നൂറു ശതമാനം ശരിയാണ് ജയചന്ദ്രൻ പറഞ്ഞത്... ഇത്രയും ധൈര്യത്തിൽ പറയാൻ ഒരേ ഒരു ജയചന്ദ്രൻ മാത്രം..
@govindanputhumana30966 жыл бұрын
കാതില്‍ മധുമാരി പോലെ പെയ്തിറങ്ങിയ മനോഹരഗാനങ്ങളിലൂടെ സംഗീതസ്നേഹികളുടെ ഹൃദയം കീഴടക്കിയ നിത്യഹരിതഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍..! ഭാവത്തെ ഉള്‍ച്ചേര്‍ക്കുന്ന അനനുകരണീയമായ സ്വരസ്പര്‍ശഗരിമ, ഉച്ചാരണസ്ഫുടത, അനന്യമായ ആലാപനശൈലിയും വികാരാവിഷ്കരണശേഷിയും, അസാധാരണമായ ശബ്ദനിയന്ത്രണവും താളവഴക്കവും എന്നിവ ഓരോ ജയചന്ദ്രഗീതത്തിന്‍റെയും സവിശേഷതയാണ്. ഗാനത്തിലെ വരികളുടെ അര്‍ത്ഥം, അതിലെ സ്വരതാളങ്ങളുടെ വിന്യാസം എന്നിവയോടൊപ്പം ആശയപരവും വൈകാരികവുമായ തലങ്ങള്‍ ഗ്രഹിച്ച് ആ സങ്കേതത്തിലേക്ക് ആത്മാംശം കൂടി വേര്‍തിരിക്കാനാവാത്ത വിധം സ്വാഭാവികമായി ചാലിച്ചു ചേര്‍ക്കുന്ന ഗായകനാണ് ജയചന്ദ്രന്‍.
@gireeshneroth71276 жыл бұрын
He also shouldn't have forgotten that great composer Bombay Ravi. Whose songs the nature will echo every time it is sung through a mouth or a loud speaker, no doubt.
@sanal43025 жыл бұрын
Onn podappa
@ajinlalpk5 жыл бұрын
ജയചന്ദ്രൻ സാർ നല്ല ശുദ്ധിയുള്ള മനുഷ്യനാണ് എവിടെച്ചെന്നാലും മനസ്സുതുറന്ന് സംസാരിക്കും നല്ല ഭംഗി പോലെ പാട്ടുപാടി നമ്മളെ കുറക്കാൻ കഴിവുള്ള ജയേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു
@sreekumargskurup Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ഓം ശ്രീ വിഷ്ണു മായ സ്വാമി നെ നമഃ..... ജയേട്ടനെ ഈ വേദിയിൽ കണ്ടതിൽ വളരെ സന്തോഷം 👏🏻👏🏻👏🏻👏🏻👏🏻
@kgsivaprasad23566 жыл бұрын
മനസ്സ് തുറന്നുള്ള ജയേട്ടന്റെ നല്ല വാക്കുകൾ... !!!
@shanmukhadaskm8927 Жыл бұрын
മറ്റു ഗായകരെ അംഗീകരിക്കാനും അവരുടെ പാട്ടുകൾ പാടി അതിന്റെ അർത്ഥവ്യാപ്തി കണ്ടെത്താനുമുള്ള ജയേട്ടന്റെ വലിയ മനസിന് മുന്നിൽ പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@95396362105 жыл бұрын
ഞാൻ 196l മാർച്ച് 30ന് ജനിച്ചു. ഒരു റേഡിയോ പോലുമില്ലാത്ത നാട്ടിൽ 4.30 ന് നാട്ടിലെ വായനശാലയിൽ മാത്രമുള്ള റേഡിയോയിൽ നിന്ന് സിലോൺസ്റ്റേഷനിലെ ചലച്ചിത്രഗാനങ്ങൾ ആദ്യമായി കേൾക്കാൻ തുടങ്ങിയ മന്ദ്ര മധുര ഗാനങ്ങൾ .1965 മുതലാണ് പാട്ടുകൾ കേൾക്കാനും മനസ്സിലാവാനും തുടങ്ങിയ കാലം അതു മുതൽ 1990 വരെയുള്ള കാലയളവിലെ യേശുദാസ് ,ജയചന്ദ്രൻ ,ജാനകി, മാധുരി ,ലീല, വാണിജയറാം എന്നിവരുടെ ഗാനങ്ങൾ നിറഞ്ഞ സുവർണകാലം ഇനിയൊരിക്കലും ഉണ്ടാകില്ല എന്ന ബോധത്തോടൊപ്പം ആ കാലഘട്ടങ്ങളിൽ ജീവിക്കാനും ആ ഗാനങ്ങൾ സ്വന്തമെന്ന് കരുതി ആസ്വദിക്കാൻ കഴിഞ്ഞതും ജന്മസാഫല്യമായി കരുതുന്നു.
@prasadlp91925 жыл бұрын
അതേ അനുഭവങ്ങൾ എനിക്കും.
