കടിച്ചു കീറും kombai.. Dog challange.. Leash Talks

  Рет қаралды 118,185

Leash Talks

Leash Talks

Күн бұрын

Пікірлер: 314
@ss-zu4kc
@ss-zu4kc 5 ай бұрын
ഒരു കടി കിട്ടി മണിക്കൂർ പോലും ആയിട്ടില്ല.. എന്നിട്ടും മറ്റൊരു സെയിം സാഹചര്യത്തിൽ ഉള്ള ഡോഗിനെ challange ചെയ്യണേൽ അത് നിങ്ങൾക്ക് മാത്രം പറ്റുകയുള്ളു.. ആരെന്തു പറഞ്ഞാലും.. One and only Ranju ❤️
@nfamilymedia8672
@nfamilymedia8672 5 ай бұрын
ഒരു കടി കിട്ടിയിട്ടും അപ്പോൾ തന്നെ വേറൊരു വീഡിയോ ഹൊ... ധൈര്യം സമ്മതിക്കണം Bro🔥🔥👍🏻👍🏻
@pappan5380
@pappan5380 5 ай бұрын
കടി കിട്ടി ചൂടാറും മുന്നെ നമ്മുടെ കഴിവ് എന്തെന്ന് അവർക്ക് കാണിച്ച്കൊടുത്ത അളിയാ നീ പൊളിയാട...❤❤
@thenike1280
@thenike1280 5 ай бұрын
നിങ്ങൾ ഒരു സംഭവമാണ് കേട്ടോ... ഒന്നും പറയാനില്ല...നമ്മളോട് എതിരഭിപ്രായം പറയുന്നവരോട് വെറുതെ ന്യായീകരിക്കാൻ പോകാതിരിക്കുക.. നിങ്ങളെ അറിയുന്നവർക്ക് നിങ്ങളെ പറ്റി വ്യക്തമായി അറിയാം. അതുമതി... 👌👌
@RemyaR-dj4sn
@RemyaR-dj4sn 5 ай бұрын
ഒരു bite കിട്ടി മണിക്കൂറുകൾ ആകുന്നതിനു മുന്നേ അവിടെ തന്നെ അടുത്ത dog നെ ഇറക്കിയല്ലോ.. Great.. കടി കിട്ടിയാൽ സാരമില്ല എന്ന് നിങ്ങൾ പറയുന്നുണ്ടെങ്കിലും അങ്ങനെ കാണുന്നത് ഞങ്ങൾക്ക് വിഷമം ആണ്. So പുറത്ത് ചങ്ങലയിൽ ഇട്ടിരിക്കുന്ന dog ന്റെ chain കൂടി നോക്കിയിട്ടേ ഇനി അടുത്ത് പോകാവൂ കേട്ടോ.. കഴിഞ്ഞ vdo കണ്ടിട്ട് സത്യമായും ഭയങ്കര വിഷമം ആയിപ്പോയി.. പക്ഷേ ഈ vdo യിൽ അതു മാറ്റുകയും ചെയ്തു. എന്തായാലും haters ന് ഇതിലും നല്ല മറുപടി വേറെ എന്താണ് ❤️❤️❤️
@rajagopalank1661
@rajagopalank1661 5 ай бұрын
സമ്മതിച്ചു മറ്റുള്ള ഒരു ബ്രീഡിനെയും പോലെയല്ല ഇവൻ, അവനെ അഴിച്ചുകൊണ്ടുപോയി നടത്തിച്ച നിങ്ങൾക്കൊരു കുതിരപ്പവൻ 👏👌👍🥰
@alexmediaworks
@alexmediaworks 5 ай бұрын
Indian Rottweiler ന്ന് അറിയപ്പെടുന്ന ഡോഗ് kombai. One of the Indian breed which is KCI identified. എനിക്ക് ഒരു Kombai ഡോഗ് ഒണ്ടാരുന്നു. ഭയങ്കര aggression ആരുന്നു കൊറച്ചു പേരെ കടിച്ചിട്ടുണ്ട് 7,8 ഡോഗ്സിനെ കൊന്നിട്ടുണ്ട്. ഇപ്പോൾ അവൻ ഉണ്ടായിരുന്നേൽ ബ്രോ ക്ക് ഒരു challenge തരാമായിരുന്നു 😅😅
@Ban_all_religions
@Ban_all_religions 5 ай бұрын
എന്റെ വീട്ടിൽ ഉണ്ട് ❤️ പെൺ ആണ്. ...ഭയങ്കര അഗ്രെഷൻ ആണ് പുറത്തുള്ളവരോട്....ആരെയും കടിക്കാൻ ഉള്ള സാഹചര്യം കിട്ടിയിട്ടില്ല 😂😂 കുട്ടികളോടും വേറെ പട്ടികളോടും ഭയങ്കര അഗ്രെഷൻ ആണ്....ഭ്രാന്ത്‌ പിടിച്ച പോലെ 😂❤️❤️പക്ഷെ വീട്ടുകാർ ജീവൻ ആണ്...ഒരാൾ പുറത്ത് പോവുന്നത് കണ്ടാൽ കിടന്നു കൂവി തിരിച്ചു വിളിക്കും...
@shestechandtalk2312
@shestechandtalk2312 5 ай бұрын
ചങ്ങലയിൽ പിടിച്ചപ്പോ അവന്റെ ചെവി പരന്നു താണു.. ആള് ഒതുങ്ങി 👌🏼👌🏼🥰🥰🥰ഭീകരൻ തന്നെ ❤️🥰
@revolution2388
@revolution2388 5 ай бұрын
സൂപ്പർ Bro... ഏത് haters ആണ് ഉള്ളത്.....ധൈര്യം ഉണ്ടെങ്കിൽ അവന്മാര് വന്നു ഒരെണ്ണത്തിനെ മെരുക്കി എടുക്കാൻ പറ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@gopinathankariyattil7045
@gopinathankariyattil7045 5 ай бұрын
Danger നെ യാതൊരു danger ഉം ഇല്ലാതെ അഴിച്ച് നടത്തിയ താങ്കൾ മാസ്സാണ്.👏👏👏👏
@bijiraj77
@bijiraj77 5 ай бұрын
Super 😍
@ranjithranjith7815
@ranjithranjith7815 5 ай бұрын
അണ്ണന്റെ കളി ഇപ്പോൾ സ്റ്റേറ്റ് മാറിയാണ് 🥰
@2brothers859
@2brothers859 5 ай бұрын
😂
@manojkumars5099
@manojkumars5099 5 ай бұрын
Danger വളരെ dangerous തന്നെ... പക്ഷേ രഞ്ചു നൈസായി കൈകാര്യം ചെയ്തു .... കടിച്ചെങ്കിലും രാജപാളയവും അവസാനം ഇണങ്ങിയിരുന്നു....❤❤❤❤
@rejeenabeevikp6987
@rejeenabeevikp6987 5 ай бұрын
സൂപ്പർ കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ സങ്കടം ആയിരുന്നു
@nunnubiju9589
@nunnubiju9589 5 ай бұрын
Renju അണ്ണൻ... U r great❤❤❤❤
@anandhu06
@anandhu06 5 ай бұрын
Oru killadi thanne🤣
@ekalavyankp6723
@ekalavyankp6723 5 ай бұрын
കൊമ്പയ്‌ അപരിചിതരോട് യാതോരു അടുപ്പവും കണികാത ബ്രീഡ് 👍👍
@ALAN-vy3yc
@ALAN-vy3yc 5 ай бұрын
😂
@Snehakoodaram7
@Snehakoodaram7 5 ай бұрын
ഇത് kombai ആണോ അല്ല തേനിക്ക് അടുത്ത് ഒരു മലയുണ്ട് kombai villege അവിടെ ചെന്നാൽ ഒരു കർഷകൻ വളർത്തുന്നുണ്ട് kombai എനിക്കും ഉണ്ടായിരുന്നു
@brjvibes4815
@brjvibes4815 5 ай бұрын
Uuff.. confidence level 🎉🎉❤❤😮
@Richu_komban
@Richu_komban 5 ай бұрын
ഇത് മാസ്സ് അല്ല കൊല മാസ്സ് ആണ്. Ini next level പോട്ടെ etto 🤍
@aswanthwpz1046
@aswanthwpz1046 5 ай бұрын
Nth magic aan cheyunnath nn ariyilla ningal poyi Kanda dogs ellam ningalde kayil aayitte ullu....ningal mass aan bro oru rakshyilla poli....🔥👍🏻
@arakkalamfoodtravelvlog9408
@arakkalamfoodtravelvlog9408 5 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു ❤❤❤❤
@MURALIR-yv8pz
@MURALIR-yv8pz 5 ай бұрын
അഭിനന്ദനങ്ങൾ സ്നേഹ പൂർവ്വം magician മുരളി. R മയ്യനാട്
@achuachu881
@achuachu881 5 ай бұрын
