കണ്ണൂർ പുതിയാപ്ല സ്പെഷ്യൽ പഞ്ചാര പാറ്റ കഴിച്ചിട്ടുണ്ടോ ? Panjara paatta | Panchara Patta recipe

  Рет қаралды 257,438

NIDHASHAS KITCHEN

NIDHASHAS KITCHEN

2 жыл бұрын

#nidhashaskitchen
കണ്ണൂർ പുതിയാപ്ല സ്പെഷ്യൽ പഞ്ചാര പാറ്റ കഴിച്ചിട്ടുണ്ടോ ? Panjara paatta | Panchara Patta recipe
വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
Please Follow us on
Instagram : / nidhashas_kitchen
Facebook : / nidhashas_kitchen-1070...
Ingredients:
Jeerakasala Rice (1 Cup/200gm)
Salt
Egg 6
Cooking Oil
------
For Serving
Sugar
Coconut
Banana
For finding this video
Pachaara Paatta
panchara patta recipe
panjara Paatta
puyyapla special
Evening snacks recipes malayalam
Pinnanathappam
puthyapalasalkaram
Traditional recipe
Puthyapala salkaram items
Egg recipe
Egg snacks recipes in malayalam
Kannur special food items
Kannur food recipes
Malabar special food recipes
Malabar special snacks
Kannur snacks
Easy egg recipes
How to make mutamaala
Easy mutamaala making
Mutamala mutasurukka recipe
Puthyapala salkaram items
Mutta mala Mutta surka Muttamala in malayalam
Mutta surka in malayalam
Malabar recipes malayalam
Malabarian recipes Recipes in malayalam
Malayalam recipes
Ramadan snacks
Ramadan recipes Malayalam
Iftar recipes malayalam
Malayalam iftar recipes
Iftar recipes
Malabar recipes
Ramzan recipes
Ramadan recipes

Пікірлер: 295
@basheerak4673
@basheerak4673 2 жыл бұрын
എന്റെ വെല്ലിമ്മ ഇതു കടഞ്ഞെടുത്തു ചുടാറുണ്ടെന്നു കേട്ടിട്ടുണ്ട് അത് 70വർഷം മുൻപ്.
@NIDHASHASKITCHEN
@NIDHASHASKITCHEN 2 жыл бұрын
👍👍😍😍
@zayanzayan5998
@zayanzayan5998 2 жыл бұрын
0
@sevenstar2367
@sevenstar2367 2 жыл бұрын
Vgood thanks
@jabbarinniya4466
@jabbarinniya4466 2 жыл бұрын
Njaan lakshadweep aanu njanghlude naattil munp kallyanathinokke panjara pata undakkarundayirunnu
@shamlisoniyat7330
@shamlisoniyat7330 2 жыл бұрын
ഞാൻ തേടി നടന്ന റെസിപ്പി, എന്റെ വല്ലിമ്മ പറഞ്ഞു തരുന്ന കഥകളിൽ അവരുടെ കുട്ടിക്കാലത്തെ പുതിയാപ്പിളമാർക്ക് ഉണ്ടാക്കികൊടുക്കുന്ന പലഹാരം 👌🏻
@klshortmedia3254
@klshortmedia3254 2 жыл бұрын
സത്യം ഞാൻ ഇത് വരെ കണ്ടിട്ടില്ല keattitum ഇല്ല ഇങ്ങനെ ഒരു റെസിപ്പി ന്തായാലും അടിപൊളി
@fizcookz2404
@fizcookz2404 2 жыл бұрын
Yesju
@pizzagallilivekitchen
@pizzagallilivekitchen 2 жыл бұрын
Wow so tempting so beautiful presentation 🌹 excellent share 🌹😍
@nimyajoby3689
@nimyajoby3689 2 жыл бұрын
വെറൈറ്റി വിഭവങ്ങളും അവയുടെ പേരുകളും ആണ് നിങ്ങളുടെ, കണ്ണൂക്കാരുടെ...... ഒരു സവിശേഷത... പിന്നെ മുട്ട ഇല്ലാതെ ഒരു കളിയും ഇല്ല എന്ന് തോന്നുന്നു.... ഞാൻ കണ്ടിടത്തോളം എല്ലാത്തിലും മുട്ടയുണ്ട് അതുകൊണ്ട് പറഞ്ഞതാണ്. ഞാൻ തൃശൂർ ആണ്. പിന്നെ, നിങ്ങളുടെ പൊരിച്ച ബിരിയാണി ഞാൻ ട്രൈ ചെയ്തിരുന്നു. പൊളിയാണ്. ഒരു രക്ഷയും ഇല്ല. വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി. ഇനിയും ഒരുപാട് വെറൈറ്റി വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.