@radhakrishnanks68435 жыл бұрын
കാമുകറ പുരുഷോത്തമൻ എന്നിവർമു
@khaleelrahim99355 жыл бұрын
Great me also
@teslamyhero85812 жыл бұрын
ഗാനങ്ങൾ നിറഞ്ഞ സുവർണ കാലം ഈ ലോകം ഉളള കാലം വരെ നില നിൽക്കും. കാരണം പുതിയ തലമുറ അത് വ്യക്തതയോടെ നില നിറുത്താനുള്ള ടെക്നോളജി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുകൊണ്ട് അതോർത്തു ആരും വിഷമിക്കേണ്ട.. അവരുടെ കണ്ടുപിടുത്തങ്ങൾ ആവോളം ആസ്വദിക്കുകയും ചെയ്യും, എന്നിട്ട് പഴയതാണ് നല്ലത് എന്നും പറയും.. ഇരട്ടത്താപ്പ്..
thank you.ഇങ്ങനെ ഒരു പ്രസംഗം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.ഇഷ്ടം തോന്നുന്ന പ്രസംഗം.നല്ല ഷെയറിംഗ്
@sudheersakthi5 жыл бұрын
സ്വാമി രാഗത്തിന് സൗന്ദര്യവും വരികളുടെ ഭാവവും ഒരുപോലെ ആവാഹിക്കുന്നു
@pramodkj82968 жыл бұрын
ഭാവഗായകാ നമിക്കുന്നു
@harichandrakurup4 жыл бұрын
എന്റെ ഇഷ്ട ഗായകൻ
@rahimkvayath5 жыл бұрын
നന്മ നിറഞ്ഞ : നാട്യങ്ങളില്ലാത്ത ഗായകൻ
@JayaprakashPuthiyaveettil9 жыл бұрын
Sincere thoughts, words on a genius, Swamikal and great render of bits from Swamikal by Jayettan
@p.k.rajagopalnair21255 жыл бұрын
"കഴിഞ്ഞു മലയാള സിനിമയുടെ സംഗീതം" These are the words emanating out of the heart of one of the celebrated singer of all times , Shri. P.Jayachandran who came to the field of play back singing around 50 years ago , one of the most senior singer after Yesudas, who is spectating the Malayalam cinema from a close range and one who has seen the ups and downs of the Industry, one who has seen the boom times of Malayalam film songs and has contributed immensely to the Industry has every right to make such kind of comments as he makes after analysing every stages of the transformation which took place in the Industry during all these years. It was during 70s, 80s and 90s, Malayalam film Industry produced most number of songs of superior quality with veterans like Vayalar, Devarajan, Srikumaran Thampi, V. Dakshina Murthy, P.Bhaskaran, Salil da around and with the combined efforts of these veterans along with Yesudas and P.Jayachandran, changed drastically the musical look and the songs which took birth on those days still bear a fresh look and will remain so for years to come. That phase of the Indusry saw the Industry growing in a fast pace with innumerable number of songs. Mr. Jayachandran probably referring to those bygone era while making a statement of this kind. Such kind of an environment is not being witnessed in the Industry in the present times.
@1956Subramanian5 жыл бұрын
You said it.
@binoymb4618 Жыл бұрын
കൊണ കൊ ണ 😂😂
@raghunath45152 жыл бұрын
യേശുദാസിന്റെ ഒപ്പം നിൽക്കാൻ കഴിവുള്ള ഗായകർ ഇന്നും ജയചന്ദ്രനും ബ്രഹ്മാനന്ദനും മാത്രം
@haridhar86205 жыл бұрын
Malayalees carry Dasettan on their head and keep Jayachandran in their heart. Jayachandran has forgotten to mention Ravidran Mash, Johnson etc.
@riyas38813 жыл бұрын
Ravindran &Johnson are great
@yemjey27495 жыл бұрын
Legends of malayalam music..Baburaj,Dakshina moorthy,Devarajan....We can proud about us for we lived with this legends.
@pgtfaslukongadpgt93075 жыл бұрын
ദേവഗായികാ... എന്താ പറയ്യ...!!??💚💜💜💓💕👌👌💝💙❤️💛
@gireeshneroth71276 жыл бұрын
Bombay Ravi was sadly forgotten by him,but we won't.
@vinayakumaran4 жыл бұрын
ഇത് ഇദ്ദേഹത്തിന്റെ അഭിപ്രായം അല്ലെ... രവീന്ദ്രൻ, ജോൺസൻ, ഔസേപ്പച്ചൻ പിന്നെ മറ്റു പലരും മോശാണോ?
@ganeeshkumar28344 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ ജയചന്ദ്രൻ അത് പോലിഷ്ടംശ്രീകുമാർ സാർ
@hellosarith5 жыл бұрын
Authentic and humble words.
@supriyarani63072 жыл бұрын
We have other legends also like Revindran, Johnson.etc.We have to respect all.
@georgejoseph22592 жыл бұрын
G. Sankarakurup was a scholar in Sanscrit language. So his diction was peppered with Sanscrit words which were obscure to common readers.
@bobbykurian0055 жыл бұрын
Raveendran & Johnson koodi ulpeduthoo pls
@അതുൽസജീവ്5 жыл бұрын
അതെ... മനഃപൂർവം പറയാത്തത് തന്നെയാ
@binues63933 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകർ 'ജയചന്ദ്രൻ' ' കെ.ജി.മാർക്കോസ് 'ജി' വേണുഗോപാൽ' കൃഷ്ണചന്ദ്രൻ' എം.ജി ശ്രീകുമാർ '
@LoveBharath3 жыл бұрын
Dasettan and Hayettan are lucky to start their career during those daysof big music director 💕
@najeelas665 жыл бұрын
കുറേയൊന്നും കേട്ടിട്ടില്ല . എന്റെ ഒരിക്കയുടെ കളക്ഷനിൽ അങ്ങയുടെ സോങുകളാണ്... 😍 എന്നെ അടുത്തിരുത്തി ഇക്ക പാടും *മഞ്ഞലയിൽ മുങ്ങിത്തോർത്തി, മധുമാസ ചന്ദ്രിക വന്നു....*
Excitement ൽ ആണ് അദ്ദേഹം എപ്പോളും സംസാരിക്കുക..പ്ലാൻ ചെയ്ത് പക്വതയോടെ പറയില്ല MSV അദ്ദേഹം ഒരുപാട് വർണിച്ചിട്ടുള്ള music director ആണ്...തമിൾ ചാനലിൽ കണ്ടിട്ടുണ്ട് msv അനുസ്മരണത്തിനു സംസാരിക്കുന്നത് അന്ന് 'സപ്തസ്വരദേവി ഉണരൂ' എന്ന തമിഴ് ഗാനവും പാടി പറയുമ്പോൾ സ്നേഹവും ഉത്സാഹവും ബഹുമാനവും കൂടി അങ്ങ് പറയും പക്ഷെ ഈ ലിസ്റ്റിൽ ഉള്ള എല്ലാവരെയും അദ്ദേഹം ബഹുമാനിക്കുന്നുണ്ട് എന്നതാണ് സത്യം
@abhilash2185 жыл бұрын
Vidhyasagr
@SuperJeg185 жыл бұрын
Why you missed Raveendhra master"s contribution to old golden malayalam songs.
@shinesebastian91315 жыл бұрын
രവീന്ദ്രൻ മാഷുടെ style ഇഷ്ടമല്ലന്നു മുൻപൊരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു..
@Vk-uo3ed4 жыл бұрын
Ms viswanathan, dhakshinamoorthi swami, devarajan master, raghavan master , arjunan master ivar okke kazhinje raveendran master okke varunnunnullu...ivarude aa feel onnum pullikk illa...
@pandithastudios4643 жыл бұрын
@@Vk-uo3ed ഒന്ന് പോടാ പുണ്ടെ അവിടുന്ന്.. 😂 രവീന്ദ്രൻ മാഷ് ചെയ്ത് വെച്ചപോലെ ഒരു പാട്ട് പോട്ടെ രവീന്ദ്രൻ മാഷിന്റെ ശിഷ്യൻ ആയ ശരത് ചെയ്ത് വെച്ച ശ്രീരാഗം പോലെ ഒരു പാട്ടുണ്ടോടാ... നിന്റെ ഈ ദേവരാജന്.. 😂 പിന്നെ ഈ ജയചന്ദ്രൻ മലരനെ കൊണ്ട് മാഷ് വിരലിൽ എണ്ണാവുന്ന പാട്ടുകളെ പാടിപ്പിച്ചിട്ടുള്ളു അതിന്റെ അസൂയ ആണ്.. ഇയാൾക്കു ഒന്നും പാടാൻ പറ്റിയ പാട്ടല്ല അദ്ദേഹം ഉണ്ടാക്കുന്നത് അദ്ദേഹം ഉണ്ടാക്കി വെച്ച പാകു പാടാൻ ഇന്ത്യയിൽ ഒരൊറ്റ ആൾക്കേ പറ്റു.. Dr. K J Yesudas.. 😍😍😍
@drrasokmenon92696 жыл бұрын
ജയേട്ടന്റെ പാട്ടുകൾ മലയാളിയുടെ സ്വകാര്യ അഹങ്കാരം.
@siddarthas12504 жыл бұрын
Lp
@MuhammedKLM5 жыл бұрын
ഗാനത്തിന്റെ മാതാവ് കവിയും പിതാവ് സംഗീത സംവിധായകനും ആണ്. മനോഹര വരികൾ ഇല്ലെങ്കിൽ ആര് പാടിയിട്ടും കാര്യം ഇല്ല. ദാസേട്ടൻ ഇല്ലെങ്കിൽ ജയേട്ടൻ പാടും. രണ്ടും ഒരുപോലെ. അർത്ഥമില്ലാത്ത വരികളും സംഗീതമില്ലാത്ത ആലാപനവും ആരുടേതായാലും ചവറ്റുകുട്ടയിൽ തന്നെ.
@teslamyhero85812 жыл бұрын
👍👍👍
@jindia54543 жыл бұрын
ജോൺസൺ, ഔസേപ്പച്ചൻ, വിദ്യാസാഗർ, രവീന്ദ്രൻ, ഇവരെക്കുറിച്ചൊക്ക പറയാൻ ഒരുപാട് പേരുണ്ട്, പക്ഷെ ജയചന്ദ്രൻ സാർ പറയുന്നവരെക്കുറിച്ച് പറയാൻ ജയചന്ദ്രനേയുള്ളു അതുകൊണ്ടായിരിക്കാം ഇങ്ങനെ പറഞ്ഞത്
സ്വാമീ അവിടുത്തെ പൂങ്കാവനത്തില്‍ സാമഗാനം മൂളും ഷഡ്പദങ്ങള്‍...ശ്രീ. പി. ജയചന്ദ്രന്റെ മധുരശബ്ദത്തില്‍..ഈ ഗാനം എവിടെയുണ്ട്?
@veryniceajithomas85999 жыл бұрын
അദ്ദേഹം ദക്ഷിണാമൂര്‍ത്തിസ്വാമി ,ദേവരാജന്‍മാഷ് ,രാഘവന്‍ മാഷ് ബാബുരാജ്മാഷ് ,അര്‍ജുനന്‍ മാഷ് ,കഴിഞ്ഞു മലയാളസംഗീതം എന്നുപറഞ്ഞു അതിനോടു താങ്ങള്‍ യോജിക്കുന്നോ? രവീന്ദ്രന്‍ മാഷ്, സലില്‍ ചൗധരി, എ റ്റി ഉമ്മര്‍ , കെ .ജെ ജോയി , ജോണ്‍സന്‍മാഷ് ,ശ്യംമാഷ് , കണ്ണൂര്‍ രാജന്‍ ,തുടങ്ങി അനേകം സംഗീത സംവിധായകര്‍ മോശമാണെന്നാണ് ഈ മഹാഗായകന്‍ പറയുന്നത് അതിനോടു താങ്ങള്‍ യോജിക്കുന്നുണ്ടൊ?
