കണ്ണുകൾ അടച്ച് ഒരു നമ്പർ തിരഞ്ഞെടുക്കൂ നിങ്ങളെ തേടി വരാനിരിക്കുന്ന സൗഭാഗ്യങ്ങൾ,thoduuri,astrology

  Рет қаралды 196,237

nambyattu manthra's

nambyattu manthra's

Ай бұрын

നിങ്ങളെ തേടി വരാനിരിക്കുന്ന സൗഭാഗ്യങ്ങൾ കൃത്യമായി അറിയാം...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #astrology #nambyattumana #shivan #shivaparvati #mahadev #ashtakam

Пікірлер: 342
@vipindasvipi6704
@vipindasvipi6704 Ай бұрын
തിരുമേനി അങ്ങയുടെ പൂജയുടെ ഫലം ആയി എനിക്ക് ഒരു പൊന്നു മോളെ ഭഗവാൻ തന്നു എന്റെ ഭാര്യക്കും ഒരു കുഴപ്പവും ഇല്ല പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുന്നു 2ആളും... ഇനിയും അവിടുത്തെ പ്രാർഥന ഞങ്ങൾക്ക് വേണം... എന്റെ കുട്ടിന്റെ ബാക്കി കാര്യങ്ങൾ കൂടി നല്ലരീതിയിൽ നടക്കാൻ പൂജയിൽ ഉൾപെടുത്തണേ നല്ല സാമ്പത്തിക ബുദ്ധിമുട്ട് ആണ് പണി ഇല്ല 🙏🙏🙏🙏 ശ്യാമ അനിഴം വിപിൻദാസ് തിരുവാതിര 🙏🙏🙏🙏
@kpopstan1136
@kpopstan1136 Ай бұрын
നമസ്കാരം തിരുമേനി അങ്ങയുടെ വിഡിയോ .. ഒന്നുപോലും വിടാതെ കാണാറുണ്ട് എൻ്റെ മകന് ഇപ്പോൾ ഒരു ജോലിക്ക് പോകുന്നുണ്ട് മടികൂടാതെ പോകാേതാന്നാൻ വേണ്ടി പ്രാർത്ഥിക്കണേ വസ്തു വാങ്ങാൻ അഡ്വാസ് കൊടുത്തിട്ട് ഒരു വർഷമായി ഇതുവരെ പ്രമാണം നടന്നിട്ടില്ല ഓരോ തടസ്സങ്ങളാണ് അത് നടന്ന് കിട്ടാൻ തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ലീല രോഹിണി .മനു പ്രസാദ് ചതയം തിരുമേനി പറയുന്ന ഒട്ടുമിക്ക പ്രർത്ഥനകളും ചൊല്ലാറുണ്ട് തിരുമേനിയുടെ അനുഗ്രഹവും പ്രാർത്ഥനയും വേണം
@sheebaanil8634
@sheebaanil8634 Ай бұрын
നമസ്കാരം തിരുമേനി ഞാൻ പൂജ്യം ആയിരുന്നു മനസ്സിൽ വിചാരിച്ചത് ...അവിടുന്ന് പറഞ്ഞത് പോലെ തന്നെ aavane കര്യങ്ങൾ ഞാൻ ആകപ്പാടെ പ്രാർത്ഥിച്ചത് എൻ്റെ മൂത്ത മോൾടെ കല്യാണത്തിനു വേണ്ടി ആണ് അത് ഒന്ന് നടന്നു കാണാൻ വേണ്ടിയാണ് എൻ്റെ പ്രാർത്ഥന ... അവിടുത്തെ പൂജയിൽ എൻ്റെ മോളെയും ഉൾപ്പെടുത്തണം ...ശ്രീദേവി ചോതി നക്ഷത്രം
@sreeshmashibu1310
@sreeshmashibu1310 Ай бұрын
നമസ്കാരം തിരുമേനി 🙏🏻ഞാൻ 0 ആണ് select ചെയ്തത് അങ്ങ് പ്രവചിച്ചത് പോലെ ഉയിർത്തെഴുന്നേൽക്കാനുള്ള ശക്തി എന്റെ ഭദ്ര ദേവി എനിക്ക് തരുമെന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻
@shibichandrashekharan2544
@shibichandrashekharan2544 Ай бұрын
അങ്ങയുടെ നാവ് പൊന്നാകട്ടെ 🙏🙏
@2manupal
@2manupal Ай бұрын
തിരുമേനി 🙏 പൂജ്യവും എട്ടും മനസ്സിനെ ആകർഷിക്കുന്നു. ആദ്യം പൂജ്യവും പ്രാർത്ഥനക്ക് ശേഷം 0,8 എന്നീ രണ്ട് നമ്പറും മാറി മാറി മനസ്സിൽ വരുന്നു. ഒറ്റക്കൊരു നമ്പർ സാധ്യമാകുന്നില്ല. 🙏 പക്ഷെ രണ്ടിന്റെ ഫലങ്ങളും എനിക്ക് അങ്ങേയറ്റം ആനന്ദം പകരുന്നു. കാരണംഎന്റെ ഞാൻ ജീവിതം ഇനി എന്താകും എന്ന് പറയാൻ പറ്റാത്ത അത്രക്കും അടിതട്ടിലാണു ഞാനുള്ളത്... എന്റെ പ്രാർത്ഥനകൾ സഫലമായാൽ മതി...കൂടെ തിരുമേനിയും പ്രാർത്ഥിക്കുക 🙏 മുരളി ചതയം /സുഗിഷ ഉത്രം 🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏6തിരഞ്ഞെടുത്തു അങ്ങയുടെ നാവ് പൊന്നാവട്ടെ എല്ലാം പറഞ്ഞത് പോലെ നടക്കട്ടെ 🙏🙏🙏🙏❤️❤️
@sumicp8176
@sumicp8176 Ай бұрын
Number 6 kadam കൊടുത്ത ,കിട്ടാൻ ഉള്ള പൈസ കിട്ടാൻ വേണ്ടി കുറേ ആയി നടക്കുന്നു.തരുന്നില്ല 😢😢😢.കിട്ടിയാൽ മതി🙏🙏🙏
@manjua.r1171
@manjua.r1171 Ай бұрын
നമസ്കാരം 🙏🙏ഞാൻ എടുത്തത് 2 ആണ്. ഞാൻ പ്രാർഥിച്ച കാര്യം തന്നെ വന്നു 🙏🙏🙏🙏ഓം ഹ്രീം നമഃ ശിവായ 🙏🙏🙏🙏🙏🙏
@anithasatheeshanithasathee1593
@anithasatheeshanithasathee1593 Ай бұрын
തിരുമേനി മനസ്സ് വേദനിച്ചട്ടാ ഇത് കാണുന്നത് ഇനിക്ക് വേണ്ടി ഒന്നു പ്രത്യേകം പ്രാർത്ഥിക്കണം നഷ്ടപ്പെട്ട ജോലി തിരികെ ലഭിക്കണം അവിടുത്തെ കന്യസ്ത്രീ മാർ തിരികെ വിളിക്കണം എൻ്റെ മേലുള്ള ശത്രുത മാറി. തിരിച്ച് വിളിക്കണം
@saraswathinair7246
@saraswathinair7246 Ай бұрын
Pile 6 kettathil santhosham prarthikkane poojayil ulpeduthane saraswathi bharani
@athirasivaraj5391
@athirasivaraj5391 Ай бұрын
Namaskaram thirumeni🙏🙏🙏prathikane aathira, moolam,
@nikhilvinayan-vb1pu
@nikhilvinayan-vb1pu Ай бұрын
തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏നിഖിൽ അത്തം, വിനയൻ ചിത്തിര, ബിന്ദു പൂരാടം 🙏🙏🙏ഞാൻ 0 ആണ് തിരഞ്ഞെടുത്തത്. ഫലം കേട്ടപ്പോൾ സന്തോഷം തോന്നി. കാരണം ലോൺ,അടച്ചുതീർക്കാനും പണയം എടുത്തു കിട്ടാനുമാണ് ആഗ്രഹിച്ചത്. ഓം നമഃ ശിവായ 108 തവണ ഞങ്ങൾ 3 പേരും വിളക്ക് വെക്കുമ്പോൾ സ്‌ഥിരം ജപിക്കാറുണ്ട്. നന്ദി തിരുമേനി അല്പം ആശ്വാസം തന്നതിന് 🙏🙏🙏
@ManjuKpz
@ManjuKpz Ай бұрын
എന്റെ പേര് മഞ്ജു ചിത്തിര എന്റെ ഏട്ടൻ മരിച്ചിട്ട് 7 വർഷം ആയി ഇനി എനിക്ക് ഇനി ഒരു മാര്യേജ് നടക്കുമോ എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കണം
@prameelasasikumar3551
@prameelasasikumar3551 Ай бұрын
Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni
@divyajayan818
@divyajayan818 Ай бұрын
