ഞാൻ പുതിയ സബ്സ്ക്രൈബർ ആണ് ഒരു ദിവസവും ഫേസ്ബുക്ക് ഇങ്ങനെ നോക്കിയപ്പോൾ ഒരു വീഡിയോ കണ്ടു അടിയിൽ ഞാൻ കമന്റ് ചെയ്തിരുന്നു നിങ്ങൾക്ക് യൂട്യൂബ് ചാനൽ ഉണ്ടോ എന്ന് അപ്പോൾ തന്നെ ഞാൻ youtube പേര് അടിച്ചു നോക്കി അപ്പോ ദാ കിടക്കുന്നു ചേച്ചിയുടെ ചാനൽ പിന്നെ ഒന്നും നോക്കിയില്ല അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു
@CheerulliMedia3 жыл бұрын
എൻ്റമ്മേ ... പുതിയ അംഗത്തിന് ചീരുള്ളി മീഡിയയിലേക്ക് സ്വാഗതണ്ട് ട്ടോ🙏🙏🙏😊😊😊😊😊😊🥰🥰🥰🥰🥰🥰
@navasshareef88313 жыл бұрын
കോണി കട്ട് ചെയ്യൽ ലാസ്‌റ് അല്ലേ എന്റെ വീടും ഇതു പോലെ ആയിരുന്നു ഞാൻ ലാസ്റ് ആണ് കോണി കട്ട് ചെയ്തത് പുറത്തുകൂടെ ആയിരുന്നു മെറ്റിരിയൽ ഒക്കെ കയറ്റി ഇരുന്നത്
@nandanap41793 жыл бұрын
☺️👍
@KannanKannan-tw9jz2 жыл бұрын
Chinna veedunnu chonneenga idhano chinna chinna veedu mm
@lubishakeer32083 жыл бұрын
Home tour നന്നായിട്ടുണ്ടട്ടോ ചേച്ചി കുട്ടി 🥰 അതിലേറെ your presentation, it was reaplly good,👍 keep it up Your jem of a person🥰🥰
@renjithraman11193 жыл бұрын
"മലബാറിന്റെ ഓണം" ഒരു നല്ല വീഡിയൊ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് ഓണമില്ലെന്നറിയാം.
@amvloger2492 Жыл бұрын
Veeed evdeyaa
@CheerulliMedia Жыл бұрын
Malappuram kavanoor
@mydreamfamily19562 жыл бұрын
Malappurath eavideya veed
@CheerulliMedia2 жыл бұрын
Kavanoor
@rahimbaqavi82442 жыл бұрын
വിനയം വളരെ ഇഷ്ടമായി
@aarushlal43623 жыл бұрын
🥰🥰🥰
@CheerulliMedia3 жыл бұрын
😊🙏🙏
@jahfark.t87272 жыл бұрын
എവിടെയാ സ്ഥലം
@CheerulliMedia2 жыл бұрын
Malappuram
@lijuraghavan15623 жыл бұрын
👍👍
@smrithi74238 ай бұрын
How old r u?
@syamilikm87472 жыл бұрын
Athu hus nte amma allee
@CheerulliMedia2 жыл бұрын
Athe
@ummarfarook11523 жыл бұрын
Veed pani theernnitt theerchayayum video idanam
@CheerulliMedia3 жыл бұрын
Ok..😀
@gildarodriguesgilda932 жыл бұрын
ഇത് ഏതു സ്ഥലം ആണ്?
@CheerulliMedia2 жыл бұрын
Malappuram
@bindhusudhan22452 жыл бұрын
Vinu vettan aara
@CheerulliMedia2 жыл бұрын
My husband 😊
@shameemtp25522 жыл бұрын
ഷൈനി ആണോ ഇത്?
@CheerulliMedia2 жыл бұрын
Athe
@yahyacp69653 жыл бұрын
😍😍
@CheerulliMedia3 жыл бұрын
😊
@sonaps99362 жыл бұрын
Hai
@CheerulliMedia2 жыл бұрын
Hi
@jugaldarshan2612 жыл бұрын
വീടു പണി തീർന്നോ 👍👍
@CheerulliMedia2 жыл бұрын
Illaaa
@S7_HARI3 жыл бұрын
Chechi chanju ente cousin anu
@AyishaIshaque-uj8vi Жыл бұрын
Fm ketu.
@CheerulliMedia Жыл бұрын
😀👍🏻
@ReniMalayil2 жыл бұрын
ഒരു മോളെ ഉള്ളൂ
@CheerulliMedia2 жыл бұрын
Oru monun nd😊.Dinshan (dinu)👍🏻
@Sivani12557._3 жыл бұрын
വീടു പണി കഴിഞ്ഞിട്ട് കാണിക്കണേ
@meenakashis77732 жыл бұрын
Chinnu molano
@CheerulliMedia2 жыл бұрын
Athe.😊
@meenakashis77732 жыл бұрын
Evideyo kandu Maranna valare adupamundayirunna oru chechiyepoleyuñd
@CheerulliMedia2 жыл бұрын
😀🙏
@sahayadennis14672 жыл бұрын
ജാഡ ഇല്ലാത്ത സംസ്കാരം
@babunair76239 ай бұрын
മാളേ, അനക്ക് ഞാനൊരു പേരിട്ടു. ചീരൂ അളി പൊടി ല്ലേ.
@CheerulliMedia9 ай бұрын
ഒരുപാട് ആളുകൾ ഇപ്പോ എന്നെ അങ്ങനെ വിളിക്കാറുണ്ട്😀👍🏻