കണ്ണീരോടെയുള്ള നിന്റെ യാചന അമ്മ കാണുന്നുണ്ട്..ഒരത്ഭുതം ഉടൻ സംഭവിക്കാൻ ഈ പ്രാർത്ഥന ചൊല്ലു/Kreupasanam

  Рет қаралды 3,119

Jesus Miracle Prayer

Jesus Miracle Prayer

Күн бұрын

കണ്ണീരോടെയുള്ള നിന്റെ യാചന അമ്മ കാണുന്നുണ്ട്..ഒരത്ഭുതം ഉടൻ സംഭവിക്കാൻ ഈ പ്രാർത്ഥന ചൊല്ലു/Kreupasanam
jesusprayermalayalam
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory

Пікірлер: 73
@divya.s9725
@divya.s9725 Ай бұрын
എന്റെ അമ്മേ പരിശുദ്ധ മാതാവേ താങ്ങയും തണലായും കൂടെ ഉണ്ടാകേണമേ അനുഗ്രഹിക്കേണമേ എന്റെ വിളിയും പ്രാർഥനയും ആഗ്രഹങ്ങളും സാധിച്ചു തരേണമേ അമ്മേ കൈ വിടല്ലേ തളർത്തി കളയല്ലേ കൂടെ ഉണ്ടാകേണമേ കാത്തുക്കോളേണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ... 🙇‍♀️🙏
@akashkeshu7230
@akashkeshu7230 Ай бұрын
അമ്മ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണേ എൻ്റെ മരുമകൻ്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കേണമേ
@amminisagarsagar2619
@amminisagarsagar2619 Ай бұрын
ആമേൻ നാഥേ സ്വസ്തി 🙏
@AUnni-zv9tz
@AUnni-zv9tz Ай бұрын
ആമേൻ 🙏🙏🙏
@bijusuja1606
@bijusuja1606 Ай бұрын
Amme matahave ente niyogam nadathi thannu vissa change akanu vendi anugrhikane amen Amen Amen🙏
@achayanscooking6415
@achayanscooking6415 Ай бұрын
Amen
@leelammasimonsimon3012
@leelammasimonsimon3012 Ай бұрын
അമ്മേ ഞങ്ങളെയും അവിടുന്ന് ദാനമായി തന്ന മക്കളെ യും സമർപ്പിക്കുന്നു അമ്മേ ഞങ്ങളുടെ ആവിശ്യങ്ങൾ അമ്മക്ക് അറിയാമല്ലോ അലിവ് തോന്നി അനുഗ്രഹിക്കേണമേ ഞങ്ങളുടെ സങ്കടം അവിടുന്നു അറിയുന്നല്ലോ എല്ലാം അവിടുത്തെ ഹിതം പോലെ നിറവേറട്ട് ആമേൻ
@AnakhaRajeev-f8w
@AnakhaRajeev-f8w Ай бұрын
Mathave❤..
@alenjosephmathew.k1230
@alenjosephmathew.k1230 Ай бұрын
ആമ്മിൻ ആ മ്മിൻ ആ മ്മിൻ ആ മ്മിൻ ആ മ്മിൻ ആ മ്മിൻ ആ മ്മിൻ
@cheshmavinod6835
@cheshmavinod6835 Ай бұрын
Amme,kootayirikaname❤
@SunithaSubramanian-bt3nr
@SunithaSubramanian-bt3nr Ай бұрын
അമ്മേ ദൈവമാതാവെ കാത്ത് കൊള്ളണമേ എല്ലാവരെയും അമ്മേ പരിശുദ്ധമാതാവെ🙏🙏🙏🙏🙏🙏🙏
@abinjamesvattatharayil5810
@abinjamesvattatharayil5810 Ай бұрын
അമ്മേ മാതാവേ എന്റെ വിക്ക് മാറ്റിത്തരണമേ
@velayudhana.s4791
@velayudhana.s4791 Ай бұрын
അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ
@ManuSebastian-oo2ns
@ManuSebastian-oo2ns 29 күн бұрын
Amme mathave ente amalune enik tharaname avalude dhashiyam mattaname ente agraham sathichu tharaname ente kadabathiyathakal matti tharaname enneyum ente amaluneyum orumippikkaname enik tharaname amen🙏🙏🙏🙏
@RaniFrancis-lg7fc
@RaniFrancis-lg7fc Ай бұрын
Pray jees study pass btech exam mathava ❤
@amalpchackochan
@amalpchackochan Ай бұрын
അമ്മേ മാതാവേ ഈമാസം കുറി എനിക്ക് തരണമേ അമ്മേ കൈവിടരുതേ സഹായിക്കണമേ കൂടെയുണ്ടാവണമേ ആമ്മേൻ
@suganthip.v6466
@suganthip.v6466 Ай бұрын
എന്റെ കൃപാസന മാതാവേ എന്റെ ഇളയ മകൻ സ്കൂളിലോ വേറൊരിടത്തും ഇനി മേൽ ഒരു പ്രശ്നങ്ങളും ഉണ്ടാക്കല്ലേ അതുപോലെ അവനു പഠിക്കാനുള്ള താല്പര്യം കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@simonabraham9645
@simonabraham9645 Ай бұрын
Mathave amme ente kadabgaram neekikalayename samadanam tharename mathave ente unniyude parishramangale Amma sabhalamakkename dhukabharangal neekikalayename amme njangalkuvendi apekshikename 🥲🥲🥲💔💔🙏👏✝️👏
@SudhaSaju-n5k
@SudhaSaju-n5k Ай бұрын
Amme madhave anugrahikkaname manasikamayim shareerikamayum prayasathilanu amme madhave anugrahikkaname ❤🎉❤🎉❤🎉❤🎉
@RethiRadhakrishnan-b7b
@RethiRadhakrishnan-b7b Ай бұрын
എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ
@LigiVarghese-s9y
@LigiVarghese-s9y Ай бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ തൊണ്ടയുടെ ബുദ്ധിമുട്ടും നാക്കിലെ ബുദ്ധിമുട്ടും മാറ്റി തരണേമേ 🙏
@SijisumeshSijisumesh-pn7be
@SijisumeshSijisumesh-pn7be Ай бұрын
Amme mathave cheithananmakalkellam nanni amme.enne sahayicha ellareyum qmmayude karangalil tharunnu.anugrqhikkename.kaividalle koode undakane.palishakadam maranulla vazhi thurakkaname.sumichechiye sahayikkanamennu enikku manasundu.paskhe pattunnilla amme.shibinum ethrayum pattennu vilikkane.amme kaividalle.e kadangal njan engane veettumennu ariyilla amme.amma thanne vazhi thurakkaname.amen amen amen amen amen amen amen amen amen amen amen
@SanthaRavi-nn9sj
@SanthaRavi-nn9sj Ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവ്ന്റെ പാലക്കാടൻ കള്ള് കുടി മാറ്റി കുടുംബത്തെ റേഷിക്കണമേ ഒരിക്കലും കുടിക്കാൻ തോന്നിപ്പിക്രുതേ മോനെ പുറത്തേക് പോകാൻ അനുഗ്രഹിക്കനെ കടം നിക്കി സ്വർണ്ണം പണയം എടുക്കാൻ സഹായിക്ണമേ എന്റെ നിയോഗം എല്ലാം സാധിച്ചു തരാൻ അമ്മയോട് യാചിക്കുന്നു karunyayiriknme ആമേൻ അല്ഫുതം നടക്ണമേ ആമേൻസ്തുതി
@shijuk5017
@shijuk5017 Ай бұрын
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😓 ജോലി കിട്ടാൻ എന്നെ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😓
@achayanscooking6415
@achayanscooking6415 Ай бұрын
Amme ente licence kittaname amme enikoru kunjine tharaname ente mone kathukollaname ente kudumbathe kathukollaname amen
@alenjosephmathew.k1230
@alenjosephmathew.k1230 Ай бұрын
ആമ്മിൻ അമ്മേ അത് ദു ത മാതാവേ പനിയും ചർദിയുമായി വിഷമികുന്നവരെ സമർപ്പിക്കുന്നു എല്ലാ . ക്യാൻസർ രോഗികളേയും അവരെ നോക്കുന്ന ഡോക്ടേഴ്സിനേയും നേഴ്സ്മാ രേയും എല്ലാ കിഡ്നി രോഗികളേയും അവരെ നോകുന്ന ഡോക് ടേഴ്സിനേയും നേഴ്സുമാരേയും അവർ കഴികുന്ന മരുന്നു കളേയും സമർപ്പിക്കുന്നു ശാന്തി കൊടുക്കണമേ ആമ്മിൻ
@Sonyshafeeqsony
@Sonyshafeeqsony Ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞ് ഇപ്പോൾ rcc yil admit ആണ് അവന്റെ അസുഖം എത്രയും പെട്ടെന്നു മാറ്റി അവനു സൗഖ്യം നൽകേണമേ മാതാവേ ആമേൻ 🙏🙏🙏
@SandhyaSandhya-mw7zt
@SandhyaSandhya-mw7zt Ай бұрын
കൃപാസനം അത്ഭുതമാതാവേ എന്റെ ഭർത്താവിന്റെ കുടിമാറ്റി ആയുസും ആരോഗ്യവും നൽകി അനുഗ്രെഹിക്കണമേ, എന്റെ രണ്ടു കുഞ്ഞുങ്ങളെയും നീ കാത്തുകൊള്ളണമേ അവരെ ദുശീലങ്ങളിൽ നിന്നും മാറ്റി നല്ലവഴി നടത്തേണമേ, പരിശുദ്ധ അമ്മമാതാവേ എന്റെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ ആമേൻ 🙏🙏🙏🌹🌹
@SuryaSuryaAV
@SuryaSuryaAV Ай бұрын
Mathave enne sahayikkane
@SujithaSuji-v4x
@SujithaSuji-v4x Ай бұрын
കരഞ്ഞു കൊണ്ടാണു അമ്മയോടു ഞാന്‍ പറയുന്നത്. എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണേ. എന്റെ വീടിന്റെ ആധാരം ഈ മാസം എടുക്കാൻ kazhiyane. മാതാവേ amen
@rakeshav1691
@rakeshav1691 Ай бұрын
Amme orupadu manodukkathal kazhiyukayyanu badhyatjakalil ninnum innu oru mochanam tharaname amme kaividalle🙏😭
@anjumathew1537
@anjumathew1537 20 күн бұрын
Amme Emily samadanam tharename
@MaryDasi-xy2xl
@MaryDasi-xy2xl Ай бұрын
എന്റെ അമ്മേ 10 ന്റെ പരീക്ഷക്ക് ഒരുങ്ങുന്ന എല്ലാ മക്കളെയും എന്റെ കൊച്ചു മോനെയും അനുഗ്രഹിക്കണേ. അവന്റെ കുറവുകൾ നിക്കി അനുഗ്രഹിക്കണേ. പൈശാചിക കരങ്ങളിൽ നിന്നു രക്ഷിക്കണേ. എന്റെ ഇഷ്ടം അല്ല അമ്മായുടെ ഇഷ്ടം നിറവേറണമേ. ആമേൻ ആമേൻ .
@Libinmadasse-fb7vl
@Libinmadasse-fb7vl Ай бұрын
amme oru nalla vazhi thakkitharaname onnum varathe 🙏🙏
@soumyaaji5793
@soumyaaji5793 Ай бұрын
Amen🙏🏻🙏🏻🙏🏻
@binuthankachan977
@binuthankachan977 Ай бұрын
Ente ammachi ente niyogagale swekarichu enikuvendi ente kudubhathinuvendi athu sadhichuthareaname ente amachi aviduthe pythalinu ealla anugragagalum nalkeaname avan mjagale vittu iridathum pokaruthe avalile dhushta chinthakal matti nnalaswebhavathe kodukeaname avalude chintha manasu pravarthy eallam nanmayullathaki mattapedeaname njagalku ayusum arogyavum naljeanameavidunnu thanawbhavamathil samadhanavum sathoshavum nalkeaname amen eshuvesthothram eshuvenanni eshuve aradhana 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SreeKala-g6h
@SreeKala-g6h Ай бұрын
അത്ഭുത മാതാവേ കാത്തു രക്ഷിക്കണേ ചേട്ടൻ അടുത്ത മാസം തന്നെ തിരിച് പോകണേ ആമേൻ🙏🙏🙏
@Seenath-n6z
@Seenath-n6z Ай бұрын
അമതാ വെ എന്നിക്ക് ഒരു വഴിക്കാണിച്ച്‌ തരെണെമെ
@maryvarghese.t1946
@maryvarghese.t1946 Ай бұрын
Ammemathave enik parasahayam koodathe nadakkan sadikkaname enne sahayikkan arumilla ente apeksha sweekarikkaname ente makante deshyavum padikkuvanulla madium mattitharaname ammak esttamulla makanayi maruvan sahayikkaname ente manasinu dairium nalkaname ennum oppam undakaname enne kaividalle ente makkale sumrekshikkan sadikkaname AMÉN
@enoshpmathew4575
@enoshpmathew4575 Ай бұрын
Eshoyeentemon. Ptayeramen
@itz_marrin95
@itz_marrin95 Ай бұрын
Amme madave makalude nursingente admition sareyagane amen
@ashapraveen9896
@ashapraveen9896 Ай бұрын
എന്റെ chettante ജോലിസ്ഥലത്തെ പ്രശ്നം എല്ലാം മാറ്റി അവിടെ പിടിച്ചു നിൽക്കാനുള്ള മനസ് ഉണ്ടാകണേ ഇടയ്ക്ക് റസ്റ്റ്‌ കിട്ടണേ ജോലി റിസൈൻ ചെയ്യാനുള്ള മാനസിക അവസ്ഥ ഉണ്ടാകല്ലേ അമ്മേ കാത്തുകൊള്ളണമേ അമ്മേ കൈവെടിയല്ലേ 🙏🙏🙏🙏
@SujithaSuji-v4x
@SujithaSuji-v4x Ай бұрын
മാതാവേ എന്റെ bharthavinu മദ്യപാനം കൂടി varunnu.മാതാവേ വീട്ടില്‍ സമാധാനത്തോടെ നിൽക്കാൻ പറ്റുന്നില്ല എനിക്കു. മക്കള്‍ക്ക് samathanamtharane.amen
@JayasreeL-p1h
@JayasreeL-p1h Ай бұрын
Ammamathave entemakalude bloodtest reult ellam normal ayirikkane mathave 🙏🙏🙏🙏
@PradeepDass-o7l
@PradeepDass-o7l Ай бұрын
Ente ama mathava help me and pray for me have by sahara money back
@maryjohn8990
@maryjohn8990 Ай бұрын
Amma Rahul anugrahikane to healing his stomach problems and typhoid mattiytharama anugrahikane mathava bless him 🙏🏻🙏🏻
@meevalvjackson2342
@meevalvjackson2342 Ай бұрын
Ente Amme Mathave ente kunjine anugrahikkename. Ente molk icarcourcinu ettavum nalla collegil nalloruadmissionkodukkenamee. ente puthiyajoliye anugrahikkename. aviduthekavalumkarunayum eppozhum undayirikkename.ente appointment vegathil passakkitharename. ellaa karyangalum nadathanavasyamaya Panamnalkisahayikkename. kayilonnumellalloomathavee. ellam samarthiyayi nalkeñame. njangale anugrahikkename. Amen
@ajanthavijayan8016
@ajanthavijayan8016 Ай бұрын
Mathave vacationu pokanulla ticket kittuvan krupa nalkaname mathave.ente sangadangal matti tharaname.sandoshavum samadanavum nalki anugrahikaname mathave
@entertainmentchannel3619
@entertainmentchannel3619 Ай бұрын
Enikku oru joli kittuvan sahayikkanme amen,👃👃
@PradeepDass-o7l
@PradeepDass-o7l Ай бұрын
Ente Ente ama mathava pray for my son to get a good job in chemical factory
@maryjohn8990
@maryjohn8990 Ай бұрын
Amma Nithin Rahul anugrahikane toget permanent job and believe in God 🙏🏻🙏🏻
@MariyammaJoseph-rg9qk
@MariyammaJoseph-rg9qk Ай бұрын
Ammae mathae pray for my son Joyce and help him to get into Australia with the present score of marks in PTE.EXAM
@JemiKm
@JemiKm Ай бұрын
🤲🤲🤲🤲
@maryjohn8990
@maryjohn8990 Ай бұрын
Amma diya anugrahikane to healing her breathing problems and alergy matitaranama bless her to give a child 🙏🏻🙏🏻
@maryisac699
@maryisac699 Ай бұрын
Amme ente Mathave, njangalude kudumbathile sankadangalil pinakkangalil rogangalil edapettu vegathil pariharam nadathi tharane. Merinte Visa process inte each steps ilum ammayude sannidyam undakane. Daiva viswasathileku nayikyane.
@anjumathew1537
@anjumathew1537 20 күн бұрын
Amme pray for my patient for a rapid recovery.
@SiniDavid-b3v
@SiniDavid-b3v Ай бұрын
🙏🙏🙏🙏
@PradeepDass-o7l
@PradeepDass-o7l Ай бұрын
Prayer for Alvin and Nikita
@geethapushpalalen7582
@geethapushpalalen7582 Ай бұрын
Pray for my family
@sheejakunchuchamy9330
@sheejakunchuchamy9330 Ай бұрын
Amme enik oru lottery edukanum athu adikanum bhagyam undavaneme.Ethreyum pettenn bharthavinte kadangal ellam meetin kitan sahayikeneme.Ammayude Madhyasthathiyil nyangalk vendi Karthavinod apekshikeneme.Nyangale vishudheekarikeneme.Nyangale Abhishekam cheyaneme.Amen
@pachufaisal1104
@pachufaisal1104 Ай бұрын
Enki gulfil teacher job kittan vendi prarthikkanam...😢
@divyamolkk5514
@divyamolkk5514 Ай бұрын
Indirachechiyude daughter nu today scaning anu babye kathukollename
@manjus666
@manjus666 Ай бұрын
Ammey mathavey entey monuney certificate aprooved aaytilla ammey Nalatheyku I T I il certificate kodukan paranchitund.orazhchayay ammey koduthittu...nalatheykku aprooved aaki therenamey ammey mathavey entey eeshoye... Nalatheykku enikku 1000 rupa venam...adutha aazhchatheykku enikku 5000 rupa venam.monu I T I il kodukananu...Onathinu oru ganamela undayrunnengil kurachu pisa kittumayrunnu...enney kai ozhiyelley ammey...Onam aayttu oru pisayum kaile illammey..vallathoru avasthaylanammey i...entey ella vishamangalum mati therenamey ammey mathavey entey eeshoye..
@anithanair5472
@anithanair5472 Ай бұрын
ആമേൻ 🙏
@Artexplorersjourney-d2d
@Artexplorersjourney-d2d Ай бұрын
Amen
@minipaulson6052
@minipaulson6052 Ай бұрын
Amen🙏
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt Ай бұрын
🙏🙏🙏
@sajykuriappan6307
@sajykuriappan6307 Ай бұрын
Amen
@NeethuNeethu-yg2tq
@NeethuNeethu-yg2tq Ай бұрын
ആമ്മേൻ 🙏🙏
@cicilyben4723
@cicilyben4723 Ай бұрын
Amen🙏❤️❤️🙏❤️❤️🙏
@Cnet64
@Cnet64 Ай бұрын
Amen
@Artexplorersjourney-d2d
@Artexplorersjourney-d2d Ай бұрын
Amen
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 631 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 9 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН