മരിക്കാത്ത പ്രണയം. മനോഹരമായ ഒരു നാടൻ പ്രണയ കഥ. കേട്ടിരിക്കാൻ നല്ല രസായിരുന്നു, പ്രത്യേകിച്ച് ഷാഹുൽജിയുടെ ശബ്ദത്തിൽ. Lookman ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു 🙏🌹
*എന്റെ വരികൾ വരുന്നുണ്ട് എന്ന് കാക്കു പറഞ്ഞപോ ഇത്ര പ്രതീക്ഷിച്ചില്ല..... മാഷാ അല്ലാഹ്....കണ്ണിലെ പ്രണയം അത് ഒരു ഹിക്മത്താണ്* 😍
@saranyam16214 жыл бұрын
കണ്ണേട്ടൻ മരിക്കണ്ടായിരുന്നു 😞😞so sad😔😔😔😔😔😔
@shahulmalayil4 жыл бұрын
ഇന്ന് വൈകുന്നേരം നാലു മണിക്ക് shahul malayil stories എന്ന സെക്കന്റ് ചാനലിൽ റംസീ ഫായിസ് എഴുതിയ കാണാ മറയത്തെ മൊഞ്ജത്തി എന്ന തുടർക്കഥ ആരംഭിക്കുന്നു ചാനൽ ഇതുവരെ സബ്ക്രബ് ചെയ്യാത്തവർ ഉടൻ തന്നേ സബ്ക്രൈബ് ചൈയ്ത് വച്ചോളി ലിങ്ക് 👇kzbin.info
@salmanmanu14704 жыл бұрын
തീർച്ചയായും 😘😍
@jasnajaisalnp59924 жыл бұрын
😍😍😍✌️✌️
@abdurahmanabdurahman35764 жыл бұрын
Waiting 🔥
@shahinariyasshahinariyas85794 жыл бұрын
Waiting
@surayyabeegam61364 жыл бұрын
😍😍😍😍😍👌
@aleemabiabdulsalam4 жыл бұрын
നന്നായിട്ടുണ്ട് ഇനിയും എഴുതാൻ ശ്രമിക്കുക,,,,, ആശംസിക്കുന്നു
@lukkulookman76144 жыл бұрын
Tnqqq ikka ❤️
@fathimasuhraoorakam86564 жыл бұрын
അവസാനം കണ്ണേട്ടൻ മരിക്കണ്ടായിരുന്നു. അത് ഈ കഥ അലോസരമാക്കി
@husnahusnan57154 жыл бұрын
Ouru nadana jevidhanuubhavam പോലെ തോന്നി എനിക്ക്. ജീവിതത്തിൽ അങ്ങനല്ലേ
ബെസ്റ്റ് വിശേസ് സൂപ്പർ സ്റ്റോറി ഇൻശാഅല്ലാഹ് ഇനിയും കഥകൾ എഴുതാൻ കഴിയട്ടെ ആമീൻ..... 🤲🤲🤲🤲🤲🤲
@thaqwakhan4 жыл бұрын
ആ മുല്ലപ്പൂ മുട്ടിന്റെ മൊഞ്ച്...കഥയിൽ ഉടനീളം ഉണ്ട്... Keep going!!... നല്ല ഒരു എഴുത്കാരൻ ആവട്ടെ... Inshaallah.. 🖤🖤🖤🖤🖤🖤" ഒാളോട് ആണ് എന്റെ മുഹബത്.."..അത് ഇതിലും അടിപൊളി ആവട്ടെ!!...ഓരോ വായനക്കാരനെയും പിടിച്ച് ഇരുത്താൻ കഴിയുന്ന വിധം വരികൾ എഴുതാൻ സാധിക്കുന്നത് ഒരു കഴിവ് തന്നെയാണ് എന്റെ മാഷേ!!..🥰🥰 And.. ഞാൻ ഇത്... third time ആണ് കേട്ടോ കേൾക്കുന്നത്....😌😌
@lukkulookman76144 жыл бұрын
Tnqqq 🥰🥰😘😘😘😘
@arshanaa80634 жыл бұрын
എന്റെ ഹൃദയമെന്ന കിത്താബിൽ നിന്നെ കുറിച്ചെഴുതിയ വരികൾക്കിന്നു പെരുന്നാൾ പിറ പോലെ ഉദിച്ചു നിൽക്കുന്ന നിലാ വെളിച്ചത്തിന്റെ മൊഞ്ചാണ് 💕💕💕. ഇത് ഞാൻ ഏടെയോ കേട്ട്ക്ക് 😁. സ്റ്റോറി അടിപൊളി ആയിക്ക് ttaa lookman kkaa💕
@lukkulookman76144 жыл бұрын
അങ്ങനെ കേൾക്കാൻ വഴി ഇല്ല ഈ ഡയലോഗ് എഴുതിയത് ഞാനാണ്. ഏഴുതികഴിഞ്ഞ് fb യിൽ പോസ്റ്റ് ചെയ്തായിരുന്നു.
@arshanaa80634 жыл бұрын
@@lukkulookman7614 no way....kettkk njan .raani yum richukkaantem story l aan nn thonnunnu 🤗. Illaa nn paranjaaa njan sammayikkoolaaa mone. Engilum kollaaam story 🤗.
@lukkulookman76144 жыл бұрын
ARSHANA A athil njan post cheythittundayirunnu. 😍👍🏻
@jeffinjoseputhuvelil62394 жыл бұрын
😍ലുക്കു മുത്തേ സ്റ്റോറി അടിപൊളി നിന്റെ വരികൾ + ഇക്കാൻറെ വോയിസ് = ഒടുക്കത്തെ ഫീൽ😘
@lukkulookman76144 жыл бұрын
Tnqqq ❤️😘
@lechukochu18974 жыл бұрын
Lookman... Story polichu. അവസാനം സങ്കടമായി. ഇനിയും നല്ല കഥകൾ എഴുതാൻ കഴിയട്ടെയെന്നു ആശംസിക്കുന്നു. Nalla കഥകൾ പ്രതീഷിക്കുന്നു ❤️❤️❤️😍😍😍😍😍😍😍🙏🙏
@lukkulookman76144 жыл бұрын
Tnqqq 😍😍
@sa-adiyasulfikath4 жыл бұрын
അവസാനം സങ്കടം ആയിപ്പോയി ട്ടോ 😢😢
@lukkulookman76144 жыл бұрын
Watersoul Media ayyooo saramilla
@sa-adiyasulfikath4 жыл бұрын
@@lukkulookman7614 ഇനിയും നല്ല കഥകൾ എഴുതാൻ കഴിയട്ടെ 👏👏👏
@PoliMoood97474 жыл бұрын
സ്റ്റോറി അൽ പൊളി.. നല്ലോരു തുടക്കം ആവട്ടെ.. ആശംസകൾ 🙌🙌🙌
@anjusanoj87334 жыл бұрын
ഇനിയും ഒരുപാട് എഴുതാൻ പറ്റട്ടെ എന്ന പ്രാർത്ഥനയോടെ... 5 U
@fathimaapaathu22654 жыл бұрын
*കാക്കൂന്റെ സ്റ്റോറി പൊളിയായിക്കണ് ട്ടാ😍✌️*
@lukkulookman76144 жыл бұрын
fathima pathu tnx di pathu
@fathimaapaathu22654 жыл бұрын
🥰😍
@Sajnajafar4 жыл бұрын
ആദ്യ കഥയാണെങ്കിലും ഹൃദയത്തെ തൊട്ടുണർത്താൻ മാത്രം ഹൃദ്യമായിട്ടുണ്ട്. കൂടുതൽ എഴുതാൻ സാധിക്കട്ടെ
Story poliichu...iniyum ithupooole Ulla story predeekshikkunnu😎😀
@naseebathasni71484 жыл бұрын
Hi, Lukku, അടിപൊളി കഥ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു😊പിന്നെ ഷാഹുൽക്കയുടെ വോയിസ് ലും ആയപ്പോ ഹാ ഹ അടിപൊളി 💞 ഇനിയും ഒരുപാട് കഥകൾ predeeshikkunnu💯 Sathym parayaaalo ee stry ketttappoo njn sherikkum karanjuu😭
@lukkulookman76144 жыл бұрын
Ano tnqqq dr ❤️😘😘
@lukkulookman76144 жыл бұрын
Inshaallha eniyum nannyi ezhutham
@naseebathasni71484 жыл бұрын
@@lukkulookman7614 😊
@paulfrancis12594 жыл бұрын
Adipoli 👏👏👏👏 Lukman Anta kadhayum shahul ikkanta voicum aaha....anthass
@lukkulookman76144 жыл бұрын
Tnqqq
@rasnarasna57813 жыл бұрын
ദയവുചെയ്ത് ഇത്തരം sad stories എഴുതരുത് ! വായിക്കുന്നവന്റെ മനസ്സിന് സന്തോഷം നല്കുന്നതായിരിക്കണം കഥകൾ !
@ubaidj51994 жыл бұрын
Wish you all the best man 😘❣️
@lukkulookman76144 жыл бұрын
Ubaid uj tnx
@shifathanu43684 жыл бұрын
Supper ayitund tto
@ansilachinnu53554 жыл бұрын
Nmde ikkante story❤️
@anvarnalakatt20284 жыл бұрын
ഒരുപാട് ഇഷ്‌ടായി endo വല്ലാത്ത feel❣️
@sajin12884 жыл бұрын
Story nannayitund.... Ikkade magical voice um BGM um super anu.......
@mithrshahakeem4 жыл бұрын
Adipwoli 👍
@ekru46803 жыл бұрын
സൂപ്പർ കഥ സ്റ്റോറികൾ😘😘😘
@shahana10024 жыл бұрын
Lukku poluchalloo👍👌All the best ..Go ahead confidently
@lukkulookman76144 жыл бұрын
Hiru Shana tnx ❤️😘😘
@vkmvattamkulam7364 жыл бұрын
ഇക്ക സൂപ്പർ 👌👌👌🌹🌹🌹
@pumiummar2888 Жыл бұрын
ആത്മാർത്ഥ സ്നേഹം ഒരിക്കലും ഒന്നിക്കില്ല ലെ 😪ഇത്രയും വേണ്ടി രുന്നില്ല 😪😪കഷ്ടം ഉണ്ട് ട്ടോ... ❣️❣️
കഥ സൂപ്പർ ഇനിയും നല്ല കഥ കൾ പ്രതീക്ഷിക്കുന്നു 👍👍👍👌👌
@littledevil99904 жыл бұрын
Hi nan sajna shahulikkayude bhayankara fan an ikkayude ella kadhayum kettittun but comment boxil athikam vararilla haleel ikka nalla oru writer an iniyum thudaruka God will give u all blessings
സ്റ്റോറി pollichallo ബ്രോ .....All the best .....ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@suharasalih51284 жыл бұрын
Adipoli story ❤️❤️❤️❤️❤️❤️❤️
@havvaummakp42464 жыл бұрын
*Katta* *waiting* *for* *കാണാമറയാതെ* *മൊഞ്ചത്തി*
@whoisperfect10584 жыл бұрын
Nice story..... പക്ഷെ അവസാനം സങ്കടം തോന്നി
@lukkulookman76144 жыл бұрын
paatu petti ❤️
@achu13234 жыл бұрын
സൂപ്പർ 💖💖💖😍😍
@anjanaanjana68752 жыл бұрын
Kannettane enthina konne😡🥲🥲
@lillykuttyphilip96554 жыл бұрын
adipoli feel...last karayippichu..😍
@anciyanaseer78684 жыл бұрын
Kadha upload aayapo thane arinjirunuu. Kurach thirakaayond inn aan kandath. Nthaayalum lukku iyy pwolichitind.... cmnt ezuthaan maathralla nalla oru ezuth kaaranum ullil indee.. iniyum ezuthanam... allahu thofeeq nalkate😍
@SanhaMisthwahmp4 жыл бұрын
Spr 👍👍👍👍👌👌👌👏👏👏👏👏
@sabithapokkat87954 жыл бұрын
ലുക്മാൻ കഥ അടിപൊളിയായി. പിന്നെ നമ്മുടെ ഇക്കൂ സിന്റെ വോയിസ് അല്ലെ 💯 supper . മനസ്സിൽ വല്ലാത്ത ഒരു സങ്കടായിട്ടോ 😢😢
@keerthanatp92664 жыл бұрын
Lukku pwoliyanu iniyum ezhthanam 👍katta support nd😊
@lukkulookman76144 жыл бұрын
Tnqqq 😘😘
@rifuraza24594 жыл бұрын
Last kettapol karannupoyi njn😔😔😔😭😭😭
@alfiyasunil69874 жыл бұрын
Super story haleel mone...vethanayum pranayavum onnichu ariyikunna oru story.pranayikathavare polum orikal pranayikan thonnikum ethram storykal.paribavum pinakum mari vendum vendum athikam snehikan thonnikunna story .keep going haleel mon and shahul malayil ikka poli presentation....
@lukkulookman76144 жыл бұрын
Tnx diii
@ranjuafsal30504 жыл бұрын
സൂപ്പർ 👌👌👌👌💕💕💕💕💕💕
@haseebrahman79604 жыл бұрын
💖Bro Poliyayitund😘😘😘
@basilafathima48724 жыл бұрын
Stori polichu tto masha allah super inghane thanje alle starting
@speedzinmaker72524 жыл бұрын
Supper ayitund.....
@sreejithsree6723 жыл бұрын
Sad ayi last 😭😭😭
@devanandhnv99604 жыл бұрын
അവസാനം കണ്ണേട്ടൻ മരിക്കാതെ.. ഓടി വന്ന് അവൾ കണ്ണന്റെ മാറിലേക്ക് വീണു... എന്നായിരുന്നെങ്കിൽ സൂപ്പർ ആയേനെ... ഇതൊരുമാതിരി ദൈവമില്ലാത്ത പോലെ... ശ്ശോ.. ഒന്ന് അങ്ങനെ പറയിക്കാ... കേൾക്കാൻ ഒരു കൊതി അമൃത
@lukkulookman76144 жыл бұрын
😁😁😁 കണ്ണേട്ടൻ മരിക്കുന്നതായി പറയുന്നില്ലല്ലോ. ആക്സിഡന്റ് അല്ലെ. നിങ്ങൾ എന്താണോ ചിന്തിക്കുന്നത് അതാണ് climax
@jasnajaisalnp59924 жыл бұрын
Lukkunte story ethiyo kettit varam😍😍😍
@sulaimanmullampara93674 жыл бұрын
Story polichu ikkaa👍👍👍
@lukkulookman76144 жыл бұрын
Sulaiman Mullampara tnqq ❤️
@sumithanjusumithanju21054 жыл бұрын
Luku brooooooo💪💪💪😍😍😍😍😍🤩🤩🤩
@lukkulookman76144 жыл бұрын
❤️😘😘😘
@Haneulaffordableandelegant4 жыл бұрын
@@lukkulookman7614 ee storyk next part koode ezhutho ingane oru climax venda..