Narration slow ayathu kondu ഞാൻ മുമ്പെങ്ങും ഈചാനൽ അങ്ങനെ കാണാറില്ലായിരുന്നു... പക്ഷേ ഇപ്പോൾ ഞാൻ ടീച്ചറുടെ വലിയൊരു ഫാനാണ്... എന്തൊരു പോസിറ്റീവ് എനർജി ആണ് ടീച്ചർക്ക്... എന്തൊരു ഐശ്വര്യമാണ്...
@Gkm-4 жыл бұрын
പാചകം ചെയ്യുന്ന പരിപാടി ഒന്നും ഇല്ലെങ്കിലും ടീച്ചർ അമ്മയുടെ സംസാരം ചുമ്മാ കേട്ട് കൊണ്ടു ഇരിക്കാൻ ഒരു രസമാ
@appuappuz88364 жыл бұрын
എനിക്ക് ഒരുപാടു ഇഷ്‌ടമായി ടീച്ചറിന്റെ സംസാരം,,, ഒരു ക്ലാസ്സ് അറ്റൻഡ് ചെയ്ത ഫീൽ വന്നു,,, എന്തായാലും ടീച്ചറിന്റെ കറികൾ എല്ലാം ഞാൻ എന്നും കാണും ഇനി തൊട്ടു,, അത് പരീക്ഷിക്കുകയും ചെയ്യും,, വിജയിക്കുമെന്ന ഉറച്ച വിശ്വാസവും ഉണ്ട്,,, thank you teacher,,,, 🙏🙏🙏
@ramsheenakt35734 жыл бұрын
അമ്മയെ കാണാൻ ആ അമ്മയുടെ സംഭാഷണം കേൾക്കാനും എനിക്ക് കൂടുതൽ ഇഷ്ടം
@adhilmuhammed36644 жыл бұрын
ടീച്ചറുടെ സംസാരം കേൾക്കാൻ നല്ല രസമാണ്. ടീച്ചർ ഉണ്ടാക്കുന്ന വിഭവങ്ങളും നന്നായിട്ടുണ്ട്.
@NirmalaDevi-zn7ni4 жыл бұрын
കടലക്കറി ഇങ്ങനെ യും ഉണ്ടാക്കാമെന്ന് കാണിച്ചു തന്ന ടീച്ചറിന് നന്ദി അറിയിക്കുന്നു.
പല കുക്കിങ്ങ് ചാനലും ഞാനിടക്ക് കാണാറുണ്ട് .. ചിലതൊക്കെ ട്രൈ ചെയ്യാറുമുണ്ട് .. ഇപ്പോ ഒൺലി എൻ്റെ ടീച്ചറുടെ ചാനൽ ..🙏🏻😍
@ambikaradhakrishnan34354 жыл бұрын
Super recipy
@indhulekha1847 Жыл бұрын
Amme ennodu Oru pravasyam samsarikamo phone number tharumo
@ushavijayakumar69622 жыл бұрын
Kadala curry super aanallo teacher amme. Try chaidu nokanam ethupole.
@meerapothen8023 жыл бұрын
Thank u Amma l loveu
@saraths80133 жыл бұрын
Hai teacher amme adipoliyayittnd njan urappayum try cheyyum
@abdulrazacmohammedbasheer90404 жыл бұрын
teacherne kannumbol enike ente ammaye ormma varum.enik techerne valiya ishtama
@ramanair57794 жыл бұрын
ഇന്ന് breakfast ന് ടീച്ചറുടെ കടല ക്കറി ഉണ്ടാക്കി.പുട്ടിൻ്റെ കൂടെ. Easy way and tasty too. Thank you so much.
@sushamohan11504 жыл бұрын
നല്ല Recipe👌 Carrot ചേർത്ത് ഇതു വരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കി നോക്കണം👍 Thanks teacher 🙏
@anuanus2273 Жыл бұрын
Hai teacher suuuuper kadalacury njan edaku engane undakarund🙏🙏🌹
@lellasvlogs4 жыл бұрын
വേറെയും ചാനൽ കാണാറുണ്ട് ടീച്ചർ അമ്മയുടെ അവതരണവും കറികളും ഒരു സ്പെഷ്യൽ ആണ് എനിക്ക് വല്ലാത്ത ഇഷ്ടമാണ് താങ്ക്സ് അമ്മ
@karthikskumar78663 жыл бұрын
Nalla kadala Kari teachernte samsaravum super
@valsammavarghese3074 жыл бұрын
Teacher, you are the only one presenter who doesn't insist us to subscribe your channel I watch your program and learned many things even though I am almost as old as you.
@jennifergopinath3 жыл бұрын
Thank you so much for your sincere commitment to share your expertise for the lay people,so to speak.May Jagadeeswaran Bless you!
@binduk7373 жыл бұрын
I made this kadala curry, my children told me yummy, really so much thankful to you, god bless you teacher
@sindhuraju47244 жыл бұрын
നമസ്കാരം ടീച്ചർ ഞാൻ ഇന്ന് ടീച്ചർ കാണിച്ച രീതിയിൽ പൂരിയും മസാലയും ഉണ്ടാക്കി super ആയിരുന്നു thank you ടീച്ചർ
@saralapotteckat4 жыл бұрын
ഉണ്ടാക്കണം എനിക്കും
@girijanakkattumadom93064 жыл бұрын
ഞാൻ ഉണ്ടാക്കി. വളരെ നന്നായി
@aleyammamathew6424 жыл бұрын
Thank you Suma Teacher. I just love that kadala curry.the combination is very good. I will try this.
You are an awesome presenter.. Ma'am. Your simple way of explanation is so soothing to the ears...and your spartan kitchen says what an organised person you are... keep inspiring us with your wonderful tried recipes...Deep respects🙏
@lillynsunnythomas37994 жыл бұрын
Appol inganeyum karikal undaakkaam..alle ente teacher Amma...nalla look karikku...Thank you Mam..
@rakhirenjith23844 жыл бұрын
Teacheramme nalla kadalacurry kto. Ammayku sukamano ammayude samsaram kelkanum pachakam kananum eniku valya ishtamanu. God Bless u amme😘
@noopuradwanikalartworld27784 жыл бұрын
കാരറ്റ്, പൊട്ടറ്റോ ഇടാറില്ല.... ഇനി ഇങ്ങനെ ഉണ്ടാക്കണം... നന്ദി ടീച്ചർ
@arjunsvlog57363 жыл бұрын
Amma ishtam thonnunnu orupad...
@geethakrishnan6353 жыл бұрын
Suma teacher...... Niggalude kadala curry nammuda vittik super hit
@swarganila4 жыл бұрын
I love to see your videos ma’am.. kadala curry kanditt vaayil vellam vannu 😋
@bindhumathew53504 жыл бұрын
Teacher🙏 adipoli👍
@kuttiesvlogs58844 жыл бұрын
Adhyamayanu ingane oru reethi kanunnath Tnx Teacher 😍😍😍👍
@ambikavp18814 жыл бұрын
ഞാൻ കടല വേവിക്കുമ്പോൾ തന്നെ എല്ലാം ചേർത്ത് വേവിക്കുകയാണ് പതിവ്. രാവിലെ പോവണ്ട തു കൊണ്ടു ഒരു ഒപ്പിക്കലാണെല്ലാം. ഇനി ഇങ്ങനെ ചെയ്യാം അമ്മേ.🙏👍
@treesanagesh58754 жыл бұрын
Ma'am,you and your recipies are simply super, I tried this kadala curry today, it came out really well, simply amazing, super tasty recipe, keep sharing such simple recipes, thank you stay blessed
@omanaroy16354 жыл бұрын
Ponnu teachere yentha resam thanks ammaaaa il love you
@santhoshkumarct41354 жыл бұрын
Very simple kadala curry. Looking delicious. Beautifully presented. Latha says, we will try this recipe here tomorrow 🙏🙏
@sujasara69004 жыл бұрын
I just love the way of your presentation Mam.Stay blessed
@bindhumaryjohn75594 жыл бұрын
ഞാനും കടലക്കറിയിൽ കടല അരയ്ക്കും ... പിന്നെ എനിക്കും കുഞ്ഞു ഭരണികൾ ഒത്തിരി ഇഷ്ടം... റ്റീച്ചറെയും സാരിയെയും ഏറെ ഇഷ്ടം
@annejacob73974 жыл бұрын
Mam I will follow this kadala. Curry .I think it will be so tasty
@biniar62304 жыл бұрын
Masala podi undakki. Eni kadala undakkam.njan ethu vare pacha thenga arachundakkeettilla....expecting more authentic dishes amma...luv u.
@lekhas26194 жыл бұрын
A gud variety one will try soon
@shynisala8804 жыл бұрын
Teacher na kanubol thanna oru positive energy annu .....namaskaram madam
@ilikeit774 жыл бұрын
I love ur recipes n teaching style. I tried many of it.one of my humble n simple suggestions.always keep all spices n masala powders in stainless steel containers.then it won't lose its flavour for long-term please try
@geethakannoth26344 жыл бұрын
Teacher you are the real motivator for cooking . God be with you my dear teacher. Tku
@sherlyantony51564 жыл бұрын
Dearest Teacher, nice and good.
@elizabethphilipkaleekal52584 жыл бұрын
Tried came out👌well
@jayavalli15234 жыл бұрын
Thank u teacher 👌👌❤
@sreevalsankm7893 Жыл бұрын
Thank you❤
@sindhuajith42074 жыл бұрын
ആദ്യമായാണ് കടലയുടെ കൂടെ ക്യാരറ്റ് combination നല്ലതായിരിക്കും എന്ന് അറിയുന്നത്. Thank you Teacher
@ushaallen97744 жыл бұрын
Thank you teacher amma for kadala curry
@subysuby63574 жыл бұрын
നല്ല അവതരണം നല്ല കറി എനിക്ക് ഒരുപാട് ഇഷ്ടം ആയി
@priyanair18484 жыл бұрын
Thank u Mam👏👏👏👏
@mablethomas34554 жыл бұрын
I wait for your cooking videos Teacher, Love your presentation, simple but easy to follow👌👌❤️
@jyothis70244 жыл бұрын
Teacher u r so great 💖🌹Likes ur cooking and presentation. Love you too
@sumanroy93474 жыл бұрын
Nice recipe, love your presentation and saree too💥💥💥💥🥰🥰🥰❤❤👍🙏
@vijaytp73204 жыл бұрын
സൂപ്പർ ടീച്ചർ ട്രൈ ചെയാം സിംപിൾ ആണ്
@santhoshkumarct41354 жыл бұрын
ടീച്ചറേ, ഇത് ഉണ്ടാക്കാൻ കുറച്ചു ദിവസായി ആലോചിക്കുകയായിരുന്നു. എന്തുകൊണ്ടോ നടന്നില്ല. ഇന്ന് രാവിലെ നേരത്തേ എണീറ്റ് വെറുതെ ഇരുന്നപ്പോൾ തോന്നി, ഇതുണ്ടാക്കാം. കടല വെള്ളത്തിൽ ഇട്ടിട്ടില്ലായിരുന്നു. അതിന് പകരം സോഫ്റ്റൻ ചെയ്ത ഗ്രീൻ പീസ് ഉപയോഗിച്ചു. ചിരകിയ തേങ്ങ മസാല പൌഡർ ഇട്ട് ഒന്ന് മൂപ്പിച്ച് എടുത്ത് അരച്ചു. ലത എണീറ്റ് വന്നപ്പോഴേക്കും കൂട്ടാൻ റെഡി. ടീച്ചറുടെ ലളിതമായ എല്ലാ പാചക വീഡിയോസും എല്ലാവർക്കും വളരെ ഉപകാരപ്രദം ആവുന്നുണ്ട്. അതി മനോഹരമായ അവതരണ രീതി പകരം വെക്കാൻ ഇല്ലാത്തതാണ്. സസ്നേഹം, സന്തോഷ് 🙏🙏❤️
@mariammak.v42734 жыл бұрын
My favorite channel.thank you teacheramma.whatever you do it has a meaning.
@rajimurali25214 жыл бұрын
I love and like your presentation teacher
@merinbenny19874 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനത്തെ കടലക്കറി കാണുന്നത് thank you teacher
@LakshmikuttyKoloth4 жыл бұрын
In
@radhajanardhanan92034 жыл бұрын
Thank you teacher
@ROH22694 жыл бұрын
Amma. Like you more than your cooking
@safasabisalam40404 жыл бұрын
Love you ❤️❤️❤️ so much teacherammaaaa😘😘😘😘
@mallikanair30054 жыл бұрын
Njaan ee aduthanu teacher nte cooking kanaan thudangiyathu ... Vilakku clean cheyyana episode muthal.... But entho oru attachment thonnunu teacher ode... Explain cheyyumbo KG kuttykalodu parayunnathu pole.... Thanku for ur kindness
@sobhanaradhakrishnan24484 жыл бұрын
Wonderful presentation Suma ചേച്ചീ
@s-eprath4 жыл бұрын
ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം 😍
@vasanthakumari70254 жыл бұрын
👍🏼🙏 super curry Suma Teacher. Thank you.
@maneeshamanikantan49104 жыл бұрын
Haiii amma kadala carrie super
@ashasajeev81964 жыл бұрын
Teacher, ur way of talking is very nice. I love u suma teacher❤
@jilsy53364 жыл бұрын
I liked your way of presentation... Just like teaching in the classroom
@juliepeterkoshy4 жыл бұрын
Teacher thank you
@valsalaraju23323 жыл бұрын
സൂപ്പർ സുമ ടീച്ചർ
@geethaas23294 жыл бұрын
I like your presentation and also your recipes. Best wishes Teacher
@jayasrees53044 жыл бұрын
Thank you teacher amma
@shamnanishad30604 жыл бұрын
Ammaa... Ummmaaa😘😘😘😘
@User-etug97024 жыл бұрын
My favourite kadalakari .. teacher undakiyathu taste cheyyan thonnunnu . But how ?
@ske5934 жыл бұрын
Very good explaination
@renukaraghavan74754 жыл бұрын
Suma madam love your presentation Very much.waiting for your vlogs always.God bless you.
@sitaswaroop4144 жыл бұрын
Namaskaram teacher,Thankyou, like you said household chefs make curries in different way and never ever stick to one recipe.
@strakii6164 жыл бұрын
ടീച്ചറമ്മ പൊളിക്കുണ്ട് ട്ടാ 😍👍
@neethusanthosh59764 жыл бұрын
Amma ...Very simple and really it looks delicious ...Will try
@vijayalakshmipc31134 жыл бұрын
ടീച്ചറുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്
@pradeepgk2014 жыл бұрын
Traditional kadaladi curry expecting
@radhikajayachandran43774 жыл бұрын
Good morning teacher❤
@sharli11124 жыл бұрын
Very good teacher.
@fathimathhillvalley66934 жыл бұрын
Nice presentation👌👌
@thesnamajeed61104 жыл бұрын
Leftover doshamavu vech kore kali kalikam enu amma anu parjirunallo so ath polethe items kaniko teacher dishes using leftover dosha or iddali batter !!!llove uu lotsss
@devivinod4 жыл бұрын
We don’t have to fry/roast coconut?
@sreelathagopan76704 жыл бұрын
Nice I like it 😂 😂 😂
@Aiswarya154 жыл бұрын
Presentation very good
@nthadanokane70834 жыл бұрын
Teacher your recipes super
@murugesangurusamy21534 жыл бұрын
Hi Teacher super kadalakkary
@sreecooks50184 жыл бұрын
Prethyeka koottanallo...love from kottayam
@remadevi75644 жыл бұрын
Kariyekkal ആ talking ..🙏 എന്റെ അമ്മയെ ഓർത്തു..🙏..
@parukrishnan4 жыл бұрын
Thanks for the recipe!!!
@johnvlogs2k1954 жыл бұрын
Nall video techer👍
@sudhavakkiyil4 жыл бұрын
Spr madam.....waiting for ur recipe
@ushaparameswaran8864 жыл бұрын
Mam kindly explain about Himalayan salt
@Carx-r8g3 жыл бұрын
I love it so much have fun🤣
@dettyaby89044 жыл бұрын
Thank you teacher for the curry. So cute presentation 🥰