@govindanputhumana30969 жыл бұрын
പ്രിയപ്പെട്ട സർ, ഈ ഇതിഹാസങ്ങളെക്കുറിച്ച് പറയാൻ ഈ ഞാൻ ആരുമല്ല. ഞാൻ ഇവിടെ അഭിപ്രായപ്പെടുന്ന കാര്യങ്ങൾ പൂർണ്ണമായും ശരിയാണ് എന്ന് അവകാശപ്പെടുന്നില്ല, താങ്കൾ അംഗീകരിക്കണം എന്ന നിർബന്ധവുമില്ല. എന്നാലും, എന്നോട് ചോദിച്ച സ്ഥിതിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ. അദ്ദേഹം ഈ അഞ്ചു സംഗീതസംവിധായകർ ഏറ്റവും മികച്ചവർ എന്നു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ...ആരും മോശക്കാരെന്നാണ് അദ്ദേഹം പറയുന്നില്ല. എന്റെ അഭിപ്രായപ്രകാരം ഏറ്റവും ശ്രേഷ്ഠരായ സംഗീതസംവിധായകർ ഇവരാണ്: ശ്രീ. എം. എസ്. വിശ്വനാഥൻ സർ, ശ്രീ. ദേവരാജൻ മാസ്റ്റർ, ശ്രീ. അർജുനൻ മാസ്റ്റർ, ശ്രീ. രാഘവൻ മാസ്റ്റർ, ശ്രീ. ദക്ഷിണാമൂർത്തി സ്വാമി, ശ്രീ. ശ്യാം സർ, ശ്രീ. കെ. ജെ. ജോയ്, ശ്രീ. വിദ്യാസാഗർ. എന്തെന്നാൽ ഇവർ ഈ പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ ജയേട്ടന്റെ ശബ്ദത്തെ തിരിച്ചറിയുകയും തങ്ങൾക്കാവും വിധം ഏറ്റവുമധികം നല്ല ഗാനങ്ങൾ നൽകുകയും ചെയ്തു. ഇവരിൽ എനിക്ക് ഏറ്റവും പ്രിയം ശ്രീ. എം. എസ്. വി സാറിന്റെ സംഗീതത്തിൽ ജയേട്ടൻ പാടിയ ഗാനങ്ങളാണ്. എന്നാൽ, അദ്ദേഹം സംഗീതസംവിധാനം ചെയ്ത എല്ലാ ഗാനങ്ങളും അനശ്വരങ്ങളായേനെ - അവയെല്ലാം ജയേട്ടന്റെ സ്വരത്തിൽ ആയിരുന്നെങ്കിൽ..!!!
@veryniceajithomas85999 жыл бұрын
+Govindan Puthumana എംഎസ് വി .ചിട്ടപ്പെടുത്തി യേശുദാസ്സാര്‍ പാടിയഗാനങ്ങള്‍ ശ്രീ ജയചന്ദ്രനു പാടാന്‍ സാധിക്കുമോയെന്ന് താങ്ങള്‍ ഒന്നു വിലയിരുത്തേണ്ടതാണ് ഉദാ.ഇൗശ്വരനൊരിക്കല്‍ വിരുന്നിനു പോയി., ആ നിമിഷത്തിന്‍റെ നിര്‍വൃതില്‍ആവണിതെന്നലായ് മാറി .തുടങ്ങിയ ഗാനങ്ങള്‍ ഇദ്ദേഹം പാടിയാല്‍ എങ്ങനെയിരിക്കും. ഒരുകാര്യം താങ്ങള്‍ അംഗീകരിച്ചേ പറ്റൂ അദ്ദേഹംനല്ലഗായഗനാണ് .അദ്ദേഹം പാടിയ ഒരുപാടു പാട്ടുകള്‍ എനിക്കിഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന് പരിമിതികള്‍ ഉണ്ട് .യേശുദാസ്സിനു പരിമിതികള്‍ ഇല്ല. യേശുദാസിന്‍റെ മുന്‍പില്‍ അദ്ദേഹം നിഷ്പ്രഭനായത് അതുകൊണ്ടാണ് .എനിക്കുതോന്നുന്നത് രവീന്ദ്രന്‍ മാഷിന്‍റെ പാട്ടുകളില്‍ പാടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പാട്ട് എന്‍റെ അഭിപ്രായത്തില്‍ .അഹം എന്നസിനിമയിലെ ''നിറങ്ങളെ പാടൂ'' എന്നപാട്ടാണ് .അത് കേട്ടിട്ടില്ലങ്കില്‍ ഒന്നു നന്നായി കേള്‍ക്കൂ. അത് വേറെയാരും പാടി കേട്ടിട്ടില്ല ''ഈ ജന്‍മത്ത് ശ്രീ ജയചന്ദ്രന് ഈ പാട്ട് പാടാന്‍ സാധിക്കില്ല .ഇതിനുള്ള മറുപടി അദ്ദേഹത്തെ അധികം പുകഴ്ത്താതെ വ്യക്തമായി മനുസ്സാലാകുന്ന ഭാഷയില്‍ പറയാമോ?
@govindanputhumana30969 жыл бұрын
സർ, താങ്കളുടെ അഭിപ്രായത്തെ ഏറെ മാനിക്കുന്നു. എം. എസ്. വി സാറിന്റെ താങ്കൾ സൂചിപ്പിച്ച രണ്ടു ഗാനങ്ങളും ( അതുപോലെ മറ്റെല്ലാ ഗാനങ്ങളും) ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ ആലപിച്ചിരുന്നെങ്കിൽ എത്ര ഹൃദ്യമായിരുന്നേനെ എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. താങ്കളുടെ ഇഷ്ടഗായകന് സംഗീതത്തിലെ ശാസ്ത്രീയമായ പരിമിതികൾ കുറവാണെന്ന് പല മഹാസംഗീതസംവിധായകരും അഭിപ്രായപ്പെടുന്നു...നന്നായി വരച്ച ചിത്രം പോലെ, ഒരു നല്ല ശിൽപം പോലെ, നല്ല കെട്ടിടം പോലെ.... perfect..! അതിനപ്പുറം പോകുന്നുമില്ലല്ലോ എന്ന കാര്യവും വിസ്മരിക്കരുത്! മനുഷ്യഹൃദയങ്ങളെ വൈകാരികമായി സ്പർശിച്ച് സംഗീതത്തിന്റെ ഉദാത്തമായ അനുഭൂതി പകരുന്നവയാണ് ഓരോ ജയചന്ദ്രഗീതങ്ങളും..അന്നും ഇന്നും. സംഗീതം ആരെയെങ്കിലും നിഷ്പ്രഭനാക്കാൻ ആണോ? മനുഷ്യന് സ്നേഹവും സാന്ത്വനവും പകരാനല്ലേ സംഗീതം? എന്നാൽ, എന്റെ എളിയ അഭിപ്രായത്തിൽ, എവിടെയൊക്കെയോ അത്തരത്തിലുള്ള ചില അനുഭൂതികൾ കൊണ്ടുവരുന്നതിൽ വിജയിച്ചു എന്ന് എനിക്ക് തോന്നിയ ചില ഗാനങ്ങൾ (എനിക്ക് ഇഷ്ടപ്പെട്ട ഗാനങ്ങൾ): താഴിക ചൂടിയ, നഷ്ടവസന്തത്തിൻ, നിശയെ നിലാവ് പുണർന്നു, ഓംകാരപ്പൊരുളിന്റെ, സ്വർഗ്ഗപുത്രീ, പുഷ്പഗന്ധീ, പുഷ്പാഭരണം, കള്ളിപ്പാലകൾ, സന്ധ്യ തൻ അമ്പലത്തിൻ, ഷഡജ്നേ പായാ, അമ്പലപ്പറമ്പിലെ, ത്രിപുരസുന്ദരീ....ഈ ഗാനങ്ങൾ താങ്കൾ കേൾക്കണം. താങ്കളുടെ പ്രിയഗായകനോട് എനിക്ക് സ്നേഹമേ ഉള്ളൂ. അഹം എന്ന ചിത്രം 1992-ലേതല്ലേ, ആ ഗാനം ഒരിക്കൽ കേട്ടിട്ടുണ്ട്, ക്ഷമിക്കണം, വീണ്ടും കേൾക്കാൻ തോന്നുന്നില്ല. ക്ഷമിക്കണം, 1990 നു ശേഷം അദ്ദേഹം പ്രസക്തമായ ഏതെങ്കിലും ഗാനങ്ങൾ പാടിയതായും എനിക്ക്തോന്നുന്നില്ല.
@vijayakrishnannair8 жыл бұрын
+very nice Ajithomas .. I listen to Msv's "Aa nimishatindae" sung by S.Janaki ONLY which is for me far better than the male version by yesudas, may be jayachandran sir would have given it more expressions like Sjanaki did , so opinions differ ..
@uvaiserahman3313 жыл бұрын
വിയോജിക്കുന്നു, ജോൺസൺ രവീന്ദ്രൻ ഔസേപ്പച്ചൻ '' etc.എ (തയോ അനശ്വര ഗാനങ്ങൾ
@MerchantNavyGuy4 жыл бұрын
What about johnson master, ravindran master,vidyasagar,
@noblemansvision9 жыл бұрын
Some of the Kaithapram songs will for some time too!
@akshidhamenedappal62925 жыл бұрын
എനിക്കേറ്റവും ഇഷ്ടം സലിൽ ചൗധരി സർ ....
@kannurchandrasekhar5225 жыл бұрын
Enikkum salildayude paattukal bayankara eshtamaanu. Aa paattukal namme etho lokathekku kondupokunnu
@kiranjith92875 жыл бұрын
എന്തെന്നാൽ ഉള്ള രാഗങ്ങൾ മുഴുവനും ഇങ്ങേർ പറഞ്ഞ Team എടുത്തു ഉപയോഗിച്ച് കഴിഞ്ഞൂ..... ഇനി എന്ത് എന്നുള്ള ചിന്തയിൽ പകച്ചു നിൽക്കുക ആളാണ് മലയാള സംഗീതം
@cgopinath75 жыл бұрын
All these current singers forget about P. Leela and Kamukara Purushothaman. Without those two, you cannot talk about Malayalam cinema music.
@babym.j85275 жыл бұрын
രവീന്ദ്രൻ മാഷുമുണ്ട്. ജയചന്ദ്രനെക്കൊ ണ്ട് അദ്ദേഹം പാടിച്ചിട്ടുണ്ടോ എന്നറിയില്ല. യേശു ദാസ്,ജയചന്ദ്രൻ, എസ്.പി.ബാലു തുടങ്ങിയ ഇതിഹാസങ്ങളുടെ സമയത്തു ജീവിക്കാൻ കഴിഞ്ഞത് തന്നെ പുണ്യം.
@roshanz12045 жыл бұрын
Oh..Arayannangalude veed..Nandanam..etc
@kiscosmusicworld58815 жыл бұрын
ആലിലത്താലിയുമായ്... in മിഴി രണ്ടിലും sung by ജയചന്ദ്രൻ.. composed by രവീന്ദ്രൻ മാസ്റ്റർ
ആരെയും ചെറുതാക്കരുത്. ഈ പുകഴ്‌ത്തിയവരൊക്കെ അതിനു മുൻപുള്ളവരിൽ നിന്നു സ്വാധീനം നേടിയവരോ അനുകരിച്ചവരോ ആണെന്ന് ചരിത്രം പഠിച്ചാൽ പിടി കിട്ടും. എത്രയോ പേർ പ്രതിഭ തെളിയിച്ചവർ ഉണ്ട്. സലിൽ ചൗധരി, A. T. ഉമ്മർ, ശ്യാം ,KJ. ജോയ്, M .S. വിശ്വനാഥൻ , M. G. രാം 1 കഷ്ണൻ, രമേഷ് നാരായണൻ, നൗഷാദ്, ബോംബെ രവി, രവീന്ദ്രൻ, വിദ്യാധരൻ മാഷ്, ജോൺസൻ, ഇളയരാജ, ശേഖർ, ഔസേപ്പച്ചൻ , ബേണി , ജയ - വിജയ , s.ബാലകൃഷണൻ, സോമശേഖരൻ , Sp. വെങ്കടേഷ് ,കൈതപ്രം, ഭരതൻ ,ദീപക് ദേവ്, മോഹൻ സിതാര , ഗോപി സുന്ദർ ,ഷാൻ റഹ്മാൻ എന്നിങ്ങനെ ഇതിൽ പരാമർശിക്കാത്ത പല പ്രതിഭകളും ഉൾപ്പടെ ഒട്ടനവധി പേരുടെ ഗാനങ്ങൾ പത്തും ഇരുപതും നാല്പതും വർഷങ്ങൾക്കു ശേഷവും ജനങ്ങൾ നെഞ്ചിലേറ്റുന്ന ഗാനങ്ങൾ നല്കിയവരാണ് ? കഴിവില്ലാഞ്ഞിട്ടല്ല ,പണ്ടത്തെ ആധിപത്യ സ്വാതന്ത്ര്യം ഇന്നുള്ളവർക്ക് നിർമ്മാതാക്കളും കോക്കസ്സും നല്കാത്തതും പ്രധാന കാരണമാണ്. ചില ഉദാഹരണങ്ങൾ പറയട്ടെ, കണ്ണുനീർ തുള്ളിയെ സ്ത്രീ യോടുപമിച്ച ,വീണപൂവേ....(M.S .V), പ്രിയമുള്ളവളേ ,ദേവീ നിൻ ചിരിയിൽ......(AT. ഉമ്മർ ), സന്ധ്യ തൻ അമ്പലത്തിൽ, എൻ സ്വരം പൂവിടും,...... (ശ്യാം) -
@1956Subramanian5 жыл бұрын
Actually, this was a different venue. Also, Jayachandran's formative years were with those masters which he had mentioned. Actually, it was Jayachandran who had introduced Johnson to Devarajan Master. So, while confining to a particular platform, certain omissions are always possible.
@jensonvincent61636 жыл бұрын
രവീന്ദ്രൻ മാഷിനേയും ജോൺസൺ മാഷിനേയും കൂടി.....
@remeshc.t.36476 жыл бұрын
ഇദ്ദേഹം പറഞ്ഞത് വ്യക്തമല്ലേ...വരികള്‍ എഴുതിയ ശേഷം അതിന്റെ അര്‍ഥം മനസ്സിലാക്കി ആ വരികള്‍ക്കും പദങ്ങള്‍ക്കും ഉചിതമായ സംഗീതം നല്‍കുന്ന രീതി ..ദേവരാജന്‍ മാഷുടെ ശിഷ്യന്‍ ആയിരുന്ന ജോണ്‍സണ്‍ അതിഷ്ടപ്പെട്ടിരുന്നു...എന്നാല്‍ രവീന്ദ്രന്മാഷ് കൂടുതലും ചെയ്തിരുന്നത് സംഗീതം ചെയ്ത ശേഷം വരികള്‍ എഴുതിപ്പിക്കുന്ന (സലില്‍ ചൌധരിയും മറ്റും ചെയ്തത് പോലെ) രീതി ആണ്.
@remeshc.t.36476 жыл бұрын
@@kssajeev8323 I have already watched this interview. With poets like ONV and P Bhaskaran, all composers (except Salil Chaudhari) creates tune after the lyrics were written.
@nithingopal45465 жыл бұрын
@@remeshc.t.3647 ജോൺസൺ മാഷിനേക്കാൾ കൂടുതൽ ഗാനങ്ങൾ വരികൾ എഴുതിയ ശേഷം ചിട്ടപ്പെടുത്തിയത് രവീന്ദ്രൻ മാഷാണ്. ജോൺസൺ മാഷ് ഒഎൻവി സാറിനേക്കൊണ്ടു പോലും ഈണതിന് അനുസരിച്ച് എഴുതിച്ചിട്ടുണ്ട്. രവീന്ദ്രൻ മാഷ് അങ്ങനെ ചെയ്തിട്ടില്ല.
@arunakumartk4943 Жыл бұрын
അതിനു മുമ്പുള്ളവരും ഇല്ലേ? LPR വർമ്മ,AT ഉമ്മർ, KJ ജോയ്, കണ്ണൂർ രാജൻ,
@babeeshkaladi5 жыл бұрын
The one and one only most beautiful voice in the world Dr. K.J.Yedudas
@പരനാറിസംഘി5 жыл бұрын
Sir super Oralude Peru marannu Raveendran mash
@babuav72323 күн бұрын
Oruvivaramkettamanushyananujayachandran
@gireeshneroth71276 жыл бұрын
He seems to have forgotten the greats like Ravindran mash,Johnson sir and Ausepachan sir without whom the 80s and 90s would have been nowhere.
