സർക്കാരിന് പിഴ കിട്ടിയാൽ മതിയല്ലോ? തെറ്റിൻ്റെ ഗൗരവം അനുസരിച്ച് നടപടി എടുക്കാൻ പറ്റില്ലല്ലോ? ഒരു ഡോക്ടർ തന്നെ ഇത്തരം തെറ്റു ചെയ്യുമ്പോൾ അതിന് ഗൗരവം കൂടുന്നില്ലേ? അതിനനുസരിച്ചുള്ള ശിക്ഷാ നടപടി വേണ്ടേ?
@deva.145112 күн бұрын
അതെ 👌
@deva.145112 күн бұрын
ഇവൻ കാരണം ഒരു ജീവൻ പോയി ആ നഷ്ട്ടം ആർ നികത്തും. സർക്കാരിന് 5000 കിട്ടി. കഷ്ട്ടം. ഭ്രാന്തൻ കേരളം സ്വാമി വിവേകാനന്ദ സ്വാമി അങ്ങ് പറഞ്ഞത് ശരി.
Sadarana Karan aanengil license cut. Appo backil vandi varnnathu nokkatha aano overtake cheyyunne. Ithu Kalla kadha aanu. Case edukkanam😊
@siyasali395512 күн бұрын
അങ്ങനെ ഡോക്ടർക്ക് താങ്ങാവുന്നതിലധികം വലിയ ശക്തമായ പിഴ ആയതിനാൽ ജീവിതത്തിലൊരിക്കലും തന്നെ ഇത് ആവർത്തിക്കില്ല എന്ന് പോലീസുകാരുടെ മുന്നിൽ ഡോക്ടർ ്് ഏത്തമിട്ടു ഡോക്ടർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്😅 ഇത്രയും വലിയൊരു സംഖ്യ ഡോക്ടറിൽ നിന്നും പിഴയായി പിടിച്ചെടുത്തതിൽ മരണപ്പെട്ട രോഗിയുടെ കുടുംബം വളരെ സന്തോഷത്തിലാണ്😅
@anilkumarvg236012 күн бұрын
ഭയങ്കരം.... ഇത്രക്ക് വലിയ ഒരു ശിക്ഷ കൊടുക്കേണ്ടിയിരുന്നില്ല. ആ ഡോക്ടറിന്റെ ജീവിതകാലം മുഴുവൻ ഇത്രയും ഭീമമായ തുക ഉണ്ടാക്കാൻ വേണ്ടി ഓടേണ്ടി വരുമല്ലോ.
@nandhus981612 күн бұрын
😂
@sahadrifu551212 күн бұрын
😂😂
@theWAVES1912 күн бұрын
😂😂😂
@ratheeshachus646611 күн бұрын
😂
@iqbalpanniyankara491811 күн бұрын
ആക്കിയതാണ് എന്ന് മനസ്സിലാവാത്ത മാപ്രകൾ😅😅
@chaliparamb215612 күн бұрын
ഇത് വലിയ ശിക്ഷ ആയിപോയല്ലോ.... ഇത് ഒരു തരം പ്രോൽസാഹനമായി പോയി.
@mansoorpp280012 күн бұрын
ഇവൻ ഡോക്ടർ ആയിരിക്കില്ല ഇവന്റെ ഡിഗ്രി പരിശോധിക്കണം
@joelabraham664512 күн бұрын
പരിശോധിക്കാം 👍🏻
@farookmohamed62612 күн бұрын
May be chinees
@arjunv327212 күн бұрын
അതെന്താ ഡോക്ടർമാർക്ക് ഇതൊന്നും ചെയ്യാൻ പാടില്ലേ?
@rajanpenakkavil971112 күн бұрын
ചെയ്തോളൂ, പക്ഷേ മറ്റുള്ളവർക്ക് ലഭിക്കുന്ന ശിക്ഷ തന്നെ ലഭിക്കേണ്ടതുണ്ട്.@@arjunv3272
@jacobpeter40412 күн бұрын
SORRY HE IS FROM PINARAY. EVANTE CHEPPA ADICHE THEERKANAM.
@faizalsamad12 күн бұрын
ഒരു ഡോക്ടർ കൂടി ആകുമ്പോൾ ഇങ്ങനൊരു കൃത്യം ചെയ്തിട്ടത് വെറും 5000ത്തിലൊതുക്കിയ ഇവനൊക്കെ ഉള്ളിടത്തോളം ഇതൊക്കെ ഇങ്ങനെ നടന്നു കൊണ്ടേയിരിക്കും. ഹോൺ കേട്ടപ്പോൾ ഡോക്ടർ പാനിക്കായത്രേ- നല്ല ബെസ്റ്റ് ഡോക്ടർ!!!🤌🤌🤌
@ishamkallai676212 күн бұрын
കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ 500 രൂപ പിഴ.... ഇനി ഉറപ്പായിട്ടും കേരളത്തിൽ ഒരുത്തനും ഇനി ഇത് ആവർത്തിക്കില്ല 😂😂😂😂🤣🤣🤣🤣
@Abcd-fj3gb12 күн бұрын
500 അല്ല 5000 🤫
@shajahaninshan86712 күн бұрын
🤣🤣🤣
@ishamkallai676212 күн бұрын
@@Abcd-fj3gb ആയിക്കോട്ടെ ഒരു ജീവന്റെ വിലയാണല്ലോ 5000🤨
@jijigeorge328112 күн бұрын
Avarthikum,oru doctor kku 5000 ruppa onnumalla , should be cancelled his driving licence and suspending medical licence also
@SreejaRajeevan-p2v12 күн бұрын
ഇതാണ് Dr ഇങ്ങിന തന്നെയാവണം. രക്ഷിക്കേണ്ടവൻ തന്നെ ശിക്ഷിച്ചു
@rajeevs165012 күн бұрын
ഇവൻ പിണറായി സ്വദേശിയാണാ ? ഇനി വേറെയൊന്നും ചർച്ച ചെയ്യണ്ട......
@Legend-hn7fv10 күн бұрын
😂
@SandhyasSandhya-b9t12 күн бұрын
ജീവൻ രക്ഷിക്കേണ്ട ഒരു ഡോകട്ർ കഷ്ടം 😔😔
@dreamhuntertrtr391110 күн бұрын
കേരളം കണ്ടതിൽ വെച്ച് ഏറ്റവും കടുത്ത ശിക്ഷ കൊടുത്ത ഏമാന്മാർക്ക് 🙏🙏🙏🙏. ഇതുപോക്വയ് ആരെയും ശിഷിക്കരുത് തകർന്നുപോകും
@Do_Land_Trump12 күн бұрын
"Ambulance ശബ്ദം കേട്ടപ്പോ panic ആയ ഡോക്ടർ😮" കാശ് കൊടുത്ത് mbbs വാങ്ങിയാൽ ഇങ്ങനെ ഇരിക്കും
@isacnewton-l2312 күн бұрын
Kaash kodth mbbs kitunna sthalam on paranj tharuo?.
@jacobpeter40412 күн бұрын
E NARIDE CLINIC IL ARUM POKARUTHE MANASAKSHI ELLATHA PINARAY KKARANANE.
@@isacnewton-l23 njan paranj tharaam ....kurach padikanam enne ullu.....pakshe yathaartha kashtapaad ariyaatha mbbs edukunna ethreyo panapettikal und
@d.810712 күн бұрын
@@farhanfaiz1998angane mbbs kittilla .Angane kerunnavanmar pass avar polum illa .
@Usernet111 күн бұрын
ജീവൻ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവന്‍ ഇങ്ങനെ ചെയ്തത് വളരെ ഗുരുതരമായ തെറ്റാണ്
@mathewvarghese213112 күн бұрын
ചെവി കേൾക്കാൻ പറ്റാത്ത ആളിൻ്റെ Driving ലെസ്സൻസ് ആജിവാനന്ദം റദ്ദാക്കണം
@SameerPotti11 күн бұрын
കൊലക്കുറ്റത്തിന് കേസെടുക്കാതെ പിഴ മാത്രം ഇടാക്കി വിട്ടതിനു നന്ദി... 🙏🙏🙏
@muhammadanasek6912 күн бұрын
ഒരു പണക്കാരനെ സംബന്ധിച്ച് ഈ ശിക്ഷക്ക് ഒരു പ്രസക്തിയും ഇല്ല 😌 എന്റെ കൂട്ടുകാരൻ ബൈക്കിൽ ഹെൽമെറ്റില്ലാതെ ബാക്ക് രണ്ടുപേരെ വെച്ച് പോയപ്പോൾ അവന് mvd കൊടുത്ത പിഴ 12000 എങ്ങനിര്ക്ക്ണ് 😌
@SunilKumar-ih9fj12 күн бұрын
എന്ത് പിഴ.. ഒരു ഡോക്ടർ ആയിരുന്നിട്ടും ഇതുപോലെ മനുഷ്യത്വം ഇല്ലാതെ പെരുമാറിയതിന് ശിക്ഷ വേണം...
Actually car driver enthu cheyathu ennaanu parayunnathu, nalla thirakkulla road aaanello, ayaal side aakunnundu… 15 secondil kuravaaanu.
@kadheejav66412 күн бұрын
@@SajeethaSajeetha-v6d he is a doctor its true only doctor can do that
@muhammedkbta12 күн бұрын
ഇവൻ എന്ത് ഡോക്ടറാ , വ്യാജനായിരിക്കും
@AryanAnil-j7b12 күн бұрын
വിവരമില്ലാത്ത മുഖ്യമന്ത്രിയും അതുപോലെ ഡോക്ടറും ഓരേ നാട്ടുകാർ ആക്കുന്നതിൽ തെറ്റുപറയാൻ പറ്റില്ല 😂
@satheeshkk956912 күн бұрын
വളരെ ശരിയാണ് മുഖ്യമന്ത്രിയ്ക്ക് തീരെ വിവരമില്ലാത്തതുകൊണ്ട് അയാൾ രണ്ടാമതും മുഖ്യമന്ത്രിയായി
@thrissurgadi12 күн бұрын
നിയമത്തിനു അനുസരിച്ചു അല്ലേ കേസ് എടുക്കാൻ പറ്റൂ...... കൊലക്കുറ്റത്തിന് കേസ് എടുക്കാൻ പറ്റില്ലല്ലോ........ഭാരതീയ ന്യായസംഹിതയിൽ മാറ്റം വരുത്തേണ്ടി വരും.....
@yellowleaves149412 күн бұрын
അടിപൊളി കമെന്റ് 😂😂😂😂
@vinaychabria12 күн бұрын
രണ്ടാമതും മുഖ്യമന്ത്രി ആയത് നാട്ടുകാർക്ക് വിവരം ഇല്ലാത്തതുകൊണ്ടാണ്, വിവരം ഉള്ള ആരെങ്കിലും അയാൾക്ക് വോട്ട് ചെയുമോ? 😂@@satheeshkk9569
@musthafamusthafa571812 күн бұрын
😂
@vineethvenugopal131912 күн бұрын
ഒരു രോഗി യെ കൊണ്ട് പോകുന്ന ആംബുലൻസ് ന് വഴി മാറി കൊടുക്കാത്ത ഇവൻ ആണോ ഡോക്ടർ 😡
@CHIYAANSHYAAM12 күн бұрын
ഈ പിണറായി കാരെ കൊണ്ട് കേരളം മുഴുവൻ ഇഷ്യൂ ആണല്ലോ....
@anjupsil12 күн бұрын
പിണറായി ക്കാരൻ ആയത് കൊണ്ട് ആവും ഇത്ര ധൈര്യം
@rajeevraajeev536912 күн бұрын
വല്ലാത്ത കരച്ചിൽ ആണല്ലോ 😂😂😂
@kasimmm564612 күн бұрын
😂😂
@Ramesh-t4e9w12 күн бұрын
Poda ....manda
@nedya208312 күн бұрын
😂
@rasheedpa988912 күн бұрын
ഇത് നിസ്സാരമായി കാണരുത് കൊലപാതക കുറ്റം ചുമത്തണം
@shemeershemeer718811 күн бұрын
നാളെ നിങ്ങൾ ഒരു വാഹനം അപകടം അറിഞ്ഞുകൊണ്ട് വരുത്തിയാലും കാശുകൊടുത്താൽ മതി ഊരി പോരാ
@EmiG-tt5cm12 күн бұрын
He isnt guilty in this case. Media is wrongly pinning him for the death. He moved to side within 20 to 30 sec itself, he didnt have space to park safely in first two instances and ongoing traffic alsoneas coming in the narrow road, so ambulance will also can't pass there. when he tried and night have got panicked and he moved ahead thr bus he moved right away toleft in clean free space to let the ambulance pass
8 വർഷമായി കേരളത്തിലെ ജനങ്ങൾ നരകയാതന അനുഭവിക്കുന്നു
@KL-01-to-KL-1412 күн бұрын
കണ്ണൂർ
@sukumaransuku744811 күн бұрын
ഒ.പിഴ ഈടാക്കിയോ വലിയ കാര്യമായി കൊല കുറ്റത്തിന് കേസ് എടുത്ത് ജയിലടയ്ക്കണം ഇവനെ
@NaufalUzhinjalath12 күн бұрын
ആംബുലൻസിന്റെ ഹോൺ കേട്ടപ്പോൾ പാനിക്കായ ഡോക്ടറുടെ സർട്ടിഫിക്കേറ്റ് തീർച്ചയായും പരിശോധിക്കണം ഇനി അവൻ വല്ല വാഴ കുല ഡോക്ടർ മറ്റോ ആണോ.😂
@rafeeqrafi170211 күн бұрын
😂😂😂
@Skytech-l3f12 күн бұрын
പിഴ ഈടാക്കി.ക്രാ തൂഫ്.അയാളുടെ പോയ ജീവന് പിഴ 😢😢.നല്ല നിയമം
@JobyJames-tx9lf12 күн бұрын
പിഴയോ..? നരഹത്യക്കു case എടുക്കണം...
@salimk269011 күн бұрын
ഇദ്ദേഹം യാത്ര ചെയ്ത വാഹനത്തിന്റെ പിറകിൽ ഒരു ആംബുലൻസ്. വന്നിട്ടും സൈഡ് കൊടുക്കാത്ത. ഇവന്റെ അടുത്തെത്തുന്ന. രോഗികൾക്ക് എന്ത് സേവനമാണ് ഇവൻ നൽകുന്നത്. 🙏
@bijuts373912 күн бұрын
ആള് മരിച്ചാൽ എന്ത സർക്കാരിന് കാശ് കിട്ടിയല്ലോ. നല്ല നിയ മം
@AslamKm-n7m12 күн бұрын
ഇയാൾ ശെരിക്കും ഡോക്ടർ തന്നെയാണോ മരക്കഴുത😂😂😂😂😂😂😂
@abdullapv85512 күн бұрын
ജീവൻ രക്ഷിക്കാൻ പരമാവധി പ്രയത്നിക്കുക എന്നത് ഒരു ഡോക്ടറുടെ കടമയാണ്. ❤️ ഹൃദയാഘാതം വന്ന രോഗിക്ക് വിദഗ്ധ ചികിത്സയക്കായി പുറപ്പെട്ട ആംബുലൻസിനെ കടത്തിവിടാതെ തെറ്റായ രീതിയിൽ കാർ ഓടിച്ച് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി രോഗി മരിക്കാനിടയാക്കിയതിന് ഇയാൾക്ക് ജീവപര്യന്തം കഠിന ശിക്ഷ നൽകണം. അല്ലാതെ പിഴ മാത്രം വാങ്ങി കേസ് മുടക്കരുത്. നിയമത്തിന് മുമ്പിൽ എല്ലാവരും സമനമാരാണ്.
@nasseertm12 күн бұрын
ശിക്ഷ കൂടിപ്പോയോന്നൊരു സംശയം 😂വില കൂടിയ വണ്ടിയും, ഡിഗ്രിയും പത്രാസുമൊക്കെയുള്ള ടീംസല്ലേ ഒന്നുപദേശിച്ച് വിട്ടാ മതിയായിരുന്നു 😂😂😂
@avvoku12 күн бұрын
അയാളെ ആരും കൺസൾട് ചെയ്യരുത്
@rafeequeirkr829112 күн бұрын
ഇത്രയും ചവിക്ക് താകാറുള്ളവൻ എങ്ങനെ രോഗിയുടെ ശബ്ദം കേൾക്കും അവന്റെ അടുക്കൽ ചികിൽസിക്കുന്നവർ ശ്രദ്ധിക്കുക
@Sheikh378610 күн бұрын
അവൻ്റെ ക്ലിനിക്കിൽ അല്ലങ്കിൽ തന്നെ ആരുമില്ല ഈച്ച അടിച്ച് വെറുതെ ഇരിപ്പാണ്
@praveenkr913812 күн бұрын
കണ്ണൂര് കാരെന്നു കേൾക്കുമ്പോൾ നന്മയുള്ളമനുഷ്യർന്നാണ് കേൾക്കാറുള്ളത് പിന്നെ ഈ പിണറായികാരെന്താണ് ഇങ്ങനെ ഒരു ഡോക്ടർ ആയിട്ടുകൂടി 🤔
@aaro778812 күн бұрын
1:30 ambulance sound കേട്ട് doctor panic ആയെന്ന് 🤣😂എന്തുവാടെയ് 🤣😂
ജീവൻ രക്ഷിക്കേണ്ടവൻ തന്നെ ജീവനെടുത്തു. മാപ്പർഹിക്കാത്ത ശിക്ഷയാണ് കൊടുക്കേണ്ടത്
@christeenachristyz779112 күн бұрын
ഭയങ്കര വല്യ ശിക്ഷ ആയി പോയി
@MuhammedShafiCheri-z6g12 күн бұрын
5000 പോരാ. ഒരു 5 ലക്ഷം എങ്കിലും ആക്കി കൂടായിരുന്നോ. എന്നാലും അവൻ പഠിക്കും എന്ന് തോന്നുന്നില്ല. ഒരു ജീവനും കൊണ്ടാണ് ആംബുലൻസ് പായുന്നത്... അങ്ങനെ പറഞ്ഞത് കൊണ്ട് രക്ഷപ്പെട്ട ഒരു തടിയാണ് ഞാൻ. 11 ദിവസമാണ് ഞാൻ ഐസിയു വിൽ കടന്നത്. ഇവൻ ഇങ്ങനെ എന്തെങ്കിലും അപകടത്തിൽ പെടുകയാണെങ്കിൽ. ബാക്കി നിങ്ങൾ പൂരിപ്പിക്കുക
@haneefanalakath612112 күн бұрын
Best ഡോക്ടർ 🙏
@shajuwayanad335512 күн бұрын
ഇവനൊക്കെ ഡോക്ടർമാർക്ക് തന്നെ ഒരു അപമാനമാണ്
@mcprasanth7612 күн бұрын
I dont think he is blocking intentionally. Suddenly if you see ambulance immediately behind its normal to get panic. what ambulance driver should do it is to reduce speed a bit and allow him to slow and move to left. In that road I canoot find him guilty, there is hardly space for one vehicle
@Soufiyam-kx7tg12 күн бұрын
ഡോക്ടർമാർ കുറ്റം ചെയ്താൽ ശിക്ഷ കുറയുമായിരിക്കും alle😡😡😡
@latheefkkpadinharayil597012 күн бұрын
ഇങ്ങനെ ചെയ്താൽ ഇത്രയേ ശിക്ഷയുള്ളൂ എന്ന് മനസ്സിലായി, അത് കൊണ്ട് പണമുള്ള മനുഷ്യത്വമില്ലാത്തവർ ഇത് ആവർത്തിച്ച് കൊണ്ടിരിക്കും. നമ്മുടെ നിയമത്തിന് നമോവാകം🎉🎉🎉
@truecitizen65612 күн бұрын
സ്ഥലം പിണറായി:- ഒന്നും പറയാനില്ല .ശൂപ്പർ😡
@JayeshS-sm1yb12 күн бұрын
ആംബുലൻസിന്റ ശബ്ദം കേട്ടപ്പോൾ ഡോക്ടർ പാനിക് ആയിപോയെന്നോ?? മിക്കവാറും വ്യാജ ഡോക്ടർ ആകും ഇവൻ 😡
@Oneanonlydirection12 күн бұрын
ഈ 5000 കുണുവ എന്നൊക്കെ പറയുന്നത് അടക്കാൻ വളരെ ബുദ്ദിമുട്ട് ഉള്ള തുകയാണ്. അതും സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറെ സംബന്ധിച്ച ഇതൊന്നും സ്വപ്നം കാണാൻ കൂടി കഴിയില്ല. അതിനാൽ ഇനിയെങ്കിലും arum ഈ തെറ്റ് ആവർത്തിക്കില്ലെന്ന് നമുക്ക് സമാധാനിക്കാം 🥹
@RathishkumarRathishkumar-g1i11 күн бұрын
ഒരു ആംബുലൻസിന്റെ ഹോൺ കേട്ടിട്ട് വാഹനം സൈഡാക്കി.. വഴിയൊരുക്കി കൊടുക്കണം എന്ന തിരിച്ചറിവ് പോലും ഇല്ലാത്ത ഈ ഡോക്ടർക്ക് 5000 രൂപ പിഴയിടാക്കിയക്കൊണ്ടുള്ള ഈ ശിക്ഷ മതിയോ..🤔🤔🤔🤔
@shinyabraham671212 күн бұрын
പിണറായി സ്വദേശികളിൽ നിന്ന് നന്മ യൊന്നും പ്രതീക്ഷിക്കണ്ട🙏🙂
@joelabraham664512 күн бұрын
ലെ പിണറായി വിജയൻ ~ ഇതെന്നെ തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്നെ മാത്രം ഉദ്ദേശിച്ചാണ് പറഞ്ഞത് 😢
@shinyabraham671212 күн бұрын
@joelabraham6645 👍, you have my son's name joel abraham❤️
@ShyamNarayanan-y8u11 күн бұрын
ആ കാർ ഓടിച്ച ഡോക്ടർ... 15 ദിവസം സർക്കാർ ആശുപത്രിയിൽ ശുചീകരണ പ്രവർത്തനം ശിക്ഷ ആയി നൽകണം... കൂടാതെ 1 മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് suspend ചെയ്യണം... എങ്കിലേ ഇത്തരം നിയമ ലംഘനം തടയാൻ കഴിയൂ...
@yoosufcheloor512412 күн бұрын
ഇതെന്ത്. പിഴ.കൊട്ടുത്താൽ. തീരുന്ന. പ്രശനം മാണൊ.ഇത്. ശിക്ഷ വേണ്ടെ.അതും.ഒരു. ഡോക്ടർ. പാർട്ടി കാരൻ.ആയിരിക്കും '
@HidenHiden-b6v12 күн бұрын
അംബുലൻസിന് വഴി മുടക്കികളായ ആളുകൾ ഇതുപോലെ പറഞ്ഞാൽ...... ഡോക്ടർ ഐഎംഎ പോലുള്ള സംഘടനയിൽ അംഗമാണെങ്കിൽ പരസ്യമായി ശാസന കൊടുക്കുക🙏🙏🙏🙏🙏🙏🙏 കാറിനകത്ത് സിസിടിവി ഉണ്ടെങ്കിൽ പരിശോധിച്ചാൽ അറിയാൻ പറ്റും സത്യാവസ്ഥ.....
@jabirpuyuveetil780912 күн бұрын
ഹോൺ കേട്ടാൽ പാനിക്കാവുന്ന ഡോക്ടർ അത്യാസന്ന നിലയിൽ വരുന്ന രോഗികളെ എങ്ങനെ ചികിത്സിക്കും? ഇയാളുടെ സർട്ടിഫിക്കറ്റ് പരിശോധിക്കണം.
@AbdulAziz-zp5iw12 күн бұрын
ചിലപ്പോൾ ശ്രദ്ദിച്ചിട്ടുണ്ടാകില്ല, എന്ന് വെച്ച് കൊടുത്തപിഴവളരേ കുറഞ്ഞുപോയിക്ലിനിക്കിൽ രണ്ട് രോഗിയെ പരിശോദിച്ച മരുന്ന് കൊടുത്താൽ കിട്ടുന്ന തുകപോലും ആയില്ല.😮😮
@melv84412 күн бұрын
മനപൂർവ്വംമായ നരഹത്യക്ക് കേസ് എടുക്കണം..ആംബുലൻസിന് തടസ്സം പോയാൽ രോഗിയുടെ ജീവൻ പോകാം ചാൻസ് ഉണ്ടെന്ന് ഡോക്ടർക്ക് അറിയാലോ
@Leosfarming11 күн бұрын
ഇവൻ സൈക്കോ ആവനാണ് സാദ്യത
@soniyawilson356512 күн бұрын
Ahaa ദെയർത്ഥ വാക്കുകൾ പറഞ്ഞത്തിനു ബോച്ചേ ജെയിലിൽ ഒരാളുടെ മരണത്തിന് കാരണമായ ഡോക്ടർ അതും ആംബുലൻസ് ഹോൺ കേട്ടില്ല എന്ന് പറയുന്നു അതിനുള്ള ശിക്ഷ 5000 എത്ര നല്ല പരിഷ്കാരങ്ങൾ ഈ കേരളത്തിൽ 🙏🙏
@asarachu926012 күн бұрын
ഓ ആ പിഴ അടക്കാൻ അയാൾ പാടുപെടും ⭕പോലീസ് എത്ര കൈ പറ്റി 💥
@rasheedvelliyattil447712 күн бұрын
പല ആളുകളും ഉച്ചത്തിൽ പാട്ട് വെക്കും. പുറത്ത് നിന്നുള്ള ശബ്ദം ഒന്നും കേൾക്കില്ല. അവസാന നിമിഷത്തിലായിരിക്കും ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെടുന്നത്. അപ്പോൾ വെപ്രാളം കാണിക്കലും ആരുടെയെങ്കിലും നെഞ്ചത്ത് കയറ്റലും എല്ലാം നടക്കും. മറ്റൊരാളുടെ ജീവന് നമ്മുടെ ജീവനേക്കാൾ വിലയുണ്ട് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. അതോടൊപ്പം പല ആംബുലൻസ് കാരും മനപ്പൂർവം ആളുകളെ പേടിപ്പിക്കാറുണ്ട്. സൈഡ് കൊടുക്കാൻ സ്ഥലം ഇല്ലങ്കിൽ പോലും വെറുതെ ഹോൺ അടിച്ച് പേടിപ്പിക്കും. അതും ചെയ്യാൻ പാടില്ല.
@shafik400712 күн бұрын
ആംബുലൻസിന് ഒരു 10,000രൂപ പിഴ ഇട്ടാൽ നിങ്ങൾക് സമാധാനം ആവുമല്ലോ എന്ത് തോന്നിവാസം കാണിച്ചാലും അത് ന്യായികരിക്കാൻ കുറേ അലവലാതികളും കഷ്ടം 🙏
@mehzinmedia12 күн бұрын
ജീവന് വില ഇല്ലാത്തവരാണ് ക്ലിനിക് നടത്തുന്നത് , ശ്രദ്ധിക്കണം
പാവപെട്ടവൻ ആണെങ്കിൽ,, പിഴയും, ലൈസൻസ് രെദ്ധാക്കലും, dr ആണെങ്കിൽ പിഴ മാത്രം 😂
@JaisonsChannel11 күн бұрын
ഈ news ആദ്യം വന്നപ്പോൾ "15 സെക്കന്റ് കൊണ്ട് ഒരാളെ രക്ഷപ്പെടുത്താനൊന്നും പറ്റില്ല ടേയ്" എന്ന് പറഞ്ഞ് ഒരു ഡോക്ടർ കമെന്റ് ഇട്ടിരുന്നു... അത് ഈ ഡോക്ടർ ആണോ ആവോ 😳
ഇയാൾ സൈസ് ഒതുക്കാൻ നോക്കുബോൾ സൈഡില് മൊത്തം പാർക്കിങ്ങ് പരമാവധി നോക്കുന്നുണ്ട് അവിടെ നിർത്തിയാൽ ആംബുലൻസിന് പോകാൻ പറ്റില്ല.
@tjohn102012 күн бұрын
ഇവൻ ഡോക്ടർ അല്ല ഇവന്ഡോക്ടർ എന്ന് വിളിക്കരുത്..... ഏതോ എരുമയ്ക് ഉണ്ടായവൻ
@maasvideos616412 күн бұрын
ആംബുലൻസ് ഡ്രൈവറുടെ വളരെ വൃത്തികെട്ട സമീപനം ആണ് കാർ ഡ്രൈവർ പല സമയത്തും ബ്രേക്ക് ചവിട്ടി സൈഡ് ആക്കാൻ നോക്കുന്നുണ്ട് പേടിയും കാരണം ആയി അല്ലാതെ ഒരു ഡോക്ടർ ഒരിക്കലും ആംബുലൻസിന് തടസ്സും നിൽക്കില്ല മരണപ്പെട്ട യുവതിക്ക് ആദരാഞ്ജലികൾ
ആംബുലൻസിൻ്റെ സൈറൻ ശബ്ദം കേട്ടപ്പോൾ ഡോക്ടർ പാനിക്കായി ! 😀😀😀
@AnilGiridhar12 күн бұрын
His License to practice medicine should be suspended. No doctor should behave like this 😢
@ShamsuddeenShamsu-m9z12 күн бұрын
License onnum chyyunnilla alle pashh
@MR-ux8kz11 күн бұрын
ഒരു ജീവൻ രക്ഷിക്കാൻ വേണ്ടി പ്രയത്നിക്കുന്നവരാണ് ഡോക്ടർ ഇവൻ ഡോക്ടർ തന്നെയാണോ..
@jadeern928312 күн бұрын
Minimum ഒരു ലക്ഷം എങ്കിലും പിഴ ഈടാക്കേണ്ട ഗുരുതരമായ തെറ്റ് സാധരനക്കാരൻ ആയിരുന്നേൽ 25000 എങ്കിലും പിഴ ഈടാക്കോയേനെ 🙏🏼🙏🏼
@mohananav417312 күн бұрын
ഇതൊന്നും അറിയാത്ത ഇവൻ ഫയങ്കര ലോട്ടർ ആണ് 😂😂😂
@renyremold146812 күн бұрын
Nalla doctor.....😢
@aaro778812 күн бұрын
പിഴ മാത്രം?? കഷ്ടം
@skp888111 күн бұрын
ഒരാളും ഇനി മേലാൽ ഇവൻ്റെ ക്ലിനിക്കിൽ കേരരുത്.
@jessmonps235512 күн бұрын
ഓട്ടോക്കാരന ടാക്സി കാരന ആയിരുന്നെങ്കിൽ ഇപ്പോൾ കാണാമായിരുന്നു പൈസ ഉള്ളവന് വേറെ നിയമം പൈസ ഇല്ലാത്തവന് മറ്റേ നിയമം
@sunilkumarmv55612 күн бұрын
നമ്മുടെ ട്രാഫിക്കിൽ കുടുങ്ങി കുറെ മനുഷ്യർ മരിക്കുന്നു, അതിനു ആര് സമാധാനം പറയും.
@pratheeknelyat207112 күн бұрын
ആഹാ അടിപൊളി ഒരു doctor തന്നെ വഴിമുടക്കി, ഒരു രോഗിയുടെ ജീവൻ എടുത്തു!
@abdulgafoorktabdulgafoorkt551612 күн бұрын
വേലിതന്നെ വിളതിന്നാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. പിഴയല്ല വേണ്ടത് സൗജന്യ നിർബന്ധിത ജനസേവനം ചെയ്യിക്കുക. അല്ലാതെ 500 അല്ല 5 ലക്ഷം തന്നെ പിഴ വിധിച്ചാലും ഒരു ഡോക്ടർ കൊടുക്കും കാരണം മനസ്സാക്ഷി യുടെ കാഴ്ച ഒരു ദിവസം അടക്കുകയെ വേണ്ടൂ, വരുന്ന രോഗികളെ ആവശ്യം ഇല്ലാത്ത ടെസ്റ്റുകൾ എടുപ്പിച്ചാൽ മാത്രം മതി അയാൾക്ക് 😢😢😢
@MuhammadIrshad-l1k12 күн бұрын
തക്കതായ ശിക്ഷ കൊടുക്കാൻ അറിയില്ലാത്ത ഒരു കോടതി,ഒരാളുടെ ജീവന് 5000 ഉലുവ 😂😂അവസ്ഥ
@rajanpenakkavil971112 күн бұрын
ഇനി അറിയേണ്ടത്, നമ്മുടെ കേരള കോടതി,ഈ മഹാൻ ഡോക്ടർ ആയതു കൊണ്ട്" ഡോക്ടർമാരുടെ ആത്മവിശ്വാസം തകർക്കരുത്" എന്ന് പ്രസ്താവിച്ചു കൊണ്ട് ആ" വലിയ" പിഴയും റദ്ദു ചെയ്യുമോ എന്നു മാത്രമാണ്😢