4 to 5 yr kidsin 7 edukkumbol tite aanallo ellavarum angane anu cheyyunnathu youtube il ente molk tite avan angane thaichtt . thadi illa avalk athentha angane plz reply
@JaseecomJaseela11 ай бұрын
കുട്ടിയുടെ total Chest size എടുക്കുക. അതിനെ 4 ആയിട്ട് ഡിവൈഡ് ചെയ്യുക( cloth 4 ആയിട്ട് മടക്കിയതിൽ മാർക്ക് ചെയ്യാൻ) കിട്ടിയ അളവിനോട് 1 ഇഞ്ച് എക്സ്ട്രാ കൂട്ടുക. Eg: total Chest size 28 ആണെങ്കിൽ 28/4= 7, 7 നോട് 1 എക്സ്ട്രാ= 8 ഇഞ്ച് mark ചെയ്യുക. പഴയ clothil Just try ചെയ്തു നോക്കു. കുട്ടികളുടെ സൈസിന് അനുസരിച്ച് അളവ് വ്യത്യാസം ഉണ്ടാകും.
@raihanamol786311 ай бұрын
@@JaseecomJaseela angane anu cheyyunnathu but idan pattum ooran kitula