സന്തോഷ് കീഴാറ്റൂരിന്റെ വീടും കുടുംബവും | Santhosh Keezhattoor house and family
Пікірлер: 83
@sharmilam873 Жыл бұрын
താര ജാഢ ഇല്ലാത്ത നടൻ നല്ലത് വരട്ടെ ഉയരങ്ങളിൽഎത്തട്ടെ 👋👋👋
@SageerkaipasKaipas-ci2ek Жыл бұрын
. നല്ല മാതാപിതാക്കൾ അവർക്കുണ്ടായ മകനും സ്നേഹ സമ്പന്നൻ കിട്ടിയ ഭാര്യയും ലാളിതമുള്ള കുടുബിനി❤❤❤❤ ഇവരിലു വലിയ ഹിറോ പുറത്താണ് സന്തോഷിന്റെ മകൻ അഛന്റെ ഫോട്ടോകൾ കുപ്പിയിലു മറ്റും വരച്ച് മകൻ❤❤❤❤❤❤❤❤❤❤❤ ഒരു ഭാഗ്യവാൻ തന്നെയാണ് സന്തോഷ്
@SEEWITHELIZA Жыл бұрын
❤️❤️
@sivadas. Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തും.. തീർച്ച....അപ്പോഴും ഈ എളിമയും സ്നേഹവും നിലനിർത്താൻ കഴിയട്ടെ. എന്റെ നാടിനും നാട്ടാർക്കും അഭിമാനം 🥰
@SEEWITHELIZA Жыл бұрын
Thank you🥰
@ksdileep8042 Жыл бұрын
ഇത്രയും സ്നേഹസമ്പന്നർ കേരളത്തിൽ മറ്റെങ്ങും ഉണ്ടാകില്ല.. നമ്മൾ കേട്ടറിഞ്ഞ കണ്ണൂർ തീവ്രരാഷ്ട്രീയത്തിന്റെ വിളനിലം...അത് തീർത്തും തെറ്റാണ്..കുറച്ചുകാലമെങ്കിലും നമ്മൾ കണ്ണൂരിൽ താമസിക്കണം....❤❤
@vedsukumar1489 Жыл бұрын
❤
@subinsubin24568 ай бұрын
❤
@benjaminnoyal2353 Жыл бұрын
നല്ല ഇഷ്ടപെട്ട എപ്പിസോഡ്, 👍😮ഒരു നല്ല നടനും,പച്ചയായ മനുഷ്യരും, ഒരു നല്ല അവതരണവും
@SEEWITHELIZA Жыл бұрын
Thank you
@rajitheshthekkedath6096 Жыл бұрын
ഒരുപാട് സ്നേഹമുള്ള കുടുംബം 🥰🥰
@ushashiju1440 Жыл бұрын
ഒരു പാടിഷ്ടമായി കെട്ടോ. നല്ല അച്ഛനും അമ്മയും 🥰🥰🥰
@nattumakkalsfans2644 Жыл бұрын
അടിപൊളി കുടുംബം 🥰
@rajitheshthekkedath6096 Жыл бұрын
അടിപൊളി 🥰🥰 🤝
@jeekutty100 Жыл бұрын
ഇന്ന് വായനാദിനത്തിൽ പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ മുഖ്യാതിഥിയും ഉദ്ഘാടകനും ആയിരുന്നു സന്തോഷ് കീഴാറ്റൂർ ❤ സിനിമയിലും നാടകത്തിലും അഭിനയമികവുകൊണ്ട് നിറഞ്ഞു നിൽക്കുന്ന കണ്ണൂർക്കാരൻ . അതുകൊണ്ടുതന്നെ ധൈര്യത്തോടുകൂടി ഫോൺ ചെയ്തു. ഒറ്റ വിളിയിൽ തന്നെ ആളെക്കിട്ടി മാത്രമല്ല വരാമെന്നും സമ്മതിച്ചു. വിദ്യാലയത്തിൽ വന്നപ്പോൾ വെറും ഒരു സിനിമാ നടനോ നാടകക്കാരനോ ആയിരുന്നില്ല. ജീവിത ഗന്ധിയായ ഉദാഹരണങ്ങളിലൂടെ അനുഭവങ്ങളിലൂടെ പ്രോജ്വലിപ്പിച്ചത് 1500-ൽ അധികം പെൺകുഞ്ഞുങ്ങളെയും അധ്യാപകരേയും.❤ ശരിക്കും അനുഗ്രഹീതമായ നിമിഷങ്ങളായിരുന്നു ഞങ്ങൾക്ക് സന്തോഷ് ചേട്ടന്റെ സാന്നിദ്ധ്യം❤ എളിമയും വിനയവും പിന്നെ സാധാരണത്വവും വല്ലാതെ ആകർഷിച്ചു.❤ഉച്ചഭക്ഷണം കഴിക്കാൻ ക്ഷണിച്ചപ്പോൾ പാചകപ്പുരയിൽ എത്തി കുട്ടികൾക്കുള്ള ഭക്ഷണം കഴിച്ചു.❤ സന്തോഷമായി ഹൃദയം നിറഞ്ഞ് യാത്ര പറയുമ്പോൾ ജാഢയില്ലാത്ത സന്തോഷ് കീഴാറ്റൂർ ഞങ്ങൾക്ക് സ്വന്തമായ feel❤ Awesome 👍 ദൈവാനുഗ്രഹം നിറഞ്ഞ നാളകൾ ആശംസിക്കുന്നു.
