അധ്യാപികയി റിട്ടയർ ചെയ്ത , കോട്ടയംകാരിയായ ഞാനും ഒന്നു രണ്ടു പേരും ഇതുപോലെ തന്നെ മാവിൽ നോക്കി നടന്നിരുന്നു. അക്കാലത്തെക്കുറിച്ച് ഒരു നിമിഷം ഓർമ്മിപ്പിച്ചതിന് നന്ദി. Nostalgic feel........
@sindhuanilan40603 жыл бұрын
എന്റെ ടീച്ചറമ്മേ എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നെ 😃😅
@meenudevi33123 жыл бұрын
അയ്യയ്യോ എന്റെ പൊന്ന് ടീച്ചറെ.. കൊതിപ്പിച്ചു.. 2021ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് കുറച്ചു കണ്ണിമാങ്ങാ ആയിരുന്നു... എങ്ങും കിട്ടിയില്ല.. എല്ലാടോം മാങ്ങാ പരുവം ആയിപോയി.. എന്നെങ്കിലും കിട്ടുമ്പോൾ ട്രൈ ചെയ്യും.. ഭരണി വരെ വാങ്ങി വെച്ചു.. 💓💓💓
@sabirnazar1613 жыл бұрын
ടീച്ചർ അമ്മയുടെ സംഭാഷണം വലിയ ഇഷ്ടം ആണ്...... പാചകത്തിനേക്കാൾ ഞാൻ ആസ്വദിക്കാറ് പറയുന്ന കാര്യങ്ങൾ ആണ്...... love u അമ്മ
@bhagyalakshmic56583 жыл бұрын
your teaching is extremely good
@mythrymithra3 жыл бұрын
സുമം ടീച്ചർ 🙏😍👍🌷 ശ്ശൊ കൊതിയായിട്ട് വയ്യ . വായിൽ കപ്പലോടിക്കാം ☺️😋😋
@rajis89953 жыл бұрын
Teacher every story of yours is so sweet and nice to listen
@shamnanishad30603 жыл бұрын
Amma ini സാരി ഉടുക്കണ്ട.... ഈ വേഷം മതി.... സുന്ദരി amma.
@deepanair78923 жыл бұрын
കൊതിയാവുന്നു അമ്മേ.... വീട്ടിൽ കണ്ണിമാങ്ങാ നിൽക്കുന്നു. നന്നായി ചെയ്യാൻ അറിയില്ലായിരുന്നു. ഇനി എന്തായാലും അച്ചാർ ഉണ്ടാക്കിയിട്ടേ ഉള്ളു കാര്യം. Thankyou ടീച്ചർ അമ്മേ...... 🙏
@alliswell56633 жыл бұрын
Really mouth watering.... Kothiyavunnu😋. Ente valliyammachi thattin purathu ingane achaar ittu vakkumayirunnu. Now she is weak.
Serikyum vayil vellam vannu Amma kadumanga idunnathu nirthi manga samayathinu parichu kittarilla athellam ippo miss cheyunnu ente kuttikkalathu njanum ammede helper ayi ninnittundu kadumanga idanokke 😀 Love you teacher for your interesting videos ❤️❤️
@lilymj23583 жыл бұрын
Teacher Kerala thinde തനതു രുചി. കൊതിയായി
@mariammak.v42733 жыл бұрын
Teacheramma oru sambavam thanee.God bless you.
@krishnaas1483 жыл бұрын
ടീച്ചറെ നല്ല കഥയും മാങ്ങയും ടീച്ചർ കഴിച്ചപ്പം ഉള്ള sound തന്നെ കേൾക്കാൻ നല്ല രസമാ നമ്മൾ കഴിച്ചതുപോലെ തോന്നി
@sreedevinair47993 жыл бұрын
I am also making like this. I made AVAL KAPPA and all liked very much. Thank you Teacher.
@rugminir81693 жыл бұрын
Aa manga കടിച്ചപ്പോൾ വായിൽ വെള്ളം വന്നു. ഇങ്ങനെയും കൊതിപ്പിച്ചല്ലോ suma ടീച്ചർ.!!!
@sreejarajan54223 жыл бұрын
Teacharammaye kaanaan ente Ammammaye pole thanne unde..., Enikku valya ishtamaanu... Ammaye, Ammede Recipies..., Dress okke valya ishtamaanu.... , Settum mundu uduthittu, nalla sundari ammayaayirikkunnu...., Love u... Teacharamme......, 🥰😘😘😘❤❤💕
@googlesujathavijayan26213 жыл бұрын
അമ്മേ... ഇങ്ങനെ കൊതിപ്പിക്കല്ലേ. ഞാനും ഇങ്ങനെയാണ് ഇടുന്നത് എന്റെ അമ്മ പഠിപ്പിച്ചു തന്നതാ.. പക്ഷെ രണ്ടു കൊല്ലമായി കണ്ണിമാങ്ങാ അച്ചാർ ഇടാറില്ല മാങ്ങാ കിട്ടാറില്ല. അത് കൊണ്ട്.. ഇതു കണ്ടപ്പോൾ കൊതിയായി.. എന്നോടും എല്ലാരും ചോദിക്കും കണ്ണിമാങ്ങ അച്ചാർ ഇട്ടോന്ന്..
@ambujakshiv64343 жыл бұрын
ടീച്ചറമ്മയുടെ കടുമാങ്ങ ചരിതം വളരെ ഇഷ്ടമായി. അമ്മയെയും
@aishuremya29143 жыл бұрын
Thank you teacher amma for sharing such precious information...we respect your talent ....
@COOKINGBIRD Жыл бұрын
Wow! 😍 That video was amazing! Loved it!
@sheeluthomas91943 жыл бұрын
Nice video.thank you for all the details of kadukumango pickle.
@virtueworld91753 жыл бұрын
ടീച്ചറമ്മ അതു കടിച്ചപ്പോൾ എൻ്റെ വായിൽ കൂടി വെള്ളം ചാടി
@binduramesh92383 жыл бұрын
True 😂
@jayavalli15233 жыл бұрын
ടീച്ചറിന്റെ വീടിനു അടുത്താണെങ്കിൽ കുറച്ചു കടുമാങ്ങ കിട്ടു മായിരുന്നു. കൊതി വരുന്നു 👌👌❤❤❤
@tastytreatsbymolly69303 жыл бұрын
Ayyo teacher ammaeeee .... kodhipichallo .... like you very much ❤️❤️❤️❤️
@Causeix3 жыл бұрын
Yessd😋❤
@vrindasubhash19593 жыл бұрын
എന്റെയും 😄😄
@sathidevinair16823 жыл бұрын
ഇതു പോലെ തന്നെ എന്റെ അച്ഛൻ ഉണ്ടാക്കാറുണ്ട്.പുറ്റു മണ്ണ് കൊണ്ടാണ് സീല് ചെയ്യാറ്..ബാക്കി ഒക്കെ ഇതു പോലെ..പക്ഷെ തുറന്നു കഴിഞ്ഞാൽ ചെറിയ ചെറിയ ഭരണിയിൽ ആക്കും
@cubeab76553 жыл бұрын
😋😋😋 ആ മാങ്ങ കടിച്ചപ്പോളുള്ള ആ ശബ്ദം വായിൽ വെള്ളം വന്നു ..... ആ മാങ്ങയണ്ടീടെ രുചി ആലോചിക്കാൻ വയ്യ ..... സ്നേഹം ടീച്ചർ🙏🙏😍💝
@rugminir81693 жыл бұрын
കണ്ടിട്ട് തന്നെ നല്ല ഭംഗിയുള്ള കടുമാങ്ങ pickle
@ismailism5486 Жыл бұрын
Yenik teecharinea ishtayi orupad ❤️
@sumanroy93473 жыл бұрын
Very nice story teller you are, love your story too,God bless 😋😋😋🥰🥰🥰❤❤❤😍😍👍👍💥💥💥💥🙏
Teacher palakkad based aano. Any relation to Shivdas madamwho was eng teacher in mercy?
@betsyjohn51923 жыл бұрын
Cooking gilum rasam teacher ammayude stories kelkkan anu 🥰🥰🥰🌹🌹🌹
@sreelethagirish82113 жыл бұрын
👌😍🥰 ടീച്ചറമ്മേ കണ്ടിട്ട് സഹിക്കുന്നില്ലാ , എൻ്റെ ഏറ്റവും പ്രിയപ്പെട്ട അച്ചാർ 😋😋😋 അവിടെ അടുത്തെങ്ങാനും ആയിരുന്നെങ്കിൽ ടീച്ചറുടെ വീട്ടിലേക്ക് ഓടി വന്നേനെ....
@nilaps13343 жыл бұрын
Then mezhuku evidunu kitunne...
@priyanair18482 жыл бұрын
Mam sweet potato dishes please
@latharajan28703 жыл бұрын
I have been waiting for this recipe for about 25 years. Thank you teacher. God bless you and your family. Love you teacher.
@rajeshpanikkar81303 жыл бұрын
കൊള്ളാം സൂപ്പർ കണ്ണിമാങ്ങ അച്ചാർ 😍
@manupriyavipin43183 жыл бұрын
ടീച്ചറമ്മേ... സൂപ്പർ.... ഞാനും ഉണ്ടാക്കും... 🥰 😍
@saritanandakumar37163 жыл бұрын
It's like a treasure. ☺️Mouth watering. 😋😋
@cookingwithsumateacher76653 жыл бұрын
വരൂ തരാം
@umeshk.p-hs5xm Жыл бұрын
എന്റെ പൊന്നു ടീച്ചറെ കടുമാങ്ങ കഴിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു. 🥰🥰🥰🥰 എന്താ ഒരു ഫീൽ വായിൽ ഒരു കപ്പലോട്ടം നടത്തം 😊
Amma kutti, othiri umma.. ennum njan ammakku vendi prarrthikkunnu..njan orunaal avide varum..athrakku kanan kothiyayi..karumure sound kettappol ente vayilum kappalodi..njangal enthanu ammakkum achanum konduvarendathu..ariyikkane..Philadelphia yil aanu..
@anwarhaneef88293 жыл бұрын
Nalla sooper presentation.....enthoru cute aanu ippzhum ....teacher sooper by student.....
@drmaniyogidasvlogs5633 жыл бұрын
Devoted ആയ ഒരു IDEAL TEACHER. Stay Safe and BLESSED
@lathakumari21533 жыл бұрын
ഹായ് അമ്മേ, മാങ്ങാ സൂപ്പർ കണ്ടപ്പഴേ കൊതിയാവുന്നു 👍👍👍
@santoshpillai86893 жыл бұрын
Love u teacher.nd tnk u...🥰😍
@anjurajiv17173 жыл бұрын
Teacher nte cheruppathilee photos edamo please...
@mekhalenin25903 жыл бұрын
കൊതി സഹിക്കാൻ പറ്റണില്ല ടീച്ചറമ്മേ....
@-bygrasuskitchen84673 жыл бұрын
Teacher KadumangaAcharSaleCheayummo?
@anandhuuthaman9173 жыл бұрын
നല്ല വീഡിയോ 🌿
@mariajohn93453 жыл бұрын
Super charethum👍❤️❤️🙏
@premalathatk75643 жыл бұрын
Kadumanga undakkunnade paranjutharumo
@satheedevip49673 жыл бұрын
ടീച്ചർ അമ്മ ആഹാ ആ മാങ്ങ കടിച്ചപ്പോൾ വായിൽ ഒരു കപ്പലോടിക്കാനുള്ള വെള്ളം ഊറി മാങ്ങ കിട്ടുന്ന കഥകളും രസകരം
@nandanamproducts9343 жыл бұрын
HO VAAYIL KAPPAL ODICHALLO TEACHER......VIVARANAM SUPPER,,,,,,,,,
@jaycemartin12423 жыл бұрын
Stay healthy teacher
@aleykuttyabraham18223 жыл бұрын
So admirable you are🙏
@sunithakt86163 жыл бұрын
ടീച്ചറമ്മേ .... അടിപൊളി ,Super Thank you so much
@sapnanandkumar25273 жыл бұрын
Can just watch and listen to you ma'am... so endearing
@girijanakkattumadom93063 жыл бұрын
ഹായ്.. മാങ്ങാ കടിച്ചപ്പോൾ എനിക്ക് ഫീൽ ചെയ്തു 👍😄
@dapssuvindran31353 жыл бұрын
So sweet do nice connections u make
@sreelethavinodk61903 жыл бұрын
Nice video.kothipichallo teacher.
@ratheeshths3 жыл бұрын
എന്റെ favorite. എനിക്ക് വയ്യ. ഞാൻ ഓടി 😜😍😍😍. വായിൽ കപ്പൽ അല്ല അന്തർവാഹിനി ഓടിയ ഒരു feel 😜
@arathititus27233 жыл бұрын
ടീച്ചർ നാരങ്ങ അച്ചാർ ഇടുന്ന വീഡിയോ കാണിക്കുമോ
@vasanthirajan36123 жыл бұрын
കൊതിപ്പിച്ചു കളഞ്ഞല്ലോ ടീച്ചറമ്മേ Thanku
@omanavadakkamparambil4473 жыл бұрын
ടീച്ചർ, കണ്ണിമാങ്ങയുടെ കഥ പറഞ്ഞപ്പോൾ എനിക്ക് മറുപടി തരാൻ കഴിയാതെ വരുകയാണ് ക്ഷമിക്കുക. ഞാനും HSA ആയിരുന്നു. റിട്ടയർ ചെയ്തു പാരമ്പര്യം പാചകത്തിലും നിലനിർത്തുന്ന കുടുംബം ആണ്. കണ്ണിമാങ്ങാ അച്ചാർ ഇതേ പോലെ തന്നെയാണ് ഞങ്ങളും തയാറാക്കുന്നത്. അമ്മ, അച്ഛൻ brothers എല്ലാവരും ഈ preparation annu സ്വീകരിച്ചിരുന്നത് കഴിഞ്ഞ മാർച്ച് ഇൽ ഞാൻ ഇട്ട കണ്ണിമാങ്ങാ ഇന്നലെ എടുത്തു. ഈ വർഷം മാവിൽ മാങ്ങാ ആയിട്ടുണ്ട് അതും ഇടണം Teacher, ഇതു പോലെ സീൽ ചെയ്‌തു വച്ചാൽ എന്റെ അനുഭവത്തിൽ 5 വർഷം വരെ നന്നായി ഇരിക്കും. Iam very happy with your traditional cooking . congratulations.
@cookingwithsumateacher76653 жыл бұрын
Thankq much
@omanajoy84923 жыл бұрын
Njanum same teacher thanks
@santhoshnair53143 жыл бұрын
Stay safe love u teacher
@manyavittapaly97213 жыл бұрын
vikkumo teacher kadumanga
@sreelathasugathan88983 жыл бұрын
കൊതിയാവുന്നു. ടീച്ചറിന്റെ വീട്ടിലേക്ക് വരുവാണ് ഞാൻ ❤️❤️❤️❤️🌹🌹🌹🌹🌹🌹🤤🤤🤤🤤🤤
@sumathipadmaja53233 жыл бұрын
ടീച്ചർ അമ്മേ 🙏🙏 എന്തൊരു ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ 😍.. ഈ താഴെ വീഴുന്ന കണ്ണിമാങ്ങാ എന്താ ചെയ്യണേ....🙏🙏
@sindhuvijayan87283 жыл бұрын
Super Teacher
@smitha18343 жыл бұрын
Super... കൊതിയാവുന്നു...
@lekharadhakrishnan42093 жыл бұрын
Super recipe teacher 🤗🌷
@vijayanb40403 жыл бұрын
സൂപ്പർ ടീച്ചർ
@vimalavasudevan48653 жыл бұрын
Superrrrrrr mam...👌👌👌👌👌kothiyakunnu...😁😁
@mollyxavier3 жыл бұрын
Wow... കൊതി പ്പിക്കല്ലേ...😋😋
@ushavijayakumar30963 жыл бұрын
ente teachere engane kothippikkalke. pazhaya kaalam orma vannu .