വളരെ സിംപിൾ ആയിട്ടുള്ള ഒരു മനുഷ്യന്റെ വളരെ സിംപിൾ ആയിട്ടുള്ള, വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപി. പാവങ്ങളുടെ അന്നദാദാവെ പൊളി സാനം 😍😍
@prathapsfoodtv66434 жыл бұрын
വളരെ സന്തോഷം, നന്ദി കൂട്ടുകാരാ ❤️👍
@jayapriya93574 жыл бұрын
വാസ്തവം 👌🙏🙏👌
@gayathrigayuuz4 жыл бұрын
comment super
@wcniyas4 жыл бұрын
@@gayathrigayuuz thanks buddy😄
@aparnaappu11494 жыл бұрын
👌👌
@vish67324 жыл бұрын
ചമ്മന്തി ഫാൻസ് like അടിച്ചിട്ട് പോയാ മതി OK
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@pradeeshpradeep83804 жыл бұрын
ഒരാൾക്ക് ഒറ്റ ലൈക്കല്ലേ പറ്റു...ചേട്ടായീസേ... അല്ലേൽ ഞാൻ ഞെക്കി പൊട്ടിച്ചേനെ....
@prathapsfoodtv66434 жыл бұрын
Thanks കൂട്ടുകാരാ❤️👍
@nithafathima82714 жыл бұрын
😄😃😀
@j.kvlogs95803 жыл бұрын
😆😆
@fahadyusuf52104 жыл бұрын
താങ്കളുടെ വീഡിയോ ഇന്ന് ആദ്യമായി കാണുകയാ... എന്തായാലും സൂപ്പർ..
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@SMSCHANNEL-hx8ym4 жыл бұрын
Same
@devarajdevu14974 жыл бұрын
A
@englis-helper4 жыл бұрын
*Chammanthi ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@ZahraNazmil82424 жыл бұрын
👍
@PriyaPriya-fi8uf4 жыл бұрын
Njn
@anandamunnithan32544 жыл бұрын
tractor trailer
@cupofjoe36334 жыл бұрын
Myhus. All quarrels can end by a chammanthi
@mundanthanam4 жыл бұрын
ചേട്ടന്റെ ബോർ അടിപികാത്ത അവതരണത്തിന് നന്ദി. വലിച്ചു നീട്ടൽ ഇല്ലാതെ എത്ര ഭംഗിയായ് അവതരിപ്പിച്ചു.
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@SoniyaKakkachiparambil5 ай бұрын
👍👍👍👍സൂപ്പർ
@sajeevck78134 жыл бұрын
ഒരുപാട് ഇഷ്ടമാണ്. ചെറുപ്പത്തില്‍ ഒരുപാട് കഴിച്ചിട്ടുണ്ട്. അന്ന് കൂടുതല്‍ കിട്ടിയിരുന്നത് അത് ആയിരുന്നു. കഞ്ഞി ചമ്മന്തി ആ രുചി ഇപ്പോഴും നാവില്‍ നിന്നും മാഞ്ഞിട്ടില്ല.
@prathapsfoodtv66434 жыл бұрын
അതെ അതെ .നന്ദി🙏🙏🏻❤️
@asasandosh3083 жыл бұрын
അനാവശ്യ ആർഭാടാങ്ങളും വർത്താനങ്ങളും ഇല്ല. നല്ല അവതരണം. വിഭവങ്ങൾ simple and tasty. 🙏
@prathapsfoodtv66433 жыл бұрын
Thanks ❤️🙏🙏
@aleenanj61904 жыл бұрын
ചേട്ടാ സൂപ്പർ. ഞാൻ ഉണ്ടാക്കി നോക്കി. ഇതുണ്ടെങ്കിൽ വേറെ കറി ഒന്നും വേണ്ട. ഇത് ഉണ്ടാക്കാൻ പഠിപ്പിച്ച ചേട്ടന് ഒരുപാട് നന്ദി..
@prathapsfoodtv66434 жыл бұрын
വളരെ വളരെ നന്ദി സഹോദരി❤️👍
@safoorasafu84734 жыл бұрын
നോമ്പിനാണ് താങ്കളുടെ ഈ recipe ഞാൻ കാണുന്നത്.. എന്നാൽ ഇത് നോമ്പിനു മുന്നേ കഴിക്കാൻ എനിക്ക് ചാൻസ് കിട്ടി.. ഇതിൽ കണ്ടിട്ടാവണം എന്റെ bro ഉണ്ടാക്കി.. കൊറോണ timil അവൻ പരീക്ഷിച്ചു.. സംഭവം സൂപ്പർ. എല്ലാർക്കും ഇഷ്ടായി..
@prathapsfoodtv66434 жыл бұрын
Ok thanks 👍 👍❤️
@shynoojc85714 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സഹോ.. നന്നായിട്ടുണ്ട്, വളരെ ഇഷ്ടപ്പെട്ടു.
@prathapsfoodtv66434 жыл бұрын
Ok thanks വളരെ സന്തോഷം സഹോ👍❤️❤️
@mujeeb.kmujeeb.k2714 жыл бұрын
Supre
@sheejariju97824 жыл бұрын
Nan ഈ വീഡിയോ ഇന്നാ കണ്ടത് ഇന്നലെ nan ഇതുപോലെ ഉണ്ടാക്കി നോക്കി ഒരു പരീക്ഷണം pole സൂപ്പർ ആയിരുന്നു
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@mydreamworld50574 жыл бұрын
Adipoliyano njan try cheyyate
@prathapsfoodtv66434 жыл бұрын
Ok❤️👍
@rameshmurugesan46584 жыл бұрын
ഇന്ന് കണ്ടു ഇന്നലെ ഞാൻ ഉണ്ടാക്കി അത് കലക്കി
@jjfuyyyuetyvgsb62994 жыл бұрын
വളരെ സിംപിളായി ഉണ്ടാക്കാൻ പറ്റുന്ന നല്ല രസികർ ഐറ്റം
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@sobhapv59983 жыл бұрын
ചേട്ടാ ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട് സൂപ്പർ ടെസ്റ്റാ ഇത് ഞാൻ ചെറിയ ഉരലിൽ ഇടിച്ചെടുക്കും
ഇൗ നോമ്പ് കാലത്ത് ഇത് കാണുന്ന ഞാൻ😋😋,പുലർച്ചെ ചോറിന്റെ കൂടെ ഇതെന്നെ👍👍
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@sreeraj95824 жыл бұрын
Thank you ചേട്ടാ ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിട്ടുണ്ട്. 👌👌
@prathapsfoodtv66434 жыл бұрын
Ok thanks 👍 👍❤️
@augustineph98314 жыл бұрын
Super
@annaroseap36914 жыл бұрын
Chettan nalls pachakam njan ellam try cheyarundu. Very good speech
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@fousiyakunjumuhammed25994 жыл бұрын
Indakki.ellarkkum ishttappettu. Hus nu kooduthal ishttayi
@prathapsfoodtv66434 жыл бұрын
സന്തോഷം ❤️🙏
@aleenaantony48364 жыл бұрын
Chetta super chutney atto..we tried it. very tasty..God bless ❤
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@hidha3713 жыл бұрын
Super 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
@prathapsfoodtv66433 жыл бұрын
Thanks ❤️🙏🏻
@krishnakumariamma84304 жыл бұрын
താങ്കൾ ഉണ്ടാക്കുന്ന എല്ലാ കൂട്ടാനും വളരെ സിമ്പിളും testeyum ആണ് good,,👍👌😋
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@raginikumar46523 жыл бұрын
സൂപ്പർ എത്ര Simple ആയ അവതരണം വലിച്ചു നീട്ടാതെ വിനീതനായി അവതരിപ്പിക്കുന്ന cook ചെയ്യുന്നു
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@muhammadshafeeq94504 жыл бұрын
ചേട്ടന്റെ വീഡിയോ ആദ്യമായി കാണുവാ കാണുന്നതിന് മുൻപ് തന്നെ തക്കാളി ചമ്മന്തി എന്ന് വായിച്ചപ്പോൾ തന്നെ ലൈക്ക് അടിച്ചു വീഡിയോ കണ്ടു പകുതി ആയപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു bell ഐക്കണും അമർത്തി 👍 സംഭവം പൊളി നാളെ വീട്ടിൽ try ചെയ്തു നോക്കണം 👍👍
@prathapsfoodtv66434 жыл бұрын
Ok thanks വളരെ സന്തോഷം❤️❤️🙏
@topiredo93783 жыл бұрын
ഒരു രക്ഷയും ഇല്ല 😋😋
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@shakuntala.k10284 жыл бұрын
This channel is actually good one. Namukku enthum try cheyam. I am pure vegetarian. I like this channel and these uploading videos.
@prathapsfoodtv66434 жыл бұрын
Nalla vakkukalkke . thanks ❤️🙏
@ratheshrathi73904 жыл бұрын
കണ്ടിട്ട് കോതിയാവുന്നു ഇന്ന് ഉണ്ടാക്കി നോക്കണം
@prathapsfoodtv66434 жыл бұрын
Thanks Ratheesh👍❤️
@chippibinu88874 жыл бұрын
Njn undaki super thank you chetta
@prathapsfoodtv66434 жыл бұрын
Ok thanks ❤️🙏 🙏🏻
@sadeedashamin22314 жыл бұрын
Chettaaa...ith try chaithu....Super oru rakshayum ilaaaa...poli
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@nikhilasanal244 жыл бұрын
Nice presentation....I like it..
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@Akhil-el1wm4 жыл бұрын
നന്നായിട്ടുണ്ട് ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും പിന്നെ ചാനൽ സബ്സ്ക്രൈബ് ച്യ്തിട്ടുണ്ട് All the best.... !!
@prathapsfoodtv66434 жыл бұрын
Thanks brother ❤️👍
@bharathankr46994 жыл бұрын
@@prathapsfoodtv6643 h.j7
@noushadkc78654 жыл бұрын
W MY
@Spectacled___Guy4 жыл бұрын
ഉയ്യോ... കാണുമ്പോൾ തന്നെ അണ്ണാക്കിൽ വെള്ളം പൊട്ടി ചേട്ടാ... ഉണ്ടാക്കി നോക്കിയിട്ട് തന്നെ ബാക്കികാര്യം... ✌️
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@leenajoseph33394 жыл бұрын
Vva
@shareeflubna45324 жыл бұрын
😘
@Levii7484 жыл бұрын
Nallatha
@BusinessBuzzPlus4 жыл бұрын
അടിപൊളിയാണ്‌ട്ടോ ചേട്ടാ... ഉണ്ടാക്കി നോക്കാൻ പോവാണ്.
@prathapsfoodtv66434 жыл бұрын
Ok thanks ❤️🙏
@daisysanthosh79664 жыл бұрын
Chetta poli ellarkum ishtam ayiii
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@fousiyakunjumuhammed25994 жыл бұрын
I am going to make now.
@prathapsfoodtv66434 жыл бұрын
Ok❤️🙏
@achusanthu72864 жыл бұрын
ലോക്ക് ഡൗൺ സമയത്ത് ആവിശ്യമായ വിഭവം
@prathapsfoodtv66434 жыл бұрын
അതെ. thanks 👍 👍❤️
@foodietravellerbyfahad3084 жыл бұрын
അടിപൊളി
@dass554364 жыл бұрын
Simple straight super. Excellent narration
@prathapsfoodtv66434 жыл бұрын
വളരെ സന്തോഷം കൂട്ടുകാരാ👍❤️
@nefstovision4 жыл бұрын
കണ്ടിട്ട് അടിപൊളിയാണ് ഞാൻ ഉണ്ടാക്കാൻ തുടങ്ങുകയാണ്
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@nefstovision4 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു സൂപ്പർ ടെയിസ്റ്റ് എല്ലാവരും ഉണ്ടാക്കി നോക്കണം
@jannathekaja84944 жыл бұрын
Njan doshaikkum iddalikkum ippo ee chammandiya indakane super super try cheyoo firends thangs angil
@prathapsfoodtv66434 жыл бұрын
Thanks baby❤️👍
@salashi14 жыл бұрын
കഴിക്കാതെ കൊതി മറുല്ല 😍🤩
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@k.sonlinemalayalam60814 жыл бұрын
സൂപ്പർ നല്ല രുചി ആണ്...ഞാൻ മലേഷ്യയിൽ ജോലിയാണ്...അവിടെ വെച്ചാണ് ഞാൻ ആദാമായി ഉണ്ടാക്കി നോക്കിയത് ...
@prathapsfoodtv66434 жыл бұрын
Thanks അവിടെ safe അല്ലേ കൂട്ടുകാരാ❤️👍
@k.sonlinemalayalam60814 жыл бұрын
എസ്....സുഖമായിരിക്കുന്നു .....ഡ്യൂട്ടി ഉണ്ട് .....
@prathapsfoodtv66434 жыл бұрын
❤️❤️
@shajithomas94714 жыл бұрын
tomorrow i will try this recipe
@prathapsfoodtv66434 жыл бұрын
Ok❤️👍
@malavikakrmalavikakr53124 жыл бұрын
Super ചമ്മന്തി njan try cheythu
@prathapsfoodtv66434 жыл бұрын
Ok thanks ❤️🙏 🙏🏻 വളരെ സന്തോഷം
@SaiKumar-wk4mk4 жыл бұрын
കൊള്ളാം. സൂപ്പർ. വളരെ എളുപ്പം ചെയ്യാൻ പറ്റിയതുമാണ്. അഭിനന്ദനങ്ങൾ.
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@shahulklm94114 жыл бұрын
കൊറോണ കാലത്ത് എല്ലാവർക്കും ഉപകാരപ്പെടും 👍👍👍
@prathapsfoodtv66434 жыл бұрын
Ok thanks കൊറോണ കാലത്ത് വളരെ എളുപ്പം ഉണ്ടാക്കാൻ കഴിയുന്ന വിഭവങ്ങൾ ഈ ചാനലിൽ ഉണ്ട് കണ്ട് നോക്കൂ👍❤️
@SureshSuresh-uh8yn4 жыл бұрын
Mm ശരിയാ
@rgmgospelministries19644 жыл бұрын
Good ഇപ്പോൾ ഉണ്ടക്കാൻ പറ്റിയത് തക്കാളിക്കു ഇവിടെ 10രൂപയാണ് ഇവിടെ
@prathapsfoodtv66434 жыл бұрын
Thanks വേഗം ഉണ്ടാക്കിക്കോ👍❤️
@shifasanu88844 жыл бұрын
ഏതാ plce
@sabugeetha96894 жыл бұрын
,,, ,, 0. 00000 ,,0 , ,,,,, 0.
@sabugeetha96894 жыл бұрын
@@shifasanu8884 ന
@sabugeetha96894 жыл бұрын
@@shifasanu8884,,,
@subijithts82724 жыл бұрын
Excellent presentation perfect 👌👌👌👌
@prathapsfoodtv66434 жыл бұрын
വളരെ നന്ദി brother ❤️ 👍
@achachans_world4 жыл бұрын
one time njan undakki. Ellarkum peruthishtaayi.. Ini tomorrow undakanam... thank u so much
@prathapsfoodtv66434 жыл бұрын
Thanks വളരെ സന്തോഷം🙏🙏🏻❤️
@achachans_world4 жыл бұрын
Break fast dosha with this chammanthi ayirunnu... sabko chammanthi bahuth pasanth go ga ya. ..😃😃
@vijaytp73204 жыл бұрын
ഞാൻ ഇന്നാണ് വീഡിയോ കണ്ടത് സൂപ്പർ ആണ്
@prathapsfoodtv66434 жыл бұрын
Ok thanks ❤️🙏
@AS29-n3o4 жыл бұрын
കൊതിയാവുന്നു 😋😋😋😋😋😋😋😋😋
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@anithajuby4784 жыл бұрын
Its a good recipe and also easy to make....Everyone should try this....!!
ഞാൻ ആദ്യമായിട്ട് ആണ് നിങ്ങളെ ചാനെൽ കാണുന്നത് കൊള്ളാം അടിപൊളി ചമ്മന്തി super💗😍
@prathapsfoodtv66434 жыл бұрын
വളരെ നന്ദി Sister❤️👍
@lathatn84354 жыл бұрын
Verry nice chetta
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@olivarantony31954 жыл бұрын
Lovely നാളെ ചെയ്യും thanks lots
@prathapsfoodtv66434 жыл бұрын
Thanks കൂട്ടുകാരാ❤️👍
@snehaponnus74794 жыл бұрын
Adipoli chettaaa...kanan thanne super aayittund
@prathapsfoodtv66434 жыл бұрын
Ok thanks 👍 👍❤️
@fathimathrishana38924 жыл бұрын
Adipoli njan try cheydhu
@prathapsfoodtv66434 жыл бұрын
Ok thanks ❤️🙏🙏🏻
@anvarkadavallur9234 жыл бұрын
Thanks ചേട്ടാ..ഞങ്ങള്‍ പ്രവാസികള്‍ക്ക് ജോലി കഴിഞ്ഞ് വന്ന് പെട്ടന്ന് ചെയ്തെടുക്കാന്‍ പറ്റിയ ടേസ്റ്റുളള ചമ്മന്തി..കൂടെ ഒരു ഉണക്കസ്രാവ് വറുത്തതും കൂടിയായപ്പോ.. ആഹാ...zzzzzzz...
@prathapsfoodtv66434 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി, സന്തോഷം കൂട്ടുകാരാ❤️👍
@UsmanUsman-is6ho4 жыл бұрын
ഉള്ളി തക്കാളി മുളക് എല്ലാം വറുത്തെട്ടത്ത ആ ചട്ടിയിൽ ചോറ് എടുത്ത് അല്പം ഉപ്പ് ചേർത്ത് കഴിച്ചാൽ. ഹാ എന്താ ഒരു രസം
@prathapsfoodtv66434 жыл бұрын
അതെ അതെ നന്ദി കൂട്ടുകാരാ❤️👍
@niscapricorn4 жыл бұрын
അയ്യോ ഓര്മിപ്പിക്കല്ലേ.... കൊതിയാവുന്നു
@rasheenashafeeq2354 жыл бұрын
Sprrr..... dhoshayum ee chammandhiyum adipoliyavum.....
@prathapsfoodtv66434 жыл бұрын
അതെ❤️👍
@muralinair69954 жыл бұрын
ഇത് ഒരു ചാനലിലും കണ്ടിട്ടില്ല ആദ്യമായി കാണുകയാണ് ഞാൻ കൊള്ളാം കിടു
@prathapsfoodtv66434 жыл бұрын
നന്ദി കൂട്ടുകാരാ❤️❤️🙏🙏
@siyaa86254 жыл бұрын
വായിൽകൂടെ വെള്ളംവരുന്നു എന്ന് ചേട്ടൻ പറഞ്ഞപ്പോൾ തന്നെ ഞാൻ വായിൽ വന്ന വെള്ളം ഇറക്കിവിടുകയായിരുന്നു. 😊😊👍
@prathapsfoodtv66434 жыл бұрын
Ha ha thanks ❤️
@karthiksuresh86204 жыл бұрын
സൂപ്പർ, 👍👍👍👍 പൊളിച്ചു !!!!
@prathapsfoodtv66434 жыл бұрын
Ok thanks 👍 👍❤️
@fathimabadusha16184 жыл бұрын
നല്ല tast ആണ് ഞാൻ ഉണ്ടാക്കാറുണ്ട്
@prathapsfoodtv66434 жыл бұрын
Ok thanks 👍 👍❤️
@vanilatha82144 жыл бұрын
Adipoli , ethu njn ennu try cheytu nanayitund
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@joshyjos23204 жыл бұрын
കൊള്ളാം chettayi super aa nalla kidukkachi sadanm
@prathapsfoodtv66434 жыл бұрын
Thanks brother ❤️👍 👍
@ziyadvazhayil75074 жыл бұрын
Supper 👍
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@shadcp16434 жыл бұрын
താങ്കളുടെ ചമ്മന്തി കണ്ട് ഒരു പ്ലേറ്റ് ചോറ് തിന്നു 😋😋😋
@prathapsfoodtv66434 жыл бұрын
അതയോ .ഇനി ഒന്ന് ഉണ്ടാക്കീട്ട് ഒരു പ്ലേറ്റ് കൂടി കഴിക്ക് ന്നേ. നന്ദി കൂട്ടുകാരാ👍❤️