@NIDHASHASKITCHEN
@NIDHASHASKITCHEN 2 жыл бұрын
Thank you❤
@jasisfoodworld
@jasisfoodworld 2 жыл бұрын
Njan aadhyayittanu ingane oru palaharam kanunnath nannayitund ingale kannurkarude ee recipe
@haleemabeevi9656
@haleemabeevi9656 2 жыл бұрын
Nidhasha യുടെ പഞ്ചാര പാറ്റ അപാര കഴിവ്😋😋. ആദ്യമായാണ് ഇങ്ങനെയൊരു recipe കാണുന്നത്. ഉണ്ടാക്കി നോക്കാം. അൽഹംദുലില്ലാഹ്👍👍
@NIDHASHASKITCHEN
@NIDHASHASKITCHEN 2 жыл бұрын
👍😍😍
@santhagopi2883
@santhagopi2883 2 жыл бұрын
Adipoli super. Kandittilla ithuvareyum. Kettittumilla
@sameerahameed2306
@sameerahameed2306 2 жыл бұрын
Njanum id kazhikunund rcp kittiyathil santhosham 😍👍
@nejafathima__1755
@nejafathima__1755 2 жыл бұрын
ആദ്യായിട്ട് കാണുവാ.... എന്തായാലും ട്രൈ ചെയ്ത് നോക്കട്ടെ.
@BM-ky6gs
@BM-ky6gs 2 жыл бұрын
ബീറ്റർ ഇല്ലാത്ത കാലം ഇതൊക്കെ ഉണ്ടാക്കി സൽക്കാരം നടത്തിയ ഉമ്മമാരെ നമിക്കുന്നു ☺️
@hamnastastykitchen3759
@hamnastastykitchen3759 2 жыл бұрын
ആദ്യമായിട്ടാ കാണുന്നെ സൂപ്പർ 👍👍
@lailaabdulrazak9777
@lailaabdulrazak9777 2 жыл бұрын
Insha Allah undaki nokanam
@nismasworld4431
@nismasworld4431 2 жыл бұрын
Super try cheyyatto
@rizanashebin3958
@rizanashebin3958 2 жыл бұрын
Nice anchoring 👍....really amazing dear....palaharam nannayindatto 🤩
@ponnuanu9672
@ponnuanu9672 2 жыл бұрын
ഞാനും കഴിച്ചിട്ടുണ്ട് ഇത് but എന്റെ ഉമ്മമ്മ മാവിൽ പഞ്ചസാര മുട്ട എന്നിവ ചേർത്തിട്ടാണ് ബീറ്റ് ചെയ്യാറ് സൂപ്പർ ടെയ്സ്റ്റ് ആണ്
@fathooshworld
@fathooshworld 2 жыл бұрын
എന്റെ ഉമ്മ ഉണ്ടാക്കുന്ന പജ്ജാര പാറ്റ ലെവൽ വേറെയാണ്.. അപ്പൊ ഇങ്ങനെയാണോ ഉണ്ടാക്കേണ്ടത് പെരുത്ത് പണിയാണെല്ലോ . Insha Allah. Try ചെയ്യുന്നുണ്ട്..👍🏻👍🏻😍
@sheesvloggybysheejasameer
@sheesvloggybysheejasameer 2 жыл бұрын
Panjarapaatta try cheidu.first attempt thanne success Aayi alhamdulillah.oru dout chodikkatte,pandokke better ellallo appo Eden gane pandu ullavar padappichedukkum
@ruksanaov4837
@ruksanaov4837 2 жыл бұрын
Ente ummama undakkarund super aanu
@kennisworld7102
@kennisworld7102 2 жыл бұрын
ആദ്യമായി കാണുന്നതാണ് ഈ പലഹാരം try ചെയ്യാം
@julaina_julu7958
@julaina_julu7958 2 жыл бұрын
Insha allah theerchayayum undakki nokum
@bindhuk1824
@bindhuk1824 2 жыл бұрын
Aadhamaayitta kaanunnadhum kelkkunnadhu m undakkanam👍👌👌
@muhammedmom5426
@muhammedmom5426 2 жыл бұрын
Naan idh kayichirunnu nalla teisty snack aan 👍🏻👍🏻
@AzbaansMom
@AzbaansMom 2 жыл бұрын
Wow adipoli aayittund. First time ann njan ee recipe kanunnath
@muhsinayahiya2264
@muhsinayahiya2264 2 жыл бұрын
Njan adyamayitt kana...kettittund ....poli
@minnu1538
@minnu1538 2 жыл бұрын
കേൾക്കുന്നതതും കാണുന്നതും ആത്യമായിട്ടാണ്... പലഹാരത്തിൽ കണ്ണൂർക്കാരെ കഴിഞ്ഞേ ഉള്ളൂ.... ഞാൻ പട്ടാമ്പി 😔😔
@shemisspecial9536
@shemisspecial9536 2 жыл бұрын
Njanum 🥺
@foodythabi6558
@foodythabi6558 2 жыл бұрын
Nop... Kasrodarrr annn...poliii
@junaid_junu4303
@junaid_junu4303 2 жыл бұрын
njanum 😒😁
@safeelamp6275
@safeelamp6275 2 жыл бұрын
Ptmb😄✌️
@shamilaasharaf7768
@shamilaasharaf7768 2 жыл бұрын
ഞാൻ നേരത്തെ തന്നെ കണ്ടിട്ടും കേട്ടിട്ടും ഉണ്ട്
@thahiraskitchen
@thahiraskitchen 2 жыл бұрын
Masha allah adipoli. Insha allah try cheyam
@cutiegurl2041
@cutiegurl2041 2 жыл бұрын
ഒരു പാട് നാളായി അറിയാൻ ആഗ്രഹിച്ചത് കിട്ടി വളരെ ഉപകാരം
@nidhaibrahimnidhaibrahim5210
@nidhaibrahimnidhaibrahim5210 2 жыл бұрын
Aadhyamayitta ith kanunnath try cheyyanm
@zareenajunu4379
@zareenajunu4379 2 жыл бұрын
Njan ith undakki nokkiyitt und.ende grandma padippich thannatha... super taste aanu
@NIDHASHASKITCHEN
@NIDHASHASKITCHEN 2 жыл бұрын
😍👍👍
@muqtherchinna2827
@muqtherchinna2827 2 жыл бұрын
Pat, ketittud, athyamayanu, Kanunadh, panjarapattaumvaechittundu, good
@ayisharifs4816
@ayisharifs4816 2 жыл бұрын
Aadhyam aayitaa kaanunnath ingene oru recipe 👍
@k.dineshpillay.6455
@k.dineshpillay.6455 10 ай бұрын
This is one of my favourite dish . My grandmothers house was very famous for this . This was just like papadam and pazyam.
@NIDHASHASKITCHEN
@NIDHASHASKITCHEN 10 ай бұрын
😍😍👍
@jameelaali1650
@jameelaali1650 2 жыл бұрын
Ketitund kazichitilla In sha Allah undakanam 💯😍😘😘👌👌🤤🤤
@azeezfaizy6687
@azeezfaizy6687 2 жыл бұрын
Shukar cherkandathillee..
@sareenahussain4703
@sareenahussain4703 2 жыл бұрын
Adipoli👍
@sajithakaladath4299
@sajithakaladath4299 2 жыл бұрын
WaAlikumussalam Pajakaranni Nidayude Ayittam Super 👌👌👍👍😜
@sheesvloggybysheejasameer
@sheesvloggybysheejasameer 2 жыл бұрын
Panjaarapaatta sooperrrr ❤️
@amnalittileworld1764
@amnalittileworld1764 2 жыл бұрын
Adhiyanaytaaa. Kanunnae
@avarachenscreation9532
@avarachenscreation9532 2 жыл бұрын
First time seeing this dish,. Super 👍👍👍
@ashrafbm5808
@ashrafbm5808 2 жыл бұрын
إ نشاا لله ഉണ്ടാക്കി നോക്കണഠ 😋😋
@jasmine-tf2rp
@jasmine-tf2rp 2 жыл бұрын
Njan adyamayittan kannunnath thanne
@muhammedrabeeh3489
@muhammedrabeeh3489 2 жыл бұрын
Polichu 👌👌
@thamannajasir5652
@thamannajasir5652 2 жыл бұрын
അടിപൊളിയാ... എന്റെ അമ്മായി ണ്ടാക്കും.... കിടു ആയിട്ട് 👍🏻j
@hadoozzworld6422
@hadoozzworld6422 2 жыл бұрын
Wow maashah Allah sooper
@jasminmarjan4786
@jasminmarjan4786 2 жыл бұрын
അടിപൊളി👌
@shakeelamuhammedali7297
@shakeelamuhammedali7297 2 жыл бұрын
Masha allah super recipe
@afsalhussain463
@afsalhussain463 2 жыл бұрын
Super adipoli recipe 😋😋😋😢😢
@nourinnm9186
@nourinnm9186 2 жыл бұрын
Adyamayt kelkunna perum sadanavum.. variety one
@NGV_EFX
@NGV_EFX 2 жыл бұрын
Subscribe cheyytta please
@nafiyanafeesa857
@nafiyanafeesa857 2 жыл бұрын
Adipoliyallee nammale kannur kkaarude panchaara paattaa
@nazarthattar1572
@nazarthattar1572 2 жыл бұрын
എളുപ്പം 👌❤️
@rasheedarahiman8842
@rasheedarahiman8842 2 жыл бұрын
Adipoli👌👌
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
ആദ്യമായി കേൾക്കുന്നു 🤗🤗🤗
@sainusajusainu1124
@sainusajusainu1124 2 жыл бұрын
Kollam su👍😜👍👌
@shamanasajid6857
@shamanasajid6857 2 жыл бұрын
😋 മൈസൂർ പഴം കൂട്ടി പൊടിച്ചു കുഴച്ചു kazikaan സൂപ്പർ
@asnamp39
@asnamp39 2 жыл бұрын
Nammlum kannur Anjarakkandy anu .Bt ee item ith vare try akeetilla.Ini Insha Allah onn try aki nokkatt.
@NIDHASHASKITCHEN
@NIDHASHASKITCHEN 2 жыл бұрын
👍👍😍
@chandramathykallupalathing413
@chandramathykallupalathing413 2 жыл бұрын
Honeycomb എന്ന പേരില്‍ ഇതുപോലെ ഒരു sweet ഉണ്ട്‌. കാഴ്ചയില്‍ മാത്രം ആണ്‌ സാമ്യം, ഉണ്ടാക്കുന്ന വിധം വേറെ ആണ്‌.
@shahidaet9269
@shahidaet9269 2 жыл бұрын
Adipoli 👌👌👌😋
@nafrairshad9800
@nafrairshad9800 2 жыл бұрын
നേരിയറി ന കൊണ്ട് ആകാൻ പറ്റുമോ
@salmaalavudheen6050
@salmaalavudheen6050 2 жыл бұрын
ആദ്യായിട്ട കാണുന്നത് Super ആണേ
@anamikamuthumani913
@anamikamuthumani913 2 жыл бұрын
Hi iththa theerchayayum aakinokkam👍👍👍kannur aano
@shamshadbegum6366
@shamshadbegum6366 2 жыл бұрын
Ennalum kashtapettu ondaki podichu kashttam but very good recipe
@tintintin8350
@tintintin8350 2 жыл бұрын
Very different ...super
@hanannafeeza8595
@hanannafeeza8595 2 жыл бұрын
Entte umma parannitt edh ariyam aakkitt ummakk kodukkanam insha Allh😀
@kk9550
@kk9550 2 жыл бұрын
Kollam👌
@muhsinakp5531
@muhsinakp5531 2 жыл бұрын
Variety recipes 💖💖💖💖💖
@myfamilyvlogs9833
@myfamilyvlogs9833 2 жыл бұрын
ഞാൻ ആദ്യമായാണ് ഈ റിസിപ് kannunadh
@rubeenagafoor5348
@rubeenagafoor5348 2 жыл бұрын
Ith poliyane👍
@sakkeenak2643
@sakkeenak2643 2 жыл бұрын
Very nice recipe
@jamshisuneer2472
@jamshisuneer2472 2 жыл бұрын
പഞ്ചാരപറ്റ 👌🏻👌🏻👌🏻👌🏻👌🏻👌🏻
@roshinisatheesan562
@roshinisatheesan562 2 жыл бұрын
സൂപ്പർ 👏👏👏 തേനീച്ചക്കൂട് ഈ പേരാണ് നല്ലത്👏👏👏👌👌👌🙏🙏
@anasckd1412
@anasckd1412 2 жыл бұрын
😛
@melvindsouza7158
@melvindsouza7158 2 жыл бұрын
👌🤭
@raseenamuhammad4956
@raseenamuhammad4956 2 жыл бұрын
😄😄
@MARWASWoRlD
@MARWASWoRlD 2 жыл бұрын
Superayittund
@ayyoobk8922
@ayyoobk8922 2 жыл бұрын
ഞാൻ കേൾക്കുന്നതും കാണുന്നതും ആദ്യ യിട്ടാണ് മലപ്പുറത്ത് കാരനായ എനിക്ക് തോന്നിയത് പുതിയാപ്ലക്ക് കൊടുക്കാവുന്ന പഞ്ചാരചിതൽപുറ്റ് എന്നാണ്
@Raziyakhalid
@Raziyakhalid 2 жыл бұрын
Khananghadum valare Pande unde.umma parayarunde puthiyappilakku undakki kodukkunna palaharam..ithu vare undakkiyilla.Master chef paripadiyil undakki kandittunde.ithine veriety aakkiyitte
@flowersweets9093
@flowersweets9093 2 жыл бұрын
Malappurath pazhaya kaalangalil undakeenu.vallimaante kaalath
@ratheeshratheeshpp7259
@ratheeshratheeshpp7259 2 жыл бұрын
ഒപ്പന പാട്ടിൽ പലഹാരം വർണ നയിൽ കേട്ടിട്ടുണ്ട്, ഞാൻ കരുതിയിരുന്നതു അയിനാസ് (അതിന്റെ മോളിലും പഞ്ചാര പാറ്റുന്നുണ്ടല്ലോ )ആകും എന്നാണ് ഇപ്പൊ മനസിലായി ഇത് വേറെ ഒന്ന് തന്നെ യാണ് എന്ന്. റിസ്ക് ആണ് എന്നാലും ട്രൈ ചെയ്യാം രുചി അറിഞ്ഞു വെക്കാലോ വടക്കൻ നാട്ടിലെ അമ്മായി സൽക്കാരത്തിലെ കിടിലൻ പലഹാരത്തെ 😋
@hadhizzvlog4864
@hadhizzvlog4864 2 жыл бұрын
Insha allha
@abdulkhaderandikkattil2345
@abdulkhaderandikkattil2345 2 жыл бұрын
Kettittund.kazhichittilla.inshaalla
@hadiameen412
@hadiameen412 2 жыл бұрын
Spr👍
@raufpr145
@raufpr145 2 жыл бұрын
Thank you
@safnanazeeb6470
@safnanazeeb6470 2 жыл бұрын
Ithade ellam spl anallo
@jagdishchellappan511
@jagdishchellappan511 11 ай бұрын
Superb vdo
@CameraKanniloode
@CameraKanniloode 2 жыл бұрын
പഞ്ചാര പാറ്റ ആദ്യമായി കാണുന്നത്. കാണുമ്പോൾ super. Will surely try it out! 👍🏻 I subscribed 🙏🏻❤️
@remyasajesh5762
@remyasajesh5762 2 жыл бұрын
കണ്ണൂര് കാരി ആയിട്ടും ആദ്യായിട്ട് ഇതു കാണുന്ന ഞാൻ
@rubaidachuby1505
@rubaidachuby1505 2 жыл бұрын
Njanum
@nasinasi9420
@nasinasi9420 2 жыл бұрын
ഞാൻ കണ്ണൂർ ആണ്. പക്ഷെ ഇത് ആദ്യമായ കാണുന്നതും കേൾക്കുന്നതും😣😣😣
@shabanashah444
@shabanashah444 2 жыл бұрын
Adhe njnum
@nazar8849
@nazar8849 2 жыл бұрын
Ippol Kannuril Aarum Undakaarilla
@naseema4099
@naseema4099 2 жыл бұрын
Ande kalyanam kazhinjappol vere aale vechittu cheythirunnu.Oyal povaan 4dhivasam vechu.Mandhu kond kadanjittanu aakiyathu.30varsham munp😊
@NIDHASHASKITCHEN
@NIDHASHASKITCHEN 2 жыл бұрын
👍👍😍😍
@abdhulla2320
@abdhulla2320 2 жыл бұрын
സൂപ്പർ ആതിയമായി കാണൂന്നത് ഡായ് ചെയാം
@nafihch8352
@nafihch8352 2 жыл бұрын
അടിപൊളി
@beebuandroth8453
@beebuandroth8453 2 жыл бұрын
ഞങ്ങടെ നാട്ടിലെ (Androth, Lakshadweep )marriage Special.
@aishaaboobaker7373
@aishaaboobaker7373 2 жыл бұрын
Super 👌👌👌
@jameelafiroz6663
@jameelafiroz6663 2 жыл бұрын
Adipoli
@ayishaillyas1794
@ayishaillyas1794 2 жыл бұрын
ഞാനും കഴിചിനു കാരണവ രുടെ ഭാര്യ unakarundaയിരുന്നു അവർ മരിച്ചു പോയി ഇത് കണ്ടപ്പോൾ അവരെ പറ്റി ഓർത്തു സങ്കടായി
@NIDHASHASKITCHEN
@NIDHASHASKITCHEN 2 жыл бұрын
😌😍
@jafarmamba
@jafarmamba 2 жыл бұрын
ഇത് ആദ്യമായി കാണുന്ന കണ്ണൂർ കാർ.ഉണ്ടോ..എന്നെ പോലെ..
@thazkiyalatheef7776
@thazkiyalatheef7776 2 жыл бұрын
Ketitund kanunnat aadyamayittaaa
@NufailaNuppi-mr4nx
@NufailaNuppi-mr4nx Жыл бұрын
Aah Njan 😂
@nasrikp5511
@nasrikp5511 11 ай бұрын
S
@Cyberpunkt8
@Cyberpunkt8 2 жыл бұрын
സൂപ്പർ aadiyamayi ആണ് ഇത്തരം പലഹാരം കാണുന്നത്
@NIDHASHASKITCHEN
@NIDHASHASKITCHEN 2 жыл бұрын
😍😍
@sanoohasabeer2017
@sanoohasabeer2017 2 жыл бұрын
Njanum
@SHIZASFOODWORLD
@SHIZASFOODWORLD 2 жыл бұрын
Super 👌🏻👌🏻👌🏻
@A_azi.m
@A_azi.m 2 жыл бұрын
Adipoli👍👍👍🌹🌹🌹🌹🌹🌹
@ramlathp1025
@ramlathp1025 2 жыл бұрын
Wow super
@sharminashameer4247
@sharminashameer4247 2 жыл бұрын
Hawoo nice 😍😍
@masnaiqbal1784
@masnaiqbal1784 2 жыл бұрын
സൂപ്പർ
@KL78
@KL78 2 жыл бұрын
my fvrt😋😋👍👍👍😁🥰🥰
@sajeeranazeer6066
@sajeeranazeer6066 2 жыл бұрын
Super ❤️
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 141 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Sweet Pazhani Panchamrutham Making
12:21
DIAL Kerala
Рет қаралды 291 М.
Это Сделает Вас Миллионером 🤯
0:23
MovieLuvsky
Рет қаралды 11 МЛН
🍎🍌Fruit Telepathy #challenge #kidsfun
0:16
J House jr.
Рет қаралды 18 МЛН
УТОПИЛА ДОРОГУЩИЙ ТЕЛЕФОН 😭
1:01
Аня Панкова
Рет қаралды 10 МЛН
телега - hahalivars
0:12
HAHALIVARS
Рет қаралды 3,9 МЛН
Easier when using this tip
1:00
Anh Đầu Bếp
Рет қаралды 20 МЛН