ഇന്ന് കലക്കാച്ചിയിൽ കേട്ടപ്പോഴാ ഇങ്ങനെ ഒരു പാട്ടുണ്ടെന്നു അറിയുന്നത്. ഇപ്പൊ തന്നെ ഒരു 8 തവണ റിപ്പീറ് അടിച്ചു കേട്ടു... 😍😍😍
@rihalraihan34193 жыл бұрын
Yes,,
@ashiquetsv79813 жыл бұрын
Same to u
@shebeerkm35693 жыл бұрын
Njanum
@thomasabru52843 жыл бұрын
Nyn um bro.. 😅
@ArunRaj-ub9nq3 жыл бұрын
Sheriya kalakachi kandappozha ee song kette. Ippolthanne oru 100 thavanayengilum kettittundakum😃😃adipoli👍💓
@nidanasri2 жыл бұрын
ഒരിക്കലും സ്വന്തമാക്കാനോ അല്ലെങ്കിൽ തിരിച്ചു കിട്ടാനോ സാധ്യതയില്ലാത്തവർക്ക് ഈ പാട്ട് കേൾക്കുമ്പോൾ പ്രത്യേകം ഒരു ഫീൽ തന്നെയായിരിക്കും ❤️
@vishnu-edits93522 жыл бұрын
🙂
@sachinsachu982 жыл бұрын
🙂
@sanjaynandilath61542 жыл бұрын
🙃
@archanaomanakuttan14722 жыл бұрын
😊
@ilmunnisariyas14032 жыл бұрын
🙃
@usmanphph1562 Жыл бұрын
ഭയങ്കര Feel ആണ് . ഒരു പകൽസ്വപ്നം പോലത്തെ പാട്ട്.. ഉണരാൻ വയ്യാതെ കിടക്കുമ്പോൾ കാണുന്ന സ്വപ്നം പോലെ..
@SMS_7772 жыл бұрын
" കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ വിധിയില്ല വരനായി അകലുന്നു ഞാൻ " 𝚃𝙷𝙰𝚃 𝙻𝙸𝙽𝙴𝚂...!!!
@maneeshdevms94882 жыл бұрын
🙂
@kpshamsi2 жыл бұрын
I like this song🥰
@maniappu4679 Жыл бұрын
I most likely line
@max_1098 Жыл бұрын
😣
@danielleona7812 Жыл бұрын
DAieL. RoBin son💗💗💗💗💗💗💗💗💗💗❤❤❤
@sirucaz68792 жыл бұрын
ഇല്ലാത്ത കാമുകി നെ വരെ ആലോചിച്ചു ഇരിക്കുന്നു അമ്മാതിരി ഫീൽ ❣️😍
@swalih_muhd30812 жыл бұрын
Kutty njn free aahnttooo 🥲😂
@sirucaz68792 жыл бұрын
@@swalih_muhd3081 kutyy allaa kuttan aan monee 😅😅
@the_v2_boy_2 жыл бұрын
😂😂
@abdulmujeebkavungal4652 жыл бұрын
💯😔😅
@adhilbasheer13712 жыл бұрын
😅🙂
@devan96782 жыл бұрын
ഇപ്പോഴും കേൾക്കുന്ന എത്രപേരുണ്ട് ❤️😍 melting song 😍
@boneoftactics18942 жыл бұрын
Njn
@devan96782 жыл бұрын
@@boneoftactics1894 🤍🤙
@solo2op642 жыл бұрын
Meee❤️❤️
@jyothishdas67802 жыл бұрын
Me
@Siyaf_manuppa2 жыл бұрын
Mee
@chichuboy1 Жыл бұрын
I was madly in love with a girl from the northeast. I was in Dubai and couldn't meet her because of COVID 19. She waited for me to get married. We loved each other. My mother was against our relationship because of her Chinese face and her culture. I ultimately landed for my vacation, but it was too late. Her marriage was fixed and she married the boy from her tribe. I come here every day to listen to this music because it reminds me of her. I wish I had a time machine so I could change time and change everything. I still miss her.😪
@riyasriyu4491 Жыл бұрын
🥺💔
@shanimmullancheri519711 ай бұрын
😢😢
@sheeban325011 ай бұрын
Now I'm going through the same situation.i m in love with a northie both of our parents won't accept.im 19 and he is 30 plus I'm not from a wealthy family.idk y parents can't understand us
@RenjithRenjith-q2k8 ай бұрын
Mis you love computer class June poyirunnu kadeneenu girls.valatha estamayirunooo avalle 😊😊😊
@hellomind916 ай бұрын
😢
@dreamcatcher49312 жыл бұрын
ഒരിക്കലും സ്വന്തം ആവില്ലെന്നറിഞ്ഞിട്ടും സ്വന്തം ജീവനെക്കാളേറെ സ്നേഹിക്കുന്നവർക്ക് മനസ്സിലാകും ഈ പാട്ടിന്റെ ഓരോ വരികളുടെയും ആഴം🖤💯
ഈ song കേട്ടിട്ട് feel ആയ എത്രപേരുണ്ട് repeat.. ........ ❤️🫂
@jaleelmk14562 жыл бұрын
Nanud
@designmedia30342 жыл бұрын
njan😮💨
@sjyt12032 жыл бұрын
Njn
@Annspro2 жыл бұрын
me
@salasowfi40502 жыл бұрын
me
@nidhingeorgemathew52862 жыл бұрын
ട്ടൂട്ടി hit ആക്കിയ പാട്ട്.... ❣️ loved it❣️
@kurup60112 жыл бұрын
Comendum copy adiyoo
@somerandomguy852 жыл бұрын
@@kurup6011 true
@ramosabhi67232 жыл бұрын
@@kurup6011 മച്ചാനെ കാലം മാറിലെ തന്റെ കാലമൊന്നുമല്ല ഫുൾ കബൂർ സീൻ ആണ്
@shanavasusman23352 жыл бұрын
❤
@giftyzz78622 жыл бұрын
@@kurup6011 പാട്ടുകെട്ട് ഫീൽ ആയോ അളിയാ...
@SINVA2k1811 ай бұрын
2024 kanuna aarelum indo❤️
@midhunraj7211 ай бұрын
Njan
@anjaliraj18611 ай бұрын
Njanum 🥰
@chethan6311 ай бұрын
Undalo 😊
@midhunraj7210 ай бұрын
@@chethan63 aha
@midhunraj7210 ай бұрын
@@anjaliraj186 aha
@aashadam3 жыл бұрын
ജൂപിറ്റർ മഴ നനയാം ചന്തിരനെ നോക്കി ഇരിക്കാം ചൊവ്വേലൊരു മാളിക കെട്ടാം നിനക്കായി ഞാൻ... തിരികെ വരുമോ നീ.? എൻ അരികിൽ അലയുവാൻ. ഇനിയും ഉണരുമോ സ്വർഗങ്ങൾ താണ്ടി നീ... ഓർക്കുന്നു വഴിയരികിൽ മഴ തോരും നേരത്തായി മിഴി നിറഞ്ഞരികെ നിന്നു മുറിവേറ്റ ശലഭം നീ... നിറം നേരാൻ ഞാൻ അരികെ തുണയേകാൻ ഞാനാരികെ ഇന്നോ ഞാൻ അകലെ പരലോകം കാണാൻ നീങ്ങുന്നേ.. കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ വിധിയെല്ലാം വരനായി അകലുന്നു ഞാൻ പാർക്കാം ആ മായ ലോകത്ത് കനവെല്ലാം കനിയും ലോകത്ത് കഴിയാം.. അലയാം.. വാഴാം നിൻ വധുവായി ജൂപിറ്റർ മഴ നനയാം ചന്തിരനെ നോക്കി ഇരിക്കാം ചൊവ്വേലൊരു മാളിക കെട്ടാം നിനക്കായി ഞാൻ... തിരികെ വരുമോ നീ.? എൻ അരികിൽ അലയുവാൻ. ഇനിയും ഉണരുമോ സ്വർഗങ്ങൾ താണ്ടി നീ... ഓർക്കുന്നു ആ യാമം മരണത്തിൻ പാതയിലായി വഴി നീളെ അലയും എന്നിൽ പ്രാണനായി നീ... നിറം നേരാൻ നീ അരികെ തുണ ഏകാൻ നിയരികെ ഇന്നോ ഞാൻ തനിയെ ആ വഴിയരികിൽ ഞാൻ നിന്നെ തേടവേ... കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ വിധിയെല്ലാം വരനായി അകലുന്നു ഞാൻ പാർക്കാം ആ മായ ലോകത്ത് കനവെല്ലാം കനിയും ലോകത്ത് കഴിയാം.. അലയാം.. വാഴാം നിൻ വധുവായി ജൂപിറ്റർ മഴ നനയാം ചന്തിരനെ നോക്കി ഇരിക്കാം ചൊവ്വേലൊരു മാളിക കെട്ടാം നിനക്കായി ഞാൻ... തിരികെ വരുമോ നീ.? എൻ അരികിൽ അലയുവാൻ. ഇനിയും ഉണരുമോ സ്വർഗങ്ങൾ താണ്ടി നീ... പാർക്കാം ആ മായ ലോകത്ത് കനവെല്ലാം കനിയും ലോകത്ത് കഴിയാം.. അലയാം.. വാഴാം നിൻ വധുവായി -AshiQue 👽
@silnajayadevan33293 жыл бұрын
❤️
@muhammedirfan87253 жыл бұрын
😘
@danielmaliekkal66943 жыл бұрын
Nanni man
@sree64833 жыл бұрын
Aww..nice..🥰✨
@soorajkumar74593 жыл бұрын
❣️❣️❣️
@apsarar97552 жыл бұрын
ഈ song ന് എന്തോ പ്രത്യേകത ഉണ്ട് എത്ര കേട്ടിട്ടും വീണ്ടും വീണ്ടും കേളക്കാൻ തോന്നുന്നു, comments വായിച്ചപ്പോൾ മനസിലായി എനിക്ക് മാത്രം അല്ല അങ്ങനെ തോന്നിയത് എന്ന്, എന്ത് magic ആണ് ഈ songil ഉള്ളത് ദൈവമേ 😳
@ajithm54892 жыл бұрын
The lady voice💕💔
@omar_vlogger2 жыл бұрын
Voice ❤
@Annspro2 жыл бұрын
l don't Know
@Ronin-bt1fj2 жыл бұрын
eppozhum kettodirunnal athinte rasam pokum
@HowTO-mv2gg Жыл бұрын
ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെടാത്ത പാട്ട്...പക്ഷേ എപ്പോഴേക്കെയോ കേട്ട് കേട്ട് ഒരുപാട് ഇഷ്ടമായ പാട്ട്... it's not just a. song.... it's a feeling..
@kkvinojkrishnankkvinoj7314 Жыл бұрын
✨️
@sherin_91 Жыл бұрын
True ❤
@sugar.vannu.maricha.urumb. Жыл бұрын
Same
@Rahulraj-qc6xg Жыл бұрын
Sathyam...❤️
@sreejace6787 Жыл бұрын
Sathym🖤🖤
@akshaysuresh7311 Жыл бұрын
പറയാതെ പോയ പ്രണയം....+headphone..+പുറത്ത് നല്ല മഴ
@Slyr_7 Жыл бұрын
മഴ+ കട്ടൻചായ+ മോൻസൻ മാവുങ്കൽ 🔥
@dhanwinkb39703 жыл бұрын
None of this would've happened if not for the love and support from the early listeners who heard the shorter version of this song, inspiring me to work really hard to finish and write the rest of the song.I very well know that this song might not be everyone's cup of tea but I hope this song in it's extended form satisfies at least the listeners who loved the shorter version. . I thank Nikhil Prasad sir, Babitha Brahmanand mam and the whole team of 'Karikku' for this very huge opportunity.'Karikku Tuned' is indeed such a great initiative for us, independent artists. I thank my singers Apoorva Sandhya and Krithika S for bringing such life into the song. I thank Charles Nazareth sir for taking up the very crucial 'mix and master' part of the track. I thank Vishnu CV for recording the very essential guitar layers for the track. Much love to Ribin Richard sir and Nishan Saffar for their much-needed aid in the whole process. Last but not the least, I thank Spacemarley for the beautiful visuals crafted for this track.
@PinaColadaBlues3 жыл бұрын
Amazing track broo 💙💙
@ajaymenon76273 жыл бұрын
Pwoliche
@shebilmohd71583 жыл бұрын
Bro I was really waiting for this moment. You've nailed it mahn.. 💯💯
@thegreatchina79013 жыл бұрын
🥰
@cutflicks3 жыл бұрын
Finally 🔥❤️
@sabiraboobacker88493 жыл бұрын
ആദ്യം കേട്ടപ്പോൾ വിട്ടു കളഞ്ഞു, കലക്കാചി കണ്ടപ്പോൾ ഗൂഗിൾ ചെയ്തു തിരിച്ചെത്തി , ഇപ്പൊ ഇവിടെ തന്നെയാണ് 🤗
@akshayts30033 жыл бұрын
Njanum🤣🤣🤣🥰
@anoopsomanathanpillaisusha73633 жыл бұрын
Same bri
@celldreamsd2h2503 жыл бұрын
@@infotecky kalakkachi kandille bro???
@naseefpulikkal38153 жыл бұрын
Tr
@gaanasree70423 жыл бұрын
Ivdem
@eldhosejoseph12453 жыл бұрын
Kalakkachi effect...♥️
@vrindaraman56343 жыл бұрын
Kalakkachi kand vannu
@ayshanazarin57693 жыл бұрын
Yeah exactly 😁❤️🔆
@onithaonitha43472 жыл бұрын
Allaa
@eldhosejoseph12452 жыл бұрын
@@onithaonitha4347 allenkilum ivide aarkkum onnum illa he 😏
@fazilmuhammad63302 жыл бұрын
@@eldhosejoseph1245 i😊🌚😊
@shalommoney-y9z5 ай бұрын
My Gf shared me this song :).. she's from Kerala and I'm from Sri Lanka... she broke up with me :(. I listen to this every time I remember her. Beautiful Song. Still love her and will love her forever :)(
@ifthiharahmed64435 ай бұрын
It's sad to hear this brother. I really hope you move on and find yourself in this break down. Hit gym and drive yourself from sulking.
@shalommoney-y9z5 ай бұрын
@@ifthiharahmed6443 Thanks for your kind words brother :)) I'm Trying
@SajnaSajna-g4u5 ай бұрын
Ya
@onehundredimpossiblethings31014 ай бұрын
Hi bro I'm from Kerala and my gf was from Sri Lanka and she broke up with me 3 years before. I still love and miss her but our fate is to go in our separate ways. I hope you will find peace. Take care man😊
@salmanfaruk-q5u4 ай бұрын
@@onehundredimpossiblethings3101 how sad is it... all your dreams broken... but yeah i will find peace bro thanks
@Sanaahss2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു magical touch ണ്ട് ഈ സോങ്ങിന്ന്....... ആദ്യം അത്ര ഇഷ്ടായില്ലാരുന്നു.... കേൾക്കുന്തോറും ഇഷ്ടം കൂടുന്നു ❤❤❤ഒരു different Vibe🔥
@vishnuck78242 жыл бұрын
Sathyam
@Edamone-nkk2 жыл бұрын
പോയതൊന്നും തിരിച്ചു കിട്ടില്ല എന്നുള്ളവർക്ക് കേൾക്കാൻ പറ്റിയ പാട്ടാണിത്❤️
@annee2419 Жыл бұрын
😊
@human854 Жыл бұрын
തിരിച്ചു കിട്ടും😔🥺
@gowri5530 Жыл бұрын
Pooyathokke thirichu varum enna oru cheriya pratheeksha manasil baakki und💔
@human854 Жыл бұрын
@@gowri5530 വരും 👍🏾😊
@insanegirl9282 Жыл бұрын
Kitila iny 🥺😢
@RibinRichardOfficial3 жыл бұрын
Level up Dhanwin bro 💯🔥
@Vish.In.U3 жыл бұрын
Hai bro ❤️
@reverbr7333 жыл бұрын
Mm ❤️
@jonathjoshy30313 жыл бұрын
Onn remix akiyalo
@dhanwinkb39703 жыл бұрын
😇😇🙏🙏,Ribin Chettaa!
@HighnessCuts3 жыл бұрын
Bro Verify cheyyaathentha. ✔ endel kooduthal attention kittumaayirunnallo!
@abhiramiabhi9889 ай бұрын
Ente aniyanu vendi mathram kelkkunna song avan ee lokathu ninn poittilla enn theliyikkunna song❤miss you da🫂 maranam vare vedhanikkan ninte ormakal mathram💗💗💗
@KRISHNAKUMAR-cj8ku2 ай бұрын
😢
@bichubabu999827 күн бұрын
We are all your brothers... bro 🫂
@__rkm__ Жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ ഇത്രെയും repeat അടിച്ച പാട്ട് വേറെ ഉണ്ടാവില്ല. .. Missing. ...
@adarshs29059 ай бұрын
Satyam😢
@mjgame62969 ай бұрын
😊
@shanushanavas89383 жыл бұрын
ഭയങ്കര repeat value ആണ് ഈ songinu ❤️😍
@rexmg36062 жыл бұрын
💯💖
@HM-youtube_112 жыл бұрын
💯
@abyansherif28332 жыл бұрын
👍👍
@sujeshsuj46842 жыл бұрын
💯
@Bhooyaa2 жыл бұрын
ഇതിൽ തന്നെ പറയുന്നുണ്ടല്ലോ.*പിരിയാൻ വയ്യാ*
@ishaqishaq20882 жыл бұрын
ജൂപിറ്റർ മഴ നനയാം ചന്ദിരനെ നോക്കി ഇരിക്കാം ചൊവ്വയിൽ ഒരു മാളിക കെട്ടാം നിനക്കായി ഞാൻ തിരികെ വരുമോ നീ എൻ അരികെ അണയുവാൻ ഇനിയും ഉണരുമോ സ്വർഗങ്ങൾ താണ്ടി നീ ഓർക്കുന്നു വഴിയരികിൽ മഴ തോരും നേരത്തായി മിഴി നിറഞ്ഞു അരികെ നിന്നു മുറിവേറ്റ ശലഭം നീ നിറം നേരാൻ ഞാൻ അരികെ തുണ ഏകാൻ ഞാൻ അരികെ ഇന്നോ ഞാൻ അകലെ പരലോകം കാണാൻ നീങ്ങുന്നേ കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ വിധിയില്ല വരനായി അകലുന്നു ഞാൻ പാർക്കാം ആ മായ ലോകത്ത് കനവെല്ലാം കനിയും ലോകത്ത് കഴിയാം നനയാം വാഴാം നിൻ വധുവായി ജൂപിറ്റർ മഴ നനയാം ചന്ദിരനെ നോക്കി ഇരിക്കാം ചൊവ്വയിൽ ഒരു മാളിക കെട്ടാം നിനക്കായി ഞാൻ തിരികെ വരുമോ നീ എൻ അരികെ അണയുവാൻ ഇനിയും ഉണരുമോ സ്വർഗങ്ങൾ താണ്ടി നീ ഓർക്കുന്നു ആ യാമം മരണത്തിന് പാതയിലായി വഴി നീളെ അലയും എന്നിൽ പ്രാണനായി നീ നിറം നേരാൻ നീ അരികെ തുണ ഏകാൻ നീ അരികെ ഇന്നോ ഞാൻ തനിയെ ആ വഴി അരികിൽ ഞാൻ നിന്നെ തേടവേ കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ വിധിയില്ല വരനായി അകലുന്നു ഞാൻ പാർക്കാം ആ മായ ലോകത്ത് കനവെല്ലാം കനിയും ലോകത്ത് കഴിയാം നനയാം വാഴാം നിൻ വധുവായി ജൂപിറ്റർ മഴ നനയാം ചന്ദിരനെ നോക്കി ഇരിക്കാം ചൊവ്വയിൽ ഒരു മാളിക കെട്ടാം നിനക്കായി ഞാൻ തിരികെ വരുമോ നീ എൻ അരികെ അണയുവാൻ ഇനിയും ഉണരുമോ സ്വർഗങ്ങൾ താണ്ടി നീ പാർക്കാം ആ മായ ലോകത്ത് കനവെല്ലാം കനിയും ലോകത്ത് കഴിയാം നനയാം വാഴാം നിൻ വധുവായി ♥️♥️♥️♥️♥️♥️♥️♥️♥️
@arunpalakkal37212 жыл бұрын
Ufff iyy thiyyy
@doublesvibe78952 жыл бұрын
❤️
@lathikadevika1532 жыл бұрын
♥️
@revathykoduvelil2362 жыл бұрын
Nee shooparaada😌🔥
@dream_girl_2781 Жыл бұрын
@@revathykoduvelil236 😂hmm
@yuvrajhere7426 Жыл бұрын
I don't understand Malayalam, but without even understanding the lyrics I can feel the emotions melt in my mind. I discovered the song on Spotify some months back, just saw the video now, This video makes it even more better. Also, I just read the translation, damn, how can people be so artistic and creative in expressing their feelings. My heart is all for this song. Will always be on my top songs. Love to all the people who worked on it.
@ReckerForever10 ай бұрын
wow magic
@vismaya28603 жыл бұрын
ഇതിലെ female voice ഒരു രക്ഷയില്ല 😍🔥🔥🔥Apoorva❤️ U just nailed it...
@nikhilputhiyottilthazhe91663 жыл бұрын
Exactly .. ❤️
@gouthamkrishna39213 жыл бұрын
💯
@basithworld77273 жыл бұрын
sathiyam 🥰
@stalwinsebastian96883 жыл бұрын
💯♥️
@raman-hx4ef3 жыл бұрын
❤
@alokanton31233 жыл бұрын
Le kalakachi yil levan caril irune padunath kettitu ivde vanna njan ❤️ absolutely loved it ❤️
@shebeerkm35693 жыл бұрын
Njabum
@taffydcruz3 жыл бұрын
Njaanum
@thatlowspecdude74043 жыл бұрын
Appo njn mathram alla lle 🌝🤝
@AAcreativemediaremix3 жыл бұрын
njnum
@harisankar12443 жыл бұрын
Same
@vishnumv6883 жыл бұрын
പാട്ട് ഉണ്ടാകാനും അറിയാം flowup ആയാൽ വീണ്ടും പൊക്കി കൊണ്ടുവരാനും അറിയാം 👍
@Justgoingby3 жыл бұрын
Flop aayit onnumillaynu ee song , adhikam aalkark ee channel ariyand poi atha
@jimmyjoy932 жыл бұрын
Flop onnum allarnnu! Kalakkachi karanam hit aayi... Erangiya time thottu ee song kelkkarundu njan.
@Sebreena-x7p2 жыл бұрын
Massss
@akhilakkusree201411 ай бұрын
ഈ പാട്ട് കേൾക്കാൻ ഇവിടെ വരുന്നവർക്കെല്ലാം ഒരു നഷ്ട്ട പ്രണയം ഉണ്ടാവും ഈ പാട്ട് നമ്മളെ എങ്ങോട്ടോ പറന്നു നടക്കുന്ന ഒരു ലോകത്തേക്ക് കൊണ്ട് പോകുന്നു ഉറക്കം വരാത്ത രാത്രികളിൽ ഞാനും എന്റെ ഹെഡ് സെറ്റും പിന്നെ ജൂപ്പിറ്റെർ മഴയും....... അനുഭവിച്ചവർക്ക് അറിയാം അതിന്റെ ഫീൽ 😊😊
@ManooshaManu8 ай бұрын
Ath sheriya 😊
@muhammedrashid12447 ай бұрын
Mazhayum
@_Digitalyugam__7 ай бұрын
Ture
@jincyshaju66276 ай бұрын
💯
@Newmovies-so4ed6 ай бұрын
Satyam
@jerineasovarghese38183 жыл бұрын
ടൂട്ടി ഹിറ്റ് ആക്കിയ സോങ് ❤🔥⚡️
@bindujose78983 жыл бұрын
🤣🤣
@amaljnr57123 жыл бұрын
സത്യം 😝
@thahirathahira83892 жыл бұрын
@@bindujose7898 vjgjjf
@techydude59922 жыл бұрын
Kalangeela
@kenzi09-g2o2 жыл бұрын
@@techydude5992 kalakkachiyil tooti ile ayal aan ee song vechath ennit ith hit ay
@nayana34562 жыл бұрын
കോളേജിൽ വചാണ് ആദ്യമായി ഞാൻ നിന്നെ കണ്ടത്. എന്തോ ലൈഫിൽ ഇതുവരെ തോന്നാത്ത ഒരു ഫീൽ ആയിരുന്നു...എന്റെ കണ്ണുകൾ എപ്പോഴും നിന്നെ ആയിരുന്നു തേടികൊണ്ടിരുന്നത്. ഒരിക്കലും ഒന്നിക്കില്ലെന്ന് ഉറപ്പായിട്ടും എന്തിന് എന്റെ മനസ്സ് നിന്നിലേക്ക് വരുന്നു... ഈ പാട്ടുകേൾക്കുമ്പോൾ വരുന്ന കണ്ണീരിനുള്ള മറുപടി എനിക്ക് ഇത് വരെ കിട്ടിയിട്ടില്ല. നീ പോലും അറിയാതെ ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു♥️ അടുത്ത ജന്മത്തിൽ എങ്കിലും ഒന്നിക്കാനായെങ്കിൽ..
@nijanijus48212 жыл бұрын
Ho
@libinjohn777 Жыл бұрын
Exactly same situation 💔
@popajkzxk Жыл бұрын
Ishtam anenn parayathe avan engane set akum Kure oneside love vanangal It wouldnot have hurt this much if he said no
@Kurukkanx Жыл бұрын
പറയാതെ സ്നേഹിക്കുന്നതും ഒരു പ്രത്യേക Feel ആണല്ലേ🙃
@nayana3456 Жыл бұрын
@@Kurukkanx ഒരിക്കലും നടക്കില്ല എന്ന് ഉറപ്പുള്ള ഒരുകാര്യം പറഞ്ഞിട്ട് ഉള്ള ഫ്രണ്ട്ഷിപ് കളയുന്നതിലും നല്ലതല്ലേ...ഒരു ഫ്രണ്ട് ആയെങ്കിലും കൂടെ ഉണ്ടാവുന്നത്
@shanu44982 жыл бұрын
First time... koyapilaa🧐 Second time... kollaam😌❤️ Third time... addicted😹🔥 Thanks for 1k like😹❤️
@adithyanadithyan20962 жыл бұрын
Sathyam😂
@devu9342 жыл бұрын
Sathyam
@vivek34792 жыл бұрын
Yus vro 🤞😅
@lubee20102 жыл бұрын
🥺💯sherikkummmm
@Anjalivysakh2 жыл бұрын
Satyam🥺🥀
@Anime4801210 ай бұрын
One side love 😊 Parayate poya pranayam😢
@karthiknr91422 жыл бұрын
This girl voice is so deep and can't get enough of it, doesn't Matter how many times Listen!
@theradicalmonk2 жыл бұрын
so true...addicted!
@rafeekrafeek50602 жыл бұрын
🥺
@thatsverycringe2 жыл бұрын
yah
@Softann3 жыл бұрын
Nalla "Kalakaachi" Song....Loved it
@nivedssajith88803 жыл бұрын
Athu polichu
@samarbanuk19663 жыл бұрын
ഇത് അമേരിക്കയിലെ ഒരു സ്ത്രീ പറഞ്ഞ സംഭവം ആണ്.അവരെ ഒരു ദിവസം രാത്രി ഒരു അന്യഗ്രഹ ജീവി വന്നു കൊണ്ടുപോയി രാവിലെ തിരികെ വീട്ടിൽ ആക്കി. ആ ആന്യഗ്ര ജീവി അവളുടെ കാമുകൻ ആയി.മനുഷ്യരേക്കാൾ നല്ലവരാണ് അവർ.ഇനിയും അവര് വരുമോ എന്ന് കാത്തിരിക്കുകയാണ് ഞാൻ എന്ന്
I've been hearing this song in spotify and got to see the video only until last year. The video is just so awesome and I didn't know it was fom Karikku Tuned. I cried seeing their story and now I'm addicted to this song ever since. It has now become my comfort song.
@Harisingswithstrings3 жыл бұрын
"Karayan vayya Ninne piriyan vayya💔 Vidhiyilla varanayi Alayunnu njan......"💔 Most underrated song of the year!
@harikrishnankh58973 жыл бұрын
Ippol underrated alla bro😊💫
@justleaveitbro2 жыл бұрын
*കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ* ... *വിധി ഇല്ല വരനായി അകലുന്നു ഞാൻ* .... Uff vere level🕊️🥀
@krishsurajku3 жыл бұрын
This is so underrated. In the beginning, I was like this is "okay". After listening to it again and again. Now I'm like "Man, this is deep" 😆
@nisanthsuresh65533 жыл бұрын
Exactly my thoughts
@fasnapachu32743 жыл бұрын
Xactly lyk me
@praisyraju8332 Жыл бұрын
Both Singers 🔥🔥 oru reksha illa ijjathi Feel 😌😌😌🥰
@artechmedia19203 жыл бұрын
Kalakachiyil kettu vanavar analo full😍😄🤪 Itrem poli song❤
@tomyeditz37172 жыл бұрын
ജൂപ്പിറ്റർ മഴ നനയാം.. ചന്ദിരനെ നോക്കി ഇരിക്കാം...ചൊവ്വേലൊരു മാളിക കെട്ടാം നിനക്കായി ഞാൻ... Uff her magical voice🔥💯എന്നാ ഒരു ഫീലാ കേട്ടോണ്ടിരിക്കാൻ 😇💫
@SPAREPALA3 ай бұрын
ആദ്യമായി ഒരാൾ സ്റ്റാറ്റസ് ഇട്ടാണ് കേട്ടത്. അപ്പൊ മുതൽ അഡിക്റ്റഡ് ❤❤🎉
@thfqas13 жыл бұрын
ഈ പാട്ടിനു ഈ സപ്പോർട്ട് ഒന്നും അല്ല വേണ്ടത്❤️.ഇങ്ങനെ ഒരു പാട്ടുള്ളത് മിക്കവർക്കും അറിയില്ലെന്ന് തോന്നുന്നു .ഇനി വെല്ല റീൽസിലും ഇട്ടു വെറുപ്പിച്ചാലേ ആളുകൾ അറിയുള്ളു എന്ന് തോന്നുന്നത്.
@vishnukp82773 жыл бұрын
💯
@arundeva35603 жыл бұрын
tooty vannu pat hit akitund 😶
@nuhman33043 жыл бұрын
Karikku team thanne hit aakitind😁
@313asm3 жыл бұрын
" ഓർക്കുന്നു വഴിയരികിൽ " കേട്ടപ്പോൾ ടൂട്ടിയുടെ മുഖം ഓർമ്മ വരുന്നു..🤣🤣
@ajmalabdulla373 жыл бұрын
Sheriya
@pradoshkurup30243 жыл бұрын
Sathym 😁😁
@sarigarajs17183 жыл бұрын
Pinnallaah 💝
@jesnajose82923 жыл бұрын
😹😹😹
@athiraraju.b73772 жыл бұрын
🤣
@edithstrixx213 жыл бұрын
കരയാൻ വയ്യ 🥺 നിന്നെ പിരിയാൻ വയ്യ🌍🚶 💙 ന്തോ അ വരികൾക്ക് പ്രത്യേകത ഉണ്ട് 🙂
@karishmasuresh20192 жыл бұрын
🥰🥰💝
@afzy35052 жыл бұрын
Und. Nd . Oru theppukittanam appo manassilavum.
@amarjitha70512 жыл бұрын
😊
@abinjose8922 жыл бұрын
🥲
@editorvinothjackson47819 ай бұрын
Listen to this song multiple times still didn’t understand most of the lyrics.. but I relate myself here and missed her much
@V-L-N-11 Жыл бұрын
ഒറ്റക്കിരുന്ന് ഓർമകളും വേദനകളും മാത്രം ആസ്വദിക്കാൻ തരുന്ന പ്രത്യേക വരികൾ 🥲
@aa14edits242 жыл бұрын
ഈ പാട്ട് ഞാൻ Spotify യിൽ എത്ര പ്രാവശ്യം കെട്ടുവെന്ന് എനിക്ക് പോലും അറിയില്ല. ഇതിലെ ഓരോ വരികളും ഹൃദയത്തിലേക്ക് ആഴ്‌ന്ന് ഇറങ്ങുന്നത് പോലെയാണ് അനുഭവപ്പെടുന്നത്..💓❣️❣️🤗
@jintureji71102 жыл бұрын
ടൂട്ടി പാടുമ്പോളാണ് ആദ്യമായി കേൾക്കുന്നത്...പിന്നീട് തപ്പിക്കണ്ടുപിടിച്ച്, ഇപ്പൊ favourate ലിസ്റ്റ് il No.1 ❤️ Jupiter Mazha ✨
@maneesha_k_m_20157 ай бұрын
ഈ 2024 ലെ കുളിർ നൽകിയ വേനൽ മഴയിൽ ഈ ഗാനം പുറമെ പെയ്യുന്ന ചാറ്റൽ മഴയിൽ കേൾക്കുന്ന നേരം...അകലെ എങ്കിലും അരികിലായി എന്റെ ജീവനെ ഓർക്കുന്നു....🥹🫀🫂PONNAAHH✨😚🌈🌧️
Dhawin എത്ര വളർന്നു നീ. 2016 il ഞാൻ കോളേജിൽ പഠിക്കുമ്പോൾ എന്റെ കൂട്ടുകാരൻ കാണിച്ചാ തന്റെ സോങ് കണ്ടപ്പോൾ അവൻ പറഞ്ഞതാ ഇവൻ വളർന്നു വരുമെന്ന്. പക്ഷേ അന്ന് ഞാൻ അത് തള്ളി കളഞ്ഞു. അതിന് ശേഷം വന്ന തന്റെ പല വർക്കും അറിയാതെ ഇഷ്ടപ്പെട്ടു തുടങ്ങി പ്രത്യകിച്ചു" നില പെപ്സി പോലെ" എന്ന് തുടങ്ങുന്ന സോങ്...ഇതും കൂടി കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി. നിങ്ങൾക്ക് ഇന്ത്യൻ സംഗീത ലോകത്ത് ഒരു സ്ഥാനം ഉണ്ടാകുമെന്നു... നിങ്ങളുടെ ഒപ്പം വളരാൻ സാധിച്ചതിൽ എനിക്കും സന്തോഷം
@storyteller49882 жыл бұрын
Highlight in this song "കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ "🥺❤
@storyteller4988 Жыл бұрын
@@nikhilpn5584 🥲✨️
@Vishnu-x9v4d Жыл бұрын
Same 🥺
@danielleona7812 Жыл бұрын
@@storyteller4988 💛💜❤💜💛
@storyteller4988 Жыл бұрын
@@danielleona7812 💗💗
@alexpious5472 Жыл бұрын
@@storyteller4988..
@ShyamRajnv10 ай бұрын
Oru pakshe enne pole oneside lovers um nashtta pranayam ullavar aavum ee patt kooduthal repeat adich kettittundava🙃🙂
@kmc49510 ай бұрын
Satham bro
@karenannfebin10769 ай бұрын
🙂💯
@avanthikaprasad19663 жыл бұрын
Such a beautiful track. Can't stop listening.
@vasudevkrishnab44873 жыл бұрын
True
@archanas52563 жыл бұрын
Me too
@arshedt58603 жыл бұрын
Going with
@thahirabiibrahim668 Жыл бұрын
One side lovers can actually feel the song🙂✨
@anandhuknp514 Жыл бұрын
Yes😞💯, but atlast അവർക്ക് നമ്മളോട് ഇങ്ങോട്ടും ഇഷ്ടം ഉണ്ടായിരുന്നു എന്ന് നമ്മൾ അറിയുകയും അപ്പോഴേക്കും സമയം ഒരുപാട് കഴിഞ്ഞുപോയതുമായ അവസ്ഥാ 😅🥹😔
ഇന്ന് 2024 ഡിസംബർ 31.. വർഷങ്ങൾക്കു മുമ്പ് ഗോവ വഴി ഒരു ട്രെയിൻ യാത്രയ്ക്കിടയിലാണ് ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത്.. അത് ഇൻസ്റ്റഗ്രാമിൽ ആയിരുന്നു. എന്നാൽ ഇതുവരെയും ഇതിൻറെ ഒറിജിനൽ വീഡിയോ കണ്ടിട്ടില്ല.. പക്ഷേ എപ്പോൾ കേൾക്കുമ്പോഴും എനിക്ക് ഒരു സന്തോഷം തരും.. എൻറെ ഫോൺ പൊട്ടി പോയപ്പോഴും ഞാൻ കേൾക്കണമെന്ന് വിചാരിച്ച ഒരു പാട്ട്.. ഇന്ന് ആദ്യമായി ഞാൻ ഒറിജിനൽ വീഡിയോ കണ്ടു. സന്തോഷത്തോടെ...
@aleenaaneesh63713 жыл бұрын
the worst feeling is that - you know he is around and you cant still get him. but he is out there..maybe wishing the same.
@amyraami48583 жыл бұрын
Listening to this and cried remebering that peraon who dont even care
@aleenaaneesh63713 жыл бұрын
@@amyraami4858 crying for the person who dont even care is waste of time. so dont cry. enjoy the freakin life we have..hehhe
@pengwing90093 жыл бұрын
@@amyraami4858 don't cry for the one who don't want you. Don't waste your time waiting for the one who won't miss you while you are wasting the time to meet the real one. This guy was just a decoy. Don't do the same mistake I did many years ago. By the time I realised it's too late.
@butterflybabynest3 жыл бұрын
👍
@atomosmalayalam31623 жыл бұрын
കരിക്ക് കണ്ടപ്പോൾ ശ്രദ്ധിച്ചത് 🙄.. """"പാർക്കം ആ മായാലോകത് കനവെല്ലാം കനിയും ലോകത്തു """🥰🥰 അടിപൊളി പാട്ട് ❤ Underrated
@Coolabhishek2933 жыл бұрын
Why this song is so underrated ?....such a beautiful song ❤️😍
@ashishmathew44723 жыл бұрын
Satyam
@dikshadas847116 күн бұрын
I fell in love mallu guy.. practised this song for him... Hope he understands me one day.. love from Assam♥️
@ah_gamer_ff2 жыл бұрын
Ippozhum ee pattu kelkunavar ethre perund nokatte❤😍
@jubinjoy25912 жыл бұрын
athentha angane oru talk
@tom__jerry.2 жыл бұрын
Njn und🖇️
@ah_gamer_ff2 жыл бұрын
100 peru mathram ullu sheyyy 😁
@tom__jerry.2 жыл бұрын
@@ah_gamer_ff 😝😝
@tomlintomichan73523 жыл бұрын
ഒരു intergalactic നഷ്ട പ്രണയം💔. This song is super underrated guys. I just can't stop listening to this. 🥺🥺
@aswinvarma50502 жыл бұрын
എന്തൊരു ഫീൽ ആണ് ബ്രോ... ഓരോ വരിയും മ്യൂസിക്കും നെഞ്ചിൽ. കുത്തിയിറങ്ങുന്നു 🥺
@shanustech56432 ай бұрын
ippoyum kelkunnavar aarokke 🥰🥰 melting song ❤️🩹❤️🩹
@akhileditz29842 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത ഒരു പാട്ട് ഉണ്ടെങ്കിൽ അത് ഇത് മാത്രമാണ് 💯💯❤️🔥
@astrophile5715 Жыл бұрын
Ahh.. Video kanumbozha serikkum feel...💯
@vishwanathan5333 жыл бұрын
ഈ പാട്ട് ഹിറ്റാക്കിയ കലക്കാച്ചിക്കും ഈ പാട്ട് എല്ലാവർക്കും എത്തിച്ച ടൂട്ടിക്കും എൻ്റെയും ഈ നാട്ടുകാരുടെയും വക നന്ദി അറിയിക്കുന്നു
@xcxca3 жыл бұрын
Ith nattukkarkk ariyo😹
@vishwanathan5333 жыл бұрын
@@xcxca avo 🤔
@abhishekmonuttan70592 жыл бұрын
1:05 uff that portion melting voice❤ vallath oru feel💞
@ItsmePerumal5 ай бұрын
ഇടയ്ക്കിടെ എടുത്ത് കേൾക്കും... 6 വർഷത്തെ റിലേഷൻ... ജാതി വേറെ ആയി പോയി. എന്നേ കെട്ടിയാൽ തൂങ്ങും എന്ന് അവളുടെ അച്ഛനും അമ്മയും... എന്നെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ല എന്ന് അവളും. ഇതുവരെ കല്യാണം ഒന്നും ആയില്ല... ഇടക്ക് വിളിക്കും, കരയും, ഫോൺ വെയ്ക്കും. ജാതിവാദികൾ കാരണം ഒന്നിക്കാൻ പറ്റാതെ പോയ ആൾക്കാരുടെ കൂട്ടത്തിൽ പുതിയ രണ്ട് പേര് കൂടെ.🙂
@omo66463 ай бұрын
Nighal randu peerudeyum jaadu eeda?
@ItsmePerumal3 ай бұрын
@@omo6646 എന്ത് പറ്റി
@SilentValley3112 ай бұрын
ഇനിയും ഒരുപാട് ഒരുപാട് സ്നേഹിക്കുക ☺️ എന്നെങ്കിലും നിങ്ങൾ ഒന്നിക്കാൻ ഇങ്ങ് ദൂരെ ഇരുന്ന് ഞാനും പ്രാർത്ഥിക്കാം ☺️❤️
@ItsmePerumal2 ай бұрын
@@SilentValley311 🫂
@sappu7956Ай бұрын
ആരൊക്കെ എതിർത്താലും നിങ്ങൾക്ക് പരസ്പരം ഇഷ്ട്ടമാണെൽ ഒരുമിച്ച് ജീവിക്ക്. അച്ഛനും അമ്മയ്ക്കും വേണ്ടി അവർ പറയുന്നതും കേട്ട് ജീവിച്ചാൽ നാളെ എന്തേലും ഒരു പ്രശ്നം വന്നാൽ ആരും കാണില്ല. നമ്മുക്ക് നമ്മൾ മാത്രം.കേട്ടുവാണേൽ സ്നേഹിച്ച ആളിനെ തന്നെ കെട്ടിക്കോ. അല്ലേൽ അത് ഓർമിച്ചു ജീവിത കാലം മുഴുവൻ കരയേണ്ടി വരും. ഓരോ നിമിഷവും നീറി നീറി കഴിയേണ്ട അവസ്ഥ😢. സ്നേഹിച്ചർ പരസ്പരം പിരിയുന്നതിനേക്കാൾ നല്ലതല്ലേ ഒരുമിച്ച് ജീവിക്കുന്നത്. ജാതിയും മതവും നിങ്ങൾക്ക് ഒരു പ്രശ്നം ഇല്ലെങ്കിൽ വിളിച്ചിറക്കി കൊണ്ട് വാ. എന്നിട്ട് life long happy ആയിട്ട് ജീവിക്ക്. പരസ്പരം സ്നേഹിച്ചു പിരിഞ്ഞതിന്റെ വേദന അറിഞ്ഞോണ്ട പറയുന്നേ😢.ഇന്നും അയാളെ ഓർക്കുമ്പോൾ വല്ലാത്തെ നീറ്റൽ ആണ്. എന്റെ ലൈഫിലെ ഏറ്റവും വലിയ നഷ്ട്ടവും അവൻ തന്നെ🥹.
@aadirben84872 жыл бұрын
It's 2023 and you are still here to hear this masterpiece 😍😍
@muizz2129 Жыл бұрын
💯💯
@mrvarietyfactz Жыл бұрын
🖖🏼❤️🩹
@vaibhav_pradeep Жыл бұрын
Hm😆
@dream_making Жыл бұрын
28/3/2023.... Time 10:23pm😍
@anupamas.s.5660 Жыл бұрын
1/04/2023
@aleenavarghese2422 жыл бұрын
This song have so many hidden emotions like love,breakup,loneliness &waiting for person.They all are hidden.Meaningful song 🙂
@jazimp11172 жыл бұрын
Hhmm sheriya
@aarshrathod4581 Жыл бұрын
And when he sings "KARYAN VAYYA, NINNE PIRIYAN VAYYA" goosebumps...
@seshasaicreations834 Жыл бұрын
single pasanga
@MariyammaMariyamma-rh4sk5 күн бұрын
പരസ്പരം ഒന്നിച്ചു ഇരികുകയോ കൈ പിടിക്കുകയോ അതിനെ കട്ടിലും എത്രയോ നല്ലതാണ് പറയാത്ത പോയ പ്രണയം ❣️💞
@josepaul002 жыл бұрын
Thanks Karikku for keeping this song as free, can listen to it on loop without ads interrupting :)
@niyaskingkerala24442 жыл бұрын
1:03 what a feel..❣
@samsabith26802 жыл бұрын
🙂💯❣️❣️
@priyammapriya25992 жыл бұрын
'കരയാൻ വയ്യ ' എന്ന ഭാഗം കേട്ടപ്പോൾ sad ആയവരും, എന്നും ഇത് കേട്ട് പാടാറുള്ളവരും എത്രപേരുണ്ട്.....☺️
@Eren_yeager35929 ай бұрын
Nan eppozha ee song kelkane adyamaayitt❤ aarengilum vishwasikoo
@AswanthAswanth-fe7rv9 ай бұрын
😮
@fishingwaves Жыл бұрын
വേദനകൾ ഹൃദയത്തിൽ അടക്കി പിടിച്ചവർക്കായൊരു പാട്ട്😔…ഒരു ആശ്വാസം ❤
@gourynandana Жыл бұрын
💯🥀
@gopikavaiga9260 Жыл бұрын
❤️🩹
@anugrahanilkumar3472 Жыл бұрын
🙂
@Jifi-iv3sq Жыл бұрын
😔
@sajida9136 Жыл бұрын
😢
@GAMINGKILLADI2 жыл бұрын
Ingane oru song undenn ariyaan late aayippoyi 🥺❤️
@leouyir43922 жыл бұрын
Sathyam
@mehnasherin34733 жыл бұрын
Kalakkaachi...... ❤️ Ivde ethi.... Song super.. 👍🏻 Repeating mood....
@aagney2194 Жыл бұрын
One side lovers can actually feel this song 🙂🌻💫❤️🩹
@jenius88 Жыл бұрын
yes ❤
@Niranj24246 ай бұрын
No
@seaman075 ай бұрын
NO👎
@Dhaneesh-nk2xs5 ай бұрын
Yes yes yes yes yes
@ismailperal202825 күн бұрын
Yes
@aloksnath39063 жыл бұрын
Finally completed 50 times of listening this one. Good job. IDK y i am addicted to this .
@kuku73072 жыл бұрын
Dr reel nnu shesham Pwoli song😍
@alanabraham21122 жыл бұрын
i can imagine the chills i would get when youtube reccomends this song to me after 73 years 🤌🏻🤍🌈
@Johns-x6o Жыл бұрын
If you have lost someone so dear to you and still wonder if you will ever meet them on this planet, then this song is for you! "Karayaan vayya ninne piriyaan vayya..."
@annah65672 жыл бұрын
Shut off the light💡 Connect phn to headset🎧 Lay on the bed🛏️ Close the eyes😌 Play this song🎶 Feel it💫 It awsome...✨️
@Deoxail2 жыл бұрын
And With Rain🌧️
@zykoefx50422 жыл бұрын
♾️
@nasrinchinju5592 жыл бұрын
Correct 💯
@nasrinchinju5592 жыл бұрын
💯✌️
@jaithravenu75382 жыл бұрын
😍✌️
@shaunjoseph96512 жыл бұрын
She use to sing for me in collage canteen almost 12 years ago now she is sitting in front of me and giving our daughter a snack 🥰🥰🥰
@INDIAN-ce6oo2 жыл бұрын
Oh Greattttt🔥🔥🔥🔥
@anjanaa74492 жыл бұрын
Awwwwww🥰
@sreejithpr22602 жыл бұрын
🥰
@anandhanks53212 жыл бұрын
U r damm lucky man
@inlovewithblackpink58792 жыл бұрын
💕
@amalkrishna87623 жыл бұрын
ട്യൂട്ടി സംഗീത ലോകത്തിനു സമ്മാനിച്ച വിസ്മയം 🤪😂
@Emmanuel__x__42 ай бұрын
Anyone in 2024? 🌝
@vinodjpanchara9233Ай бұрын
How to forget ?
@GopikaSooraj-ni6wp3 күн бұрын
2025
@itsme-lo5dm3 жыл бұрын
ഈ വീഡിയോ രണ്ട് തവണയിൽ കൂടുതൽ കണ്ടവർ ലൈക്ക് ❤ Really addictive one