മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത മാറ്റാം | Don't try to impress others | MT Vlog

  Рет қаралды 224,590

MT Vlog

MT Vlog

Күн бұрын

Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
play.google.co...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
#What_others_think_about_me?

Пікірлер: 524
@MTVlog
@MTVlog 4 жыл бұрын
*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
@ragult9307
@ragult9307 3 жыл бұрын
Eeeeeee numberil vilikumbo amount parayoooo
@nishashaji1699
@nishashaji1699 Жыл бұрын
9
@sunithak6606
@sunithak6606 Жыл бұрын
🙏🙏☺️
@sunithak6606
@sunithak6606 Жыл бұрын
🤭☺️☺️
@sunithak6606
@sunithak6606 Жыл бұрын
☺️☺️
@ashinpaul9694
@ashinpaul9694 4 жыл бұрын
അക്ഷരം തെറ്റാതെ സർ എന്ന് വിളിക്കാൻ തോന്നിയിട്ടുള്ള ചുരുക്കം ചിലരിൽ ഒരാളാണ് നിങ്ങൾ.....Thanks
@MTVlog
@MTVlog 4 жыл бұрын
Welcome dear
@ashinpaul9694
@ashinpaul9694 4 жыл бұрын
@@MTVlog sir , വിജയിച്ച എല്ലാവരും കുറെ നാൾ ചെയ്ത പരിശ്രമത്തിന്റെ ഫലമായി ആണല്ലോ ആ നിലയിൽ എത്തിയത് എന്നു കരുതി എന്തെങ്കിലും ചെയ്യണം എന്ന് തോന്നുകയും ; പിന്നീട് പരിശ്രമിച്ചു പരാജയപ്പെട്ടവർ വിജയിച്ചവരെ ക്കാളും കൂടുതൽ ആണല്ലോ എന്ന ചിന്ത വരികയും ചെയ്യുന്നു...
@sandhyabinu534
@sandhyabinu534 4 жыл бұрын
@@ashinpaul9694 . M b j8j. .. p 000
@sandhyabinu534
@sandhyabinu534 4 жыл бұрын
@@ashinpaul9694 ..
@ashinpaul9694
@ashinpaul9694 4 жыл бұрын
@@sandhyabinu534 ??
@malayalivibes0.777
@malayalivibes0.777 4 жыл бұрын
കിടുക്കി, ആളുകൾ നോക്കുമെന്ന് വിചാരിച്ച് anghadiyil പോയി ഒരു 2മിനിറ്റ് പോലു നിൽകാൻ മടിയായിരുന്നു ഇത് കേട്ടപ്പോൾ confidence kitti thanks
@hibapottengal7707
@hibapottengal7707 4 жыл бұрын
സാറിന്റെ ഫാൻസ് ഉണ്ടെങ്കിൽ Like അടി👈😀
@sheejasdaniel2370
@sheejasdaniel2370 4 жыл бұрын
Yes
@unnikuttangopalakrishnan4865
@unnikuttangopalakrishnan4865 4 жыл бұрын
Njanum
@fazza-xx8tx
@fazza-xx8tx 3 жыл бұрын
I like him,
@abdulnajeeb2029
@abdulnajeeb2029 3 жыл бұрын
Estaannu...
@oldisgold7757
@oldisgold7757 4 жыл бұрын
എന്റെ ഏറ്റവും വലിയ പ്രശ്നം ആണ് മറ്റുള്ളവർ എന്ത്‌ വിചാരിക്കും എന്നുള്ളത്...
@user-fl1fv4vj3e
@user-fl1fv4vj3e 4 жыл бұрын
എന്റയും
@narzok4264
@narzok4264 4 жыл бұрын
Enikum
@user-kd2nx3de2n
@user-kd2nx3de2n 4 жыл бұрын
Entayum
@rethishkumarpk6061
@rethishkumarpk6061 4 жыл бұрын
എന്റെയും, എനിക്കത് എങ്ങനെയും മറ്റിയെടുകണോം.
@subhash.neervaram272
@subhash.neervaram272 3 жыл бұрын
Me to
@connecttechnology2623
@connecttechnology2623 4 жыл бұрын
മറ്റുള്ളവർ.. മറ്റുള്ളവർ.. അവരുടെ അഭിപ്രായങ്ങൾ.. അത് മാത്രം ആണെന്റെ പ്രശ്നം....ഹലാക്കിലെ ഒരു ചിന്ത.. മറ്റുള്ളവർ എന്ത് വിചാരിക്കും
@briginmary9685
@briginmary9685 3 жыл бұрын
ഇങ്ങനെ വിചാരിച്ചു വിചാരിച്ചു ഒരു depression level വരെ എതിനിൽകുന്ന timil ഈ video കാണുന്നു, good video sir👍
@jayanpallippuram7002
@jayanpallippuram7002 Жыл бұрын
തുടക്കം മുതൽ മതാപിതാക്കൾ ശ്രദ്ധിച്ചാൽ ഒരു പരിതി വരെ ഈ പ്രശ്നങ്ങൾക്ക് മാറ്റമുണ്ടാകും ,കുട്ടികളെ അടുത്ത വീട്ടുകളിലൊക്കെ കളിക്കാൻ വിടുന്നത് നല്ലതാണ് ,,,, ഒന്നിനും അയക്കാതെ പിടിച്ച വെച്ചാൽ പിന്നെ ഇതു പോലെ ഉണ്ടാക്കും Exmple : ഞാൻ
@db07kl
@db07kl Жыл бұрын
Me too😵‍💫
@Pretty-Happy
@Pretty-Happy 4 жыл бұрын
സർ പറയുന്നതൊക്കെ ശെരിക്കും നമ്മൾ ലൈഫിൽ ചിന്തിക്കുന്നതും പറയുന്നതുമായ കാര്യങ്ങളാണ് . സർ ന്റെ ഓരോ വാക്കുകളും Very Usefull Sir..
@nithinlalvlogs1436
@nithinlalvlogs1436 4 жыл бұрын
ഞാൻ ഭക്ഷണത്തേക്കാൾ കൊതിച്ചത് നല്ല വസ്ത്രങ്ങൾ ധരിക്കാനായിരുന്നു. ഇപ്പോൾ ഒരു മാസത്തിൽ നാല് ഷർട്ട്‌ എടുക്കും. എല്ലാവരും സ്കൂളിൽ കളർ ഡ്രസ്സ്‌ ഇടുമ്പോൾ ഞാൻ യൂണിഫോം പാന്റും, അമ്മ പണിക്ക് പോകുന്ന വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പഴയ ഷർട്ടും മാത്രമേ ഇട്ടിരുന്നുള്ളു. പോട്ടെ എന്നാലും മറ്റുള്ളവരെ സഹായിക്കാനുള്ള മനസുണ്ട്
@sudhinraj2016
@sudhinraj2016 3 жыл бұрын
Nithinlal❤👍👍
@nawfal486
@nawfal486 2 жыл бұрын
എത്ര കഷ്ടപ്പാട് അറിഞ്ഞു വളർന്നാലും ഒരു നല്ല നിലയിൽ എത്തുമ്പോൾ മറ്റുള്ളവരെ സഹായിക്കാൻ ഉള്ള helping mind ഉണ്ടെങ്കിൽ അതാണ് bro ഏറ്റവും നല്ല quality ♥️
@prasanthprasu2273
@prasanthprasu2273 Жыл бұрын
ഒരു മാസത്തിൽ നാല് ഷർട്ടോ ....😲
@Akshayjs1
@Akshayjs1 4 жыл бұрын
കളിയാക്കൽ മൂലം സഹികെട്ടു പല സൗഹൃദങ്ങളും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. തമാശ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന പലതും എനിക്ക് തമാശയായി തോന്നാറില്ല. ഏറ്റവും വലിയ sadists ചില സുഹൃത്തുക്കൾ തന്നെയാണ്. ഏറ്റവും സപ്പോർട്ട് ചെയ്യുന്നത് സ്വന്തം അച്ഛനും അമ്മയും സഹോദരങ്ങളും പിന്നെ ചില നല്ല സുഹൃത്തുക്കളും. ഇതാണ് എന്റെ കാഴ്ചപ്പാട്
@user-gj2dq1wn8d
@user-gj2dq1wn8d 3 жыл бұрын
yes. Me to👍👍
@mmartandcrafts9982
@mmartandcrafts9982 6 ай бұрын
💯
@asma8268
@asma8268 4 жыл бұрын
പണ്ടേ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത എനിക്കില്ലാത്തതുകൊണ്ട് ഞാൻ എപ്പോഴും ഹാപ്പിയാണ് 😊 #mylifemyrules 😇
@nisam1637
@nisam1637 4 жыл бұрын
ആളുകളെ പറ്റിക്കാനാണേലും ഇങ്ങനെ ഒന്നും പറയല്ലേ, (സഹിക്കാനാവുന്നില്ല )🙄
@harisharisrichu3890
@harisharisrichu3890 4 жыл бұрын
Mm
@anasmtr2189
@anasmtr2189 4 жыл бұрын
😀
@ansilbasheer2912
@ansilbasheer2912 4 жыл бұрын
Athe
@asma8268
@asma8268 4 жыл бұрын
@@nisam1637 It's true.........no man is perfect in this world. Then why should I bother about others??? I am confident in what I am doing and I'm only concerned with my parents
@aravindparameswaran7631
@aravindparameswaran7631 4 жыл бұрын
സത്യത്തിൽ പല വീഡിയോകൾക്കും കമന്റ്‌ ഇടില്ലായിരുന്നു, ഒരു പരിചയവും ഇല്ലാത്ത ആൾകാർ എന്തു വിചാരിക്കും എന്നായിരുന്നു, ഇനി അതില്ല, നന്ദി സാർ
@ABINSIBY90
@ABINSIBY90 4 жыл бұрын
ആൾകാർ എന്തു വിചാരിച്ചാലും നമ്മുക്ക് എന്താ ഇപ്പം ബ്രോ.. നമ്മളു പറയുന്നതും മലയാളം, അവരു പറയുന്നതും മലയാളം.. പിന്നിപ്പം എന്താ.....
@user-qk2zu3cv6m
@user-qk2zu3cv6m 2 жыл бұрын
മറ്റുള്ളവർ എന്നെ പറ്റി എന്തു വിചാരിക്കും എന്ന ചിന്ത മാറ്റി മറ്റുള്ളവർ എന്നെ പറ്റി മോശമായി തന്നെ വിചാരിക്കണം എന്ന് കരുതി പ്രവർത്തിക്കുക. ഇഷ്ടമുള്ള കാര്യങ്ങൽ ചെയ്യുക.
@ABDULRASHID-wc6xk
@ABDULRASHID-wc6xk 4 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഈ പ്രശ്നം... താങ്കളുടെ വീഡിയോകള്‍ കണ്ടതിന്ന് ശേഷം എനിക്ക് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി... ഇപ്പോള്‍ നാലാള്‍ക്കാരുടെ മുമ്പില്‍ നന്നായി പ്രസംഗിക്കാന്‍ സാധിക്കുന്നു...Thanks ഇക്ക...
@MTVlog
@MTVlog 4 жыл бұрын
Welcome dear
@lioalgirl3298
@lioalgirl3298 4 жыл бұрын
*ഇത് നമ്മുടെ ഓരോരുത്തരുടെയും പ്രശ്നം ആണ് 🤦🤦🤦😑* *ഇനി ഇത് ഞാനും മാറ്റാൻ ശ്രമിക്കാം😂😂😜*
@smithasarath865
@smithasarath865 4 жыл бұрын
Malayala
@aju805
@aju805 3 жыл бұрын
,,😄😄😄😄
@albinsv8153
@albinsv8153 2 жыл бұрын
Satyam😌
@bushrahafsa5742
@bushrahafsa5742 4 жыл бұрын
Good topic👌👌 മറ്റുള്ളവർ എന്തു വിചാരിക്കും എന്നു എന്നു വിജാ രിച്ചാൽ, പലതും നഷ്ടപെടുത്തേണ്ടി വരും.. എന്റെ ഇഷ്ട്ടങ്ങൾക് ഞാൻ പ്രാധാന്യം കൊടുക്കാർ.. Thanks sir.
@koyanpo7509
@koyanpo7509 3 жыл бұрын
കുറച്ച് ആവാം
@Anuroopa_TC
@Anuroopa_TC 4 жыл бұрын
സർ പറഞ്ഞത് 100% ശരിയാണ്. 101% മറ്റുള്ളവരെ നോക്കുന്ന വ്യക്തി ആണ് ഞാൻ. പഠിക്കുന്ന കാലത്ത് ഇങ്ങനെ ഒരാൾ പറഞ്ഞുതന്നെങ്കിൽ എന്നെപോലെ ഒത്തിരി പേർ മാറിപ്പോയേനെ. Good job sir
@rafimonrafiyaallhakabarsub8666
@rafimonrafiyaallhakabarsub8666 4 жыл бұрын
Eate eatavum valiya prashnam aane matullavar eandhu vijaarikkum eanne odukkathe peadi bayam changudupp sounde idari pokunnu soude padhari pokunnu mugath ninnum chundillum virakkal allah asugam maati thaa allah kure varsham aayi thudagiyitt jeevidham avasaanippikkaan thonnunu eanikki 2makkal unde eate maanaseega probllam eate makkalk kodukkalla allah aameen
@audiofrequency9857
@audiofrequency9857 4 жыл бұрын
ഞാൻ ഇതിൽ cmmt ഇട്ടാൽ മറ്റുള്ളവർ എന്ത് വിചാരിക്കും
@lalithakknakulan6758
@lalithakknakulan6758 4 жыл бұрын
I
@raji3404
@raji3404 4 жыл бұрын
😀😀😀
@sanjaysree6177
@sanjaysree6177 4 жыл бұрын
🤣😂
@harunrasheed4878
@harunrasheed4878 4 жыл бұрын
Enghil thanikke video ubakara pettilla 🙂
@satheeshpattayil519
@satheeshpattayil519 4 жыл бұрын
😲
@hananibrahim6001
@hananibrahim6001 4 жыл бұрын
ഇത് മാറ്റാൻ ഒരു തന്ത്രം.... A. O. V...( അവർ ഒന്നും വിജാരിക്കില്ല.) എന്ന് എപ്പോഴും പറയുക
@shajide1721
@shajide1721 3 жыл бұрын
A.o.v🔥🔥🔥😎👍😂
@arunarun7600
@arunarun7600 2 жыл бұрын
😂
@albinsv8153
@albinsv8153 2 жыл бұрын
🌝
@MTVlog
@MTVlog 4 жыл бұрын
*MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app
@satheeshkp9135
@satheeshkp9135 4 жыл бұрын
ഞാൻ ജീവിതത്തിൽ ആദ്യമായി മദ്യപിച്ചു ഓഫായി, വല്ലപ്പോഴും കഴിക്കുന്ന സ്വഭാവമാണ്, പക്ഷെ എനിക്കത് താങ്ങാൻ പറ്റാത്ത വേദനയായി, എങ്ങനെ മറ്റുള്ളവരെ നോക്കും????????????????
@ROH2269
@ROH2269 4 жыл бұрын
Really you are great Sir. Good good information. Very useful. Thank you very much 🙏🏻
@muhammedvasil510
@muhammedvasil510 4 жыл бұрын
മറ്റുള്ളവർ ആരും നമ്മളെകുറിച് ചിന്തിക്കൂല. അത് നമ്മുടെ പോസിറ്റിവ് ആയാലും നെഗറ്റീവ് ആയാലും
@dreamandmakeit6221
@dreamandmakeit6221 4 жыл бұрын
Chinthikanum chance ind, but athond namuk oru kopum indavilla.
@sudhinraj2016
@sudhinraj2016 3 жыл бұрын
മറ്റുള്ളവർ നോക്കും അത് സെരിയാണ് , പക്ഷെ അത് നോക്കി ഇരുന്നാൽ അതിനെ സമയം കാണു,,,,,,nammaleee nokki irikkunar oru paniyum illlathavr ayirikkum
@KpOP-te1zs
@KpOP-te1zs 4 жыл бұрын
എന്റെ മെയിൻ പ്രശ്നം, ഇനി എങ്കിലും മാറണം 😊
@djworks4700
@djworks4700 3 жыл бұрын
😍
@ishu2318
@ishu2318 4 жыл бұрын
മുജീബ് സാറിന്റെ വിഡിയോ ക്ക് . നല്ല കമെന്റ് പറഞ്ഞില്ലെങ്കിൽ മറ്റുള്ളവർ എന്ത് വിചാരിക്കും... നല്ല വിഡിയോ.. ഹിഹി. ഹിഹി 😄😄😆
@examinedreams.6960
@examinedreams.6960 4 жыл бұрын
Ayyo anakishtanenkil kandal Mathiallenkil ittitu poadey njangalkokay video isgtanu atondndanu njangalkanunne
@ishu2318
@ishu2318 4 жыл бұрын
@@examinedreams.6960എനിക്കും ഇഷ്ടം ആണ് ബ്രോ ഒരു തമാശ പറഞ്ഞത് മനസ്സിലായില്ല അല്ലെ 😄😄😄
@shajide1721
@shajide1721 3 жыл бұрын
Ink mnslyi 😎😎👍👍😂
@Safwan-zx
@Safwan-zx 3 жыл бұрын
@@shajide1721 😂
@linelall
@linelall Жыл бұрын
മറ്റുള്ളവരുടെ ഇടയിൽ വച്ച് അപമാനിക്കുന്നത് ചിലർക്ക് വളരെ രസകരമാണ് അത് അനുഭവിക്കുന്ന വർക്കറിയാം ആളുകളോട് ഭയം തോന്നുന്നതിന്റെ കാരണം🙄 അതാണ്
@eft5620
@eft5620 Жыл бұрын
Yes🙂
@muhammedaslam3098
@muhammedaslam3098 4 жыл бұрын
മറ്റുള്ളവർ എന്ത് വിചാരിച്ചാലും ഞാൻ എവിടെ കമന്റ്‌ ഇടും 😎
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*ആ ചിന്ത കൊണ്ടാണ് എല്ലാ പ്രശ്നവും ഉടലെടുക്കുന്നത് ആർഭാട ജീവിതം നയിച്ചും മറ്റും നശിച്ചു പോകുന്നത് 😔😔മുഖത്തു കുരു വന്നാൽ ഞാൻ പുറത്ത് ഇറങ്ങാറില്ല ഇപ്പൊ ഇതുകേട്ടപ്പോൾ എല്ലാം മാറ്റാൻ തോന്നി 😍😍✌️*
@lioalgirl3298
@lioalgirl3298 4 жыл бұрын
*നി🙄😳😳😳*
@harisharisrichu3890
@harisharisrichu3890 4 жыл бұрын
*കുരുഅല്ലെഅല്ലാണ്ട്മുലകുരുഅല്ലെ*
@ziluzilzila2806
@ziluzilzila2806 4 жыл бұрын
@@harisharisrichu3890 🤦🤦🤦നെഗറ്റീവ് വിട്ട് കളി ബ്രോ 🙏
@harisharisrichu3890
@harisharisrichu3890 4 жыл бұрын
@@ziluzilzila2806 സോറി മുത്തേ
@naspothaparambath
@naspothaparambath 4 жыл бұрын
ഇത് കേട്ടപ്പോ കുരു മാറി കാണും ലെ😂
@srcreation383
@srcreation383 4 жыл бұрын
Thank you Sir... Thank you So much... ഞാൻ ഈ Video യ്ക്കു വേണ്ടി Wait ചെയ്യുകയായിരുന്നു.... ഈ പ്രശനം എനിക്കുണ്ട്...വളരെ Useful ആണ് Sir...You're Great....💖💖💖👍👍👍👍👍👍👍😘😘😘🙏
@MTVlog
@MTVlog 4 жыл бұрын
Welcome dear
@nandhunandhu8943
@nandhunandhu8943 4 жыл бұрын
താങ്ക് യു സർ.. ഈ 'മറ്റുള്ളവർ എന്ത് വിചാരിക്കും' എന്ന ചിന്ത കാരണം ഞാൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്... ഏതായാലും നന്ദി
@muhammedsafvan3138
@muhammedsafvan3138 4 жыл бұрын
Good Information 👍🏻, നമ്മൾ നമ്മളായി ഇരിക്കുക
@vijeshputhuparambil3547
@vijeshputhuparambil3547 4 жыл бұрын
ഹെലോ സർ ഇത്തരം ഒരു ചാനൽ തുടങ്ങിയ തങ്ങൾക്കു ആദ്യം തന്നെ നന്ദി പറയുന്നു ഓരോ എപ്പിസോഡും നമുക്ക് ചുറ്റും ഉള്ളവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ആണ്‌.ഞാനും. പലരും തുറന്നുപറയാൻ മടികാണിക്കുന്ന ഇത്തരം രോഗാവസ്ഥ എങ്ങിനെ ഇല്ലായിമ ചെയ്യാൻ പറ്റും അല്ലെങ്കിൽ തരണം ചെയ്യാം.. എന്നു വളരെ ലളിതമായി പറഞ്ഞു തരുന്നതിൽ നന്ദി
@maniraj74
@maniraj74 4 жыл бұрын
E video kandathil Oru 99% aalukalum.. pora 100% aalukalum itharathil thanne ullavaran.. very informative video..
@karishmasonny4932
@karishmasonny4932 4 жыл бұрын
എനിക്കും മറ്റുള്ളവർ എന്തു വിചാരിക്കും എന്ന thonnalund sir,പക്ഷേ ഇതിനൊരു positive കൂടിയില്ലെ. ഇങ്ങനെ ചിന്തിക്കുന്ന തുകൊണ്ട് സമൂഹത്തിൽ crime kurayukayalle ചെയ്യുന്നത് മോശം കാര്യങ്ങളിൽ വിട്ടുനിൽകിലെയ്
@naseernechi9233
@naseernechi9233 4 жыл бұрын
മുജീബ് ക്കാ വ ളരെ നല്ല വീഡിയോ വളരെ നന്ദി ഓരോ വീഡിയോ കാണുമ്പോഴും ആ ഇ നി അങ്ങനെ ചെയ്യണം എന്ന് കരുതും പക്ഷെ കുറച്ച് കഴിയുമ്പോൾ പഴയത് പോലെയാവും എന്നാലും ശ്രമം വിട്ടിട്ടില്ലാട്ടോ
@fahadrak6202
@fahadrak6202 4 жыл бұрын
വീടിയോക്ക് താഴെ ഉളള കമന്റ് മുഴുവൻ കണ്ട പോൾ ആണ് സമാധാനമായത്
@perumthachan9336
@perumthachan9336 4 жыл бұрын
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് മോശപ്പെട്ട കാര്യങ്ങളിൽ ചെന്ന് പെടാതെ പലരും നല്ല വഴിക് ജീവിക്കുന്നത്.
@abdurahmankayakkool4921
@abdurahmankayakkool4921 4 жыл бұрын
അതും ശരിയാണ്
@josephdevasia6573
@josephdevasia6573 3 жыл бұрын
അത് ശരിയാണ്
@rizwanbasheer8958
@rizwanbasheer8958 3 жыл бұрын
💯
@gopika93
@gopika93 2 жыл бұрын
That's also right
@georgejosephv4895
@georgejosephv4895 2 жыл бұрын
മിക്കപ്പോഴും ഏതെങ്കിലും ഒരു വിഷയം ഞാൻ കേൾക്കാറുണ്ട്. കേട്ട് കഴിഞ്ഞു ഒരു confidence ഉണ്ടാകും. നന്ദി സർ.
@niyasmniyas469
@niyasmniyas469 4 жыл бұрын
മറ്റുള്ളവർ എന്ത് വേണമെങ്കിലും വിചാരിച്ചോട്ടെ അത് എനിക്ക് ഒരു പ്രശ്നമേ അല്ല
@zaim591
@zaim591 Жыл бұрын
വളരെ നന്ദി മുജീബ് sir. E class മുഴുവനായും ഞാൻ മനസ്സിരുത്തി attend ചെയ്തു.വേഡ് by word എഴുതി എടുത്തു കൊണ്ടായിരുന്നു അത്. എനിക്ക് വളരെ useful ആണ് ഈ ക്ലാസ്സ്. 99% കാര്യങ്ങളും എനിക്കുള്ള ഗൈഡൻസ് ആണ്. So great of you Mujeeb sir, With gratitude, By Fouziya Beegum
@arunjith.s7672
@arunjith.s7672 Ай бұрын
ആദ്യം തന്നെ ഞാൻ ഒരു thanks പറയുകയാണ് സർ. Thank you so much... എന്റെ ഏറ്റവും വലിയ ഒരു പ്രശനമായിരുന്നു നമ്മൾ എന്തേലും ചെയ്താൽ മറ്റുള്ളവർ എന്തേലും വിചാരിക്കോ എന്നത്. എന്നാൽ ഈ sir nte ee video കണ്ടതോടുകൂടി എന്റെ ഉള്ളിൽ ഒരു മാറ്റം വന്ന പോലെ തോന്നുന്നുണ്ട്... Thank u so much sir.. ♥️♥️♥️
@ambilinair5080
@ambilinair5080 2 жыл бұрын
സാറിന്റെ videos എല്ലാം വളരെ ആത്മവിശ്വാസത്തോടെ ജീവിക്കാൻ സഹായിക്കുന്നു. 👍👍
@sameer9298
@sameer9298 2 жыл бұрын
മറ്റുള്ളവർ എന്താണോ ചിന്തിക്കുന്നത്, അത് അവരുടെ മാത്രം പ്രശ്നമാണ്...നമ്മുടേതല്ല.. ആ ചിന്ത നമ്മെക്കുറിച്ചാണെങ്കിൽ പോലും..
@jineshpadmanabhan3886
@jineshpadmanabhan3886 4 жыл бұрын
ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ..... നന്ദി....
@the-soul8715
@the-soul8715 4 жыл бұрын
10 രൂപ കടം ചോദിച്ചാൽ തരാത്ത നാട്ടുകാര് ചെറ്റകൾ പോവാൻ പറ 🤪
@tomjerry3953
@tomjerry3953 3 жыл бұрын
🤭🤭
@shinuraju1201
@shinuraju1201 3 жыл бұрын
Athe atha vende correct
@Ramshidashafi
@Ramshidashafi 3 жыл бұрын
Agane ella nattukarem kuttam parayalle bro ethenkilum oru asugam vannu chikilsikan paisa illankil nattukaru thanne aanu tharaa☺️ athin kure example namall kandittille👍
@nijasvenjaramoodu3093
@nijasvenjaramoodu3093 4 жыл бұрын
സാറിന്റെ ഓരോ വിഡിയോയും വളരെ വിലപ്പെട്ടതാണ്
@MTVlog
@MTVlog 4 жыл бұрын
Thank you
@harikrishnan621
@harikrishnan621 4 жыл бұрын
എൻ്റെ വീക്നെസ് എന്താണെന്നു അറിയാം അത് ഇമ്പ്രൂവ് ചെയാൻ ശ്രമിക്കാറുണ്ട് പക്ഷേ ശക്തി എന്താണെന്നു ഒരു പിടിയും ഇല്ല ,
@noushadmahaboob6145
@noushadmahaboob6145 4 жыл бұрын
ആ വിചാരം ഒട്ടും 1% പോലും ഇല്ലാത്ത ആൾ ആണ് me☺️☺️☺️
@shafeenaarif7826
@shafeenaarif7826 10 ай бұрын
ഈ ചിന്ത എനിക്കും ഉണ്ട്... അത് മാറ്റണം
@minik8441
@minik8441 4 жыл бұрын
Sir.. എന്റെ ഒരു സ്വഭാവം ആണ് ഇത്.. പക്ഷെ ഇനിയും എന്തൊക്കെയോ പറയാൻ ബാക്കി ഉള്ളപോലെ... ധൈര്യം ആണ് ഈ അവസ്ഥ മാറ്റാൻ കൂടുതൽ വേണ്ടത്.. ആ ഒരു ആത്മധൈര്യം മുഴുവനായി കിട്ടിയില്ല sir.. ഇതൊരു നെഗറ്റീവ് കമന്റ്‌ ആയി കണക്കാക്കരുത്
@sajan5555
@sajan5555 4 жыл бұрын
നിങ്ങള് മറ്റുള്ളവരെ കാണുമ്പോൾ ഒന്ന് പുഞ്ചിരിക്കുക..പരിചയം ഉളളവർ ആണ് നല്ലത് .പിന്നീട് ഇവരെ കാണുമ്പോൾ ചിരിക്കുകയും സംസാരിക്കുകയും ചെയുക .അപ്പോള് തിരിച്ചും ഇത് ഉണ്ടാകും സംസാരവും ചിരിയും നിങ്ങൾക്ക് പതുക്കെ ധൈര്യം നേടി തരും.എന്നോട് പലരും ചോദിക്കും നിനക്ക് ദുഃഖം തോന്നാറില്ലേ എന്ന്.ഇപ്പോഴും ചിരിച്ച മുഖം ആണല്ലോ എന്ന്.ഞാൻ എന്നെക്കാൾ ഉയർന്നവരെ ശ്രദ്ധിക്കാറില്ല.വേണമെങ്കിൽ അവർ എന്നെ ശ്രധിച്ചോട്ടെ.എന്നാല് എല്ലാ കാര്യത്തിലും എന്നെക്കാൾ താഴെ ഉള്ളവരെ നോക്കും .അതുകൊണ്ട് എല്ലാ കാര്യത്തിലും ആത്മവിശ്വാസം കൂടുതലാണ്.
@sadiksadik9487
@sadiksadik9487 4 жыл бұрын
എന്റെ സ്കൂളിലാ സഫാ
@ashiquepk5267
@ashiquepk5267 4 жыл бұрын
Sadik Sadik angane safane kond parayikk bro
@samseer485
@samseer485 4 жыл бұрын
Bro contact me☺
@ajmalajuajmalmuhammed2785
@ajmalajuajmalmuhammed2785 4 жыл бұрын
Endhe oru anneshanam paranje safayod
@Aim-bz6do
@Aim-bz6do 5 ай бұрын
Safa ok aayo ippo... Safaaaaa
@greenworld1208
@greenworld1208 4 жыл бұрын
നല്ല അറിവ്. Thank you sir
@neenamjohny685
@neenamjohny685 4 жыл бұрын
Mattullavar endhu vijarichalum enik oru koppum eĺlla ennullaa chindha mattan valla vazhiyum undo sir ...
@Lalumalayil
@Lalumalayil 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ സാർ' - ഒരു ട്രയിനറായ എന്നെ പോലും പലപ്പോഴുo പിറകോട്ടടിപ്പിച്ച വിഷയം: നല്ല കരുത്ത് ലഭിക്കുന്ന വാക്കുകൾ
@sana-nc7lf
@sana-nc7lf 4 жыл бұрын
എനിക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ പ്രോബ്ലെംസ്,
@rahulkk5388
@rahulkk5388 4 жыл бұрын
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത നല്ലതാണ്. പക്ഷെ അധികമായാൽ പ്രശ്നമാണ്
@forextrades7410
@forextrades7410 4 жыл бұрын
മറ്റുളളവർ എന്ത്‌ വിചരിക്കും എന്ന് കരുതി എന്റെ ചാനൽ കാണണം എന്ന് പറഞ്ഞ്‌. കമന്റ്‌ ഇടാത്ത ഞാൻ 😀
@ziyadnzr9927
@ziyadnzr9927 4 жыл бұрын
😂😂
@ajmall5555
@ajmall5555 3 жыл бұрын
Same here
@tomjerry3953
@tomjerry3953 3 жыл бұрын
എനിക്ക് പാട്ടുപാടാൻ അറിയാം പക്ഷെ ആരെങ്കിലും പാടാൻ നിർബന്ധിച്ചാൽ പിന്നെ ഞാൻ ആ ഏരിയയിലോട്ട് അടുക്കില്ല.പെട്ടെന്ന് നെഞ്ചിടിപ്പ് കൂടുകയും എന്നെ കൊണ്ട് കഴിയില്ല എന്ന ഒരു ചിന്ത കാരണം കൈയ്യിന്നു പോകുമെന്ന് പേടിയുണ്ടാക്കുന്നു😞
@sheebabinu6589
@sheebabinu6589 11 ай бұрын
Anikum same reason
@sreelakshmil7720
@sreelakshmil7720 2 жыл бұрын
മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതിനെപ്പറ്റി വിചാരിക്കുന്നവർക്ക് ഈ ജീവിതത്തിൽ ഒന്നും തന്നെ ചെയ്യുവാൻ സാധ്യമല്ല. നിങ്ങള്‍ക്ക് വേണ്ടത് ചെയ്യുവാൻ എല്ലാവരുടെയും സമ്മതം വേണമെങ്കിൽ, നിങ്ങൾക്കു ഒന്നും തന്നെ ചെയ്യുവാൻ സാധ്യമല്ല. അതുകൊണ്ട് അതിനെപ്പറ്റി വിചാരിക്കാതെ സ്വന്തം കർത്തവ്യത്തിൽ ശ്രദ്ധിക്കൂ.😇
@KhunJuju-B
@KhunJuju-B 4 жыл бұрын
Sir nalla video aan.. Important topic thanne aan.. 👍👍😊😊📹📹
@sujithsujith8083
@sujithsujith8083 4 жыл бұрын
Thanks you നല്ലൊരു video ആയിരുന്നു.
@Kareem-he8xw
@Kareem-he8xw 4 жыл бұрын
Mattullavar anthe vijarikum annathe koodathe basic vivaram allatineyum kuriche venam athum valiyoru reason akunnu thanks bro
@jollythomas3797
@jollythomas3797 Жыл бұрын
സർ എനിക്ക് ഈ ചിന്ത കാരണം ഒന്നും ചെയ്യാൻ കക്സിയുന്നില്ല
@mayboy5564
@mayboy5564 3 жыл бұрын
മുജീബ് ഇക്ക കിടിലം look & super background
@jibingeorge4849
@jibingeorge4849 3 жыл бұрын
സാർ നിങൾ നല്ലൊരു മോട്ടിവേറ്റർ ആണ് താങ്ക്സ്
@MTVlog
@MTVlog 3 жыл бұрын
Thank you dear
@sheejak1094
@sheejak1094 4 жыл бұрын
സാറിന്റെ വീഡിയോസ് പല സന്ദർഭങ്ങളിലും ഉപകാരമായിട്ടുണ്ട്
@harishhari-xj6yp
@harishhari-xj6yp 2 жыл бұрын
സർ നമ്മുടെ സ്ട്രെങ്തും വീക്നെസും കണ്ടെത്താൻ പോകുമ്പോൾ. വീണ്ടും നെഗറ്റീവിറ്റിയിലേക്ക് പോവില്ലേ. Weakness നെ പറ്റി ചിന്തിക്കുമ്പോൾ വീണ്ടും നെഗറ്റീവ് കടന്നുവരുന്നു. എനിക്ക് ഇപ്പൊ 27 വയസുണ്ട്. എനിക്ക് ഒന്നിനും ഒരു കോൺഫിഡൻസ് ഇല്ല.ഞാൻ ബി. കോം കഴിഞ്ഞ് ഒരു അക്കൗണ്ട്സ് കോഴ്സും കഴിഞ്ഞു. പക്ഷെ കോൺഫിഡൻസ് ഇല്ലാത്തതുകൊണ്ടു പഠിച്ച ഉടനെ തന്നെ ജോലിക്ക് കേറാൻ എനിക്ക് കഴിഞ്ഞില്ല. അങ്ങനെ കുറച്ചു വർഷങ്ങൾ എനിക്ക് നഷ്ടപ്പെട്ടു. ഇപ്പൊ ഒരു മാസം മുന്നേ ജോലിക്ക് കേറിയിരുന്നു. പക്ഷെ മോശം പെർഫോമൻസ് കാരണം എന്നെ പിരിച്ചു വിട്ടു. ചെറിയ കാര്യങ്ങൾ പോലും ടെൻഷനും, കൺഫ്യൂഷനും വരുന്നു ഇത് മൂലം ഒരു job സെലക്ട്‌ ചെയ്യാൻ ഉള്ള കോൺഫിഡൻസ് ഇല്ലാതെ ആവുന്നു. ഇതിന് എന്തെങ്കിലും solution ഉണ്ടോ?
@RamlaRamla-ud3nw
@RamlaRamla-ud3nw Жыл бұрын
Hello bro
@dimalmathew6
@dimalmathew6 4 жыл бұрын
Social anxity disorder കൂടി പോയാൽ മരുന്ന് കഴിക്കേണ്ടി വരും കൂടാതെ ഇത് OCD യുടെ ഭാഗമായി വരാം
@navasmn745
@navasmn745 4 жыл бұрын
Enik eppol ulla oru problem aanu... njn matan nokunnund😔 edhil parayuladhellem sheriyanu sir...
@sheebaak1132
@sheebaak1132 2 ай бұрын
എനിക്കും ഈ.പ്രശ്നം ഉണ്ട് ഈ വീഡിയോ നല്ല പോസറ്റീവ് എനർജി നൽകും 🎉
@azeezjamal
@azeezjamal 4 жыл бұрын
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വിചാരിച്ചു നോമ്പ് പിടിക്കുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്
@haseenanihas6604
@haseenanihas6604 4 жыл бұрын
😆
@sibilaminnu2241
@sibilaminnu2241 3 жыл бұрын
Ennal avan idakk vellam kudikunnundavum
@abinanto44
@abinanto44 4 жыл бұрын
*Most* *needed* *vlog* *for* *our* *society* #Thanks *for* *the* *video* #MTvlog
@MTVlog
@MTVlog 4 жыл бұрын
Welcome dear
@abinanto44
@abinanto44 4 жыл бұрын
@@MTVlog *well* *said* #sir
@akshaygsam6094
@akshaygsam6094 4 жыл бұрын
IIM കുറിച്ച് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യണം അത് നന്നായിരിക്കും
@joantiger7784
@joantiger7784 4 жыл бұрын
Sir, learning disability എങ്ങനെ ഇല്ലാതാകാം
@quotesandthoughts8312
@quotesandthoughts8312 4 жыл бұрын
Sir... Njan sir ee topicil oru video cheyyanamennu karuthiyappol thanne video vannu. Thanku Sir
@priyamary5483
@priyamary5483 4 жыл бұрын
Thank you sir for ur valuable motivation... Actually i was depressed Now i got a confident from your words..
@nasheejauka7492
@nasheejauka7492 4 жыл бұрын
Good info:2007il license kiti onu scooter il ninu veenit 2020aitum scooter odikatha njan .... njan marum enum thonunila..
@muhammedsayeed942
@muhammedsayeed942 4 жыл бұрын
Sir use cheyyunna camera eathaannu? Please reply👍👍
@instructormalayalam
@instructormalayalam 3 жыл бұрын
Satyathil mattullavar enth vijarikkum enna q kurachakke nallayaan😅
@snakeheadfishersaran1954
@snakeheadfishersaran1954 3 жыл бұрын
സാറിൻ്റെ ക്ലാസുകൾ എനിക്ക് വളരെേഉപഗ്രഹമാണ്
@rahul-gq1rc
@rahul-gq1rc 6 ай бұрын
Enikkum ഉപഗ്രഹമാണ് 😂
@rahuln9840
@rahuln9840 4 жыл бұрын
Sir njan ee video innan kandath,enikkulla preshnam njan parayaam adhin sir oru tip alleggil predhividhi paranj tharanam Njan 4 massam ayyit prevassi aan,,enthaan ariyilla enik ivide nikkan valare bhudhimutt paniyedukkan manassilla vallatha pedi manassil future kurich orth ellathinum oru pedi
@RazalRazal-y3g
@RazalRazal-y3g 6 күн бұрын
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം • നിങ്ങളുടെ യഥാർത്ഥ കഴിവ... ​ നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ് • നിങ്ങളുടെ യഥാർത്ഥ കഴിവ... ​ നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ് • നിങ്ങളുടെ വ്യക്തിത്വം ... ​ അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ • ബുദ്ധിമാന്റെ ലക്ഷണങ്ങൾ... ​ ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല • ദേഷ്യം നിയന്ത്രിക്കാൻ ... ​
@xstunweedy2017
@xstunweedy2017 4 жыл бұрын
Safa 10A njn 10B il aayi poyii... 😪😪
@amreen5237
@amreen5237 4 жыл бұрын
Sirinte samsaram positive energy tharunnu...
@rijofrancis2237
@rijofrancis2237 Жыл бұрын
Sir enta jeevathathi full PARAJAYAMAAA
@najilnidhanafha6996
@najilnidhanafha6996 4 жыл бұрын
Sir, ente mon eppolum kaiviral pottikkunna swabhavam und ath engane mattam. Enth karyam parayuvanelum cheyyuvanelum annane cheyyum. Ith enthukondanenn parannu tharumo. Pls rply
@vinodpeethambaran822
@vinodpeethambaran822 4 жыл бұрын
ഞാൻ comment ചെയ്‌താൽ മറ്റുള്ളവർ എന്തെങ്കിലും വിചാരിക്കുമോ ആവോ.... 🙄🙄
@athuljith5708
@athuljith5708 4 жыл бұрын
ഒരു പരിധിവരെ ആ ചിന്ത നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം.....പക്ഷെ നമ്മുടെ മുന്നേറ്റത്തിന് ഹനിക്കുന്ന ഒന്നിനെയും നമ്മൾ വെച്ചു പൊറുപ്പിക്കരുത്.......dont be shy.... but be alert
@chai6415
@chai6415 4 жыл бұрын
Thank you so much Sir...You are one of best mentors out here🙏
@naspothaparambath
@naspothaparambath 4 жыл бұрын
ശെരിക്കും അങ്ങനെ ചിന്തിക്കുമ്പോൾ സ്വയം ഒരു അഹങ്കാരി ആവുകയല്ലേ...
@rahulkk5388
@rahulkk5388 4 жыл бұрын
Correct
@prasadunnikrishnan113
@prasadunnikrishnan113 4 жыл бұрын
Ahankaram alla. Asthma viswasam
@arathys7447
@arathys7447 4 жыл бұрын
SWOT ANALYSIS nnu vecha strength weakness opportunity threat ano sir
@abinasabz9283
@abinasabz9283 4 жыл бұрын
Enne shariku badich. Njn onnumallathe ayi poya oru avastha an ith. Ipo oru confidense kityy.
@rabiabirabiabi852
@rabiabirabiabi852 4 жыл бұрын
Ende hus ingnokkeyanu mathullavar end vicharikkum ennu😊
@shahaban8585
@shahaban8585 4 жыл бұрын
എനിക്ക് ആ ചിന്ത വരാൻ തുടങ്ങിയത് ഞാൻ ഒരു പരിപാടിക്ക് പോയി sirnte motivational ക്ലാസ്സ് ആയിരുന്നു മൂന്ന് പേരെ വിളിപ്പിച്ചു തീപെട്ടി കത്തിക്കാൻ പറഞ്ഞു ഫാനിന്റെ അടിയിൽ വെച്ച് ഞാൻ ഒറ്റ തവണ കത്തിച്ചു ബാക്കി ഉളളവർ munn വട്ടം കത്തിച്ചു ഞാൻ അന്ന് മുതൽ നാട്ടുകാരുടെ മുൻപിൽ പൊട്ടൻ ആയി അതിന് ശേഷം വാപ്പ എന്നെ എപ്പോളും തല്ലുമായിരുന്നൂ ann 17വയസ്സ് ആയിരുന്നു ഇപ്പൊ 23 ഉണ്ട് ഇപ്പൊ ഗുണ്ടകളെ പോലെ ഒച്ചയിൽ സംസാരിക്കും അത് എവിടെ വെച്ച് അണെങ്കിലും
@zayn2318
@zayn2318 2 жыл бұрын
പൊളി 🤣🤣
@prajiththomas866
@prajiththomas866 4 жыл бұрын
ഷാർട്ട് സൂപ്പർ
@ajdhar.
@ajdhar. 2 ай бұрын
Enne padippist enn vicharikkunnayitt enikk bayangra prashnam 😢😢😢ippo jeevitham oru vayikkayi😮😮😮avashyamullath sradd
@habeebrahman442
@habeebrahman442 4 жыл бұрын
മറ്റുള്ളവർ എന്ത് വിജാരിക്കും എന്ന തോന്നലാണ് നമ്മെ നമ്മളല്ലാതാക്കുന്നത്....
@shinuraju1201
@shinuraju1201 3 жыл бұрын
Sir parajathu eka ethra correct anu.eniku e Oru problem ondayirunu. But enimuthal Nan akane chinthikila .
@sandhya.s4970
@sandhya.s4970 3 жыл бұрын
എനിക്കുള്ള വലിയ പ്രശ്നം അതാണ്
@shalm1022
@shalm1022 4 жыл бұрын
No fab challenge 60days oke kazhinjapo ente ee sobavathil orupad mattam vannu ipo angane mattullavar enth vijarikum enn karuthi pinnilekk pokarilla
@fazie_mohamed
@fazie_mohamed 3 жыл бұрын
Sathyamaano😲
@mohammednihal2972
@mohammednihal2972 11 ай бұрын
👍🏻
@Abhinav-dh4jz
@Abhinav-dh4jz 9 ай бұрын
👍
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 210 МЛН