കള്ള് കുടിച്ചവരുടെ ശരീരത്തിൽ പ്രേതങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാം | leena Viswa | Hypnotherapist

  Рет қаралды 89,370

Aback Media

Aback Media

Күн бұрын

Пікірлер: 341
@Aryan1996....
@Aryan1996.... 2 ай бұрын
ഭയം ബാധിക്കാത്ത മനസ്സ് ഉണ്ടായാൽ മതി... ഒരു വിധം പ്രശ്നങ്ങളും ബാധിക്കില്ല. ☺️
@eshanyaalthaf
@eshanyaalthaf 2 ай бұрын
Bhayam kondundaakkiya manassaanu.ithu maaraan valla marunnundo
@joic1203
@joic1203 2 ай бұрын
നാരായണത് ഭ്രാന്തന്റെ കഥ പറയുന്ന പോലെ, എന്തൊക്കെ കാണിച്ചാലും ഭയപ്പെടാത്ത ഒരു മനസ്സുണ്ടെങ്കിൽ ഒന്നും ഏൽക്കത്തില്ല....
@vishnudath-rp6vk
@vishnudath-rp6vk 2 ай бұрын
True
@Aryan1996....
@Aryan1996.... 2 ай бұрын
@@eshanyaalthaf docter ne kaanuka.. 🤗
@eshanyaalthaf
@eshanyaalthaf 2 ай бұрын
@@Aryan1996.... 😁
@vidhyalakshmisr1722
@vidhyalakshmisr1722 2 ай бұрын
അടിപൊളി ഇന്റർവ്യൂ, ഇതിൽ ഇന്റെർസ്റ് വിശ്വാസം ഉണ്ടകിൽ e ഇന്റർവ്യൂ കാണുന്നവർക് കൂടുതൽ മനസിലാകും,
@praveenpathaniparambil8789
@praveenpathaniparambil8789 2 ай бұрын
നല്ല ഒരു അറിവ് പകർന്ന ഇന്റർവ്യൂ, തുടർന്നും പ്രതീക്ഷിക്കുന്നു 🙏
@Dragonfruit233
@Dragonfruit233 2 ай бұрын
കർപ്പൂരം കത്തിക്കുന്നത് നെഗറ്റീവ് എനർജി remove ചെയ്യാൻ വളരെ നല്ലതാണ്
@bijumol2081
@bijumol2081 2 ай бұрын
കുന്തിരിക്കവും
@LimcaLime-b5r
@LimcaLime-b5r 2 ай бұрын
Ennum veetil ellayidathum karpooram podichu idunnath nallathanu
@remyakmkm9260
@remyakmkm9260 2 ай бұрын
Thank you❤
@User-dfeghi-fgcbe
@User-dfeghi-fgcbe 2 ай бұрын
Sage dried is very good...
@poonghatradhish5883
@poonghatradhish5883 2 ай бұрын
ആദ്യം ചാക്ക് കണക്കിന് കർപ്പൂരം കൂട്ടിയിടുക അതിൽ കയറി കിടന്ന് കത്തിച്ചാൽ നെഗറ്റീവ് എനർജി പിന്നെ ഒരിക്കലും വരില്ല
@kavyaammu7488
@kavyaammu7488 2 ай бұрын
Need more videos about this concept ❤
@fathimanusrin284
@fathimanusrin284 2 ай бұрын
Interesting interview,kandodirikkam
@anilpalliyil4774
@anilpalliyil4774 2 ай бұрын
Ma'am.... Good information. Thank you so much 🎉
@Haris-vpz
@Haris-vpz 2 ай бұрын
ഒരു മനുഷ്യ ശരീരത്തിൽ,പോസിറ്റീവ് എനർജിയും,നെഗറ്റീവ് എനർജിയും ഉണ്ട്,എന്നാണ് മുസ്ലിം എന്ന രീതിയിൽ ഞാൻ പഠിച്ചത്. നെഗറ്റീവ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പിശാച് ആണ്.അത് കൊണ്ട് തന്നെ പല സമയത്തും പല ഘട്ടങ്ങളിലും പിശാചിൻ്റെ ഉപദ്രവത്തിൽ നിന്ന് കാവൽ ചോദിക്കുന്നുണ്ട്. ടോയ്‌ലറ്റിൽ പോകുമ്പോൾ ഒക്കെ പിശാചിൻ്റെ ഉപദ്രവത്തെ തൊട്ട് കാവൽ തേടാർ ഉണ്ട്..പിശാചിൻ്റെ വാസ സ്ഥലമണത്രേ ടോയ്ലറ്റുകൾ. അത് പോലെ പൂർണ്ണ നഗ്നനായി കുളിക്കാൻ പാടില്ല എന്നും,ഉറങ്ങാൻ പാടില്ല എന്നും പഠിച്ചത് ഓർക്കുന്നു. രാത്രി തനിയെ സഞ്ചരിക്കരുത് എന്നും, വെളിച്ചമില്ലാതെ പോകരുത് എന്നും വായിച്ചിട്ടുണ്ട്. എത്രത്തോളം ശാസ്ത്രീയമാണ് ഇതൊക്കെ എന്ന് അറിയില്ല. പക്ഷേ അതിലെല്ലാം ഒരുപാട് സത്യങ്ങൾ ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.🥰
@MiniBubuuu-mz6ds
@MiniBubuuu-mz6ds Ай бұрын
👍🏻
@harikrishnant5934
@harikrishnant5934 Ай бұрын
😅😅😅 Raathriyil ottakku Pokumbol light venam.. Illenkil paambine Chavittum... Athre ullu.. Thoorunna sthalathu pinne negative energy alle😅😅
@BablooAsokan
@BablooAsokan Ай бұрын
Religious aayi edukanda
@Haris-vpz
@Haris-vpz Ай бұрын
@@harikrishnant5934 താങ്കളുടെ സംസ്കാരം?സംസാരം🤮
@Storyspinner_Am
@Storyspinner_Am Ай бұрын
Wow avadem religion
@RajyasnehiUm
@RajyasnehiUm 2 ай бұрын
ജോർജ് മാത്യു സാറിന്റെ അഭിപ്രായമാണ് സത്യം 👆..
@RafeekManu-f9d
@RafeekManu-f9d 2 ай бұрын
😊
@krishnakumarb786
@krishnakumarb786 2 ай бұрын
100 percent
@resmirv1
@resmirv1 2 ай бұрын
അതെന്താ 🙄ജോർജ് സർ എന്താ പറഞ്ഞെ
@akhilsurendran3263
@akhilsurendran3263 2 ай бұрын
next episode we are still waiting
@shyjumalot2679
@shyjumalot2679 2 ай бұрын
ഈ വീഡിയോ എനിക്ക് വളരെയധികം ഗുണം ചെയ്തു
@DrKIRANKRAJAN
@DrKIRANKRAJAN 2 ай бұрын
Very good piece of information 👍 truly informative...
@prasadbabupoothali5019
@prasadbabupoothali5019 26 күн бұрын
Please discuss about prof. Mrs. Sona Tripadi, Wife of Mr. Tripadi IAS . 3 ജൻമത്തിലുള്ള ബന്ധുക്കളെ കണ്ടു മക്കളെ തിരിച്ചറിഞ്ഞു, ഭർത്താവിനെ തിരിച്ചറിഞ്ഞു.
@dersanramesan2384
@dersanramesan2384 2 ай бұрын
Very interesting interview with a new topic in mind
@_Greens_
@_Greens_ 2 ай бұрын
I really really wish this video should get more reach!!!!!!! Because it gives scientific explanation for all the things which we were doing past unknowingly! Even uppim mulaka Ittu uzhuyunnathu polum ee cord cutting aayitu aalochikumbo💯💯💯
@naveenmaheshnair
@naveenmaheshnair 2 ай бұрын
Seriously scientific explanations? This is just another pseudoscience
@FoneKsd-mg2kb
@FoneKsd-mg2kb Ай бұрын
My, dear, madam, realy, fantastic, thangal, paranjathu, 100,percentum,shariyanu,jhan,ethu,35,varshamay,paranjhottirickunna,kariyangalanu,ningal,eppol,parayunnathu,your,analysing,100,and,1,percentum,correct,anu
@SuperSreemol
@SuperSreemol 2 ай бұрын
Waiting for next episode
@bijumol2081
@bijumol2081 2 ай бұрын
എല്ലാത്തിനും രണ്ടുവശവും ഉണ്ടാവും നമുക്ക് നല്ലതെന്ന് തോന്നുന്നത് എടുക്കാം
@sheejababy3740
@sheejababy3740 2 ай бұрын
ഇതു കെട്ടിട്ടെങ്കിലും കുടിയൻ മാരെ നിങ്ങൾ കുടിനിർത്തുമോ???
@saisandhya073
@saisandhya073 2 ай бұрын
Nee nirthilla. Ninte appan nirthum..
@mins1376
@mins1376 2 ай бұрын
😮😮😮​@@saisandhya073
@AthiraJasmine-k8r
@AthiraJasmine-k8r 2 ай бұрын
അവൻമാര് നിർത്തില്ലെടോ
@tintuthomas107
@tintuthomas107 2 ай бұрын
നെഗറ്റീവ് വന്നാലും 2 എണ്ണം അടിച്ചില്ലെങ്കിൽ എന്ത് ജീവിതം 😂
@georgeabraham5233
@georgeabraham5233 2 ай бұрын
Yenthenu oru vadayekshi ya nooke erekuva
@KrishnaVasuki
@KrishnaVasuki 2 ай бұрын
We want her more interviews
@midhunmohan.p2846
@midhunmohan.p2846 Ай бұрын
Kootiyitt kathichada......
@vintageaudioclues9599
@vintageaudioclues9599 2 ай бұрын
Many Lives Many Masters എന്നാ പുസ്തകം വായിക്കു... എല്ലാത്തിനും ഉള്ള മറുപടി അതിലുണ്ട്...
@flamingo5900
@flamingo5900 2 ай бұрын
എല്ലാറ്റിനുമുള്ള മറുപടിയൊന്നും അതിലില്ല. ജീവിതത്തിൻ്റെ ഒരു ചെറിയ പ്രതിഭാസം മാത്രം അതിൽ പറഞ്ഞിരിക്കുന്നു. എന്നാൽ അതിൽ നിന്നും അദ്ദേഹം എത്തിച്ചേർന്ന അനുമാനങ്ങളും നിർണ്ണയങ്ങളും തെറ്റാണ്. മാസ്റ്റേർസ് എന്ന ചിലർക്ക് വന്ന് അവിടെ സംസാരിക്കുവാൻ കഴിയുമെങ്കിൽ പൂർവ്വ ജൻമത്തിലെ അനുഭവങ്ങൾ എന്നു പറഞ്ഞ് സംസാരിച്ച വ്യക്തികൾ ആരാണെന്ന് നമുക്ക് എങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയും. അത്തരം ഒരു അവസ്ഥയിൽ ബാഹ്യമായ പല സ്പിരിറ്റുകളും അയാളിലൂടെ സംസാരിക്കുന്നു.
@prajoos9217
@prajoos9217 2 ай бұрын
എന്റെ friends പറഞ്ഞ കുറച്ച് അനുഭവങ്ങൾ ഉണ്ട് . എനിക്കും ചെറിയ അനുഭവങ്ങൾ ഉണ്ട് . thanks for valuable information 🙏
@latharaju6094
@latharaju6094 2 ай бұрын
പറയാമോ ഇവിടെ
@AyishaSumi-g1v
@AyishaSumi-g1v 2 ай бұрын
Please share 🙏
@vipin_kurinji
@vipin_kurinji 2 ай бұрын
എനിക്ക് ഇഷ്ടം പോലെ അനുഭവം ഉണ്ടായിട്ടുണ്ട്...
@latharaju6094
@latharaju6094 2 ай бұрын
@@vipin_kurinji parayamo pls
@aleenaraju4006
@aleenaraju4006 Ай бұрын
Parayo
@jameelasoni2263
@jameelasoni2263 2 ай бұрын
Thank you Ma’am🙏❤
@GirijaBhaskaran-d8o
@GirijaBhaskaran-d8o 2 ай бұрын
Marriage kazhinju 5yrs aayapol aanu eniku mon undayath.avan undakunna kurach months munp room ilek kayariyapol new born baby yude smell kitty. athinte Karanam eniku ennu vare kittiyittilla.
@reghunathg
@reghunathg 2 ай бұрын
Rebirth is designed by poovajama karma and vasanas
@cosmos3-z7u
@cosmos3-z7u 2 ай бұрын
jenmena negative mindset ulla orale enik ariyaam aa pulli ude koode koott kodunnavar elaam marich poykonde erikkum adh ethra padippum,kazhivum,ojasum okke ullavar aayalum. veettukar pulliye pidich kettichu ketti vanna sthree pattich edukkaavunna maximum pannom,vaahanem,swernnom,puthiya furniture agine elaam thooth vaari kadenn kallenju.adh maadhiri oru bhooloka vedi njan life il kanditt ela aarude koode vennom egilum shayikkum bharthav aaya e pulli ozhich. adhin seshem palarum avide vaadakeyk enn parenj vannu thaamasichu elaarum thane vallare narakkich kidenn marichu. avasaanem aayit kazhinja varshem koodi oral marichu,aa pulli ente family friend um koodi ayedh kond maathrem njan rekshikan sremichu enal pulli chevi kondila ethaand muzhu praanth pol aayi pala shareerika asugengalum elaam koodi aayi kazhinja varshem aa pulli um marichu. epom rand hatha bagyer avide thaamasem thudengi edh aakumenn oru nischayavum ela.... narakich marikan yogem ullavar correct aayi avide vann ethunedh aayitt ann enik thonnunedh avare rekshikan sremichaalum nadakila.
@sreekumar6616
@sreekumar6616 2 ай бұрын
വളരെ ശരിയാണ്, മരിച്ചു പോയ ആളുടെ ശരീര ത്തിന്റെ ഗന്ധം അടുത്ത് വരുമ്പോൾ അറിയാം,,,
@ameerali284
@ameerali284 Ай бұрын
മതപരമായി പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും, പറയുന്നത് അനുഭവം കൊണ്ട് ശരിയാണ്. .
@KrishnaKumar-wo1kl
@KrishnaKumar-wo1kl 2 ай бұрын
എവിടെയോ ഒരു തൃഷാ look
@maheshtp1025
@maheshtp1025 23 күн бұрын
സമ്മയിച്ചു അന്നെ..😢🙏
@aaamiiiiiiii
@aaamiiiiiiii 2 ай бұрын
Finest interview I have ever seen 👏👏
@deepthyjolly9159
@deepthyjolly9159 2 ай бұрын
Returning back to Jehovah creator is the aim of creation human beings..
@anjala2
@anjala2 2 ай бұрын
Need next episode
@renainz47
@renainz47 12 минут бұрын
Some say that children before the age of 7 or 8 can remmeber their past life.
@mopowodr
@mopowodr 2 ай бұрын
Astral projection കുറിച് ഈ മാടവുമായി ഒരു video ചെയോ
@inmypassion
@inmypassion 2 ай бұрын
oh. . എനിക്ക് രാത്രി ഒന്നുറക്കം കഴിഞ്ഞാൽ പിന്നെ ഉറക്കം കിട്ടാറില്ല. ഞാൻ കുറച്ചു നാളായി daily കുന്തിരിക്കാം സാമ്രാണി പുകക്കാറുണ്ട്. കുറച്ചു നാളായി ഉറക്കം പ്രോബ്ലം കാണുന്നില്ല. ഈ വീഡിയോ കണ്ടപ്പൊഴാ കാരണം മനസിലായത്. ടെൻഷൻ നു മെഡിസിൻ വരെ എടുത്തിരുന്നു.🙏🙏
@sonajkettungal9640
@sonajkettungal9640 2 ай бұрын
😂😂😂
@minikuttan3892
@minikuttan3892 2 ай бұрын
⁰⁰​@@sonajkettungal9640
@flamingo5900
@flamingo5900 2 ай бұрын
വളരെ ലളിതമായ പരിഹാരം ബൈബിൾ വചനങ്ങൾ ഹൃദിസ്ഥമാക്കുക എന്നതാണ്. അവ മനസ്സിൽ ചൊല്ലിക്കൊണ്ടിരുന്നാൽ യാതൊരു ശക്തിയും അകത്ത് വരികയില്ല.
@34MViewsvagabondz143
@34MViewsvagabondz143 2 ай бұрын
It's all about your brain...
@Depends880
@Depends880 2 ай бұрын
ഈ കാര്യങ്ങളൊക്കെ ഒരു മുസ്ലിം ജിന്നുമായി ഒരു അഭിമുഖം എന്ന ഒരു പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്, ഒരു ജിന്നുമായി നടന്ന ഒരു അഭിമുഖം നടത്തിയതാണ്, സൗദി ഗവണ്മെന്റ് ആണ് അത് പുറത്ത് വിട്ടത്, ഉണ്ടായ സംഭവമാണ് PDF online ഇൽ ഉണ്ട് 🙏🏽
@nandurajendran9153
@nandurajendran9153 2 ай бұрын
Pls share link
@Newoclick07
@Newoclick07 25 күн бұрын
ഞാൻ വായിച്ചിട്ടുണ്ട്😮...
@ayanaasita
@ayanaasita 2 ай бұрын
Many masters many lives. Past life regression..
@WinsyV
@WinsyV Ай бұрын
I want to learn about energy heali g. Can you recommend some courses?
@edwinfrancis-fu2of
@edwinfrancis-fu2of 2 ай бұрын
Spending this much energy for utmost absurdity.
@AnesthesiaTechnologist786
@AnesthesiaTechnologist786 2 ай бұрын
ആത്മാവ് ശരീരം വിട്ടാൽ നല്ല ആത്മാവ് ആണെങ്കിൽ ഇല്ലിയ്യിൻ എന്ന ഏറ്റവും ഉയർന്ന സ്ഥലത്തേക്കാണ് മാറ്റപ്പെടുന്നത് അല്ലെങ്കിൽ രേഖപ്പെടുത്തുന്നത് അതൊരിക്കലും തിരിച്ചു വരികയില്ല അതേസമയം ആത്മാവ് മോശമാണെങ്കിൽ അതിന് സിജിൻ എന്ന ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള ഭാഗത്താണ് തളയ്ക്ക പെടുന്നത് ആത്മാക്കൾക്ക് ഒരിക്കലും തിരിച്ചു ഭൂമിയിലേക്ക് വരാൻ കഴിയില്ല ലോകാവസാന സമയത്ത് അവരുടെ ആത്മാക്കളെ അവരുടെ ശരീരങ്ങളിലേക്ക് പ്രവേശിപ്പിച്ചു കൊണ്ട് പുനർ ജീവിപ്പിക്ക പെടും എന്നിട്ട് വിചാരണയ്ക്കുവേണ്ടി മഹ്ശറ ലേക്ക് ഒരുമിച്ചു കൂട്ടും
@34MViewsvagabondz143
@34MViewsvagabondz143 2 ай бұрын
😂
@AnesthesiaTechnologist786
@AnesthesiaTechnologist786 2 ай бұрын
പിശാചിൻറെ ഉപദ്രവം ഇല്ലാതിരിക്കണം എങ്കിൽ നിങ്ങൾ വീട്ടിൽ നിന്ന് പുറത്തു പോകുമ്പോൾ ബിസ്മില്ലാഹി തവക്കൽത്തു അലല്ലാഹ് എന്ന് അല്ലാഹുവിനോട് കാവൽ തേടുക അതുപോലെ വീട്ടിലേക്കു തിരിച്ചു കയറുമ്പോൾ അഉദു ബില്ലാഹി മിന ശൈത്വനി രജീം ബിസ്മില്ലാഹി റഹ്മാനി റഹീം എന്നു പറയണം ഭക്ഷണം കഴിക്കുന്നതിനു മുന്നേയും ഇല്ലെങ്കിൽ ഈ വക കാര്യങ്ങളിൽ എല്ലാം പിശാചും ഇടപെടും നിങ്ങളുടെ വീട്ടിലേക്ക് കയറും അങ്ങനെ ഇസ്ലാമിൽ പിശാചിനെ എല്ലാ സന്ദർഭങ്ങളിലും ഒഴിവാക്കി നിർത്താൻ ഉള്ള ദുആകൾ ഉണ്ട് അതുപോലെ അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുക ഇബാദത്തുകളിൽ ജീവിക്കുക ജോലിസ്ഥലത്തും ഭക്ഷണം കഴിക്കുമ്പോഴും ഭാര്യമാരും മക്കളുമായി ഇടപെടലും സമൂഹത്തിൽ ഇടപെടുമ്പോഴും ഒക്കെ എന്താണ് പിശാചിനെ അകറ്റി നിർത്താനുള്ള മാർഗങ്ങൾ ഇസ്ലാമിൽ ഉണ്ട്
@appuraj5471
@appuraj5471 2 ай бұрын
Lena is back🎉
@appuraj5471
@appuraj5471 2 ай бұрын
😅😅😅
@muthumumz5894
@muthumumz5894 2 ай бұрын
Lenayude teacher aanenn thonnu ivaru😅
@kavyaajaykumar7938
@kavyaajaykumar7938 2 ай бұрын
Need part 4
@valsalakumaripn3943
@valsalakumaripn3943 2 ай бұрын
Past life ഉം future life ഉം നടക്കുന്നു എന്നു പറഞ്ഞത് ഒന്നുകൂടി clear ആക്കാമോ?
@LimcaLime-b5r
@LimcaLime-b5r 2 ай бұрын
Past okke idaykide namuku orma varunnundallo. Athu apol avide nadakunnundu ennartham.
@breastfeedingbabys187
@breastfeedingbabys187 2 ай бұрын
Enikkum orma vannal nadakko
@manasa5389
@manasa5389 2 ай бұрын
നമ്മുടെ മനസ്സിൽ ആണ് ഉള്ളത്. പാസ്റ്റും പ്രസൻ്റും എല്ലാം.സകലതും ഉരുവാക്കുന്നത് മനസ്സിൽ നിന്ന് തന്നെ ആണ്. അഥവാ എല്ലാം മായാ കല്പിതം ആണെന്ന്. അവസാനം ശങ്കരാചാര്യർ പറഞ്ഞ അദ്വൈത സിദ്ധാന്തത്തിൽ തന്നെ എത്തും.
@jamesmathew1532
@jamesmathew1532 2 ай бұрын
ഭയന്നാലും ഒരു ബാധയും ദേഹത്ത് കേറില്ല.... വെറും തോന്നൽ മാത്രമാണ് ... ഭയം, ധൈര്യം, കാമം, അസൂയ, കോപം എന്നിവ ശരീരത്തിലെ വികാരം മാത്രമാണ് ..... ഇതൊന്നും ഇല്ലെങ്കിലും ആത്മാവിന് ശരീരത്തിൽ പ്രവേശിക്കാം ഭക്ഷണത്തിൽ കൂടി പോലും😂
@flamingo5900
@flamingo5900 2 ай бұрын
ഈ പറഞ്ഞ വികാരങ്ങളെല്ലാം ഒരു ബാധയ്ക്ക് സമാനമായ ശക്തികളാണ്.
@ramianevial
@ramianevial Ай бұрын
Thank you
@vishnubhaskaran3029
@vishnubhaskaran3029 2 ай бұрын
Wow 👌🏿👌🏿👌🏿👌🏿
@humorsence
@humorsence 2 ай бұрын
ഈ ലീന നമ്മുടെ ലെനയുടെ പെങ്ങൾ ആണോ എന്നൊരു സംശയം ഇല്ലാതില്ല
@sreekumar6616
@sreekumar6616 2 ай бұрын
പെങ്ങൾ എന്ന ബന്ധം ഒരു പുരുഷനും സ്ത്രീ യ്ക്കും മാത്രമേ ഉളളൂ,, രണ്ട് സ്ത്രീകൾ തമ്മിൽ ഇല്ലെടോ പൊട്ടാ,,,,
@BlaqBlaqblaq
@BlaqBlaqblaq 2 ай бұрын
So like how many times a soul is reborn???like Ma'am u told that there may have been 1 pastlife or many pastlives.....
@gayathribalaram2037
@gayathribalaram2037 2 ай бұрын
Thank you 🙏🏻
@inmypassion
@inmypassion 2 ай бұрын
cot cutting എന്താണ്? എങ്ങിനെ ആണ് ചെയ്യുക? Detailed വീഡിയോ ഇടുമോ?
@rajalekshmipsraji9777
@rajalekshmipsraji9777 2 ай бұрын
പഴമക്കാര് പറഞ്ഞു വെച്ചിരിക്കുന്നതൊക്കെ എത്ര സത്യമാണ് 😌
@Newoclick07
@Newoclick07 25 күн бұрын
Jinn എന്നൊരു വിഭാഗം ഉണ്ട്...naml മനുഷ്യരെ pole thene ..namuk kanan kayiyilla enne ullu...but avrk nmmle kanam...scientific ayit parnjl ningl paryuna ple avrk energy kurav ayth kond namuk kanan kayiyila...avrk namle kanam..allel thirich...namuk energy കൂടിയാൽ namuk avre kanam..angne entho... But angne oru വിഭാഗം ഉണ്ട്...അവരുടെ ശരീരം nmmle പോലെ alla.kuracg വെത്യാസം ഉണ്ട്...kay, കാൽ ഒക്കെ ,അസ്ഥികൾ കുറച്ച് നീളം kooduthal അണ്..മുഖം ഒക്കെ നീളം അണ്..അത് കൊണ്ട് നമുക്ക് കണ്ടാൽ ഭയം തോന്നും..സ്വഭാവികം...but avr ariv padikund... Pala സ്ഥാപനങ്ങളിലും avre പഠിപ്പിക്കുന്ന അധ്യാപകർ ഉണ്ട്..എൻ്റെ സഹോദരൻ നേരിട്ട് കണ്ടിട്ടുണ്ട്... Quran padikunath ...vayuvil quran nikkuna pole kanoo... Karanam avre kanan kayiyillao... Naml പഠിച്ച സ്ഥാപനത്തിലും ഒരുപാട് കുട്ടികൾ avre kandit und..but ഭയംപെട്ടൽ avr nammle upadravikkn സാധ്യത ഉണ്ട്... ജിന്ന് എന്ന് th സത്യം anu..avrude presents namuk feel chyum..😢. Quran chila സൂറത്ത് ഓതിയാൽ പിനെ avr nammle ഭയപെടുത്തില... Namuk സിഹർ ( മാരണം) cheyyan ഒക്കെ ചില ആളുകൾ ഇവരിലെ മോശം ജിന്നുകളെ ഉപയോഗിക്കുന്നെ...നമ്മളെ ഭയപ്പെടുത്താൻ..angne...avrk nammlile ശരീരത്തിൽ praveshikn കയിയും... Daiva ഭയം ഇല്ലാത്തവർക്ക് avre തോല്പിക്കാൻ kayiyilla...avr namle pala രോഗങ്ങൾ ,അവകടങ്ങൾ ,angne pala രീതിയിൽ കൊല്ലാക്കൊല ചെയും... ജിന്നുമായി ഒരു അഭിമുഖം എന്ന ഒരു ബുക്ക് ഉണ്ട്...അതിൽ വെക്തമായി , scientifically proov chythirikunu...ath venamkil vayich nokk..
@RameshKumar-rk9bt
@RameshKumar-rk9bt 2 ай бұрын
പറഞ്ഞു പ്രേതിഫലിപ്പിക്കാൻ കഴിവ് ഉള്ളവർക്ക് പിടിച്ചു നിൽക്കാൻ പറ്റുകയുള്ളു ഇതെല്ലാം ഗീതയിൽ ഒണ്ടു വായിച്ചു നോക്കു
@HahahsgsvwBsvavwvw
@HahahsgsvwBsvavwvw 2 ай бұрын
Ente kootukare prethangal atmakal ivarokke verum pavangal sarikum manushyanmar anu nammal visvasicha chettakalanu ettavum valiya nishtoora atmavu
@jo-dk1gu
@jo-dk1gu 2 ай бұрын
പ്രേതങ്ങൾ ആളുകൾ പൊതുവെ പാവങ്ങൾ ആണ്....
@haripriyachandrasekharan6372
@haripriyachandrasekharan6372 2 ай бұрын
Ee chechiye contact cheyan pattuvo.plz arelum paranju tharumo
@kalayssvyshivka6672
@kalayssvyshivka6672 2 ай бұрын
Number kittiyal share cheyane
@jesus33hz69
@jesus33hz69 Ай бұрын
Contact number description box il undu
@prajihotful
@prajihotful 2 ай бұрын
*എനിക്ക് ഇ ചേച്ചിയെ കാണുബോൾ തന്നെ പേടിയാവുന്നു*
@Ramadan23-w9w
@Ramadan23-w9w 2 ай бұрын
😂
@premasudha3834
@premasudha3834 2 ай бұрын
സത്യം
@238gshivamnair7
@238gshivamnair7 2 ай бұрын
😅
@lisammathomas5133
@lisammathomas5133 2 ай бұрын
😂
@abyjohn8197
@abyjohn8197 2 ай бұрын
Appol thakhaium -ve energy unt.
@s.shyamkumar6962
@s.shyamkumar6962 12 күн бұрын
❤❤❤
@KishoreAjay-o7e
@KishoreAjay-o7e 2 ай бұрын
Nalla thirakadha ...super...abhinayavum....
@nikhilkr8832
@nikhilkr8832 2 ай бұрын
ഞാൻ പണ്ട് ഒരു resort കാട്ടിൽ വെള്ളം അടിച്ചു നല്ല ഫിറ്റ്‌ ആയി കെടന്നു, അതിനു ശേഷം എനിക്ക് കുറെ പ്രോബ്ലെംസ് ആണ് life ഇൽ
@biviannu
@biviannu 2 ай бұрын
Pray …
@Pramosh-b5n
@Pramosh-b5n 2 ай бұрын
ശിവന്റെ അമ്പലത്തിൽ പോയി ചരട് പൂജിച്ചു കെട്ടു 🙏👍
@sisirasubramanian5579
@sisirasubramanian5579 2 ай бұрын
@1999juhi
@1999juhi 28 күн бұрын
so ee logath jeevichirikunnavarekaal koodthal kaanan patatha spirits undennano????
@Sasi-o9w
@Sasi-o9w 2 ай бұрын
Nice.. 👌🙏
@sumathivc3941
@sumathivc3941 2 ай бұрын
ബോധം ഇല്ലാത്തത് കൊണ്ടാണ് മദ്യപാനികൾ കത്തി കുത്ത് ഉണ്ടാകും
@tharanathmallissery6492
@tharanathmallissery6492 2 ай бұрын
ഏറെക്കുറെ ഇത് പ്രാണിക് ഹീലിങ് തെറാപ്പി പോലെ.!!🙏
@BijuA.S-is8mw
@BijuA.S-is8mw 2 ай бұрын
Yes
@rejinkumar1538
@rejinkumar1538 2 ай бұрын
E past life manushyarkk mathrame ullo...boomiyil microscope vechu nokkiya kanunna jeevanil alengil manushyan alatha jeevajalangallil manushyarude aalmavv kero atha manushyar mathram veliya sambavam anennano. Enikishttam ulla subject aannu pakshe enikonnum manasilavanila..smell enikk kittiyittund pandu sahikkan patatha nala mulappoovinte manam pakshe kanu thurakkanum patila. Oru vattam ala palavattam
@mahima6787
@mahima6787 2 ай бұрын
Oru nayayide rebirth story undu manushyan ayitti
@ajmalhussain5040
@ajmalhussain5040 Ай бұрын
Oru vyakthik oru janmam maathram... Bhoomiyil next janmam valare vyathyasthamaayirikum... Pakshe inganeyaavilla... Prabanjathil vannavare ellaavareyum ulkollichitulladhaaayirikum aaaa janmam... Nammal chindikunnadhinum parayunnathinum appurathaaan ellaaam
@keerthanasuresh3809
@keerthanasuresh3809 2 ай бұрын
All the dots i had in my mind from my childhood are connecting now. I want to know but I also don't want to know.
@anilgincy2691
@anilgincy2691 Ай бұрын
Ee madatvintey name and details tharuvo?
@dineshdinesh845
@dineshdinesh845 2 ай бұрын
Soul ;ghost ;birth ;death ഇവയെല്ലാം മനസ്സിന്റെ സൃഷ്ടികളാണ്!!
@User-dfeghi-fgcbe
@User-dfeghi-fgcbe 2 ай бұрын
She is just spitting the same things she heard from Dolores Cannon, QHHT queen. Exact same sentences.
@ItsGod111
@ItsGod111 2 ай бұрын
How can I contact her?
@blakurls
@blakurls 2 ай бұрын
her number is in the description
@ItsGod111
@ItsGod111 2 ай бұрын
@@blakurls insta id undo?
@banvatoi-kg2zn
@banvatoi-kg2zn 2 ай бұрын
Eniku twins an 2 penmakal delivery kazhinju nooluketinu muneh kunjungale 2 thotilil uraki kidatheetu njan kulikan poe bathroomil chenapol endho manasinoru thadasampole angane njn tirichu kunjungalde aduthu vanu irunu 2perum nala urakam petanan 2 thotilinteum nadukae oru kunju kalpadu adhayadhu jenichu msangal or 8 massam endhelum kanum ah prayamulapolathe oru kunjinte kalpadu nte 2 makaludeum thottilukalku nadukula gapile tarayil ah oru kalinte mathram kalpadu oil polathe endho onil chaviti nadanapolathe oru padu oreh oru padu anu eniku adhu orupadu bhayam undaki adhinte uthram inum eniku alojichal manasilavarila
@VIPINKITHU023
@VIPINKITHU023 26 күн бұрын
👍👍💛🙏
@worldwidejobvacancies2056
@worldwidejobvacancies2056 2 ай бұрын
Can I study this,If yes how ? Any contact details
@haridasrollins1729
@haridasrollins1729 2 ай бұрын
Thalakki oru adi kittiyaal onnum ormayundavilla pinneyanu sariram motham azhugiyall enth indavana
@journeylife1787
@journeylife1787 2 ай бұрын
മത്തി, കൊഴുവ, ചെമ്മീൻ എന്നിവയ്ക്ക് ആത്മാവ് ഉണ്ടോ
@susannajoy3385
@susannajoy3385 2 ай бұрын
ഉണ്ടല്ലോ
@journeylife1787
@journeylife1787 2 ай бұрын
@@susannajoy3385 മറ്റുള്ള മത്തികളുടെ ഓറയിൽ മരിച്ചുപോയ മത്തിയുടെ ആത്മാവ് ബാധിക്കുമോ
@greeshmam.pillai1991
@greeshmam.pillai1991 2 ай бұрын
😂
@SaleesWorld
@SaleesWorld 2 ай бұрын
😂
@neha.v1404
@neha.v1404 2 ай бұрын
Ma'am n conjuring le Lorraine Warren nte face cut und
@Roshtheannah
@Roshtheannah 2 ай бұрын
Ente soul nodu enikk parayaan ullath ... Vallaatha oru pani ayi poi ee kaanichathu ... Pettenn pani theerthittu namukk higher selfilekk pokam avde poi namukk onnum randum okke paranj irikka. 😂
@PureSoul__
@PureSoul__ 2 ай бұрын
🤣🤣🤣
@sruthy-sruthy4793
@sruthy-sruthy4793 2 ай бұрын
Ee interview cut cheyth idathe full aayittu idarutho..?
@vismayamohandas1480
@vismayamohandas1480 2 ай бұрын
Exactly 💯
@SIVA-s1n
@SIVA-s1n 2 ай бұрын
Long video avum ellarum kanila
@breastfeedingbabys187
@breastfeedingbabys187 2 ай бұрын
Yes full edanam
@VishnuKb-m3x
@VishnuKb-m3x 2 ай бұрын
Aadayam ee chodyam chodikkunnaa aa chettane mattanm.. Oru vivaram illatha aal aanu enthokeyo vilichu chodikkunnu...
@jabeelakurian2752
@jabeelakurian2752 2 ай бұрын
ഇതെല്ലാം ബൈബിളിൽ പുതിയ നിയമ ലേഖനങ്ങളിൽ പറഞ്ഞിട്ടുണ്ട്.
@kochi6128
@kochi6128 2 ай бұрын
ബൈബിൾ വരുന്നതിന് മുൻപ് പലതിലും വ്യക്തമായി പറഞ്ഞ്‌റ്റുണ്ട് പക്ഷേ വയിച്ചിട്ടില്ലാ അതാ ?
@JojithomasJojithomas-wp3ru
@JojithomasJojithomas-wp3ru 2 ай бұрын
😅😅
@johnskuttysabu7915
@johnskuttysabu7915 2 ай бұрын
Lokathe purathana mathangal aanu kooduthal paranjittullathu😮
@LimcaLime-b5r
@LimcaLime-b5r 2 ай бұрын
Oru divasam sandhyaku chaaya kudikkan irikumbol oru vrithiketta manam undayi. Enthinte aanennu kure thiranjitum manasilayilla. Sardhikkan vannu.
@sirajvallam8162
@sirajvallam8162 2 ай бұрын
എന്റെ പൊന്നു ചെങ്ങാതി ആ മനുഷ്യർ ജീവിച്ചിരുന്നപ്പോൾ അവരിലുണ്ടായിരുന്ന സാത്താനെയാണ് നിങ്ങളിപ്പോ ആത്മാവാണെന്ന് പറയുന്നത് 😂😊
@ajeeshmangalathe
@ajeeshmangalathe 2 ай бұрын
എന്തു കോമഡി ആടെ 72 ഹൂരികളെ കിട്ടിയാൽ ഒരുദിവസം കൊണ്ട് ആള് തീരും😂😂😂😂
@vskannan5983
@vskannan5983 2 ай бұрын
Please dont use horrific sounds....
@keerthanasuresh3809
@keerthanasuresh3809 2 ай бұрын
Why are we having nightmares?
@nayanasanoj228
@nayanasanoj228 2 ай бұрын
Vedio 4 th part evide?
@AnjuTomz
@AnjuTomz 2 ай бұрын
apo nammalu kaanunna dreams um past life or future life okke thammil enthelum bandhagal undo
@RameshKumar-rk9bt
@RameshKumar-rk9bt 2 ай бұрын
മേടം ഒന്ന് കാണാൻ പറ്റുമോ
@makershublekshmi9801
@makershublekshmi9801 2 ай бұрын
അപ്പൊൾ എല്ലവരും വിശ്വസിക്കുന്നു ഇപ്പൊൾ ആത്മാവ്,എന്നൊക്കെ അല്ലേ .... അപ്പൊൾ ജ്യോതിഷവും,എല്ലാം കറക്റ്റ് തന്നെ ആണ് ...ഇത് ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഏഴുതി വച്ച കാര്യങ്ങൽ ആണ് ....
@makershublekshmi9801
@makershublekshmi9801 2 ай бұрын
ഇനിയും ഉറപ്പാണ് പഴയ കാലം വരും ദിവ്യ ദൃഷ്ടി, ത്രികാലഞാനം അങ്ങനെയൊക്കെ അതു ഉറപ്പാണ്
@premsekhar7534
@premsekhar7534 2 ай бұрын
I want to meet you maam..
@RethikaRitesh
@RethikaRitesh 2 ай бұрын
ithu orumathiri Actress Lena de interview kanda pole 🤪
@RajeshVM-m4l
@RajeshVM-m4l 2 ай бұрын
ivalkku nalla chikilsa kodukkanam. cheap psychiatric traeatment undu. allenkil vedi vachu kollendi varum. allenkil changalakkidanam.
@tulips_world
@tulips_world 2 ай бұрын
thanne aann idande ithoke sathyam aann athrkum vivaram ulloroke mansilaavum
@AnesthesiaTechnologist786
@AnesthesiaTechnologist786 2 ай бұрын
ആത്മാവ് എന്നൊരു സംഭവം മരണം നടന്നു കഴിഞ്ഞാൽ മനുഷ്യ ശരീരത്തിൽ നിന്നും വേർപെട്ടു കഴിഞ്ഞാൽ അതൊരിക്കലും ഈ ഭൂമിയിലേക്ക് തിരിച്ചു വരുന്നതല്ല, ഇനി ഈ പാരാനോർമൽ ആക്ടിവിറ്റീസ് അല്ലെങ്കിൽ നിങ്ങൾ പറയുന്ന ആത്മാവിൻറെ പ്രവർത്തനങ്ങൾ അതിനു കാരണമാകുന്നത് ജിന്നുകൾ എന്ന സമൂഹമാണ് അവരിൽ നല്ല വരും മോശമായ ആളുകളും ഉണ്ട് മനുഷ്യരെപ്പോലെ തന്നെ പലവിധമായ വിശ്വാസങ്ങളിൽ കഴിയുന്നവരുമാണ് അങ്ങിനെ അവരുടെ ഓരോരുത്തരുടെയും വിശ്വാസത്തെയും ചിന്തയുടെയും അടിസ്ഥാനത്തിൽ അവയെ നിയന്ത്രിക്കാനോ ഭയപ്പെടുത്താനും മാറ്റി നിർത്താനോ കഴിഞ്ഞെന്നു വരാം പിന്നെ ഈ പിശാച് അതായത് മോശമായ ജിന്ന് അതിൻറെ ഉദ്ദേശം തന്നെ മനുഷ്യനെ മോശമായ കാര്യങ്ങൾ ചെയ്യിപ്പിക്കുക എന്നുള്ളതാണ് മനുഷ്യനെ പരാജയപ്പെടുത്തുക എന്നുള്ളതാണ് ആ ജന്മ ശത്രുവാണ് പിശാച് അപ്പോൾ ഇതിന് സേവ് ചെയ്തു കൊണ്ട് കാര്യങ്ങൾ നടത്തുന്നവരുമുണ്ട് ഈ സേവയിൽ പിശാചിനെ തൃപ്തിപ്പെടുത്താൻ മോശമായ വെറുക്കപ്പെട്ട കാര്യങ്ങൾ മനുഷ്യർ ചെയ്യുന്നു പക്ഷേ പ്രപഞ്ചനാഥൻ അവതരിപ്പിച്ച ഖുർആൻ ഇതിനെല്ലാം മറുമരുന്നാണ് ആയത്തുൽ കുർസി എല്ലാ പൈശാചിക ഉപദ്രവങ്ങളും വ്യക്തമായ ഫലം ഉളവാക്കുന്നതാണ്, അതുപോലെ പൈശാചിക ഉപദ്രവളിൽ നിന്ന് കാവൽ തേടുന്ന ഒരുപാട് ചെറിയ ദുആകൾ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം മുഖേന നമുക്ക് പഠിപ്പിക്കപ്പെട്ട ഇരിക്കുന്നു ദൈവികമായ ഏതൊരു വസ്തുവിനെയും അടയാളങ്ങളെയും പിശാച് ഭയപ്പെടും എന്തുകൊണ്ട് പിശാച് മനുഷ്യൻറെ ആജന്മ ശത്രുവായി പിശാച് എന്തുകൊണ്ട് ദൈവികമായ കാര്യങ്ങളെയും അടയാളങ്ങളെയും ഭയപ്പെടുന്നു എന്നു മനസ്സിലാക്കാൻ ഖുർആൻ ഒരാവർത്തി വായിച്ചാൽ മതിയാകും
@sreekanth_sivadas
@sreekanth_sivadas 2 ай бұрын
കുറേ കാലമായി ഇടയ്ക്ക് എനിക്കും ഒരു സ്മെൽ കിട്ടാറുണ്ട്.. പക്ഷെ കൂടെയുള്ള ആർക്കും ആ സമയത്ത് ആ സ്മെൽ കിട്ടില്ല.. ആ സ്മെൽ എന്താണെന്നു പറഞ്ഞുകൊടുക്കാൻ എനിക്ക് കഴിയുന്നുമില്ല.. 🙄
@TheDigitalBook
@TheDigitalBook 2 ай бұрын
ആരും അറിയാതെ വളി വിടുവാ അല്ലിയോടാ? 😠😠😠
@sreekanth_sivadas
@sreekanth_sivadas 2 ай бұрын
@@TheDigitalBook അയ്‌ന് ഇത് ആ സ്മെൽ അല്ല.. അത് എനിക്ക് എന്റെ വ**ളിയുടെ സ്മെൽ എനിക്ക് അറിഞ്ഞൂടായോടാ കുഞ്ഞേ.. 😁 ഇത് എന്ത് കോപ്പിലെ സ്മെൽ ആണെന്ന് പറയാൻ പറ്റൂല.. പകൽ വളരെ റെയർ ആയിട്ടേ അത് കിട്ടിയിട്ടുള്ളൂ.. രാത്രി ആണ് കൂടുതലും.. ആ സമയം കൂടെയുള്ളവരോട് ഞാൻ ചോദിക്കാറുണ്ട്.. പക്ഷെ അവർക്ക് ആർക്കും അങ്ങനെ ഒരു സ്മെൽ ഇല്ല.. 😀
@littleangel9155
@littleangel9155 2 ай бұрын
ബാധ​@@sreekanth_sivadas
@TheDigitalBook
@TheDigitalBook 2 ай бұрын
@@sreekanth_sivadas 🧐🧐🧐
@yogalover1862
@yogalover1862 2 ай бұрын
Ethellum achanumare kannu kadanattam allellu kapoochillu​@@sreekanth_sivadas
@midhunmadhusoodhanan1002
@midhunmadhusoodhanan1002 27 күн бұрын
ക്ഷീരം ഉള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം.....
@firosmangalya9313
@firosmangalya9313 2 ай бұрын
ഒന്നും മനസ്സിലാകാത്ത ഇൻറർവ്യൂ
@sreekumar6616
@sreekumar6616 2 ай бұрын
ബോധം ഉള്ളവർക്ക് മനസ്സിലാകും
@Anand-yl2lp
@Anand-yl2lp 2 ай бұрын
@@sreekumar6616 true
@34MViewsvagabondz143
@34MViewsvagabondz143 2 ай бұрын
​@@sreekumar6616 illathavarkk aarikkum
@midhunmohan.p2846
@midhunmohan.p2846 Ай бұрын
Ivar past life I'll aanu bro interview nadathhhunnath......bro past ill Allallo....appo brokkku vibration illathond regression ullathkond manassilakum....allekil bro future life ill nnu thirinju nokkanam......
@josephmj7814
@josephmj7814 2 ай бұрын
Apo madhy poyel kulikom kudìkom chaithal lahinte sorkathile avasthaaa
@priyamp3016
@priyamp3016 2 ай бұрын
ഒന്നും മനസിലായില്ല
@muneerasathar8678
@muneerasathar8678 2 ай бұрын
😂😂
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 121 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 121 МЛН