ഞാൻ ഒരു കമ്മ്യൂണിസ്റ് ആണ്. പക്ഷെ ഉമ്മൻ ചാണ്ടി സാറിന്റെ ഓരോ വിഡിയോയും കാണുംതോറും അദ്ദേഹത്തോട് ഒരുപാട് സ്നേഹം തോന്നുന്നു... ഒപ്പം കണ്ണുനിറയുകയും ചെയ്യുന്നു...
@maheshkchandra Жыл бұрын
Ningal ഒരു പാർട്ടിയും വേണ്ട പക്ഷെ പിണറായി പാർട്ടി വേണ്ട.. Dharshtyam🌹അഹങ്കാരം,.. ഇതാണ് നിങ്ങൾ കമ്മ്യൂണിസ്റ്റ് എന്ന് പറയുമ്പോൾ തോന്നുന്നത്
@sunnyparayil9465 Жыл бұрын
@@maheshkchandraമഹേഷ്, chandy സാര്‍, അങ്ങനെ പറയില്ല. നമ്മൾ സംയമനം പാലിക്കണം. ദയവായി.
@RasheedRasheed-xl7sk Жыл бұрын
കമ്യൂണിസ്റ്റ്കൾക്ക് നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ടെടാ കോങ്ങാ........ ജനങ്ങളുടെ സപ്പോർട്ട് മതി അത് ഇഷ്ട്ടം പോലെ കിട്ടുന്നുണ്ട്.. (91... ൽ നിന്ന് 99... ലേക്ക് അടുത്ത തിരഞ്ഞെടുപ്പിൽ 110.. ന് മുകളിൽ... എന്തേയ്....)🤫..
@abhilashkb1875 Жыл бұрын
@@RasheedRasheed-xl7sk വ്യക്തിപരമായി ഒരാളെ ഇഷ്ട്ടപെടുന്നതിൽ എന്താണ് തെറ്റ്? ആര് ജയിച്ചാലും തോറ്റാലും നല്ലവരെ നല്ലവർ എന്ന് പറയാൻ പഠിക്കണം ആദ്യം
@bhaskarv9482 Жыл бұрын
@@RasheedRasheed-xl7skസുടാപ്പി വോട്ടിന്റെ ബലത്തിൽ ആയിരിക്കും കമ്മി പൊട്ടൻ ഇങ്ങനെ പറയുന്നത്. അടുത്ത ഇലക്ഷനിൽ ഏത് അറു വേശ്യ യെ യാണ് ഇറക്കാൻ പോകുന്നത്. ഇനി കമ്മികൾ പറയുന്നത് ഒന്നും ആരും വിശ്വസിക്കില്ല.
@ajmedia5040 Жыл бұрын
എത്ര ഭംഗിയുള്ള സൗന്ദര്യമുള്ള ചോദ്യങ്ങൾ..... ഭാവുകങ്ങൾ നേരുന്നു. കേരളം കണ്ട നല്ല മാധ്യമ പ്രവർത്തകരിൽ ഒരാളായി തീരാൻ സർവശക്തൻ തുണ നിൽക്കട്ടെ Bro....
@joes9932 Жыл бұрын
കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ ഏറ്റവും സത്യസന്ധവും ആർദ്രവുമായ വാക്കുകൾ...
@Shaluvlogs123 Жыл бұрын
കുഞ്ഞാലി കുട്ടി യുടെ ഈ video ഇഷ്ടപ്പെട്ടു സത്യ സന്തമായ വാക്കുകൾ 🙏🏻
@satheeshn1037 Жыл бұрын
@@Shaluvlogs123Oomb
@sivaprasadvg8715 Жыл бұрын
@@satheeshn1037aaru nintachanoo😂
@joeadams4020 Жыл бұрын
😂😂,Sir കുഞ്ഞാലികുട്ടി .thangal പ്രസ്താവിച്ച certificate towards Honourable Dr,Ooman Chandi is very very true &also such heart felt Sweet memories from your Bottom of your heart. longing to hear more &more.. from your side.May his soul RIP.❤😢.thanking you Sir.
@halahulayt4064 Жыл бұрын
എനിക്ക്..രണ്ടു പുഞ്ചിരി... ബന്ധങ്ങളുള്ള... മനുഷ്യരുണ്ട്.... ശിഹാബ് തങ്ങളും, ഉമ്മൻ ചാണ്ടി യുമ്..... ജന ഹൃദയങ്ങളിൽ... ഇന്നും... ജീവിക്കുന്നു ❤❤ Legends never die❤
@naseeranasi2033 Жыл бұрын
Me too
@nasserkk3000 Жыл бұрын
❤
@AbdulAzeez-vi8kg Жыл бұрын
കുഞ്ഞാലിക്കുട്ടി സാഹിബ് പറയുന്നത് 100% ശരിയാണ്.. കാരണം ഞാൻ ഒരു സിപിഎം അനുഭാവിയാണ് പക്ഷേ. ഏതു പാർട്ടിയിൽ ആണെങ്കിലും നല്ല നേതാക്കന്മാരെ നമ്മൾ അംഗീകരിച്ചേ പറ്റൂ.. കോൺഗ്രസിലും ലീഗിലും എനിക്കിഷ്ടപ്പെട്ട നേതാക്കന്മാരുണ്ട്.. ഉമ്മൻചാണ്ടി സാർ. മാണിസാർ. കരുണാകരൻ സാറും.. പിന്നെ ലീഗിലെ നേതാക്കന്മാർ പാണക്കാട് തങ്ങൾ പാപ്പ. പിന്നെ കുഞ്ഞാലിക്കുട്ടി സാഹിബ് പിന്നെ അബ്ദുസമധാനി.. എനിക്കിഷ്ടമുള്ള നേതാക്കന്മാരാണ് ഇവർ. കുഞ്ഞാലിക്കുട്ടി സാഹിബിനെ നേരിട്ട് എനിക്ക് പരിചയമുണ്ട്. പാണക്കാട് വെച്ച് ഗസ്റ്റ് റൂമിൽ. ഒരു മണിക്കൂറുകളോളം ഞാനും കുഞ്ഞാലിക്കുട്ടി സാഹിബും. പിന്നെ എന്റെ കൂടെ ഒരാളും കൂടി ഞങ്ങൾ മൂന്നുപേരും ഒരു റൂമിൽ ഒരു മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട്. പാണക്കാട് തങ്ങൾ പാപ്പാന്റെ വീട്ടിലെ ഗസ്റ്റ് റൂമിൽ. അതുകൊണ്ട് കുഞ്ഞാലിക്കുട്ടി സാഹിബിനെ എനിക്ക് അടുത്ത് അറിയാൻ കഴിഞ്ഞു ഒരുപാട് സന്തോഷം
@rekhaj5757 Жыл бұрын
ലീഗിൻ്റെ ,നല്ലൊരു നേതാവ് കുഞ്ഞാലിക്കുട്ടി . ഉമ്മൻ ചാണ്ടിയെ പോലെ മതം നോക്കാത്ത നേതാവ്
@Nafilnbr Жыл бұрын
കുഞ്ഞാലിക്കുട്ടിയും, ഉമ്മൻ ചാണ്ടിയും.... കുറെ ദശാബ്ദങ്ങൾക്ക് മുൻപേ വളരെ ക്ലോസ് ആയിട്ടുള്ള ആൾക്കാർ ആണ്.. ❤️. പുതു തലമുറക്ക് ഇത് അറിയണം എന്നില്ല...
@jancygeorge4385 Жыл бұрын
കുഞ്ഞുമാണിയും. ഈ മൂന്നുപേരും.
@salmancalicut Жыл бұрын
@@jancygeorge4385 100 💯
@Nafilnbr Жыл бұрын
@@jancygeorge4385 അതെ, അത് പറയാൻ വിട്ട് പോയി...😁
@mathewabraham2616 Жыл бұрын
ഞാൻ ഇന്നു 3 തവണ Ommen Chandy sir നെ സ്വപനം കണ്ടു.... അറിയില്ല ആ പാവത്തിനെ പറ്റി ഉള്ള ഓർമ്മ മനസ്സിൽ എപ്പോഴും. എന്റെ പിതാവിനെ പോലും ഇതുപോലെ സ്വപ്നത്തിൽ കണ്ടിട്ടില്ല.
@sabusworld9095 Жыл бұрын
കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും ❤❤❤️❤️😭
@jancygeorge4385 Жыл бұрын
കുഞ്ഞുമാണിയും
@shahadkayanadath2997 Жыл бұрын
Kunhaakka
@iloveindia1076 Жыл бұрын
ഞാൻ ആരും കാണാതെ ബാത്‌റൂമിൽ കയറി പൊട്ടിക്കരഞ്ഞു 😢🙏❤️
@dadug4fun Жыл бұрын
One week down....he still wets my eyes bro....may his goodness love through you
@syedatco1758 Жыл бұрын
ഓരോ ദിവസവും ഉമ്മൻ ചാണ്ടി യൂ ടെ ന്യൂസ് കാണുമ്പോൾ വിതുമ്പൽ ഉണ്ടാകുന്നു
@ismailmk875 Жыл бұрын
മാണി സാർ ഉമ്മൻചാണ്ടി ഇവരുടെ മനസ് അറിയുന്നവന് കുഞ്ചലിക്കുട്ടി
@ShajahanY-u6l Жыл бұрын
ജനപ്രിയ നായകൻ,,,കേരളകര കണ്ട വിസ്മയം മുൻ മുഖ്യമന്ത്രി ശ്രീമാൻ ഉമ്മൻചാണ്ടി സർ,,,കേരളത്തിന്റെ മന്നൻ ❤❤
@ushababu62 Жыл бұрын
അതേ 👍മൂടി ചുടാ മന്നൻ 🙏🏼
@usam313 Жыл бұрын
കുഞ്ഞൂഞ്ഞ് , കുഞ്ഞാപ്പ, കുഞ്ഞു മാണി..... That was a great team
@Suraminsar Жыл бұрын
They brought every thing . Our people elected fools instead of them. For Kunjalikutty think about akshaya what revolution it brought
@rajanvayalil1955 Жыл бұрын
ഉമ്മൻ ചാണ്ടി സാർ ഇത്ര നല്ല മനസ്സിനുടമയാണന്ന് അറിയാൻ കേരള ജനത അറിയാൻ വൈകിപ്പോയി പ്രണാമം
@dadug4fun Жыл бұрын
Bro greatness is known only after death visits....same was with Jesus
@janzyjanzy2557 Жыл бұрын
ജീവിച്ചിരുന്നപ്പോൾ എത്ര പേർ അൽഫോൻസാമ്മയെ അറിഞ്ഞിരുന്നു. ?
@ibrahimkbappiya7426 Жыл бұрын
ഉമ്മൻ ചാണ്ടിയുടെ അതേ പോലെയുള്ള വ്യക്തിത്വം തന്നെയാണ് കുഞ്ഞാലികുട്ടി സാഹിബ്. ഒരു തവണയെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ അടുത്ത് പോയവർക്കറിയാം. വിനീതനായി അഹങ്കാരമില്ലാതെ ആരെയും കേൾക്കുന്ന വ്യക്തി തന്നെയാണ് പി.കെ
@abidthalangara5462 Жыл бұрын
ഒലക്ക
@muhannadmon4596 Жыл бұрын
ഏറ്റവും നല്ല മുഖ്യമന്ത്രി😢😢😢😢😢
@josephvarghese6904 Жыл бұрын
സമാധാനം ആയി. ആര്‍ ആക്ഷേപിച്ചു നടന്നാലും അതിനു മീതെ ശോഭിക്കുന്ന നക്ഷത്രം O C
@martinlouis6422 Жыл бұрын
ഒരു വ്യക്തി, ഒരു അവശ്യവും മായി വന്നാൽ, അതിൽ പങ്ക് ചേരുകയാണ് ഉമ്മൻ ചാണ്ടി ചെയ്തത്. ഒരുത്തൻന്റെ ദുഃഖത്തിൽ പങ്ക് ചേരുമ്പോൾ ആണ്, ആ വേദന എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാവുക ഉള്ളു.
@leeshmamaria8238 Жыл бұрын
എക്കാലത്തെയും നമ്മുടെ മുഖ്യൻ നമ്മുടെ ചാണ്ടി സാർ മാത്രം ❤❤❤🙏🏻🙏🏻🙏🏻
@abrahamjacob2346 Жыл бұрын
തീർച്ചയായും..
@trinitymedia7023 Жыл бұрын
പറയുന്നതിലപ്പറുറം എന്തൊക്കെയോ ഉണ്ട്.ഇതുവരെ നേരിൽ കാണാത്ത വ്യക്തികൾ ഇപ്പോഴും പുതുപ്പള്ളിയിൽ പോകണമെന്ന് പറയുന്നു.
@sulekasaji9951 Жыл бұрын
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവർക്ക് മാത്രമേ ശ്രീ ഉമ്മൻചാണ്ടി സാറിനെ പോലെ ആവാൻ പറ്റൂ . ഇനി അദ്ദേഹത്തെപോലെ ആരും വരില്ല ആരുമില്ല അത് പരമ സത്യം ആണ് അദ്ദേഹത്തിന്റെ ആത്മാവ് ദൈവത്തിന്റെ മടിയിൽ തന്നെ ഉണ്ട് ദൈവം അദ്ദേഹത്തെ സ്നേഹം കൊണ്ട് മൂടുന്നുണ്ട് 🙏ദൈവത്തിന്റെ പകരക്കാരനായി ദൈവം ഭൂമിയിലേക്ക് അയച്ച മകനായിരുന്നു കുവൈറ്റിൽ നിന്ന് സുലേഖ . ആ കുടുബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏സ്തോത്രം 🙏
@Andrologytech Жыл бұрын
അതെങ്ങനാ ചോദ്യകർത്താവും ചോദ്യം ചോദിക്കപ്പെടുന്നാളും കൂടി കരഞ്ഞാൽ ഞാൻ കരുതി ക്യാമറ ഇടക്ക് ഓഫ് ചെയ്യേണ്ടി വരുമെന്ന് ഇതെന്തൊരു നേതാവാണ് അറിയുന്തോറും കരുത്തനാകുന്ന നേതാവ്
@jithinmathew622 Жыл бұрын
ചരിത്ര പുരുഷാ വീണ്ടും വരുമോ💜💜💜 ഈ യുഗപുരുഷനോടൊപ്പം ഞാനും ഈ ഭൂമിയിൽ ജീവിച്ചിരുന്നു ഞാനും കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നു അതിനുമപ്പുറം എനിക്കെന്തു വേണം അടുത്ത ജന്മത്തിലും ഞങ്ങളുടെ കുഞ്ഞൂഞ്ഞായി ദൈവം തിരികെ തരട്ടെ 🧡🤍💚 വേദനയോടെ വിട🌹 ....
@pkkpukayoor8943 Жыл бұрын
മരിച്ച് കഴിഞ്ഞാൽ മഹത്വവൽക്കരിക്കാൻ എല്ലാ രാഷ്ടീയക്കാർക്കും ആയിരം നാവാണ്. ജീവിച്ചിരിക്കുമ്പോൾ ഭൗതിക ലാഭത്തിന് വേണ്ടി ഏത് നിമിഷവും അന്യോന്യം പാര വെക്കാനുള്ള തൊലിക്കട്ടിയുള്ളവരാണ് എല്ലാവരും. എല്ലാം രാഷ്ട്രീയ നാടകങ്ങൾ.
@najeebkhan8733 Жыл бұрын
Krithyamaya Chhodyangal krithyamaya Uttarangal
@sambuklgd9247 Жыл бұрын
അദ്ദേഹം പൈസ ഉണ്ടാക്കിയില്ല.. പക്ഷെ കോടിക്കനാണക്കിന് ജനങ്ങൾ അവർ മരിക്കുവോളം അദ്ദേഹത്തിന്റെസ്നേഹവും കരുതലും മറക്കില്ല.... അതാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.... 🙏🙏🙏🙏🙏🙏
@rasheedkwt2949 Жыл бұрын
ഉമ്മൻചാണ്ടി സാർ സുഖം പ്രാപിച്ച് വേഗം തിരിച്ചെത്താൻ ഒത്തിരി പ്രാർത്ഥിച്ചിരുന്നു പക്ഷെ വിധി വിപരീതമായി പോയ് ദു:ഖസ്മരണകൾ .
@Shaluvlogs123 Жыл бұрын
🌹🌹🌹🌹
@jancygeorge4385 Жыл бұрын
വയ്യാതായിരുന്നു. പിന്നെ കിടന്ന് നരകിക്കാതെ നല്ല മരണം കിട്ടിയല്ലൊ.
@fazilappatt289 Жыл бұрын
കുഞ്ഞുഞ് കുഞ്ഞാപ്പയും😢😍
@babucherian7254 Жыл бұрын
സകല മഹത്വും യേശു കർത്താവിനു ❤😢
@rozario153 Жыл бұрын
We are lucky sir.. ❤😍 നിങ്ങളുടെ ഈ "kunjoonju kunjalikuty kunjumany thrayathinte" ത്രസിപ്പിക്കുന്ന നിയമസഭ അനുഭവങ്ങൾ 👏👏😍 നേരിട്ട്അറിയാൻ കഴിഞ്ഞതിൽ 😊
@fesata2523 Жыл бұрын
രാഷ്ട്രീയ നേതാവ് മരിച്ചിട്ട് ആദ്യമായിട്ടാ കരയുന്നത്.... രാഷ്ട്രീയ ഒന്നും അറിയില്ല... വിഡിയോസും ആൾക്കാർ ടെ അനുഭവം എല്ലാം കേട്ടിട്ട് കരച്ചിൽ വരുന്നു
OC sir, Mani sir PK saab, these trio could give give to kerala politics and to the people good example of secularism, humanism and amity of communities. This face should continue in this state and in this country for unity!!
@rozario153 Жыл бұрын
Great time kunjalikuty sahib❤ you are so lucky the great togetherness of ur name n combo of❤kunjoonju kunjalikuty kunjumani❤
@MuhammadPs-ry2ze Жыл бұрын
ഉമ്മൻചാണ്ടി സാറും കുഞ്ഞാലിക്കുട്ടി സാഹിബ് ചങ്കാണ് അത് ഇപ്പോഴത്തെ ജനങ്ങൾക്ക് മാറിയില്ല ഇത് ഞാൻ പല പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട് പുറത്ത് കുട്ടിസഖാക്കൾ കൊന്നു അതിനെപ്പറ്റി അറിയില്ല
@sibib7043 Жыл бұрын
കൂടെ നിൽക്കുന്ന ഏമാൻ അന്ന് ചാനലുകളിൽ ഇരുന്നു വിളിച്ചു പറഞ്ഞതൊക്കെ ഞങ്ങളാരും മറന്നിട്ടില്ല
@rosilygeorge5888 Жыл бұрын
Good news
@thomasjoseph9152 Жыл бұрын
God bless you all 🙏.....
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES ALL OF YOU. GOD BLESS YOU ALL. TJM.
@jinskj4216 Жыл бұрын
Reporter ❤️
@santinlazar5331 Жыл бұрын
ഉമ്മൻ ചാണ്ടി ജനങ്ങൾക്കു ചെയ്ത നന്മെയും നല്ല സംസാരരീതിയും നന്ദിപൂർവ്വം ഓർക്കുന്നതും സ്മരിക്കുന്നതും ഒഴിവാക്കിനാവാത്തതാണ് എന്നാൽ അതിനുമപ്പുറം പത്രക്കാരേ കാണുമ്പോഴെല്ലാം കരയുന്നെങ്കിൽ. എന്തോ ഒരേച്ച് കെട്ടൽ ഉണ്ട്
@raghunathan6928 Жыл бұрын
Kunjalikutti.. Sahib.. Correct.. Nice..🙏
@ushababu62 Жыл бұрын
എല്ലാവരെയും കണ്ടു കേട്ടു, ശശി തരൂർ എവിടെ. ഇതുവരെ ആരും ഒന്നും പറഞ്ഞില്ല.
@mayadevisadanandan2436 Жыл бұрын
ശരി ആണല്ലോ. എവിടെ..? തനി നിറം.
@jancygeorge4385 Жыл бұрын
കേരളത്തിൽ ഉണ്ടായിരുന്നില്ലായിരിക്കാം
@pkkpukayoor8943 Жыл бұрын
ഇതാണ് കാപട്യം രാഷ്ട്രീയക്കാരുടെ നാടകം ഈ മുതലക്കണ്ണീരിൽ എത്ര മാത്രം ആത്മാർത്ഥതയുണ്ടെന്ന് പടച്ചവന് മാത്രമേയറിയൂ.
@jancygeorge4385 Жыл бұрын
@@pkkpukayoor8943 അവർ 50 - 60 വർഷം ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. കുഞ്ഞാപ്പ, കുഞ്ഞുകുഞ്ഞ്, കുഞ്ഞു മാണി. 3 പേരും പഴയ കുറെ video ഒക്കെ കാണ്. അപ്പോൾ അവർ തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തിന്റെ ആഴം മനസ്സിലാകും'
@gtpanicker4491 Жыл бұрын
Yes sir. Nobody is equal to ummanchandi sir. Ummanchandy sir is the blessings of God's own country.
@dadug4fun Жыл бұрын
Nice questions by Gsreejith to OCs dear collegue .....
@sunnyjoseph615 Жыл бұрын
സാഹിബ് പറഞ്ഞത് ശരിയാണ്.... കു കു കു സഖ്യം ഉണ്ടായിരുന്നപ്പോൾ കേരളത്തിൽ ഇത്രയും മത വിദ്വേഷം ഇല്ലായിരുന്നു....
@joypeter2471 Жыл бұрын
Umman candy was perspicacious He was Quick in noticing, understating or judging things accurately.
@noufalta7938 Жыл бұрын
എന്റെ കുഞ്ഞാപ്പ നമ്മുടെ കുഞ്ഞൂഞ്
@bijuvarghese9921 Жыл бұрын
Our leaders
@Paul-sp2io Жыл бұрын
ഓ സി കുഞ്ഞുമാണി കുഞ്ഞാപാ c p m വർഗീത പറഞ്ഞു ഓട്ടു നേടി അധികാരം പിടിച്ചു ഇപ്പോൾ എല്ലാ ജാതികാരെയും പറ്റിച്ചു കൊണ്ട് പുതിയ അടവ് ഇറക്കുണ് കരുതി ഇരിക്കു
@pmpadikkal Жыл бұрын
വറൈറ്റി കരച്ചിൽ
@abrahamjacob2346 Жыл бұрын
എന്താണു ബ്രോ...
@alwingeo9841 Жыл бұрын
ഉമ്മൻ ചാണ്ടി സർ അവിടുത്തെ അൽമാവ് സ്വർഗിയ സന്തോഷം കൊണ്ടു നിറയട്ടെ എന്ന ഇശോ മിസ്സിഹയോട് പ്രാർദിക്കുന്നു 🙏🙏🙏
@Raghuvaran_0011 Жыл бұрын
Njan Vallatha Katta Fan Azhii Umman Chandi sir ❤️❤️❤️
@mammudumammudu8470 Жыл бұрын
❤❤❤UDF👍👍
@AbdhurhmnT9 ай бұрын
മക്ബാരയിൽ പോയി ഒന്ന് ദുആ irakkoo
@shebaabraham687 Жыл бұрын
പിണറായിയും കുഞ്ഞാലിക്കുട്ടിയുടെ സുഹൃത്താണ് മ ഇങ്ങോട്ട് ചാടുന്ന ഘട്ടം വരെ എത്തി മറ്റുള്ളവർ സമ്മതിക്കാത്തതുകൊണ്ടാണ് അവിടെത്തന്നെ നിന്ന് പോയത് 😃
@didc8127 Жыл бұрын
Ninnod paranjo avar? Athoke fake rumours anedo Pinarayiyude koode koodiyal league nu vote kittillaa
@lissyp542 Жыл бұрын
🙏🙏🙏
@joypeter2471 Жыл бұрын
Even for a 2nd standard student he took a decision in consultation with a collector and offered a house.
@InfoGerman Жыл бұрын
കുഞ്ഞുഞ്, കുഞ്ഞാലി, കുഞ്ഞുമാണി സൂപ്പർ കോമ്പോ, കേരളം ഓർക്കും എക്കാലവും orkkum😮
@AbdulRahmanva-is9vf Жыл бұрын
കുഞ്ഞാലിക്കുട്ടി സർ സല്യുട്ട്.
@rahulreyhansiva1302 Жыл бұрын
Reporter ,self controlled handling
@renjuvarghese7586 Жыл бұрын
❤
@shaheeramujeeb1033 Жыл бұрын
💚💚💚💚💚💚
@anudr.5878 Жыл бұрын
ചാനലുകാരുടെ മുന്നിൽ തന്നെ കരയണം...
@irshadirshu5940 Жыл бұрын
Pinne tante aduthe vanne karayano
@rasheedparappa Жыл бұрын
OC❤❤
@TheRajansai Жыл бұрын
Is this guy a journalist? He himself speak to extract the emotions of people
@rajenterprises570 Жыл бұрын
Kunhalikutty is one of the best political leader of Kerala.
@ananthanvidyadharan8223 Жыл бұрын
നിലവാരമുളള ചോദ്യങ്ങൾ
@thomasmathai4676 Жыл бұрын
🌹🌹🌹🌹
@muhannadmon4596 Жыл бұрын
🌹🌹🌹🌹🌹🌹🌹
@jayageorge8151 Жыл бұрын
😢😢
@matzz60756 ай бұрын
kunjunu,kunjaali,kunjumaani.........now only kunjali remaining... the trio ruled kerala one time...
oru cpm anubaviyanenkilum Kunjalikutty Sahib ummenchandi sir,ivarudeyokke samsaravum pakuathayum Valare ishtamanu rashtreeyathinappuram ivarude perumattam mathrukayakkam,
@unnikrishnannair2547 Жыл бұрын
🙏🙏🙏🌹🙏🙏
@faris4937 Жыл бұрын
💔💔
@matzz60756 ай бұрын
kunjunju,kunjaali,kunjumaani trio make investment friendly kerala.the trio make kerala investment friendly,but now paranaree vijayan makes criminal & goon friendly..nobody want to invest kerala nw
@mumthazsmumthaz9969 Жыл бұрын
❤❤❤❤❤😭😭😭😭😭😭🙏🙏🙏
@saidakuttimon.pavinglockds822 Жыл бұрын
😟👍👍👏
@moosaroyal4675 Жыл бұрын
🙏🙏🙏😭😭😭😭💐💐
@fasalch13 Жыл бұрын
Kunnappaak ❤
@salmancalicut Жыл бұрын
😍😪
@sabumanimala5496 Жыл бұрын
റെ,,മുതൽസ,,വരെ
@saiduparambil1643 Жыл бұрын
കേരളം. ഇപ്പൊൾ കാണുന്ന പുരോഗതി.. ഉമ്മൻ ചാണ്ടി. മാണി. കുഞ്ഞാലി കുട്ടി.. ഇവർ. മൂവരും. ഉണ്ടാക്കി യേ ഡു തത്.
@Raghuvaran_0011 Жыл бұрын
Oroo videos kanumbhool oru vallatha pranth polle … atrakkum adukkunna polee I love you sir ❤❤❤
@abrahamjacob2346 Жыл бұрын
ദു:ഖം മാത്രം....
@sethumadhavankp7160 Жыл бұрын
Jai.con.....goad..Father...chanddy...sir
@butterfly4113 Жыл бұрын
PK GOOD LEADER
@thasleemairshad3999 Жыл бұрын
OC😢
@dadug4fun Жыл бұрын
OC is puthupallys greatest punyavalan
@muneerthalippadam236 Жыл бұрын
Umman chandi..kelkkunthorum vedhanaya..😢
@dadug4fun Жыл бұрын
Same bro ....may his spirit live through your life
@babyjoseph8970 Жыл бұрын
Kunjoonju,,kunjumani,,and kunjappa
@lakshamanpv4358 Жыл бұрын
വിശശിക്ക് കോടുത്ത പണം എത്ര ഇതോക്കെ രാഷ്ട്രിയത്തിൽ നിന്നും ണ്ടാക്കിയതല്ലെ ഐസ്ക്രീം
@INDIA_240 Жыл бұрын
കുഞ്ഞാലിക്കുട്ടിക്ക് 1000കാണിക്കിന് ഏക്കർ ഭൂമി വലിപ്പ കാരണവന്മാർ ആയി ഉണ്ട്.. പിന്നെ വൈഫിനും... അതേഹത്തിന് പിണറായിയുടെ പോലെ കയ്യിട്ട് വരേണ്ട ആവിശ്യമില്ല... ഓക്കേ മാക്രി
@balumenon5871 Жыл бұрын
We can understand, you are kunjakka and he was kunju kunju
@shebaabraham687 Жыл бұрын
ഉമ്മൻചാണ്ടിയുടെസംസ്കാരസമയത്ത് ഈ കുഞ്ഞാലിക്കുട്ടിയെ അവിടെയെങ്ങും കണ്ടില്ലല്ലോ ആദ്യം മുഖ്യമന്ത്രി ആയപ്പോൾ ഇയാളുടെ ഐസ്ക്രീം കേസാണ് ഉമ്മൻചാണ്ടി ഏറ്റവും വലിയ തലവേദനയായി തീർന്നത്
@munni5835 Жыл бұрын
നീ അവിടെ മൊത്തം കണ്ടിരുന്നല്ലോ അല്ലേ.. കഷ്ടം
@shamsuwayanad959 Жыл бұрын
ഒത്തിരി കണ്ടു ഇവരുടെ മുഖം നോക് വിഷമം ഉണ്ട്
@Shaluvlogs123 Жыл бұрын
സഹോദരി കുഞ്ഞാലി സാഹിബ് നല്ല പോലെ സംസാരിച്ചു 🙏🏻
@shebaabraham687 Жыл бұрын
@@Shaluvlogs123 ഉമ്മൻചാണ്ടിയുടെ സംസ്കാരസമയത്ത് പള്ളിയിൽ ഒന്നും കണ്ടതായി ഓർക്കുന്നില്ല ഞാൻ അവസാനം വരെ ടിവിയിൽ കണ്ടു സതീശൻ ചെന്നിത്തല സുധാകരൻ ആന്റണി ബെന്നി ബഹനാൻ തുടങ്ങിയവരെ കണ്ടു ഇയാൾ വലിയഫ്രണ്ട് ആയിരുന്നു അതുകൊണ്ടാണ് പറഞ്ഞത് തിരുവനന്തപുരത്ത് ഉണ്ടായിരുന്നിരിക്കാം
@minimary8420 Жыл бұрын
Bangalore, Thiruvananthapuram house, Durbar Hall, Thirunakkara എന്നീ സ്ഥലങ്ങളിൽ ഉണ്ടായിരുന്നു.