The video is beautiful. Best of all the videos so far It creats an atmosphere of serenity. Such a treat for eyes . The music is soothing. Mini has outdone herself. A big salute to her.❤
@lathikarani16209 күн бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏ഇനിയും ഒരുപാട് ഭക്തി ഗാനങ്ങൾ എഴുതുവാൻ കഴിയട്ടെ 🙏🙏🙏🙏
@JyothiV-p8b10 күн бұрын
Super ayinu
@bindumanoj3739 күн бұрын
🙏🙏🙏
@devapriya13469 күн бұрын
🔥
@vinithashiju454710 күн бұрын
Super🎉
@jayalakshmi986610 күн бұрын
Super
@prakasiniap829610 күн бұрын
ഒരുപാട് ഇഷ്ടമായി. ഇനിയും അടുത്തതിനായി കാത്തിരിക്കുന്നു.❤❤❤❤🙏🙏🙏
@shyjak385010 күн бұрын
Super😍
@GeethanjaliMuraleedharan10 күн бұрын
ഭക്തി സാന്ത്രമായ വരികൾ 🙏ട്യൂൺ orgastra അതി ഗംഭീരം 🙏വിഷ്വൽസ് സൂപ്പർ 👌👌ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏
@shanthipshanthip997210 күн бұрын
Super devotional song👌🏻🥰
@anilprabha673710 күн бұрын
Super devotional song
@toystories205210 күн бұрын
Nice 👍👍👍👍👍👍👍👍👍👍👍
@chandrankarthika474710 күн бұрын
സ്വാമിയേ ശരണമയ്യപ്പ . അതിമനോഹര മായഭക്തിഗാനം. വരികൾ അത്യുത്തമം, വീഡിയോഗ്രാഫി,ആലാപനം, സംഗീതം എന്നിവ Super. കലുഷിതമനസ്സിൽ കുളിർ മഴയുടെ അനുഭൂതി തരുന്ന ഇത്തരംഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.ആശംസകൾ
@miriyamjohnson603610 күн бұрын
ഭക്തിസാന്ദ്രവും അതിമനോഹരവുമായ വരികളും ആലാപനവും കർപ്പൂരാഴിയുടെ മികച്ച അനുഭൂതിയും പകർന്നു നൽകിയ എല്ലാ അണിയറ പ്രവർത്തകർക്കും പ്രത്യേകിച്ച് എന്റെ ആത്മമിത്രമായ റോഷ്‌ണി യിൽ നിന്നും തുടർന്നും അതിമനോഹരമായ വരികൾ പിറക്കട്ടെ എന്നുള്ള പ്രാർത്ഥനയോടെ എല്ലാ ഭാവുകങ്ങളും നേരുന്നു ❤🎉