മറ്റുള്ളവരെ വെളുപ്പിക്ക എന്നാൽ തനിക്കത്തന്നെ ദോഷമാണ് ഉണ്ടാകുക.
@ebrahima27903 ай бұрын
സയ്യെദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ പഴയങ്ങാടിയിൽ ഈ കർമത്തിന്നു പോവുമ്പോൾ ഞാനും റയീസും മഹാഗഫൂറും കെ കെ ബഷീർ ഉം തലശേരിയിൽ നിന്നും ലത്തീഫ് വക്കീലും വി പി വമ്പനും കണ്ണൂരിൽ നിന്നും തങ്ങളെ അനുഗമിച്ചു പഴയങ്ങാടിയിൽ നിന്നും എടുത്ത ഫോട്ടോകളിൽ ഒന്ന് ശിഹാബ് തങ്ങൾ സ്മരിണികയിൽ ഉണ്ടായിരിന്നു കൂടെ എന്റെ സാമിപ്പ്യം വും
ഈപൂക്കോട്ടൂരെന്ന് പറയുന്നവൻ കുറേകിത്താബ് പഠിച്ചിട്ടുണ്ടാവും പക്ഷേ ഹിദായത്ത് ഇവന് അല്ലാഹു നൽകിയിട്ടില്ല
@thoufeequeismaeel42323 ай бұрын
@sulaimana 4483 പിന്നെ നിനക്കാനാലോ ഹിദായത്ത് നൽകിയത്
@mohammadkuttynanath8892 ай бұрын
ഹിദായത്ത് നീ കയ്യടക്കി വെച്ചിരിക്കുകയല്ലെ ! പിന്നെ മറ്റുള്ളോർക്ക് അത് കിട്ട്വോ?
@RahmathvRahmathv-h5b3 ай бұрын
Us
@aliakabar11 ай бұрын
😢🤲n
@abdulkhaderthiruvathapura70143 ай бұрын
ആ വിശ്വാസം തന്നെ അല്ലെ --------
@AkKk-ux2zb3 ай бұрын
എല്ലാ അന്തവിശ്വാസവും ആയത് ഓതി ഇസ്ലാമിനെ വിഗ്രത ആകുന്നു
@SainuSain-p9q2 ай бұрын
മുൻകാല പണ്ഡിതന്മാരുടെ രീതിയിലല്ല ഇപ്പോഴത്തെ പണ്ഡിതന്മാർ പഴയകാല പണ്ഡിതന്മാർ അല്ലാഹുവിനെ മാത്രം ഭയപ്പെട്ടു ജീവിച്ചിരുന്നു ഇന്ന് കാലഘട്ടത്തിനെ കുറിച്ച് ജീവിക്കുന്ന പണ്ഡിതന്മാരാണ് അവർ കടലിലേക്ക് എന്തറിഞ്ഞിട്ടും കാര്യമില്ല കാരണം അവരെ മാതൃകയാക്കാൻ ഈ സമുദായത്തിന് പറ്റുകയുമില്ല. ഈ റമദാനിലെ രാത്രികാലങ്ങളിൽ മാത്രം നാടുകളിൽ കാണുന്ന ഒരു പാനീയമുണ്ട് പേര് ഫുൾ ജാർ സോഡാ അത് തങ്ങൾ കുടിക്കുന്നത് വീഡിയോ വൈറലായി ഒരു മുസ്ലിമായ മനുഷ്യന് അതുപോലെ വെള്ളം കുടിക്കാനോ ആഹാരം കഴിക്കാനോ ഇസ്ലാം അനുവദി നൽകുന്നുണ്ടോ.? പിന്നെങ്ങനെയാണ് ഇവരെ പിന്തുടരുകയും ഇവരെ മാതൃകാക്കുകയും ചെയ്യുക മുസ്ലിം സമൂഹം ഈ സമുദായത്തിന് എല്ലാംകൊണ്ടും മാതൃകയാവേണ്ടവരാണ് അവർ. ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും
Pazhathinte Story Saritha yum Avalude Kitab Nokki Paranchittundallo!!!
@shameemkr3789 Жыл бұрын
അബ്ദുൽ വഹാബ് പണ്ട് വിതച്ച ക്യാൻസർ ഇ പ്പോളും പടരുന്നു, വഹാബിസം എന്ന മാരക ക്യാൻസർ
@ibrahimch9839 Жыл бұрын
ആ കേൻസറിന് ₹313 ൻടെ ഒരു ബോട്ടിൽ മന്ത്രിച്ചൂതിയ തേൻ വാങ്ങി കഴിച്ചാൽ മതി 😂😂😂😂
@true239311 ай бұрын
മുഹ്‌യുദ്ധീൻ ഷൈഖിനെ വിളിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ സമസ്ത കൂടാരത്തിൽ ഇരിക്കുമ്പോൾ ഇത്തരത്തിൽ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു?
@AbdulkhaderOdiyil3 ай бұрын
ഇയാൾ പൂക്കാത്ത സമത് തന്നെ
@abdulkadertpc8609 Жыл бұрын
മുസ്ലിയാക്കൾ വ്യാഖ്യാനിച്ച് പഴുതട്ക്കുന്നു
@mohammabkuttyottayil55333 ай бұрын
ഖുർആൻ പഠിക്കാത്ത ദോഷമാണ് ഇദ്ദേഹത്തിന്നു.
@MuhammedkuttyPemАй бұрын
ആരാണ് മോനെ
@true239311 ай бұрын
ന്യായീകരിച്ചു മെഴുകാൻ ഇരു സമസ്തയിലും കൂടി 2 ജാഹിലുകളുണ്ട് 1, മമ്പാടൻ ചക്കാപ്പീ 2, പൂക്കാത്ത സമദ്.
@ansilansil5114 ай бұрын
Pinne ninte thandhayum
@MuhammedkuttyPemАй бұрын
വിവരക്കേട് പറയല്ലേ മോനെ
@abdullaak60823 ай бұрын
തലയിൽ തൊപ്പിയിടാൽ പോരാ തലയിൽ അൽപം തലച്ചോർ വേണം എൻ്റെ മൗലവി പച്ച നുണ പറഞ്ഞ് ഈ ഖൗമിനെ പറ്റിച്ച് എത്ര നാൾ ജീവിക്കും' കടലിലേക്ക് .ഏത് പ്രവാചകനാണ്. അല്ലെങ്കിൽ ഏത് ശൈഖ് ആണ് പഴം എറിയാൻ നിങ്ങൾക്ക് മാതൃക.ഇതിന് തുല്യമായി പ്രവാചകൻ്റെയോ സഹാബത്തിൻ്റെയോ ഒരു മാതൃക കാഞ്ഞിച്ചു തരാൻ പറ്റുമോ എൻ്റെ തൊപ്പി മൗലവി അവരൊക്കെ ഏത് പ്രതിസന്ധി ഘട്ടത്തിലും അല്ലാഹുവിനോട് കൈ ഉയർത്തി ചോദിച്ച ചരിത്രമല്ലേ. ഉള്ളൂ ഖുറാഫീ .ഇതൊക്കെ ശിയാ യസം മാത്രം