കർത്താവിന്റെ വരവിനെ പറ്റി ദൈവം എന്നെ കാണിച്ച ദർശനം ഇത് ഒരു മുന്നറിയുപ്പ് ആണ് അവഗണിക്കരുത്

  Рет қаралды 44,982

Joel Joseph

Joel Joseph

Күн бұрын

repent in lord
24.7 christian media

Пікірлер: 262
@kavithataj7755
@kavithataj7755 3 жыл бұрын
കർഥ്താവേ മനുഷ്യരായി ഈ ലോകത്തു ജനിച്ച എല്ലാവരെയും ലോകാവസാനം സ്വർഗത്തിൽകൊണ്ടൂപോകണമേ
@neenutomi316
@neenutomi316 3 жыл бұрын
kzbin.info/www/bejne/b4mllHibn9KtgaM
@suresh.v7446
@suresh.v7446 2 ай бұрын
യേശുവിനെ രക്ഷകനായി സ്വീകരിച്ച് വചനപ്രകാരം ജീവിക്കുന്നവരെ ചേർക്കാൻ കർത്താവ് മണവാളനായി വീണ്ടും വരും
@sbdreamcreation3807
@sbdreamcreation3807 3 жыл бұрын
ഈശോ ഏക രക്ഷകൻ
@LoidPaiva
@LoidPaiva 3 ай бұрын
❤ ദൈവമേ നന്ദി❤
@godsyjewelmathew6183
@godsyjewelmathew6183 3 жыл бұрын
ആമേൻ. ദൈവത്തിന് മഹത്വം
@akhil14887
@akhil14887 3 жыл бұрын
ദൈവം ഇനിയും തന്റെ മകനെ ആഴമായ ദർശനങ്ങളിലേക്കു നടത്തട്ടെ 🌹
@christysanu9880
@christysanu9880 3 жыл бұрын
God bless you mon
@trueteller960
@trueteller960 3 жыл бұрын
ഇങ്ങനെയുള്ള ദർശനങ്ങൾ അഥവാ പേക്കീനാവുകൾ കാണിതിരിക്കാൻ നന്നായി പ്രാർഥിച്ചിട്ട് കിടക്കുക .അന്തൃകാലത്ത് ഇതു പൊലെ യുള്ള വൃജൻമാർ ഇറങ്ങുമെന്ന് വചനതിൽ ഉള്ളതുകൊണ്ട് ഒന്നും അത്ഭുതമായീ തൊന്നാറില്ല . ആത്മീക കൊളത്തിൽ തലമുറകൾ വിശ്വാസത്തിൽ നശിച്ചു പൊകുന്നതിൻറ പ്രധാനകാരണം ഇതുപോലുള്ള ഉടയിപ്പുകൾ ആണ് . ഇതൊക്കെ അപ്പാടെ വിഴുങ്ങാൻ കുറെ വചനം അറിയാത്ത ഊള വിശ്വസീകളും ഉള്ളതുകൊണ്ട് ഇതിനൊക്കെ നല്ല മാർക്കറ്റ് ആണ് .കാളപെറ്റന്നു കേട്ടാൽ ഉടനെ കയറുമായീ ഓടും ! വചനംഗ്രഹിക്കാതതിൻറ പരിണതഫലം !!
@sunnypjohn1388
@sunnypjohn1388 3 жыл бұрын
@@trueteller960 എന്റെ tru tellare എന്തിനാണ് ആ. സഹോദരനോട് ഇങ്ങനെ ദേഷ്യപ്പെട്ട് ഉടായിപ്പ് എന്നൊക്കെ പുലമ്പുന്നത് അയാൾ പറഞ്ഞ ദർശനം എന്തു മാകട്ടെ, അതിനു ശേഷം ആ. സഹോദരൻ നമ്മളോട് കർത്താവിലേക്ക് അടുക്കുവാനും കർത്താവിന്റെ വരവിനായി ഒരുങ്ങുവാനും അല്ലെ പറയുന്നത്? അല്ലാതെ അല്പം സമയം കൂടി യെ നമുക്കുള്ളു അതുകൊണ്ട് അടിച്ചു പൊളിച്ചു ജീവിച്ചോളു എന്നല്ലല്ലോ പറഞ്ഞത്?
