Рет қаралды 73,349
കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ തൊണ്ടിയിൽ മേഖലയിൽ ഇന്നലെ രാത്രി ഉണ്ടായ വെള്ളപ്പൊക്കത്തിൽ കനത്ത നാശനഷ്ടം ഉണ്ടായി. മിക്ക കടകളും വെള്ളത്തിനടിയിലായി.കടയിൽ സൂക്ഷിച്ച ഒട്ടുമിക്ക സാധനങ്ങളും ഉപയോഗശൂന്യമായി. നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് റോഡിലും, കടകളിലും വീടുകളിലും നിറഞ്ഞിരിക്കുന്ന ചളി ഇപ്പോൾ വൃത്തിയാക്കികൊണ്ടിരിക്കുകയാണ്.