🔫 "CID Dasan from India" ആകാൻ ശ്രമിക്കാതിരുന്നത് നന്നായി ! 😂😂
@ashraf36383 ай бұрын
Hi സുഖമാണോ,, വളരേ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് എല്ലാവർക്കും അവരവരുടേ സൈക്കിളുകൾ ആരും അടിച്ചുമാറ്റാത്തരീതിയിൽ നന്നായി ശ്രദ്ധിക്കാൻ ഒരു പ്രചോദനമായിത്തീരും ഈ വീഡിയോ
@ebuqble333 ай бұрын
Come to Dubai 😅
@vipindas74433 ай бұрын
തുടക്കം മുതൽ കണ്ടിരുന്നെങ്കിൽ നന്നായിരുന്നു. അമേരിക്കയിൽ മോഷണമൊന്നും ഉണ്ടാകില്ല😂.
@SaleemKorakkottil3 ай бұрын
പുരോഗമനം ...america പോലെ ആവണം എന്ന് പറയുന്നവൻ ഇതൊക്കെ കാണണം... മോഷണം കൊല കൊള്ള ഒക്കെ പട്ടാപ്പകൽ ഇവിടെ ധാരാളം..എതിർത്താൽ അവൻ്റെ അവസാനം...
@thegodxxxx9 күн бұрын
കുറ്റവാളികൾക്ക് ഏറ്റവുമധികം സുരക്ഷിതത്വം കിട്ടുന്നത് ജനാധിപത്യ രാജ്യങ്ങളിലാണ്.