@d46163
@d46163 3 жыл бұрын
@@trueteller960 👍👍👍
@trueteller960
@trueteller960 3 жыл бұрын
@@sunnypjohn1388 ഇവിടെ ആരൊടും വൃകതി വൈരാഗൃമൊ ദേഷൃമോ ഉണ്ടികേണ്ട കാരൃം ഇല്ലല്ലോ ! ഇതൊക്കെ ഏത് ദർശനം ആണ് വെളിപ്പാട് വെളിവ് കേട് ആണ് എന്നൊക്കെ അറിയാൻ വചനം പഠിക്കണം പൗലോസിന്റെ ലേഖനം വായിക്കണം , ആത്മീക കാരൃങളെ വിലയിരുത്തുന്നത് വചനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ആയിരിക്കണം ,വിശ്വസത്തിലുടെയുള്ള നീതീകരണം അഥവാ രക്ഷ എന്ന തിരുവചനത്തിൻറ അടിസ്ഥാനം കൃപയാൽ ഗ്രഹിച്ച് ,പൊന്തകൊസ്ത് വിശ്വാസത്തിൽ വന്നയാളാണ് ഞാനും കേൾക്കുന്ന പ്രസംഗങ്ങളും, പ്രവചനങ്ങളും,സാകഷൃവും ,അത്ഭുതങ്ങളും ദൈവദാസൻമാർ പറയുന്നതായതുകൊണ്ട് എല്ലാം ശരിയിണന്നും പരിശുദ്ധ ആത്മാവിനാൽ ആണ് എന്നുമൊക്കെ കണ്ണടച്ച് വിശ്വസിച്ചു. എന്നാൽ തിരൂവചനം നനായി പഠിപ്പിക്കുന്നവരിൽ നിന്ന് മനസിലാക്കീയതും യഥാർത്ഥ ത്തിൽ വചനം എന്ത് പറയൂന്നു എന്നും തിരുവചനം നന്നായി വായിക്കുകയും ഗ്രഹിക്കാനും തുടങ്ങിയപ്പോഴാണ് കേൾക്കുന്നത് എല്ലാം വചനത്തിൽ ഉള്ളതല്ലന്നും ചിലത് ഉണ്ടെങ്കിലും അത് വചനതിൽ പറയുന്നതല്ല മറിച് വചനത്തിൻറ പേരും പറഞ്ഞ് കാട്ടികൂട്ടുന്നതാണ്ണന്നും മനസിലാക്കിയത്. പ്രവചനത്തിൻറ പേരിൽ സഭയും കുടബവും വിശ്വാസവും നശിപ്പിക്കുന്ന കള്ളൻമാരും ദ്രവൃഗ്രഹിളായ ക്രുസേട് മാഫിയിസംഘങ്ങളും അടങ്ങുന്ന കൂട്ടങ്ങൾ ദൈവം സഭയിൽ ഉണ്ട്. വചത്തെ വചനം. കൊണ്ട് വൃഖൃനിക്കുക നന്നായി തിരുവചനം പറിപ്പിക്കുന്ന ചെയ്സ് ജൊസഫ്,ആർ സ്റ്റാൻലീ തുടങ്ങിയ വരുടെ ബൈബിൾ ക്ലാസുകൾ കേൾക്കുക .വചനം എന്ത് പറയുന്നു എന്ന് മനസിലാക്കി ഗ്രഹിച്ച് വിശ്വാസത്തിലും. സതൃവചനത്തിലും ഉറയ്ക്കുക.അപ്പോൾ ഇത്തരത്തിലുള്ള ഉപരി വിപ്ലവങ്ങൾ തിരിച്ചറിയാം!
@rajupallickal9565
@rajupallickal9565 7 күн бұрын
Amen❤️🙏🏻
@luminajohn7880
@luminajohn7880 3 жыл бұрын
യേശു ക്രിസ്തു നമ്മളെ എല്ലാവരെയും നല്ലവരായി ജീവിക്കാൻ അനുഗ്രഹിക്കട്ടെ മോനേ എല്ലാവർക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം🔥
@joeljoseph7631
@joeljoseph7631 3 жыл бұрын
AMEN ❤
@jobithabv2444
@jobithabv2444 3 жыл бұрын
ആമേൻ 🙏🙏🙏🙏🙏
@aleyammamathew9002
@aleyammamathew9002 3 жыл бұрын
Amen karthave. 🙏
@antonymanjila8076
@antonymanjila8076 3 жыл бұрын
Yesuve nanthi sthothram aarathana.mahathwam
@theknight8524
@theknight8524 3 жыл бұрын
I was also saved 1 and half years ago when i was 18 years old..... Best decision ever made💞
@joeljoseph7631
@joeljoseph7631 3 жыл бұрын
Amen ❤️
@nidhishbhima2892
@nidhishbhima2892 3 жыл бұрын
പേടിക്കണ്ട കുഞ്ഞേ....എല്ലാത്തിനും നിയന്ത്രണം നിർമാതാവിന് ഉണ്ട്...ക്രിസ്ത്യാനികളെയും,മുസ്ലിങ്ങളെയും,ഹിന്ദുക്കളെയും എല്ലാം സൃഷ്ടിച്ച പവർ തന്നെ നോക്കിക്കൊള്ളും.... ജീവിതം സന്തോഷിക്കുക...പേടിക്കണ്ട....
@stijinsnv6686
@stijinsnv6686 3 жыл бұрын
ആമേൻ
@jesusisthecomingking.392
@jesusisthecomingking.392 3 жыл бұрын
AMEN.praise the LORD...... GOD BLESS YOU brother
@zaarashomelydishessimple7344
@zaarashomelydishessimple7344 3 жыл бұрын
Praise the lord 🙏🙏🙏 lord Jesus Christ please help us 🙏🙏
@joyixeviyer7216
@joyixeviyer7216 3 жыл бұрын
അധ്യായ സമയം അടുത്തു യുവാക്കൾ ദർശനം കാണം .ദൈവജനംഒരുങ്ങണം
@trueteller960
@trueteller960 3 жыл бұрын
ഇങ്ങനെയുള്ള ദർശനങ്ങൾ അഥവാ പേക്കീനാവുകൾ കാണിതിരിക്കാൻ നന്നായി പ്രാർഥിച്ചിട്ട് കിടക്കുക .അന്തൃകാലത്ത് ഇതു പൊലെ യുള്ള വൃജൻമാർ ഇറങ്ങുമെന്ന് വചനതിൽ ഉള്ളതുകൊണ്ട് ഒന്നും അത്ഭുതമായീ തൊന്നാറില്ല . ആത്മീക കൊളത്തിൽ തലമുറകൾ വിശ്വാസത്തിൽ നശിച്ചു പൊകുന്നതിൻറ പ്രധാനകാരണം ഇതുപോലുള്ള ഉടയിപ്പുകൾ ആണ് . ഇതൊക്കെ അപ്പാടെ വിഴുങ്ങാൻ കുറെ വചനം അറിയാത്ത ഊള വിശ്വസീകളും ഉള്ളതുകൊണ്ട് ഇതിനൊക്കെ നല്ല മാർക്കറ്റ് ആണ് .കാളപെറ്റന്നു കേട്ടാൽ ഉടനെ കയറുമായീ ഓടും ! വചനംഗ്രഹിക്കാതതിൻറ പരിണതഫലം !!
@roykurian3377
@roykurian3377 3 жыл бұрын
Amen... social media യ്ക്ക് ഗുണങ്ങളും ഉണ്ട്. Bro ഇതിൽ വന്നിരുന്ന് സംസാരിച്ചത് കൊണ്ട് കേൾക്കാൻ സാധിച്ചു. Phone ൻ്റെ ഉപയോഗം കുറച്ചാൽ മതി
@joeljoseph7631
@joeljoseph7631 3 жыл бұрын
Yes brother ❤
@delnajoseph8786
@delnajoseph8786 3 жыл бұрын
Totally agree
@LissySaju-i7j
@LissySaju-i7j 29 күн бұрын
Yes he is ready to go so he is dreaming❤❤❤
@roshandanieljacob9849
@roshandanieljacob9849 2 жыл бұрын
Praise The Lord 🙏🙏
@sollyjoseph7856
@sollyjoseph7856 3 жыл бұрын
I also seen in my dreams same visions many times 🔥
@leelammajohn3410
@leelammajohn3410 10 ай бұрын
God mercy on us we also be with heavenly people, O God save us Amen
@sheebakb1256
@sheebakb1256 3 жыл бұрын
Amen appa sthothram
@antonymanjila8076
@antonymanjila8076 3 жыл бұрын
Thank u Joyal for ur spiritualexperience.that inspire all of us..
@PASTORPRATHYASHTHOMAS
@PASTORPRATHYASHTHOMAS 3 жыл бұрын
God bless you Joel! Keep posting your dreams and visions, let the World hear the voice of God for this season!
@joeljoseph7631
@joeljoseph7631 3 жыл бұрын
@trueteller960
@trueteller960 3 жыл бұрын
Please read word of God properly . Don't believe such kind of foolish story's . Iam shame on you you are a pastor?
@geethadevict8417
@geethadevict8417 3 жыл бұрын
AMEN.... GOD BLESS YOU & FAMILY
@mg.p.g.4566
@mg.p.g.4566 3 жыл бұрын
ഇപ്പോൾ ഒരുപാടു ദർശനം കിട്ടുന്നു. അവൻ വരും മുൻപ്‌ ഒരുപാടു വ്യാജ പ്രവാചകരും. പ്രവചനങ്ങളും വരും എന്ന് മുന്നറിയിപ്പുണ്ട്. അതുകൊണ്ട് ബൈബിൾ വായിക്കുക. അന്നത്തെ പ്രവചനം ഇപ്പോൾ നടക്കുന്നു എന്ന് മനസിലാക്കി പാവങ്ങളോട് കരുണ കാണിച്ചു കൊണ്ട് പ്രാർത്ഥിക്കുക. നമ്മുടെ കൈവശം പണം ഉണ്ടേൽ അത് നമ്മുടെ മാത്രം അല്ല ഇല്ലാത്തവർക്കുകൂടെ പങ്കുവെച്ചു അവർക്കും സന്തോഷം കൊടുത്തു യഥാർത്ഥ ക്രിസ്ത്യാനി ആകുക. പാപം എന്തെന്ന് തിരിച്ചറിയാൻ ഉള്ള വിവേകം ദൈവം നൽകിയിട്ടുണ്ട് അപ്പോൾ അത് മനസിലാക്കി സ്വയം അതിൽനിന്നും ഒഴിഞ്ഞുമാറി ദൈവത്തോട് ചേർന്ന് ജീവിക്കുക. ആമേൻ.
@laiju1109
@laiju1109 3 жыл бұрын
വ്യാജ പ്രവാചകരാണ് മണ്ണ് പ്രതിമയും ചുമന്ന് കൊണ്ടുള്ള പ്രദക്ഷിണത്തിൽ വെള്ള കുപ്പായമിട്ട് മുന്നി നടക്കുന്നത്
@mg.p.g.4566
@mg.p.g.4566 3 жыл бұрын
@@laiju1109 കുപ്പായക്കാരും ജുബ്ബ ക്കാരും ഇപ്പോൾ ന്യൂ ജൻ.. സ്റ്റൈൽ പ്രവാചകരും എല്ലാം കൂടി ആകെ ജനങ്ങളെ വഴിതെറ്റിക്കുന്നു. ഇതൊക്കെ നൂറ്റാണ്ടുകൾക്കുമുൻപ് പ്രവാചകർ വഴി നല്കപ്പെട്ടിട്ടും ഉണ്ട്. ഇതൊക്കെ തന്നെ പഠിക്കുന്നും ഉണ്ട്. എന്നാൽ അനുസരിക്കാൻ ആർക്കും വയ്യ. എളുപ്പത്തിൽ സ്വർഗം കിട്ടാൻ എന്ത് വഴി. അപ്പോളാണ് കൊറോണ വന്നു ചാടിയത്. എല്ലാം പൂട്ടി കെട്ടി ഇരുന്ന കുപ്പായക്കാരും. ജുബ്ബക്കാരും. ന്യൂജൻ. കാരും എല്ലാം യൂട്യൂബ് എന്ന മഹാ വേദിയിൽ കടന്നു വന്നു. ആരു കൂടുതൽ സ്കോർ ചെയ്യും എന്ന വാശിഏറിയ ആത്മീയ കോപ്രായ മത്സരം. വായിൽ വരുന്നത് കോതക്കു പാട്ടുപോലെ വിശുദ്ധ ഗ്രന്ഥത്തെ അവരവരുടെ ആശയംപോലെ ഊളത്തരങ്ങൾ വിളമ്പി സ്വയം പരിഹാസ്യർ ആയി നില്കുന്നു. ഇതിൽ ഓരോരുത്തരുടേം പുറകെ shortcut സ്വർഗ്ഗരാജ്യ വഴി തേടുന്ന കപട ഭക്തരും. ലൈക്‌ അടിക്കൽ. സബ്സ്ക്രൈബ് ചെയ്യൽ. ഷെയർ ചെയ്യൽ. തമ്മിൽ അടി. തെറിവിളി.. എന്നിട്ട് പലവിധ ദർശനം. വെളിപാട്. ഒരാൾ പറയുമ്പോൾ തൊട്ടുപുറകെ അടുത്ത പ്രവചന ദർശന ക്കാർ. കഷ്ടം. ഇതൊന്നും അല്ല യേശു ആഗ്രഹിക്കുന്നത് ഉള്ളവൻ ഇല്ലാത്തവനെ സഹായിച്ചു അവന്റെ വേദനയിൽ കരുണ കാണിച്ചു ജീവിക്കുക. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക. അതാർക്ക്‌ പറ്റുമോ അവന്റൊപ്പം യേശു ഉണ്ടാകും സ്വർഗ്ഗരാജ്യം ഉണ്ടാകും. അല്ലാതെ ഒരു കരുണയും കാണിക്കാതെ ഘോര ഘോര പ്രസംഗം നടത്തി എന്തൊക്കെയോ അങ്ങ് ചെയ്തു എന്ന് സ്വയം വിചാരിച്ചു വിഡ്ഢി വേഷം കെട്ടാം എന്നല്ലാതെ ഒരു കാര്യോം ഇല്ല. ദൈവമേ ഇവരോടൊക്കെ പൊറുക്കണേ.... 🙏🙏🙏🙏
@amalpbenny7048
@amalpbenny7048 3 жыл бұрын
1 “Do not judge, or you too will be judged. 2 For in the same way you judge others, you will be judged, and with the measure you use, it will be measured to you. 3 “Why do you look at the speck of sawdust in your brother’s eye and pay no attention to the plank in your own eye? 4 How can you say to your brother, ‘Let me take the speck out of your eye,’ when all the time there is a plank in your own eye? 5 You hypocrite, first take the plank out of your own eye, and then you will see clearly to remove the speck from your brother’s eye.mathew 7:1-5
@laiju1109
@laiju1109 3 жыл бұрын
എശയ്യാ - 2 - 8 അവരുടെ ദേശം വിഗ്രഹങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു തങ്ങൾ തന്നെ നിർമിച്ച ശില്പങ്ങളുടെ മുന്നിൽ തങ്ങളുടെ തന്നെ കരവേലയുടെ മുന്നിൽ അവർ കുബിടുന്നു സഭായിലുള്ള പുരോഹിതരും ഭൂമിയിലുള്ള ജനം മുഴുവനും ഇ പാപം ചെയ്യുന്നു. മേൽ പറഞ്ഞ വചനപ്രകാരമാണ് ഇത് തെറ്റാണെന്ന് പറയുന്നത് ഇവിടെ ഞാനല്ല വിധിക്കുന്നത് ദൈവ വചനമാണ് വിധിക്കുന്നത് കൽപ്പനാ ലംഘനം ഒരു മുറിവാണ് തെറ്റ് തിരുത്തുന്നവനാണ് ഇടയൻ
@mg.p.g.4566
@mg.p.g.4566 3 жыл бұрын
@@laiju1109 ഞാൻ ഇവിടെ ഏതേലും ആൾക്കാരെ പുകഴ്ത്തിയോ മറ്റൊരു കൂട്ടരേ താഴ്ത്തിയോ സംസാരിച്ചിട്ടില്ല. ദൈവത്തെ വിറ്റു അവന്റെ പരിശുദ്ധ വചനത്തെ സ്വർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിച്ച് പാവം ദൈവ ജനത്തെ പാതാളത്തിൽ തള്ളിയിടാൻ ശ്രേമിക്കുന്ന എല്ലാ അവന്മാർക്കും പണികിട്ടും. ഉറപ്പു.. Aaamen. 🙏🙏🙏
@ajayvictor7364
@ajayvictor7364 Ай бұрын
AMEN ❤
@danieljhon3543
@danieljhon3543 3 ай бұрын
Amen
@siniambadi6035
@siniambadi6035 3 жыл бұрын
Yesuappa sthothram hallelujah
@prajithamottammal4816
@prajithamottammal4816 3 жыл бұрын
Praise the Lord Jesus Christ.. 🥰
@omc5062
@omc5062 2 жыл бұрын
Dear child really God showed you this vision so we all need awareness about this mobile may God bless you
@snehasi1472
@snehasi1472 4 ай бұрын
*AMEN STHOTHRAM*
@sulochanabhargavan1826
@sulochanabhargavan1826 2 жыл бұрын
Amen
@mejovarghese1375
@mejovarghese1375 3 жыл бұрын
Amen.. God Bless You Dear Brother...Thanks for sharing the Powerful Message given by our God Almighty.... 🙏🙏🙏
@joeljoseph7631
@joeljoseph7631 3 жыл бұрын
❤️😍god bless you brother
@reenapaul6193
@reenapaul6193 3 жыл бұрын
Praise be to God 🙏
@LissySaju-i7j
@LissySaju-i7j 29 күн бұрын
Amen mone❤
@lisammam3170
@lisammam3170 3 жыл бұрын
Inium adhikamai daivam karangalileduthupayogikkatt, god bless you.
@jomonkj8111
@jomonkj8111 Жыл бұрын
Amen 🙏🙏
@laiju1109
@laiju1109 3 жыл бұрын
നിന്റെ ദൈവമായ കർത്താവിനെ പൂർണ ഹദയത്തോടും പൂർണ മനസ്സോടും പൂർണ് ആത്മാവോടും പൂർണ ശക്തിയോടും കൂടെ സ്നേഹിക്കു - മാർക്കോസ് 12 - 30 നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക
@rosejoseph9714
@rosejoseph9714 3 жыл бұрын
Pray for us.
@mersonmerciline29
@mersonmerciline29 3 жыл бұрын
Thanks brother
@unknown-bi7tc
@unknown-bi7tc 3 жыл бұрын
Thank you soooo...much...mone.. Eesho aanu enne ee vdeo kaanichath. Mon paranjath sheriyaanu. Ee lokam muzhuvan internet .mobile phone il adimappettirikkayanu. Njanum athil oraalanu. Eesho enik swapnathil kaanichu thannitund ath. Ente phone pottitherikkunnathaayum njan kanditund. Pakshe..palappozhum njan ath avaganichu.. i must repent.. God is at the door..
@joeljoseph7631
@joeljoseph7631 3 жыл бұрын
🙏❤
@linukurian4582
@linukurian4582 3 жыл бұрын
Praise the Lord!🙏
@manojk5663
@manojk5663 3 жыл бұрын
Prais the lord
@joiceshajan7976
@joiceshajan7976 3 жыл бұрын
Amen. Lord Jesus come soon. Yes he is really coming soon, all signs are here as in Mathew . 24.
@minigeorge4492
@minigeorge4492 Жыл бұрын
Karthave Darsanavarom Nalkane Enter Appa
@sherlybabu5740
@sherlybabu5740 3 жыл бұрын
Amen, sthothram, God bless you
@christyjsunny6370
@christyjsunny6370 Жыл бұрын
Amen🙏🙇‍♀️
@Sam-xd1fo
@Sam-xd1fo Жыл бұрын
Amen 🔥❤️🔥
@geogekuttysanthu1262
@geogekuttysanthu1262 3 жыл бұрын
Amen Sthothram
@SIBI_Wilson.
@SIBI_Wilson. Жыл бұрын
Amen🙌🏻🔥🥰
@lisyktm1227
@lisyktm1227 3 жыл бұрын
Thank god thank you son god bles you
@joeljoseph7631
@joeljoseph7631 3 жыл бұрын
🙏❤❤
@AswinBS-xx3qy
@AswinBS-xx3qy 3 ай бұрын
God bless you ammen❤
@elsyjoseph4431
@elsyjoseph4431 3 жыл бұрын
God bless you.
@rencygeorge4428
@rencygeorge4428 3 жыл бұрын
Amen 🙏🏻
@shibicd9656
@shibicd9656 3 жыл бұрын
ഈ തലമുറയിൽ തന്നെ യേശു കർത്താവ് വരുന്നു.! അത് ഉടനെ സംഭവിക്കും!
@jessyjames1397
@jessyjames1397 3 жыл бұрын
God bless you
@victorjones6632
@victorjones6632 17 күн бұрын
Njan phone controll il vijayichu amen
@TheEverlastingGod
@TheEverlastingGod 2 жыл бұрын
God bless u bro❣️✨️
@rejin7952
@rejin7952 3 жыл бұрын
May God bless you brother 🙏
@richardjoseph1630
@richardjoseph1630 3 жыл бұрын
Amen i love you jesus
@ajitha.p.b.95
@ajitha.p.b.95 3 жыл бұрын
God bless you❤🙏👍, സുവിശേഷകൻ
@joeljoseph7631
@joeljoseph7631 3 жыл бұрын
🙏😍
@trueteller960
@trueteller960 3 жыл бұрын
ഇങ്ങനെയുള്ള ദർശനങ്ങൾ അഥവാ പേക്കീനാവുകൾ കാണിതിരിക്കാൻ നന്നായി പ്രാർഥിച്ചിട്ട് കിടക്കുക .അന്തൃകാലത്ത് ഇതു പൊലെ യുള്ള വൃജൻമാർ ഇറങ്ങുമെന്ന് വചനതിൽ ഉള്ളതുകൊണ്ട് ഒന്നും അത്ഭുതമായീ തൊന്നാറില്ല . ആത്മീക കൊളത്തിൽ തലമുറകൾ വിശ്വാസത്തിൽ നശിച്ചു പൊകുന്നതിൻറ പ്രധാനകാരണം ഇതുപോലുള്ള ഉടയിപ്പുകൾ ആണ് . ഇതൊക്കെ അപ്പാടെ വിഴുങ്ങാൻ കുറെ വചനം അറിയാത്ത ഊള വിശ്വസീകളും ഉള്ളതുകൊണ്ട് ഇതിനൊക്കെ നല്ല മാർക്കറ്റ് ആണ് .കാളപെറ്റന്നു കേട്ടാൽ ഉടനെ കയറുമായീ ഓടും ! വചനംഗ്രഹിക്കാതതിൻറ പരിണതഫലം !!
@archanaviswanath9348
@archanaviswanath9348 3 жыл бұрын
Njan hindu anu. Esoye valiya ishtamanu.. Njanum ithupole oru swapnam kandu akashathil ninu oru dhuthan vanit paranju avan vendum varunu yenu. Njan chodichu aru varunu yenanu angu paranjath. Petenu eshoyude rupam thelinju vanu. Njan petenu yenitu. Annu yenik valiya santhashamarunu
@joeljoseph7631
@joeljoseph7631 3 жыл бұрын
Jesus loves you
@sunnypjohn1388
@sunnypjohn1388 3 жыл бұрын
Please accept Jesus as your personal saviour, read bible , pray and worship God
@LissySaju-i7j
@LissySaju-i7j 29 күн бұрын
Hinduism chodo believe in Jesus go to heaven get ready❤
@merlingeorge3535
@merlingeorge3535 Жыл бұрын
God bless u
@santhoshthampi7156
@santhoshthampi7156 3 ай бұрын
❤❤❤
@ആവേമരിയ
@ആവേമരിയ 3 жыл бұрын
ദൈവം അനുഗ്രഹിയ്ക്കട്ടെ
@Keralavlogger-l6g
@Keralavlogger-l6g Ай бұрын
I belive you... Beother... I belive in god
@reemaraj8110
@reemaraj8110 3 жыл бұрын
Amen hallelujah 🙌🏻🙌🏻🙌🏻
@thunderrstorrm
@thunderrstorrm 3 жыл бұрын
Praise God!
@marrygorge9520
@marrygorge9520 Жыл бұрын
🙏🙏🙏🙋
@dishindixon1756
@dishindixon1756 3 жыл бұрын
Praise god
@joeljoseph7631
@joeljoseph7631 3 жыл бұрын
@beenamammen3132
@beenamammen3132 3 жыл бұрын
God bless you. 🙏
@arsshadowff2644
@arsshadowff2644 2 жыл бұрын
Mone njjhanum Daivavumayi samsarikkaunna oru vyakthiyanu.Momodu paranjha randu karyavum ennodum paranjittund.Mobole phone upayogikkaruth.(2) Flattil thamasikkaruth.🙏🙏🙏🙏
@joeljoseph7631
@joeljoseph7631 2 жыл бұрын
❤️🙏
@mercytom6955
@mercytom6955 3 жыл бұрын
First time watching you...your message touched my heart. Subscribed for more messages. God bless you 🙏
@joeljoseph7631
@joeljoseph7631 3 жыл бұрын
Amen❤ god touched you
@Appuworld8093
@Appuworld8093 3 жыл бұрын
🙏🏻 amen
@joeljoseph7631
@joeljoseph7631 3 жыл бұрын
❤🙏
@joshyjose2199
@joshyjose2199 Ай бұрын
ഇതാണേ നിൻ്റെ ദർശനം
@sarathkumarss8037
@sarathkumarss8037 3 жыл бұрын
God Bless You 🔥🎧🎶
@lijorajan3159
@lijorajan3159 Жыл бұрын
💗🙌
@lisythomas862
@lisythomas862 3 жыл бұрын
May God bless u son.
@latha9241
@latha9241 3 жыл бұрын
Praise the Lord. Amen
@maranathathelordiscoming5727
@maranathathelordiscoming5727 3 жыл бұрын
Phone is not problem but how do you use it ?
@joeljoseph7631
@joeljoseph7631 3 жыл бұрын
Yes
@alexedward8178
@alexedward8178 3 жыл бұрын
Amen..God bless you brother
@sachinjohn3057
@sachinjohn3057 3 жыл бұрын
God Bless you brother... Keep up spirits in high realm... 🙏 Lord may lead you to more visions...😇
@joeljoseph7631
@joeljoseph7631 3 жыл бұрын
❤🙏
@jessybinu2730
@jessybinu2730 Ай бұрын
Mone njanum kanduu..oru jeepill vella vadthram daricha auntymar.......enthokeeo kanunu.pray cheyane mone eniku vendyum
@jasminjasmin7393
@jasminjasmin7393 3 жыл бұрын
ഗോഡ് ബ്ലെസ് you
@dreamcatcher1225
@dreamcatcher1225 3 жыл бұрын
Amen🙏🙏🙏❤❤
@anviya7951
@anviya7951 3 жыл бұрын
God bless you മോനെ ♥️
@samashti1595
@samashti1595 3 жыл бұрын
God bless you always 💙
@sabukunjumon9542
@sabukunjumon9542 3 жыл бұрын
god is love
@thresiammapc2438
@thresiammapc2438 4 ай бұрын
Jesus said he will come but the end of the day and time, will not be known.
@jesusmission2763
@jesusmission2763 3 жыл бұрын
Amen Jesus is alive
@sreeranjinimb766
@sreeranjinimb766 3 жыл бұрын
Godblessyou മോനെ. 🙏
@jessybinu2730
@jessybinu2730 Ай бұрын
Ethu 3 yr munpw mon ittu...godnu 3 days pole ullu
@maryi.v8817
@maryi.v8817 3 жыл бұрын
God bless everybody
@Somy1960-hw2qk
@Somy1960-hw2qk Ай бұрын
JesusChrist pl say
@141414jomon14
@141414jomon14 3 жыл бұрын
🙏
@lifetimesweb8234
@lifetimesweb8234 3 жыл бұрын
രണ്ടാമത്തെ സ്വപ്നം നിങ്ങളുടെ ഭാവിയിൽ സംഭവിക്കാൻ ഉള്ളതാണ്.. വചനത്തിന്റെ അഴങ്ങളിലേക്ക് നിങ്ങൾ ഇറങ്ങും എന്നതാണ് കടലിന്റെ അഴങ്ങളിലേക്ക് നിങ്ങൾ ഇറങ്ങുന്ന കാര്യം. നിങ്ങൾ കണ്ട ആ ഗേറ്റ് ഒര് അതിർവരമ്പ് ആണ്..(പരിശുദ്ധിയുടെ അതിർ വരമ്പ) അത് ഭാവിയിൽ ningalkku മുന്നിൽ തുറക്ക പെടും..അതിന്റെ അപ്പുറത്തുള്ള ലോകം വിശിഷ്ടമാണ്. വിശ്വാസവും വിശുദ്ധിയും നിങ്ങളിൽ നിറയട്ടെ...
@joeljoseph7631
@joeljoseph7631 3 жыл бұрын
Amen ❤️
@joshuajose5773
@joshuajose5773 3 жыл бұрын
Amen Great Da🔥🔥
@joeljoseph7631
@joeljoseph7631 3 жыл бұрын
@brillybinny3853
@brillybinny3853 3 жыл бұрын
May GOD bless you abundantly 🙏
@gigiraju4717
@gigiraju4717 3 жыл бұрын
God bless you brother 🙏
@varghesedevasia452
@varghesedevasia452 3 жыл бұрын
Edda Checkka.... eat less work more and do exercise properly U will be OK
@joeljoseph7631
@joeljoseph7631 3 жыл бұрын
❤🙏
@reniljohnkpz
@reniljohnkpz 15 күн бұрын
അപ്പോള് കർത്താവിൻ്റെ വരവിന് കർത്താവ് പറഞ്ഞ അടയാളങ്ങൾ തെറ്റിപ്പോയി എന്നാണോ? പൌലോസിന് തെറ്റിപ്പോയി? വെളിപ്പാട് കണ്ട യോഹന്നാനും തെറ്റി?
@jessybinu2730
@jessybinu2730 Ай бұрын
Ente jeevithaum thakrnna avadthayila anu..marriage fail ayee...enny future onnum illayhe nadakunu
@radhakrishnankartha1282
@radhakrishnankartha1282 3 жыл бұрын
അറിയാൻ വേണ്ടി ചോദിച്ചതാണ്.ഞാൻ ഹിന്ദു.അറിയാൻ ആഗ്രഹം ഉണ്ട്.
@joeljoseph7631
@joeljoseph7631 3 жыл бұрын
പാപികളായി ദൈവത്തിൽ നിന്ന് അകന്ന് ജീവിക്കേണ്ടിവന്ന മനുഷ്യ വർഗ്ഗത്തിന് വേണ്ടി ഭൂമിയിൽ ഇറങ്ങി വന്നു അവരുടെ പാപങ്ങളെ തന്റെ ശരീരത്തിൽ വഹിച്ചു മനുഷ്യവർഗത്തേ നീതിമാൻമാർ ആക്കിയവ ദൈവം ആണ് യേശുക്രിസ്തു... ആ യേശുക്രിസ്തു നമ്മളുടെ പാപത്തെ നീക്കികളഞ്ഞെങ്കിൽ ഇനി മേലിൽ പാപ വഴികളെ വിട്ട് ദൈവത്തിന്റെ മക്കളായി ജീവിക്കണം.. അങ്ങനെ ജീവിച്ചിരിക്കുന്നവർ ആണ് ഒരുക്കമുള്ളവർ.അവരെ തന്നോട് കൂടെ കൊണ്ടുപോകാൻ കർത്താവ് വേഗം വരുന്നു.. അവനോടു കൂടെ പോകുവാൻ മനസാന്തരത്തോടെ ഒരുങ്ങി ഇരിക്കണം എന്ന് ആണ് ഇതിന്റെ അർഥം...
@neenutomi316
@neenutomi316 3 жыл бұрын
quote from "Daiva Manushyante SnehaGeetha: The Poem of the Man-God (Malayalam Edition)" by Sophia Books, Maria Valtorta - "83 ബത്‌സെയ്ദയിലെ ജനക്കൂട്ടത്തോട് ഈശോ പ്രസംഗിക്കുന്നു ഈശോ ബത്‌സെയ്ദായിലാണ്. അവിടേക്കു വന്ന വള്ളത്തിൽനിന്നുകൊണ്ട് ഈശോ സംസാരിക്കുന്നു. വള്ളം മിക്കവാറും കരയ്ക്കടുപ്പിച്ച് കടവിലെ ഒരു കുറ്റിയിൽ കെട്ടി. മണൽത്തിട്ടയിൽ അർദ്ധവൃത്താകൃതിയിൽ അനേകമാളുകൾ ഇരുന്നു കേൾക്കുന്നു. ഈശോ പറയുന്നു: ''മനുഷ്യൻ സ്വതന്ത്രനാണ്. ഞാൻ വന്നിരിക്കുന്നത് അവനെ കൂടുതൽ സ്വതന്ത്രനാക്കാനാണ്. പാപത്തിൽനിന്നു സ്വതന്ത്രനാക്കാൻ. അത് അരൂപിയുടെ കാര്യമാണ്. അരൂപികളെ വേർതിരിച്ചെടുക്കാനാണ് ഞാൻ വന്നിരിക്കുന്നത്. മെതിക്കളത്തിൽനിന്നു ഞാൻ ധാന്യം ശേഖരിക്കുന്നു. ത്യാഗത്തിന്റെ ഉപദേശംകൊണ്ടു ഞാനവയെ മെതിക്കുന്നു. തങ്ങളുടെതന്നെ മനസ്സാകുന്ന മുറംകൊണ്ട് അവയെ ഞാൻ വേർതിരിക്കുന്നു. കനം കുറഞ്ഞ ഉപയോഗശൂന്യമായ പതിർ പറന്നുപോയി എവിടെയെങ്കിലും ചെന്നു വീഴുന്നു. പക്ഷികൾ അവയെ തിന്നുന്നു. എന്നാൽ, പരിശുദ്ധമായ, തിരഞ്ഞെടുക്കപ്പെട്ട നല്ല ധാന്യം, എന്റെ ധാന്യം, എന്റെ ധാന്യപ്പുരയിൽ പ്രവേശിക്കുന്നു. ഈ ധാന്യം വിശുദ്ധന്മാരാണ്. അനേകം ശതാബ്ദങ്ങളായി സാത്താൻ നിത്യപിതാവിനെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ മേൽ അവൻ നടത്തിയ ആദ്യവിജയത്തിന്മേൽ ആഹ്ലാദിച്ചുകൊണ്ട് അവൻ പറഞ്ഞു. ''നിന്റെ സൃഷ്ടികൾ എന്നന്നേക്കും എന്റേതായിരിക്കും. സ്വർഗ്ഗം നേടുവാൻ ശിക്ഷയാകട്ടെ, നിന്റെ പ്രമാണങ്ങളാകട്ടെ അവരെ പ്രാപ്തരാക്കുകയില്ല. നിന്റെ വസതിയായ സ്വർഗ്ഗത്തിൽനിന്ന് എന്നെ ബഹിഷ്‌കരിച്ചുവല്ലോ. ആ സ്വർഗ്ഗം എന്നും ശൂന്യമായിരിക്കും, ഉപയോഗശൂന്യമായ എല്ലാ സാധനങ്ങളെയുംപോലെ.'' ശപിക്കപ്പെട്ടവനോട് നിത്യപിതാവ് ഇങ്ങനെ മറുപടി പറഞ്ഞു: ''മനുഷ്യന്റെമേൽ ഭരണം നടത്താൻ നിന്റെ വിഷംമാത്രമേയുള്ളുവെങ്കിൽ നിനക്കതു ചെയ്യാൻ കഴിയും. എന്നാൽ, ഞാനെന്റെ വചനത്തെ അയക്കും; അവന്റെ വാക്കുകൾ നിന്റെ വിഷത്തിനെതിരായി പ്രവർത്തിക്കും. ഹൃദയങ്ങളെ അവ സുഖപ്പെടുത്തി ആരോഗ്യം നൽകും. മനുഷ്യരെ ദുഷ്ടരാക്കുന്നതിനു നീ വരുത്തിവച്ച മാനസികാസ്വാസ്ഥ്യങ്ങളിൽനിന്ന് അവൻ അവരെ സുഖപ്പെടുത്തും. അപ്പോൾ അവർ എന്റെ പക്കലേക്കു തിരിച്ചുവരും. അങ്ങനെ സ്വർഗ്ഗം ആത്മാക്കളെക്കൊണ്ടു നിറയും. ഞാൻ സ്വർഗ്ഗം ഉണ്ടാക്കിയത് അവർക്കുവേണ്ടിയാണ്. നിന്റെ ഭയാനകരാജ്യത്തിൽ നീ ശപിക്കപ്പെട്ട തടവുകാരനായി കഴിയും. ദൈവത്തിന്റെ ശില നിന്റെമേൽ വയ്ക്കപ്പെടും, ദൈവദൂതന്മാർ അതിൽ മുദ്രവയ്ക്കും. അന്ധകാരവും വിദ്വേഷവും നിന്റെയും, നിന്റെ അനുയായികളുടെയും കൂടെ എപ്പോഴും ഉണ്ടായിരിക്കും. ''എന്നെ അനുഗമിക്കുന്നവർ പ്രകാശവും സ്‌നേഹവും അനുഭവിക്കും. അതിരില്ലാത്ത നിത്യമായ ഭാഗ്യവും ആനന്ദവും സ്വാതന്ത്ര്യവും അനുഭവിച്ച് അവർ സ്തുതിഗീതങ്ങൾ ആലപിക്കും.'' അപ്പോൾ പരിഹാസപൂർവ്വം പൊട്ടിച്ചിരിച്ചുകൊണ്ട് സാത്താൻ ആണയിട്ടു പറഞ്ഞു: ''എന്റെ നരകത്തെക്കൊണ്ട് ആണയിട്ടു ഞാൻ പറയുന്നു, സമയമാകുമ്പോൾ ഞാൻ വരും; നിന്റെ സുവിശേഷകർ എവിടെയെല്ലാം ഉണ്ടായിരിക്കുമോ അവിടെയെല്ലാം ഞാൻ എപ്പോഴും ഉണ്ടായിരിക്കും. ഞാനാണോ, നീയാണോ വിജയിക്കുന്നതെന്നു നമുക്കു കാണാം.'' ''സാത്താൻ തീർച്ചയായും നിങ്ങൾക്കു കെണികൾ വയ്ക്കുന്നുണ്ട്. ഞാനും നിങ്ങളെ തിരിച്ചെടുക്കുവാൻ വേണ്ടി എന്റെ നയങ്ങൾ പ്രയോഗിക്കുന്നു. മത്സരിക്കുന്നവർ രണ്ടുപേരാണ് ഞാനും, അവനും; നിങ്ങൾ ഇടയ്ക്കാണ്. സ്‌നേഹവും-വിദ്വേഷവും, ജ്ഞാനവും-അജ്ഞതയും, നന്മയും-തിന്മയും; ഇവ തമ്മിലുള്ള ദ്വന്ദ്വയുദ്ധം നിങ്ങളുടെ മുകളിലും നിങ്ങൾക്കു ചുറ്റുമുണ്ട്. നിങ്ങൾക്കെതിരായുള്ള ഏതു പ്രഹരത്തെയും മാറ്റിക്കളയാൻ ഞാൻ മതി. എന്നാൽ, ആന്തരികമായി നിങ്ങൾക്ക് അടിയേൽക്കുമ്പോൾ എന്റെ പക്കലേക്ക് ഓടിവന്നുകൊണ്ട് ആ പ്രഹരങ്ങളെ നിങ്ങൾ തന്നെ തടയണം. സത്യവും, ജീവനുമായ എന്റെ വഴികളിൽ നിങ്ങൾ വ്യാപരിക്കണം. സ്വർഗ്ഗത്തെ ആഗ്രഹിയ്ക്കാത്തവർ ഇതു നേടുകയില്ല. ക്രിസ്തുവിന്റെ ശിഷ്യനാകാൻ സാധിക്കാത്തവൻ കനം കുറഞ്ഞ പതിരുപോലെയാണ്. ലോകത്തിന്റെ കാറ്റിൽ അതു പറന്നുദൂരെ പോകും. ക്രിസ്തുവിന്റെ ശത്രുവായവൻ സാത്താന്റെ രാജ്യത്തിൽ വളരുന്ന നാശത്തിന്റെ വിത്തായിരിക്കും.''
@neenutomi316
@neenutomi316 3 жыл бұрын
''എന്നോടു പറയൂ ഓ! ഗുരുവേ വീരോചിതമായി ജീവിക്കാൻ നീ ആളുകളെ പഠിപ്പിക്കുന്നുണ്ടല്ലോ. നിന്റെ രാജ്യത്തിൽ ഞങ്ങൾ രണ്ടുപേരും ആയിരിക്കുന്നതിനായി ഈ കുട്ടിയെ വളർത്താൻ ഞാനെന്തൊക്കെയാണു ചെയ്യേണ്ടത്. ഏതു വാക്കുകൾ ഏതു പ്രവൃത്തികളാണ് അവളെ പഠിപ്പിക്കേണ്ടത്? പ്രത്യേക വാക്കുകളും പ്രവൃത്തികളും ഒന്നും വേണ്ട; പൂർണ്ണയാകാൻ ശ്രമിക്കുക. അപ്പോൾ അവളിൽ അത് പ്രതിഫലിക്കും. ഉവ്വ്, ഞാൻ മനസ്സിലാക്കുന്നു. അതു നീതിയാണ്. ഗുരുവേ, ഞാൻ പോകട്ടെ. ഒരു സാധുസ്ത്രീയെ അനുഗ്രഹിക്കൂ. ഉത്കണ്ഠ കൂടാതെ പൊയ്‌ക്കൊള്ളുവിൻ. ദൈവസഹായം അന്വേഷിക്കുന്നവരെ സഹായിക്കാതെ ദൈവം വിട്ടുകളയുകയില്ല. Daiva Manushyante SnehaGeetha: Sophiabuy The Poem of the Man-God Stpaulbookcentrekochi
@blessydijo8206
@blessydijo8206 3 жыл бұрын
JESUS bless you monu
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
700 ക്ലബിൽ വന്ന സാക്ഷ്യം മലയാളത്തിൽ Thomas Varghese Canada
1:03:00
Azadi Malayalam ആസാദി മലയാളം
Рет қаралды 50 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН