കണ്ണീര്‍പ്പാടം/വൈലോപ്പിള്ളി ശ്രീധരമേനോന്‍//ആലാപനം-ഡൊമിനിക് ജെ കാട്ടൂര്‍

  Рет қаралды 9,934

പുസ്തകപ്പത്തായം - PUSTHAKAPATHAYAM

പുസ്തകപ്പത്തായം - PUSTHAKAPATHAYAM

Күн бұрын

വൈലോപ്പിള്ളി ശ്രീധരമേനോന്റെ കണ്ണീര്‍പ്പാടം
ആലാപനം
ഡൊമിനിക് ജെ. കാട്ടൂർ
അസോസിയേറ്റ് പ്രൊഫസര്‍
യൂണിവേഴ്‌സിറ്റി കോളേജ്
തിരുവനന്തപുരം
#കണ്ണീര്‍പ്പാടം
#കവിതകള്
#കവിത
#പുസ്തകപ്പത്തായം
#വൈലോപ്പിള്ളി
#kanneerppadam
#vayloppilli
#viloppilli
#vailoppilli
#poem
#universitycollege
#dominic
#kattoor
#universitycollege
#വൈലോപ്പിള്ളി
#sree
#sreedhar
#menon

Пікірлер: 24
@-pusthakapathayam
@-pusthakapathayam Жыл бұрын
അത്രമേല്‍ ഹൃദ്യമായ കവിതയുടെ മനോഹരമായ ആലാപനം... നന്ദി സാര്‍... 🌷🌷🌷
@maalootymaaloo
@maalootymaaloo Жыл бұрын
ഏറെ ഹൃദ്യം....
@deepankurandeepu3213
@deepankurandeepu3213 27 күн бұрын
മനോഹരം മാഷേ
@ishttathoode
@ishttathoode 24 күн бұрын
Super 🙏🏽
@RajuK-de7sc
@RajuK-de7sc 9 ай бұрын
ആലാപനം അസ്സൽ. കവിതയുടെ ഭാവ വും ആശയവും ഉജ്ജ്വലമായി താളവൽക്കരിക്കുന്നു. ആയിരം അഭിനന്ദനങ്ങൾ!
@drremyabr15
@drremyabr15 Жыл бұрын
മനോഹരമായിട്ടുണ്ട് സാർ.... 🌹
@asmitaapardesi405
@asmitaapardesi405 5 ай бұрын
വളരെ ആകർഷകമായി ഈ കവിത താങ്കൾ ആലപിച്ചിരിക്കുന്നു. കവിതയുടെ മൊത്തം താത്പര്യവും സ്വരവുമായി താങ്കൾ ഹൃദയം കൊണ്ടു സാത്മ്യം നേടിയിട്ടുണ്ട് എന്ന് ആലാപനത്തിൽ വ്യക്തം.
@chandranv7376
@chandranv7376 6 ай бұрын
ഹൃദ്യമായ വരികൾ മധുരo ഊറുന്ന ആലാപനം സൂപ്പർ-സൂപ്പർ
@sreelaxmiparvathyprinters9336
@sreelaxmiparvathyprinters9336 4 ай бұрын
അസാധാരണമായ വാക്ദോരാണി, ഇമ്പമർന്ന ആലാപനം 👍👍👍👍👍
@Shorts_on_ly
@Shorts_on_ly Жыл бұрын
Thankyou sir😍
@sargalavanyam9894
@sargalavanyam9894 28 күн бұрын
ഡൊമിനിക് സർ❤
@josephkj4535
@josephkj4535 11 ай бұрын
Excellent Sir. Thank you.
@aknambiar8401
@aknambiar8401 5 ай бұрын
,ആലാപനം നന്നായി.,
@PERUMTHURUTHU
@PERUMTHURUTHU 3 ай бұрын
വളരെ ഹൃദ്യം ആലാപനം ❤🌹
@sajeevmuhammed7161
@sajeevmuhammed7161 5 ай бұрын
പ്രിയ ചങ്ങാതി ആലാപനം ഹൃദ്യം. ശബ്ദസൗന്ദര്യം അതിലേറെ മനോഹരം . തുടരുക❤❤❤
@rajeevnarayanan7434
@rajeevnarayanan7434 4 ай бұрын
ഹൃദ്യമായ ആലാപനം
@arithottamneelakandan4364
@arithottamneelakandan4364 6 ай бұрын
❤❤❤❤❤❤
@padminims4433
@padminims4433 6 ай бұрын
🎉❤
@ramadaskv8865
@ramadaskv8865 4 ай бұрын
@AnilKumarma-v3n
@AnilKumarma-v3n 9 ай бұрын
❤️❤️❤️
@shahanasAbid
@shahanasAbid 7 ай бұрын
Njangade mash❤
@arithottamneelakandan4364
@arithottamneelakandan4364 6 ай бұрын
❤❤❤❤❤❤❤❤
@AnilKumarma-v3n
@AnilKumarma-v3n 9 ай бұрын
❤️❤️❤️
@sibijohn6836
@sibijohn6836 7 ай бұрын
❤❤❤❤
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
| Smrithi | Vyloppilli Sreedhara Menon
26:35
Safari
Рет қаралды 30 М.
Ivide Ambadithan...( Krishna, Neeyenne Ariyilla) l K S Chithra
16:14
Audiotracs General Albums
Рет қаралды 403 М.
Maanishada | Vayalar Kavithakal | V.Madhusoodanan Nair
21:29
musiczonesongs
Рет қаралды 665 М.