Thank you so much teacher🙏 വീട്ടിലെ എല്ലാവർക്കും ഈ മസാലവച്ചുണ്ടാക്കിയ കടലകറിയും ചിക്കൻ റോസ്സ്റ്റും ഇഷ്ടമായി ❤
@nimmyvarghese13676 ай бұрын
ബഹുമാനപ്പെട്ട ടീച്ചർ, ടീച്ചറിൻ്റെ വായന കൊണ്ടുള്ള സൗമ്യത, അറിവ് ഒക്കെ സംസാരത്തിലൂടെ മനസ്സിലാക്കാം.ദൈവം കൂടുതല് ആയി അനുഗ്രഹങ്ങളും,ആരോഗ്യവും തരുമാറാകട്ടേ എന്ന് പ്രാർഥിക്കുന്നു
@hhgh-x9x Жыл бұрын
ടീച്ചറുടെ, സപാർ,പൗഡർ,സൂപ്പർ, ഇനിയും, ഇത് കൂടി,ഉൺടാകണഠ
@parvathirknair18434 жыл бұрын
Namaskaram Teacher....I have been watching your videos for the last 2 months ...വിളക്കു clean ചെയുന്ന താണ് 1st കണ്ടത്... Your way of talking & presentation... Super.....👌👍 Thank u!
@anju5944Ай бұрын
You are so humble...the video was quite useful ❤
@anjusaji73182 жыл бұрын
അമ്മേ സാമ്പാർ പൊടി ഉണ്ടാക്കി, സാമ്പാർ വെച്ചു അടിപൊളി ആയിരുന്നു..
@shejeenanazar43902 ай бұрын
Njanum ❤
@binduab5352 жыл бұрын
Great teacher. ഞങ്ങൾക്ക് എല്ലാം വിശദമായി പറഞ്ഞു തരുന്നതിനു വളരെ അധികം നന്ദി 🙏🏻
@sanilkumar42132 жыл бұрын
Good presentation.. 🙏🙏🙏
@ambilysuresh49393 жыл бұрын
Teachere adipoli masalapodi.. 👌 thanks for teaching us...
@lyncsona7723 жыл бұрын
Teacher you are a great inspirer
@shylaviswanathan85634 жыл бұрын
Looks great. I will make it.
@geethakrishnan6353 жыл бұрын
Entoro inspiration speech teacher. Please bless us to get that energy🙏
@radhavittal4 жыл бұрын
Very useful recipe teacher thankyou
@rakhirenjith23844 жыл бұрын
Teacheramme valare nannayittundu valare upakara predhamaya oru item anu kanichu thanathu valare athikam nannu amme. God Bless U Amme Love U Lots Umma🥰
@mohanismi15054 жыл бұрын
Adipoli teacher nice
@ushavijayakumar69622 жыл бұрын
Evideyim meat okke vallapozhume undakarullu. Engilum undaki vaikanam. Because kadala, mutta, pottato, cauliflower ennivakkokke use chaiyyamallo .thanks teacher.
Teacher you are absolutely correct when you say that this recipe is on a different level altogether. It is out of this world. Thank you very much for sharing this. ❤ 🙏🏼🌹
@Prameela5894 жыл бұрын
You are such a wonderful personality teacher amme....really thankful to you....😘😘😘
@devipriya3684 жыл бұрын
thank u teacher for this .
@usmantk74794 жыл бұрын
ടീച്ചറെ നിങ്ങളെ ദൈവം അനുഗ്രഹിച്ചവരിൽപ്പെട്ടവരാണ് നിങ്ങൾ നല്ല ആരോഗ്യം നൽകട്ടെ - എനിയും ഞങ്ങൾക്ക് നല്ല അരി വ് നൽകുവാൻ കഴിയട്ടെ -
@minianil1644 жыл бұрын
Teacher..ammee...othiri ishtam❤️ Cauliflower masala Kari onnu kaanikkamo..
@maryjoseph49064 жыл бұрын
Hai Amma God bless you.
@shinegopalan46803 жыл бұрын
Suuuuper👍
@mariammak.v42734 жыл бұрын
God bless you teacheramma.
@thankachanjoseph97204 жыл бұрын
Girishkumar ganapathi Bramins testimony Jesus is lord . watch u tube thank U God bless teacher Amma.
@powelpearl72234 жыл бұрын
Thanks,good informative video, teacher
@praveenashinob4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമാണ് സംസാരം കേൾക്കാൻ
@sobhanabalakrishnan16274 жыл бұрын
Teacher u r great.i love ur talk videos.may god bless u always
@nirmalakozhikkattil91754 жыл бұрын
Clarity of your presentation is great. 🙏
@gigimolsurendran30234 жыл бұрын
Very useful.thank you
@divyagenius89304 жыл бұрын
ടീച്ചർ ന്റെ ഓരോ വീഡിയോയും ഓരോ അനുഭവം ആണ്
@dhanyathomas10114 жыл бұрын
I always say this.... Love you teacher... 😘😘You’re a GEM and your students of all the past years were very lucky to have you... And you also remind me of my maternal grandma whose no more... God bless you...
I just love her presentation. God Bless her. Would love to taste her cooking.
@mayasaradanair61844 жыл бұрын
Nice teacher 🙏
@rajeevkr11614 жыл бұрын
Chattukam evidunna super presentation teacher
@kripakarayi86574 жыл бұрын
Teacher do you add coconut, when make chicken
@sreedeviradhakrishnapillai21354 жыл бұрын
👍👍കാത്തിരുന്ന recipe ❤️ Thank you teacher
@radhikaar19734 жыл бұрын
Thank you for this vedio teacher ammaa...
@sreekumarg4 жыл бұрын
അമ്മ, ഞാൻ ഇന്നാണ് അമ്മയുടെ ചാനൽ കണ്ടത്. രണ്ടു വീഡിയോ കണ്ടപ്പോൾത്തന്നെ സബ്സ്ക്രൈബ് ചെയ്തു. അമ്മയുടെ പാചകത്തിന് എന്റെ അമ്മയുടെ അതേ പാചകരീതി പോലെ തോന്നുന്നു. നന്നായിട്ടുണ്ട് അമ്മേ.....🙏
@sreelayam37963 жыл бұрын
ടീച്ചറുടെ അവതരണ ശൈലി അതാണ് ഈ ചാനലിന്റെ പ്രത്യേകത... ഒത്തിരി ഇഷ്ടമായി....ശ്ശെടാ ....ഇങ്ങനൊരു ടീച്ചർ പഠിക്കുന്ന കാലത്ത് ഇല്ലാതായിപ്പോയല്ലോ ...കഷ്ടം ....👍👍👍😍😍😍💝💝🙏🙏🙏