ഈ കറിയുടെ രുചി അപാരം തന്നെ/QUAIL EGG CURRY/കാടമുട്ട കറി

  Рет қаралды 72,123

Prathap's Food T V

Prathap's Food T V

Күн бұрын

മുട്ട fry ചെയ്യാൻ :-
കാട മുട്ട - 25 എണ്ണം
മുളക് പൊടി - അര ടീസ്പൂൺ
മഞ്ഞൾ പൊടി - കാൽ ടീ സ്പൂൺ
വെളിച്ചെണ്ണ - 1 tbട
മസാലക്ക് :-
വെളിച്ചെണ്ണ - 2 tbs
കടുക് - 1 tsp
പെരുംജീരകം -അര ടീസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
വെളുത്തുള്ളി - 6 അല്ലി
ഇഞ്ചി - 1 ചെറിയ കഷ്ണം
തക്കാളി - 2 വലുത്
സവാള - 2 എണ്ണം വലുത്
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
മുളക് പൊടി - 1 tsp
കാശ്മീരി മുളക് പൊടി - 1 tsp
ഗരം മസാല - 1 tsp
മല്ലിപൊടി - 2 tsp
കറിവേപ്പില, മല്ലി ഇല, ഉപ്പ്, വെള്ളം ഇവ
ആവശ്യത്തിന്
#prathapsfoodtv#quailegg#kadamuttacurry

Пікірлер: 250
@hemalathamurali5702
@hemalathamurali5702 4 жыл бұрын
പ്രതാപ് ജി എന്നാൽ king of നാടൻ കറികൾ എന്ന് പറയാൻ ആണ് തോന്നുന്നത്. അത്രയും simple ആയിട്ടല്ലേ delicious food ഉണ്ടാക്കി കൊതിപ്പിക്കുന്നത്. 😋😋😋😋💐💐💐💐💪💪💪
@abrahamgeorge5668
@abrahamgeorge5668 4 жыл бұрын
yes..he is the king of local dishes
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok സന്തോഷം. നല്ല വാക്കുകൾക്ക് നന്ദി❤️🙏🏻🙏
@Vibinshaji
@Vibinshaji 4 жыл бұрын
സിംപിൾ ആയിട്ടുള്ള അവതരണം. നാടൻ വിഭവങ്ങൾ. സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@chinnudileep8421
@chinnudileep8421 4 жыл бұрын
Chettante ee currykal okke ennepolla new generation house wifenokke.valare adhikam upakarapradamanu.othiri nandhiyund..chettante avatharana reethiyum samsaravum okkekondanu njn sub cheythathum comment idunnathum God bless you...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
സന്തോഷം. നല്ല വാക്കുകൾക്ക് നന്ദി❤️🙏🏻🙏
@RaJeEsH83
@RaJeEsH83 4 жыл бұрын
അടിപൊളി സൂപ്പർ 👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@araviaravindakshan2347
@araviaravindakshan2347 4 жыл бұрын
പ്രതാപ് ചേട്ടാ നിങ്ങൾ പാചകത്തിന്റെ രാജാവാണ് ഒരു സംശയവും വേണ്ട ബിഗ് സല്യൂട്ട് 👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
സന്തോഷം. വളരെ നന്ദി കൂട്ടുകാരാ❤️🙏🙏🏻
@pradheeshk.spradhi5916
@pradheeshk.spradhi5916 3 жыл бұрын
നാളെ ഇതുപോലെ ഉണ്ടാക്കി നോക്കണം ചേട്ടന്റെ കറികൾ എല്ലാം സൂപ്പർ ആണ് അവതരണം വളരെ മികച്ചത് ആണ് ബോറടി ഒട്ടും ഇല്ല 👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏🏻
@solykb5560
@solykb5560 4 жыл бұрын
Mmmm adipoli super.....
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@jyothilakshmi6878
@jyothilakshmi6878 4 жыл бұрын
Hai, prathaap jiii, innu evening anu njan ee recipe kandathu, innu dinner chappathi curry ayi cheythu, nannaayirunnu, thank u 🙏
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@ambilyk7833
@ambilyk7833 4 жыл бұрын
കണ്ടിട്ടുതന്നെ കൊതിയാകുന്നു. 😍🤤👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വേഗം തന്നെ ഉണ്ടാക്കൂ .നന്ദി🙏🙏🏻❤️
@haneefau1415
@haneefau1415 2 жыл бұрын
🤤🤤🤤
@padmasreejain866
@padmasreejain866 2 жыл бұрын
Thanks. Njan try cheythu. Super aayirunnu
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks 🙏❤️
@saleemmoolod8556
@saleemmoolod8556 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കി 👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@mayasunil4560
@mayasunil4560 4 жыл бұрын
എന്താ രസം കാണാൻ തന്നെ.. കോഴി മുട്ടയും ഇങ്ങനെ ഉണ്ടാക്കാം അല്ലേ ചേട്ടാ... നാളെ തന്നെ ഉണ്ടാക്കും ഞാൻ... 👌👌👌👌👍👍👍👍👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
തീർച്ചയായും കോഴിമുട്ട കൊണ്ട് ഉണ്ടാക്കാം .നന്ദി❤️🙏🏻🙏
@shojasunil1668
@shojasunil1668 3 жыл бұрын
I am going to try this soon. It looks yummy😋😋😋
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@sanoopbabu5573
@sanoopbabu5573 4 жыл бұрын
Adipoli Super yummy
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@IMSVGUY
@IMSVGUY Жыл бұрын
Kanditt Ishtappettu, nale undaakkan pokuva. Thank you 🙏
@prathapsfoodtv6643
@prathapsfoodtv6643 11 ай бұрын
Ok thanks 👍
@bincyjoseph4837
@bincyjoseph4837 4 жыл бұрын
Super കറി ചേട്ടാ, കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@prasannakalyan1093
@prasannakalyan1093 4 жыл бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു... ചേട്ട... അടിപൊളി മുട്ട കറി
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@prasannakalyan1093
@prasannakalyan1093 4 жыл бұрын
@@prathapsfoodtv6643 🙏🙏🙌🙌
@thahliyathwaiba1793
@thahliyathwaiba1793 Жыл бұрын
Nannayirunnu. Thanks
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks ♥️🙏
@athiraadhi8279
@athiraadhi8279 4 жыл бұрын
Super. Try cheyyam
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@user-sd1ly4xl6d
@user-sd1ly4xl6d 4 жыл бұрын
കണ്ടിട്ട് തന്നെ ഉടനെ ചെയ്യാൻ തോന്നുന്നു 😋.. ഞാനും പോയി ചെയ്തിട്ട് വരാം. Tq
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@viswanatht.k.6811
@viswanatht.k.6811 4 жыл бұрын
Super.ajus worldl comment kanarundu.nan ningalude Ella recipeyum undakkarundu.super
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ഞങ്ങൾ സുഹൃത്തുക്കൾ ആണ്.🙏🏻🙏❤️
@savithasavi6970
@savithasavi6970 4 жыл бұрын
മം അടിപൊളി സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@chitravijesh8486
@chitravijesh8486 4 жыл бұрын
അടിപൊളി,സൂപ്പർ👍👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@raziyaashraf9432
@raziyaashraf9432 4 жыл бұрын
Adipoli
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@princyjohn9408
@princyjohn9408 4 жыл бұрын
Super chetta...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@mumthasmumthas4985
@mumthasmumthas4985 3 ай бұрын
വളരേ ഇഷ്ട്ടാ പെട്ടു.......❤
@prathapsfoodtv6643
@prathapsfoodtv6643 3 ай бұрын
Thank you 😊
@user-sd1ly4xl6d
@user-sd1ly4xl6d 4 жыл бұрын
ഞാൻ ചെയ്തു നോക്കി.. പൊളിച്ചു 😋
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
സന്തോഷം. വളരെ നന്ദി🙏🏻🙏❤️
@minibiju888
@minibiju888 4 жыл бұрын
adipoli
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@priyamp3016
@priyamp3016 4 жыл бұрын
Kanumbol thanne supper
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@girijakumari1895
@girijakumari1895 4 жыл бұрын
Adipoli curry aanutto
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@rajinair2647
@rajinair2647 4 жыл бұрын
Adipoli curry aanalloo👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@arunmpaul5321
@arunmpaul5321 3 жыл бұрын
Prathap Chetta,I tried this,Super curry..
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏 വളരെ സന്തോഷം
@sunainagokul8937
@sunainagokul8937 4 жыл бұрын
Prathapji Janum enn try cheythu noki kto, adipoli aayirunnu. Pakshe Jan kozhi mutta aanu aduthathu.prathap ji , ee quilnde mutta kondu undakithell Jan yojikyinella sir.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
എന്ത് പറ്റി. കാട മുട്ട കിട്ടിയപ്പോൾ അത് കൊണ്ട് ഉണ്ടാക്കി എന്നേ ഉള്ളു .കോഴിമുട്ട കൊണ്ട് ചെയ്താലും നല്ലതാണ്. നന്ദി🙏🙏🏻❤️
@pachyvlogs4341
@pachyvlogs4341 4 жыл бұрын
Mmm adipoli....
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@vijithasuresh7153
@vijithasuresh7153 4 жыл бұрын
അടിപൊളി 👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@manumanumohan7112
@manumanumohan7112 4 жыл бұрын
Adipoliiii superrr
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@riya.immanuel
@riya.immanuel 4 жыл бұрын
Innathe dinner egg curry 🙈❤️❤️ orapichu 🤩🤩🤩
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@PBNavas-qd1qf
@PBNavas-qd1qf 3 жыл бұрын
Super
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@santhasasi3276
@santhasasi3276 3 жыл бұрын
Adi poli
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@mayapadmanabhan956
@mayapadmanabhan956 4 жыл бұрын
Suuuuper try cheiyyum
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@rajanivenugopal2787
@rajanivenugopal2787 4 жыл бұрын
മ്മ്മ്മ്.... സൂപ്പർ...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@बोब्स
@बोब्स 4 жыл бұрын
ഉണ്ടാക്കി നോക്കണം
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@shinu7606
@shinu7606 4 жыл бұрын
Try cheyyaam😋
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@pranavjomon9227
@pranavjomon9227 4 жыл бұрын
Very simple Very good
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@sahidagoodmessagesthankyou1979
@sahidagoodmessagesthankyou1979 4 жыл бұрын
Supperrrrr😍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@rkkkk278
@rkkkk278 4 жыл бұрын
mm.... ADIPOLI 👍 SUPER 👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Mmm thanks ❤️😃😃🙏🙏🏻
@jayanthianil4512
@jayanthianil4512 4 жыл бұрын
👌👌👌, കറി കാണാൻ തന്നെ എന്ത് ചന്തമാ ! വഴറ്റുന്നതിൽ ആണ് ശ്രദ്ധിക്കേണ്ടത് അല്ലെ? എപ്പോ വെച്ചാലും ചാറില്ലാതെ ആയിപ്പോകും, ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@mabdulabdull8204
@mabdulabdull8204 4 жыл бұрын
03:02
@hakkeemkutti8593
@hakkeemkutti8593 4 жыл бұрын
Sambavam polichu🤩🤩🤩
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@chinnammaabraham8268
@chinnammaabraham8268 4 жыл бұрын
Good cooking thank you
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@reshmapp4204
@reshmapp4204 4 жыл бұрын
Chettayi super
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@aneeshanee8475
@aneeshanee8475 4 жыл бұрын
Ente same tasty lanu chettan cook chuyyune...thanks bro
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks കൂട്ടുകാരാ .നന്ദി❤️🙏🙏🏻🙏🏻
@kadeejanmaluvi1705
@kadeejanmaluvi1705 3 жыл бұрын
👌👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@vishnuv.r5564
@vishnuv.r5564 2 жыл бұрын
Adepole super 👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks ❤️🙏🏻
@razakkarivellur6756
@razakkarivellur6756 4 жыл бұрын
കൊതിപ്പിക്കല്ലേ പ്രതാപ്.... super...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks കൂട്ടുകാരാ❤️🙏🙏🏻
@bijuravi8522
@bijuravi8522 4 жыл бұрын
Chetta...spr..kothippikkalle...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@ruparaju2345
@ruparaju2345 3 жыл бұрын
Sooper aayirikyum tto..😂
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@sharafudheensharafu8308
@sharafudheensharafu8308 4 жыл бұрын
Sooper
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@gamergirl10325
@gamergirl10325 4 жыл бұрын
Super ayittundu chetta. Yummy 😋
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@indhuindhoos3290
@indhuindhoos3290 4 жыл бұрын
സൂപ്പർ...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@gopakumar650
@gopakumar650 4 жыл бұрын
Kada erachi kada mutta entika gunakal sharerathlike vayase aye amma marku guna unda . Kada erachi oru receipe undaku
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ആയിരം കോഴിക്ക് അര കാട എന്നാ പറയുന്നത് .കാട കോഴി കിട്ടിയാൽ ചെയ്യാം കൂട്ടുകാരാ.നന്ദി❤️🙏🙏🏻
@chithrasuresh3427
@chithrasuresh3427 4 жыл бұрын
Thanks a lot for your suuuuuiiiper curry
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@denveras9954
@denveras9954 4 жыл бұрын
പൊളി 😋😋
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@rowlafaizal1921
@rowlafaizal1921 4 жыл бұрын
സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@jyothijayachandran2914
@jyothijayachandran2914 4 жыл бұрын
Good
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@ratheeshm9499
@ratheeshm9499 4 жыл бұрын
😋😋😋😋👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@sayonara11111
@sayonara11111 4 жыл бұрын
😍😍Chtn enthu easy aayittanu ithu chythathu...njan oru full day edukkum ithrayum chyyan...😐
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
പെട്ടെന്ന് ചെയ്യാം. മുട്ട അടുപ്പിൽ വച്ചിട്ട് ഉള്ളിയും മറ്റ് സാധനങ്ങളും അരിഞ്ഞ് തുടങ്ങുക. മുട്ട വെന്ത് വരുന്നഴേക്കും അരിഞ്ഞ് കഴിയും പിന്നെ മുട്ട തൊലി കളയുക. എല്ലാ സാധനങ്ങളും അടുത്ത് എടുത്ത് വച്ച ശേഷം പാചകം തുടരുക. വേഗം കറി ആകും .നന്ദി❤️🙏🏻🙏
@sayonara11111
@sayonara11111 4 жыл бұрын
@@prathapsfoodtv6643 😍😍😍thankyou so much chetta for this detailed reply...urappayittum chythu nokkum chetta...orupaadu nandi...sneham...🙏🙏🙏❤❤❤😊😊😊
@beenaabraham4796
@beenaabraham4796 4 жыл бұрын
Suuper
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@anjanar4045
@anjanar4045 4 жыл бұрын
Superrrrr
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@sunilkumarsunil2616
@sunilkumarsunil2616 4 жыл бұрын
Adipoli 😍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@sajinit2247
@sajinit2247 4 жыл бұрын
Super 💯
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@bineeshs.s.2698
@bineeshs.s.2698 4 жыл бұрын
Njn annanta fan aanuu ttooo
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks കൂട്ടുകാരാ❤️🙏🏻🙏
@mayapadmanabhan956
@mayapadmanabhan956 4 жыл бұрын
Ayyo ethu resom kanan
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@lijinakliji7595
@lijinakliji7595 3 жыл бұрын
Yummmyyy
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@athultr655
@athultr655 4 жыл бұрын
🙏നമിച്ചു bro. ഒന്നും പറയാൻ illa. അത്ര super.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks bro ❤️🙏 🙏🏻
@shaijuk6825
@shaijuk6825 4 жыл бұрын
undakam😃
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@bisjosc
@bisjosc 4 жыл бұрын
Looks good ... I tried your eggplant masala curry and it was delicious..
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@nithinanandarajan2531
@nithinanandarajan2531 4 жыл бұрын
സൂപ്പർ ഡ്യൂപ്പർ അണ്ണാ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks കൂട്ടുകാരാ .❤️🙏🏻🙏
@narayanikozhummal9850
@narayanikozhummal9850 2 жыл бұрын
👌👍
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks ♥️🙏
@vinsolantony8904
@vinsolantony8904 4 жыл бұрын
ഞാൻ കാടമുട്ട എങ്ങനെ കറിയാക്കിയാലും ശരിയാവില്ല . ഇനി ഇതു പോലെ ഒന്ന് ട്രയ് ചെയ്യണം. ഫോണിൽറീചാർജ്ജ് കഴിഞ്ഞു ചെയ്യാൻ മറന്നു പിന്നെ ചെയ്ത് കാണുമ്പോൾ ഈ സമയം ആയി മുട്ട ഫ്രയ്ചെയ്യുന്നത് ചേട്ടൻ ചെയ്തപ്പോലെയാണ്
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@bijibiji9535
@bijibiji9535 4 жыл бұрын
Kozhi mutta ithu pole cheyyan pattumo?
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
തീർച്ചയായും .ഇത് പോലെ തന്നെ ഉണ്ടാക്കൂ .നന്ദി❤️🙏🏻🙏🏻
@manip1944
@manip1944 4 жыл бұрын
Yummy🤑
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@lillypr3656
@lillypr3656 4 жыл бұрын
Ee reethiyil hen egg undakkamo
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
തീർച്ചയായും ഉണ്ടാക്കാം .നന്ദി❤️🙏🏻🙏
@gopkrishnaja181
@gopkrishnaja181 4 жыл бұрын
Kadamutta oralkk oru divasam etra ennam kazhikkan padum
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
മൂന്ന് മുതൽ നാല് വരെ. നന്ദി🙏🙏🏻❤️
@shaijusoman2764
@shaijusoman2764 3 жыл бұрын
😍👌👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@komalavallyvp6255
@komalavallyvp6255 4 жыл бұрын
👌👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@bindusuresh1463
@bindusuresh1463 4 жыл бұрын
Kadamuttacurry undakki
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@jijymolbaby1398
@jijymolbaby1398 4 жыл бұрын
👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@anju22224
@anju22224 4 жыл бұрын
😋😋😋
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@bineeshs.s.2698
@bineeshs.s.2698 4 жыл бұрын
Annooo bachelors recipe ed annoo
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok ❤️
@Arulmozhivarma
@Arulmozhivarma 2 жыл бұрын
Tried and it was so good. Thanks for the recipe. In future, please list out the ingredients at the beginning so that we don’t have to run through the whole video to find the ingredients 😊
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Pls check description . Thanks ❤️🙏🏻
@v.sgirish5445
@v.sgirish5445 4 жыл бұрын
ഇവിടെ ചൂട് ആണ് പ്രതാപ് പിന്നെ കാട മുട്ട നല്ല വിലയും ,കോഴിമുട്ടയിൽ ഞാൻ നോക്കും.☺️☺️
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
കോഴി മുട്ട ആണെങ്കിലും മതി .നന്ദി❤️🙏🏻🙏
@v.sgirish5445
@v.sgirish5445 4 жыл бұрын
@@prathapsfoodtv6643 കുക്കറിൽ സോയ ഉണ്ടാക്കി നോക്കട്ടെ രുചി അവസാന പണി ഉണ്ട് ബാക്കി ☺️
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok ❤️
@aadivasu8730
@aadivasu8730 4 жыл бұрын
കാടമുട്ട 2.50,3 രൂപക്ക് കിട്ടില്ലേ?? കോഴിമുട്ടക്ക് 5രൂപയും..
@abhijithraj2406
@abhijithraj2406 4 жыл бұрын
ചേട്ടൻ ടേസ്റ്റ് ചെയുന്നത് കൂടെ ആഡ് ചെയ്യു...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ശ്രമിക്കാം കൂട്ടുകാരാ .നന്ദി❤️🙏🙏🏻
@anuanu939
@anuanu939 4 жыл бұрын
💯👌👌👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@famirafik143
@famirafik143 4 жыл бұрын
🙋 ചേട്ടാ. കോഴിമുട്ട. ശരിയാകില്ലേ. ഗരം. മസാല. അധികം. ആയാൽ. അരുഛിയുണ്ടാവില്ലേ. മസാല. ചേർക്കാതിരുന്നാലും. കൊള്ളൂല 🤔
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
കോഴിമുട്ട കൊണ്ടും ഇത് പോലെ തന്നെ ചെയ്യാം. ഗരം മസാല അൽപം ചേർത്തോളൂ .നന്ദി❤️🙏🏻🙏
@mabdulabdull8204
@mabdulabdull8204 4 жыл бұрын
👌👌👌👌💖💖💖💖
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@rajeshkumar-zv1hi
@rajeshkumar-zv1hi 4 жыл бұрын
Cheto supar kothipikalay😁😂😁😂😁😂😁😂😁😂😁😂😂😂😁😁😂😁😂😁😂😂😂😂😂😁😂😁😂😂😂😂😂😂😁😂😁
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻❤️
@parvathiumenon3331
@parvathiumenon3331 4 жыл бұрын
ഞങ്ങൾ ഇത് കഴിക്കാറില്ല കോഴിമുട്ട ഉപയോഗിക്കാമോ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
തീർച്ചയായും ഉപയോഗിക്കാം .നന്ദി❤️🙏🙏🏻
@jaihind9405
@jaihind9405 4 жыл бұрын
എരിവ് കൂടുമോ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ഇല്ല.❤️🙏🏻🙏
@sayonara11111
@sayonara11111 4 жыл бұрын
👏👏👏👏👌👌👌👌👌💖💖💖💖
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@jayapriya9357
@jayapriya9357 4 жыл бұрын
ഈ കറി കോഴി മുട്ട ഉപയോഗിച്ച് ചെയ്യാമോ. കാട മുട്ട ശീലമില്ലാത്തതു കൊണ്ടാണ്.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
തീർച്ചയായും കോഴിമുട്ട കൊണ്ട് ഉണ്ടാക്കാം .നന്ദി🙏🏻🙏❤️
Kada Mutta Curry | കാട മുട്ട കറി
6:35
Mahimas Cooking Class
Рет қаралды 17 М.
Nastya and balloon challenge
00:23
Nastya
Рет қаралды 54 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 38 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
MUMMY KE HAATH KA TESTY EGG MASALA 🤤😋😍
4:01
Food vlogs
Рет қаралды 42
സ്നേഹം സന്ദേശം 💣
33:53
Arif Hussain Theruvath
Рет қаралды 45 М.
Nastya and balloon challenge
00:23
Nastya
Рет қаралды 54 МЛН