കളിയും ചിരിയും കുസൃതികളും! അമ്മയില്ലെങ്കിലും സെയ്ഫാണ് ഈ കുട്ടിക്കുരങ്ങൻ | Monkey

  Рет қаралды 529,417

Mathrubhumi News

Mathrubhumi News

Жыл бұрын

മരംമുറിക്കുന്നതിനിടെ അമ്മ നഷ്ടപ്പെട്ട കുട്ടിക്കുരങ്ങിനെ സംരക്ഷിച്ച് പരിപാലിക്കുകയാണ് കണ്ണൂരിലെ മാർക്ക് എന്ന പരിസ്ഥിതി സംഘടന.
#Kannur #Mark #LittleMonkey #MathrubhumiNews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 384
@rames188
@rames188 Жыл бұрын
നമ്മുടെ മനസ്സിൽ എത്രയൊക്കെ സങ്കടങ്ങളും ദുഃഖങ്ങളുമുണ്ടെങ്കിലും ഇങ്ങനെ ഓരോ വാർത്തകൾ കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്.. 💕💕
@vadakkankazhchakal
@vadakkankazhchakal Жыл бұрын
🐒 കൊച്ചുണ്ടാപ്പിരി 🥰🥰 so cute
@abhinandks3428
@abhinandks3428 Жыл бұрын
​@@najadbnmuneer😛8¹999😊😅0Woo3 p😅la
@avstarbijith
@avstarbijith Жыл бұрын
അറിവ് വന്നു എന്ന് തോന്നുമ്പോൾ സ്വതന്ത്രമാക്കണം. ഇഷ്ടമെങ്കിൽ അവൻ നിൽക്കും. ഇല്ലെങ്കിൽ പൊയ്ക്കോട്ടെ. അയാളുടെ ഇഷ്ടം .
@rash9772
@rash9772 Жыл бұрын
അതെ
@rhythmrhythm519
@rhythmrhythm519 Жыл бұрын
Athe
@om4180
@om4180 Жыл бұрын
പക്ഷേ അതിന് കാട്ടിൽ എങ്ങനെ ജീവിക്കണം എന്നു അറിവ് ഇല്ല. മനുഷ്യർ ആയി ആണ് അടുപ്പം കൂടുതൽ.
@sand7232
@sand7232 Жыл бұрын
Ipozhum swathanthran aanallo....
@pradeepthoppil2143
@pradeepthoppil2143 Жыл бұрын
@@rash9772 jjxxjxjhdfh
@abbasmam3692
@abbasmam3692 Жыл бұрын
ജീവിതത്തിൽ ഓർത്തിരിക്കാൻ പറ്റുന്ന വീഡിയോ... ഈ കൊല്ലത്തെ ഞാൻ കണ്ട സൂപ്പർ വീഡിയോ..
@radhikamr2075
@radhikamr2075 Жыл бұрын
സുന്ദരൻ കുരങ്ങ് കുഞ്ഞ്.
@garuda8295
@garuda8295 Жыл бұрын
Ennittum vikrithamayavare nammal kurangu ennu vilikkunnu
@vishnudominar2072
@vishnudominar2072 Жыл бұрын
വികൃതി രാമൻ - പണ്ട് സ്കൂളിൽ മലയാളം 2nd ബുക്കിൽ വായിച്ച കഥ ഓർമയിൽ വന്നുപോയി.
