എല്ലാരും വെള്ളത്തിൽ വീഴുന്ന സമയം കൃത്യമായി കയറെറിഞ്ഞു കൊടുക്കുന്ന ചേട്ടനാണ് പൊളി 😃😃
@sunnymathew84973 жыл бұрын
☺️☺️ അതാണ് ✌️
@vipinkumarv23104 жыл бұрын
വളരെ ഏറെ സന്തോഷം നല്ല ഒത്തൊരുമ ഉള്ള നാട്ടുകാർ. ഒരു നാട്ടിൻ പുറം ആയാൽ ഇങ്ങനെ വേണം.
@boneym3287 жыл бұрын
ഇത് കണ്ടപ്പോൾ മനസ്സിൽ വന്ന വാക്ക് "നാട്ടിൻപുറം നന്മകളാൽ സമൃദ്ധം"
@aiswaryasebastian35507 жыл бұрын
Boney Eapen correct
@omanaasokan81983 жыл бұрын
ഇനി ഇങ്ങനെയൊരു കാലം എന്നുവരും... ഒരുപാട് സങ്കടം ഉണ്ട് ഇതൊക്കെ കാണുമ്പോൾ... ആ നല്ല നാളുകൾ ക്ക് വേണ്ടി ഇനിയും എത്രനാൾ കാത്തിരിക്കണം നമ്മൾ
@jaseenaa50463 жыл бұрын
കളി സൂപ്പർ.👍. നീന്തൽ അറിയാത്തവർക്ക് ഇത് ഹാനികരം 😁 ഇങ്ങനെ ഉള്ള കായിക അഭ്യാസം... വയർ കുറയാൻ സഹായിക്കും.👍 ഉറപ്പാ.. 👌കോവിഡ് കാലം മാഞ്ഞു പോയി സന്തോഷത്തിന്റെ നല്ല കാഴ്ചകളുമായി വീണ്ടും ഒരു ഓണം നമ്മുടെ പടിവാതിൽക്കലേക്ക് എത്തുന്നു. അങ്ങനെ തന്നെ ആവട്ടെ അല്ലേ. എല്ലാവരെയും ഈശ്വരൻ തുണക്കട്ടെ. 🙏🌷
@abdurasheed43407 жыл бұрын
കളിയൊക്കെ നല്ല ഹരമുണ്ട് കാണാൻ ,എങ്കിലും ഒന്ന് പറയാതെ വയ്യ. ഇത്ര നല്ലൊരു കുളം വൃത്തികേടായി കെടക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു. ഈ കുളം നന്നാക്കി, അതിന്റെ പിന്നോടിയായി ,നീന്തൽ മത്സരവും ഇതുപോലത്തെ കളികളും നടത്തിയിരുന്നെങ്കിൽ ബഹു ജോറായിരുന്നു.
@anyunboxing98227 жыл бұрын
you are correctly
@mumtazsalih99206 жыл бұрын
😍👍
@ponnusvava86186 жыл бұрын
Crt
@nishraghav3 жыл бұрын
അതെ 🤗
@hammertech73213 жыл бұрын
Correct 👍🏼
@deejabiju76403 жыл бұрын
അടുത്ത ഓണത്തിന് വൃത്തിയാക്കിയ കുളത്തിൽ ആയിരിക്കും മത്സരം എന്ന് പ്രേതീക്ഷിക്കുന്നു.
@subhashp10047 жыл бұрын
ഈകയറിൽതൂങ്ങിക്കളി.. പൊളിച്ചു. നിങ്ങളുടെ നാട്ടിലുള്ള ഇതുപോലെ രസകരമായ കളികൾ ഇനിയും പ്രതീക്ഷിക്കുന്നു..
@radhakrishnanmundakayamak2913 жыл бұрын
സൂപ്പർ ഗെയിം, ചിരിച്ച് ചിരിച്ച് ചമ്മന്തി ആയി.... 👌.കുളവും പരിസരവും വൃത്തി ആക്കാനുള്ള ബോധം ഇല്ല....!!!
@ibndarves18287 жыл бұрын
വാട്സാപ്പിന്റെയും ഫേസ്ബുക്കിന്റെയും വരവോടെ ഇത്തരം നാട്ടിൻപുറത്തെ കളികളെല്ലാം ഇപ്പോൾ അപ്രത്യക്ഷമായി
@VishnuMediaCafe7 жыл бұрын
ഇത് പോലെ ഗെയിം കണ്ടിട്ടു കുറെ നാൾ ആയി ..നന്നായി ചിരിച്ചു .. thnx
@johneythomas95387 жыл бұрын
Vishnu Media Cafe f
@johneythomas95387 жыл бұрын
Vishnu Media Cafe
@chreedat47067 жыл бұрын
Vishnu Media Cafe
@roshantechs9716 жыл бұрын
Vishnu Media Cafe enty chanell onu susribechey
@jack-cw2gq6 жыл бұрын
ഞാനും...
@rajuanittaanittaraju38187 жыл бұрын
അടിപൊളി ആയിട്ടുണ്ട്. ചെണ്ടകൊട്ടും കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നൂടെ സൂപ്പറായേനേ...... ഇതാണ് കേരളം.....👍👍👍👍👍
@ideaokl60313 жыл бұрын
👍👍👍👍👍👍
@maheshmaheshmahi54723 жыл бұрын
ചേട്ടൻ കുളിസീൻ പിടിക്കാൻ പോകുന്ന പോലെയാ ക്യാമറ പിടിച്ചേ... ആളുകൾ ക്യാമെറയിൽ നോക്കുമ്പോൾ ക്യാമറ മാറ്റുന്നു 😆
@sivaprasadprasad87207 жыл бұрын
ഇതു പോലെ നാട്ടിൻപുറങ്ങളിൽ നടക്കുന്ന കളികൾ കൂടുതൽ സംഘടീപ്പീകൂ അപ്പോൾ അറിയാം നാടിൻറെ മാറ്റം ഒപ്പം നാട്ടുകാരുടെയും...... മതം രാ(ഷ്ടീയം എന്നിവമാറ്റിവച്ച് ചെയ്യുക
@irshadirshu69716 жыл бұрын
y
@ammuzzz37355 жыл бұрын
Yes
@ideaokl60313 жыл бұрын
വെരി ഗുഡ്⚡🙏👍
@josephjacob33147 жыл бұрын
കളി കണ്ട് പിടിച്ചവന് എന്റെ വക ഒരു സല്യൂട്ട്
@raufabu7 жыл бұрын
കളിക്കാരൻ വെള്ളത്തിൽ വീഴുമ്പോൾ കേമറമാനും കൂടെ വീഴട്ടെ...
@sachu79567 жыл бұрын
Rauf Abu ..aadhyam nayika vellathikeku irangunnu oppam camera um irabgate. Nalla adipoli camera man.
@gladsonm46677 жыл бұрын
Rauf Abu allaa...camerayum koode chaadattee
@raufabu7 жыл бұрын
Sachin Sachu 😀😄
@raufabu7 жыл бұрын
Kunjumol Rajan 😄😄
@muhammedriyas95957 жыл бұрын
Rauf Abu
@SHOBHARAVI96 жыл бұрын
വീഡിയോഗ്രാഫറും മനുഷ്യനല്ലേ? ചിരിച്ചു ചിരിച്ചു എടുത്തതാകും - അതാ ല്ലേ? അടുത്ത പ്രാവശ്യം Tripod വച്ച് എടുത്താ മതീട്ടോ- സാരല്യ - സൂപ്പർ ഗെയിം
@pavithraunni59627 жыл бұрын
കൊള്ളാം ...... നാട്ടിൽ പുറത്തെ നല്ലൊരു കാഴ്ച്ച .... ആ മത്സരത്തിൽ പങ്കെടുത്തവർ എല്ലാവരും വേണമെന്നില്ല ആ കുളം ഒന്ന് വൃത്തിയാക്കാൻ ...... ഇങ്ങനെ ഒരു കാര്യത്തിന് ആ കുളം ഉപയോഗിച്ചപ്പോൾ അതിനെ സംരക്ഷിക്കേണ്ട ചുമതലയും ചെയ്യുണമായിരുന്നു.... അതൊരു നല്ല പ്രവൃത്തി ആയേനെ .....
@haidrusak75443 жыл бұрын
ഇത്തരം വിനോദങ്ങൾ എത്രയും വേഗം യുവതലമുറ തിരിച്ചുപിടിക്കണം. മൊബൈൽ അഡിക്റ്റാവാതെ. നാടിൻ്റെ നന്മ: സന്തോഷം
ath ambalum payalum aanu...nanma ulla grameena kulam...alland plastic bottle..koyi waste idunna local kulamalla...
@bindhujohn840 Жыл бұрын
❤❤നല്ല കളി 😂😂
@arung90513 жыл бұрын
സ്‌ക്കൂളിൽ പഠിക്കുബോൾ -തിലാൻ ൻ്റെ മുകളിൽ തൂങ്ങി നിന്ന് പേര് എഴുതുതുന്ന പരിപാടി ഓർമ്മ വരുന്നു
@kunhaidrutt88112 жыл бұрын
അടുത്ത മത്സരത്തിൽ എങ്കിലും കുളം. വൃത്തി യക്കണം 👍🏻👍🏻
@hudaifmonharisa82793 жыл бұрын
എനിക്ക് ഇങ്ങനെയുള്ള vedos ഇഷ്ട്ടാണ്.
@nousheerap54396 жыл бұрын
പട്ടാളക്കാർക്ക് പോലും ഇത്ര വലിയ ഒരു സംഭവം കിട്ടിക്കാണില്ല
@mubeenahaneefa95656 жыл бұрын
Kulam vrithiyakkanayi kndethiya kali kollm...nice wrk..keep it up...♥
@inukoduvally3 жыл бұрын
Onnumparayanilla thimirthu ithokkeyan pwoli video
@muhammedshafi52553 жыл бұрын
നല്ല ഒരു മഴയുള്ള നാട്ടുകാർ കളി രസം തന്നെ ആ കുളം ഒന്ന് വൃത്തിയാക്കി കൂടെ
@gokulmanu92466 жыл бұрын
ക്യാമറ എടുക്കാൻ പടിക്കു കള്ളി സൂപ്പറാ ട്ടാ eniyum ഇതുപോലുള്ള വീഡിയോസ് eduka
@faizalcp81153 жыл бұрын
നരി മിറ്റത്തെ കുളം ഓട്ടപ്പാലം കൂരാച്ചുണ്ട് .... കോഴികോട് ജില്ല എന്റെ ചെറുപ്പത്തിൽ ഒരു പാട് നീന്തിയ കുളം ആണ് ഇത് ....
@sunshinesunshine25143 жыл бұрын
കോതമംഗലം കോട്ടയം പലരും പല സ്ഥലം പറയുന്നു ശെരിക്കും ഇത് എവിടെയാണാവോ
@neethuarun50783 жыл бұрын
ഈ കളി നമ്മുടെ നാട്ടിൽ ഓണത്തിന് കളിക്കുന്ന കളിയാ
@sunithap63023 ай бұрын
Njangalude naatilum und vadam thoongal Ella varshavum chadayam dinathil❤❤❤😂
@pathuzzsheza70487 жыл бұрын
Kulamonnu വൃത്തിയാക്കാമായിരുന്നു. ഇതേതാ സ്ഥലം ?ഇത്തരം ഗെയിമുകൾ ഇനിയും തുടരണം . ഇത് സംഘടിപ്പിച്ചവർക്കു എല്ലാ ആശംസകളും നേരുന്നു... ഇനി ഉണ്ടാകുമ്പോൾ vedeo shradhayode എടുക്കുക.. Tnks
@maniappanpv39933 жыл бұрын
നൻമകളുടെ നാട്ടിൻ പുറത്തെ ഓണക്കാഴ്ച
@Aryaclintesh3 жыл бұрын
എന്റെ നാട്ടിലുമുണ്ട് ഓണത്തിന് ഈ മത്സരം റോപ് റേസിംഗ്
@weeklybasket15453 жыл бұрын
ഈ ഒത്തൊരുമ കൂടാൻ വൃത്തിയാക്കുന്നതിൽ ഉണ്ടായിരുന്നെങ്കിലും എത്ര നന്നായിരുന്നു കുളത്തിന് അടിയിൽ വഴുക്കൻ പായൽ അടങ്ങിയിട്ടുണ്ട്
Adiem kullam brithiyaki kalikedayirunu endhayalum nalla kali
@mubeenahaneefa95656 жыл бұрын
+Ashraf T V athinenthanu bhaii..paripadi kazhiyumbo kulam vrithiyayalum pore...ithipo kure vrithiyaylo...chilapo aa kulam vrithiyakkanayittavum ee kali vchathu thanne...hahaha..
@Farikadyghgbklhggmll7 жыл бұрын
good play china settilano vidio pidiche 😂😂😂
@deepikap18433 жыл бұрын
Ee sthalam കൊച്ചൊവ പൗലോ അയ്യപ്പ കൊയ്‌ലോ യിൽ ഉള്ളതാണോ
@arshadcobraarshadcobra18707 жыл бұрын
Chettayimare kali super
@nahanouri91597 жыл бұрын
വീഡിയോ എടുക്കാൻ അറിയില്ലെങ്കിൽ എന്തിനാ എടുക്കാൻ നിന്നിൻ👿👿 കളി അത് സൂപ്പറ😘😘