കഴിവുണ്ട് ..ആഗ്രഹമുണ്ട്..എന്നിട്ടും എന്താ ഇങ്ങനെ?

  Рет қаралды 36,952

Fr. Jince Cheenkallel

Fr. Jince Cheenkallel

Күн бұрын

Fr. Jince Cheenkallel HGN Try again. God is on your side
#frjince #frjincecheenkallel #bibleverses #frjincelatest
Write to me: GMAIL: prayersfrjince@gmail.com
Join My Page on FACEBOOK: / frjincecheenkallel
KZbin: / @frjincecheenkallel
INSTAGRAM: www.instagram....
For English Talks, Subscribe to Fr. Jince English Talks with this Link: / @frjincecheenkallelshorts
For more talks and updates, Subscribe to the Channel with the Link below: / frjincecheenkallel

Пікірлер: 234
@piyalawrence4550
@piyalawrence4550 4 жыл бұрын
Ennal ente vazhi avidunnu arriunnu.avidunnu parishichu kaziumbol njn swarnam pole thilagum .psalms 23:10
@Anju-t7s
@Anju-t7s 9 ай бұрын
യേശുവേ അങ്ങയുടെ കൃപയാൽ എനിക്ക് പരീക്ഷകളിൽ നല്ല മാർക്ക്‌ ലഭിച്ചു 🙏🙏 എന്റെ ഉള്ളിലെ പേടിയും ഭയത്തെയും അകറ്റി, അങ്ങ് തന്ന വിജയം എന്റെ ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ കരുണ തോന്നണേ 🙏🙏🙏
@ReshmaSunil-q9t
@ReshmaSunil-q9t Жыл бұрын
Ente Eshoae angaude Vishudha Rakthathal entemolReshmaSunilinerakshikkane jobil prayasam undu. NANDI DAIVAME. AMEN.❤❤❤❤❤❤
@geoilycyriace9007
@geoilycyriace9007 3 жыл бұрын
ദൈവമേ എനിക്കു വിദ്ദേശത്ത് പോകാൻ ഒരു വഴി തുറന്നു തരണേ എന്തെങ്കിലും Job കിട്ടണേ ഓമനിൽ സലാലയ്ക്കു പോകാനുള്ള കുരുക്കുകൾ മറ്റി എന്നെ ജനുവരി പകുതിയോടെ കൊണ്ടുപോകണേ എന്നെ ഉപക്ഷിക്കാരു തേ
@teresajosemj2
@teresajosemj2 Жыл бұрын
പ്രിയപ്പെട്ട അച്ഛാ, എനിക്ക് എല്ലാ പരീക്ഷക്കും മാർക്ക്‌ കുറവാണ് . എല്ലായിടത്തും നല്ല മാർക്ക്‌ വാങ്ങുന്ന എനിക്ക് mcq വരുമ്പോൾ പേടിയും മറവിയും മൂലം പരാജയം മാത്രം. അങ്ങനെ തളർന്നിരിക്കുമ്പോൾ, എല്ലാം നിർത്തി ഇനി പഠിക്കേണ്ട എന്ന് കരുതി ഇരുന്നപ്പോൾ ആണ് ഈ വീഡിയോ ഞാൻ കാണുന്നത്... ഞാനും കൈ നീട്ടുന്നു... ഈശോയേ എന്റെ കൈ പിടിക്കണമേ... 🙏
@avinajinto7022
@avinajinto7022 9 ай бұрын
കർത്താവേ അങ്ങേയ്ക്ക് മനസ്സ് ഉണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും❤🙏🙏🙏🙏
