No video

കളിയാട്ടകാവ് ഉത്സവം മമ്പുറത്തെ പള്ളിയിലെ നേർച്ചവഞ്ചിയിൽ പൈസ ഇടുന്ന ക്ഷേത്ര ഭാരവാഹികൾ

  Рет қаралды 14,936

Abdussamad Pookkottur

Abdussamad Pookkottur

Күн бұрын

കളിയാട്ടകാവ് ഉത്സവം
മമ്പുറത്തെ പള്ളിയിലെ നേർച്ചവഞ്ചിയിൽ പൈസ ഇടുന്ന ക്ഷേത്ര ഭാരവാഹികൾ

Пікірлер: 11
@FaisChoolayil
@FaisChoolayil Жыл бұрын
ഉസ്താദ്ദേ ചുമര് ഉണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റു എന്നു നിങ്ങൾ ഉച്ചത്തിൽ പറഞ്ഞിരുന്നു ഇപ്പോൾ ദുനിയാവ് മോഹം ആണോ സൈഫ് സോൺ 🤔🤔🤔
@nafidvabdul7882
@nafidvabdul7882 Жыл бұрын
ഒരു മത പണ്ഡിതൻ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നത് പോലെ പറയരുത്. നിങ്ങളൊക്കെ ഒരു പാട് കാലം കിതാബ് ഓതിയിട്ടാണല്ലോ ഉസ്താദ് ആയത്. നമ്മെ പടച്ച പടച്ചവൻ അവനെ മാത്രം വിളിച്ചു പ്രാർത്ഥിക്കാനും അവനോട് മാത്രം സഹായം തേടാനും ആണ് പഠിപ്പിച്ചത്. എന്നിട്ടും മമ്പുറത്തെ തങ്ങളെ, CM നെ, ഓച്ചിറ ഉപ്പാപ്പയെ, എന്നോ ബാഗ്ദാദിൽ മറവ് ചെയ്യപ്പെട്ട മുഹ്‌യുദ്ധീൻ ശൈഹിനെ...................... വിളിച്ചാലേ, സഹായം ചോദിച്ചാലേ സമുദായത്തിന്റെ ആഗ്രഹങ്ങൾ, ആശകൾ, കുട്ടിയുണ്ടാവൽ, കുടുംബകലഹം തീരൽ, ഗൾഫിൽനിന്നും ഭർത്താവ് തിരിച്ചെത്തൽ എല്ലാം നടക്കുകയുള്ളൂ എന്ന് പഠിപ്പിക്കുന്നത് ഏത് ദീനിന്റെ പേരിലാണ്. ഇങ്ങനെ പ്രചരിപ്പിക്കുന്നത് കൊണ്ടാണല്ലോ കവലകളിൽ മുജാഹിദും ജമാഅത്തും ഒക്കെ സുന്നത്ത് ജമാഅത്തിന്റെ പേരിൽ കുതിര കയറുന്നത്? അവർ നിങ്ങൾക്കൊരല്ലാഹു പോരേ എന്ന് പാടുന്നത്. നമുക്കും ഒരാള്ളാഹു പോരേ. തേങ്ങ പറിക്കാനല്ല. നമുക്ക്‌ ആരാധിക്കാൻ ഒരല്ലാഹു മതി. ഹസ്ബിയല്ല. മഹാന്മാരെ ബഹുമാനിക്കാം. ഒരിക്കലും അവരോട് പ്രാർത്ഥന പാടില്ല. ☀️☀️☀️☀️☀️☀️☀️☀️☀️
@shafeeqakkara8656
@shafeeqakkara8656 Жыл бұрын
രണ്ടു കൂട്ടരും ഒന്ന് തന്നെ അവർ നിവർത്തി വെച്ച ബിംബം പൂജിക്കുന്നു സമസ്ത കിടത്തി വെച്ച ബിംബം ആയ ജാറം പൂജിക്കുന്നു
@subairma6494
@subairma6494 Жыл бұрын
ദയവ് ചെയ്തു നിങ്ങൾ പൈസ ഇടുമ്പോൾ അത് ഏത് വഴി ക്കാണ് ചെലവാക്കുന്നത് എന്ന് നോക്കണേ ... പുത്തൻ ആശയം ഉള്ളിൽ വെച്ചു. കാപട്യം കാണിക്കുന്നവരിലേക്കാണോ ......
@user-ne1zb5up2o
@user-ne1zb5up2o Жыл бұрын
Samastha.. Madathjley.. Oruvishewasam. Kaliyattkavum.. Mampuravum. Orupoley Oral. Kidathi. Ettathiney. Arathikunnu.. Mattaral.. Charivechathiney.. Arathikkunnu. Siyakkal
@basheerm425
@basheerm425 Жыл бұрын
Good സ്‌പീച്👍
@muhammedhaneefa4883
@muhammedhaneefa4883 Жыл бұрын
@rafeequer5902
@rafeequer5902 Жыл бұрын
സൂപ്പർ
@sayidmathath4533
@sayidmathath4533 Жыл бұрын
ഇവനേതാ ജാഹിൽ
@yahiyayahiya9363
@yahiyayahiya9363 Жыл бұрын
വോളിയം ഇല്ല
@muhammedhaneefa4883
@muhammedhaneefa4883 Жыл бұрын
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 4,8 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 19 МЛН
Jeremy Clarkson: Keir Starmer is banned from my pub
13:27
Times Radio
Рет қаралды 106 М.