ഈ കഞ്ഞി വെറും കഞ്ഞിയല്ല | Medicinal Kanji | Ayurveda Kanji | How to Make Ayurveda Kanji at Home?

  Рет қаралды 40,560

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

കർക്കിടകം ആയാൽ മരുന്ന് കഞ്ഞി കഴിക്കണം എന്നാണ് പഴമക്കാർ പറയാറ്. ഇന്നത്തെ നമ്മുടെ വിഡിയോയിൽ ഈ കർക്കിടക കഞ്ഞി നമുക്ക് വീട്ടിൽ എങ്ങനെ ഉണ്ടാക്കാൻ പറ്റും എന്നതാണ് ഡോക്ടർ മുരളി നമ്മോടൊപ്പം പങ്കുവെയ്ക്കുന്നത്. Ayurveda Kanji or Medicinal Kanji is a special recipe usually prepared during the month of Karkidakam in Kerala. Old school theories consider it a very healthy practice to consume this Ayurveda Rice Soup during the early to mid monsoon days. However, making Karkidaka kanji or Medicinal Kanji at home is not very common. Thanks to Dr. Murali from Sree Sankara Ayurveda Vaidyashala (goo.gl/maps/Pm...) for sharing this simple medicinal Kanji Recipe with us.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 351
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
സൂപ്പർ ചേട്ടാ
@FoodNTravel
@FoodNTravel 3 жыл бұрын
Thank you കടൽ രാജാവേ... പിന്നെ എന്തൊക്കെയുണ്ട് വിശേഷം??
@aneeshkutty9297
@aneeshkutty9297 3 жыл бұрын
@@FoodNTravel KL 23
@navaneethkrishnapaip1433
@navaneethkrishnapaip1433 3 жыл бұрын
@@FoodNTravel kadal rajavu 🔥🔥🔥
@yasarnishad7993
@yasarnishad7993 3 жыл бұрын
@@aneeshkutty9297 karunagappally ano metoo karungapally
@aneeshkutty9297
@aneeshkutty9297 3 жыл бұрын
@@yasarnishad7993 karunagapally puthiyakavu
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
ചേട്ടായി.... നമസ്ക്കാരം. മഴയും...... കഞ്ഞിയും .... പ്രതേകിച്ചു മരുന്ന് കഞ്ഞി.... പിന്നെ അടുത്തുള്ള ഡോക്ടറുടെ കൈ പുണ്യവും. ശ്രീ ശങ്കര.... ജന മനസ്സിൽ സ്ഥാനം പിടിച്ചിട്ടുള്ളതാണ്. അതിനു ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. തിരുവല്ലയിലും ഉണ്ടായിരുന്നു. ഇപ്പോൾ മാറി വീട്ടിലേക്ക് ആണെന്ന് തോന്നുന്നു. എന്തായാലും നമ്മളൊക്കെ അവിടുത്തെ ആൾക്കാരാണ്. നന്ദി ചേട്ടായി.... അയൽവക്കത്തെ മറക്കാഞ്ഞതിനു. ചേട്ടായി ഇനിയും നല്ല ആരോഗ്യവാൻ ആയി ഇരിക്കട്ടെ.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Sindhu.. 😍🤗
@richy-k-kthalassery9480
@richy-k-kthalassery9480 3 жыл бұрын
മുരളി ഡോക്ടർ ഒപ്പം എല്ലാവർക്കും ആരോഗ്യത്തിന് ഉപകാരപ്പെടുന്ന കർക്കിട മാസത്തെ കർക്കിടക കഞ്ഞിയുടെ വീഡിയോ ചെയ്തത് നന്നായി ഇനി എബിൻ ചേട്ടാ 👌👌👌👌👍👍👍👍🥰🥰🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് റിച്ചി 😍😍
@OrottiFoodChannel
@OrottiFoodChannel 3 жыл бұрын
ഭക്ഷണം + ആരോഗ്യം പഴമ നമുക്കു തരുന്ന മഹിമ. ഇത്തരം വിഡിയോകൾ ഷയർ ചെയ്യുന്ന എബിന് നല്ല നമസ്കാരം...സ്നേഹം. ❤️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം
@OrottiFoodChannel
@OrottiFoodChannel 3 жыл бұрын
@@FoodNTravel 😍😇👍
@lakshmisanthosh963
@lakshmisanthosh963 3 жыл бұрын
Powliii ebin chettan ,kanji ishtam ❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Lakshmi ❤️
@NishaNisha55629
@NishaNisha55629 3 жыл бұрын
ചേട്ടൻ എത്ര സ്നേഹത്തോടെ ആണ് എല്ലാവരോടും മിണ്ടുന്നേ അത് കാണുമ്പോൾ തന്നെ മനസ്സും വയറും നിറയും 👍👍🙏🙏❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് നിഷ ❤️❤️
@VIBGYOR6521
@VIBGYOR6521 3 жыл бұрын
കർക്കിടക കഞ്ഞി ആയാലും ബിരിയാണി ആയാലും ആ അവതരണം ഉണ്ടല്ലോ ഒരു രക്ഷയും ഇല്ല. സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ. ആ പ്ലാവില കോട്ടിയത് കാണാൻ നല്ല രസമുണ്ട്.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ചാക്കോ 😍😍
@sajeshkumar9363
@sajeshkumar9363 3 жыл бұрын
വളരെ നല്ല കാര്യം തന്നെയാണ് ബ്രോ ഈ വീഡിയോ യിലൂടെ പകർന്നത്❤❤
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ സന്തോഷം ❤️❤️