@sunnyphilipose4592 Жыл бұрын
❤See the love of the father and mother...❤
@smartgang6930 Жыл бұрын
Kidu family ahhahu anugrahikkatte
@sunnyphilipose4592 Жыл бұрын
❤ Glad to see you again, Eliza !! You are really a loving daughter . God bless you !!!
@SEEWITHELIZA Жыл бұрын
Thank you so much!
@rajannairg197511 ай бұрын
Hi, Eliza...thanks for this amazing actor 's video ❤❤❤❤
@SEEWITHELIZA11 ай бұрын
You're welcome 😊❤️
@SWADISH27 Жыл бұрын
സൂപ്പർ 🧡🧡🧡
@chandramathikvchandramathi388510 ай бұрын
നന്നായിട്ടുണ്ട്.
@tpvinodtpv Жыл бұрын
എന്റെ തളിപ്പറമ്പ് കാരൻ.... പഴയ സുഹൃത്തു.. കൂടി ആയിരിന്നു 👌..ആശംസകൾ 💐
Nalloru kalakaran athelupare nalla oru kudumbam ❤️
@amalp6106 Жыл бұрын
സന്തോഷേട്ടനെയും അച്ഛനെയും അറിയാം ജാടയില്ലാത്ത നടനാണ്. ഞാൻ തളിപ്പറമ്പിനടുത്താണ്. വീഡിയോ എടുത്തതിനു നന്ദി. തളിപ്പറമ്പ് രാഘവൻ എന്ന നടനെ ക്കുറിച്ചും വീഡിയോ ചെയ്യാൻ അഭ്യർത്ഥിക്കുന്നു
@SEEWITHELIZA Жыл бұрын
Sure
@girijaviswanviswan4365 Жыл бұрын
Nadan ...istomulla film
@girijaviswanviswan4365 Жыл бұрын
👍👍👍
@babualanallur8188 Жыл бұрын
അളന്ന് മുറിച്ച സംസാരം. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും നല്ല എപ്പിസോട്
@SEEWITHELIZA Жыл бұрын
Thank you
@roymathewantony2426 Жыл бұрын
👍🏼 Nice
@SEEWITHELIZA Жыл бұрын
Thanks! 👍
@deepurajalappuzha5091 Жыл бұрын
നടൻ❤
@shijocp7344 Жыл бұрын
Ithanu namma kannur.... Amma Kanda choru kodukkanulla busy.....
@dilipmsnature2967Ай бұрын
May be the coming hero whose face expressions are different from casual talk in theatre , ....
@josepv427 Жыл бұрын
Eliza wonderful
@SEEWITHELIZA Жыл бұрын
Thank you
@seemaanil1297 Жыл бұрын
ആഹാ . ഞങ്ങളുടെ നാട്ടിൽ എത്തിയല്ലോ എലിസ 😍.
@user-cm4ot4kz4h Жыл бұрын
എൽസ നമ്മുടെ നാട്ടിൽ വന്നു വോ .,,,ഞാൻ പറശിനിക്കടവ് അണ്.❤
@SEEWITHELIZA Жыл бұрын
ആണോ
@user-cm4ot4kz4h Жыл бұрын
@@SEEWITHELIZA Yes
@Shyamalapillai2 Жыл бұрын
സന്തോഷ് കീഴാറ്റൂർ ❤️❤️❤️
@thrkkunnathcreation Жыл бұрын
ഞാൻ കണ്ണൂർ ശ്രീകണ്ഠാപുരം
@Nambiar12 Жыл бұрын
മലപ്പട്ടം
@rageshp483 Жыл бұрын
Kananum sundaran
@MKP-69 Жыл бұрын
👍👍👍👍👏👏👏👏💐💐💐💐💞💞💞💞🥰🥰🥰
@afsalpcafu4343 Жыл бұрын
Njan ras al khaimah an settled pulli vannirinn shooting but padam click ayila potti al ellavarodum sugamallw ennikke chothich pinne angane ninn ente kude vann pic edukkathevmind❤
@malathyrajan5976 Жыл бұрын
നല്ല നടൻ നല്ല അവതരണം
@SEEWITHELIZA Жыл бұрын
Thank you
@lovelyfamily6848 Жыл бұрын
Lol from coorg
@SEEWITHELIZA Жыл бұрын
Thank you
@jayakumari6953 Жыл бұрын
തറവാടിത്തം. എന്ന്. പറയുന്നത്. ഇതാണ്.
@muralipokkiladath7896 Жыл бұрын
ലാൽ സലാം
@cbgm1000 Жыл бұрын
🤭🤭
@aarocks328 Жыл бұрын
@@cbgm1000ചിരിക്കാൻ എന്തു അങ്ങേരു കട്ട കമ്മ്യൂണിസ്റ്റ് ആണ്