തിരുമേനി കോടി നമസ്കാരം, ഞാൻ എന്റെ സാലറി കൂട്ടി കിട്ടുന്നതിന് വേണ്ടി അങ്ങയോടു പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു, എനിക്ക് തൊട്ട് അടുത്ത മാസം തന്നെ ശമ്പളം കൂട്ടി കിട്ടി, മുൻ മാസത്തേതും കൂട്ടി കിട്ടി, ഒരുപാട് നന്ദി ഉണ്ട് തിരുമേനി ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ല, ഒരു വീട് എത്രയും വേഗം വെക്കുന്നതിനു വേണ്ടി അങ്ങയുടെ prarthanayil ഞങ്ങളെ ഉൾപെടുത്തണേ തിരുമേനി ജയ്മോൻ (ജയൻ )- ചോതി -28-1-1981 ദിവ്യ -കാർത്തിക -12-3=1989 അമൃത -മകം -3-4-2012
@user-lk8kf2vf6f
@user-lk8kf2vf6f Ай бұрын
ഓം നമ: ശിവായ പ്രാർത്ഥനയിൽപ്പെടുത്തണെ തിരുമേനി🙏🙏🙏
@sarigazal1526
@sarigazal1526 Ай бұрын
Namaskaram thirumeni 🙏🙏🙏 With spin wheel we wr able to pay the fees of kids...Always you give some positive message whenever I listen to you...we r terribly in financial debts.. please include us in your Pooja and pray for our prosperity n wellbeing... Balasubramanian trikketa Saritha aayilyam Avantikaa uthradam Advik trikketa
@asokm9728
@asokm9728 Ай бұрын
6 കടം കൊടുത്ത ക്യാഷ് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@sheebababuraj9264
@sheebababuraj9264 Ай бұрын
നമസ്ക്കാരം തിരുമേനി ഞാൻ തിരഞ്ഞ് എടുത്തത് 0 ആണ് എൻ്റെ ആഗ്രഹങ്ങൾ സാധിക്കുവാൻ പ്രാർത്ഥിക്കന്നേ തിരുമേനി
@Shajikumar-sx5jl
@Shajikumar-sx5jl Ай бұрын
ഞങ്ങളെ കൂടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തേണമേ ഗുരു നാഥാ. 1.ഷാജികുമാർ പുണർതം 2.സുഭദ്ര അമ്മ കാർത്തിക 3.അമ്പിളി മകം 4.സുരേഷ് കുമാർ മൂലം 5. അർജുൻ പൂരാടം
@priyakm3759
@priyakm3759 Ай бұрын
8 സത്യം ആണ്. നഷ്ടങ്ങൾ ഒരുപാട് ഉണ്ട്.. ഞാനും കാത്തിരിക്കുന്നു. ഓം നമഃ ശിവായ🙏🙏🙏
@nayanark2472
@nayanark2472 Ай бұрын
Om namashivaya.. Om hreem namashivaya.. 0 aanu select aaakkiyath. Nayana - chathayam Sabi - chithira Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Nanu - pooram (aarogyam, dhanavarav) Reena - om (aarogyam, dhanavarav) Vishnu - atham (aarogyam, dhanavarav) Ajin - bharani (vidya vijayam, aarogyam)
@sijiashokan5294
@sijiashokan5294 Ай бұрын
Poojayel ulpadathana therumani Hari pooyam, Siji pooyam, suprithi Ashwani, Sharan Bharani. Thank you
@abvsanilnair1761
@abvsanilnair1761 Ай бұрын
Namaskaram Thirumeni,Pls include my name for financial prosperity and wellness.