@avmaxweddingcompany1560
@avmaxweddingcompany1560 Жыл бұрын
yes yes
@avmaxweddingcompany1560
@avmaxweddingcompany1560 Жыл бұрын
വികൃതി രാമൻ, ഉണ്ണിക്കുട്ടൻ സ്കൂളിൽ,കിഷ്കിന്ധ, അളിയൻ വന്നത് നന്നായി, ദീനാമ്മ മാലപ്പടക്കം, വെള്ളപൊക്കത്തിൽ... അങ്ങനെ അങ്ങനെ എത്രയെത്ര കഥകൾ.. എല്ലാം പ്രിയപ്പെട്ടവ
@sreejith.s2330
@sreejith.s2330 Жыл бұрын
Athe marakan patilla aa story 😢😍 orupadu noki pine aa story onnu kottan evidenu kittana
@ronychacko8010
@ronychacko8010 Жыл бұрын
👍😁
@nadhiraziyad1560
@nadhiraziyad1560 Жыл бұрын
90 s kids
@Jalusworld2825
@Jalusworld2825 Жыл бұрын
പാല് കുടിക്കുമ്പോൾ ഉള്ള നോട്ടം ❤❤❤
@tincyjos3199
@tincyjos3199 Жыл бұрын
കുഞ്ഞുങ്ങൾ പാല് കുടിക്കുമ്പോൾ അമ്മയുടെ മുഖത്ത് നോക്കുന്ന പോലെ
@thazlimhakeem2255
@thazlimhakeem2255 Жыл бұрын
രാവിലെ നല്ല വാർത്ത, സന്തോഷം....❤❤❤
@subi.noufal6131
@subi.noufal6131 Жыл бұрын
മിടുക്കനായി വളരട്ടെ... നല്ല ഒരു കാഴ്ച്ച 👍👍🥰🥰
@baburaj592
@baburaj592 Жыл бұрын
😄😄😄😄😄😄
@ranipm4535
@ranipm4535 Жыл бұрын
പാവം 🙏ഇനി പോകുമ്പോൾ വിഷമം ആകും അതിനും വളർത്തിയ വർക്കും
@dagan7771
@dagan7771 Жыл бұрын
എവിടെ പോകാൻ 😃 അത്‌ പോയാലല്ലെ വിഷമിക്കേണ്ടതുള്ളു 😃
@Tyranosaur678
@Tyranosaur678 Жыл бұрын
​@@dagan7771 കാട്ടിലേക്ക് release ചെയ്യും mature ആകുമ്പോള്‍
@dagan7771
@dagan7771 Жыл бұрын
@@Tyranosaur678 എന്തിന് 🤔 കാട്ടു കുരങ്ങ് നാട്ടിൽ വളരുന്നില്ലെ 😃 ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ പോലും കുരങ്ങുകൾ കൂട്ടമായും ഒറ്റക്കും ജീവിക്കുന്നുണ്ട് 😃 പിന്നെ നാട്ടിൽ വളർന്ന ഈ കുരങ്ങിന് എന്ത്‌ സുരക്ഷയാണ് കാട്ടിൽ കിട്ടുക 😃 അങ്ങനെ റിലീസ് ചെയ്‌താൽ ഗുണത്തെക്കളേറെ ദോഷം സംഭവിക്കാം 😃
@arszz7080
@arszz7080 Жыл бұрын
ഇനി പോവൂല 👍😍
@rabiyasathar4770
@rabiyasathar4770 Жыл бұрын
Pokumenn thonnunnilla
@sadhashivanv8026
@sadhashivanv8026 Жыл бұрын
സുന്ദരൻ കുട്ടി
@leyajames7735
@leyajames7735 Жыл бұрын
തുറന്ന് വിടരുത് സർ പാവം കണ്ണ് നിറഞ്ഞു പോയി മനസും
@AnilKumar-hx4rp
@AnilKumar-hx4rp Жыл бұрын
മനം നിറഞ്ഞ കാഴ്ച❤️
@shanusshanus5169
@shanusshanus5169 Жыл бұрын
മനുഷ്യർ വളർത്തിയ കുരങ്ങിനെ, കുരങ്ങു കൂട്ടത്തിൽ വിട്ടാൽ ആതിനെ ചേർക്കില്ല അത് മാത്രമല്ല മറ്റു കുരങ്ങുകൾ ആക്രമിച്ചു കൊല്ലുകയും ചെയ്യും 😞
@user-je6fp4tb3g
@user-je6fp4tb3g Жыл бұрын
😔അയ്യോ
@shestechandtalk2312
@shestechandtalk2312 Жыл бұрын
ഇതു കാണുന്ന ലെ വനം വകുപ്പ് : നമുക്ക് ഉറക്കത്തിൽ നിന്നും ഉണരാൻ സമയമായി..! പരിസ്ഥിതി സംഘടനക്ക് എതിരെ കേസ്‌ എടുക്കണം!!😝 ചുന്ദരൻ 🥰😘😘😘
@rms366
@rms366 Жыл бұрын
ഇപ്പോ പോകും കാട്ടിൽ കാത്തിരുന്നോ 😂❣️
@sree4607
@sree4607 Жыл бұрын
ഇതുപോലെ സുഖ ജീവിതം അവന് കാട്ടിൽ കിട്ടില്ല അതുകൊണ്ട് തിരികെ വിട്ടാലും അതേപടി ഇങ്ങുപോരും,
@sinoj609
@sinoj609 Жыл бұрын
മനുഷ്യർക്കു ഇപ്പോൾ മൃഗങ്ങളോട് മാത്രമേ സ്നേഹം ഉള്ളൂ.