Leonard o voila ചാനലിൽ dangerinte വീഡിയോ kandittund ഭയങ്കര അഗ്രെസ്സീവ് ആണ് അതിൽ 👍🏼
@The7AverageMen
@The7AverageMen 5 ай бұрын
Chetta ingal oru sambhavam aanta avdenn kadi kittetum never give up ennulla aa mindil adtha idath vann ur awesome ❤
@haneefa.p1331
@haneefa.p1331 5 ай бұрын
ഞാൻ ഒരു doglover അല്ല. നിങ്ങളുടെ വീഡിയോസ് കണ്ടിട്ടാണ് നിങ്ങളുടെ ചങ്കൂറ്റം കണ്ടിട്ടാണ് സസ്ക്രൈബ് ചെയ്തത്. നിങ്ങൾക്ക് കടി കിട്ടാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എല്ലാ വിഡിയോസും കാണാറുണ്ട്. ഫുൾസപ്പോർട്ട് 👍❤❤❤❤. നിങ്ങളുടെ ധൈര്യം സമ്മതിച്ചു... നിങ്ങൾ പൊളിയാണ് 😊😍😍😍😍😍 നല്ലത് വരട്ടെ 👍
@DuDe646
@DuDe646 5 ай бұрын
KADI athoru vishayam alla... irakkan vanna irakkiyirikkum renju broyude urapp.
@maheshg9776
@maheshg9776 5 ай бұрын
Videos ellam kanarund.. Super🎉poli
@hashimsalamhashi9206
@hashimsalamhashi9206 5 ай бұрын
nte bro ningalkk haters onnum indaakilla athokke ningalapole pattathatinte asooyanu ninga poli anu❤ vava sureshettane pole
@AjayakumarS-mz9yx
@AjayakumarS-mz9yx 3 ай бұрын
സമ്മതിക്കണം ചേട്ടാ നിങ്ങളെ ചേട്ടൻ പുലിയാണ് നിങ്ങൾക്ക് എല്ലാ നന്മകളുംok
@sreejeshk1025
@sreejeshk1025 5 ай бұрын
Kombai is wonderful and simple native drog breed. 4 kombai combined can beat tiger. Best guard dog and family friendly
@jeyachandran5530
@jeyachandran5530 4 ай бұрын
Pathu sir rompa careful
@chaosff7802
@chaosff7802 5 ай бұрын
St rocky e chetane appzhum rakshikyane❤❤
@knox1825
@knox1825 5 ай бұрын
Brooo ath polichhhh🥰❤️‍🔥❤️‍🔥
@anandhucvijayan1670
@anandhucvijayan1670 5 ай бұрын
Great bro, u know the trick 😉 Danger is intelligent 😍
@santhoshkumarsreedharan1347
@santhoshkumarsreedharan1347 5 ай бұрын
ഇഷ്ടം ❤
@nhqueen6405
@nhqueen6405 5 ай бұрын
Athinu athu ilakivannu kadichathalle nammalu choichu vangichathallalo. Kootilu ninnappo athu silent ayrunnallo athine irakkanokke ingalkku pattumairun. But ownersinu pediyayathukondanu. All the best
@dinildharmarajan9360
@dinildharmarajan9360 5 ай бұрын
നിങ്ങള് ഒരു കില്ലാടി തന്നെ🥰👍🏻😄
@justinjose6550
@justinjose6550 5 ай бұрын
Ufff mass...last dog kadichathu owners side il ulla kond anu. Allel athum win ayeneee❤
@devilgirl9052
@devilgirl9052 5 ай бұрын
ഒരു കടി കിട്ടി മണിക്കൂറിന്റെ വ്യത്യാസത്തിൽ അടുത്ത challenge ബ്രോ ഇങ്ങൾ പൊളിയാണ് 🔥🔥🔥
@neethupradeep8604
@neethupradeep8604 5 ай бұрын
Chetta orupad ishttam but kadi kittunnath pediya take care very well ❤
@SujathaLsS
@SujathaLsS 5 ай бұрын
Supper training
@abhishekr1088
@abhishekr1088 5 ай бұрын
Set chetta ❤ chunk orap samadhikanam ningala polatha ayittam onne kannu ❤
@VahidVahi-xn8oh
@VahidVahi-xn8oh 5 ай бұрын
നമ്മൾ വയനാട്ടുകാർ abhimaikunu🌹❤❤❤❤❤
@abhi1978b
@abhi1978b 5 ай бұрын
നിങ്ങളെ സമ്മതിച്ചിരിക്കുന്നു 😍😍
@vinodkumarp2853
@vinodkumarp2853 5 ай бұрын
അഭിനന്ദനങ്ങൾ❤
@manishpaul-cm2dg
@manishpaul-cm2dg 5 ай бұрын
കടി ഒന്നും നമുക്ക് ഒരു പ്രശ്നമേ അല്ല...കടിച്ച പട്ടി ചമ്മിപോയി...നമ്മള് മുന്നോട്ട് പൊളി ❤️❤️
@akshaymadhav3034
@akshaymadhav3034 5 ай бұрын
അഭിനന്ദനങ്ങൾ 😍
@fawasnalakath1993
@fawasnalakath1993 5 ай бұрын
T N kombai😮
@samurayi2746
@samurayi2746 5 ай бұрын
ഹെറ്റേഴ്സ് അവന്മാരോട് പോകാൻ പറ അണ്ണാ. നിങ്ങൾ പൊളിക്ക്
@dilintd5788
@dilintd5788 5 ай бұрын
അവന്റെ കുര ആൻഡ് ബാർക്കിങ് ന്റമ്മോ ഹെവി ആണലോ 🥰🥰
@AkhilvarghiesVarghies
@AkhilvarghiesVarghies 5 ай бұрын
സമ്മതിക്കണം ചേട്ടാ നിങ്ങളെ ❤️❤️
@heyinslesten4348
@heyinslesten4348 4 ай бұрын
എന്തേലും പറയാൻ ഇണ്ടാ 💥 mass 😎
@anilkumarv2533
@anilkumarv2533 5 ай бұрын
ഭാഷ... നായകളെ സംബന്ധിച്ചു വളരെ വളരെ പ്രാധാന്യമുള്ളതാണ്.. തമിഴ് സ്ലാങ് കേട്ടുപരിചയിച്ച നായ്ക്ക് നമ്മുടെ മലയാളം ഇഷ്ടപ്പെടില്ല. അന്യ ഭാഷാ നായകളുടെ ചലെഞ്ചിൽ കടി കിട്ടാൻ സാധ്യത കൂടുതലാണ്... Anyway Best wishes.. ❤️
@HrushisankarAjeesh
@HrushisankarAjeesh 5 ай бұрын
Bro , doginu language illa 😂😂😂😂
@anilkumarv2533
@anilkumarv2533 5 ай бұрын
@@HrushisankarAjeesh Then how u train your dog.. 🤔
@VishnuVichu-v3p
@VishnuVichu-v3p 5 ай бұрын
ബ്രോ ഡോഗ്സിനു പ്രതേകിച്ചു ഭാഷ ഇല്ല നമ്മൾ പറയുന്ന വാക്കുകളിലെ ചില ശബ്ദങ്ങൾ ആണ് അവർ ക്യാച്ചു ചെയുന്നത് അത് കേട്ടാണ് അവർ നമ്മെ അനുസരിക്കുന്നതും 😊
@DEVILVLOG.4117
@DEVILVLOG.4117 3 ай бұрын
Bro veedum rajapalayam onnum koodi cheyyo
@civet1053
@civet1053 5 ай бұрын
Guardians breed etha nallathu???. Pinne e chettantel etha ullathu. Onnu parayamo
@tdxgamer7235
@tdxgamer7235 5 ай бұрын
Power, anna hatesinodu pokan para engalu mass alee ❣️❣️❣️❣️❣️❣️❣️
@YISHRAELi
@YISHRAELi 5 ай бұрын
I am sorry Renju bro, because that Combai dog was not at all agressive may be, not may be he is not 90% Combai.. clearly a mix of Pariah and Combai. However very good job ❤
@ambili3766
@ambili3766 5 ай бұрын
Bro🙏sammathichu....... U r super👌👌👌👌👌
@jijiljijil2008
@jijiljijil2008 5 ай бұрын
👏👏👏👏randu videosm kandu poli nammude wayanad inte abhimanam
@BlackMedium1234
@BlackMedium1234 5 ай бұрын
ഒരു ഹേറ്റേഴ്‌സ് ഉം ഇല്ല ഉണ്ടെങ്കിൽ അവൻ മാരോട് പോകാൻ പറ.ഗുഡ് നല്ല വീഡിയോ...
@SaparnaAnoop
@SaparnaAnoop 5 ай бұрын
Allengilum chettan powliya❤
@jayeshgnair850
@jayeshgnair850 5 ай бұрын
Kidu bro
@creativ838
@creativ838 5 ай бұрын
Sammadhichu bro..🔥🔥🔥🔥🔥💪
@ajayk0013
@ajayk0013 5 ай бұрын
Bro 🔥🔥🔥തീ ആണ് നിങ്ങൾ ❤
@akshayvlogz7239
@akshayvlogz7239 5 ай бұрын
അതിനെയും മെരുക്കി😱
@sampreeth999
@sampreeth999 5 ай бұрын
WoW നമ്മുടെ നാട്ടിൽ "cesar millan"❤❤😂😂😂
@jayarajoa9922
@jayarajoa9922 5 ай бұрын
Bigg salute ❤
@unnimyna673
@unnimyna673 5 ай бұрын
വീഡിയോ എപ്പോൾ ഇട്ടു ലേറ്റ് ആയി കാണാൻ വെയ്റ്റ് ചെയ്ത വീഡിയോ ആരുന്നു 🔥
@RjTube-r5t
@RjTube-r5t 5 ай бұрын
Super Bro sneham mathram ❤❤💪
@subranmanyan7517
@subranmanyan7517 5 ай бұрын
പാമ്പു പട്ടിയും 💪 വാവാ സുരേഷിനു 💪 രഞ്ജുവിന് 💪 സിമ്പിൾ കയ്യിലെടുത്ത് അമ്മാനമാടും 👌👌👌👌💪💪👍👍👍👍❤️❤️❤️❤️❤️❤️
@DCBatmanYT
@DCBatmanYT 5 ай бұрын
Onnum parayanillaaahhhh always pwoli.....take care too bro❤
@jainathreghunathanpillai8392
@jainathreghunathanpillai8392 5 ай бұрын
Superb, onnum parayanilla, ❤❤❤❤
@sanaljohnson7196
@sanaljohnson7196 5 ай бұрын
മച്ചാൻ ഇന്റർനാഷണൽ വില്ലൻ മാരെ തത്കാലത്തേക്ക് മാറ്റിനിര്ത്തി നാടൻ വില്ലൻ മാരുമായിട്ടാണ് ഇടപാട് ....👍👍
@buspsychoz6059
@buspsychoz6059 5 ай бұрын
ചങ്കൂറ്റം 🔥
@HamzaHamza-j7u1r
@HamzaHamza-j7u1r 5 ай бұрын
നിങ്ങൾ ഒരു സംഭവമാ
@binucharutha
@binucharutha 5 ай бұрын
no words my dear Renju bai
@VijayVrinda-fj8yu
@VijayVrinda-fj8yu 5 ай бұрын
ഒന്നും പറയാനില്ല ❤️❤️❤️❤️❤️❤️❤️
@RithaM-tm1wo
@RithaM-tm1wo 5 ай бұрын
Kombai bite force കൂടുതൽ ആയിരിക്കും.
@SajanI-pr9pm
@SajanI-pr9pm 5 ай бұрын
മച്ചാനെ സൂപ്പർ
@ManiKandan-hd5xx
@ManiKandan-hd5xx 5 ай бұрын
Proud to be a tamizhan 👿🦴🔥🔥🔥🔥
@vyshnavernesto1314
@vyshnavernesto1314 5 ай бұрын
നിങ്ങള്‍ക്ക്‌ ഇതിന്റെ psychology അറിയാം 🔥
@jaisonck3240
@jaisonck3240 5 ай бұрын
Njaan kurachu dhivasm munpu Oru naadan dogine kandu ponnu avanaanu dangerous adhikam valuppam illa pkshe 3 chainilaanu nilkunnathu aggressive ennal athanu prayam 10 vayasinu mukalil kaanum theeyanu enik 2 dogs und pigbull ,pomareniyan cross randu perum terror aanu athu pole paavangalum aanu
@NanDhu-w1k
@NanDhu-w1k 19 күн бұрын
അണ്ണൻ ആളു പുലിയ 🤝🏻
@markosearisen9253
@markosearisen9253 5 ай бұрын
ആ രാജാപ്പളായതിനാ ഒന്നു കൂടി challenge ചെയ്യു ചേട്ടാ
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 5 ай бұрын
❤nice👏👏👏👏
@raveendranmelattur1381
@raveendranmelattur1381 3 ай бұрын
Great job🙏
@appuaromal9267
@appuaromal9267 5 ай бұрын
Poli machane...
@madhusoodhananparammal
@madhusoodhananparammal 5 ай бұрын
Sammadichu chetta❤❤❤❤
@meghanathsasidharan6256
@meghanathsasidharan6256 5 ай бұрын
You r greate mann..poliiii....❤❤
@santhoshkumarvasudevan1723
@santhoshkumarvasudevan1723 5 ай бұрын
ശരിക്കും നീ വയനാടൻ പുലിയാ മോനേ..പു പുലി❤
@sumishyamraj5545
@sumishyamraj5545 5 ай бұрын
🙏🙏ഇരട്ട ചങ്കൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം 🙏🙏🙏
@shafeekkannur4659
@shafeekkannur4659 5 ай бұрын
എന്റെ പൊന്ന് ബ്രോ അത് ഒന്ന് അഴിച്ചു അവനെ കൊണ്ട് പോകുന്നത് വരെ അറ്റാക്ക് വരാതെ നിന്നത് എന്താ എന്ന് എനിക്ക് മാത്രം അറിയാം അതാണ് നിങ്ങളോട് ഉള്ള ഒരു വിശ്വാസം 😍😍😍
@sibinsravana
@sibinsravana 5 ай бұрын
നീ ആരെടെ സമ്മതിച്ചു നിന്നെ 👌👌👌👌👍
@neerajke652
@neerajke652 5 ай бұрын
Chattan super
@ranjithk6344
@ranjithk6344 5 ай бұрын
അത് പൊളിച്ചു ❤❤
@anishmukkam7322
@anishmukkam7322 5 ай бұрын
പൊളിച്ചു മുത്തേ ❤❤❤
@AbdullahiRashadi
@AbdullahiRashadi Ай бұрын
Bro kannur varumo
@PavanSuresh18
@PavanSuresh18 4 күн бұрын
Vishayamm🔥
@shahlsha6247
@shahlsha6247 3 ай бұрын
Poli machane
@ajshajahan7171
@ajshajahan7171 5 ай бұрын
പൊളിച്ച് 👍👌
@KGF-ge2tn
@KGF-ge2tn 5 ай бұрын
🐯
@jojimathew4982
@jojimathew4982 5 ай бұрын
ആ ചങ്കൂറ്റം❤❤❤
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 79 МЛН
20 Most Illegal Dog Breeds in the World
14:17
Ultimate Fact
Рет қаралды 22 МЛН
കടിയോട് കടി... Dog challenge.. Leash Talks
30:25
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН