Рет қаралды 7,881
Kattassery Joseph Yesudas is an Indian playback singer and musician who sings Indian classical, devotional and film songs.
യേശുദാസ് (Yesudas) എന്ന ശബ്‍ദ സാന്നിധ്യമില്ലാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. കേള്‍ക്കണമെന്ന് തീരുമാനിച്ച് കേട്ടില്ലെങ്കില്‍പ്പോലും ഒരു യേശുദാസ് ഗാനത്തിന്‍റെ ചീള് ദിവസത്തിന്‍റെ ഏതെങ്കിലുമൊരു സമയത്ത് എവിടെനിന്നെങ്കിലും നമ്മെ തേടിയെത്താം. എന്നാല്‍ അത് യേശുദാസ് എന്ന ഗായകന്‍റെ കാര്യം. ഇനി ദിവസേനയുള്ള ഈ കേള്‍വിയില്‍ യേശുദാസ് എന്ന സംഗീത സംവിധായകന്‍റെ 'സാന്നിധ്യം' എത്ര പേര്‍ക്ക് അറിയാം? ആലപിച്ചതുമായി തട്ടിച്ചുനോക്കുമ്പോള്‍ അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ എണ്ണത്തില്‍ തുലോം തുച്ഛമാണെങ്കിലും അക്കൂട്ടത്തില്‍ പല ഹിറ്റ് ഗാനങ്ങളുമുണ്ട്.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#kaumudymovies #malayalammovienews #Yesudas60Years