@minishibu4380
@minishibu4380 3 жыл бұрын
Abi theerchayayim ruching ishttapedunnavarke Abiyeyim ishttamavim abiyude login ishttamavim.Enthayalim innthe viedio oru special thanne.👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Mini 😍😍
@Devikrishna775
@Devikrishna775 3 жыл бұрын
എബിൻചേട്ടാ കർക്കിടകത്തിൽ കർക്കിടക കഞ്ഞി must ആണ് എന്തായാലും കഴിക്കണം video കൊള്ളാം
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@navaneethkrishnapaip1433
@navaneethkrishnapaip1433 3 жыл бұрын
Ithinte kit panda marketil kitarund agne oru pravisham kazichitund super anu
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@shaijunair2719
@shaijunair2719 3 жыл бұрын
നല്ല ഇൻഫർമേഷൻ ആയിട്ടുള്ള vudeo ആണ് ... വളരേയധികം സ്‌നേഹത്തോടെ ഷൈജു
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഷൈജു.. വളരെ സന്തോഷം 😍😍
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Useful and wonderful video. Very much informative.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jeffy 🤗🤗
@sharathbolar3154
@sharathbolar3154 3 жыл бұрын
Ebin cheta, Good evening.. I liked today's recipe and marunu kanji.. Great 🙏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sharath 😍😍
@srwoodcraft
@srwoodcraft 3 жыл бұрын
അല്പം ലേറ്റ് ആയി 😊.. വീഡിയോ കലക്കി 👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഡിയർ
@sopanammedia4642
@sopanammedia4642 3 жыл бұрын
കലക്കി 👌👌👌👌👌👌 ഹോ എല്ലാ ആയിറ്റം ഫുഡ്‌ ഈ ചാനെൽ കാണിക്കുന്നു മലയാളികളുടെ ഭാഗ്യം ആണ് ഈ ചാനെൽ thanks ബ്രോ ഇത്തരം വീഡിയോ 👍രുചികൾ മാത്രം അല്ല നല്ല അറിവും പകർന്നു തരുന്ന ചാനെൽ
@FoodNTravel
@FoodNTravel 3 жыл бұрын
So happy to hear this..Thank you 😍😍
@SunilKumar-cq5vr
@SunilKumar-cq5vr 3 жыл бұрын
സൂപ്പർ കർക്കടകക്കഞ്ഞി👌♥️👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സുനിൽ
@haarryhari
@haarryhari 3 жыл бұрын
Nannayi ...oru ayurvedic dish koodi ulpeduthiyathu 💯
@FoodNTravel
@FoodNTravel 3 жыл бұрын
Valare santhosham 😍😍
@Thoibu
@Thoibu 3 жыл бұрын
എന്തോ... ഓരോ വീഡിയോ കാണുമ്പോഴും ചേട്ടനോട് ഇഷ്ടം കൂടുകയാണ്...🥰😍🌟
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Thoibu 🥰
@rathna7133
@rathna7133 3 жыл бұрын
കൊള്ളാം ചേട്ടാ നന്നായിട്ടുണ്ട് 👌👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് രത്ന 🤗
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
സൂപ്പർ സൂപ്പർ കർക്കിടകക്കഞ്ഞി ഉണ്ടാക്കുന്നത് കാണാൻ കഴിഞ്ഞു സന്തോഷം താങ്ക്യൂ എബിൻ ചേട്ടാ 🥰👌👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ്‌ 😍😍
@rehanavettamukkil7223
@rehanavettamukkil7223 3 жыл бұрын
Useful and informative video, nice 👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rehana 😍
@Arun-bg2mv
@Arun-bg2mv 3 жыл бұрын
Very Useful video , super Ebin cheta
@FoodNTravel
@FoodNTravel 3 жыл бұрын
So happy to hear this..Thank you 😍😍
@mollyjohn3613
@mollyjohn3613 3 жыл бұрын
Karkkidaka kanji ude video cheythath nannayi 👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Molly John
@rohithkrishnangb
@rohithkrishnangb 3 жыл бұрын
Superb,,Dr.Muralikrishnan kolaam
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@aneeshkutty9297
@aneeshkutty9297 3 жыл бұрын
Njangade ambalathil undayirunnu Karkkidaka kanji 🥰🥰🥰👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@rafihslifestyle8392
@rafihslifestyle8392 3 жыл бұрын
ആഹാ ഒന്ന് പഴയ കാലങ്ങളിലേക്ക് പോയത് പോലെ ഉള്ള കൊണ്ട് കഞ്ഞി ഒക്കെ കഴിച്ച കാലം മറന്നു....!!😁🍃💙
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️🤗
@ajinsajikollamparambil7534
@ajinsajikollamparambil7534 3 жыл бұрын
ഇങ്ങനെ ഒരു ഔഷധ കഞ്ഞി യെ പറ്റി അറിവില്ലാത്തവർക്ക് ഗുണം ചെയ്യും ഒരുപാട് എന്തായാലും അടിപൊളി കഞ്ഞി
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അജിൻ
@PriyasStoryland
@PriyasStoryland 3 жыл бұрын
Good sharing 👌🏼
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@rajeshkumarrjeshkumar2958
@rajeshkumarrjeshkumar2958 3 жыл бұрын
സൂപ്പർ എബിൻ ചേട്ടാ ഈ വീഡിയോ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ 🤗🤗
@prasanthramachandran725
@prasanthramachandran725 3 жыл бұрын
Thiruvathira puzhuku undakunna video onnu idavo..........its very healthy too
@FoodNTravel
@FoodNTravel 3 жыл бұрын
Will try
@sreeraghec1127
@sreeraghec1127 3 жыл бұрын
പൊളിച്ചു എബിൻചേട്ടാ. 👍🏻♥️💕
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ശ്രീരാഗ് 💕
@Alpha90200
@Alpha90200 3 жыл бұрын
Super Ebin chetta🥰😍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Alpha 😍🤗
@Alpha90200
@Alpha90200 3 жыл бұрын
@@FoodNTravel 🥰😍
@andrewakslee6441
@andrewakslee6441 3 жыл бұрын
Mansoon.ayuervedik.treatment Excellent.work. Ambassador.for.kerala Soothing...love.from North
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much ❤️
@sandeepkongattil3322
@sandeepkongattil3322 3 жыл бұрын
Thank u ebin chetta, e video cheythathinu
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@sujathaprabhakar8043
@sujathaprabhakar8043 3 жыл бұрын
Marunnu kanji super chettai.....💯
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sujatha 🥰
@lajeesh24
@lajeesh24 3 жыл бұрын
Very much needed video...great brother
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Lajeesh 😍😍
@joyk5127
@joyk5127 3 жыл бұрын
Ebbin bro😍Super👌👍😍😍😍 Dr. Murali👌👍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Joy 😍😍
@joyk5127
@joyk5127 3 жыл бұрын
@@FoodNTravel 😍❤
@TravelTalesbyIndujeevan
@TravelTalesbyIndujeevan 3 жыл бұрын
Healthy karkidaka kanjii...good one.. Nice ebbin chetta..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ❤️
@aneesanchu7042
@aneesanchu7042 3 жыл бұрын
അടിപൊളി ❤️❤️👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Anees
@adithyankr_
@adithyankr_ 3 жыл бұрын
That nostu feel kanji with nature's spoon
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@drnishatv2736
@drnishatv2736 3 жыл бұрын
Nannayittundu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@Jayasurya-pr9lp
@Jayasurya-pr9lp 3 жыл бұрын
👌👌🙏🙏 Useful video ❤
@FoodNTravel
@FoodNTravel 3 жыл бұрын
Valare santhosham 🤩
@ZafarZahra
@ZafarZahra 3 жыл бұрын
Relevant episode,,
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@shafeekthottuvalli6488
@shafeekthottuvalli6488 3 жыл бұрын
Nice very nice 👍🙂👍👍👍👍❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Bro 😍
@sanal491
@sanal491 3 жыл бұрын
അടിപൊളി 🙏🙏🙏❤❤❤❤👍🏻👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് സനൽ ❤️
@kurianvarughese687
@kurianvarughese687 3 жыл бұрын
വെറൈറ്റി 👌👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് കുര്യൻ ❤️
@rajeeshrajee1769
@rajeeshrajee1769 3 жыл бұрын
സൂപ്പർ... എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രജീഷ് 😍
@shamsusafa5494
@shamsusafa5494 3 жыл бұрын
Ebbinchetta nice 👍👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Shamsu 🥰🥰
@lyjumonkvkv8379
@lyjumonkvkv8379 3 жыл бұрын
Hai ebin ... Nice episode.
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Lyjumon 😍
@jerinprakash2172
@jerinprakash2172 3 жыл бұрын
സൂപ്പർ വീഡിയോ ചേട്ടാ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ജെറിൻ 😍
@ratheeshr6858
@ratheeshr6858 3 жыл бұрын
Spr chetto poli poliye verreitty kidu kiduve spr 👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ratheesh 🥰
@teena.t.thamphy3321
@teena.t.thamphy3321 3 жыл бұрын
Super ebin chetta👌👌🥰🥰🥰🥰🥰❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Teena 🥰
@johnraju5756
@johnraju5756 3 жыл бұрын
എബിൻ ചേട്ടാ സൂപ്പർ വീഡിയോ അടിപൊളി
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ജോൺ രാജു
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 3 жыл бұрын
Ebin chetta.. Poli......
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Aji
@princemichael921
@princemichael921 3 жыл бұрын
Adipowli 👌🙌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Prince 😍
@akshay5672
@akshay5672 3 жыл бұрын
എബിൻ ചേട്ടാ കൊള്ളാം 👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഡിയർ
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
അടിപൊളി 👍സൂപ്പർ 👌👌👌🌹🙏
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് പീതാംബരൻ 😍😍
@prabhakark9891
@prabhakark9891 3 жыл бұрын
Kanji superb Bro... 😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@kannurtraveldeckbysreejith6000
@kannurtraveldeckbysreejith6000 3 жыл бұрын
Thank you ebinchetta
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@VILLAGEVIEWS
@VILLAGEVIEWS 3 жыл бұрын
നല്ല നാടൻ കഞ്ഞിയാണല്ലോ
@FoodNTravel
@FoodNTravel 3 жыл бұрын
Athe ☺️☺️
@robinroy1721
@robinroy1721 3 жыл бұрын
അല്ലേലും abin ചേട്ടൻ സെറ്റപ്പ് ആണ്.. സിമ്പിൾ... 🥰 വേറെ യൂട്യൂബ് ചാനൽസിലിൽ നിന്നും ഭയങ്കര different ആണ്.... Keep Going 😁
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your kind words.. 😍❤️
@ganeshaamin6016
@ganeshaamin6016 3 жыл бұрын
adipoli marnd kanji
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ganesha
@libinkv1109
@libinkv1109 3 жыл бұрын
ഞങ്ങളും ഇന്നലെ മുതൽ തുടങ്ങി ആയുർവേദ കഞ്ഞി കുടിക്കാൻ 👌
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍👍
@maheshvs3035
@maheshvs3035 3 жыл бұрын
സൂപ്പർ കർക്കിടക കഞ്ഞി
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് മഹേഷ്‌ 😍
@suneeshkumar1230
@suneeshkumar1230 3 жыл бұрын
ഗുഡ്‌വിഡിയോ...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@GODguys-gm3yh
@GODguys-gm3yh 3 жыл бұрын
Thanks 👌👍
@FoodNTravel
@FoodNTravel 3 жыл бұрын
😍😍🤗
@arjunasok9947
@arjunasok9947 3 жыл бұрын
Ebbin chetta 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Arjun 😍
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Superb.always supports the channel❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much ❤️
@nimishputhanpura
@nimishputhanpura 3 жыл бұрын
Ebbin Chettan Ishtam ❤️
@FoodNTravel
@FoodNTravel 3 жыл бұрын
😍❤️❤️
@ganeshagrasala
@ganeshagrasala 3 жыл бұрын
Ebbin chetta u r awesome ❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ganesh 😍😍
@dileep-u3e
@dileep-u3e 3 жыл бұрын
നല്ല ഒരു വീഡിയോ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ദിലീപ് 😍😍
@sajikumar13
@sajikumar13 3 жыл бұрын
Good post
@FoodNTravel
@FoodNTravel 3 жыл бұрын
Thanks dear
@digroopafansclub5879
@digroopafansclub5879 3 жыл бұрын
Setta super videos...😃😃😃
@FoodNTravel
@FoodNTravel 3 жыл бұрын
Thank you dear
@edansmedia4698
@edansmedia4698 3 жыл бұрын
Good and informative…❤️👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@vishnukadavooran9412
@vishnukadavooran9412 3 жыл бұрын
Nice chetta ❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Vishnu 😍
@richurichu871
@richurichu871 3 жыл бұрын
സൂപ്പർ എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Richu 😍
@Sudhamritham
@Sudhamritham 3 жыл бұрын
Dr. Murali is very passionate to his profession. Thnx Ebin for making an informative video.
@FoodNTravel
@FoodNTravel 3 жыл бұрын
So happy to hear this.. Thank you
@jibin6874
@jibin6874 3 жыл бұрын
Polichu chetta❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Jibib ❤️
@gnanisivaramier1945
@gnanisivaramier1945 3 жыл бұрын
Timely food Ebbin. Super
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Gnani Sivaramier 🤗
@nanduharshan1157
@nanduharshan1157 3 жыл бұрын
എബി ചേട്ടോയ് പൊളി 😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് നന്ദു
@αεαεω
@αεαεω 3 жыл бұрын
ഓ എന്നാ BASS ആണ് ചേട്ടായിയുടെ ശബ്ദം😜 ഇൻസ്റ്റന്റ് എല്ലാം പടിക്ക് പുറത്താക്കി യഥാവിധി പാചകം ചെയ്യാൻ സാധിച്ചാൽ ഉഷാർ ❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍👍
@226varatyyvie7
@226varatyyvie7 3 жыл бұрын
Good
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@yasarnishad7993
@yasarnishad7993 3 жыл бұрын
love from kerala
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Yasar
@yasarnishad7993
@yasarnishad7993 3 жыл бұрын
@@FoodNTravel welcome sir
@nithunkrishnan9876
@nithunkrishnan9876 3 жыл бұрын
👍🏻👍🏻👍🏻kollam
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Nithun
@sandeepchandra9555
@sandeepchandra9555 3 жыл бұрын
എബിചേട്ടാ... supr...
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് സന്ദീപ് 😍
@empire6666
@empire6666 3 жыл бұрын
ചേട്ടാ സൂപ്പർ
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@aarathysureshs6359
@aarathysureshs6359 3 жыл бұрын
Uncle veedum kothipikan vanne
@FoodNTravel
@FoodNTravel 3 жыл бұрын
🥰🥰
@sudharmma4817
@sudharmma4817 3 жыл бұрын
LK 237.... ഈ മാസത്തിലെ കഞ്ഞി... 👍🥰🥰🥰🥰🙏
@FoodNTravel
@FoodNTravel 3 жыл бұрын
😍🥰
@syedafaque900
@syedafaque900 3 жыл бұрын
Very informative....
@FoodNTravel
@FoodNTravel 3 жыл бұрын
So glad to hear that.. Thank you..
@pratheeshramachanattu5673
@pratheeshramachanattu5673 3 жыл бұрын
Super
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Bro
@ajithchandran8797
@ajithchandran8797 3 жыл бұрын
Ebin chetta...... 🥰👍🥰👍🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thanks bro
@mohammadfaizal8461
@mohammadfaizal8461 3 жыл бұрын
Herbal power at its best...
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@vijayhpd
@vijayhpd 3 жыл бұрын
Nice👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vimal
@SDADanceCompany
@SDADanceCompany 3 жыл бұрын
കഞ്ഞി അടിപൊളി 😍😋😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ
@vivekgg243
@vivekgg243 3 жыл бұрын
Adipoli episode ebbin bro
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vivek 😍
@harikrishnanr1239
@harikrishnanr1239 3 жыл бұрын
കർക്കിടക കഞ്ഞി 🤩🤩🤩
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@apexpredator7886
@apexpredator7886 3 жыл бұрын
Super👌👌👌👌😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Rohith 🥰
@mpjairaj
@mpjairaj 3 жыл бұрын
Can we get the kanji mixture from the vaidhyashala?
@FoodNTravel
@FoodNTravel 3 жыл бұрын
Athu avare vilich chodichal ariyam. Link thazhe descriptionil koduthitund
@cochinboy9758
@cochinboy9758 3 жыл бұрын
Ajamamsarasayanam, aatinbraath,aaduthala soup , kerala old medical foods okke cheyy ebinbroo
@FoodNTravel
@FoodNTravel 3 жыл бұрын
Will try
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Rs. 70 Meals with 35 Curries | Susheela Hotel Moolamattom | Don Homely Meals Idukki
22:29
Food N Travel by Ebbin Jose
Рет қаралды 537 М.
സൊറ ബിരിയാണി | Simple Sora Biryani | Easy to Cook Chicken Biryani
16:59
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН