ഇദ്ദേഹത്തെ കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം. ജീവിതത്തെ ഇത്ര ലളിത സുന്ദരമായി വിവരിക്കാനും കഥകളിൽ ഒളിഞ്ഞിരിക്കുന്ന തത്ത്വങ്ങൾ ജീവിതത്തിൽ പകർത്തുവാനും ജീവിത ഗന്ഥിയെ തന്നെ സ്വാധീനിപ്പിക്കാനും അതുവഴി ജീവിത ലക്ഷ്യo സാധുകരിക്കാനും ഉതകുന്ന അപൂർവങ്ങളിൽ അപൂർവമായ ഒരു നവ്യാനുഭവമായിരുന്നു ഈ അഭിമുഖം... നന്ദി മോക്ഷ.. നന്ദി മോചിതചേച്ചി.❤❤❤❤
@jayalekshmi82332 ай бұрын
കഥകളിൽ പെട്ടുകിടക്കുകയാണ്സമൂഹത്തിലേറെപ്പേരും.രവീന്ദ്ര നാഥൻ സാറിന്റെ സംഭാഷണത്തിൽ ഞാൻ അറിയാൻ ആഗ്രഹിക്കുന്നകാര്യങ്ങൾ ധാരാളമുണ്ട്. സാറിനും, അഭിമുഖം നടത്തിയ മോക്ഷയ്ക്കും എന്റെ എളിയ ആദരവ്. 🙏🏻🕉️
@shajkovilakam8454Ай бұрын
ഇദ്ദേഹം അറിവിന്റെ ഹിമാലയം തന്നെ. നമസ്കരിക്കുന്നു
@surabhinair52422 ай бұрын
അമൃത TV യിൽ സ്ഥിരമായി കാണാറുണ്ടായിരുന്ന രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം 🙏🙏🙏
@ullaskrishnan3469Ай бұрын
1:54
@girijamenon64542 ай бұрын
എത്ര എത്ര പ്രാവശ്യം ആണ് കോരിതരിച്ചു ഇരുന്നു പോയത്! മോചിമ, എത്ര നന്ദി പറഞ്ഞാലും തീരില്ല ഈ അഭിമുഖത്തിന്!! രണ്ടുപേരുടെയും combined energy ആണ് ഈ വാക്കുകൾ പ്രവഹിച്ചതും. ❤❤
@thusharassignature56502 ай бұрын
എത്രമനോഹരമാണ് സർ ന്റെ വാക്കുകൾ .. ഇനിയും മണിക്കൂറുകൾ കേട്ടിരുന്നുപോകും .. പുതിയതലമുറക്ക് തീർച്ചയായും ഒരു മുതൽക്കൂട്ട് തന്നെ ഇത്തരം അഭിമുഖങ്ങൾ .. thank u മോക്ഷ 🙏
@സന്ധ്യാസന്നിധിАй бұрын
സത്യമാണ്, എങ്കിലും ഇനിയുള്ള തലമുറയിലെ എത്ര പേര് ദൈവത്തിലും ആത്മീയതയിലും വിശ്വസിക്കും എന്നതാണ്
@Ganges1112 ай бұрын
വാക്കുകകൾക്കതീതമായ ഒരു അനുഭവം ആണ് ഈ അഭിമുഖത്തിലൂടെ ലഭിച്ചത്. നാഥൻ സർ നും മോചിത മം num 🙏🙏🙏 ഹൃദയഭാഷയിൽ നന്ദി 🙏🙏🙏❤❤
@minilatheesh3628Ай бұрын
🙏മോക്ഷയെ ഞാൻ ഒരു പാട് ഇഷ്ടപെടുന്നു നാഥൻ സാറിന്റെ കൂടെയുള്ള എപ്പിസോഡുകൾ മോക്ഷയുടെ മാറ്റ് ഒന്ന് കൂടി കൂട്ടുന്നു...... മോക്ഷ ഇനിയും ഒരുപാട് വളരട്ടെ മനസ്സുനിറഞ്ഞ ആശംസകൾ ❤
@singwithpramod22192 ай бұрын
🙏ആ ദ്ധ്യാത്മിക രംഗത്ത് ഒരു യൂട്യൂ ബ് ചാനൽ എന്ന നിലയിൽ മോക്ഷയുടെ ഉദ്യമങ്ങൾ ശ്ലാ ഘാനീയം തന്നെ. സുവ്യക്തമായ narration ഉം ഗരിമയുള്ള വാക്കുകളും സാധാരണ പരിചിതമായ ക്ഷേ ത്രങ്ങളെ കുറിച്ചുപോലുമുള്ള അസാധാരണം എന്ന് തോന്നുന്ന എന്നാൽ ലളിതമായ വിവരണങ്ങളും ഭക്തരായ അനേകായിരങ്ങൾക്ക് അമൃത സമാന സന്തോഷം തരുന്നു...👍👍 ശുഭയാത്ര സിനിമ കണ്ടതുമുതൽ അതിന്റെ തിരക്കഥാ കൃത്തായ നാഥൻ സാറിനെ ഇഷ്ടം...ഒരിക്കൽ ഫോണിൽ സംസാരി ച്ചിട്ടുണ്ട് 👌👌നല്ല അഭിമുഖം 👌മോക്ഷക്ക് സർവ ശ്രേ 😢യസ്സും പ്രേയസ്സും 🙏🙏
@sitharagovind9954Ай бұрын
അവതരികയുടെ സംസാരശൈലി അതിഗംഭീരം
@rajavarma43582 ай бұрын
വളരെ നല്ല അഭിമുഖം. പരസ്പരം അന്യോന്യം അറിയുന്ന മഹദ് വ്യക്തികൾ തമ്മിലുള്ള ഈ അഭിമുഖം ആത്മീയതയിലേക്കുള്ള യാത്രയുടെ വ്യത്യസ്ത ഭാവങ്ങൾ വളരെ പ്രകടമാക്കുന്നു. വളരെ സന്തോഷം 🙏🙏🙏
@MokshaYatras2 ай бұрын
വർമാജി, തിരുക്കുകൾക്കിടയിൽ ഈ അഭിമുഖം കാണാൻ സമയം കണ്ടെത്തിയതിനു അനേകം നന്ദി...
@suseelank8896Ай бұрын
ഇടതു പറയുന്നു 🙏വലതു കേൾക്കുന്നു 🙏സ്നേഹം ഉള്ളിൽ പൂവായി വിരിയുമ്പോൾ യോഗം സംഭവിക്കുന്നു ❤ഇടതും വലതും ഒന്നായി തീരുന്നു 🙏വെറും സാക്ഷി യാകുന്നു 🌹💫
@Empower-qt4qnАй бұрын
❤
@sobhanapr49172 ай бұрын
അമൃത ടി വി യിൽ രണ്ടു പേരേയും കണ്ടിട്ടുണ്ട് സാറിന്റെ spee h ഉം മോചിതയുടെ പരിപാടിയും കണ്ടട്ടുണ്ട് ഇപ്പോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി
@smithapnair45982 ай бұрын
വാക്കുകളും, അർത്ഥങ്ങളും സദ്യോജാത കഥകളായി ലക്ഷ്മി ത്വ കവിതകളായി ജലതത്ത്യമായി, മാനവീകതയായി , ഇശ്വരീയമായി. ഇനിയും ഒരു പാട് അറിവുകൾ നൽകാൻ കഴിയുമാറാകട്ടെ❤❤❤
@MokshaYatras2 ай бұрын
Pranamam Smitha
@prakasha5629Ай бұрын
വളരെ രസകരമായ വിവരണം 🙏🙏
@seemamaneesh2707Ай бұрын
പുതിയ അറിവുകൾ നേടാൻ അവസരം ഉണ്ടാക്കി തന്നതിന് മോക്ഷക്കു നന്ദി 🙏❤️
@Songoffeels9162Ай бұрын
വളരെ ഹൃദയമാണ് അവതരണവും, സംവാദവും...❤❤❤
@aksasidharanaksasidharan2895Ай бұрын
VERY USEFUL KNOWLEDGE, EXCELLENT INFORMATION FROM SREE NATHAN SIR ❤
@sundarinatrajan4392Ай бұрын
I felt so happy to see this interview of PR Nath. I like this writer's work n ideas very much.
@balambikanair8112 ай бұрын
വളരെ മഹത്തായ അഭിമുഖം.
@maayaavaram2417Ай бұрын
നല്ല നിലവാരം പുലർത്തുന്ന അവതാരകയും അതിഥിയും ❤❤❤
@lakshmananchevon75902 ай бұрын
🙏ഇദ്ദേഹത്തിന്റെ പ്രഭാഷണം കാലത്ത് കേട്ടിരുന്ന കാലം ഉണ്ടായിരുന്നു ഇപ്പോൾ ഏതു ചാനലിൽ ആണോ എന്നറിയില്ല. 🤔.വീണ്ടും ആ വാക്കുകൾ അതിന് moksha. 🙏mochitha"gi. 🙏അവർകൾക്ക്. ♥നന്ദി ♥.
@ravimohankr15372 ай бұрын
ആദ്യമായാണ് ഞാൻ നാഥൻ സാറിനെ കേക്കുന്നത്. അസാധ്യ പ്രഭാഷണം ആയിരുന്നു. ഹരേ രാമ ഹരേ കൃഷ്ണ 🙏🏽
@anilpalliyil4774Ай бұрын
Wonderful Analysation🎉 Nathan Sir 🎉
@minimolpk5286Ай бұрын
Valare nalla arivukel❤️God bless you❤
@remakrishna9135Ай бұрын
വളരെ നല്ല interview ,informative..
@DhanyaGirish-y5w2 ай бұрын
Beautiful interview 🙏🏻
@rajithapt98502 ай бұрын
അമൃത ടിവിയിൽ 'ഉദയാമൃത'ത്തിൽ ധന്യമീ ദിനം എന്ന പ്രഭാഷണം കേൾക്കാറുണ്ടായിരുന്നു🙏🙏🙏
@padmajak512 ай бұрын
Thank you moksha🥰
@rekhavenu2159Ай бұрын
ആദ്യ ഭാഗം ആദ്യമായി കേട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. നന്ദി.
@kalipurayathbalachandran2692 ай бұрын
🎉🎉🎉Namovakam.
@renjusudheer2332 ай бұрын
ഹരേ കൃഷ്ണ 🙏🏼
@pramodbabu007Ай бұрын
Wish it was in a good quality sound any way Thank you so much❤
@sukumarankv5327Ай бұрын
🙏❤സായി ശക്തി നാഥൻ❤🙏
@sowbhagyalakshminandianath38982 ай бұрын
🙏🙏👍
@sheejavinay46922 ай бұрын
വളരെ നല്ല അഭിമുഖം 👍നാഥൻ സാർ ,മോജി….🙏🙏അമൃത ചാനലിൽ വളരെ നാളുകൾക്കു മുമ്പ് തന്നെ അദ്ദേഹത്തിൻ്റെ പ്രഭാഷണം കേൾക്കാറുണ്ടായിരുന്നു.🙏Thank you moji 🙏❤️
@MokshaYatras2 ай бұрын
Pranamam Sheeja
@Radhagovindhan594Ай бұрын
നാരായണാ 🙏🏻
@sreejasathyajith78772 ай бұрын
🙏🏻🙏🏻🙏🏻🌹
@chandrisworld5203Ай бұрын
Nalloru episode.thank you so much ❤
@syamalamanmadhan19082 ай бұрын
🙏🙏
@nalinisudhakaran375Ай бұрын
Hare Rama Hare krishna
@adikeysАй бұрын
Namaste 💙🙏
@sajithasatheesh99702 ай бұрын
വളരെ നല്ല ഇന്റർവ്യൂ. ഒരുപാട് പുതിയ കാര്യങ്ങൾ ഗ്രഹിക്കാൻ kazhinju🙏🙏🙏 Sound system കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നെ തോനുന്നു
@sobhanakumarisaraswathy1577Ай бұрын
മോചിത ക്കും സാറിനും നമസ്കാരം 🙏🙏🙏🙏
@rajani91962 ай бұрын
👍💐
@MokshaYatras2 ай бұрын
Pranamam
@vijayam983Ай бұрын
ഹരേ കൃഷ്ണാ
@animohandas46782 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@VijayaLakshmi-et6nw2 ай бұрын
Mchithaji & Sir 🙏🙏🙏🙏🙏🙏🙏
@rajishrp2405Ай бұрын
Best wishes 🙏🙏🙏
@pushpamenon30372 ай бұрын
Yes,I also seen him in amruthamrutham with Mochi ..
@AparnaBibin-k1sАй бұрын
🙏ആത്മ നമസ്കാരം
@sathisnair112Ай бұрын
സർ 🙏 സർ അറിയാതെ സാറിനെ follow ചെയ്യുന്ന ആയിരക്കണക്കിന് ആളുകളിൽ ഒരാൾ 🙏
@vasanthim46702 ай бұрын
🙏
@sreejasreeja17272 ай бұрын
🌞
@kiranpillaiАй бұрын
🙏🏻🙏🏻🙏🏻🕉️🕉️🕉️🚩
@Orukudakeezhil22 күн бұрын
🙏
@rahularavind371918 күн бұрын
👍🏻 ee channelinte audio maathramayi kelkaan pattumo ? Podcast pole 🙏🏻
@bangtanvaishu2424Ай бұрын
ശൂർപ്പണഖ രാവണൻ്റെ അടുത്ത് സീതയുടെ സൗന്ദര്യ വർണ്ണന നടത്തുന്നുണ്ടല്ലോ
@jijavp4117Ай бұрын
❤️❤❤
@msdivya5001Ай бұрын
🙏🏻🙏🏻🙏🏻
@Sivaachu-23002 ай бұрын
🕉
@bibeeshsouparnika677Ай бұрын
🎈🎈🎈🙏❤️
@radhamanidharaneendran4286Ай бұрын
🙏🙏❤️❤️
@deepakdelights7357Ай бұрын
ഹനുമാൻ സ്വാമിയെ ഏത് രീതിയിലാണ് മനസ്സിലാക്കേണ്ടത്?
@TheSoulfulBalakАй бұрын
Voice korachoode ckarity aakkarunnu Ma'm
@krishnadasn4515Ай бұрын
🎉😊
@nitheeshnarayanan6895Ай бұрын
വലിയ അറിവുകൾ...🙏🙏🙏 ഓരോ ഹിന്ദുവും അടിസ്ഥാനമായി ഒരു സമുദ്രത്തോളം കാര്യങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു എന്ന് മനസ്സിലാക്കുമ്പോൾ വലിയ വിഷമം വരുന്നു...ഈ അറിവുകളൊക്കെ എന്ന് പഠിച്ചെടുക്കും ...
@jebinfrancis2677Ай бұрын
ഇദ്ദേഹത്തിന്റെ ഈ വിഷയങ്ങളെ സംബന്ധിച്ച പുസ്തകങ്ങൾ വല്ലതും ഉണ്ടോ..
@RincyMohananАй бұрын
അതെ ഇങ്ങനെ അറിവുകൾ തരുന്ന പുസ്ത കങ്ങൾ ഉണ്ടെങ്കിൽ നന്നായി രുന്നു 🙏
രാമനും , കൃഷ്ണനും മാത്രമാണോ ? ❤ കപില മുനി മുരുകൻ നരനാരായണൻ ശ്രീ രാമൻ ശ്രീകൃഷ്ണൻ ശ്രീ ബുദ്ധൻ രമണ മഹർഷി ബാബാജി ശ്രീ അയ്യപ്പൻ ....................... എല്ലാം ഒരേ കഥ തന്നെയല്ലേ ? തനിയാവർത്തനം ❤ സീത മായ ആണെങ്കിൽ രാമനും മായ അല്ലേ ? ലോകം ഒരു മായ എന്നത് ഓരോരുത്തരുടെ കാഴ്ചപാടിനെ അല്ലേ മായ എന്ന് പറയുന്നത്.? അപ്പോ സത്യം വേറെ ഉണ്ട് അതറിയുന്നവർ. Awareness and consciousness ഉള്ള ജ്ഞാനികൾ മാത്രം ❤
@jeevarajsadanandan2 ай бұрын
ഇതിലെ ശബ്ദം ക്ലിയർ അല്ല
@mysteriousworldmalayalamАй бұрын
111
@sureshmenon28602 ай бұрын
very valuable but voice recording poor
@jineshjinesh58062 ай бұрын
പഴയ അമൃത ടിവിയിലെ നൊസ്റ്റാൾജിയ ......
@haris7135Ай бұрын
ന ാ ഥാ
@Valsaraj-b2nАй бұрын
Otta eruppil Ella episode kandu matharannu poyi....