@user-bw8us6dh6q
@user-bw8us6dh6q Ай бұрын
താങ്ക്യൂ thirumeni🌹🌹❤️🙏🏻
@saradasuresh8490
@saradasuresh8490 Ай бұрын
ഞങ്ങളെ കൂടി പൂജയിൽ ഉഉൾപെടുത്തണേ തിരുമേനി അഖിൽ - തിരുവാതിര
@lekha7234
@lekha7234 Ай бұрын
🙏🏻🙏🏻🙏🏻 Tirumeni enik june25 oru xam und na angaude prarthanayil ulpeduthane tirumeni Lekha /Ayilyam
@bindhuajayandevidarshana1084
@bindhuajayandevidarshana1084 Ай бұрын
Ajayan Vishakham. Bindhu Makam. Darshan krishana Rohini. Devidarshana. Karthika. Ayurarogyathinuvendi prarthikkanam tirumeni🙏🙏
@renukadivakaran8883
@renukadivakaran8883 Ай бұрын
Namaskaram Thirumeni🙏 Prarthanayil ulpeduthane Thirumeni🙏🙏🙏
@neermanjupookkalneermanjup8725
@neermanjupookkalneermanjup8725 Ай бұрын
തിരുമേനി ഒരുപാടു സന്തോഷം ❤❤❤❤
@vinodkumar.ramakrishnapill5245
@vinodkumar.ramakrishnapill5245 Ай бұрын
🙏 ഗുരു തുല്യനായ തിരുമേനിക്ക് നമസ്കാരം അങ്ങേക്ക് എല്ലാം നന്മകളും നേരുന്നു വിനോദ് കുമാർ പൂരാടം 24-9-1974/10.58 PM
@shincebyju7070
@shincebyju7070 Ай бұрын
Namaskaram Thirumeni 🙏 poojayilum prarthanayilum ulpeduthane Byju pooram, Shince Makam, Siddharth Revathi, Siya Makam money problems and health issues und thirumeni,molkk admission time aanu enthu cheyyanam ennariyilla, vasthu vittu kittaan undu ethuvare nadakkunnilla prarthikkane thirumeni 🙏❤️🙏
@ajvideos3298
@ajvideos3298 Ай бұрын
അജിത്കുമാർ ഉത്രാടം, പ്രസീത തിരുവോണം, കൃഷ്ണജിത് തിരുവാതിര സമ്പത്തും ഐശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ
@rubijanrubijan7827
@rubijanrubijan7827 Ай бұрын
പ്രണാമം 🙏🙏🙏തോമസ്, രോഹിണി,1960 ജൂലൈ 19 ചൊവ്വാഴ്ച്ച 7.55 പിഎം, ജോലി, വീട് ഇല്ല 🙏🙏🙏🙏
@SreelathaRemesan
@SreelathaRemesan Ай бұрын
Namaskaram thirumeni valare pravasyam aanu joli,sambathikam ellaam kondu budhimuttilaanu prarthikkane thirumeni Akshai atham Sreelatha Uthram Meenu Ajayakumar Ramesan Karthika
@sudhakrishnan5596
@sudhakrishnan5596 Ай бұрын
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏
@AlvinDeepak
@AlvinDeepak Ай бұрын
Om Namashivaya 🙏🙏🙏
@sharmilasivaraj3258
@sharmilasivaraj3258 Ай бұрын
Namaskaram 🙏 Thirumeni Sharmila / Atham / Health Shabreesh / Makayiram /Job Devaprabha /Chithira/ Study
@deeparishil8405
@deeparishil8405 Ай бұрын
നമസ്ക്കാരം... 🙏
@gknair3576
@gknair3576 Ай бұрын
Namaskaaram thirumeni 🙏🙏🙏
@SSS_HAPPINESS
@SSS_HAPPINESS Ай бұрын
Namaskaram Thirumeni. Sthalam vilpana nadakkan prarthikkane Ramanujan Revathi, Sudha Moolam
@Radhika.R.
@Radhika.R. Ай бұрын
Namaskaram Thirumeni 🙏🏻🙏🏻🙏🏻
@user-rr7tz1df8u
@user-rr7tz1df8u Ай бұрын
ഞാൻ 4 ആണ് എടുത്തത് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കു ണേ
@abhijithashok9275
@abhijithashok9275 Ай бұрын
Sathrusamharam Geetha thrikketta jithu thiruvonam alaka pooruruttathi vivaham randu perkum
@vasudevasarma1990
@vasudevasarma1990 Ай бұрын
Correct
@aswathymohan1901
@aswathymohan1901 Ай бұрын
Thirumeni namaskaram🙏..poojayil ulpeduthane. Oru permanent jolik vendiyanu. Aswathy ഭരണി നക്ഷത്രം 1987 may 25, 2.24pm 🙏
@nishaaju2402
@nishaaju2402 Ай бұрын
നമസ്കാരം തിരുമേനി 🙏🏻അനഘ -അത്തം വിദ്യാഭ്യാസം partime ജോലി ആരോഗ്യം, അനാമിക വിദ്യാഭ്യാസം ആരോഗ്യം, അജീഷ് ഉത്രട്ടാതി, നിഷ -പുണർതം ആയുരാരോഗ്യ സംബൽ സമൃധി ഉണ്ടാവാണേ 🙏🏻🙏🏻🙏🏻
@parthana7091
@parthana7091 Ай бұрын
നമസ്ക്കാരം തിരുമേനി ഞങ്ങളുടെ എല്ലാ തടസ്സങ്ങളും ഒഴിഞ്ഞു പോകണേ അതിനുവേണ്ടിപ്രാർത്ഥിക്കണേ devarajan barani archana karthika prarthana utradam remachothi
@vanajakumari7016
@vanajakumari7016 Ай бұрын
ഞാനും കടം കൊടുത്ത പണത്തിനായി വര്ഷങ്ങളായി കാത്തിരിക്കുന്നു. ദേവി... അനുഗ്രഹിക്കണേ 🙏🏻🙏🏻
@sureshkumar3269
@sureshkumar3269 Ай бұрын
ഉഷ-ഭരണി, സുരേഷ് - ചിത്തിര
@manjumadhavansyamala1218
@manjumadhavansyamala1218 Ай бұрын
Thirumeni angayude poojayil ulpeduthane. Parameswaran ,bharani Vinod , makam Manju, chathayam. Poojayil ulpeduthane thirumeni.🙏🙏🙏
@suleelak5982
@suleelak5982 Ай бұрын
H Namaskaram thirumeni ente molekku vendi anu Sreenidhi Karthika dob 8.5.1997. 5.20 am arogyaprashnangal bhedamavan prarthikkane thirumeni prarthana yil ulpeduthane special Pooja yil ulpeduthane
@techzone_..
@techzone_.. Ай бұрын
Sony പൂരം suresh Kumar thirumeni abin aswathy amal revathy prarthikkane thirumeni ennum msg ayakkum. Thirumeni kanunno ennu ariyilla. Prathanayil ulpeduthane financial problem anu
@premalatha2659
@premalatha2659 Ай бұрын
❤OM NAMA SHIVAYA
@athulyasethu
@athulyasethu Ай бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@rejanisuresh5416
@rejanisuresh5416 Ай бұрын
Namaskaram Thirumeni 🙏Ente salary with holded increment vittukittan prarthanayil ulpeduthane Rejani Suresh Bharani 🙏
@anumolanumol3820
@anumolanumol3820 Ай бұрын
Thirumeni job permenent akanum Veeedu vayakanum Sthalam vanganum.. poojayil olpeduthane Anu karthika
@Sofia-xf3wd
@Sofia-xf3wd Ай бұрын
0. Ithil. Paranjal ellam. Karayangal ente. Lifel. Attract. Cheyyunnu. Thank. You. Sir. Om. Nama. Shivaya❤❤❤❤
@kalavathig9825
@kalavathig9825 Ай бұрын
Om namashivaya ❤❤❤
@Quteswriter
@Quteswriter Ай бұрын
Thank you
@4ek2tesnygeorge14
@4ek2tesnygeorge14 Ай бұрын
Tesny-chothi Jaison-makam Sambathika bhudhimuttu maaranum oru veedu paniyanum prarthikaney thirumeni
@shylajavasanthan378
@shylajavasanthan378 Ай бұрын
ഹരിഷ് ചോതി ഹരിത തിരുവാതിര പൂജയിൽ ഉൾപ്പെടുത്തണമെ
@smileygirly5283
@smileygirly5283 Ай бұрын
Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏
@Simple4411
@Simple4411 Ай бұрын
Adithya aswathi, jayan uthrittathi,sheeja rohini,atheena ayilyam poojayil ulpeduthane thirumeni( kudumpa bhadrathayk)
@factsdreamer7328
@factsdreamer7328 Ай бұрын
Namaskaram Thirumeni... Abhijith ashwathi nal 30/01/1993 ravile 7 maniku jananam thirumeni joliyil uyarcha undakuvan prarthikkane... ayur arogya soukyangalum undakuvanum
@sreekalaprabha
@sreekalaprabha Ай бұрын
Namaskaram thirumeni molude vivaham sheriyakan onnu prarthanayil ulpeduthane thirumeni thadasamund ath neekitharane thirumeni. 🙏🏻🙏🏻🙏🏻🙏🏻sneha rohini.
@Archayaa-xh2pm
@Archayaa-xh2pm Ай бұрын
Namasthe, Àjeshkumar karthika,Rejani pooram,archayaa uthram, Adwid chathayam
@radhammaj167
@radhammaj167 Ай бұрын
നമസ്കാരം തിരുമേനി. തിരുമേനിയുടെ പുജയിൽ എനിക്ക് വിശ്വാസമുണ്ട്. കാളിദാ. സു.. പുണർതം. വിദ്യാഭ്യാസ പുരോഗതിയും, ചിത്ത് കൂട്ടുകെട്ടിൽ നിന്നും മാറ്റാൻ പുജയിൽ ഉൾപെടുത്തുക. 🙏🙏🙏
@rajimols9436
@rajimols9436 Ай бұрын
രാജി - വിശാഖം 0 ആണ് ഞാൻ തിരഞ്ഞെടുത്തത് ആഗ്രഹങ്ങൾ എല്ലാം നടത്തിതരണമേ മഹാദേവ..... 🙏🙏🙏🙏
@suleelak5982
@suleelak5982 Ай бұрын
H Namaskaram thirumeni Siddharth revathi Dob 25.11.1993. 9.54 am nalla joli kittan prarthikkane thirumeni prarthana yil ulpeduthane special Pooja yil ulpeduthane
@manavbinoy5933
@manavbinoy5933 Ай бұрын
Manav chithira binoy thirketta abhinav uthram
@kirthanakrishnanpillai3323
@kirthanakrishnanpillai3323 Ай бұрын
തിരുമേനി എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥി ക്കണം തിരുമേനി മോൾ മനസ്സ് മാറണം മോൻ്റെ കല്യാണം നടക്കണം തിരുമേനി
@santhakumarik.v662
@santhakumarik.v662 Ай бұрын
ഞാൻ 4ആണ് എടുത്തത് 🙏നമസ്കാരം തിരുമേനി 🙏🙏
@Divya-bj8it
@Divya-bj8it Ай бұрын
തിരുമേനി പറഞ്ഞത് അതുപോലെ സംഭവിക്കട്ടെ 🙏
@aryaaravind5673
@aryaaravind5673 Ай бұрын
Thirumeni anugrahikkaneeee 🙏 Arya : pooradam (9/2/2002)
@saranyaakhil4435
@saranyaakhil4435 Ай бұрын
Namaskaram Thirumeni 🙏 Saranya uthradom 18/2/93 Joli kittunnadhinu prarthikane Thirumeni 🙏 Akhil pooram Adharv uthradom
@rajikishor7116
@rajikishor7116 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 എന്റെ അമ്മയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏 ചിന്നമ്മ പൂയം 78 വയസ്
@ponammanair5608
@ponammanair5608 Ай бұрын
Omnamasivaya🙏ഓംഹ്രീം നമശിവായ 🙏🌹
@gayathridevikp9304
@gayathridevikp9304 Ай бұрын
Gayathri Aswathi Surendran Rohini & Aparna Chothi please pray for us Thirumeni
@AnanduunniAnanduunni
@AnanduunniAnanduunni Ай бұрын
ഓം നമഃ ശിവായ♥️🙏🏻🥰❤💯❤️🔱💙😘ഓം ഹ്രീം നമഃ ശിവായ♥️🙏🏻🥰❤💯❤️🔱💙😘
@sruthisanthosh3270
@sruthisanthosh3270 Ай бұрын
Namaskaram Thirumeni SRUTHI VISHAKHAM 24/4/1997 SANTHOSH CHITHIRA 18/6/1986 ADIDEV UTHRATTATHI 29/11/2017 SAVITHRI CHITHIRA Ella daysum prarthanayil ulpeduthane
@shajikg6914
@shajikg6914 Ай бұрын
Shaji Avittam Nakshathram , kittanulla paisayellam pendingilanu ,Thadasam neenguvan prarthikkane thirumeni
@SreekandancSreekandan
@SreekandancSreekandan Ай бұрын
🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
@induvishnu6334
@induvishnu6334 Ай бұрын
Njn 4 അണ് സെലക്ട് ചെയ്തത് തിരുമേനി പറഞ്ഞത് ശെരി അണ് ഞാൻ one year ayitt ജോലിക്ക് ശ്രെമിക്കുവ അവസാന നിമഷം എല്ലാം ശേരിയകതെ പോകുന്നു വിളിക്കാൻ ഇനി ഒരു deivangalum ellla എന്നൊരു അവസ്ഥയാ എല്ലാം ശെരി അകും എന്ന് പ്രതീക്ഷച്ചാണ് ഇരിക്കുന്നത് എന്റെ ജോലി ശെരി ആകുവാൻ prarthikkane തിരുമേനി ഇന്ദു മോൾ പൂയം
@nijaks4210
@nijaks4210 Ай бұрын
Namaste thirumeni 🙏🙏🙏🙏🙏 Nija ayilyam 9/3/1990 01:05 am Athyavasyam aayitt kurach documents kittaaan unde. Ath kaivasam ullavar tharaan madi kanikkunnu. Avark athellaam eniku tharaanyt ulla Manas varaan prarthikkane thirumeni 🙏🙏
@sarithamb8423
@sarithamb8423 Ай бұрын
Surendhran rohini, saritha aswathy, sooraj punartham, sayooj pooyam Kadanjal theeran prarthikkane thirumeni
@ravathyvelukkan1938
@ravathyvelukkan1938 Ай бұрын
ഓം നമഃ ശിവായ 🙏🏿🙏🏿🙏🏿വിമല പുണർതം
@radhamaninp151
@radhamaninp151 Ай бұрын
നമസ്കാരം തിരുമേനി 🙏
@mdsfashionworld674
@mdsfashionworld674 Ай бұрын
എന്തൊരു അത്ഭുതം ഞാൻ 4 ആണ് വിചാരിച്ചതു തിരുമേനി പറഞ്ഞത് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത് ❤️❤️❤️❤️🙏🙏🙏🙏 ഓം നമഃ ശിവായ
@anjuas1893
@anjuas1893 Ай бұрын
Namaskaram Thirumeni Angayude prarthanayil ennum enne ulpeduthane. Njn LIC il aan work cheyyunne. Enik ippo work there kuravan. Nalla work kittan vendi prarthikane thirumeni. Veedin chuttum shatrukkalum und.Avaril ninn rreksha nedanum pararthikane Sindhu R 21/10/1971 Anizham 11479 aand thulam 4 guruvarey 26 naazhikayum 21 vinazhikayum chenna samayam. Saraswathidevi vaasa samayam
@himaka2392
@himaka2392 Ай бұрын
Hima anizham joli kittan prarthikane thirumeni 🙏🙏🙏
@somathomas6488
@somathomas6488 Ай бұрын
ഓം നമഃ ശിവായ 🙏🙏🙏
@jayareji6132
@jayareji6132 Ай бұрын
നമസ്‌കാരം തിരുമേനി ❤️❤️ റെജി ഭരണി ജയറെജി ചിത്തിര പൃഥ്വിരാജ് അശ്വതി ദേവനാരായണൻ മൂലം
@suleelak5982
@suleelak5982 Ай бұрын
H Namaskaram thirumeni ente monu vendi anu Sreenath anizham dob 14.3.1993. 1.05 am. nalla joli kittan prarthikkane thirumeni prarthana yil ulpeduthane special Pooja yil ulpeduthane
@anjuas1893
@anjuas1893 Ай бұрын
Namaskaram Thirumeni Angayude prarthanayilennum enne ulpeduthane. Ente vivaham aayittilla.Petten thanne vivaham nadakanum ente manasin ishtapetta aale vivaham kazkan sadikanum prarthikane thirumeni. Ente kadangal ellam petten theerkkan sadhikan vendiyittum prarthikane thirumeni. Anju A S 18/07/1996 6:35 AM Aayilyam
@jimshap7107
@jimshap7107 Ай бұрын
ഞങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ ഒരുപാട് കടത്തിലാണ് തിരുമേനി ഷസ്മിത്ത് വിശാഖം ജിംഷ ആയില്യം
@kanakambaranthekkoott8730
@kanakambaranthekkoott8730 Ай бұрын
ഓം ഹ്രീം നമ:ശിവായ 🙏
@sanjulam2235
@sanjulam2235 Ай бұрын
നമസ്കാരം തിരുമേനി 🙏 സൗമ്യ - ചിത്തിര വിജീഷ് - ആയില്യം സഞ്ജുല - തൃക്കേട്ട ഓമന - മകീര്യം സിനേഷ് - അനിഴം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ തിരുമേനി 🙏🙏🙏
@user-gz8vm3be8w
@user-gz8vm3be8w Ай бұрын
Namaste thirumeni.poojayil ulppeduthane ratheesh uthradom veedupani poorthiyakkananu
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 25 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 65 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 44 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 46 МЛН
ശനി നൽകുന്ന ഭാഗ്യങ്ങൾ
20:33
sada jyothisham
Рет қаралды 181 М.
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 25 МЛН