പട്ടി കടിക്കാൻ വന്നാൽ എന്ത് ചെയ്യണം? How can we prevent yourself from a dog bite?

  Рет қаралды 173,508

Laze Media

Laze Media

Күн бұрын

Пікірлер: 422
@johnjose4108
@johnjose4108 Ай бұрын
ഇതുകൊണ്ടെന്നും രക്ഷയില്ലയെങ്കിൽ കടി വാങ്ങിയിട്ട് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോയി വാക്സിൻ ഉണ്ടെങ്കിൽ എടുക്കുക
@laijugeorgh6348
@laijugeorgh6348 Ай бұрын
😂😂😂
@bindujy7766
@bindujy7766 Ай бұрын
നമ്മൾ ബാക്കിയുണ്ടാകുമോ അങ്ങോട്ടേക്ക് പോകാൻ 😅
@mahelectronics
@mahelectronics Ай бұрын
കുട്ടി ആയന്നു മുതൽ പലതവണ നായക്കൾ കടിക്കാൻ ശ്രമിച്ചിട്ടുണ്ട് പക്ഷെ പിന്നോട്ട് വെക്കാത്തത് കൊണ്ട് ഇത് വരെ കടി മാന്തൽ കിട്ടിയിട്ടില്ല.
@pradeepm2336
@pradeepm2336 Ай бұрын
​@@mahelectronicsഞാനും, എല്ലാരും പറയുന്നത് എല്ലാ പട്ടിയും ചില പട്ടികളെ കടിക്കില്ലന്ന്, ആ ശരിയായിരിക്കും
@jojygeorge1219
@jojygeorge1219 Ай бұрын
😆😆😆
@gsmohanmohan7391
@gsmohanmohan7391 Ай бұрын
കല്ലോ വടിയോ പെട്ടെന്ന് കിട്ടാനില്ലാത്ത സ്ഥലത്ത് അകപ്പെട്ടാൽ മുന്നിലെത്തുന്ന നായെ ഓടിക്കാനൊരു സൂത്രമുണ്ട്. നമ്മുടെ കാൽവിരലിൽ തൊട്ടതിനുശേഷം നിവർന്നു നിൽക്കുക. നായെ ഓടിക്കാൻ കല്ലെടുക്കുകയാണെന്ന തോന്നൽ അവയ്ക്കുണ്ടാകുകയും ഓടിപ്പോകുകയും ചെയ്യും. വളരെപ്പേരിൽ പരീക്ഷിച്ച സൂത്രമാണിത്. 🌹🌹
@maneesh008
@maneesh008 Ай бұрын
എങ്കിൽ കരാട്ടെ പോസ് തുടർച്ചയായി കാണിച്ചാലും മതി.ഒരു ലൈവ് വീഡിയോ ഉണ്ട് അങ്ങനെ
@messiah471
@messiah471 Ай бұрын
​@@maneesh008കിടുങ്ങാ മണിയിൽ കടിച്ചിട്ട് പട്ടി അതിന്റെ പാട്ടിനു പോകും. ആവശ്യമില്ലാത്ത പരിപാടി ചെയ്യാതിരിക്കുക. വിഡിയോയിൽ കാണുന്നത് അത്യാവശ്യം കുഴപ്പമില്ലാത്ത methods ആണ്. പിന്നെ ഈ methods എല്ലാം പരിപൂർണ്ണമായി നടപ്പാക്കുന്നത് പേ ബാധയില്ലാത്ത പട്ടികളിൽ മാത്രം ആണെന്ന് ഓർക്കുക 🙏🏻🙏🏻
@PraveenK-s4s
@PraveenK-s4s Ай бұрын
🙋‍♂️🙋‍♂️🙋‍♂️നമ്മൾ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒന്നും കേട്ട് ടെൻഷൻ അടിക്കേണ്ട കാര്യമില്ല, നമ്മൾ ഒന്നും ചെയ്യേണ്ട കാര്യമില്ല,നമ്മൾ നിന്നു കൊടുത്താൽ മാത്രം മതി, ബാക്കിയെല്ലാം Dog ചെയ്തോളും. എന്തായാലും നമ്മളെ പട്ടി കടിക്കും പിന്നെ നമ്മൾ എന്തിനാ നായയെ പ്രകോപിപ്പിക്കുന്നത്. അതിന് ദേഷ്യം കൂടിയാൽ രണ്ടു കടി കൂടുതൽ തരും. അതിലും ഭേദം മിണ്ടാതെ നിന്നാൽ അതു രണ്ട് കടി തരും, അത്രയേ ഉള്ളൂ. അല്ലാതെ നമ്മൾ പ്രതിരോധിക്കാൻ നിന്നാൽ അത് ഓടിച്ചിട്ട് നമ്മുടെ വേണ്ടാത്ത സ്ഥലങ്ങളിൽ പലയിടത്തും ചറപറ കടിക്കും. നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ, നായ അതിന്റെ വയർ നിറച്ച്, തൃപ്തിയാവുന്നത് വരെ നമ്മളെ കടിച്ചു കഴിയുമ്പോൾ നമ്മുക്ക് എഴുന്നേറ്റ് നടക്കാൻ ശേഷിയുണ്ടെങ്കിൽ നമ്മൾ താങ്ക്സ് ഒന്നും പറയാൻ നിൽക്കാതെ, മിണ്ടാതെ അവിടെ നിന്ന് സ്ഥലം വിടുക.😂😂😂
@PraveenK-s4s
@PraveenK-s4s Ай бұрын
​@@maneesh008🙋‍♂️🙋‍♂️🙋‍♂️നമ്മൾ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒന്നും കേട്ട് ടെൻഷൻ അടിക്കേണ്ട കാര്യമില്ല, നമ്മൾ ഒന്നും ചെയ്യേണ്ട കാര്യമില്ല,നമ്മൾ നിന്നു കൊടുത്താൽ മാത്രം മതി, ബാക്കിയെല്ലാം Dog ചെയ്തോളും. എന്തായാലും നമ്മളെ പട്ടി കടിക്കും പിന്നെ നമ്മൾ എന്തിനാ നായയെ പ്രകോപിപ്പിക്കുന്നത്. അതിന് ദേഷ്യം കൂടിയാൽ രണ്ടു കടി കൂടുതൽ തരും. അതിലും ഭേദം മിണ്ടാതെ നിന്നാൽ അതു രണ്ട് കടി തരും, അത്രയേ ഉള്ളൂ. അല്ലാതെ നമ്മൾ പ്രതിരോധിക്കാൻ നിന്നാൽ അത് ഓടിച്ചിട്ട് നമ്മുടെ വേണ്ടാത്ത സ്ഥലങ്ങളിൽ പലയിടത്തും ചറപറ കടിക്കും. നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ, നായ അതിന്റെ വയർ നിറച്ച്, തൃപ്തിയാവുന്നത് വരെ നമ്മളെ കടിച്ചു കഴിയുമ്പോൾ നമ്മുക്ക് എഴുന്നേറ്റ് നടക്കാൻ ശേഷിയുണ്ടെങ്കിൽ നമ്മൾ താങ്ക്സ് ഒന്നും പറയാൻ നിൽക്കാതെ, മിണ്ടാതെ അവിടെ നിന്ന് സ്ഥലം വിടുക.😂😂😂
@PraveenK-s4s
@PraveenK-s4s Ай бұрын
​@@messiah471🙋‍♂️🙋‍♂️🙋‍♂️നമ്മൾ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒന്നും കേട്ട് ടെൻഷൻ അടിക്കേണ്ട കാര്യമില്ല, നമ്മൾ ഒന്നും ചെയ്യേണ്ട കാര്യമില്ല,നമ്മൾ നിന്നു കൊടുത്താൽ മാത്രം മതി, ബാക്കിയെല്ലാം Dog ചെയ്തോളും. എന്തായാലും നമ്മളെ പട്ടി കടിക്കും പിന്നെ നമ്മൾ എന്തിനാ നായയെ പ്രകോപിപ്പിക്കുന്നത്. അതിന് ദേഷ്യം കൂടിയാൽ രണ്ടു കടി കൂടുതൽ തരും. അതിലും ഭേദം മിണ്ടാതെ നിന്നാൽ അതു രണ്ട് കടി തരും, അത്രയേ ഉള്ളൂ. അല്ലാതെ നമ്മൾ പ്രതിരോധിക്കാൻ നിന്നാൽ അത് ഓടിച്ചിട്ട് നമ്മുടെ വേണ്ടാത്ത സ്ഥലങ്ങളിൽ പലയിടത്തും ചറപറ കടിക്കും. നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ, നായ അതിന്റെ വയർ നിറച്ച്, തൃപ്തിയാവുന്നത് വരെ നമ്മളെ കടിച്ചു കഴിയുമ്പോൾ നമ്മുക്ക് എഴുന്നേറ്റ് നടക്കാൻ ശേഷിയുണ്ടെങ്കിൽ നമ്മൾ താങ്ക്സ് ഒന്നും പറയാൻ നിൽക്കാതെ, മിണ്ടാതെ അവിടെ നിന്ന് സ്ഥലം വിടുക.😂😂😂
@nisarmulakkal7480
@nisarmulakkal7480 Ай бұрын
നമ്മുടെ നാട്ടിൽ ഒരെണ്ണം അല്ല വരുന്നത് 10 പട്ടി ഒന്നിച്ചാണ് അപ്പോൾ എന്ത് ചെയ്യാനാണ്
@jineshbabukm1195
@jineshbabukm1195 Ай бұрын
കരാട്ടേയിൽ കല്ല് കൊണ്ടുള്ള ഏറിന് ബ്ലോക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞ പോലെ ഇതിനൊന്നും ഒരു വഴിയും ഇല്ല 😂😂😂😂
@prathapj7498
@prathapj7498 Ай бұрын
സഹോദരാ തഴേക്ക് കുനി ഞ്ഞ് കല്ല് എടുക്കുന്ന പോലെ ആക്ഷൻ കാണിച്ചാലും ഒട്ടുമിക്ക നായ്കളും ഭയക്കും അതും ഒരു രക്ഷാമാർഗമാണ് ഏതായാലും എല്ലാപേർക്കും ഒരു ഉപകാരപ്രതമായ വീഡിയോ നന്ദി വീണ്ടും വരിക❤
@Sonu___Joseph
@Sonu___Joseph Ай бұрын
Yes
@PraveenK-s4s
@PraveenK-s4s Ай бұрын
🙋‍♂️🙋‍♂️🙋‍♂️നമ്മൾ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒന്നും കേട്ട് ടെൻഷൻ അടിക്കേണ്ട കാര്യമില്ല, നമ്മൾ ഒന്നും ചെയ്യേണ്ട കാര്യമില്ല,നമ്മൾ നിന്നു കൊടുത്താൽ മാത്രം മതി, ബാക്കിയെല്ലാം Dog ചെയ്തോളും. എന്തായാലും നമ്മളെ പട്ടി കടിക്കും പിന്നെ നമ്മൾ എന്തിനാ നായയെ പ്രകോപിപ്പിക്കുന്നത്. അതിന് ദേഷ്യം കൂടിയാൽ രണ്ടു കടി കൂടുതൽ തരും. അതിലും ഭേദം മിണ്ടാതെ നിന്നാൽ അതു രണ്ട് കടി തരും, അത്രയേ ഉള്ളൂ. അല്ലാതെ നമ്മൾ പ്രതിരോധിക്കാൻ നിന്നാൽ അത് ഓടിച്ചിട്ട് നമ്മുടെ വേണ്ടാത്ത സ്ഥലങ്ങളിൽ പലയിടത്തും ചറപറ കടിക്കും. നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ, നായ അതിന്റെ വയർ നിറച്ച്, തൃപ്തിയാവുന്നത് വരെ നമ്മളെ കടിച്ചു കഴിയുമ്പോൾ നമ്മുക്ക് എഴുന്നേറ്റ് നടക്കാൻ ശേഷിയുണ്ടെങ്കിൽ നമ്മൾ താങ്ക്സ് ഒന്നും പറയാൻ നിൽക്കാതെ, മിണ്ടാതെ അവിടെ നിന്ന് സ്ഥലം വിടുക.😂😂😂
@reghuraman9719
@reghuraman9719 Ай бұрын
​@@PraveenK-s4sമനുഷ്യനെക്കാൾ വിവരമുള്ള മൃഗമാണ് പട്ടി. അതിനെ പ്രകോപിക്കാതിരുന്നാൽ മതി
@josephmamman5738
@josephmamman5738 Ай бұрын
@@PraveenK-s4s നല്ല അവിഞ്ഞ തമാശ
@thomassgreenathlons2180
@thomassgreenathlons2180 Ай бұрын
Hahaha!! @prathapij Ethu school ané padikkané!!?? 😅👌
@nathkazhakuttom2462
@nathkazhakuttom2462 Ай бұрын
അവസരം കിട്ടിയാൽ പതുക്കെ കുനിഞ്ഞ് ഒരു കല്ല് എടുത്തു വച്ചിട്ട് സൗകര്യം പോലെ ഒരു എറി കൊടുക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം.
@PraveenK-s4s
@PraveenK-s4s Ай бұрын
🙋‍♂️🙋‍♂️🙋‍♂️നമ്മൾ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒന്നും കേട്ട് ടെൻഷൻ അടിക്കേണ്ട കാര്യമില്ല, നമ്മൾ ഒന്നും ചെയ്യേണ്ട കാര്യമില്ല,നമ്മൾ നിന്നു കൊടുത്താൽ മാത്രം മതി, ബാക്കിയെല്ലാം Dog ചെയ്തോളും. എന്തായാലും നമ്മളെ പട്ടി കടിക്കും പിന്നെ നമ്മൾ എന്തിനാ നായയെ പ്രകോപിപ്പിക്കുന്നത്. അതിന് ദേഷ്യം കൂടിയാൽ രണ്ടു കടി കൂടുതൽ തരും. അതിലും ഭേദം മിണ്ടാതെ നിന്നാൽ അതു രണ്ട് കടി തരും, അത്രയേ ഉള്ളൂ. അല്ലാതെ നമ്മൾ പ്രതിരോധിക്കാൻ നിന്നാൽ അത് ഓടിച്ചിട്ട് നമ്മുടെ വേണ്ടാത്ത സ്ഥലങ്ങളിൽ പലയിടത്തും ചറപറ കടിക്കും. നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ, നായ അതിന്റെ വയർ നിറച്ച്, തൃപ്തിയാവുന്നത് വരെ നമ്മളെ കടിച്ചു കഴിയുമ്പോൾ നമ്മുക്ക് എഴുന്നേറ്റ് നടക്കാൻ ശേഷിയുണ്ടെങ്കിൽ നമ്മൾ താങ്ക്സ് ഒന്നും പറയാൻ നിൽക്കാതെ, മിണ്ടാതെ അവിടെ നിന്ന് സ്ഥലം വിടുക.😂😂😂
@reghuraman9719
@reghuraman9719 Ай бұрын
സൗകര്യം കിട്ടിയാൽ പട്ടിയെ എറിയണമെന്താണ് വാശി ?
@johncoommen7513
@johncoommen7513 Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🙏🙏🙏🙏🙏
@manumanupk3695
@manumanupk3695 Ай бұрын
ആക്ഷൻ എടുക്കുമ്പോഴക്കും കടി കിട്ടും😂😂😂
@ASARD2024
@ASARD2024 Ай бұрын
😂
@Mahalakshmi-t6l6y
@Mahalakshmi-t6l6y Ай бұрын
മേനക ഗാന്ധി ഇലക്ഷന് തോറ്റു പോയത് നന്നായി 👍👍😂😂😂..
@balakrishnannairvn2324
@balakrishnannairvn2324 Ай бұрын
@@Mahalakshmi-t6l6y വളരെ ശരിയാണ്.
@rainflowerkid
@rainflowerkid Ай бұрын
പട്ടി കടിക്കാൻ വന്നാൽ എന്ത് ചെയ്യണം… നമ്മൾ ഒന്നും ചെയ്യേണ്ട ..അതെല്ലാം പട്ടി ചെയ്തോളും …😅😅😅
@keralapropertysellerkps
@keralapropertysellerkps Ай бұрын
Dash Gandhi 😊
@SanthoshVP-jx8cw
@SanthoshVP-jx8cw Ай бұрын
Aa pulayadichi karanamalle ivattakalokke oru pediyumillathe ippo ee kadiyokke kittunnathu😮
@akpakp369
@akpakp369 Ай бұрын
ഒന്നല്ല, കേരളത്തിലെ തെരുവകളിൽ ഒരു നൂറെണ്ണമാണ് അമ്പാനേ കടിക്കാൻ വരിക😎😎😎😎😎😎😎😎😎
@thomassgreenathlons2180
@thomassgreenathlons2180 Ай бұрын
Hahah 😅👌 B'lore poy nokke stray dogs orennapolumilla!! Avide Mekagaandi kndillanna thonnané!! 😅
@jainulabdeenks7160
@jainulabdeenks7160 Ай бұрын
കുറച്ചു ബിസ്കറ്റ് കരുതി വയ്ക്കുക, ഡോഗ് കടിക്കാൻ വരുമ്പോൾ ഓരോന്ന് എറിഞ്ഞു കൊടുക്കണം. രണ്ട് ചിക്കൻ അൽഫാ, ബീഫ് ഉലാത്തിയത് കുറച്ചു എറിഞ്ഞു കൊടുക്കുക. മുന്ന്. ഓടരുത് മെല്ലെ നടന്നു പോവുക. ധൈര്യം കൈവിടരുത്.
@thomassgreenathlons2180
@thomassgreenathlons2180 Ай бұрын
Hahaha!! 👌 Kodukkanonnilla... evening kodukané offer ittal poredo Machhan.. 😅😂
@SreelalR-m6z
@SreelalR-m6z Ай бұрын
ജനങ്ങൾക്കു പ്രയോജന പ്രദമായ നല്ല ഒരു വീഡിയോ... 🙋‍♂️😊👍👌🤔
@gamingmillionbro2147
@gamingmillionbro2147 Ай бұрын
വളരെ മനോഹര०. കുട്ടിക്ക് വളരെ നന്ദി.
@thomassgreenathlons2180
@thomassgreenathlons2180 Ай бұрын
Well explained Brother'!! 👌 Dogs are truly our human companion!! Yes you master over every animals 👍💕Loved aot
@easternvalley6310
@easternvalley6310 Ай бұрын
Online ൽ press ചെയ്താൽ നിവരുന്ന ഒരു വടി ലഭ്യമാണ്.വളയുകയൊ ഒടിയുകയൊ ചെയ്യാത്ത strong ഉപകരണമാണത്.അതൊരെണ്ണം വാങ്ങുക
@josephmathew2086
@josephmathew2086 Ай бұрын
കല്ലെടുത്ത് എറിയുന്നതിനെക്കുറിച്ച് ഇങ്ങേര് പറഞ്ഞില്ല, പലപ്പോഴും അത്തരത്തിൽ ചെയ്യുമ്പോൾ നായ് ഓടിപ്പോകാറുണ്ട്.
@thomassgreenathlons2180
@thomassgreenathlons2180 Ай бұрын
Ayyoda!! 😢Angorké ariyillavum 😅
@PR-dz3yl
@PR-dz3yl Ай бұрын
Good effort Praveen. Presence of mind is required in all these. 99 percent of the time we become panic and hence we fail to do all these tactics. Good video.
@Joe-d8g
@Joe-d8g Ай бұрын
Excellent practical advice , it works Please also explain how to defend in a multiple Dog attack. This is also common in cities?
@vijayanc.p5606
@vijayanc.p5606 Ай бұрын
Online defend cheyyuka, mattathinte kadi vaanguka.
@JayakrishnanH007
@JayakrishnanH007 Ай бұрын
ഇന്നത്തെ കാലത്ത് ഇതൊക്കെ അറിഞ്ഞിരിക്കുന്നത് തന്നെയാണ് നല്ലത് എന്നെ പൊലെ പട്ടിയെ പേടി ഉളളവർ😢
@glerysequeira9522
@glerysequeira9522 27 күн бұрын
Thanks മോനെ .നല്ല അറിവുകൾ പങ്കു വയ്ക്കുന്നതിനു
@remiraj2718
@remiraj2718 Ай бұрын
👌👌👌👍👍👍👏👏👏❤❤❤ വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു.. 🙏🙏🙏bro
@lenamathew5516
@lenamathew5516 Ай бұрын
നല്ല അറിവുകൾ ആണ്, നന്ദി.
@PraveenK-s4s
@PraveenK-s4s Ай бұрын
🙋‍♂️🙋‍♂️🙋‍♂️നമ്മൾ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒന്നും കേട്ട് ടെൻഷൻ അടിക്കേണ്ട കാര്യമില്ല, നമ്മൾ ഒന്നും ചെയ്യേണ്ട കാര്യമില്ല,നമ്മൾ നിന്നു കൊടുത്താൽ മാത്രം മതി, ബാക്കിയെല്ലാം Dog ചെയ്തോളും. എന്തായാലും നമ്മളെ പട്ടി കടിക്കും പിന്നെ നമ്മൾ എന്തിനാ നായയെ പ്രകോപിപ്പിക്കുന്നത്. അതിന് ദേഷ്യം കൂടിയാൽ രണ്ടു കടി കൂടുതൽ തരും. അതിലും ഭേദം മിണ്ടാതെ നിന്നാൽ അതു രണ്ട് കടി തരും, അത്രയേ ഉള്ളൂ. അല്ലാതെ നമ്മൾ പ്രതിരോധിക്കാൻ നിന്നാൽ അത് ഓടിച്ചിട്ട് നമ്മുടെ വേണ്ടാത്ത സ്ഥലങ്ങളിൽ പലയിടത്തും ചറപറ കടിക്കും. നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ, നായ അതിന്റെ വയർ നിറച്ച്, തൃപ്തിയാവുന്നത് വരെ നമ്മളെ കടിച്ചു കഴിയുമ്പോൾ നമ്മുക്ക് എഴുന്നേറ്റ് നടക്കാൻ ശേഷിയുണ്ടെങ്കിൽ നമ്മൾ താങ്ക്സ് ഒന്നും പറയാൻ നിൽക്കാതെ, മിണ്ടാതെ അവിടെ നിന്ന് സ്ഥലം വിടുക.😂😂😂
@kavithaanil8811
@kavithaanil8811 Ай бұрын
കൈയിൽ bag ഉണ്ടെങ്കിൽ അത് വടിയുടെ സ്ഥാനത്തു പ്രയോഗിക്കസം കുറവ്ഹ് നേരം പട്ടി അതിൽ ശ്രദ്ധിച്ചോളുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നമുക്ക് രക്ഷപെടാൻ സമയം കിട്ടും വരെ.... കുട്ടികൾക്ക് ഉപകരിക്കും
@LazeMedia
@LazeMedia Ай бұрын
Bag atleast cherupp ayalum manage cheyyam
@nitishnair89
@nitishnair89 28 күн бұрын
Don't be scared, play wild animal sounds from mobile ,keep an Umbrella for self rescue,i hope these tips help
@jayanmajayanma504
@jayanmajayanma504 Ай бұрын
മനുഷ്യനുൾപ്പെടെ ഏത് മൃഗങ്ങൾ നമ്മെ അറ്റാക്ക് ചെയ്യാൻ വന്നാൽ അതിൻ്റെ അലർച്ചയേക്കാൾ ഇരട്ടി ശബ്ദത്തിൽ നമ്മളും അലറുക ഉദാ: ഒരു പുലി നമ്മുടെ നേരേ വന്നാൽ അതിൻ്റെയിരട്ടി ശബ്‌ദത്തിൽ നമ്മൾ അലറിയാൽ പുലി ഒമ്പത് മലകടക്കും.
@NAVINROS
@NAVINROS Ай бұрын
Well said
@skylab6754
@skylab6754 Ай бұрын
ഡോഗിനക്കാൾ മനുഷ്യ ഡോഗാണ് പേടി?
@shailajap6407
@shailajap6407 Ай бұрын
100pc
@shailajap6407
@shailajap6407 Ай бұрын
100pc
@devanarayananv.v7058
@devanarayananv.v7058 Ай бұрын
Very helpful... Thanks... What's your opinions about pepper spray and High frequency "whistle" (blowing instrument) for self protection... Your opinion please! Thanks. ❤
@LazeMedia
@LazeMedia Ай бұрын
Pepper spray close contact le use cheyyan pattu
@jostsa2113
@jostsa2113 Ай бұрын
അദ്ദേഹം പയുന്നത് വളരെ ശരി തന്നെ : വളരെ ശാസ്ത്രീയമായ ഒരു വിശദീകരണം !
@SreeKuttan-kl8pq
@SreeKuttan-kl8pq Ай бұрын
ഞാൻ ചെയ്ത് വിജയിച്ച ഒരു കാര്യം പറയാം വടി കയ്യിൽ വേണം കടിക്കാൻ വരുന്ന ഡോഗ് ഒരിക്കലും പ്രതീഷിക്കില്ല അതിന്റെ അടുത്ത് ചെല്ലുന്നു അതുകൊണ്ട് നമ്മൾ ഒന്നു കുതിച്ചു ചാടണം സൈഡ് തിരിഞ്ഞു ചാടുമ്പോൾ ഒന്നു പതിയ്യണം അതായത് ഡോഗ് ഡോഗ് ഹൈറ്റിൽ ഓക്കേ പതിഞ്ഞു ചാടി ചെല്ലുന്നതേം റൈറ്റ് ഹാൻഡ് കൊണ്ട് വീശി ഉള്ള അടിയും ഒരുമിച്ച് ആവണം ഡോഗ് ഒരിക്കലും പ്രതിഷിക്കാത്ത അടി ആരിക്കും കിട്ടുന്നത് മറിഞ്ഞു വീഴുക മാത്രം അല്ല പേടിച്ചു ഓടുകയും ചെയ്യും ഡോഗ് ഇല്ലാതെ ആത്യം ഒന്നു പരീക്ഷിച്ചു നോക്ക് വിജയ്ക്കും 😊
@74zachariah
@74zachariah Ай бұрын
ഒന്നും മനസിലായില്ല...
@HARIDASNAIR-ej3ow
@HARIDASNAIR-ej3ow Ай бұрын
അതെ, നിലത്തുകിടന്നുള്ള അവന്റെ ദീനരോദനം കേൾക്കാൻ നല്ല ഇമ്പമാണ് . പിന്നെ വടിയുടെ അറ്റത്ത് ഒരു കുടുക്കുമായി അവനെ സമീപിക്കുക. ജീവനും കൊണ്ടോടും നായിന്റെ മോൻ 😅
@HARIDASNAIR-ej3ow
@HARIDASNAIR-ej3ow Ай бұрын
​@@74zachariahമനസ്സിലായിട്ടും വിശേഷമില്ല, അതുകൊണ്ടല്ലെ നായ്ക്കൾ നാടുഭരിക്കുന്നത് 😂
@anilvanajyotsna5442
@anilvanajyotsna5442 Ай бұрын
ഇതെന്ത് മൈരാ താൻ പറയുന്നത്.
@dasankn6570
@dasankn6570 Ай бұрын
അൻ്റെ കരാട്ടയും, കളരിയും, കഴിയുന്നതിന് മുമ്പ് - പട്ടി നിന്നെ കടിച്ചിരിക്കും. പിന്നെ നേരെ ഹോസ്പിറ്റലിലേക്ക് വിട്ടോ !😂😂😂😂😂
@vijayakrishnannair5769
@vijayakrishnannair5769 Ай бұрын
Very good information, thank you
@usmanmukkandath9575
@usmanmukkandath9575 Ай бұрын
ഡോഗ് കടിക്കാൻ വന്നാൽ, അതിനെ തിരിച്ച് ആക്രമിക്കാനുള്ള ധൈര്യം എല്ലാം ഉണ്ട്....എന്നാൽ ഡോഗിന് എന്തെങ്കിലും പരിക്ക് പറ്റിയാൽ... എനിക്കെതിരെ കേസ് വരും, അതിന് എന്ത് ചെയ്യണം....? നേരെ തിരിച്ചാണ് എങ്കിൽ.... സ്വന്തം വീട്ടുകാർ അല്ലാതെ മറ്റാരും തന്നെ സഹായിക്കാനും ഉണ്ടാവുകയില്ല. .
@LazeMedia
@LazeMedia Ай бұрын
സത്യസന്ധമായി സ്വയരക്ഷക്ക് വേണ്ടിയുള്ള പ്രതിരോധം ആണെങ്കിൽ മനുഷ്യനെതിരെ ആണെങ്കിൽ പോലും നിങ്ങൾ ഇന്ത്യയിൽ ശിക്ഷിക്കപ്പെടില്ല.
@usmanmukkandath9575
@usmanmukkandath9575 Ай бұрын
@@LazeMedia അങ്ങിനെ ആണെങ്കിൽ കുഴപ്പമില്ല
@vishnuprasadn7521
@vishnuprasadn7521 Ай бұрын
Thank You Brother
@AnilKumar-jx5wl
@AnilKumar-jx5wl Ай бұрын
You are right 👍
@srnkp
@srnkp Ай бұрын
Many times im tryed this method working
@josepd8426
@josepd8426 Ай бұрын
ഈ trick കൾ നാടൻ പട്ടികൾക്കും, മുന്തിയ ഇനം പട്ടികൾക്കും (doberman, Rottweiler ) work-out ആകുമോ സഹോദരാ..
@josephkunnan6689
@josephkunnan6689 Ай бұрын
Thank you 🙏
@babuzionbabuzion2639
@babuzionbabuzion2639 Ай бұрын
ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്.... വളരെ പ്രായോഗിക ബുദ്ധി ഉപയോഗിച്ചിരിക്കുന്ന ഒരു നല്ല വീഡിയോ... പക്ഷേ പാമ്പ് ചീറ്റുന്ന പോലെ ശബ്ദം പുറപ്പെടുവിക്കുമ്പോൾ ഇദ്ദേഹത്തിൻറെ നാ യ അവിടെ ഇരിക്കുന്നത് അതൊരു ട്രെയിനിങ്ങിൻ ൻ്റെ ഭാഗമാണ്... തെരുവ് നായ്ക്കളും അറിയാത്ത നായ്ക്കളും അങ്ങനെ ഇരിക്കണം എന്നില്ല... എന്നാൽ ഒരു കാര്യം 100% ശരി ഭയം മുഖത്ത് ഉണ്ടെങ്കിലും, പേടിച്ച് അലറുക ആണെങ്കിലും പട്ടി കടിക്കാനുള്ള സാധ്യത നൂറുശതമാനം ആണ്.. പക്ഷേ വലിയൊരു ബഹളമുണ്ടാക്കുന്ന അതിലൂടെ പട്ടിയുടെ ശുദ്ധീകരിക്കുന്നതിനും കടി ഒഴിവാക്കുന്നതിനും 100% ആണ്... ഇത് ഞാൻ പരീക്ഷിച്ച് വിജയിച്ചിട്ടുള്ള ഒരു സംഭവമാണ്..
@3lxirespanol
@3lxirespanol Ай бұрын
എന്ത് ? പട്ടിയെ ശുദ്ധീകരിക്കുന്നതോ ?
@vijayanvelandy7846
@vijayanvelandy7846 Ай бұрын
Thank you for informational video
@bhaskarankokkode4742
@bhaskarankokkode4742 Ай бұрын
Thanks👍
@GLOVESBP
@GLOVESBP Ай бұрын
സുഹൃത്തുക്കളെ, നായ് കടിക്കാൻ വന്നാൽ ചുരുങ്ങിയത് കാലിൽ കിടക്കുന്ന ചെരിപ്പോ ഷൂസോ ഊരി ഇട്ട് കൊടുത്തേക്കണം. നായ് അതിൽ കടിക്കുന്ന അവസരത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറി രക്ഷപ്പെടുക.
@salinikp2424
@salinikp2424 Ай бұрын
Ella pattikkum english ariyumo, po patti ennu urakke paranje kuniju kall edukkum pole action kattam, shall/ towel erinju kodukkam. group ayittanu varunnathekil no reksha.
@ak18101
@ak18101 Ай бұрын
ഇതിനേക്കാൾ ഏറ്റവും നല്ലത് ഒരു കല്ലെടുക്കാൻ കുമ്പിടുക. കല്ല് കിട്ടിയാൽ നല്ലത് നായ്ക്കൾക് കല്ലിനെ വലിയ ഭയമാണ് ഇനി വടി കയ്യിൽ ഉണ്ടെങ്കിൽ രണ്ടു കൈകൊണ്ടു വടി പിടിച്ചു ആഞ്ഞു അടിക്കാൻ പോകുന്നപോലെ മുന്നിട്ട് കുതിക്കുക നായ സ്വന്തം തടി എടുക്കാൻ നോക്കും
@VishnuJayaraj-y3u
@VishnuJayaraj-y3u Ай бұрын
Thank you for the information
@RajagopalT-n1v
@RajagopalT-n1v Ай бұрын
നായവരുമ്പം ഇതൊന്നും ഓർമ വരില്ല അന്നേരം എന്ത് തോന്നുന്നോ അതെ ചെയ്യാൻ പറ്റു കുനിഞ്ഞു കല്ലെടുക്കുന്നത് കണ്ടാൽ നായ ഓടും അല്ലെങ്കിൽ വെള്ളം അടുത്തുണ്ടെങ്കിൽ അത് എടുത്ത് ഒഴിക്കാൻ നോക്കുക അത് രണ്ടും പെട്ടെന്ന് കഴിയുന്നതുള്ള വടി എപ്പോഴും കൊണ്ട് നടക്കാൻ പറ്റില്ല ഒരുകാര്യം ശരിയാണ് മൈന്റ് ചെയ്യാഞ്ഞാൽ തിരിച്ചുപോവും ഞാൻ കല്ലെടുത്തു ഓടിച്ചിട്ടുണ്ട് മൈന്റ് ചെയ്യാതെയും രക്ഷപ്പെട്ടിട്ടുണ്ട് 😂
@Rishi0228.
@Rishi0228. Ай бұрын
ഈ വീഡിയോ ദൃശ്യങ്ങൾ എല്ലാ സ്കുളുകളിൽ പ്രദർശിപ്പിക്കണം എന്നാൽ കുട്ടികൾക്ക് വലിയ ഉപകാരമായിരിക്കും
@geethamohan3340
@geethamohan3340 Ай бұрын
Super Thanks PraveenSir🙏🙏🙏🙏🙏🙋‍♀️
@sajeebhussain
@sajeebhussain Ай бұрын
When u come across street dogs in the early morning ,during morning walk or run keeping packs of biscuits works . If u feed them ,they will wait for u and become friendly.
@PraveenK-s4s
@PraveenK-s4s Ай бұрын
🙋‍♂️🙋‍♂️🙋‍♂️നമ്മൾ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒന്നും കേട്ട് ടെൻഷൻ അടിക്കേണ്ട കാര്യമില്ല, നമ്മൾ ഒന്നും ചെയ്യേണ്ട കാര്യമില്ല,നമ്മൾ നിന്നു കൊടുത്താൽ മാത്രം മതി, ബാക്കിയെല്ലാം Dog ചെയ്തോളും. എന്തായാലും നമ്മളെ പട്ടി കടിക്കും പിന്നെ നമ്മൾ എന്തിനാ നായയെ പ്രകോപിപ്പിക്കുന്നത്. അതിന് ദേഷ്യം കൂടിയാൽ രണ്ടു കടി കൂടുതൽ തരും. അതിലും ഭേദം മിണ്ടാതെ നിന്നാൽ അതു രണ്ട് കടി തരും, അത്രയേ ഉള്ളൂ. അല്ലാതെ നമ്മൾ പ്രതിരോധിക്കാൻ നിന്നാൽ അത് ഓടിച്ചിട്ട് നമ്മുടെ വേണ്ടാത്ത സ്ഥലങ്ങളിൽ പലയിടത്തും ചറപറ കടിക്കും. നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ, നായ അതിന്റെ വയർ നിറച്ച്, തൃപ്തിയാവുന്നത് വരെ നമ്മളെ കടിച്ചു കഴിയുമ്പോൾ നമ്മുക്ക് എഴുന്നേറ്റ് നടക്കാൻ ശേഷിയുണ്ടെങ്കിൽ നമ്മൾ താങ്ക്സ് ഒന്നും പറയാൻ നിൽക്കാതെ, മിണ്ടാതെ അവിടെ നിന്ന് സ്ഥലം വിടുക.😂😂😂
@nishpakshan
@nishpakshan Ай бұрын
എന്നെപ്പോലെയുള്ള ആൾക്കാർക്ക് ഇതൊന്നും വർക്ക് ആവില്ല. അത്ര പേടി ആണ്😂
@Firdousesoumi
@Firdousesoumi Ай бұрын
ഒരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിക്കാൻ സെൽഫ് ഡിഫെൻസ് അനിവാര്യമാണ്
@LazeMedia
@LazeMedia Ай бұрын
യഥാർത്ഥ്യം മാത്രം
@YamahaRX100-ll9up
@YamahaRX100-ll9up Ай бұрын
ഹിറ്റ്‌ കൊണ്ട് നടക്കുക. മൂക്കിൽ സ്പ്രേ ചെയ്തു കൊടുത്താൽ അപ്പോൾ കറങ്ങി വീഴും
@unnimohanan5878
@unnimohanan5878 7 күн бұрын
Ningal paranjath 100% sariyanu. Shoooo enn sabdamunkakkiyal dog nilkkum. Prethyekich bike nu pirake odumbol.
@dilhar5690
@dilhar5690 28 күн бұрын
കുറച്ചു ബലൂൺ എപ്പഴും കരുതുക 'കടിക്കാൻ വരുന്ന ഡോഗിന് അപ്രോച്ച് ചെയതു വൺ ബലൂൺ ഗിഫ്റ്റ് കൊടുത്തു ഗുഡ് ബൈ പറഞു സ്മയിൽ ചെയ്ത് വേഗത്തിൽ വാക്ക് ചെയ്യുക
@KumaranKpKB
@KumaranKpKB Ай бұрын
ഇതൊന്നും പ്രയോഗികം അല്ല. പട്ടികൾ ഉള്ള സ്ഥലത്ത് കൂടി പോകുമ്പോൾ ഏതെങ്കിലും പട്ടി അടുത്ത് വരുന്നുണ്ട് എന്ന് തോന്നിയാൽ വളരെ സ്പീഡിൽ പട്ടിക്ക് നല്ല പോലെ വേദനിക്കുന്ന രീതിയിൽ അടിക്കുക. അത് കരഞ്ഞു കൊണ്ട് ഓടുമ്പോൾ മറ്റ് പട്ടികളും പേടിച്ച് ഓടും. കടിക്കാൻ അവസരം കൊടുക്കാതെ അങ്ങോട്ടു അടിച്ച് പേടിപ്പിക്കുന്നത് ആണ് നല്ലത്. അടിക്കേണ്ട വടി ഓൺലൈൻ ആയി ലഭ്യമാണ്.
@bhanuprahashgangadharan4999
@bhanuprahashgangadharan4999 Ай бұрын
ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ.... ഇപ്പോൾ കൂട്ടത്തോടെ ആണ്
@vasu690
@vasu690 Ай бұрын
"കടിക്കാൻ തയ്യാറായി വരുന്നവൻ കടിച്ചിട്ട് തന്നെ പോവും "
@LazeMedia
@LazeMedia Ай бұрын
കടി കൊള്ളാൻ തയ്യാറായി നിൽക്കുന്നവൻ നിന്ന് കൊള്ളും
@ajithsivadas9566
@ajithsivadas9566 Ай бұрын
😂 kalakki​@@LazeMedia
@surendranathm6781
@surendranathm6781 Ай бұрын
നായയോട് പറയുക, അല്ലയൊ ഡോഗേ, നീ ചെയ്യുന്നത് ധർമ്മമല്ല എന്ന് പറഞ്ഞ് ഉപദേശിച്ചാൽ ഡോഗ് ഓടി പോക്കോളും.
@kamamanasa6674
@kamamanasa6674 Ай бұрын
തീപ്പെട്ടി ഉരച്ച് കാണിച്ചാൽ പണ്ട് തെരുവ് നായ്ക്കൾ ഓടിപ്പോയിരുന്നു. മൂക്ക് പൊള്ളിച്ചുകൊണ്ട് കള്ളൻമാർ കൊടുത്തിരുന്ന സ്പെഷ്യൽ പരിശീലനമാണ് കാരണം.
@vijayanc.p5606
@vijayanc.p5606 Ай бұрын
Ithrayonnum venta bai. Kuninju nilathu viral thodunnapole kaanichu oru circle-nte 1/4 nte athrayum karanguka. Or kayyile kuda, vadi pole enthenkilum, aduthu kidakkunnathu enthenkilum, pettannu odichu edukkaavunna plants edukkuka, munnottu chaadi nilathu adchu sabdam untakkuka, nayayude nere odichennum ithu cheyyam, ethu nayayum thirinju odum, last nammude nere chaadunna krithya samayangalil thozhichu theruppikkuka.pala anuvhavam untu.
@ccnambiar
@ccnambiar Ай бұрын
Ithu 99% ok aanu... ബാക്കി ഭാഗ്യം പോലെ.. 👍
@valsanck7066
@valsanck7066 Ай бұрын
പ്രതിരോധിക്കാൻ കുടയോ, വടിയോ കിട്ടിയില്ലെങ്കിൽ കാലിലെ ചെരിപ്പൂരി തടുക്കുക.
@sivadasanmarar7935
@sivadasanmarar7935 Ай бұрын
ഞാൻ,ഇപ്പോഴും നടക്കാൻ പോകുമ്പോൾ.ഒരു പെപ്പേഴ്സ്പ്ര കരുതുന്നുണ്ട്
@PraveenK-s4s
@PraveenK-s4s Ай бұрын
രാവിലെ നടക്കാനാണെന്നും പറഞ്ഞ് കുറെ എണ്ണം പരദൂഷണം പങ്കുവെച്ചു നടക്കുന്നുണ്ട്. കേരളത്തിൽ മൊത്തം രാവിലെ നോക്കിയാൽ ഈ പരദൂഷനക്കാരെ കാണുവാൻ സാധിക്കും. ഇത്തരക്കാരെയെല്ലാം പട്ടികൾ ഓടിച്ചിട്ട്‌ കടിക്കും. കാരണം നായ്ക്ക് പോലും ഇവരുടെ പരദൂഷണം കേട്ടു സഹികെട്ടു. ഇവരെയൊക്കെ നായ വെറുതെ കടിക്കുകയല്ല വേണ്ടത്, പകരം കടിച്ചു കൊല്ലുകയാണ് നല്ലത്. ഒന്നുമില്ലേലും ജീവിച്ചിരിക്കുന്നവർക്ക് സ്വസ്ഥത കിട്ടുമല്ലോ.
@kumarmenon6118
@kumarmenon6118 Ай бұрын
Good. Thank you
@jamsheedkln1167
@jamsheedkln1167 17 күн бұрын
അപ്രതീക്ഷിതമായി നായ്കൂട്ടത്തിനിടയിൽ പെടുകയാണെങ്കിൽ എന്ത്‌ ചെയ്യും..😊
@saga-ki3pj
@saga-ki3pj 28 күн бұрын
എൻ്റെ ഒരു സുഹൃത്ത് ഇത് പോലെ വടി കൊണ്ട് അടിച്ചപ്പോൾ പട്ടി വടി കടിച്ച് കളഞ്ഞ് നല്ല കടിയും കൊടുത്തു..
@Bigboss-bu7vg
@Bigboss-bu7vg Ай бұрын
Thanks bro 👍
@sacredbell2007
@sacredbell2007 Ай бұрын
സൈക്കിളിലും സ്‌കൂട്ടരിലും യാത്ര ചെയ്യുമ്പോൾ പട്ടികൾ കൂടെ കടിക്കാനായി ഓടാറുണ്ട്. പല അപകടവും അങ്ങനെ പറ്റിയിട്ടുണ്ട്. ഈ സാഹചര്യം എങ്ങനെ നേരിടണം എന്ന് കൂടി ഡെമോൺസ്‌ട്രേട്ട്‌ ചെയ്തു കാണിക്കണം.
@BalanKrishnan-s4q
@BalanKrishnan-s4q Ай бұрын
നിങ്ങടെ കൂടെ ഉള്ളവൻ ഇതൊക്കെ കേട്ട് മനസിലാക്കുന്നുണ്ട്
@woodgrainkerala
@woodgrainkerala Ай бұрын
കടി എന്തായാലും കിട്ടും കടി കിട്ടിയാൽ പിന്നെ ഒന്നും നോക്കണ്ട അതിനെ അങ്ങ്🥷🥷🥷🥷🥷🥷 മറ്റുള്ളവരെ കടിക്കില്ലല്ലോ എന്തായാലും ഹോസ്പിറ്റലിൽ പോയി നടക്കേണ്ടി വരും
@surendranm.k985
@surendranm.k985 Ай бұрын
തട്ടിക്കളഞ്ഞേക്കണം.
@sahadevanem3754
@sahadevanem3754 Ай бұрын
Good information ❤
@josephkurian3710
@josephkurian3710 Ай бұрын
Good advice
@bkshani6518
@bkshani6518 Ай бұрын
👍
@eksathyanath264
@eksathyanath264 Ай бұрын
ഉപകാരപ്രദം 😊
@vaidyan4563
@vaidyan4563 Ай бұрын
ബുദ്ധിയുള്ള നന്ദിയുള്ള ജീവിയാണ് ഒരു ബിസ്കറ്റ് ഇട്ട് കൊടുക്കാൻ പറ്റിയാൽ അതിൻ്റെ മരണം വരെ നമുക്ക് കാവലിരിക്കും. മനുഷ്യരെ പോലെ അല്ല പിന്നെ രക്ഷയില്ലെങ്കിൽ അതിനെ അവിടേക്ക് അറ്റക്കി ന് ശ്രമിച്ചാൽ ഓടിപോകും
@GeorgeT.G.
@GeorgeT.G. Ай бұрын
good tips
@nehavlogs492
@nehavlogs492 Ай бұрын
നമ്മളും ടോഗും തമ്മിലുള്ള വ്യത്യാസം നമ്മുടെ മനസ്സിലുണ്ടെങ്കിൽ ഒര് ടോഗും അടുക്കില്ല,കടി കൊണ്ടാലും കാലെവാരി നിലത്തടിക്കാനെ അപ്പോൾ തോന്നു.
@abdulhameedbaquar1228
@abdulhameedbaquar1228 Ай бұрын
ഒന്നിച്ചു വന്നാൽ എന്ത് ചെയ്യും
@manithomas5509
@manithomas5509 Ай бұрын
Bathroom habit shariyakan enthu cheyyum? Koottil mathrame toiletil povukayullu. Plz help me.
@amazingcollection8874
@amazingcollection8874 Ай бұрын
അറിവുകൾക്ക് നന്ദി 🙏🏻 പേടിക്കാതിരിക്കുക എന്നതാണ് പ്രധാനം.... ശബ്ദമുണ്ടാക്കിയിട്ടും പോകുന്നില്ലിങ്കിൽ കടിക്കാനാണ് സാധ്യത അപ്പോൾ കുറേ കൂടി ജാഗ്രത യോടെ നിൽക്കുക... എന്നിട്ട് കൈയിൽ എന്തെങ്കിലും എടുത്തു ഡിഫെൻസ് ചെയ്യുക
@PraveenK-s4s
@PraveenK-s4s Ай бұрын
🙋‍♂️🙋‍♂️🙋‍♂️നമ്മൾ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒന്നും കേട്ട് ടെൻഷൻ അടിക്കേണ്ട കാര്യമില്ല, നമ്മൾ ഒന്നും ചെയ്യേണ്ട കാര്യമില്ല,നമ്മൾ നിന്നു കൊടുത്താൽ മാത്രം മതി, ബാക്കിയെല്ലാം Dog ചെയ്തോളും. എന്തായാലും നമ്മളെ പട്ടി കടിക്കും പിന്നെ നമ്മൾ എന്തിനാ നായയെ പ്രകോപിപ്പിക്കുന്നത്. അതിന് ദേഷ്യം കൂടിയാൽ രണ്ടു കടി കൂടുതൽ തരും. അതിലും ഭേദം മിണ്ടാതെ നിന്നാൽ അതു രണ്ട് കടി തരും, അത്രയേ ഉള്ളൂ. അല്ലാതെ നമ്മൾ പ്രതിരോധിക്കാൻ നിന്നാൽ അത് ഓടിച്ചിട്ട് നമ്മുടെ വേണ്ടാത്ത സ്ഥലങ്ങളിൽ പലയിടത്തും ചറപറ കടിക്കും. നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ, നായ അതിന്റെ വയർ നിറച്ച്, തൃപ്തിയാവുന്നത് വരെ നമ്മളെ കടിച്ചു കഴിയുമ്പോൾ നമ്മുക്ക് എഴുന്നേറ്റ് നടക്കാൻ ശേഷിയുണ്ടെങ്കിൽ നമ്മൾ താങ്ക്സ് ഒന്നും പറയാൻ നിൽക്കാതെ, മിണ്ടാതെ അവിടെ നിന്ന് സ്ഥലം വിടുക.😂😂😂
@UniversityofUniverseOfficial
@UniversityofUniverseOfficial Ай бұрын
Dog itte പുറം നോക്കി രണ്ട് അടി അങ്ങ് കൊടുക്കണം, പിന്നെ ഒരു കോരയും കടിയും കാണില്ല! 🎉
@akhilsajeev6786
@akhilsajeev6786 Ай бұрын
Onnil kooduthal dogs vannalo?
@vijayalakshmijayaram6710
@vijayalakshmijayaram6710 Ай бұрын
Hi Praveen, Onam episode entha idathathu? Waiting for Onam celebration video ♥️♥️♥️♥️🙏🙌. Innathe video 👍
@salimk2690
@salimk2690 Ай бұрын
നായ്ക്കൾ കടി ക്കാൻ വന്നാൽ . എങ്ങനെയെങ്കിലും രക്ഷപ്പെടാം. മറിച്ച് നമ്മുടെ നാട്ടിൽ ചില പോലീസുകാർ . പണത്തിനു വേണ്ടി മാന്താൻ വന്നാൽ എന്ത് ചെയ്യും .?🙏
@muhammedsinanp1742
@muhammedsinanp1742 Ай бұрын
ഒരു നായ മാത്രമാണ് അറ്റാക്കിനു വരുന്നതെങ്കിൽ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒരു പക്ഷെ നടന്നേക്കാം, പക്ഷെ ഇവയുടെ ആക്രമണം കൂടുതലും കൂട്ടത്തോടെയാണ് കണ്ടിട്ടുള്ളത്, അപ്പൊ എന്തുചെയ്യാൻ പറ്റും?
@aswins.p7155
@aswins.p7155 Ай бұрын
Enthiran avuka 🤖
@CommmonMan-vd8hf
@CommmonMan-vd8hf Ай бұрын
ഒന്നിനെ അടിച്ചു വീഴ്ത്തുക... പിന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ പോകുക
@74zachariah
@74zachariah Ай бұрын
ഒന്നും നടക്കില്ല...തെരുവ് നായയുടെ ജീവിതം വിലപ്പെട്ടത് ആണെന്ന് കരുതി കടി മേടിക്കുക, ജീവൻ ബാക്കി ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകുക...
@HARIDASNAIR-ej3ow
@HARIDASNAIR-ej3ow Ай бұрын
കൂട്ടത്തോടെ നേരിടണം എന്നു പറഞ്ഞാൽ വേട്ടയാടണം
@RasheedTK-p8o
@RasheedTK-p8o Ай бұрын
ഓരോ നായിനെയും വാലിൽ പിടിച്ചു വീശി എറിയണം.
@santhoshkumari727
@santhoshkumari727 22 күн бұрын
പട്ടി കടിക്കാൻ വരുമ്പോൾ ഇതൊന്നും ആരും ഓർക്കില്ല.... പേടിച്ചുപോകും
@manumonkrkr7085
@manumonkrkr7085 Ай бұрын
സൂപ്പർ
@santhoshr1202
@santhoshr1202 6 күн бұрын
തീർച്ചയായും സ്ക്കൂൾ പാഠ്യപദ്ധതിയിൽ ചേർക്കേണ്ടതാണ്
@ArunCKunnath-u5l
@ArunCKunnath-u5l Ай бұрын
❤👍🌷
@latheefkottayilofficial9226
@latheefkottayilofficial9226 Ай бұрын
പത്ത് പതിനാറെണ്ണം ഒന്നിച്ച് വന്നിട്ട് ചെറിയ ഒരു കുട്ടി സ്കൂൾ ബാഗ് വീശിയപ്പോൾ എല്ലാം ഓടി പട്ടി കടിക്കാൻ വരുമ്പോൾ തിരിഞ്ഞു ഓടാഞ്ഞാൽ മതി
@dhavan984
@dhavan984 Ай бұрын
ചേട്ടാ നല്ല രണ്ട് അട്ടി കല്ലുകൾ കയ്യിലുണ്ടെങ്കിൽ നായ്ക്കൾ വന്ന വഴി ഓടിക്കോളും 😁 ♥️ from Palakkad
@selinfrancispf7248
@selinfrancispf7248 Ай бұрын
കടിച്ചാൽ മൂക്ക് ഇടിച്ചു പരത്തണം.
@LazeMedia
@LazeMedia Ай бұрын
കടിവാങ്ങിയിട്ടുള്ള കാര്യമല്ലേ 👍👍😂
@Zoro.d.roger969
@Zoro.d.roger969 Ай бұрын
Chetta ente dog food onnum kazhikunilla only avan chicken leg mathi but athu vomiting cheyyuva (ithin video edamo please urgent aa)
@predishkumar.a.r.5907
@predishkumar.a.r.5907 Ай бұрын
Good video
@radhakrishnanp.s.6477
@radhakrishnanp.s.6477 Ай бұрын
ഇത്രയും സമയമൊന്നും ഡോഗ് എടുക്കില്ല കടിക്കാൻ, പെട്ടന്നു കടിച്ചിട്ട് അത് പോകും.😂
@LazeMedia
@LazeMedia Ай бұрын
അങ്ങനെയെങ്കിൽ അത് വഴി പോകുന്ന എല്ലാവർക്കും ആ കടി കിട്ടണം. കടിക്കാൻ വരുന്നതിനും കടിക്കുന്നതിനും കാരണമുണ്ട്. ആദ്യം പറഞ്ഞത് കാരണങ്ങളെ ഒഴിവാക്കാനാണ് . റാബീസ് dog മാത്രമാണ് കാരണമില്ലാതെ കടിക്കുന്നത് . ഇനി കാരണങ്ങൾ എന്ന് പറഞ്ഞതിൽ കടിച്ചുതൂങ്ങേണ്ട കടികൊള്ളുന്ന ആളിന്റെ കുറ്റമൊന്നും അല്ല ആ കാരണം . ഭയം ഒരു കാരണമാണ് . ഭയം മാറ്റിയാൽ മതി എന്ന് പറഞ്ഞാൽ മാറുകയുമില്ല . ഒരു കുട കയ്യിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ആ ധൈര്യം താനെ വന്നോളും പരീക്ഷിക്കുക
@Arjunan-d1l
@Arjunan-d1l Ай бұрын
ചേട്ടാ..പേപ്പട്ടി കടിക്കാൻ വന്നാലും ഇതാണോ ടെക്നിക്ക്..?
@newfalcon9394
@newfalcon9394 Ай бұрын
ഇത് കറക്റ്റ് ആണ് കേട്ടോ.....കാരണം എനിക്കനുഭവമുണ്ട് ഒരു ദിവസം ഗൾഫിൽ നിന്ന് എനിക്ക് സംഭവിച്ചത് ....ഷോപ്പ് അടച് രാത്രിയിൽ നടന്ന് പോകുമ്പോൾ എന്തോ ഒക്കെ ചിന്തിച്ഛ് ആ സമയത്ത് പിന്നിൽ ആരോ ഉണ്ടല്ലോ ആരാ എന്ന് മെല്ലെ തിരിഞ്ഞു നോക്കി എന്റെ മേൽ തൊട്ട് തൊട്ടില്ല എന്ന മട്ടിൽ ഒരു വലിയ നായ ഏകദേശം എന്റെ അരക്ക് ഹൈറ്റ് കാണും മനസ്സിൽ പേടിയുണ്ട് അതിന്റെ ആ കിതപ്പ് കേൾക്കുമ്പോൾ പേടിയായി പക്ഷെ എനിക്കെന്തോ പിന്നെ ഞാൻ നോക്കിയില്ല ആ ഒരു സ്പീഡിൽ തന്നെ മെല്ലെ നടന്ന് മെല്ലെ നായക്ക് വഴി കൊടുക്കുന്ന പോലെ ഷെയ്ഡിലേക്ക് ചെറുതായി മാറി നടന്നു അപ്പോൾ നയാ നയന്റെ വഴിക്കങ്ങനെ പോയി ആ സമയത്ത് കുറച് റെസ്റ്റ് ചെയ്ത നായ പത്ത് പതിനഞ്ച് മീറ്റർ ദൂരം പോയപ്പോൾ മെല്ലെ നടന്നു ....ഓടാൻ ഒരിക്കലും പാടില്ല പിന്നെ പെട്ടെന്നുള്ള അറ്റാക്കിന് ഒന്നും ചെയ്യാൻ കഴിയില്ല വല്ല ബാഗൊക്കെയുണ്ടെങ്കിൽ കടി അതിലേക്ക് തിരിച്ചു വിടാൻ ശ്രെമിക്കുക
@SafeerTalrop
@SafeerTalrop Ай бұрын
തിരുവനന്തപുരത്ത് ഒരു ബീച്ചിൽ കുഞ്ഞിനെയും തോളിലിരുത്തി കളിച്ച് കൊണ്ട് ഓടുകയായിരുന്നു. പെട്ടെന്ന് ഒരു കൂട്ടം നായ്ക്കൾ കുരച്ച് കൊണ്ട് എൻ്റെ നേരേ വന്നു.. രക്ഷപ്പെടാൻ ഒരു വഴിയും കണ്ടില്ല. ഒന്നും നോക്കിയില്ല, കൂടെയുള്ള ഭാര്യയുടെ കയ്യിൽ കുഞ്ഞിനെ നൽകി.. ഓടി വരുന്ന പട്ടികൾക്ക് നേരെ കൈ ചൂണ്ടി "പോടാ നായിൻ്റെ മോനേ ഇവിടുന്ന് " എന്ന് അലറി കൊണ്ട് ഓടിയങ്ങ് ചെന്നു.. ഓടി വന്നവരുടെ നേതാവ് ഒരു നിമിഷം അവിടെ നിന്നു.. പിന്നെ പുറകിലോട്ട് വലിഞ്ഞു. അപ്പോഴേക്കും പിറകിൽ ഉണ്ടായിരുന്നവർ തിരിഞ്ഞോടിയിരുന്നു.. അതിന് ശേഷം ഒരാഴ്ച മുന്നേ തിരുവോണ നാളിൽ നടക്കാനിറങ്ങിയ എൻ്റെ നേരേ ഒരു വീട്ടിൽ നിന്ന് നായ കടിക്കാനിറങ്ങി വന്നു.. ഒരു ശൂരനായ😂. വീട്ടുകാരു പറഞ്ഞിട്ട് പോണില്ല. പിന്നെ ഒന്നും നോക്കീല , കൈ ചൂണ്ടി ഒരാക്രോശം പോടാ അവിടുന്ന് , പോയിട്ട് പിറകെ ഒന്നു കൂടി വന്നു.. ഞാൻ ഒന്നു മുന്നോട്ട് ചെന്ന് വീണ്ടും പോ നായിൻ്റെ മോനേ എന്ന് പറഞ്ഞതും കേറി ഓടി വീട്ടിലേക്ക്😅😅 ഇപ്പോ കയ്യിൽ ഒരു വടി കയ്യിൽ കരുതിയാ പോകുന്നത്. നൂറ് നായ്ക്കൾ ഉണ്ട് അവിടെ, എന്നാലും ഒന്നും അടുക്കില്ല.😂😂
@m4dd628
@m4dd628 Ай бұрын
വീട്ടിൽ ഒരു pattikutti ഉണ്ട്..എപ്പോഴും ഡ്രസ് കടിക്കാനും നമ്മളെ കടിക്കാൻ വരും..ഇത് പോലെ ഒരു karumbi
@jacobct771
@jacobct771 Ай бұрын
Thallikolluga
@lekshmysherry7351
@lekshmysherry7351 Ай бұрын
Sir, വീട്ടിൽ വളർത്തുന്ന training കൊടുത്തിട്ടുള്ള dogs കടിക്കാൻ chance ഉണ്ടോ.. plz reply
@gireedharanmadhavan9231
@gireedharanmadhavan9231 Ай бұрын
വേറെ ആളുടെ വീട്ടിലെ ആണെങ്കിൽ കടിക്കും😂😂😂
@LazeMedia
@LazeMedia Ай бұрын
Ningal correct ayi train cheytha dog anel ningale bodhapoorvvam kadikkan chance valare valare kuravanu
@lekshmysherry7351
@lekshmysherry7351 Ай бұрын
@@LazeMediathank u so much sir🙏Enik 2 Belgium malinois um 1 beagle annu ullath… malinois are very friendly loving and social with relatives as well as family members too… oru doubt thooni.. atha clear akkiye… I am regular viewer of laze media.. I try to follow each lesson u give… thank u so much for the reply
@jyothicg7401
@jyothicg7401 Ай бұрын
ഇതൊക്കെ നായക്ക്‌ കൂടി അറിഞ്ഞാൽ മതി.... നമ്മൾ ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ നായയും ഇങ്ങനെ ചെയ്യണം എന്ന് 😅
@QuranMalayalam7
@QuranMalayalam7 Ай бұрын
ഇതൊക്കെ ഒരു Dog ആണെങ്കിൽ നടക്കൊള്ളൂ , Kozhikode രാത്രി ഒന്ന് ഇറങ്ങി നടക്കണം . അപ്പോ മനസ്സിലാവും അത് നായിക്കോട് ആണ് ന്നു കുടുംബ സമേതം ആക്രമിക്കും . എറിയാൻ എങ്ങാനും പോയാൽ തീർന്നു.
@LazeMedia
@LazeMedia Ай бұрын
കോഴിക്കോട് അല്ല കണക്ക് അനുസരിച്ച് തിരുവനന്തപുരം 1, കൊല്ലം 2 etc ആണ് കൂടുതൽ dogs 😂 and dog bites . ഇങ്ങ് പോര്
@suhaskannan5159
@suhaskannan5159 Ай бұрын
Ith eth breed aaan?
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ Ай бұрын
സംഗതി കാര്യങ്ങളൊക്കെ മനസ്സിലായി. ഇതൊക്കെ വഴിക്ക് വഴി ചെയ്യണമെന്നൊക്കെയുണ്ട്. പക്ഷേ എനിക്ക് പേടിയാണ്. പട്ടി വന്നാൽ ഞാൻ ഓടും😮
@bsn39
@bsn39 Ай бұрын
അപ്പോ എന്താണോ നമുക്ക് തോന്നുന്നത് അത് ചെയ്യുക മാത്രമാണ് പ്രായോഗികം.
@LazeMedia
@LazeMedia Ай бұрын
എന്തൊക്കെ തോന്നണം എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ ഉപബോധമനസ്സാണ് അതിനുള്ള trigger ലഭിക്കുന്നത് അറിവിൽ നിന്നും അതിലുപരിയായി അനുഭവത്തിൽ നിന്നുമാണ്
@jayakumarc9728
@jayakumarc9728 Ай бұрын
👌👌👌❤️
Wait for it 😂
00:19
ILYA BORZOV
Рет қаралды 11 МЛН
I Turned My Mom into Anxiety Mode! 😆💥 #prank #familyfun #funny
00:32
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 319 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 11 МЛН