സത്യം പറഞ്ഞാൽ ഇതുപോലുള്ള വാർത്തകൾ കാണുമ്പോൾ ആണ് മനസ്സിന് ഒരു കുളിർമ ❤️❤️🥰🥰
@MelodyTasteOfHome Жыл бұрын
Sapport cheyyaamo pls🙏🥰
@shynivr5018 Жыл бұрын
സത്യം...
@Satya_4870 Жыл бұрын
Sathyam
@sooraj981 Жыл бұрын
നാറിയ രാഷ്ട്രീയ വാർത്തകൾ കേട്ടു മടുത്തു.. ഇതൊക്കെ കാണുമ്പോ ഒരു സന്തോഷം
@shimiljohn7644 Жыл бұрын
True 🙏🙏🙏🙏🙏🙏
@sreejashibu9944 Жыл бұрын
ആനകുട്ടിയ്ക്കും അമ്മയ്ക്കും നല്ലത് വരട്ടെ 🥰
@hindibuji8239 Жыл бұрын
കണ്മണി ❤️😘🥰 എന്തൊരു സ്നേഹം ആണ് കണ്മണിക് 😌
@MelodyTasteOfHome Жыл бұрын
Sapport cheyyamo 🙏🥰
@hindibuji8239 Жыл бұрын
@@MelodyTasteOfHome ok 👍.. 111 subscriber..
@MelodyTasteOfHome Жыл бұрын
@@hindibuji8239 thank youuu😍
@Senorita_853 Жыл бұрын
ഒരു പുഞ്ചിരിയോടല്ലാതെ ഈ വാർത്ത കാണാനാവില്ല❤
@wethepeopleofIndia-uy2fn Жыл бұрын
പെറ്റമ്മ നഷ്ടപ്പെട്ടെങ്കിലെന്താ.. കൺമണിക്ക് നല്ലൊരു പോറ്റമ്മയെ കിട്ടിയില്ലേ.. ❤❤❤
@RobinSebastian-v7u Жыл бұрын
❤❤
@roja7426 Жыл бұрын
I guess it’s not the same as your own animal mother. We are humans and they are not. So, we can’t be exactly like their animal mom.
@rameshkumarm6967 Жыл бұрын
ഭരിയ്ക്കുന്ന കാട്ടു കള്ളന്മാരുടെ വാർത്തകൾ കേട്ട് മടുത്തു. ഇതു കണ്ടപ്പോൾ ഒരു സന്തോഷം. 👍
@AshuR-me8ie Жыл бұрын
Athe athe
@മിനി1966 Жыл бұрын
സത്യം
@tejijoy8984 Жыл бұрын
ചേച്ചിക്ക് നല്ലതു വരട്ടെ❤കൺമണി കേരളത്തിന്റെ മുഴുവനും കൺമണിയായി പൂർണ്ണാരോഗ്യത്തോടു൦ ദീർഘായുസ്സോടെ വളരട്ടെ❤ചക്കരേ നൂറായിരം ഉമ്മകൾട്ടാ😘😘😘😘😘God Bless uh little one😇🥰🥰
@ashokkerala6064 Жыл бұрын
God bless you
@MuruganvaasthuK.Murugan-oe4ye Жыл бұрын
ശാന്തി സഹോദരി എത്ര ഭാഗ്യം ചെയ്തജന്മം❤❤❤❤
@bibinkrishnan4483 Жыл бұрын
ഭാഗ്യം ചെയ്ത അമ്മയും മോനും 🥰🥰🥰👱♀️🐘
@MelodyTasteOfHome Жыл бұрын
മനസിന് സന്തോഷം നൽകുന്ന വാർത്ത 🥰🥰❤️❤️
@jineshpaulthambi Жыл бұрын
ഇതു പോലുള്ള positive news ആണ് കേൾക്കാൻ എപ്പോഴും നല്ലത്..
@sandhyasanthosh7019 Жыл бұрын
ഇതൊക്കെ ഒരു ഭാഗ്യമാണേ.. ആ ആനക്കുട്ടിയെ എപ്പോഴും കൂടെക്കൂട്ടാനും പരിചരിക്കാനും കഴിയുന്നത് 🥰🥰❤️❤️
@jeeveshakjeeveshak5171 Жыл бұрын
ആനകുട്ടികളെ കാണാൻ എന്തോ ഒരു പ്രത്യേകതയാണ്.. കണ്മണി ♥️♥️♥️
@bibinbabu0179 Жыл бұрын
കൊതുകിനെ പേടി ആണ് പോലും ഈ പെണ്ണിന് 😆😘😘 എന്റെ കൈയിൽ കിട്ടിയാൽ ഞാനൊരു കടി അങ്ങ് കൊടുക്കും ഇവൾക്ക് 😘😘😘
@Sheena-mh6rc Жыл бұрын
കൺന്മണി യുടെ സ്നേഹം കാണുപ്പോൾ സന്തോഷം കണ്ടോ അമ്മയുടെ
@babythomas942 Жыл бұрын
കണ്മണിയുടെ അമ്മ 🙏
@dhanyamohanan7845 Жыл бұрын
Kanmani ye nokkunna amma aanu real hero ❤❤❤
@ammalayalamvlogs3962 Жыл бұрын
അമ്മയും കണ്മണി യും 🥰🥰
@lissythomas5650 Жыл бұрын
പറഞ്ഞ് അറിയിക്കാൻ ആവാത്ത ഒരു സുഖം മനസിന് 💗 എന്റെ നായ്ക്കുട്ടി എന്റെ കൂടെ നടക്കുന്നതു പോലെ 💗💗
@sajinasuni4262 Жыл бұрын
പ്രിയകുട്ടി ഇത്പോലെ ഉള്ള ന്യൂസ് ഞങ്ങളിലേക്ക് ഒരുപാട് സന്തോഷം നൽകുന്ന വാർത്തയാണ് ഫാസ്റ്റ് ദിവസം കേട്ടപ്പോൾ ഒരു പാട് സങ്കടം ആയി അമ്മ യില്ലാതെ ഒരു കുഞ്ഞു ഇപ്പോൾ സ്വന്തം അമ്മയേക്കാൾ സ്നേഹത്തോടെ വളർത്തുന്ന പോറ്റാമ്മ ❤❤❤🥰 ഇന്നത്തെ കാലത്ത് സ്വന്തം കുഞ്ഞിനെ പോലും കൊല്ലാൻ മടിയില്ലാത്ത ജന്മങ്ങൾ കണ്ടും കെട്ടും പഠിക്കട്ടെ
@Dilna617 Жыл бұрын
അവന്റെ അമ്മയാനയുടെ മനസ്സ് അവന്റെ കൂടെയുണ്ട്.. അതുകൊണ്ട് അവന് നല്ലൊരു അമ്മയെ കിട്ടി 🙏🙏🥰🥰
@UnniKrishnan-p7s Жыл бұрын
ആനയും നായയും അതൊരു സംഭവം തന്നെ ആണ് ❤❤❤❤
@fathimakunju2098 Жыл бұрын
കൺമണിക്ക് ചക്കര ഉമ്മ❤❤
@bettyjerry6148 Жыл бұрын
Super name kanmani❤❤❤
@visakhcv3859 Жыл бұрын
കൺമണി 😘അവന്റെ ഒപ്പം സമയം ചിലവഴിക്കാൻ പറ്റുന്നവരോട് എനിക്ക് കുശുമ്പ് ആണ് 😞
@jishidevasreebasu1044 Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏💐💐
@chandramohanan7937 Жыл бұрын
ആ അമ്മയ്ക്ക് ആയിരം അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@jo-techmalayalam1659 Жыл бұрын
ക്യൂട്ട് ❤️❤️
@subhashakkappalli2851 Жыл бұрын
ഇങ്ങനെയൊരു ആനകുട്ടിയെ വളർത്താൻ എല്ലാവർക്കും ആഗ്രഹം തോന്നുണ്ടല്ലെ
കണ്മണി ക്ക് packet പാൽ കൊടുക്കരുത്... കളിക്കാന്‍ വേണ്ടെങ്കിലും കളിപ്പാട്ടം (വലിയ പന്ത് ഒക്കെ അവർക്ക് ഇഷ്ടമാണ്..) കൊടുക്കണം... ചെറിയ ഒരു കുളവും കളിക്കാനായി.. അമ്മ ആനകൾ എന്ത് കൊണ്ട് ഈ കുഞ്ഞ്ങ്ങളേ ഉപക്ഷിക്കുന്നതിനേ കുറിച്ച് ഒരു പഠനം നടത്തി പരിഹാരം കാണണം.