ഉത്തരം ശ്രോതാക്കൾക്ക് കേൾക്കാൻ വേണ്ടി ഒന്നാവർത്തിക്കുന്നത് നല്ലതാണ്. പല ഉത്തരവും കേൾക്കാൻ കഴിഞ്ഞില്ല.
@kantan42258 ай бұрын
😊😮😅
@sreekalacs95318 ай бұрын
Yes
@thomasvarghese97548 ай бұрын
വള, ഇടുമ്പോൾ ടൈറ്റ്, ഇട്ടുകഴിഞ്ഞാൽ ലൂസ്.
@sajithamansor44088 ай бұрын
Corect
@jovee95318 ай бұрын
ശ്രോതാവ് പറയുന്ന ഉത്തരം അവതാരകക്ക് repeat ചെയ്യാം.
@rasaqp-ko9cu2 ай бұрын
നിങ്ങളുടെ ചിരിയല്ല പ്രേക്ഷകർക്ക് കേൾക്കേണ്ടത് , ചോദ്യങ്ങളുടെ ഉത്തരങ്ങളാണ്.
@sureshsaga90708 ай бұрын
വീഡിയോ കാണുന്നവർ ഉത്തരം കേൾക്കുന്നതിൽ ചാനലിന്‌എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
@gawthamsreeram65662 ай бұрын
വള
@abdullavananda8509 ай бұрын
ഉത്തരം തീരെ കേൾക്കുന്നില്ല
@RameshKumar-in4pp8 ай бұрын
ഉത്തരം കേൾക്കാൻ കഴിയുന്നില്ല. ആങ്കർ ഉത്തരം എടുത്തു പറഞ്ഞിരുന്നുവെങ്കിൽ എല്ലാർക്കും ഉത്തരം കേൾക്കാമായിരുന്നു
@Ubaidkokuth5 ай бұрын
അവതരികയുടെ ചിരിയുടെ ഒരു ഭാഗം ഒറ്റപ്രാവശ്യം ഉത്തരം repet ചെയ്യാൻ നീക്കിയെങ്കിൽ 👌👌👌
@moonlightsalim78494 ай бұрын
Crct
@sudhi.munnithan87794 ай бұрын
ഒരു നിർദേശം ഉണ്ട് ചോദ്യം വ്യക്തമായി കേൾക്കാം പക്ഷെ ഉത്തരം കേൾക്കാൻ പറ്റുന്നില്ല ഉത്തരം കൂടി കേൾക്കാൻ പറ്റുന്ന തരത്തിൽ മൈക്ക് പിടിക്കുക
@jitheshpc20154 ай бұрын
5 question answer entha.....,? Pls telll
@salfiyasalfiya17782 ай бұрын
ലിഫ്റ്റ്
@shamsudeen44775 ай бұрын
പ്രോഗ്രാമിന്റെ അഭിപ്രായം ചോദിച്ചതുകൊണ്ട് പറയുന്നു!ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം പറയുന്ന ആളെക്കൊണ്ട് ഒരു പ്രാവശ്യം കൂടി ഉറക്കെ പറയുവാൻ ശ്രമിക്കുക അല്ലെങ്കിൽ അവതാരക പ്രേക്ഷകർക്ക് മനസ്സിലാവുന്ന വിധം ഉത്തരം ഉറക്കെ പറയുക നിങ്ങളുടെ മുന്നിൽ കാണുന്ന പത്താൾക്ക് വേണ്ടി അല്ലല്ലോ ഈ പ്രോഗ്രാം കാണുന്ന പ്രേക്ഷകരായ ഞങ്ങൾക്കു വേണ്ടിയല്ലേ? അപ്പോൾ അത് ഭംഗിയാവണമെങ്കിൽ ഒരുവട്ടം കൂടി ഉത്തരം പ്രേക്ഷകർക്ക് മനസ്സിലാവുന്ന വിധം പറയണം എന്നാണ് എന്റെ അഭിപ്രായം അടുത്ത പ്രാവശ്യം ശ്രദ്ധിക്കുന്നത് വിശ്വസിക്കുന്നു ഉത്തരം കേൾക്കാനുള്ള ആവേശം കൊണ്ട് കാത്തിരുന്നു അവസാനം നിരാശയോടെ ചില ഉത്തരങ്ങൾ വ്യക്തമായിരുന്നു🙏
@aravindanp.v80605 ай бұрын
മാന്യത മത്സരാത്ഥികൾക്ക് മാത്രം പോര ചോദ്യ കത്താവിനും വേണം
@rk875278 ай бұрын
Please repeat the answer We can't hear mostly answers Avatharika don't know that how do the program
@omanaachari10308 ай бұрын
ആൻസർ പറഞ്ഞു കേൾപ്പിക്കുക. പറയുന്നത് മനസ്സിലാകുന്നില്ല.
@RajanP-qw1uh6 ай бұрын
ഒരു എൻജോയ് ഇല്ല നിങ്ങൾ അവതരിപ്പിക്കുമ്പോൾ ആർക്കു കേൾക്കാൻ കുടി എന്ന് പറയണം എനിക്ക് ഒന്നും മനസിലായില്ല ആൻസർ ഒന്നും കേൾക്കുന്നില്ല ഞങ്ങളുടെ ടൈം vestcheyyalle🙏
@kuriensamuel84829 ай бұрын
അൻസർ കേൾക്കാൻ പറ്റുന്നില്ല
@സയനു4 ай бұрын
ആൻസർ കേട്ടാൽ അടുത്ത സ്ഥലത്ത് ഇതേ ചോദ്യം ആവർത്തിക്കാൻ പറ്റില്ല
@m.a.abdulsathar27503 ай бұрын
ശരിയായ ഉത്തരം ഇടുമ്പോൾ ഫിറ്റ് ശേഷം പോയാൽ ലൂസ് ✅
@pookoyappp69558 ай бұрын
അവതാരികയുടേ ചിരി കൂടിപ്പോയി 😂😂😂
@johnycc70708 ай бұрын
ഉത്തരംകാണുന്നവർക്കുംകൂടി മനസ്സിലാകുന്നാതിനായി repeat ചെയ്താൽ നന്നായിരുന്നു
@shameenaku8 ай бұрын
വള.... കയ്യിൽ വള ഇടുമ്പോൾ ഫിറ്റ്... ഇട്ടു കഴിഞ്ഞാൽ ലൂസ്
@purushothamankn70237 ай бұрын
ശരിയാണ്
@m.a.abdulsathar27502 ай бұрын
@@purushothamankn7023 ഞാൻ തെറ്റിധരിച്ചു അല്ലെ ഞാൻ കടന്നു ചിന്തിച്ചു
@abdurahimank30045 ай бұрын
ചിരി കൊണ്ട് കാണികൾക്ക് ഉത്തരം മനസിലാവുന്നില്ല
@thomassleamon33568 ай бұрын
സുമതി ആൻ്റി ഉത്തരം പറയുമ്പോൾ ഉച്ചത്തിൽ പറയണം
@OpOpappunni8 ай бұрын
ചേച്ചി ആൻസർ കേൾക്കാൻ വേണ്ടി റീപിറ്റ് ചെയ്താൽ നന്നായിരുന്നു
@anithasudarsanan53328 ай бұрын
അവതാരിക ആൻസർ ഒന്ന് രണ്ടാമത് പറഞ്ഞിരുന്നെങ്കിൽ കേൾക്കാമായിരുന്നു ഒന്നും കേട്ടില്ല.
@Rajesh.123442 ай бұрын
വള
@AbdulAzeez-tv7mn8 ай бұрын
ചിലപ്പോൾ ചിരി മാത്രമേയുള്ളു ഉത്തരം വൃക്തമല്ല എന്തിനിങ്ങനെ ഇല്ലാത്ത ചിരി ഉണ്ടാക്കുന്നു❤😂
@mollymathew10258 ай бұрын
Please clear the answer❤😊
@Rajesh.123442 ай бұрын
വള
@MyCreation_ZU8 ай бұрын
ഒരോ ഉത്തരവും കേൾക്കാൻ ബുദ്ധിമുട്ടി
@SanthoshKumar-yz8ku5 ай бұрын
ഇങ്ങിനെ ഇളിക്കാതെ പറയാൻ പറയണം !! അവതാരകയുടെ ആ 'ഇളി' സഹിക്കാൻ പറ്റുന്നില്ല 😂😂
@raveendranathp37952 ай бұрын
You Tube ൽ post ചെയ്യാനുള്ള videos ചെയ്യുമ്പോൾ നാട്ടുകാർക്ക് കൂടി ഉത്തരം അറിയാൻ ആഗ്രഹമുണ്ടാവുമെന്ന് Anchor ന് അറിയില്ലെന്ന് തോന്നുന്നു. ഇനി ഇത്തരം പരിപാടികൾക്ക് അയക്കുമ്പോൾ ഇക്കാര്യം ഒന്ന് പറഞ്ഞു കൊടുക്കണേ
@geemolvarghese31178 ай бұрын
Please repeat the answer
@Rajesh.123442 ай бұрын
വള
@rameshchandran16004 ай бұрын
നിങ്ങളുടെ പല പള ചിരി കൊണ്ട്ഉത്തരം മനസ്സിലാവുന്നില്ല
@kvijayakumar89678 ай бұрын
ഉത്തരം വ്യക്തമായി പുറത്തു പറയണം.
@vincykurian80688 ай бұрын
അവതരിക ഉത്തരം ഒന്നു കൂടി പറയുക
@Rajesh.123442 ай бұрын
വള
@padminipk32929 ай бұрын
ദ്വയാർത്ഥ ചോദ്യങ്ങൾ ഒഴിവാക്കിക്കൂടേ? എത്ര കേട്ടാലും ചാനലുകാർക്ക് നാണമില്ലേ
@vijayanv82069 ай бұрын
PpppPppppplate
@vijayanv82069 ай бұрын
കാലിൽ തറക്കും
@rasaqp-ko9cu8 ай бұрын
ഉത്തരങ്ങൾ വ്യക്തമാകുന്നില്ല ,നിങ്ങളുടെ മാത്രം കളിയായിപ്പോകുന്നു
@SumiSumi-hc1nh5 ай бұрын
സത്യം.
@davidchungath50645 ай бұрын
ഉത്തരങ്ങൾ എന്തെന്ന് നിങ്ങൾക്ക് മാത്രമേ മനസ്സിലാകുന്നുള്ളൂ ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല
@sheelacleetus4615 ай бұрын
Pls repeat the answer
@ZeenaBinthAli8 ай бұрын
അവതാരക യുടെ ചിരി ...
@valsalapj63235 ай бұрын
നാടക ഗാനമാണ് പാടിയത്
@ha0948 ай бұрын
അവതാരക ഒരു ഇഡിയറ്റ് ആണ്.
@rugminiamma62177 ай бұрын
Vala.eye
@GraceySaji2 ай бұрын
1 അര, കാൽ 2 പ്ലേയിറ്റ് 3 ബിന്ദു, രേഖ 4 പിൻ കാലിൽ കുത്തി കൊള്ളും 5 ൈഡ്രവർ 6 ലിഫ്റ്റ് 7 കാവ്യ മാധവൻ 8 വള 9 സ്റ്റുൾ മറിച്ചിട്ടാതു കൊണ്ട് 10 ബ്രിട്ടിഷുകാർ11 കണവ |2 ബേക്കറി 13 കൺപോള [ പീലി ]
@mohankaithakkatte65208 ай бұрын
Answer is not getting clear. Awatharia ശ്രദ്ധിക്കുക. Repeat the answer once again.
@madhusoodanan17798 ай бұрын
"അവതാരക "
@shibum69508 ай бұрын
പോടി ഉത്തരം കേൾക്കുന്നില്ല
@MOHAMMADIQBAL-pq2dr9 ай бұрын
സുമതി ആൻ്റി പറഞ്ഞതൊന്നും ആരും കേട്ടില്ല
@lakshmanankesavan6268 ай бұрын
Anchor കേട്ടാൽ മതിയല്ലോ
@AaronsCreativeWorld4 ай бұрын
പിന്നെ എന്തിനാണ് vedio, എല്ലാവരെയും കാണിക്കുന്നത്?!!
ദ്വായാർത്ഥ മുള്ള ചോദ്യങ്ങൾ വീട്ടിലുള്ളവരോട് ചോദിച്ചാൽ മതി
@madhumadhu85726 ай бұрын
ആൻസർ ഒന്നും വ്യക്തമല്ല,ആംഗർ അങ്കർ ഒന്നു കൂടി പറയണം
@gpmuthuvlogs20998 ай бұрын
Utharam janangalkku kelkkaanum ariyaanum kazhinjilla engil pinne enthinaa ee vesha kettu kashtam alla kaashtam
@narayananpallathinkal52453 ай бұрын
ഉത്തരം ഒന്നും മനസ്സില്ല കിസ് മാസ്റ്റർ തുടർന്ന് ആ വർത്തിച്ചില്ല❤
@SumiSumi-hc1nh5 ай бұрын
6.28ഒന്ന് ഉത്തരം ഏല്ലാവർക്കും അറിയാൻ തക്കത്തോണം പറഞ്ഞൂടെ
@Rajesh.123442 ай бұрын
വള
@tresajanet53198 ай бұрын
ഉത്തരം കേൾക്കുന്നില്ല. നിങ്ങളുടെ ചോദ്യം നല്ല സൗണ്ടിൽ കേൾക്കാം. അതു ഒന്നു വ്യക്തമാക്കൂ.
@mollyjoseph87083 ай бұрын
Answer onnum kettilla
@vgurl2664 ай бұрын
ഉത്തരം കേൾക്കുന്നില്ല
@koshylukoselukose4585 ай бұрын
Avadrika vaiyel VadAka kashicodu anno uttaram parunnathu.utharm repit Chuka.
@muhammadalimuhammadali73175 ай бұрын
അവതാരിക ഉത്തരം2 വട്ടമെങ്കിലും പറയുക ഇല്ലെങ്കിൽ പ്രോഗ്രാം എന്തിൻ കാണണം
@azeeztt89249 ай бұрын
ഹായ്,, വള
@jaisonb-nh3ep5 ай бұрын
ഇത് ഞാൻ ഇപ്പോഴാണ് കാണുന്നത് പക്ഷേ ഈ ഇത് ചെയ്യുന്ന അയാള് ക്വസ്റ്റ്യൻ ഒക്കെ ചോദിക്കുന്നുണ്ട് അതൊക്കെ ഓക്കെ പക്ഷേ ഉത്തരം പറഞ്ഞു കഴിഞ്ഞ പുള്ളിക്കാരത്തി ഭയങ്കര ചിരിയാ ആ ചിരി കഴിഞ്ഞിട്ട് ഓരോ ഉത്തരത്തിന്റെ അവര് ഉത്തരം പറയുന്നത് നമ്മൾ കേൾക്കണം എന്നില്ല അപ്പൊ ഇത് അവതരിപ്പിക്കുന്ന ആളാ ഉത്തരം ഒന്ന് പറഞ്ഞെങ്കിൽ മറ്റുള്ളവർക്ക് അത് മനസ്സിലാവും പ്ലീസ്
@Amritha123294 ай бұрын
ഉത്തരം ഒന്നും കേൾക്കുന്നില്ല
@sumam91497 ай бұрын
ഉത്തരം കേൾക്കാൻ പറ്റുന്നില്ല. ?
@Rajesh.123442 ай бұрын
വള
@shigimohan40182 ай бұрын
ഈ അവധാരക യുടെ ചിരികാരണം ഉത്തരം കേൾക്കാൻ പറ്റുന്നില്ല
@smithajayadeep41203 ай бұрын
Answer kalkkathilla
@HusnaYoosuf-qp3uy2 ай бұрын
Vala(bangles)
@AbdurahmanVk-f7m8 ай бұрын
നിന്റെ കുട്ടികളോടോ അല്ല നിന്റെ ആങ്ങളമാരോടോ അല്ല നിന്റെ സ്വന്തം അച്ഛനമ്മമാരോട് ഇ തൊക്കെ ചോദിച്ചു നോക്കു അപ്പോൾ അവർ മനസ്സിലാക്കിത്തരും എന്തൊക്കെ നല്ലത് ചോതി കാനുണ്ട് കേൾക്കാൻ അറുപവുന്നകാര്യങ്ങളണെന്നു നിനക്കറിയാം എന്നിട്ടും കഷ്ട്ടം
നാടൻ പാട്ടാണോ അത് നാടകഗാനം അല്ലേ അതോ പഴയ സിനിമാഗാനം ആണോ
@zainabamk61907 ай бұрын
ആൻസർ കേൾക്കുന്നില്ല
@mathaisamuel28999 ай бұрын
Answer sund not available
@RaviKG-yd6om6 ай бұрын
Repeat theanswer
@reenashibu922228 күн бұрын
ഇവിടെ ഉത്തരo കേൾക്കാനാ ഞങ്ങൾ കാത്തിരുന്നത്.... അല്ലാതെ നിന്റെ വാചകമടിക്കല്ല 😡
@kadambari9088 ай бұрын
അവതാരക പോരാ. Answer പറയുന്നത് repeat ചെയ്താലല്ലേ ഇത് യൂട്യൂബ് കാണുന്നവർക്ക് മനസ്സിലാകൂ. Answer പറഞ്ഞുതീരും മുമ്പ് comedy film scene ഇടും. എന്താ പറയാ സുഹൃത്തേ.....
@lucymathew62102 ай бұрын
Only questions are for public. Answer is not said loudly or repeated anything 😜 answer goes under the laugh. 😂😂😂
@hmtcolony78308 ай бұрын
Bangles
@JoyKutty-nt7pf4 ай бұрын
ഇതു കാണുന്ന വർക് ഒരു സംതൃപ്തി ഇല്ല, കാരണം ഉത്തരം ഒന്നും വെ ക്ത മല്ല.
@yuvinichu94818 ай бұрын
ശബ്‌ദം ഇല്ലാത്ത പരിപാടി ആരും പല ഉത്തരങ്ങളും കേൾക്കുന്നില്ല
@janardhananv66784 ай бұрын
Chechiyude sadhanam thanne
@latheefrose88934 ай бұрын
മോളുടെ വീട്ടിൽ പ്ലേറ്റ് വാങ്ങുത് oh.... തിന്നാനാണ് ലേ....
@rathimenon17208 ай бұрын
പ്ലീസ് റിപീറ്റ് ദി ആൻസർസ് 🥰
@Rajesh.123442 ай бұрын
വള
@kmcdavood41654 ай бұрын
Avatharika utharam parayunnila
@sureshprabakaran25018 ай бұрын
അവതാരക മോശം ഒറ്റ ഉത്തരം പോലും കേട്ടില്ല ഒന്ന് ആവർത്തിച്ചാലല്ലേ കേൾക്കാൻ പറ്റൂ every bad
@shoukathalima92849 ай бұрын
kandal sunnariyum asundariyum idummbool taittanne
@sureshprabakaran25018 ай бұрын
Poda വൃത്തി കെട്ടവനെ
@littyfrancischacko16048 ай бұрын
ഒറ്റ answer പോലും കേട്ടില്ല. കുട്ടി എന്തിനാ ചുമ്മാ ചിരിക്കുന്നത്. അവതരണം പോരാ
@jeevajohn99118 ай бұрын
5 : lift
@comment65675 ай бұрын
ഇത്തരം ഉളുപ്പില്ലാത്ത പരിപാടി അവതരിപ്പിക്കുന്നവൾ ആരാണ് ? ശരിയായ ഉത്തരം എഴുതുക