@geoilygeorge2779
@geoilygeorge2779 Жыл бұрын
ദൈവമേ എനിക്ക് രാത്രിയിൽ ഉറങ്ങാൻ പറ്റാത്ത ബന്ധനങ്ങളും മനസിൻ്റെ ഡി പ്രഷനും മറ്റി ഉറക്കം തരണമേ ജൂൺ 26 മുൻ മ്പ് സന്താനഭാഗ്യം തരണമേ ആഗ്രഹം നടക്കണം ഉണ്ട് ഈശോയ്ക്കു ഇഷ്ടം ഉണ്ടെങ്കിൽ
@princyjoseph1173
@princyjoseph1173 5 жыл бұрын
ഇത് എനിക്ക് വേണ്ടി ഉള്ള message ആണ് thanks അച്ഛാ
@vineethavijayan4467
@vineethavijayan4467 Жыл бұрын
Eshoye nirashayude padukuzhiyil ninnu vijayich munneran kazhiyane❤️acha pls pray for me🙏
@adhithyalals9786
@adhithyalals9786 5 жыл бұрын
അച്ഛാ ..ഇത് കാണാൻ ഒരുപാട് വൈകി പോയി ,,ഇത് എനിക്ക് ആവശ്യം ആകുന്നപോലെ ഒരുപാട് പേർക്ക് ആവശ്യം ഉള്ള msg ആണ് ..ഒരുപാട് പേരുടെ കുറ്റപ്പെടുത്തലും പരിഹാസവും പുച്ഛവും എല്ലാം കേൾക്കുവാണ്,,എന്നാലും ഞാൻ ഒരിക്കലും തളരില്ല ഈശോയേ .. ദൈവത്തെ പോലെ എന്റെ അച്ചനും അമ്മയും എന്റെ കൂടെ തന്നെ ഉണ്ട് ..പിന്നെ ഞാൻ വിളിച്ച് അപേക്ഷിക്കുന്ന ദൈവങ്ങളും..ഒരു ഡോക്ടർ ആകണം എന്ന ആഗ്രഹം .ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച പക്ഷെ അവസാനം ആകുമ്പോൾ എല്ലാം ഇല്ലാതെ ആകും ,കിട്ടിയ അഡ്മിഷൻ സീറ്റ് പോലും നഷ്ടമാകും ..പക്ഷെ ഞാൻ തോറ്റ്കൊടുക്കാൻ തയ്യാറല്ല ,ഇനിയും പരിശ്രമിക്കും അച്ഛൻ പറഞ്ഞ പോലെ ഇതിന്റെ ഇരട്ടി കഷ്ടപ്പെട്ട് പഠിക്കും ,,എന്റെ ഈശോ എന്റെ വലതുകൈയിൽ കാണും..... അച്ഛാ .വളരെ അധികം നന്ദിയുണ്ട് ...... ആമേൻ
@dinibinno6266
@dinibinno6266 3 жыл бұрын
Esoye enne angayude kypdch nadathane vijayipikaname 🙏
@jofiyacj1626
@jofiyacj1626 2 жыл бұрын
Ninte daivavum karthavum aya njn ninte valadukai pidichirikkunnu njn ahnu parayunnadu njan ninne sahayikkum
@Josna.T
@Josna.T Жыл бұрын
Karthavanu ente idayan enikk onninum kuravundakukayilla psalm 23 : 1
@jamesmoly8173
@jamesmoly8173 2 жыл бұрын
Good Message Acha..Eesoya Angayudevalathukarampidichu Enne E Thakarchayilninnum Karakayattename Jince Acha Enikkuvendi Prarthikkename
@lalithaachary6493
@lalithaachary6493 3 жыл бұрын
കരുണാമയനായ കർത്താവേ ഞങ്ങളിൽ കനിയണമേ ഇന്നോളം ഞങ്ങളെ വഴിനടത്തിയതിനു നന്ദി യേശുവേ ഹല്ലേലുയ്യ.
@mariyastanly1092
@mariyastanly1092 3 жыл бұрын
Good motivation Thnku for the information
@leslielarenc932
@leslielarenc932 2 жыл бұрын
Please pray 🙏 for my son 🙏 and remove all addition of evils in his life 💖 and get good results of his life 💖 and get good blessings 🙏 and prayers 🙏 in his life 💖 thank God 🙏🙏🙏🙏 Helleloya
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏🙏🙏🙏
@neethuk1111
@neethuk1111 5 жыл бұрын
Ee massage nthayalum eniku oru bhadhakamanu eniku mathramalla ithupolulla orupadu aalukalku🙂👍😊🙏 Thanks father 🙏
@lissyjshaji1910
@lissyjshaji1910 3 жыл бұрын
Ishoye ente kudumbathe kathukollane. Njgaludr sambathika budhimuttugal njgalude husband enteyeum joli meghaleyil anghu vannu sparshikkane karthave. Achante prayers il E niyogam koodi vachu prathikkane 🙏😇🙏
@sherly.pthankachan3771
@sherly.pthankachan3771 4 жыл бұрын
Sathyam acha.. Kurae agrahangal und... Kazhiv und, daivam kurae danangal nalkiyit und... Pakzhae oru joli labhichilla ithuverae... Valarae sankadathil aanu njan... Padikkunund, but onnum sheriyakunilla😔😣chilppolokke nth cheiyyanam ennenikkariyilla
@hennamariya7092
@hennamariya7092 Жыл бұрын
Eeessoye enne sahayikkane.... 🙏🙏🙏
@jinumagic45
@jinumagic45 4 жыл бұрын
Thanks അച്ഛാ
@frjincecheenkallel
@frjincecheenkallel 4 жыл бұрын
God bless
@josteenaanson8365
@josteenaanson8365 5 жыл бұрын
എന്ത് നല്ല മോട്ടിവേഷൻ. ഈശോയ്ക്ക് നന്ദി 🙏. ഞാൻ വീണിടത്തു കിടക്കുവാ, ഇനി എഴുന്നേറ്റ് പ്രവർത്തിക്കാൻ പോവുന്നു 😄👍
@siyasiya270
@siyasiya270 3 жыл бұрын
Thanku father 🙏🙏🙏..... Good message
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
ഈശോയെ അങ്ങയുടെ കൈനീട്ടി എന്നെ ശക്തിപ്പെടുത്തണമേ... നിരാശപ്പെടാതെ മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ.. ആമേൻ.. ഹല്ലേലൂയാ..
@thomasjose.t5534
@thomasjose.t5534 Жыл бұрын
Amen.... Praise the Lord.... 🙏🙏🙏🙏🙏
@vinoojacob5819
@vinoojacob5819 5 жыл бұрын
ഈശോ ഇതെനിക്കു വേണ്ടി പറഞ്ഞതുപോലെ. എന്നെ കൈ നീട്ടി അനുഗ്രഹിക്കണമെ. എന്റെ പരീക്ഷയിൽ ഞാൻ വിജയിക്കണമേ
@lawrenceerupathil.2864
@lawrenceerupathil.2864 2 ай бұрын
🙏🙏🙏👍👍👍❤️❤️🌹
@anuelsammachacko5794
@anuelsammachacko5794 5 жыл бұрын
അപമാനങ്ങൾക്ക് ഒരു കുറവുമില്ല... ഈശോയെ.......
@sajithasabu5848
@sajithasabu5848 5 жыл бұрын
Anu Elsamma Chacko don't worry. Everything will be ok. Stay blsd
@nixenkj6362
@nixenkj6362 4 жыл бұрын
eeshoppaye thankyou so much. thankyou acha
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏🙏
@littleflower4472
@littleflower4472 4 жыл бұрын
Rev.Fr.Jince Almighty God bless U and Ur Ministeries. Holy Virgin Mary bless u always. Pl pray for us.
@saranssha948
@saranssha948 5 жыл бұрын
കർത്താവേ... ഈ ശുശ്രുഷയെ എന്നും കാക്കേണമേ, ഈ നിന്റെ ദാസനെയും, ആമേൻ
@HarilalA-p2t
@HarilalA-p2t Жыл бұрын
❤thankyou❤
@merinbaby1173
@merinbaby1173 5 жыл бұрын
please pray for our special intentions father
@frjincecheenkallel
@frjincecheenkallel 5 жыл бұрын
ഇസ്രായേലേ, നീ ഭാഗ്യവാന്‍! നിന്നെ സഹായിക്കുന്ന പരിചയും നിന്നെ മഹത്വമണിയിക്കുന്ന വാളും ആയ കര്‍ത്താവിനാല്‍ രക്‌ഷിക്കപ്പെട്ട നിന്നെപ്പോലെ മറ്റേതു ജനമാണുള്ളത്‌? ശത്രുക്കള്‍ നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കും; എന്നാല്‍, നീ അവരുടെ ഉന്നതസ്‌ഥലങ്ങള്‍ ചവിട്ടിമെതിക്കും. നിയമാവര്‍ത്തനം 33 : 29
@aleenatreesa5371
@aleenatreesa5371 4 жыл бұрын
🙏🙏🙏🙏🙏🙏🙏❤
@jollymohan573
@jollymohan573 4 жыл бұрын
Achane ദൈവം എന്നും എന്നും അനുഗഹികട്ടെ
@beenaaugusty7196
@beenaaugusty7196 5 жыл бұрын
ഈശോ അപ്പാ അങ്ങയുടെ അത്ഭുതകരം എന്നിൽ സ്പർശിക്കേണമേ. ലവ് യൂ ജീസസ്. ആമേൻ
@sanithavu3041
@sanithavu3041 4 жыл бұрын
Thk u soo much.... I feels bettr nw
@anusanthosh5093
@anusanthosh5093 4 жыл бұрын
Othiri bodhiyam thanna message.... Thank u Jesus🙏🙏....
@minioommens9262
@minioommens9262 2 жыл бұрын
A Very motivational message. Thankyou Achen.Stay blessed. Pls.Pray for my special intentions.
@frjincecheenkallel
@frjincecheenkallel 2 жыл бұрын
🙏🙏🙏
@sanithavu3041
@sanithavu3041 4 жыл бұрын
Great fathr
@maryjohn8990
@maryjohn8990 Жыл бұрын
Pray for Rahul to get a job 🔥🙏🏻
@automotive4505
@automotive4505 2 жыл бұрын
Pray for me achaa vishwasathill vallaran...
@iliendas4991
@iliendas4991 4 жыл бұрын
Praise the lord father amen amen amen
@anjujesus8150
@anjujesus8150 5 жыл бұрын
Achooo Thnkzzz Achooo Achan Paranjathu Enik Vendi Ulla Messege Anu Eni Njan Urappayittum Munnittiragum Sandhoshathode Enda Eshu Appan Enda Koode Indu I Love You Jesus😘😘😘
@febajacob11
@febajacob11 2 жыл бұрын
Amen thankyou jesus abba be with us in times of darkness and never put us down or ashamed of anything in our lives
@iliendas4991
@iliendas4991 4 жыл бұрын
Praise the Lord father God bless you Amen amen amen
@sheenajoji5929
@sheenajoji5929 5 жыл бұрын
father Please pray for Sheena to get good marks in Msc physics and to pass the exam from bharathiyar university
@howtoknow9598
@howtoknow9598 5 жыл бұрын
Thank u jesus
@godisgoodgood3842
@godisgoodgood3842 5 жыл бұрын
This message for me ..Thank u father...pls pray for me...
@frjincecheenkallel
@frjincecheenkallel 5 жыл бұрын
God bless you
@JosnaGeorge-mc2cy
@JosnaGeorge-mc2cy 5 жыл бұрын
Very very correct message.
@daniws5510
@daniws5510 5 жыл бұрын
Josna George ok nice😁😁
@reshmaswaminathan1342
@reshmaswaminathan1342 5 жыл бұрын
Karthavinodukudi achanum eniku vendy prarthikane
@frjincecheenkallel
@frjincecheenkallel 5 жыл бұрын
My prayers. ഈശോ അനുഗ്രഹിക്കട്ടെ
@christysebastian1381
@christysebastian1381 5 жыл бұрын
Achaaaaaaaaaaaa
@frjincecheenkallel
@frjincecheenkallel 5 жыл бұрын
പിതാവ്‌ എനിക്കു നല്‍കുന്നവരെല്ലാം എന്‍െറ അടുത്തു വരും. എന്‍െറ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല. യോഹന്നാന്‍ 6 : 37
@snehashamsnehasham3620
@snehashamsnehasham3620 5 жыл бұрын
Please pray for me father
@frjincecheenkallel
@frjincecheenkallel 5 жыл бұрын
My prayers
@aleeshavmathew7221
@aleeshavmathew7221 5 жыл бұрын
Thanks father.... Good msg..anikkuveandi ESO paranjathu pole love u Jesus.........acha,pray for us
@daya1846
@daya1846 5 жыл бұрын
Hallelujah...Hallelujah
@sandrajames9513
@sandrajames9513 2 жыл бұрын
Jesus please help us to score good marks in our exams 🙏🏼🙏🏼🙏🏼
@aneenasibi8913
@aneenasibi8913 3 жыл бұрын
THANK YOU JESUS❤️ Thanks a lot achaa for this really good and inspiring message..🙏🏿 Through this message I got the reply for my major question to myself!😄
@frjincecheenkallel
@frjincecheenkallel 3 жыл бұрын
God bless you always
@annmohan524
@annmohan524 5 жыл бұрын
Thank you lots Father...
@sheebasanthosh5454
@sheebasanthosh5454 5 жыл бұрын
Thanks acha
@menshya.r7349
@menshya.r7349 5 жыл бұрын
Amen🙏
@alphaspaul5880
@alphaspaul5880 5 жыл бұрын
Thank God I have passed my practical exam. Thanks a lot for your prayers father
@jisareji9325
@jisareji9325 4 жыл бұрын
Amen.thank u father for this great msg ..I am going to attend my 4thyr supplementary exam of bsc nursing .this is the 3rd time am attending this subject .only one subject is left which is this obestrics and gynaecology..plz pray for me father ...my exam is on July 22nd..also there are some more students who are going to attend this supplementary exams ..plz pray for them also..
@vineethavijayan4467
@vineethavijayan4467 Жыл бұрын
Daivam tarum❤️
@Bnitta
@Bnitta Жыл бұрын
Eshoppe എന്നെ ky പിടിച്ചു nadathanee🙏
@sunithasunitha140
@sunithasunitha140 5 жыл бұрын
അച്ചോ. Anta.. pillerku... പള്ളിയിൽ പോകൻ മടിയാണ് വിശാസം.. ഒട്ടും.. ഇല്ല... എന്റ പാർത്ഥന കൊണ്ടാണ്. ജീവിതം മുന്നോട് പോണത്.. ഭർത്താവ്.. എനിക്ക് ഇല്ല.. ആരുമില്ല.. ഹെൽപ്പ് ചെയ്യാൻ.. അച്ചോ എനിക്കും പിള്ളേർ പാർത്ഥിക്ണം... ആമേൻ
@frjincecheenkallel
@frjincecheenkallel 5 жыл бұрын
Prayers
@jithau9557
@jithau9557 5 жыл бұрын
I love you Jesus,l trust in you.
@sheinavarughese1332
@sheinavarughese1332 5 жыл бұрын
May God bless you to continue 🙏 the good work father.
@nithinv2000
@nithinv2000 5 жыл бұрын
Thanks father well inspiring touch messege
@ritavinod5814
@ritavinod5814 5 жыл бұрын
Good message father
@sinimartin9866
@sinimartin9866 5 жыл бұрын
Amen...mahathwam Easawyku🙌
@jullythomson6735
@jullythomson6735 5 жыл бұрын
Amen.jeasu.okjeasu.thxs.jeasuu.halkua🙏🙏🙏
@Aashusworld
@Aashusworld 5 жыл бұрын
Love u jesus ❤️
@ajuthomas11
@ajuthomas11 5 жыл бұрын
Thank u achaaa👌👌
@johnsonthe.8211
@johnsonthe.8211 5 жыл бұрын
Dear Fr. I’m going through the same situation , have lost in all my sincere efforts taken in my life and now I have no confidence in doing or taking up anything , really hurt by most I been with , which has put me into a bad state of depression and anger 🙏🏻 kindly keep me in your prayers always , to experience an unbelievable Gods miracle in our life 🕯🙏🏻🕯
@frjincecheenkallel
@frjincecheenkallel 5 жыл бұрын
ഞങ്ങളുടെ പ്രാര്‍ഥനകളില്‍ സദാ നിങ്ങളെ അനുസ്‌മരിച്ചുകൊണ്ടു നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ദൈവത്തിനു ഞങ്ങള്‍ നന്‌ദി പറയുന്നു. 1 തെസലോനിക്കാ 1 : 2
@aleena2372
@aleena2372 4 жыл бұрын
Thankyou father🙏 I retrying my oet exam I love you Jesus❤❤❤
@frjincecheenkallel
@frjincecheenkallel 4 жыл бұрын
കര്‍ത്താവാണു നിന്റെ മുന്‍പില്‍ പോകുന്നത്‌. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ. നിയമാവര്‍ത്തനം 31 : 8
@reejaroy987
@reejaroy987 5 жыл бұрын
Tis msg is for me by my Jesus. Love you Jesus 😘😘😘
@achuachuz194
@achuachuz194 5 жыл бұрын
Please pray for me,it is really true ,I am arthritis patient, God bless u father, Amen.
@frjincecheenkallel
@frjincecheenkallel 5 жыл бұрын
My prayers
@shibuchandy6031
@shibuchandy6031 5 жыл бұрын
First exam me failed next I want to try to pass pls pray father my name mary 🙏🏻
@frjincecheenkallel
@frjincecheenkallel 5 жыл бұрын
Prayers
@chinchuelisha3674
@chinchuelisha3674 5 жыл бұрын
Thanks father... Inspiring words
@AljiyapJoy
@AljiyapJoy 5 жыл бұрын
Tq. Fr. Ithu kettapol courage kittiyathupole. Manasinu nalla ashwasam.pray for me fr.
@AljiyapJoy
@AljiyapJoy 5 жыл бұрын
Fr. Pls pray for me
@stephyjoseph3084
@stephyjoseph3084 5 жыл бұрын
Eeshoye enikkulla msg anallo ..amen🙏🙏
@stinniejohn1438
@stinniejohn1438 5 жыл бұрын
Ishoye njan agaye snehikunnu..🙏
@sibi-pulliyattu6175
@sibi-pulliyattu6175 5 жыл бұрын
Ethu enikulla message anu acha thanks god bless you
@christysebastian1381
@christysebastian1381 5 жыл бұрын
Achaaa.. Jesus blesses you
@elsacherian9774
@elsacherian9774 5 жыл бұрын
Message is just for me
@anithakumarijg1054
@anithakumarijg1054 5 жыл бұрын
Thanks father
@shaijitenson1101
@shaijitenson1101 4 жыл бұрын
Acha ennik ippo kurach days ullil exm thudangum njn ippo plus two aa ennik exm pediyanu padikkanum pattilla pedikond pasichathellam marannum pokum ee year ennik nalla markode pass akan achan prathikanam ennikum kudumbathinum ente priyapettavarkkum lokathinum Vendi achante ella videos ennik oru nalla motivation aa....THANKS....ennik vendi prathikane exminu vendi
@frjincecheenkallel
@frjincecheenkallel 4 жыл бұрын
You will be in my prayers.. കര്‍ത്താവിനു യോജിച്ചതും അവിടുത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക്‌ ഇടയാകട്ടെ. അതുവഴി നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഫലദായകമാവുകയും ദൈവത്തെക്കുറിച്ചുള്ള ജ്‌ഞാനത്തില്‍ നിങ്ങള്‍ അഭിവൃദ്‌ധിപ്പെടുകയും ചെയ്യും. സന്തോഷത്തോടെ എല്ലാം സഹിക്കുന്നതിനും ക്‌ഷമിക്കുന്നതിനും അവിടുത്തെ മഹത്വത്തിന്റെ പ്രാഭവത്തിനനുസൃതമായി സര്‍വശക്‌തിയിലും നിങ്ങള്‍ ബലംപ്രാപിക്കട്ടെ. കൊളോസോസ്‌ 1 : 9-11 God bless you
@shaijitenson1101
@shaijitenson1101 4 жыл бұрын
@@frjincecheenkallel Thank u father thanks alot for the rply
@saumya4418
@saumya4418 5 жыл бұрын
Right time for this message for me🙏
@teenathomas7920
@teenathomas7920 5 жыл бұрын
This message is for me acha.. thank u🤗
@annajob9410
@annajob9410 5 жыл бұрын
Good message achaa
@vijunk1124
@vijunk1124 5 жыл бұрын
Thanks. Father.. Very good msg.. Prazie. the.. Lord.. Amen... God. is.. LOVE
@achayanvlogs
@achayanvlogs 5 жыл бұрын
ആമേൻ
@merinadavis6575
@merinadavis6575 5 жыл бұрын
Please pray for my husband Davis and son daughter boney Bobby andria Ethan jithu faustina husband
@aswathyroby255
@aswathyroby255 5 жыл бұрын
Praise you Jesus 🙏🙏🙏
@syamilymt1789
@syamilymt1789 5 жыл бұрын
Thank you so much for wonderful message
@merinadavis6575
@merinadavis6575 5 жыл бұрын
Please pray for my sister's family brother's family
@rajinigopakumar6345
@rajinigopakumar6345 5 жыл бұрын
Amen Amen
@jithusteephen3486
@jithusteephen3486 5 жыл бұрын
Sathyam anacha
@elsoremyarajan3958
@elsoremyarajan3958 5 жыл бұрын
Daivame adiyane sakthapeduthanee...
@johnbritas6858
@johnbritas6858 5 жыл бұрын
Very good talk. Thanks father
@merinadavis6575
@merinadavis6575 5 жыл бұрын
Praise the lord
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН