങൾ ഭഗവാനിലേക്ക് അടുക്കുന്നു ഞാനും എന്റെ ഭർത്താവും കുറെ വർഷങ്ങളായി എല്ലാ മാസവും ഭഗവാനെ കാണാൻ ഗുരുവായൂരിൽ എത്താറുണ്ട് ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഞങ്ങളുടെ 3 മക്കളുടെ കല്യാണവും പേരക്കുട്ടികളുടെ ചോറുണ് എല്ലാം ഭഗവാന്റെ മുന്നിൽ വെച്ചായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ എല്ലാ വിജയങ്ങളും ഭഗവാന്റെ അനുഗ്രഹമാണ് ചെറുപ്പം മുതൽ ഞങ്ങൾ എന്റെ അച്ഛനും അമ്മയുമെല്ലാം ഗുരുവായൂരപ്പന്റെ ഭക്തൻ മാരാണ് എന്റെ ഭർത്താവും ഒരു കൃഷ്ണ ഭക്തൻ തന്നെ അതുകൊണ്ട് എനിക്ക് എന്ത് കാര്യത്തിനും ഗുരുവായൂരപ്പൻ കൂടെയുണ്ട് എന്റെ മക്കളും എന്ത് കാര്യവും ഗുരുവായൂരപ്പനെ മുൻനിർത്തിയാണ് ചെയ്യാറ് ഞാൻ എന്നും പുലർച്ചെ ഭഗവാനെ വിളക്ക് വെച്ച് പ്രാത്ഥിച്ചു വിഷ്ണു സഹസ്ര നാമം ചൊല്ലി കഴിഞ്ഞാണ് എന്റെ ഒരു ദിവസം തുടങ്ങുക എനിക്ക് എല്ലാ പ്രവിശ്യവും ഗുരുവായൂരിൽ പോകുമ്പോൾ ഓരോ എ നുഭവങ്ങൾ ഉണ്ടാകാറുണ്ട് ഇനി. മുതൽ അത് ഞാൻ ഷെയർ ചെയ്യാൻ ശ്രമിക്കാം ഭഗവാനെ കൃഷ്ണ കാത്തു rakshikkane🙏🙏🙏🙏🙏
@Krishnarpanam_
@Krishnarpanam_ 14 күн бұрын
Hare krishna 🙏 namaskaram amme
@ramaniunnikrishnan3192
@ramaniunnikrishnan3192 14 күн бұрын
🙏🙏🙏
@lathasreenivasan9535
@lathasreenivasan9535 14 күн бұрын
ഭഗവാനെ കൃഷ്ണ എല്ലാം അവിടുത്തെ അനുഗ്രഹം
@priyaprakash9708
@priyaprakash9708 14 күн бұрын
Krishna Guruvayurappa 🙏🙏
@sumathyk6782
@sumathyk6782 13 күн бұрын
🙏🙏🙏🌹കൃഷ്ണർപ്പണമാസ്തു 🙏🙏🙏❤️
@varshasoman6955
@varshasoman6955 13 күн бұрын
🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏 🙏കൃഷ്ണ എന്റെ ഗുരുവായൂരപ്പാ🙏
@pankajaksya5958
@pankajaksya5958 13 күн бұрын
ഹരേ രാമ ഹരേ കൃഷ്ണ രാധേ ശ്യാം
@radharavindran4776
@radharavindran4776 12 күн бұрын
കൃഷ്ണ ഗുരുവായൂരപ്പ എല്ലാം അവിടുത്തെ മായാവിലാസം 🙏
@ramarajendran9228
@ramarajendran9228 14 күн бұрын
ഹരേ കൃഷ്ണാ 🙏🌹❤️
@SunithaR-l4f
@SunithaR-l4f 15 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️
@AnilKumar-ok3oi
@AnilKumar-ok3oi 14 күн бұрын
Jai shree radhe radhe shyam ഹരെ കൃഷ്ണ
@manulogin514
@manulogin514 14 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ...
@lalithakutty.t3540
@lalithakutty.t3540 14 күн бұрын
Ohm namobhagavathe vasu devaya❤
@gopalakrishnanpg4589
@gopalakrishnanpg4589 14 күн бұрын
Hare Krishna Hare Rama
@deepareghu4557
@deepareghu4557 14 күн бұрын
കൃഷ്ണാ ഗുരുവായുരപ്പാ ശരണം
@nivedithaap7502
@nivedithaap7502 15 күн бұрын
Om namo Narayanaya Om krishnaya....Nama
@user-wr1wq3ve3k
@user-wr1wq3ve3k 14 күн бұрын
Unnikanna, my mind is disturbed, amma's behaviour towards me make me sad, give me true bhakti and peace of mind and handle the situation smoothly
@Sunitha-w8d
@Sunitha-w8d 14 күн бұрын
ഗുരുവായൂരപ്പാ, ഉണ്ണികണ്ണാ, ശരണം, 🙏🙏🙏🙏🙏
@sunithasuraj2891
@sunithasuraj2891 14 күн бұрын
ഓം നമോഭഗവതേ വാസുദേവായ
@vijinjeni2343
@vijinjeni2343 14 күн бұрын
Hare krishna ❤❤❤
@sujatharajan240
@sujatharajan240 14 күн бұрын
ഇതുപോലൊരു അനുഭവം എനിക്കും ഉണ്ട് പറയാൻ എങ്ങനെയാണു അങ്ങയെ അറിയിക്കണ്ടത് 🙏ഹരേ കൃഷ്ണ
@Krishnarpanam_
@Krishnarpanam_ 14 күн бұрын
Comment box il type cheyoooo
@shguppies
@shguppies 14 күн бұрын
Om namo narayanaya sreekrishnaya paramatmane sree guruvayurappa saranam 🙏❤❤❤❤❤❤❤❤❤
@Shibikp-sf7hh
@Shibikp-sf7hh 14 күн бұрын
എനിക്കും ആഗ്രഹം ഉണ്ടായിരുന്നു കണ്ണന്റെ പ്രസാദം കഴിക്കാൻ, പക്ഷെ സാധിച്ചില്ല. കണ്ണനെ കണ്ടു എന്നാൽ അന്ന പ്രസാദം കഴിക്കാൻ സാധിച്ചില്ല. കണ്ണൻ എപ്പോഴെങ്കിലും സാധിച്ചു തരുമായിരിക്കും 🙏🙏🙏
@santhaayyappakutty1058
@santhaayyappakutty1058 14 күн бұрын
രാധേരാധേരാധേശം🙏🙏🙏
@gopakumarnair9236
@gopakumarnair9236 14 күн бұрын
Krishna guruvayoorappa saranam
@user-dd5ni3pj5t
@user-dd5ni3pj5t 14 күн бұрын
ഭഗവാനേ എന്റെ ദുഃഖം ഏറ്റെടുക്കണേ മനസ്സിന് സന്തോഷം തരണേ .❤❤🙏🙏🙏.
@syamala8615
@syamala8615 10 күн бұрын
Ethupoleanekkumannbhavamundayeto❤
@sudhanisubhagan4138
@sudhanisubhagan4138 14 күн бұрын
രാധേ രാധേ ശ്യാം
@Umk-uo8jk
@Umk-uo8jk 14 күн бұрын
Hare കൃഷ്ണ 🙏🙏കാത്തോളണേ 🙏
@sudheesht.s8060
@sudheesht.s8060 14 күн бұрын
Sarvam Krishnarpanamastu 🙏🙏🙏❤️❤️❤️
@kalashah3530
@kalashah3530 14 күн бұрын
Guruvayoorappa 🙏🙏🙏
@hi-ij8rz
@hi-ij8rz 14 күн бұрын
Krishna guruvayoorappa🙏🙏🙏🙏
@Vanajaudhayan
@Vanajaudhayan 14 күн бұрын
Narayana narayana narayana narayana narayana narayana narayana 🙏🙏🙏🙏🙏
@SLakshmi-jc4mm
@SLakshmi-jc4mm 15 күн бұрын
ഹരേ കൃഷ്ണാ... 🙏🪔🌷
@padmakumari8558
@padmakumari8558 14 күн бұрын
ഹരേ കൃഷ്ണ.❤
@valsalakumari9829
@valsalakumari9829 14 күн бұрын
bhagavane .....guruvayurappa....
@AnishMukundan-iz9ug
@AnishMukundan-iz9ug 14 күн бұрын
Hare Krishna 🙏 Radhe Radhe
@rajannair9785
@rajannair9785 14 күн бұрын
കൃർഷണാർപ്പണമസ്തു🙏🙏🙏
@beenajayaprakash4133
@beenajayaprakash4133 14 күн бұрын
Ethe anubhavam ente chittakkum undayittundu Guruvayoorappan inte nadayil vechu Hare Krishna Radhe Radhe
@Umadevi-ul2lw
@Umadevi-ul2lw 14 күн бұрын
🙏🙏🙏
@sunithamohan8495
@sunithamohan8495 14 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏
@balakrishnank1851
@balakrishnank1851 13 күн бұрын
Hare Krishna aaa🙏🙏🙏🙏🙏🙏
@user-kq7bc9bl6s
@user-kq7bc9bl6s 14 күн бұрын
Sarvam krishnarpam 🙏🌹
@Shylaja21ram
@Shylaja21ram 14 күн бұрын
Hare krishna
@GeethaThottekkat
@GeethaThottekkat 13 күн бұрын
Hare krishna.... 🙏
@ajinanimon818
@ajinanimon818 14 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gamingwithwarrior2158
@gamingwithwarrior2158 14 күн бұрын
ഭഗവാൻ കണ്ട് പോലെ ആയി ഇതു കേട്ടപ്പോൾ ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏
@ambikay8721
@ambikay8721 14 күн бұрын
namasthe 🙏here sri Rdhakrishnaarpana masthu ponnunnikannaa kai thozhunneyi 🌷🌿❤️
@shguppies
@shguppies 14 күн бұрын
Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare Radhe Radhe syam 🙏♥❤❤❤❤❤❤❤❤❤❤❤
@hemamalini1591
@hemamalini1591 14 күн бұрын
Hare Krishna radhe radhe syam
@ashnaanil3731
@ashnaanil3731 14 күн бұрын
Hare Krishna 🙏🏽 ente prarthana kelkane kannaaa😢😢
@lathamony5429
@lathamony5429 14 күн бұрын
🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ
@raveendranc6893
@raveendranc6893 14 күн бұрын
Hari Saranam
@abhishek-kq9pi
@abhishek-kq9pi 14 күн бұрын
ഹരേ കൃഷ്ണാ❤ ഹരേ കൃഷ്ണാ..❤
@suchitras5817
@suchitras5817 14 күн бұрын
Hare Krishna Radhe Krishna 🪷🙏🪷
@sheejasheeja3091
@sheejasheeja3091 13 күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
@saralaraju2214
@saralaraju2214 12 күн бұрын
Krishna guruvayoorappa kakkanea
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 45 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 18 МЛН
Uthara Kandam
1:16:38
Madhavam
Рет қаралды 51 М.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 45 МЛН