എന്റെ മോളെ ഈ സംസാരം കെട്ടിട്ടാണ് ഞാനും ഇതു കണ്ടുതുടങ്ങിയത്. നല്ല അവതരണം.
@CheerulliMedia5 ай бұрын
Thankyou dear 💕
@sureshanam9064 ай бұрын
Negatev,Weldnu,Shapam,Adchu,purataku,
@rizvanakm80165 ай бұрын
ഷൈനി ചേച്ചി ഈ റെസിപ്പി ഉണ്ടാക്കി സൂപ്പർ എല്ലാർക്കും ഇഷ്ട്ടായി ഇനിയും ഇതു പോലെ നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@creative79285 ай бұрын
കോഴിക്കോട് തരിയുണ്ട എന്ന് പറയും ചെറിയ ചായക്കടകളിൽ കിട്ടുമായിരുന്നു. മനുവിന്റെ ടേസ്റ്റ് നോക്കൽ സൂപ്പർ ആണ്.
@muneeb20615 ай бұрын
ഇങ്ങനെ മതിട്ടോ അടിപൊളി
@CheerulliMedia5 ай бұрын
Ok..thankyou dear
@ajiththattariajith.t15895 ай бұрын
കണ്ണൂർ തരിഉണ്ട എന്നാ പറുയുക 😂😂😂
@CheerulliMedia5 ай бұрын
Sorry da paranjath maripoyatha🙏
@dexa_zeuo4 ай бұрын
നല്ല അവതരണം സൂപ്പർ 🎉🎉🎉🎉
@sanujajayakrishnan92615 ай бұрын
Pazaya pole yayappol adipoli chechi
@CheerulliMedia5 ай бұрын
💞
@Sithara7405 ай бұрын
എനിക്ക് ഈ സംസാരം ഒരുപാടിഷ്ട്ടാ 🥰🥰🥰🥰
@CheerulliMedia5 ай бұрын
Thankyou 🥰
@minipminimol96565 ай бұрын
ഷൈനീ ഈ വർത്താനം കേട്ടീട്ടാണ് ഞാനും ഈ വീഡിയോ കാണാൻ തുടങ്ങിയത്. കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ Tv -യിൽ സംസാരിക്കാന്നും ചെവികേൾക്കാത്തോർക്കും വാർത്ത വായി ക്കുന്നത് പോലെ ഇഷ്ട ഇല്ലാത്തവർ കാണണ്ട. ഇതുപോലെ തുടരുക.❤❤❤❤
@CheerulliMedia5 ай бұрын
Ok thankyou dear 💕
@jayasree4955 ай бұрын
ഞാനും ഇത് ഉണ്ടാക്കാറുണ്ട് റവ ലഡു എന്നാണ് ഇവിടെ പറയുന്നത് ❤❤❤❤❤
@CheerulliMedia5 ай бұрын
Ok..thankyou dear
@SumaHakkim5 ай бұрын
ഇത് മതി👍♥️
@CheerulliMedia5 ай бұрын
😀💕
@safoorakanakakal19985 ай бұрын
സൂപ്പർ ചേച്ചി
@CheerulliMedia5 ай бұрын
Thankyou ❤
@jayaramakrishnan69615 ай бұрын
നിങ്ങൾ സംസാരിച്ചുകൊണ്ട് തന്നെ വീഡിയോ ചെയ്യണം.ഞാൻ അധികം വീഡിയോ ഒന്നും കണ്ടിട്ടില്ല.കണ്ടിട്ടുള്ള വീഡിയോ എനിക്കിഷ്ടമായി.എനിക്ക് മോളുടെ പേര് അറിയില്ല ട്ടോ. തരിവട്ട് സൂപ്പർ
@CheerulliMedia5 ай бұрын
Ok..thankyou dear.. ..shyni🥰
@regina.kragina.k51815 ай бұрын
ഷൈനി ഇതാണ് നല്ലത് ❤
@CheerulliMedia5 ай бұрын
😀💕💕
@manojnavami34785 ай бұрын
Enik ningalde samsaram kelkan eshtava ketto
@CheerulliMedia5 ай бұрын
Ok..thankyou dear
@ansha_manshad5 ай бұрын
ഞാൻ സത്യത്തിൽ പാചകത്തെ കാട്ടില്ലും വാജകം ആണ് ഇഷ്ടപ്പെടുന്നത് keep it up
@CheerulliMedia5 ай бұрын
😀 thankyou dear
@malathim41985 ай бұрын
ഇത് നമ്മൾ ഉണ്ടാക്കുന്ന റവ ലഡ്ഡു അല്ലേ?
@gourikuttyalampady72605 ай бұрын
Rava ladu angane peru
@CheerulliMedia5 ай бұрын
Ok..thankyou ❤
@AbdulBasheer-n6j5 ай бұрын
Adipoli
@CheerulliMedia5 ай бұрын
Thankyou ❤
@rajitheshthekkedath60965 ай бұрын
അങ്ങിനെ വഴിക് വാ 😁🥰
@CheerulliMedia5 ай бұрын
🥰💕
@SakuthalaV-pl7xo5 ай бұрын
Chinnu SSLC kazhinju anthu കോഴ്സ് എടുത്തു shyni🥰🥰🥰🥰🥰
@CheerulliMedia5 ай бұрын
സയൻസ് എടുത്തു. .. 💕🥰
@gamingwithabhi9675 ай бұрын
Super
@shainysasikumar13645 ай бұрын
Ithu rava laddu aanu
@CheerulliMedia5 ай бұрын
Ok😀👍🏻
@Thwayyiba02085 ай бұрын
തരി വട്ട് രൂപം ഇങ്ങനെ അല്ല വട്ടത്തിൽ ആണ് റൊട്ടി പോലെ
@sreejabiju27125 ай бұрын
ഷൈനി പറഞ്ഞതു നന്നായി ഇറിറ്റേഷനാകുന്നവർ ഇത് കാണാതിരിക്കുക നിങ്ങൾ രണ്ടു ചേരും നല്ലതുപോലെ സംസാരിക്കണം