കണ്ണ് നനയിച്ചു കളഞ്ഞു വളരെ നല്ലൊരു മെസ്സേജ് ആണ് സമൂഹത്തിന് നൽകിയത് സന്ധ്യ മൂന്ന് റോളും ഭംഗി ആയി കൈകാര്യം ചെയ്തു സുജിത്തെ ഒന്നും പറയാനില്ല അത്രക്ക് അടിപൊളി ആയിരുന്നു❤❤
@ammayummakkalum56047 ай бұрын
Thank you very much 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️😌😌
@sairabanu95527 ай бұрын
സുജിത്ത് ഒന്നും പറ യാ നില്ല്,അടിപൊളി❤❤
@sobhascreations20387 ай бұрын
ഞാനും ഒരു പ്രീവാസിയുടെ ഭാര്യ ആണ്.രണ്ടും കൽപ്പിച്ച് ഞാനും visit visa എടുത്ത് പോയി നേരിൽ കണ്ടപ്പഴാ മനസിലായത് എന്റെ chettayi എത്രത്തോളം കഷ്ട്ടപെടാ,കൂടെ ഉള്ളവർക്കും എല്ലാം അവിടെ ചെന്നപ്പോൾ എനിക്ക് അവരെല്ലാം തന്ന സ്നേഹം ശെരിക്കും പറഞ്ഞാൽ മകളെ പോലെ,സഹോദരിയെ പോലെ കാണുന്ന കൊറേ മനുഷ്യർ അവർക്കിടയിൽ ഒരു പ്രേശ്നങ്ങളും ഇല്ല...ചേട്ടായിയും ഇതുപോലെയാ airport ഇൽ കയറുമ്പോൾ തിരിഞ്ഞു നോക്കില്ല പോകാൻ പറ്റില്ല
@ammayummakkalum56047 ай бұрын
😌😌😌😌❤️❤️❤️❤️
@AjithaRadhakrishnan-vr4vr7 ай бұрын
നല്ലൊരു സന്ദേശം ആയിരുന്നു
@Habekdkh6 ай бұрын
അമ്മയും മകളും മരുമകളും മൂന്ന് വേഷം ഒരാൾ😊
@AthulyaSubhash-o4b7 ай бұрын
സത്യം.... ഞാനും ഒരു പ്രവാസി ഭാര്യ ആണ് ee വീഡിയോ കണ്ടു കരഞ്ഞു പോയി...... നിങ്ങളെ അഭിനധിക്കൻ എന്നിൽ വാക്കുകൾ ഇല്ല ലാസ്റ്റ് സിൻ ഒരുപാട് കരയിപ്പിച്ചു ...... 🙏😍
@ammayummakkalum56047 ай бұрын
Thank you very much ❤️❤️❤️❤️
@aboobackerpoothrodi2527 ай бұрын
കണ്ണ് നനയിച്ചല്ലോ മക്കളെ നിങ്ങൾ. പലകുടുംബത്തിലെയും പച്ചയായ ജീവിതം അഭിനiയിച്ചു കാട്ടിയ നിങ്ങൾക്കു ഒരായിരം അഭിനന്ദനങ്ങൾ
@ammayummakkalum56047 ай бұрын
Thank yoy so much ❤️❤️❤️❤️❤️🙏🏻🙏🏻
@saradaraveendran89247 ай бұрын
വല്ലാത്ത സങ്കടമായി കണ്ടപ്പോൾ എഴുത്ത് കാണാതായി കണ്ണുനിറഞ്ഞിട്ട് ഞാനും ഒരു അമ്മായിയമ്മ പക്ഷേ എന്റെ മകളെക്കാൾ ഞാൻ അവൾക്ക് സ്ഥാനം കൊടുക്കാറ് ഇന്നെന്റെ മകൻ കൂടെയില്ല എന്നിട്ട് ഞാൻ അവളെ എന്റെ പൊന്നു മക്കളെയും കയ്യിൽ നിന്ന് പിടിവില്ലാതെ സ്നേഹിച്ചു ഞങ്ങൾ രണ്ടുപേരും അദ്ധ്വാനിച്ചു ജീവിക്കുന്നു എന്തുകൊണ്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് സങ്കടപ്പെട്ടു പോയി നിങ്ങൾ ഇടുന്നത് ഒക്കെ കാണാറുണ്ട് എന്നാലും ഇത് മകൻ തന്റേടം ഉള്ളവൻ മക്കളായാൽ ഇങ്ങനെ വേണം മൂന്ന് പേരെയും ഒരുപോലെ ഉപദേശിച്ചു❤😢 ഇനിയും നല്ല നല്ല വീഡിയോസ് ആയി വരിക 🎉🎉
@rizwanaichu45752 ай бұрын
Climax കണ്ട് കരഞ്ഞു പോയി😢😢. എന്തൊരു മികച്ച അഭിനയം ആണ് സുജിത് നിങ്ങളുടേത്👌👌🌹
@shibiissac38927 ай бұрын
എല്ലാ വീഡിയോസും കാണാറുണ്ട് ആദ്യമായിട്ടാണ് മെസ്സേജ് ഇടുന്നത്. ഈ വീഡിയോ ഒരുപാട് ഇഷ്ടമായി. സന്ധ്യ മൂന്നു റോളിൽ ഗംഭീരമായി ചെയ്തിട്ടുണ്ട്. സാധാരണ ഇതുപോലുള്ള വേഷങ്ങൾ ഒരാൾ തന്നെ ചെയ്യുമ്പോൾ അത്ര പെർഫെക്റ്റ് ആവാറില്ല മുഖഭാവവും ലിപ് മൂവ്മെന്റ് ഒക്കെത്തന്നെ ഒരുപോലെ വരാറുണ്ട്. പക്ഷേ ഇത് മൂന്നുപേരു ചെയ്ത പോലെയാ എനിക്ക് തോന്നിയത് . സന്ധ്യ ഗംഭീര അഭിനേത്രിയ 👌👌 സുജിത്തിന്റെ അഭിനയത്തിൽ ഇതിൽ ഒരു വ്യത്യസ്ത തോന്നി. യഥാർത്ഥ പ്രവാസിയായി തകർത്തഭിനയിച്ചു. അവസാനം കണ്ണ് നിറഞ്ഞു സമൂഹത്തിന് ഉപകാരപ്പെടുന്ന ഇത്തരത്തിലുള്ള വീഡിയോസ് ഇനിയും ഒരുപാട് ചെയ്യാൻ കഴിയട്ടെ. എല്ലാ ആശംസകളും
@ammayummakkalum56047 ай бұрын
Thank you so much ❤️❤️🙏🏻❤️🙏🏻❤️🙏🏻🙏🏻❤️🙏🏻❤️❤️🙏🏻😍
@MuhammedFalah-me7ys6 ай бұрын
😊
@NajaFathima-sx2rn7 ай бұрын
വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി സൂപ്പർ വീഡിയോ.പറഞ്ഞ് തിരാവുന്ന പ്രശ്നങ്ങൾ ആയിരുന്നു പറഞ്ഞ് തിർത്തപ്പോൾ നല്ല സന്താഷത്തോടോ ജീവിക്കുന്നു വിഡിയോ അത്തം കണ്ടാപ്പോൾ സങ്കടം വന്നു❤❤❤
@ammayummakkalum56047 ай бұрын
Thank you ❤️
@adhinadhinvava-ef3vj7 ай бұрын
വീഡിയോ സൂപ്പർ, എനിക്ക് ഒത്തിരി ഇഷ്ടമായി, ഭർത്താവായാൽ ഇങ്ങനെ തന്നെ വേണം, മരുമകൾ അടിമയാണ്, അല്ലെങ്കിൽ വേലക്കാരി ആണെന്ന് കരുതുന്നവരാണ് കൂടുതൽ പേരും, ഇങ്ങനെ ഒരു മെസ്സേജ് വിഡിയോയിലൂടെ തന്നതിന് ഒരുപാടു നന്ദി ❤❤❤❤
@ammayummakkalum56047 ай бұрын
Thank you so much ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@AbdusatharSafvan7 ай бұрын
😊@@ammayummakkalum5604
@nebilmkmk24797 ай бұрын
0 is a great 010@@ammayummakkalum5604
@ShabanaRafi-kx8bd7 ай бұрын
വളരെ നല്ല മെസേജ് . രണ്ടു പേരും തകർത്തു. climax സൂപ്പർ. സുജിത്തേട്ടാ 🎉👍👍
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@anithak83987 ай бұрын
ഇങ്ങനെ ഒരു ഭർത്താവ് അല്ലെങ്കിൽ മകൻ ഉണ്ടെങ്കിൽ ഈ അമ്മായിഅമ്മ മരുമകൾ നാത്തൂൻ പോരോന്നും ഒരിക്കലും ഉണ്ടാവില്ല 👌👌👌👌 സച്ചു 👍👍👍❤️❤️❤️❤️
@ammayummakkalum56047 ай бұрын
Yes 👍🏻👍🏻👍🏻❤️❤️❤️❤️
@suniv92926 ай бұрын
കണ്ണ് നനയുവല്ല കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുവായിരുന്നു...😢കുഞ്ഞിന്റെയും സച്ചുന്റെയും കരച്ചിലും പിന്നെ സുജിത്തിന്റെ തിരിഞ്ഞു നോക്കതുള്ള പോക്കും ചങ്ക് തർന്ന് പോയിട്ടോ.. നിങ്ങൾ സൂപ്പർ ആണ്
@julibiju13577 ай бұрын
Good message Sujithum sachum super acting kunjum serikum karanju poyi 👏👏👏👏👏👏👏👍👍👍👍👍👍👍
@ammayummakkalum56047 ай бұрын
Thank yiu❤️❤️❤️
@VijiVenugopalan7 ай бұрын
എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്.. ആദ്യമായാണ് കമ്മന്റ് ഇടുന്നത്... ഒത്തിരി ഇഷ്ടം 💞💞
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് അവസാന ഭാഗം കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി 😢
@ammayummakkalum56047 ай бұрын
❤️😌😌😌😌😊😊😊😊
@deenapk30897 ай бұрын
സന്ധ്യ കെട്ടിവരുമ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നോ ഇത്ര ഗംഭീര നടിയാകുമെന്ന്❤ അതേ പോലെ സുജിത്ത് തകർത്തു
@ammayummakkalum56047 ай бұрын
Yes😌😌😌❤️❤️❤️ Thank you❤️❤️❤️
@anseenanazeem46917 ай бұрын
Correct. അഭിനയം Super
@ChinnuUnni-eg8bj7 ай бұрын
ഈ വീഡിയോ അടിപൊളി ചേട്ടൻ പൊളിച്ചു അതുപോലെ തന്നെ അമ്മ, പെങ്ങൾ, ഭാര്യ ഇതൊക്കെ ഒരാൾ തന്നെ ആണെങ്കിലും അഭിനയത്തിൽ അങ്ങനെ തോന്നിയതെ ഇല്ല മൂന്നു വേഷവും അടിപൊളി ❤🥰🥰❤
@ammayummakkalum56047 ай бұрын
Thank you very much ❤️❤️❤️😍🙏🏻
@GracyJohnson-b5y7 ай бұрын
സൂപ്പർ msg എല്ലാവരെയും പറഞ്ഞു മനസ്സിലാക്കി കൊടുത്തല്ലോ, ആരുടെയും പക്ഷം പിടിക്കാതെ, അതാണ്, ഇങ്ങനെ ഓരോരുത്തരും ചിന്തിച്ചാൽ കുടുംബം സ്വർഗം 👍🏻
@ammayummakkalum56047 ай бұрын
Yes👍🏻😌😌❤️❤️❤️
@ayswaryar.k78587 ай бұрын
സൂപ്പർ വീഡിയോ - ഏതായാലും എല്ലാവരും തെറ്റുകൾ തിരുത്തി പരസ്പരം സ്നേഹം പങ്കു വെച്ചല്ലോ❤❤❤❤ രണ്ടു പേരും നന്നായഭിനയിച്ചു. അമ്മ . ഭാര്യ നാത്തൂൻ എല്ലാം അടിപൊളി👍👌👌👌👌
@ammayummakkalum56047 ай бұрын
Thank you so much ❤️❤️❤️🙏🏻❤️🙏🏻
@akhilaskumar7 ай бұрын
Super video ❤❤സുജിത്തും സച്ചുവും നന്നായി അഭിനയിച്ചു❤സച്ചു മൂന്ന് റോളും നന്നായി ചെയ്തു❤❤
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@safiyasafiyakm86617 ай бұрын
കണ്ണ് നിറഞ്ഞ് പോയി അടിപൊളി വിഡിയോ സച്ചു മൂന്ന് റോളും നല്ലണം അഭിനച്ചു സൂപ്പർ❤ രണ്ടാളെയും അഭിനയം അടിപൊളി❤ ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു❤
@ammayummakkalum56047 ай бұрын
Thank you ❤️❤️👍🏻👍🏻👍🏻
@lailal15377 ай бұрын
അമ്മ ആയി വനജ ചേച്ചി തന്നെ വേണം 😊സച്ചു നന്നായി ചെയ്തു, സുജിത്തിന്റെ ലാസ്റ്റ് അഭിനയം 👍🏻
@ammayummakkalum56047 ай бұрын
Thank you1❤️❤️❤️❤️
@user-yx9rb9vs4b6 ай бұрын
സച്ചു sujith നിങ്ങളുടെ കണ്ണുകൾ നിറഞ്ഞാൽ ഞങ്ങളുടെ കണ്ണുകളും നിറയും 😢നിങ്ങൾ അഭിനയിക്കുക അല്ല ജീവിക്കുക ആണ് ❤️👍🏼
@AbidKk-s6d7 ай бұрын
ഒരാളെ മാത്രം കുറ്റപ്പെടുത്തി ആരുടേയും പക്ഷം ചേർന്ന് പറഞ്ഞില്ലല്ലോ... എല്ലാവർക്കും അവരവരുടെ തെറ്റ് മനസ്സിലാക്കാൻ പറ്റി.... 👍🏻👍🏻👍🏻
തീർച്ചയായും പ്രവാസിയുടെ ജീവിതം മനസ്സിലാക്കാൻ വീഡിയോയിൽ പറയുന്നത് പോലെ അവിടെ പോകുക തന്നെ വേണം എന്നാലേ വീട്ടുകാർക്ക് അത് മനസ്സിലാവു എത്രത്തോളം കഷ്ടപ്പാട് കഴിഞ്ഞാണ് അവർ വീട്ടിലേക്ക് പണം എത്തിക്കുന്നത് എന്ന്.തികച്ചും നല്ല ഒരു വീഡിയോ എനിക്കിഷ്ടപ്പെട്ടു❤❤❤❤
@ammayummakkalum56047 ай бұрын
Yes👍🏻❤️❤️❤️
@JamshiJinu7 ай бұрын
നല്ലൊരു ഇംപോർട്ടൻസ് വീഡിയോ ഇതാണ് തകർത്ത ഒരു വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤
@ammayummakkalum56047 ай бұрын
Thank you ❤️😌❤️
@twinstories47967 ай бұрын
ഓരോ വീഡിയോ യിൽ കൂടിയും എത്ര നല്ല msg ആണ് നിങ്ങൾ കൊടുക്കുന്നത് 😍😍😍😍ദൈവം അനുഗ്രഹിക്കട്ടെ. ഇത് കണ്ട് ചില കുടുംബത്തിൽ എങ്കിലും മാറ്റം ഉണ്ടാകട്ടെ ❤
@ammayummakkalum56047 ай бұрын
Thank you very much ❤️❤️❤️❤️
@rajiraghu84727 ай бұрын
അതെ, മോനെ എത്ര യാഥാർഥ്യം 😢😢😢😢, ഞാൻ അനുഭവിച്ച ത്
@ammayummakkalum56047 ай бұрын
😌😌😌😌😌😌
@Rathna50047 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു,,, അവസാനം കരയിപ്പിച്ചു ❤️❤️❤️nice video,,
@AncyAchankunju-j6d7 ай бұрын
അതെ ലാസ്റ്റ് ഇറങ്ങുമ്പോ നെറുകിൽ ഒരു ഉമ്മയും തന്നു പോകുമ്പോൾ കണ്ണ് തുടച്ചു തിരിഞ്ഞ് നോക്കാതെ ഒരു പോക്കാണ്.. പിന്നീട് കാത്തിരിപ്പിന്റെ ദിവസങ്ങൾ
@ammayummakkalum56047 ай бұрын
😔😔😔😔
@SreejaSreeja-dm8jh7 ай бұрын
Sujithe polichu sachuvinte ella rolum super 👌 ❤❤❤❤
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️
@MiniRajeevan-gf3zt7 ай бұрын
സന്ധ്യ അമ്മ യായും നാത്തൂൻ ആയും സൂപ്പർ ആയിട്ടുണ്ട് ❤❤
@ammayummakkalum56047 ай бұрын
Thank you 😍😍❤️❤️❤️
@naseehazaiba61167 ай бұрын
Sujith ettan thakarthu abhinayichu......nalla oru actor ayi film instrutry lu kerann pattatte👍👍
@ammayummakkalum56047 ай бұрын
Thank you very much ❤️❤️❤️😌🙏🏻❤️🙏🏻😌🙏🏻🙏🏻😌🙏🏻😌🙏🏻😌🙏🏻2
@johncyjohn31757 ай бұрын
ചെന്ന് കേറുന്ന വീട്ടിൽ ഒരിക്കലും നമ്മളെ സ്വന്തം മോൾ ആയി കാണില്ല.
@ammayummakkalum56047 ай бұрын
കാണണം 😌😌😌😌
@johncyjohn31757 ай бұрын
@@ammayummakkalum5604 പക്ഷെ കാണില്ല എന്നാണ് എന്റെ അനുഭവം
@farsukunjon40587 ай бұрын
sheriyaan ... Ellaa kaaryathilum oru verthiriv undaakum
@seeniyashibu3897 ай бұрын
സ്വന്തം മകളെ പോലെ ഒരിക്കലും ആകില്ല.... Never@@ammayummakkalum5604
@asramuhammed26247 ай бұрын
100 l 5% veetukare swandam molayi kaanunnundavum 😢 Aa bhagyam kurach penkuttikalke kittu
@saraswathysiby11117 ай бұрын
സുജിത്തേ സൂപ്പർ. സച്ചു 👍❤
@ammayummakkalum56047 ай бұрын
😌❤️❤️😌
@MiniDevasy7 ай бұрын
Makkale oro videoyum adipoly Amma avide supper akkunnu makkal evideyum. suuuuuuper ❤❤
@ammayummakkalum56047 ай бұрын
Thank you very much for your support ❤️❤️❤️
@renjinignair21197 ай бұрын
Super Mixing Super❤❤❤❤
@nasiyanasi1627 ай бұрын
ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ്. ഇപ്പോൾ കല്യാണം കഴിഞ്ഞു 3 വർഷം ആയി. കല്യാണം കഴിഞ്ഞു 6 മാസം ആയപ്പോൾ husband തിരിച്ചു പോയി അന്ന് ഞാൻ 5 month pregnant ആയിരുന്നു. ഇന്ന് മോൻ 2വയസ്സ് ആയി. ഇത് വരെ എന്റെ husband മോനെ നേരിൽ കണ്ടിട്ടില്ല. 😢😢😔😔
@ammayummakkalum56047 ай бұрын
😔😔😔😔😔😔
@asyaammed32086 ай бұрын
@@ammayummakkalum560488c8c8e😮
@vijivijitp96227 ай бұрын
Video super ആണ് സുജിത്തെ...sachu കുട്ടി കരയുന്നത് കാണുമ്പോ വിഷമം ആവും... 😢😢 ഈ video caption pole തന്നെ വിഷമിപ്പിച്ചു.. തമ്മിൽ വഴക്ക് കൂടാൻ പെട്ടെന്ന് കഴിയും. എന്നൽ തമ്മിൽ ഒന്ന് സ്നേഹിക്കാൻ തുടങ്ങിയാൽ അതിനേക്കാൾ വലുതായി ഒന്നും ഇല്ല 😢😢🎉🎉🎉❤❤❤❤
@ammayummakkalum56047 ай бұрын
Athe😌❤️❤️❤️❤️
@vishnuhamsadhwanimix48707 ай бұрын
നിങ്ങളുടെ മകനും അഭിനയിക്കാൻ മിടുക്കനാണല്ലോ.... 🤩🤩🤩🤔🤔🤔👍👍👍
@ammayummakkalum56047 ай бұрын
😌😌😌❤️❤️
@habeebachinnu49737 ай бұрын
Super super ഒന്നും പറയാനില്ല അടിപൊളി❤
@ammayummakkalum56047 ай бұрын
❤️❤️❤️😌
@seeniyashibu3897 ай бұрын
സച്ചുകുട്ടി മൂന്നു റോളും സൂപ്പർ ആയി ചെയ്തു... സുജിത് ബെസ്റ്റ് ആക്ടർക് ഉള്ള അവാർഡ് ട്രൈ ചെയ്യണേ.... സച്ചു... സൂപ്പർ ❤️❤️❤️❤️🎉🎉🎉🎉 congrats
@ammayummakkalum56047 ай бұрын
Thank you so much for your love ❤️❤️❤️❤️❤️❤️❤️❤️❤️😌😌😌😌😌❤️😌
@sinduc29007 ай бұрын
സുജിത്തും സച്ചുവും Super Super❤❤❤ എല്ലാ video കളും Super❤❤❤
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@akhilakhil7127 ай бұрын
Nice theme രണ്ടു പേരും ഒരേ പൊളി 👍
@ammayummakkalum56047 ай бұрын
❤️❤️😍😍😍😍🙏🏻4
@renukasasikumar-cr3cl7 ай бұрын
Super video 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 valare nannayittundu nammude veettil nadakkunna poleyundu ❤❤❤❤❤❤❤❤❤❤❤ thankyou 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@sajithanair23377 ай бұрын
Monu this skit was a heart touching one. This is a real truth. Best skit. This should be a lesson for every family.
@ammayummakkalum56047 ай бұрын
Thank you so much your comment ❤️❤️🙏🏻🙏🏻🙏🏻🙏🏻
@mollyjoseph17587 ай бұрын
Sachu your amma role super. You are a great artist.
@ammayummakkalum56047 ай бұрын
Thank you❤️😌❤️
@SARANYAVASUDEVAN-d6y7 ай бұрын
അടിപൊളി വീഡിയോ സുജിത് പൊളിച്ചു
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️
@nishalakshman71147 ай бұрын
Mone sooper entegeevitham thane 🎉🎉
@ammayummakkalum56047 ай бұрын
😔😔😔😌😌
@Shibikp-sf7hh7 ай бұрын
സച്ചു തകർക്കുവാണല്ലോ 😄👍👍
@ammayummakkalum56047 ай бұрын
😌😌😌❤️❤️❤️
@shamnanaseeb78627 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ഒന്നും പറയാനില്ല..... അടിപൊളി
@ammayummakkalum56047 ай бұрын
❤️❤️❤️❤️❤️🙏🏻🙏🏻
@Najmunniyas_KSD7 ай бұрын
ഗ്രേറ്റ് സുജിത്, നല്ലൊരു മെസ്സേജ് ആണ്. പ്രവാസികൾ മാത്രമല്ല. കുടുംബം നോക്കുന്ന ഏകദേശം ആണുങ്ങളും ഇതെ പോലെ തന്നെ ആയിരിക്കും. പിന്നെ അമ്മയുടെ കുറവ് ഫീൽ ചെയ്യന്നു. പക്ഷെ സന്ധ്യയുടെ മൂന്ന് റോളും ഒരു രക്ഷയും ഇല്ല. പക്ഷെ കുഞ്ഞൂസ് എങ്ങനാ കൃത്യ സമയത്ത് കരഞ്ഞത്? കരയിപ്പിച്ചതാണോ? അവസാനം വല്ലാത്ത സങ്കടം ആയിപ്പോയി
@ammayummakkalum56047 ай бұрын
നമ്മുടെ നാട്ടിലെ ഒരുപാട് ആളുകൾ അനുഭവിക്കുന്ന പ്രശ്നം തന്നെ ആണ്. അതിൽ കൂടി പ്രവാസിയുടെ ജീവിതവും ഒന്ന് add ചെയ്‌തെന്നേ ഉള്ളു, കുഞ്ഞിനോട് കരയാൻ പറഞ്ഞതാ 😌😌😌 anyway Thank you for comment ❤️❤️❤️❤️
@roshinisatheesan5627 ай бұрын
❤❤ ഇന്നും കരയിപ്പിച്ചു❤❤ Super msg❤❤
@ammayummakkalum56047 ай бұрын
❤️❤️❤️❤️❤️😌😌
@PaweenaParween7 ай бұрын
എന്റെ ഭർത്താവും എന്റെ അടുത്തില്ല മാലിയിലാ ഞാൻ ലക്ഷദ്വീപിലും ഇത് കണ്ടപ്പോൾ സങ്കടം വന്നുപോയി മാസങ്ങളായി ഞങ്ങൾ ഒന്ന് കണ്ടിട്ട് ഫ്ലൈറ്റ് ഇറങ്ങി കൊച്ചിയിൽ എത്തി എന്നിട്ട് ഷിപിന് ടിക്കറ്റ് എടുത്ത് വേണം ലക്ഷദ്വീപിലേക്ക് എത്താൻ ഇന്നെത്തും ഹോ എന്റെ ഹസ് വന്നു ഞാൻ ഈ കമന്റ് ഇട്ടോണ്ടിരുന്ന സമയത്ത് തന്നെ എന്റെ ഹസ് വന്നു മക്കളെ ഞാൻ പോട്ടെ
ഹൃദ്യമായ വീഡിയോ. ഏറ്റവും നല്ല short film director ക്ക് വല്ല അവാർഡ് ണ്ടോ. എങ്കിൽ തീർച്ചയായും അതിനു സുജിത് അർഹനാണ്. സന്ധ്യ അമ്മയായും മോൾ ആയും മരുമകൾ ആയും തകർത്തു അഭിനയിച്ചു. പിന്നെ അതിശയം തോന്നിയ കാര്യം കുഞ്ഞുവാവ എങ്ങനെ correct ടൈമിൽ കരഞ്ഞു. അമ്മയ്ക്കും ഭാര്യക്കും പെങ്ങൾക്കും ഒക്കെ സുജിത് കൊടുത്ത advice പൊളിച്ചു. എല്ലാ ഭർത്താക്കന്മാരും കാണണം ഇത്. പ്രവാസി കൾ മാത്രമല്ല എല്ലാവരും കാണണം. ഒന്നും പറയാനില്ല ഇനി. Ten lakhs പെട്ടെന്ന് ആവട്ടെ
@ammayummakkalum56047 ай бұрын
നിങ്ങളുടെ സ്നേഹം നിറഞ്ഞ ഇതുപോലെത്തെ comments ആണ് നമ്മുക്ക് വീണ്ടും വീണ്ടും നല്ല വീഡിയോകൾ ചെയ്യാൻ പ്രചോദനമാകുന്നത് , Thank you so much ❤️❤️❤️😌😌❤️❤️❤️
@jerrymol79297 ай бұрын
സൂപ്പർ വീഡിയോ,സുജിത്ത് ബ്രോ നല്ല msg ആണ് ഈ വീഡിയോയിലൂടെ എല്ലാവർക്കും നൽകിയത്, കണ്ണ് നിറഞ്ഞുപോയി ബ്രോയുടെ വാക്കുകൾ കേട്ടിട്ട്, അമ്മ സൂപ്പർ 👍🏼👍🏼👍🏼❤️❤️❤️❤️
@ammayummakkalum56047 ай бұрын
Thank you 😍🙏🏻🙏🏻🙏🏻🙏🏻🙏🏻❤️😌❤️❤️
@jayasreekrishnakumar10547 ай бұрын
കരയിച്ചു കളഞ്ഞല്ലോ സുജിത്തേ. Super ആയീ ട്ടോ 👌👌👌
@ammayummakkalum56047 ай бұрын
Thank you so much ❤️❤️❤️🙏🏻🙏🏻
@shahbinnoob36987 ай бұрын
Super. Orupad meddage ulla oru story.🙏🏻🙏🏻
@ammayummakkalum56047 ай бұрын
Thank yoi❤️❤️❤️
@kunjilakshmikunjilakshmi12507 ай бұрын
എന്നെ കരയിപ്പിച്ചവീഡിയോ. സൂപ്പർ. ഒന്നും പറയാനില്ല. 👍🏼👍🏼👍🏼😂🎉🎉🎉
@ammayummakkalum56047 ай бұрын
Thank you so much ❤️❤️❤️❤️
@athiraathirasanu7 ай бұрын
spr vedio to...ഒരു രക്ഷയുമില്ല അഭിനയം.❤❤❤ചേച്ചിയുടേത് ട്ടോ പൊളിച്ചു..ചേട്ടനും..വാവയും.. എല്ലാം spr..
@ammayummakkalum56047 ай бұрын
Thank you so. Much ❤️❤️❤️🙏🏻🙏🏻🙏🏻
@ancyrex75157 ай бұрын
Super Super Congratulations❤
@ammayummakkalum56047 ай бұрын
Thank you so much❤️❤️❤️❤️
@shereenasherin45437 ай бұрын
Sujith adipoli parayaan vaakukal illa 👌👍❤️😍
@ammayummakkalum56047 ай бұрын
Thank you so much ❤️❤️❤️❤️
@RahiyanathM-g9v7 ай бұрын
ശ്രുതിയുടെ അമ്മവേഷമാണ് സൂപ്പർ ഒറിജിനാലിറ്റി തോന്നും
@ammayummakkalum56047 ай бұрын
Thank you❤️😌❤️
@sobhav3907 ай бұрын
Super 😊😍 and beautiful message 👍💕
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@aishabeevi9067 ай бұрын
എനിക്ക് നല്ല ഇഷ്ടം ആയി മൂന്നു റോളും നന്നായി ചെയ്തു മോൾ അമ്മ യും അച്ഛനും ഇല്ലാത്ത ഒരു കുറവും വരുത്താതെ രണ്ടു പെരുന്നാൾ. പേരും ചെയ്തു സൂപ്പർ
Adipoli acting super video ethoke yegane sathi kunnu Apinayikan super
@ammayummakkalum56047 ай бұрын
Thank you so much 😍😍😍😍🙏🏻❤️🙏🏻❤️🙏🏻❤️
@Annamma-h3o6 ай бұрын
കല്യാണം കഴിഞ്ഞാൽ ഏതു ഭാര്യ വീട്ടിലിരുത്തും എന്നിട്ട് ഭാര്യയും ഭർത്താവും കുട്ടികളും ഒരു സംഘവും അമ്മയും അപ്പനും പ്രായമായ നേരത്തെ എവിടെ പോകും മരുമക്കൾക്ക് അമ്മയും അപ്പനും ഒരു ബാധ്യതയാണ്
@ajitharajan34687 ай бұрын
അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💞💞💞💞
@ammayummakkalum56047 ай бұрын
Thank you so much 😌❤️❤️❤️❤️😌
@SidhraKodalampollath6 ай бұрын
Sharikkum karayippich kalanju.... Ningalde oro vedios kaanumbozhum ente kadhakalaaa... Anubhavichu kzhnjathum ipol anubhavich kondirikkunnathum......
@shabnatm11217 ай бұрын
Ivide Sujith n mathram dialogue olluu😍😍😍nthayalum adipoli❤❤
@ammayummakkalum56047 ай бұрын
😌😌😌😌 Thank you 😌❤️❤️😌😌🙏🏻
@VinayakVava0077 ай бұрын
മോനെ നിന്നെ ഞാൻ തൊഴുതുപോവുന്നു സീരിയൽ ഒന്നും ഞാൻ കാണുകയില്ല കാരണം അമ്മായിഅമ്മ മരുമകൾ പോര് നാത്തൂൻ പോര് അവസാനം കൂട്ടതല്ല് അയ്യോ ഇതൊന്നും കാണാൻ വയ്യെ കാരണം ഇതെല്ലാം ഞാനും അനുഭവിച്ചു ഇതു പോലെ എന്റെ ഭർത്താവ് ഒരു സപ്പോട്ടു തന്നിരുന്നില്ല മോനെ നിന്റെ ഓരോ വാക്കും ഇടിതീ പോലെയുള്ളതാണ് അതുകൊണ്ടു തന്നെ അവരുടെ തെറ്റുകൾ അവർക്കു മനസിലായി അവരു മൂന്നു പേരും ഒന്നിച്ചു വീട്ടിലെ പ്രശ്നംതീർത്തു പകുതി സന്തോഷതോടെയും പകുതി സങ്കടത്തോടെയും വീണ്ടും പ്രവാസലോകതേയ്ക്ക് ഒരു സൂപ്പർ സിനിമ കണ്ട ഫീൽ സൂപ്പർ സൂപ്പർ അടിപൊളി നിങ്ങൾക്ക് ഏല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ 🎉🙏🙏🙏🙏🙏🙏🎉👍👍👍🎉👌👌👌🎉🎉🥰🥰🥰🥰🥰
@ammayummakkalum56047 ай бұрын
Thank you so much 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️😌😌❤️❤️❤️❤️❤️
@vijitharahul85437 ай бұрын
You guys rocked.. All the best dears.. ❤❤
@ammayummakkalum56047 ай бұрын
Thank you so much 🙏🏻🙏🏻🙏🏻🙏🏻😍😍😌❤️❤️❤️
@arifap.a25616 ай бұрын
സൂപ്പർ മെസ്സേജ്.. നന്നായി അവതരിപ്പിച്ചു
@shabeeribrahimibrahimshabe87117 ай бұрын
ഒരു പ്രവാസിയുടെ മനസ്സ് കാണാൻ അവരുടെ നൊമ്പരം അറിയാൻ😂 ആരും ശ്രമിക്കാറില്ല ജോലി കഴിഞ്ഞു റൂമിൽ വരുമ്പോൾ നാട്ടിലേക്ക് വിളിച്ചാൽ സങ്കടങ്ങളും കുറ്റങ്ങളും മാത്രം പറയാതെ സുഖമാണോ എന്ന് ചോദിക്കുന്ന ഒരു വാക്ക് മതി പ്രവാസിയുടെ സകല നൊമ്പരങ്ങളും മാറാൻ എല്ലാവർക്കും നന്മ നേർന്നുകൊണ്ട് ശുഭദിനാശംസകൾ ❤❤❤🌹🌹🌹👍 10:56
@ammayummakkalum56047 ай бұрын
❤️❤️❤️❤️❤️
@harshila34236 ай бұрын
വീഡിയോ അടിപൊളി👍👍👍👍👍❤️❤️
@rejimurali31327 ай бұрын
സുജിത്തും സച്ചുവും ഒന്നുമല്ല, ഇന്നത്തെ താരം ഞങ്ങടെ കുഞ്ഞൂസ് തന്നെ. കറക്റ്റ് ടൈമിംഗ് കരച്ചിൽ കുഞ്ഞൂസിന്റെ..... അതാണ് ഹൈലൈറ്... ലവ് യു കുഞ്ഞൂസേ ❤❤❤❤
@ammayummakkalum56047 ай бұрын
Yes😌❤️❤️❤️❤️ Thank you 😍😍🙏🏻🙏🏻❤️🙏🏻❤️❤️
@jaseerjasu67677 ай бұрын
സുജിത് അടിപൊളി 👏🏻👏🏻👏🏻
@ammayummakkalum56047 ай бұрын
❤️❤️❤️❤️❤️
@anithamb91867 ай бұрын
എല്ലാവർക്കും കൊടുക്കാനുള്ളത് കൊടുത്തു ഗുഡ് സുജിത്തേ 🙏🙏❤️❤️🌹🌹👍👍👌👌
@ammayummakkalum56047 ай бұрын
😌😌😌😌 Thank you 😍😍😍
@vijithasiva10167 ай бұрын
Last സീൻ കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ 😢😢, ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോസ്,
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️
@Jilshavijesh7 ай бұрын
സൂപ്പർ ❤️❤️🥰🥰❤️🥰🥰🥰🥰🥰🥰
@ammayummakkalum56047 ай бұрын
😍😍😍😍😍❤️❤️❤️❤️
@SruthySandeep-wx6wi7 ай бұрын
Ningalude ella videos super aaa ❤
@roshinimohan48317 ай бұрын
സച്ചുവുംമോളും കുഞ്ഞിമോനും nannayi അഭിനയിച്ചു. ഇനിയും നല്ല വീഡിയോസ് ഇടൂ
@ammayummakkalum56047 ай бұрын
Thank you so much ❤️❤️❤️❤️🙏🏻🙏🏻🙏🏻
@Shibikp-sf7hh7 ай бұрын
Real ലൈഫിൽ ഇങ്ങനെ പറഞ്ഞാൽ അവൾ അവന് കുറ്റം പറഞ്ഞു കൊടുത്തു എന്നാവും. എന്റെ husband കല്യാണം കഴിഞ്ഞപ്പോ പറഞ്ഞ ഡയലോങ് ആണ് അച്ഛനെയും അമ്മയെയും നോക്കണം , എന്നെ നോക്കിയില്ലെങ്കിലും എന്ന്. കല്യാണം കഴിഞ്ഞപ്പോ ഒരു home നേഴ്സ് നോക്കുന്ന പോലെ അച്ഛനെ നോക്കേണ്ടി വന്നു. ഇതുപോലെ എല്ലാവരും പരസ്പരം മനസ്സിലാക്കിയിരുന്നെങ്കിൽ. സൂപ്പർ condent.
@ammayummakkalum56047 ай бұрын
അതെ 👍🏻 😌😌😌😌
@pournami59047 ай бұрын
നല്ല വീഡിയോ സങ്കടം വരുന്ന വീഡിയോസ് തന്നെയാണല്ലോ എപ്പോഴും❤❤❤❤