@littlecutebutterfly8787
@littlecutebutterfly8787 Жыл бұрын
മനുഷ്യരേക്കാൾ വിശ്വസിച്ചു സ്നേഹിക്കാം bro അതാണ്💯👍
@SudhaDevi-vn5px
@SudhaDevi-vn5px Жыл бұрын
Mattu manushyare snehichal thirich kitunath pucham ,ozhivakkal but animals orikalum chathikila
@sinoj609
@sinoj609 Жыл бұрын
@@SudhaDevi-vn5px പറയുന്നവർ ഓരോരുത്തരും ചിന്തിക്കണം. അവനവൻ ശരിയെന്നു തോന്നുമ്പോൾ ഉണ്ടാകുന്ന ചിന്തകൾ ആണ്. ഇനിയിപ്പോൾ എല്ലാവരും മൃഗങ്ങളെ സ്നേഹിക്കേണ്ടി വരുമോ 😀
@SudhaDevi-vn5px
@SudhaDevi-vn5px Жыл бұрын
@@sinoj609 varum ,athile happiness kitu ,nammale thirinj kothila
@sinoj609
@sinoj609 Жыл бұрын
@@SudhaDevi-vn5px താങ്ങൾക്ക് സ്നേഹിക്കാൻ അറിയാത്തതു കൊണ്ടാണ്. നമ്മൾ ഒരാളെ കുറ്റം പറയുമ്പോൾ നമ്മളും അതിൽ ഒരാളായി വരില്ലേ.
@najumahussain1484
@najumahussain1484 Жыл бұрын
കാട്ടിൽ കൊണ്ട് പോയി വിട്ടാലും അത് തിരികെ വരും നന്ദികേട് മനുഷ്യനലെ വശമുള്ളു
@achusummi2122
@achusummi2122 Жыл бұрын
👍
@uk2727
@uk2727 Жыл бұрын
അവന് കാട്ടിലേക്ക് പോകാൻ ഇഷ്ടമില്ലെങ്കിലോ. ഈ വീട്ടിൽ തന്നെ കഴിയാനാണ് ഇഷ്ടമെങ്കിലോ. സ്നേഹമാണു നിയമം. സ്നേഹിക്കുന്നവരുടെയും സംരക്ഷിക്കുന്നവരുടെയും കൂടെ കഴിയാനാണ് നിയമം അനുവദിക്കേണ്ടത് . ❤❤
@vibeeshkuttu9105
@vibeeshkuttu9105 Жыл бұрын
ഇന്ന് കേട്ട നല്ല വാർത്ത ❤
@prasimasreelayam2195
@prasimasreelayam2195 Жыл бұрын
പാവം കുഞ്ഞ്...❤
@sameenarahim3711
@sameenarahim3711 Жыл бұрын
ഇങ്ങനെ കാണുമ്പോൾ ഇഷ്ട്ടം തോന്നും🥰... ഇവിടെയൊക്കെ കുരങ്ങുകൾ കൂട്ടത്തോടെ വന്ന് നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് കാണുമ്പോൾ ദേഷ്യം തോന്നും
@vadakkankazhchakal
@vadakkankazhchakal Жыл бұрын
എന്തൊരു ക്യൂട്ട് 🥰
@pkbabu108
@pkbabu108 Жыл бұрын
കക്ഷി ഇനി കാട്ടിലേക്ക് പോകാൻ സാധ്യത കുറവാണ് സമയത്ത് ആഹാരം കഴിക്കാൻ കിട്ടുന്നുണ്ടല്ലോ
@sudhachandra2660
@sudhachandra2660 Жыл бұрын
നാളെ വാർത്ത മാറ്റി പറയില്ലല്ലോ?ഇവൻ മനുഷ്യർക്കു മഹാ ഭീഷണിയാണെന്ന്.മാതൃഭൂമി ന്യൂസ് ആയതുകൊണ്ട് ചോദിച്ചു പോയതാണേ. ആ കുഞ്ഞു എന്നും നിങ്ങളുടെ കൂടെ തന്നെ സന്തോഷമായിരിക്കട്ട.
@ilovemyindia9655
@ilovemyindia9655 Жыл бұрын
Very good job brother, God bless you 🙏
@SB-mp5jb
@SB-mp5jb Жыл бұрын
അവനെ തിരിച്ചു കാട്ടിൽ വിടണ്ട 😭😭😭🌹🌹🌹♥️♥️♥️
@sahalk9960
@sahalk9960 Жыл бұрын
ഇതിനെ കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം toonunnu
@uservyds
@uservyds Жыл бұрын
ആാാാ കുട്ടികളുടെ ചിരി 😍😍👌🏻👌🏻🥰🥰
@shajimanoj1180
@shajimanoj1180 Жыл бұрын
God bless you all❤❤❤❤
@saidusaidu2888
@saidusaidu2888 Жыл бұрын
ഇനി ഈ കുസൃതികുട്ടനെ വേർപിരിയുമ്പോൾ നല്ല സങ്കടം വരും.. 🙂🙂
@Shafeeqtirur11
@Shafeeqtirur11 Жыл бұрын
ഇത്രയും നോക്കി വളർത്തിയിട്ട് നിങ്ങളോട് ഇണങ്ങിയാൽ എങ്ങനെ ഇതിനെ കൊടുക്കും.. ഒരു വീട്ടിലെ അംഗത്തേ പോലെയാകില്ലേ..😢 വനപാലകരോട് പറഞ്ഞാൽ മതി ഞങ്ങൾ വളർത്തികൊള്ളാമെന്ന്.. എവിടെയായാലും ജീവിച്ചാൽ മതിയല്ലോ... ഇനി വർഗ്ഗനാശം വരുമെന്ന ഭയമാണെങ്കിൽ അതിന് ഒരു ഇണയേകൂടി സെറ്റാക്കിയാൽ മതിയല്ലോ.... 😂
@johnlucas568
@johnlucas568 Жыл бұрын
angane set akiyal naatukarku bhaviyil salyamakum....
@baburaj592
@baburaj592 Жыл бұрын
😄😄😄😄😄😄
@Zarah3300
@Zarah3300 Жыл бұрын
​@@johnlucas568 manushyan undakkynna shalyathinte athrayum ee prakrithiyil veroru jeeviyum shalyam undakkunnilla
@johnlucas568
@johnlucas568 Жыл бұрын
@@Zarah3300 theory okke kollam ningal koranganmaar ulla stalath poitundoo.. poi nokit para manushyan undakuna atrem shalym undakuo illiyonn
@zuha2412
@zuha2412 Жыл бұрын
നീ ഒരു വധുവിനെ കണ്ടെത്തി കൊടുക്ക് 😄
@mnvlog198
@mnvlog198 Жыл бұрын
സുന്ദരൻ ❤️
@lispotjobs
@lispotjobs Жыл бұрын
ആ കുഞ്ഞിനെ കാണുമ്പോ മനസ്സിനൊരു വിങ്ങൽ എന്താണെന്ന് അറിയില്ല. അവൻ സുഖമായിരിക്കട്ടെ 🥰❤
@raheenamuhammad3293
@raheenamuhammad3293 Жыл бұрын
വളരെ സന്തോഷം തോന്നു... ഈ വീഡിയോ കണ്ടപ്പോൾ,....ഒരു ദിവസം കിട്ടിയ അന്നത്തിന്റ വില ആ കുഞ്ഞു.... പോയാലും... തിരിച്ചു വരും അവന്റെ... മനസ്സിൽ.... ഉണ്ടാകും നിങ്ങൾ ബ്രോ 🥰🥰
@renukarakesh9803
@renukarakesh9803 Жыл бұрын
Cute വാവ ❤❤❤❤❤
@clementine3164
@clementine3164 Жыл бұрын
Your camera capturing and documenting is super
@Krishsworld99
@Krishsworld99 Жыл бұрын
Nalla santhosham ulla vartha❤❤❤
@bensidhi4094
@bensidhi4094 Жыл бұрын
എന്തൊരു ക്യൂട്ട് 👆🏻🥰🥰🥰🥰🥰🥰🥰🥰🥰
@kannannair2700
@kannannair2700 Жыл бұрын
He's super cute😮
@ludiyamol9323
@ludiyamol9323 Жыл бұрын
So cutee❤❤
@sanaaju
@sanaaju Жыл бұрын
Ath sound indaakki vilikanath nok😂😂.so cute 😍
@marvamarva6498
@marvamarva6498 Жыл бұрын
Manassinu santhoshmulla news 🙏❤️🥰👍👌
@ramshad2312
@ramshad2312 Жыл бұрын
Cute❤
@jastrick100
@jastrick100 Жыл бұрын
രാഷ്യൻ പ്രസിഡന്റ്‌ പുടിൻ ചായ എനിക്ക് മാറ്റണോ തോന്നിയെ 🫤
@_pk0
@_pk0 Жыл бұрын
Wow what a great deed.. ❤️Ella jeeva jalangalum bhoomiyude avakashikal...
@josephkurian4992
@josephkurian4992 Жыл бұрын
അതെ അവൻ വലുതാകട്ടെ എന്നിട്ട് വേണം സ്കൂളിൽ വിടാൻ ..
@umeshkesaviraliyoor
@umeshkesaviraliyoor Жыл бұрын
ജീവിതത്തിലെ ഏറ്റവും നല്ല വീഡിയോ ❤️❤️❤️
@shijumathew2755
@shijumathew2755 Жыл бұрын
Smart baby monkey 😂❤good job
@rajimol861
@rajimol861 9 ай бұрын
സുന്ദരക്കുട്ടൻ 🤗🤗
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
So cute 🥰🥰🥰🥰
@aswinthampi4105
@aswinthampi4105 Жыл бұрын
Cute 😍
@ratheesh8100
@ratheesh8100 Жыл бұрын
👍
@sherinchikku1507
@sherinchikku1507 Жыл бұрын
Mark you are the best human
@mikkel449
@mikkel449 Жыл бұрын
Mark is not an individual its an organization they preserving environment
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
So positive and happy news 🙏💕💕💕
@harithakrishnan9358
@harithakrishnan9358 Жыл бұрын
So cute.....
@aneeshamuhammed6326
@aneeshamuhammed6326 Жыл бұрын
Cute❤❤
@shammythomasjoseph6936
@shammythomasjoseph6936 Жыл бұрын
Woww so nice of you.......
@tittogeorge4802
@tittogeorge4802 Жыл бұрын
അമ്മയോള൦ വരില്ല മറ്റാരുടെയും സ്നേഹവും, കരുതലും വെറു൦ താൽക്കാലിക൦ മാത്രം. ഇത് കാണുമ്പോൾ എന്റെ അമ്മയെ ഓർമ്മ വന്നു😭 😔കഴിഞ്ഞ ജനുവരിയിൽ എന്നെ തനിച്ചാക്കി എന്റെ അമ്മ പോയി 😭😔
@aparnasasikumar7568
@aparnasasikumar7568 Жыл бұрын
കുഞ്ഞൻ 😘
@jyothi5563
@jyothi5563 Жыл бұрын
Cutie.. പാവം ❤
@kalanair2373
@kalanair2373 Жыл бұрын
❤ santhosham 🙏🙏
@jennzzworld1815
@jennzzworld1815 Жыл бұрын
കുഞ്ഞിരാമൻ 😊😊😊
@lillylitty6833
@lillylitty6833 Жыл бұрын
Nalla video,manasanu santhosham nalkunu video
@muhsina4613
@muhsina4613 Жыл бұрын
കൊറേ നന്മകൾ ഉള്ള മനുഷ്യർ ഭൂമിയിൽ ഉള്ളത് കൊണ്ടാണ് ദൈവം അനുഗ്രഹം വർഷിക്കുന്ന ത്.
@alliswell1516
@alliswell1516 Жыл бұрын
🙈🐒തക്കുടു കുഞ്ഞാവ 🤣
@naghashneguu1227
@naghashneguu1227 Жыл бұрын
News something gives happiness 😊
@sajithpd3959
@sajithpd3959 Жыл бұрын
സൂപ്പർ ♥️♥️♥️
@mylordshiva3394
@mylordshiva3394 Жыл бұрын
അച്ചോടാ ക്യൂട്ട് ❤️🥰😍😘😘😘😘
@sajithakilivayil5983
@sajithakilivayil5983 Жыл бұрын
So cute❤
@debater685
@debater685 Жыл бұрын
എന്റെ അനിയന്റെ തനി രൂപം
@hafizzzbabu1159
@hafizzzbabu1159 Жыл бұрын
അയ്ശരി 😝😝
@zuha2412
@zuha2412 Жыл бұрын
അപ്പോ ചേട്ടനും ഇതേ ചായ കാണും 😂😂😂
@sd2659
@sd2659 Жыл бұрын
🤣🤣
@DocTor-lw9wy
@DocTor-lw9wy Жыл бұрын
Adorable, subahanallah ❤
@reshmi4856
@reshmi4856 Жыл бұрын
So cute 🥰🥰🥰🎉❤
@achus28912
@achus28912 Жыл бұрын
അയ്യോടാ പൊന്നെ 🥺🥰😘😊
@sinu8677
@sinu8677 Жыл бұрын
Cute baby😍
@babythomas942
@babythomas942 Жыл бұрын
പാവം അമ്മ മരിച്ചു പോയി അതാ 😔😔😔
@sandhyaeappen5362
@sandhyaeappen5362 Жыл бұрын
Achodaaaa ❤❤❤❤
@girijaraghavan3910
@girijaraghavan3910 Жыл бұрын
Nice vidieo 👌.
@anandgopanag1535
@anandgopanag1535 Жыл бұрын
Cute baby
@anjanasubin6323
@anjanasubin6323 Жыл бұрын
🥰cute
@ShewwaDayana
@ShewwaDayana Жыл бұрын
Masha allhhh💕🥰✨️
@salmarezin3807
@salmarezin3807 Жыл бұрын
Wow cute
@shabeebmuhammed5537
@shabeebmuhammed5537 Жыл бұрын
കുട്ടി കുരങ്ങനെ കണ്ടപ്പോ. എന്താഎന്നറിയില്ല എന്റെ കുട്ടിക്കാലം ഓർമവന്നു
@zuha2412
@zuha2412 Жыл бұрын
Avarude pingamikal aanu nammal
@shabeebmuhammed5537
@shabeebmuhammed5537 Жыл бұрын
@@zuha2412 ഞാനല്ല
@py7432
@py7432 Жыл бұрын
​@@shabeebmuhammed5537 Yes, you are.
@danishdinu
@danishdinu Жыл бұрын
❤️❤️❤️🐒ഞാൻ
@karthikasundaran3429
@karthikasundaran3429 Жыл бұрын
Cute baby 🐵
@sadhashivanv8026
@sadhashivanv8026 Жыл бұрын
അവൻ കാട്ടിലേക്കൊന്നും പോവില്ല
@suchikasargod9028
@suchikasargod9028 Жыл бұрын
അച്ചോടാ വാവേ 😘
@bindusunu4957
@bindusunu4957 Жыл бұрын
Ayyoo kannan nalla bhangiyundu
@Yamiyami1314
@Yamiyami1314 Жыл бұрын
Vedio kondu kure ennaghal ini salyam avathirunnal mathi.❤
@adhithbabu5807
@adhithbabu5807 Жыл бұрын
Ithu pole ulla nalla manushyaran ee lokathinavishyam alle friends 😍🔥🔥🔥😽❤️❤️❤️♥️♥️💖💗💝💪💪💪😥💓💓👌👌
@entertainment-co5vj
@entertainment-co5vj Жыл бұрын
Great
@binumakkar2497
@binumakkar2497 Жыл бұрын
മനുഷ്യൻ സ്വന്തം മനുഷ്യനോട് മാത്രമാണ് സ്നേഹമില്ലാത്തത്. പിന്നെ ഇതുപോലെ ഞങ്ങൾക്ക് എല്ലാവരോടും സ്നേഹമാണ് എന്ന് അഭിനയിച്ച് കാണിക്കുന്നവരാണ് കൂടുതൽ മനുഷ്യരും 😄😄
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 Жыл бұрын
😂😂😂 adi poli lanka chadi Pavam God bless you 🙏 ❤
@nbabu8708
@nbabu8708 Жыл бұрын
Evarokeyanu Jeevichrikunna Daivangal 🙏🙏🙏🙏🙏🇮🇳
@Wanderingsouls95
@Wanderingsouls95 Жыл бұрын
കുര്ത്തക്കേട് ഇണ്ടാ 😍❤
@ajitharavindan5827
@ajitharavindan5827 Жыл бұрын
Camera കലക്കി
@fathimakunju2098
@fathimakunju2098 Жыл бұрын
ലൂട്ടാപ്പിയേ കണ്ടപ്പോൾ സങ്കടം തോന്നി
@amalnath6477
@amalnath6477 Жыл бұрын
നല്ല കുട്ടി❤️❤️❤️❤️❤️❤️
@prabeeshv8164
@prabeeshv8164 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ🌏👉 🙏🏻🙏🏻🙏🏻🙏🏻
@nithinkp1152
@nithinkp1152 Жыл бұрын
നല്ല കാഴ്ച
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН