ഈ കറിയെ വെല്ലാൻ വേറെ കറി ഇല്ല/ചേന വൻപയർ കറി/yam and pea curry

  Рет қаралды 174,399

Prathap's Food T V

Prathap's Food T V

Күн бұрын

Пікірлер
@napco2580
@napco2580 2 жыл бұрын
ചേന ലുലുമാളിൽ നിന്നും വാങ്ങി..കുട്ടിയും ചേട്ടനും കൂടെയുണ്ട്... പയർ വാങ്ങാൻ ചാല കമ്പോളത്തിൽ പോയി.. ഇതൊന്നും ഇല്ലാത്ത നല്ല അവതരണം.. ഉണ്ടാക്കി.. ഇഷ്ട്ടപ്പെട്ടു...നന്ദി...
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Ok Thanks ♥️🙏
@somethingspecial9528
@somethingspecial9528 4 жыл бұрын
ഈ കറി ഏതെങ്കിലും പെണ്ണുങ്ങളുടെ ചാനലിൽ ആയിരുന്നെങ്കിൽ മിനിമം ഒരു 15മിനിറ്റ് കൊണ്ടേ തീരു... ചേട്ടാ ഇത് സൂപ്പർ ആണുട്ടോ 😃
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@krishnaas148
@krishnaas148 4 жыл бұрын
Correct
@lubainaabbas4266
@lubainaabbas4266 4 жыл бұрын
Adhe. Kanan thanne thalpryam cheriya vdo ayadhonda. Orupad valich neettiyal arum kanilla
@geethuabhilash92
@geethuabhilash92 4 жыл бұрын
@@lubainaabbas4266 Correct
@AnandhiDas
@AnandhiDas 4 жыл бұрын
Ha ha satyam
@rajammaj457
@rajammaj457 4 жыл бұрын
u r a genious ... വേണ്ടതു മാത്രം പറയുന്നു. എളുപ്പം കിട്ടുന്ന വസ്തുക്കൾ കൊണ്ട് പെട്ടെന്ന് കറി റെഡിയാക്കുന്നു .very good
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@bindukundany2763
@bindukundany2763 4 жыл бұрын
വളരെ നന്ദി ..🙏🏽.. ഇന്നലെ ഇത് ഉണ്ടാക്കി .. ആദ്യായാണ് കഴിക്കുന്നത് നല്ല സ്വാദുണ്ട് .. ഞാൻ കുറച്ച് കായയും ചേർത്തു
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks വളരെ സന്തോഷം🙏❤️
@rameesasulaimankunju4045
@rameesasulaimankunju4045 4 жыл бұрын
Vegetable കഴിക്കാത്ത ന്റെ മക്കൾ vegetable കഴിക്കാൻ തുടങ്ങി താങ്കളുടെ റെസിപ്പി ഉപയോഗിക്കാൻ തുടങ്ങിയപ്പോ. Thanks
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks വളരെ സന്തോഷം🙏❤️❤️
@sujaramesh58
@sujaramesh58 4 жыл бұрын
നല്ല വിവരണം'. വേണ്ടതു മാത്രം പറയുന്നു. നാടൻ രുചി. ആശസകൾ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks sister ❤️🙏 🙏🏻
@liya4585
@liya4585 4 жыл бұрын
ഞാൻ രണ്ട് ദിവസമായിട്ടാണ് നിങ്ങടെ വീഡിയോ കാണാനിടയായത് Sub ഉം ചെയ്തു എല്ലാവിഭവങ്ങളും എനിക്ക് ഇഷ്ടപ്പെട്ടു
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks വളരെ സന്തോഷം🙏🏻🙏❤️
@smithamanoj4081
@smithamanoj4081 4 жыл бұрын
Chetta..thanks..sadarana vibavangal ayathond dly nammude menu vil ulppeduthan pattiyathsnu ..undakam.. subscribe cheythu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks സന്തോഷം🙏🏻🙏❤️
@najeemasheik8248
@najeemasheik8248 4 жыл бұрын
Prathap ji dea ealla food um very tasty anu yum super Adipoli Prathapji
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏
@mohdkutty9118
@mohdkutty9118 4 жыл бұрын
നന്നായിട്ടുണ്ട് ഇതുപോലുള്ള നാടൻ കറികൾ ഇനിയും പ്രതീക്ഷിക്കുന്നു
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@littleflower4472
@littleflower4472 3 жыл бұрын
🌶️🌶️🌶️🌶️🌶️ Chenna +payar curry Kollam 🌶️🌶️🌶️🌶️🌶️🌶️
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@deepabinu2900
@deepabinu2900 2 жыл бұрын
ഇത് കണ്ട് ചേനയും കാന്താരിയും പഠിക്കാൻ പറമ്പിൽ പോയ ലേ ഞാൻ 💁🏼‍♀️... എന്തായാലും അടിപൊളി കറി ഞാൻ ഉണ്ടാക്കി ❣️❣️❣️
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Ok, thanks ♥️🙏
@rvarghese0210
@rvarghese0210 4 жыл бұрын
ഞാൻ ഇത് ഉണ്ടാക്കി.. Super ടേസ്റ്റ് ആരുന്നു നന്ദി ചേട്ടാ 🙏
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks വളരെ സന്തോഷം❤️🙏
@kunjimole1239
@kunjimole1239 4 жыл бұрын
Nigalude pajagam yellam yenike valiya Eshtamanu yellam supar 👍👍👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks വളരെ സന്തോഷം🙏🏻🙏❤️
@sulekhav8067
@sulekhav8067 4 жыл бұрын
ഒട്ടും ബോറടിപ്പിക്കാതെ എത്ര വേഗം പറഞ്ഞു.നന്ദി.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@AnandhiDas
@AnandhiDas 4 жыл бұрын
Nannayittu paranju thannu....short and crisp
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏
@solykb5560
@solykb5560 4 жыл бұрын
ചേട്ടാ.നല്ല കറിയാണ്.ചോറിനൊപ്പം കഴിക്കാൻ നല്ലതാണ്.ഇതുപോലുള്ള നാടൻ കറികൾ ഇനിയും പ്രതീക്ഷിക്കുന്നു.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks sister ❤️🙏 🙏🏻
@minijayakumar4169
@minijayakumar4169 4 жыл бұрын
Curry Super .... Adipoli kelkkan super
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@deepthiharikumar2993
@deepthiharikumar2993 2 жыл бұрын
Coconut varathu edu supara👍👍
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks ♥️🙏
@god4783
@god4783 4 жыл бұрын
സൂപ്പർ ചേട്ട .അടിപൊളി അവതരണം
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@maneeshapradeep6524
@maneeshapradeep6524 4 жыл бұрын
Chetta undakki nokkito super..... kollam,😊😊😊👌👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@leelammamathew8949
@leelammamathew8949 4 жыл бұрын
Very .nice Tanks. Carry-on
@sreedeviarvind5465
@sreedeviarvind5465 4 жыл бұрын
Prathb, u r brilliant. Kanthari illa. Ennalum njan try cheyyhm.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
പച്ചമുളക് ധാരാളം മതി .നന്ദി❤️🙏🏻🙏
@sujatakolasseri137
@sujatakolasseri137 4 жыл бұрын
Super....tenga nalla Vela koduthal vangan kittum...pakshe kandari mulagini vendi keralathil varanamallo..🤫
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
പച്ചമുളക് ചേർത്താൽ മതി. കാന്താരി ആകുമ്പം രുചി കൂടുതൽ ആയിരിക്കുമെന്ന് മാത്രം . അതും ഇല്ലെങ്കിൽ മുളക് പൊടി ചേർത്താലും മതി .നന്ദി❤️🙏🙏🏻
@bincyjoseph4837
@bincyjoseph4837 4 жыл бұрын
കറി super ചേട്ടാ, ചേന ഇരിപ്പുണ്ട് കാന്താരി മുളക് ഉണങ്ങിയതും ഉണ്ട്‌. നാളെതേക്ക്‌ കറി ആയി, brinjal കറി super ആയിരുന്നു
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks sister ❤️🙏 🙏🏻
@bcm4850
@bcm4850 4 жыл бұрын
Fine presentation, explaining very well taking little time. Pls carry on good work. Best Wishes.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@jayasreeradhakrishnan3330
@jayasreeradhakrishnan3330 4 жыл бұрын
സൂപ്പർ , അവതരണം കൊള്ളാം
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@haribhasker
@haribhasker 4 жыл бұрын
ഈ കറി ഇന്നുണ്ടാക്കി... സൂപ്പർ ആൻഡ് ഈസി..
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks വളരെ സന്തോഷം🙏🏻❤️🙏
@sithjecjec8413
@sithjecjec8413 4 жыл бұрын
Prathap ettanpolichu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks brother ❤️🙏🏻🙏🏻
@Vishwaguruvishnu
@Vishwaguruvishnu 4 жыл бұрын
I am a new subscriber.Two weeks before only I saw this channel.I liked all the recipes.Many of them I tried .Today I am going to make this curry.We are in Mumbai. Happy Independence Day.🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks . Welcome to our family . ❤️🙏🏻🙏
@lillypr3656
@lillypr3656 4 жыл бұрын
Nadan karikal suuuuper aanallo
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks brother ❤️
@najeemasheik8248
@najeemasheik8248 4 жыл бұрын
Kanthari illeakil pachamulaku chearkamo Prathap ji
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ചേർക്കാം. നന്ദി❤️🙏🙏
@VisionartArchit
@VisionartArchit 4 жыл бұрын
Presentation super, will try the recipe.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks sister ❤️🙏 🙏🏻
@satidevi8260
@satidevi8260 4 жыл бұрын
Sathi Nambiar Ande ammama ithu undakum. Valuthulli chathittu coconut oil ozichal 👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@vijayaprasad3348
@vijayaprasad3348 4 жыл бұрын
Tried many of your recipes . Was really tasty . Kadala curry was super. Thank you.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@razakkarivellur6756
@razakkarivellur6756 4 жыл бұрын
നല്ല അവതരണം.... super recipe....നല്ല നിലവാരം ഉള്ള ചാനൽ.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി brother ❤️🙏🏻🙏🏻
@arifaarshad6583
@arifaarshad6583 4 жыл бұрын
Nalathannea entacki nockeett parayam ninkal cheiyunna Ellam nan veettil cheiyarundu Ellam superanuttou🌺🌺🌺
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks sister ❤️🙏 🙏🏻
@suryakalaratheesh796
@suryakalaratheesh796 4 жыл бұрын
Ellathilum ithu thanne aanallo parayunnathu Mm adipoli super ennu Anyway it's a good preparation
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@aleenabibin7456
@aleenabibin7456 4 жыл бұрын
Try cheyyaam...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@rohitr7345
@rohitr7345 4 жыл бұрын
Your dish made me remember my father, he was also interested in cooking all sadhya dishes like you, thank you sir ....🙏
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി brother ❤️🙏🏻🙏🏻
@anumolanumol9998
@anumolanumol9998 4 жыл бұрын
A new knowledge. Thanks for your receipy
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍 👍🙏🙏🏻❤️
@rajeevarumughan6712
@rajeevarumughan6712 4 жыл бұрын
Mmmmm adipole super 😀😀😀😀😀
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@rajanpillai5475
@rajanpillai5475 4 жыл бұрын
Cup parayathado gram kanakkku parayu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok പറയാം thanks ❤️🙏 🙏🏻
@sunithababu8783
@sunithababu8783 4 жыл бұрын
Pradap chetta nigal nalloru cook aanenn samathikade vayya
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks sister ❤️🙏 🙏🏻
@najeemasheik8248
@najeemasheik8248 4 жыл бұрын
Ok urappaym undakum thanks
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@suluc2913
@suluc2913 4 жыл бұрын
Nalla karikal easy ready..thanks
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@nasarpathady3110
@nasarpathady3110 4 жыл бұрын
Super aanallo
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@sheetalnair4057
@sheetalnair4057 4 жыл бұрын
I like ur recipes . I try all your recipes
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻🙏🏻
@VijayKumar-dn6nh
@VijayKumar-dn6nh 4 жыл бұрын
Kollam super👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@athiravs9072
@athiravs9072 4 жыл бұрын
ഈ lockdown സമയത്ത് നാടൻ കറികളുടെ അനുഭവം പറയാതിരിക്കാൻ വയ്യ. മനുഷ്യന് ഇന്നത്തെ കാലത്തിനു അത്യാവശ്യം വേണ്ടതും അറിഞ്ഞിരിക്കേണ്ടതും. 👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@prabheeshprabakaran1931
@prabheeshprabakaran1931 4 жыл бұрын
നല്ല അവതരണം
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks brother ❤️🙏🏻🙏🏻
@ajisuprabha33
@ajisuprabha33 4 жыл бұрын
Chetta...kanthari kitiyillel enthu cheyyum
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
പച്ചമുളക് ധാരാളം മതി. അതും ഇല്ലെങ്കിൽ കഷ്ണം വേവിക്കാൻ നേരം മുളക് പൊടി ചേർത്തോളൂ .നന്ദി❤️🙏🏻🙏🙏
@vinsolantony8904
@vinsolantony8904 4 жыл бұрын
പ്ലേയിറ്റിലെ ചോറും കറികളും കണ്ടപ്പോ തന്നെ കൊതിയായിട്ടോ ഇതുവരെ ഈ രണ്ടും കൂടി വെച്ച് നോക്കിയിട്ടില്ല എരിശ്ശേരിയിൽ ചേന ചേർക്കാറുണ്ട് ചേന കയ്യിൽ ഉണ്ട് തിങ്കാളാഴ്ച്ചകറി വെയ്ക്കണം ചേട്ടൻ ഇതുവരെ ഫാമിലിയെ കാണിച്ചില്ല
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ഒരിക്കൽ കാണിക്കാം .കാൽ എങ്ങനെ .നന്ദി sister ❤️🙏 🙏🏻
@vinsolantony8904
@vinsolantony8904 4 жыл бұрын
@@prathapsfoodtv6643 ഇന്ന് ഡോക്ടറെ കണ്ടിരുന്നു better ആവുന്നുണ്ട് എന്നാണ് പറഞ്ഞത് കുറച്ച് സമയം നടന്ന് നോക്കാൻ പറഞ്ഞിരുന്നു പക്ഷേ നടക്കുമ്പോൾ കാലിൽ നിന്ന് ബ്ലഡ് വരുന്നുണ്ട് 2 തരംവേദനസംഹാരി കഴിക്കുന്നതു കൊണ്ട് വേദന കുറവുണ്ട്
@vinsolantony8904
@vinsolantony8904 4 жыл бұрын
@@prathapsfoodtv6643 കാൽ എങ്ങനെയുണ്ട് എന്ന് അന്വേഷിച്ചതിൽ നന്ദിയുണ്ട് ചേട്ടാ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
നിങ്ങൾ എല്ലാവരും ഈ കുടുംബത്തിലെ അംഗങ്ങൾ അല്ലേ. നന്ദി സഹോദരി .Take rest
@kpgeethavarma
@kpgeethavarma 4 жыл бұрын
കാലിനു എന്തു പറ്റി
@Vishwaguruvishnu
@Vishwaguruvishnu 4 жыл бұрын
Good morning Dear Pratapji! This is my favourite recipe. Today I am going to make it in the third time. But I forget the recipe everytime. So I watched it in the fourth time.അടിപൊളി സൂപ്പർ ഡിഷ്‌. Thank you so much. 🙏🙏🙏🙏🌹🌹🌹👌👌👌❤❤❤
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks വളരെ സന്തോഷം . Happy Xmas ❤️
@bivinraj9430
@bivinraj9430 4 жыл бұрын
Mulakupodi kurach add cheayamo...... Kari super nalea try cheayam ....
@bivinraj9430
@bivinraj9430 4 жыл бұрын
Kaduk varakuna timel chilli powder edamo.?
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വേവിക്കാൻ നേരം' മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ചാ മതി കൂട്ടുകാരാ.കടുക് വറുക്കുമ്പോൾ ഇട്ടാലും കുഴപ്പമില്ല .നന്ദി❤️🙏🏻🙏
@anithababu4476
@anithababu4476 4 жыл бұрын
Chettayyi adipoli
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@reshmapp4204
@reshmapp4204 4 жыл бұрын
Nice chettayi
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks sister ❤️👍
@nithyanandans909
@nithyanandans909 4 жыл бұрын
Excellent recipe. Keep it up 👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@rafeeqputhur6427
@rafeeqputhur6427 4 жыл бұрын
അടിപൊളി ....subscribe ചൈതു ട്ടോ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks brother ❤️🙏🏻🙏🏻
@viji.r.vr.v4481
@viji.r.vr.v4481 4 жыл бұрын
Mmm adipoli super😃😃
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻😀
@deepani6436
@deepani6436 4 жыл бұрын
സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏
@vipinkumar-vz2ns
@vipinkumar-vz2ns 4 жыл бұрын
👍👍👍😀അടിപൊളി സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@rajang6512
@rajang6512 Жыл бұрын
Thank you brother 👌👌👌
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks ♥️
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Thanku Sir Super Receipy 👍 Kaanthari Mulaku illa 😔
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
പച്ചമുളക് ചേർക്കാം. രണ്ടും ഇല്ലെങ്കിൽ അൽപം മുളക് പൊടി ചേർക്കാം. നന്ദി❤️🙏
@girijaa7633
@girijaa7633 4 жыл бұрын
അടിപൊളി സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@christybabychen8960
@christybabychen8960 4 жыл бұрын
Pradhap ചേട്ടാ . Cookking കണ്ട് പെണ്ണ് ങ്ങൾ nanikku ന്നു 👍😃
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ha ha . thanks കൂട്ടുകാരാ.😃🙏🙏🏻❤️
@sruthymadanan6009
@sruthymadanan6009 4 жыл бұрын
Taste difference varuvo curryk orupad
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
🤔🤔
@VijayKumar-dn6nh
@VijayKumar-dn6nh 4 жыл бұрын
Nalla nadan curry👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks brother ❤️🙏🏻🙏🏻
@marybabykutty1950
@marybabykutty1950 4 жыл бұрын
It looks very delicious curry but we don't get this type of chilles in Mumbai.Is it okay with normal green chillies
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
തീർച്ചയായും സാധാരണ പച്ചമുളക് മതി .നന്ദി❤️🙏🏻🙏
@deliciousdaily7871
@deliciousdaily7871 4 жыл бұрын
Of course it is available in malayalee shops or mangalorean shops. Near apna bazar andheri. West. U just have to search.
@prasannakalyan1093
@prasannakalyan1093 4 жыл бұрын
ഒന്നും പറയാനില്ല.. ചേട്ടാ അടിപൊളി ആയിട്ടുണ്ട്
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@malinikunjamma8620
@malinikunjamma8620 4 жыл бұрын
Ruchi...all preparations are good Pratap.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks sister ❤️🙏 🙏🏻
@prashanthas7278
@prashanthas7278 4 жыл бұрын
No jeerakam in this curry?
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ഇഷ്ടമാണെങ്കിൽ ചേർക്കാം. നന്ദി🙏🏻🙏❤️
@chithrasuresh3427
@chithrasuresh3427 4 жыл бұрын
Super veg dish thank you😋👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@asmayouseff1509
@asmayouseff1509 4 жыл бұрын
Kooker upayogikkarille
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ഉണ്ട് .മൺചട്ടിയിൽ വേവുമ്പോൾ കറികൾക്ക് പ്രത്യേക രുചിയാണ് .പെട്ടെന്ന് കറി വക്കുമ്പോൾ ഉപയോഗിക്കാറുണ്ട്. thanks ❤️🙏🏻🙏
@moidukkkattikulangara4240
@moidukkkattikulangara4240 4 жыл бұрын
ഇൻശാ അള്ളാ അട്ത്ത കറിക്ക് ശ്രമിക്കട്ടെ' താങ്ക്സ്
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok ഇക്ക. നന്ദി❤️🙏🙏🏻🙏🏻
@teachersb2215
@teachersb2215 4 жыл бұрын
Adipwolii...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@shaheenfaisalfaisal1248
@shaheenfaisalfaisal1248 4 жыл бұрын
Kidu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@athira.ssivadasan1630
@athira.ssivadasan1630 4 жыл бұрын
Supr chetta
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@seethakanthraj4553
@seethakanthraj4553 4 жыл бұрын
Wow!! Super curry. Will try it.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏🙏🏻
@girishsanghavi6477
@girishsanghavi6477 4 жыл бұрын
Wow....yummy. will try soon.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks brother ❤️🙏🏻🙏🏻
@amblieamnile8981
@amblieamnile8981 4 жыл бұрын
ചേന,ചെറുപയർ ആ വയ്ക്കാറ്,എന്തായാലും ഇനി വയ്ക്കുമ്പോ വൻപയർ ഇട്ട് വച്ചു നോക്കാം, tnq
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks sister ❤️🙏 🙏🏻
@santhinair708
@santhinair708 4 жыл бұрын
Ee chettayi oru sambhavam anu👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks sister ❤️🙏 🙏🏻
@clutchclaw511
@clutchclaw511 4 жыл бұрын
എന്തായാലും ഉണ്ടാക്കും
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@jasmahal6621
@jasmahal6621 4 жыл бұрын
വലിച്ചു നീട്ടാതെ വേണ്ടത് മാത്രം പറയുന്നു സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@salinip8869
@salinip8869 4 жыл бұрын
Kandittu kothi... Pakshe no kanathaari!!?
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
സാരമില്ല ,പച്ചമുളക് ചേർത്താൽ മതി .നന്ദി🙏🙏🏻❤️
@salinip8869
@salinip8869 4 жыл бұрын
Ok....Thank u.. .
@akilananthini2145
@akilananthini2145 4 жыл бұрын
Super brother
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks brother ❤️🙏🏻🙏🏻
@sunithadas59
@sunithadas59 4 жыл бұрын
Jeerakam arakande
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വേണ്ട. ഇഷ്ടമെങ്കിൽ ചേർക്കാം .നന്ദി❤️🙏🏻🙏
@ashajoy8503
@ashajoy8503 4 жыл бұрын
Presentation super
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏🏻🙏
@മലയാളിപെൺകുട്ടി
@മലയാളിപെൺകുട്ടി 4 жыл бұрын
ഞാൻ ട്രൈ ചെയ്തു നോക്കിയിട്ട് പറയാം..
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 🙏🙏🏻❤️
@sunithasukusuku3766
@sunithasukusuku3766 4 жыл бұрын
അടിപൊളി സൂപ്പർ ഇ പറയുന്നത് തന്നെ അടിപൊളി സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks sister ❤️🙏 🙏🏻
@11_Real_Life_Story
@11_Real_Life_Story 4 жыл бұрын
നല്ല നാടൻ കറി
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@RaJeEsH83
@RaJeEsH83 4 жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട്.. കുക്കറിലാ.... പിന്നെ പച്ചമുളക് ആണ് ചേർക്കുന്നെ.. കാന്താരി കിട്ടാനില്ല.. സൂപ്പർ പ്രതാപൻ ചേട്ടാ 😍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok കൂട്ടുകാരാ❤️🙏🏻🙏
@bindhuthacholi5500
@bindhuthacholi5500 4 жыл бұрын
Rajeesh Nair Nair very nice
@lamishan7390
@lamishan7390 4 жыл бұрын
Adipoli
@suhrapulakal8933
@suhrapulakal8933 4 жыл бұрын
ഉപ്പേരി വെക്കാറുണ്ട് കറി വെക്കലില്ല നന്നായി ട്ടുണ്ട്
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks sister ❤️🙏 🙏🏻
@oppolenath1092
@oppolenath1092 4 жыл бұрын
Hai adipoli
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@vekateshrao3594
@vekateshrao3594 4 жыл бұрын
Very nice
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@creativeworldbysumy2698
@creativeworldbysumy2698 4 жыл бұрын
നല്ല നാടൻ കറി....
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏🙏🏻
@sudheerma5338
@sudheerma5338 4 жыл бұрын
urappayum undakkum 👍👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@sujim8717
@sujim8717 3 жыл бұрын
Good
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@valsalac8024
@valsalac8024 4 жыл бұрын
Manjalpodi cherthathu kandilallo
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
പയർ വേവിക്കാൻ വച്ചപ്പോൾ ചേർത്തിട്ടുണ്ട്. SKip ചെയ്തപ്പോൾ കാണാത്തതാകും' .നന്ദി🙏🏻🙏❤️❤️
@ajithunni88
@ajithunni88 4 жыл бұрын
Unique recipe ..nice 👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@shayanmohammed1281
@shayanmohammed1281 4 жыл бұрын
അവിയൽ കാലൻ ഇവാ കൂടി ഉണ്ടാക്കി കാണിക്കുമോ നല്ല അവതരണം വീഡിയോ കണ്ടു നില്കാൻ tonninu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അവിയൽ ഇട്ടിട്ടുണ്ട് കൂട്ടുകാരാ .ചാനൽ ഒന്ന് സർച്ച് ചെയ്യൂ plz .നന്ദി❤️🙏🏻🙏
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 555 М.