ഞാൻ പയ്യന്നൂർ കാരിയാണെങ്കിലും ഇതുവരെ കടാങ്കോട്ടെ തെയ്യം കണ്ടിട്ടില്ല.പല തവണ ആഗ്രഹിച്ചിരുന്നു. ഇനി ഈ വർഷം തൃശൂരിൽ നിന്ന് തെയ്യം കാണാൻ എന്തായാലും വരും.ഇത് കണ്ടപ്പോൾ പണ്ട് കടങ്കോട്ട് മാക്കത്തിൻ്റെ ഐതിഹ്യം നാടകം കണ്ടതാണ് ഓർമ്മ വന്നത്. തെയ്യം അതൊരാ സാധ്യ സംഭവം തന്നെ
@sabaash43562 жыл бұрын
Kumbam 10 and 11. Innum naleum...but ipravashyavum illa . Njan ipo avide poy vannatthe ullu...but ammaye kandu. Makkaleum. Athu mathi. Ente deive..._
@sreeshalachu95643 жыл бұрын
My house, chala tharavaad,,
@gouthamperumanthatta38254 жыл бұрын
👌
@prajithaprajith23823 жыл бұрын
🥰🥰
@blueflameff41914 жыл бұрын
Ente daive
@rajeshv51573 жыл бұрын
Im
@nithinp85142 жыл бұрын
Maakam
@rajsreesree90215 жыл бұрын
🙏😢
@mohananalora89993 жыл бұрын
മാക്കവും, മക്കളും കഥ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. കണ്ണൂർ നടന കലാക്ഷേത്രം " മാക്കവും മക്കളും "നാടകം വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ചിരുന്നത് ആസ്വദിച്ചിരുന്നു. കുഞ്ഞിമംഗലത്ത് പോയി തെയ്യം കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ഇപ്പോൾ ഇതിലൂടെ സഫലമായി. നന്ദി...'' ഒരായിരം🙏