@s_Kumar7705 жыл бұрын
Correct....but I think Ouseppachan wont come in this league.
@shansenani3 жыл бұрын
@@s_Kumar770 yeah he's more copy cat kind.. he feared ilayaraja had a statement about he's doing music in malayalam though ousepachan had worked with raja sir 😂
Your voice is still beautiful. Super. But you have not talked much about Swamy(Shri.Dakshinurthy).
@rajnair49045 жыл бұрын
Why?
@എല്ലാംമായാജാലം5 жыл бұрын
ദേവരാജൻ, എം.കെ.അർജുനൻ, ദക്ഷിണാമൂർത്തി, കെ.രാഘവൻ, ബാബുരാജ് കഴിഞ്ഞു.
@Arjun-ej7fj4 жыл бұрын
Raveendran master , Johnson Master etc...
@rajmen16 жыл бұрын
സത്യം ,ജയേട്ടാ
@kamalprem5115 жыл бұрын
Great
@sivarajankc18304 жыл бұрын
എം എസ് വിശ്വനാഥൻ സലിൻ ചൗധരി ഇളയരാജ ശ്യാം എന്നിവരും നല്ല സംഗീത സംവിധായകർ തന്നെ
@haridask14472 жыл бұрын
പക്ഷേ അങ്ങേർക്ക് അല്ല
@FalahAliSinger5 жыл бұрын
മലയാള സിനിമ കണ്ട ഏറ്റവു വലിയ കംമ്പോസർ ജോൺസൻ മാഷ് ആണ്... സിനിമയുടെ വ്യാകരണം മനസിലാക്കിയ മ്യൂസിക്കൽ ജീനിയസ് . ബാക്കി എല്ലാവരും അദ്ദേഹത്തിൽ താഴെയെ വരൂ, അദ്ദേഹത്തിന്റെ ഗുരുവായ ദേവരാജൻ മാസ്റ്റർ പോലും....
@gopakumar91745 жыл бұрын
Johnson mash only a music composer.but Raghavan master..Devarajan master..Swamy ...and Babukka are the Doyan of music
@bijesh.c.pparappanangadi25913 жыл бұрын
ശ്യാം,രവീന്ദ്രൻ, ജോൺസൺ, sp വെങ്കിടേഷ്
@gireeshneroth71275 жыл бұрын
He has forgotten the likes of Ravindran master and Bombay Ravi.
@royedenmedia73445 жыл бұрын
രവീന്ദ്രൻ ജോൺസൺ ഔസേപ്പച്ചൻ മോഹൻ സിത്താര രഘുകുമാർ MG .രാധാകൃഷ്ണൻ M ജയചന്ദ്രൻ
@VENUGPL15 жыл бұрын
വിദ്യാധരൻ മാസ്റ്റർ വിദ്യാസാഗർ എസ്.പി.വെങ്കിടേഷ്
@varunkollam7655 жыл бұрын
Roy Eden ശരത്
@roshanz12045 жыл бұрын
Vidya ji
@victorjosemangad5 жыл бұрын
Shyam sir 😍
@victorjosemangad5 жыл бұрын
Berny ignatus
@muraleedharannn3428 Жыл бұрын
അതെന്താ ബാക്കിയുള്ളവർ സംഗീതം പഠിക്കാതെയാണോഈ ഫീൽഡിൽ എത്തിയത്?
സത്യം കാലത്തെ കവച്ചു വെക്കാൻ ഉള്ള ക്വാളിറ്റി ഉണ്ട്.. പക്ഷെ ഇയാൾക്കു അസൂയ ആണ് കുശുമ്പ് ആണ് ഇയാളെ കൊണ്ട് മാഷ് പാട്ടുകൾ പാടിച്ചിട്ടില്ല അത്ര തന്നെ 😂😂
@prasadgood85195 жыл бұрын
യേശുദാസ് 99ശതമാനം നന്നായി പെട്ടെന്ന് പാടും,ജയചന്ദ്രൻ പാടുമ്പോൾ സംഗീത സംവിധായകർ മനസ്സിൽ കണ്ടത് പോലെ ഫീല് കൊടുത്തു പാടും അതുകൊണ്ടാണ് സ്വാമി വരെ അദ്ദേഹത്തെ ഇഷ്പ്പെട്ടത്
@haridask14472 жыл бұрын
എൻ്റെ സുഹൃത്തേ ഇതിനേക്കാൾ എത്രയോ അടുത്ത ബന്ധമാണ് സ്വാമിയും യേശുദാസുമായി..
@teslamyhero85812 жыл бұрын
@@haridask1447 😀😀😀സത്യം.. സ്വാമിയുടെ അധികം പാട്ടും പാടിയിരിക്കുന്നത് ദാസേട്ടനാണ്
@haridask14472 жыл бұрын
@@teslamyhero8581 മാത്രമല്ല അദ്ദേഹത്തിന്റെ നാല് തലമുറയെ കൊണ്ട് പാടിച്ചു
@johndcruz32245 жыл бұрын
രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ ഒക്കെ മലയാളികൾ അല്ലേ?
@vinumenon31364 жыл бұрын
Kannur Rajan master ,yoosafali kechery
@issackelakam53975 жыл бұрын
ശ്രീ ജയചന്ദ്രൻ അങ്ങനെ പറഞ്ഞത് ഒട്ടും ശെരിയായില്ല. അവരുടെ ഒപ്പംതന്നെആദ്യമായി മലയാളം സിനിമ ഗാനങ്ങൾക്ക് ഒരു മെലഡി ഉണ്ടാക്കി കൊടുത്ത സലിൽദ മുതലായവർ അവർക്കുശേഷം രവീന്ദ്രൻ, ജോൺസൻ അങ്ങനെ വിട്ടുപോയവർ അനവധി. ഇവരുടെ കാലഘട്ടത്തിന് ശേഷവും ഇടക്കൊക്കെ നല്ലഗാനങ്ങൾ കിട്ടാറുണ്ട്. കാടടച്ചു വെടിവെക്കരുത് പ്ലീസ്
@SakhaderS5 жыл бұрын
എ. ടി ഉമ്മർ, ശങ്കർ-ഗണേഷ്, കെജെ ജോയി, ശ്യാ०
@sunilkumar-lu1oe5 жыл бұрын
Angaude kalakhattathil janichathu ente bhaghyamai karuthunnu
@bahubali685 жыл бұрын
ശ്രീ ജയചന്ദ്രൻ പറഞ്ഞ ആളുകൾ മാത്രമല്ല നല്ല സംഗീത സംവിധായകരായി മലയാളത്തിലുള്ളത്. മലയാളത്തിലെ മിക്കവാറും സംഗീത സംവിധായകർ അവരുടെ പ്രതിഭ തെളിയിച്ചവരാണ്. സമീപകാലത്ത് കത്തിജ്വലിച്ച് അണഞ്ഞുപോയ രവീന്ദ്രൻ മാഷിനെ മറക്കാമോ!? അങ്ങനെ എത്രയോപേർ. ഒരു വ്യക്തിയുടെ അനുസ്മരണത്തിൽ അദ്ദേഹത്തെ പുകഴ്ത്താം. പക്ഷെ മറ്റുള്ളവരൊക്കെ മോശക്കാരാണ് എന്നൊരു ധ്വനി ഉണ്ടാക്കുന്ന വാക്കുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്, അതും ജയചന്ദ്രനെപ്പോലെ മലയാളികൾക്ക് പ്രിയങ്കരനായ ഒരു ഗായകൻ അങ്ങനെ പറയുന്നത് ഒരു കല്ലുകടിയായി അനുഭവപ്പെടുന്നു.
@bijeshcp28084 жыл бұрын
ശ്യാം, കെ.ജെ.ജോയ്, ജോൺസൺ, ജെറി അമൽദേവ്, രവീന്ദ്രൻ,വിദ്യാധരൻ
Sir, johnson mash,raveendran mash, bombay ravi.... thudangiyavar koodiyundu.... avareyumkoodi parayanamayirunnu...
@adarshdayanand33345 жыл бұрын
Ravi Bombay and Johnson mash koode undu jayetta..
@s_Kumar7705 жыл бұрын
Raveendran also...
@SakhaderS5 жыл бұрын
ഭാവ ഗായകാ വളർത്തിയ കൈകളേ കൊത്തരുത്. ഭാവഗായകന് 2 പ്രാവശ്യ० ഏറ്റവും നല്ല ഗായകനുള്ള ഗവർമെൻറു് അവാർഡ് നേടിക്കൊടുത്തതു० യേശുദാസിനെ പോലും തഴഞ്ഞു താൻ സ०ഗീത० നല്ചിത്രങ്ങളിൽ പാടിച്ചതു० എ०. എസ്. വിശ്വനാഥനാണ് . അങ്ങേരെ മറന്നത് ശരിയായില്ല.
@deepakgr454 жыл бұрын
ഈ പ്രപഞ്ചത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായകൻ എം. എസ്. വിശ്വനാഥൻ ആണെന്ന് ജയചന്ദ്രൻ പല വേദികളിലും പറഞ്ഞിട്ടുണ്ട്
@shibinshibi95444 жыл бұрын
ജെബി ജങ്ഷൻ കാണുക അതിൽ ജയേട്ടൻ msvയെ കുറിച്ച് പറയുന്നുണ്ട്..ലോകത്തിൽ msvയും പി സുശീലയും കഴിഞ്ഞിട്ടേ തനിക്കാരുമുള്ളൂവെന്ന്
@jindia54543 жыл бұрын
only Malayalam music director
@SakhaderS3 жыл бұрын
@@jindia5454 MSV also malayalee music director
@arunjpillaiarunjpillai40765 жыл бұрын
രവീന്ദ്രൻ മാഷിനെ മറന്നു
@Vk-uo3ed4 жыл бұрын
Ms viswanathan
@teslamyhero85812 жыл бұрын
എല്ലാ വേദികളിലും പറയും, ജയേട്ടനിഷ്ടപ്പെട്ട പഴയ കുറച്ചു പേരാണ് നല്ലതെന്നു. അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും, കർമനിരതരാണെന്നും കരുതുക. എന്ത് ബോർ ആയിരിക്കും. അല്ലേ?? തന്നെയുമല്ല, അവർക്കു അന്നത്തെ കാലത്തെപോലെ അവസരങ്ങൾ കിട്ടുമോ? കാരണം മലയാള സിനിമയിൽ പാട്ടുകൾ എന്നത് ഒരു മെമ്പോടി പോലെ ഒന്നോ, രണ്ടോ മാത്രമായി ചുരുങ്ങിയില്ലേ 😀😀😀 പുതിയ തലമുറയെ കണ്ണെടുത്താൽ കണ്ടു കൂടാ 🤭🤭🤭
@medtalks91134 жыл бұрын
M,s,vishanadhan k j joy a t ummar salel da kannur Rajan evare onnum. marakarud jayan sir