കടുമാങ്ങാ അച്ചാറിടലെന്ന കലാപരിപാടി (kadumanga achar 1 st part)

  Рет қаралды 281,130

cooking with suma teacher

cooking with suma teacher

Күн бұрын

Пікірлер: 300
@usharamachandran1798
@usharamachandran1798 Жыл бұрын
ഇന്നാണ് കടുമാങ്ങ ഭരണി പൊട്ടിച്ചത്. എല്ലാവരും പറഞ്ഞു വളരെ നന്നായിട്ടുണ്ട് എന്ന്. ടീച്ചറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 🙏🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sindhureghunath1815
@sindhureghunath1815 Жыл бұрын
ടീച്ചർ നമസ്കാരം 🙏 ടീച്ചറുടെ receipe കാണുമ്പോൾ ടീച്ചർ ദേവി വിലാസം സ്കൂളിൽ പഠിപ്പിച്ച രംഗങ്ങളും, സ്കൂൾ compound ൽ കൂടി നടന്നുവരുന്ന തും ഓർത്തു പോകുന്നു 🙏, ടീച്ചറുടെ ശിഷ്യ ആയതിൽ അഭിമാനിക്കുന്നു 🤍🤝
@sindhukn2535
@sindhukn2535 3 жыл бұрын
My mother does the same every year very religiously and sends to her sisters in law and me . She is not the only one doing this in our place our neighbours also do the same. Thank you for sharing it
@1994anandhu
@1994anandhu 3 жыл бұрын
അമ്മമ്മ സ്ഥിരം ഇത് ഉണ്ടാകുമായിരുന്നു.....4 വർഷം മുന്നെ അവർ പോയി... ഒപ്പം ആഹ് രുചിയും..... ഇപ്പോ പഴയ ഓർമ്മകൾ മാത്രം......thanku suma amma for this antique dish❤️
@ramadasramu1360
@ramadasramu1360 3 жыл бұрын
Aver poyalum aver thanna ruchi navel undakum
@prameelanoel2529
@prameelanoel2529 3 жыл бұрын
Tr, Tr.Thank you Very much Teacher..... ഞാൻ ഒരുപാടു കാര്യങ്ങൾ പഠിക്കുകയാണ് ടീച്ചറിൻ്റെ വിജ്ഞാനപ്രദമായ ക്ലാസുകളിൽ നിന്ന് .... ഒത്തിരിയേറെ സന്തോഷത്തോടെ🙏🙏🙏🙏🙏🙏
@u2banjana
@u2banjana 3 жыл бұрын
Thank you so much chitte... last time kondu vanna acharinte swad navil vannu....... will try this here ..let me hunt for kannimanga . Again and again... thank you so much..
@keralabeauty389
@keralabeauty389 3 жыл бұрын
കണ്ണിമാങ്ങ/കടുമാങ്ങ അച്ചാറൊക്കെ കാണുമ്പോള്‍ കുട്ടിക്കാലം ഓർമ്മവരുന്നു. അമ്മയുടെ വീട്ടില്‍ അമ്മാവന്‍ ഭരണികളില്‍ കണ്ണിമാങ്ങാ അച്ചാർ എത്ര ശ്രദ്ധയോടെയായിരുന്നു ഇട്ടിരുന്നത്‌. അഞ്ചാറ്‌ വലിയ ഭരണി നിറയെ ഇട്ടുവെക്കും. എന്നിട്ടത്‌ അറക്ക്‌ അകത്ത്‌ വെച്ചിരിക്കും.അഞ്ചാറുകൊല്ലം കേടാകാതെ ഇരിക്കും. ഭരണി തുറക്കുമ്പോഴുള്ള ആ മണം. അച്ചാറിന്റെ ചാറു മാത്രം മതി ഊ ണ്‌ കഴിക്കാന്‍. ♥️
@sreehariandesha2011
@sreehariandesha2011 3 жыл бұрын
Sumaamma......eni orikkal swarnakasavumathram ulla oru setmundu swarna kasavu blouse um ettu varane you are so beautiful ❤️❤️❤️❤️💖💖💖💖🌹🌹🌹🌹
@usharamachandran1798
@usharamachandran1798 Жыл бұрын
നമസ്കാരം ടീച്ചർ 🙏 ടീച്ചറിന്റെ എല്ലാ receipe യും ഞാൻ try ചെയ്യാറുണ്ട്. വളരെ നന്ദി 🙏
@sunithasureshvlogs
@sunithasureshvlogs 3 жыл бұрын
ടീച്ചറുടെ presentation വളരെ സ്പെഷ്യൽ ആണ്. കേട്ടിരുന്നു പോവും 😍😍
@anandhuuthaman917
@anandhuuthaman917 3 жыл бұрын
Nalla video. Thank you amma 🙏
@deepasreekanth4572
@deepasreekanth4572 3 жыл бұрын
Teacherntay recepies ഒരുപാട് ഇഷ്‌ടം
@anjugokul8868
@anjugokul8868 3 жыл бұрын
Adipoli. Thank you amma 👀❤✌🙏
@sunithajay9200
@sunithajay9200 3 жыл бұрын
അമ്മയുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസം. ശിവദാസൻ സാറിനെ കൂടെ ഒന്ന് കാണിക്കാമോ ? ഞാനൊരിക്കലും അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സ്റ്റുഡന്റും ആയിരുന്നില്ല. പക്ഷേ പണ്ട് പറഞ്ഞിരുന്നതുപോലെ മനോരാജ്യം വാരികയിൽ വന്ന സാറിന്റെ ഐശ്വര്യമുള്ള.., ചിരിക്കുന്ന ഫോട്ടോ ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. സാറിന്റെ പപ്പടത്തിന്റെ രസതന്ത്രം, കുട്ടിക്കാലത്ത് കണ്ടത് ഇപ്പോഴും എന്റെ മനസ്സിൽ നിന്നും മായാതെ കിടക്കുന്നു. കോട്ടയത്ത് ഞാൻ കുറച്ചു കാലം താമസിച്ചിട്ടുണ്ട് എങ്കിലും സാറിനെ വന്നു കാണാൻ പറ്റിയിരുന്നില്ല. സാറിനെയും കൂടെ ഈ പരിപാടിയിൽ ഉൾപ്പെടുത്തി, അഭിപ്രായം പറയാനോ... വെറുതെ സംസാരിക്കാനോ... ടീച്ചർ അമ്മയ്ക്ക് ഒരു കൂട്ടായോ, ഇനി കടുമാങ്ങയുടെ രസതന്ത്രവും ആകാം 😍 😄 രണ്ടുപേരെയും... സാറിനെയും അമ്മയെയും ഒരുമിച്ച് കാണുമ്പോൾ അതൊരു വല്ലാത്ത ഒരു ഐശ്വര്യം....സന്തോഷമായിരിക്കും. അടുത്തുതന്നെ അത് ചെയ്യണേ. കടുമാങ്ങ പൊട്ടിക്കുന്ന വീഡിയോയിൽ രണ്ടുപേരും കൂടി ഒരുമിച്ച് വരാമോ അപ്പോൾ കണ്ണ് നിറയെ മനസ്സു നിറയെ കാണാലോ... ഒപ്പം അമ്മയുടെ കടുമാങ്ങ രസവും.... ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാം....😍🙏
@nimmyginesh
@nimmyginesh 3 жыл бұрын
ശിവദാസ് sir um സുമ ടീച്ചറും കൂടെ സന്തോഷ് കുളങ്ങര ആയിട്ട് ഒരു interview und ഈ channel el
@sunithajay9200
@sunithajay9200 3 жыл бұрын
@@nimmyginesh ആണോ, ഞാൻ കണ്ടിട്ടില്ല നിമ്മി, thanks, നോക്കട്ടേ..😊
@ksurendran1950
@ksurendran1950 3 жыл бұрын
ഔശൗശസ
@aishuremya2914
@aishuremya2914 3 жыл бұрын
Thank you teacher ....so nice ....like you very much
@priyanair1848
@priyanair1848 2 жыл бұрын
Mam I opened the pickle bottle today for having kanji It was suuuuuper
@ImAballer953
@ImAballer953 3 жыл бұрын
Adi poli thank you teacher amma 😊😊👍💞💗☺️
@ranjithnair3224
@ranjithnair3224 3 жыл бұрын
My favorite.thankyou teacher 👌👌👌
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
വരൂതരാം
@ranjithnair3224
@ranjithnair3224 3 жыл бұрын
🙏🙏
@COOKINGBIRD
@COOKINGBIRD Жыл бұрын
Wow! 😍 That video was amazing! Loved it!
@girijavarma7217
@girijavarma7217 3 жыл бұрын
My mother in law used to make all types of tasty pickles. We lost her last year. I wish to meet Suma teacher. So beautiful. No wonder why Sivadas sir fell for you.Sir and U are both lucky
@AnnieBMathaiOman
@AnnieBMathaiOman Жыл бұрын
So pleased to watch Suma teacher again..Really wanting to eat that delicacy now..Tq teacher
@shamnanishad3060
@shamnanishad3060 3 жыл бұрын
സെറ്റുമുണ്ടിൽ സുന്ദരിയായിരിക്കുന്നു..... 100 huggs 1000😘😘😘😘😘😘......
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
സ്വീകരിക്കും
@shamnanishad3060
@shamnanishad3060 3 жыл бұрын
😘😘😘💃💃💃💃💃
@thaslithachi6641
@thaslithachi6641 3 жыл бұрын
Teacher......so sweet.........
@radhamonyps3715
@radhamonyps3715 3 жыл бұрын
Ende..ponnu chechi...cheriya thothil cheyyan vendi sadanangalude ratio onnu paranju tharamo..please
@vijayalakshmykallil5701
@vijayalakshmykallil5701 3 жыл бұрын
You are making me so envious. Mouthwatering kadumanga achar.feel like having it just now.but only wish.interesting video. Thanks for sharing your thoughts and knowledge
@catiet1735
@catiet1735 2 жыл бұрын
This is a new variety..Thank you for the special recepie.🥰
@sheelageorge9714
@sheelageorge9714 3 жыл бұрын
Thank you Teacher Amma, I am so interested to see such a things , because since long we are in Gulf. !
@sunithakt8616
@sunithakt8616 3 жыл бұрын
Hai good evening teacher , ടീച്ചറമ്മയെ ഒരു പാട് ഇഷ്ടമാണ് . ടീച്ചറുടെ style of presentation .., Super . ടീച്ചറെ കാണുമ്പോൾ എൻ്റെ പ്രിയപ്പെട്ട അധ്യാപകരെ ഓർമ്മ വരാറുണ്ട് .... ടീച്ചറമ്മയെ കാണുമ്പോൾ ഒരു positive energy feel ചെയ്യുന്നു .... God bless you teacher ...., waiting for next episode...
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
രണ്ടും ഒന്നിച്ച് ഇട്ടിട്ടുണ്ട്
@snehalathanair1562
@snehalathanair1562 3 жыл бұрын
Lovely video.....so well explained....can we see your younger days photo....if possible please show us.......
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
veettil muthassy undakum ayirunnu. water cherkkunna kandittilla. layer aayitta ettirunnath. edakku elaki kodukkum ayirunnu.aa bharani thurakkumbol ulla Manam epozhum feel chaiyyunnund. chadrakkaran kanni mangakku rs. 150/- per kg. koduthu husinte amma vangiyirunnu kazhinja varsham. ethinte taste onnu vere thanneya. thanks teacher.
@rajanpr5236
@rajanpr5236 3 жыл бұрын
Very good teacher.
@angelmjo4387
@angelmjo4387 Жыл бұрын
Mooppicha mulaku podi ano cherkkuka?
@midhunjs7195
@midhunjs7195 3 жыл бұрын
ടീച്ചറെ കാണാൻ തന്നെ ഒരു ഐശ്വര്യമാ എനിക്ക് നല്ല ഇഷ്ടമാ
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
നന്ദി മക്കളേ
@priyasnature7322
@priyasnature7322 3 жыл бұрын
JM
@isabellajacob3559
@isabellajacob3559 Жыл бұрын
​@@priyasnature7322we all 😭l ko 😂 ko oo pp l
@pankajamk4091
@pankajamk4091 Жыл бұрын
@@cookingwithsumateacher7665 ll
@balakrishnanpallipurath1291
@balakrishnanpallipurath1291 Жыл бұрын
​@@cookingwithsumateacher7665🎉😂tt
@vchat6873
@vchat6873 3 жыл бұрын
Wainting for opening this bottle..
@smitha1834
@smitha1834 3 жыл бұрын
Thank.. you..... ഞാൻ കാത്തിരുന്ന വീഡിയോ...
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
അതേയതേ
@jayasreemenon3100
@jayasreemenon3100 Жыл бұрын
Amme evideya
@priyankabaiju1899
@priyankabaiju1899 2 жыл бұрын
Mam kadudinte chuva undu mangakku antha cheiyendathu
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതു വരണം അതാണു കടുകുമാങ്ങ.
@vatsalasundaram1774
@vatsalasundaram1774 8 ай бұрын
How r u teacher, not to be seen. Praying that ur health ok❤
@geethajoseph5760
@geethajoseph5760 3 жыл бұрын
Teacherudey vhiri smile anu enikku ishtam
@lathakumari2153
@lathakumari2153 3 жыл бұрын
സൂപ്പർ അമ്മേ സൂപ്പർ 👍👍❤❤🙏🙏🙏
@sunithakurup952
@sunithakurup952 3 жыл бұрын
Good Evening Teacher, 😍 It is a very nostalgic. I miss my Grandma's kadumanga so much. My mother and I have not been able to reproduce the taste at all though we try almost every year. Last two years we didn't get chandrakkaran tender mangoes at all . This year I am planning to start the chandrakkaran hunt from early December.
@sunithakurup952
@sunithakurup952 3 жыл бұрын
Teacher, I have one request also. Do you make ചെത്ത് മാങ്ങാ അച്ചാർ? Pls show the recipe this mango season🙏.
@afternoonorevening4514
@afternoonorevening4514 3 жыл бұрын
Ma'am nice explanation 🤗
@ramadevim.p.madathilponnet2262
@ramadevim.p.madathilponnet2262 3 жыл бұрын
Lovely presentation, you took me back to my childhood, where achan gives us the huge celebration connected with kadumanha achaar, after his days I've never tasted kadu manha achaar in the authentic form, it's a feel to be experienced,thank you God to 've that rare experience 🙏❤️💕
@sreelethavinodk6190
@sreelethavinodk6190 3 жыл бұрын
Thank you teacher.undakki nokkum.Mango(small size) kittanam.
@asra7899
@asra7899 3 жыл бұрын
Naranga achar recipe undo
@sujarchand4054
@sujarchand4054 3 жыл бұрын
You are such a great inspiration for us God bless u teacher njan suja from (up Kanpur )also my house near kumaranelloor May be u r my sister teacher she was studied in kumaranellor devi vilasam and me also egar to watch ur blogs love u
@ashajoseph4620
@ashajoseph4620 3 жыл бұрын
Very nice presentation 💚💥
@sobhanaradhakrishnan2448
@sobhanaradhakrishnan2448 3 жыл бұрын
ഇത് ഞാൻ വിചാരിച്ചു❤️🙏❤️
@hemasureshkumar8499
@hemasureshkumar8499 3 жыл бұрын
It’s so nice to see your excitement 😀😀.Shall I come in November when you open the jar😋😜😜
@induprakash01
@induprakash01 3 жыл бұрын
കണ്ടിരിക്കാനും, കേട്ടോണ്ടിരിക്കാനും ഒരുപാട് ഇഷ്ടം 💖💖
@sobhanaradhakrishnan2448
@sobhanaradhakrishnan2448 3 жыл бұрын
Thank you Suma. ചേച്ചി... ഞാൻ ചോ തിക്കൻ ഇരിക്കുക ആയിരുന്നു. വായിൽ വെള്ളം. ഊരി ചേച്ചി❤️👍
@Gkm-
@Gkm- 3 жыл бұрын
വെള്ളമൂറി
@vimalavasudevan4865
@vimalavasudevan4865 3 жыл бұрын
Super mam...👌👌👌
@sushamohan1150
@sushamohan1150 3 жыл бұрын
Thanks Teacher 🙏❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ചെയ്തു നോക്കൂ മോളേ
@sushamohan1150
@sushamohan1150 3 жыл бұрын
@@cookingwithsumateacher7665 Thanks for your reply teacher 🙏.. Will try definitely
@sudhaevans5752
@sudhaevans5752 3 жыл бұрын
Thank you suma teacher. You gave me very good information. Especially your preparation is simple .😊😊😊😊😊
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
അളവുകൾ ഓർക്കാനെളുപ്പമാ ഇല്ലേ
@sudhaevans5752
@sudhaevans5752 3 жыл бұрын
@@cookingwithsumateacher7665 yes teacher .eniku ethu vara proper measurements ariyillayirunnu ipo pidikitti. Thank you so much teacher
@jayalakshmi7620
@jayalakshmi7620 2 жыл бұрын
കൊതിയാവുന്നു.😋😋😋
@jhansyanand9395
@jhansyanand9395 3 жыл бұрын
Excellent 🙏🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Try please
@jhansyanand9395
@jhansyanand9395 3 жыл бұрын
Definitely
@mokshamayurvedaclt
@mokshamayurvedaclt Жыл бұрын
Sound not clear
@aleyamma7854
@aleyamma7854 3 жыл бұрын
Teacher, l know u well. I studied in Devi vilasam school. I know savithry teacher. 1970'sl studied
@sheebadani3534
@sheebadani3534 3 жыл бұрын
Teacher where r u, l will come there
@ammas7639
@ammas7639 3 жыл бұрын
അമ്മൂമ്മയെ ഉമ്മ,love you so much,by Daksh Vinayak class 2
@jayamolekk3371
@jayamolekk3371 3 жыл бұрын
Teacher padippicha kuttikal bhagyavanmara to
@susheelasam1360
@susheelasam1360 3 жыл бұрын
Thank you for this recipe dear teacher. My husband was Sivadasan Sir's student. He did PG in CMS College during '81 - '83😊
@ambikakumari530
@ambikakumari530 3 жыл бұрын
Again memories came to my mind.It was my father's favourite pickle.When we were children it was a nice combination with Kanji,chutta pappadam n thottu kootan using raw kaya,chaena or chaembu particularly during rainy days.Again nostalgic moments.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
വരൂതരാമേ
@1994anandhu
@1994anandhu 3 жыл бұрын
@@cookingwithsumateacher7665 innu teachernte marupadikalil polum ah santhosham eduthu ariyund😊
@jyothisuresh3005
@jyothisuresh3005 3 жыл бұрын
Kidilan kadumangha achar👌👌👍❤
@sheejasebastiansebastian4077
@sheejasebastiansebastian4077 3 жыл бұрын
ഞാൻ എല്ലാ വർഷവും കടുമാങ്ങ അച്ചാറിടാറുണ്ട് 4 വർഷം വരെ ഒരു കേടും രുചി വ്യത്യാസവും ഉണ്ടാകാറില്ല. ടീച്ചർ പറഞ്ഞതുപോലെ രണ്ട് Step ആയിട്ടായിരുന്നു ഇനി ഈ പുതിയ രീതി നോക്കണം. ടീച്ചറുടെഎല്ലാ പാചകവും Tryചെയ്യാറുണ്ട്. ഒരു പൊടിക്കൈ പറയട്ടേ, നല്ലെണ്ണ നനച്ച തുണിക്കു പകരം കശുമാവിന്റെ ഇല കീറി അച്ചാറിന്റെ മേലെ അടുക്കി വച്ചാൽ പൂപ്പൽ വരികയേയില്ല
@sheebadani3534
@sheebadani3534 3 жыл бұрын
I will do it, my tree has flowers now, when l get mango
@lailasabu3198
@lailasabu3198 3 жыл бұрын
ടീച്ചർ ഞാൻ lp up എഴുതി നിൽക്കുന്നു.. ടീച്ചറിനെ കാണുമ്പോൾ കൊതിയാവുന്നു.. ഇതു പോലൊരു ടീച്ചർ ആകാൻ...
@sudhakaranpanicker6858
@sudhakaranpanicker6858 3 жыл бұрын
സുമടീച്ചർ, മാം നല്ല നമസ്കാരം,
@jayadamurali7717
@jayadamurali7717 3 жыл бұрын
Correct time il ithu ittathu nannayi Teacher 😍😍
@salmabasheer6184
@salmabasheer6184 3 жыл бұрын
Super kadumanga
@leenarkrishnan4721
@leenarkrishnan4721 3 жыл бұрын
ടീച്ചർ ഞാൻ കടുമാങ്ങ ഉപ്പിലിട്ടത് 2 ആഴ്ച കഴിഞ്ഞപ്പോൾ മുളകും കടുകും ഒക്കെ ചേർത്ത്. ആ ചാറിന് ഉപ്പു കൂടുതൽ ആണ് അതു കൂടുതൽ ദിവസം ഇരിക്കുമ്പോൾ ഉപ്പു മാങ്ങാ വലിച്ചെടുത്തു കറക്റ്റ് ആകുമോ. ദയവായി മറുപടി തരണേ
@sobhal3935
@sobhal3935 3 жыл бұрын
ടീച്ചറിന്റെ പെരുത്ത സന്തോഷം ഇന്നത്തെ അച്ചാറിടലിലും കാണാനുണ്ട്. ഇനി അതു ഭദ്രമായി അവിടിരിക്കട്ടെ. അടുത്ത വർഷം നമുക്കെടുക്കാം.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
അതേനമുക്കെടുക്കാം. വരണേ
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
പ്രതീക്ഷിക്കുന്നു.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ശോഭേ
@sobhal3935
@sobhal3935 3 жыл бұрын
@@cookingwithsumateacher7665 വരും ടീച്ചറേ.
@niyarosedew6177
@niyarosedew6177 3 жыл бұрын
ഇവിടെ നട്ടുമാങ്ങ പിടിച്ചില്ല ഈ വർഷം, കടയിൽ നിന്നും വാങ്ങുന്ന മാങ്ങ വച്ച് ഇടാം ❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ATUMATHY
@merlysebastian2823
@merlysebastian2823 3 жыл бұрын
അച്ചാർ കേടുവരാതെ ഫ്രിഡ്ജിൽ വെക്കാതെ എങ്ങനെ ഉണ്ടാക്കാം. Preservative ഏതു ചേർക്കണം. ആരെങ്കിലും പറഞ്ഞുതരുമോ.
@shinideva5207
@shinideva5207 3 жыл бұрын
😀😀🥰🌹
@mahinks3791
@mahinks3791 3 жыл бұрын
👌👌👌👌
@remadinesh7509
@remadinesh7509 3 жыл бұрын
Ma'am,your way of explaining is so attractive that even the beginners could catch it very easily. Thanks a lot.
@sugathaner8923
@sugathaner8923 3 жыл бұрын
Teacheramme sukhayo ammakku💝💝💝
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഉവ്വ്
@deepthikamal
@deepthikamal 3 жыл бұрын
Enna direct aayi ozhichude mam
@sindhuanand5804
@sindhuanand5804 3 жыл бұрын
Vilikkan undo...teacher
@priyanair1848
@priyanair1848 3 жыл бұрын
Thank u Mam
@sugeshn8382
@sugeshn8382 3 жыл бұрын
Like this vdo..Suma teacher
@GrandmasTableMalayalam
@GrandmasTableMalayalam 2 жыл бұрын
Wow super 👌
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഇടുക പതിവ് ഉണ്ടോ
@vinuprajithavinu8805
@vinuprajithavinu8805 3 жыл бұрын
ഈ മാങ്ങയുടെ അവസ്ഥ കാണാൻ ഇപ്പോഴേ ബുക്ക്‌ ചെയ്തു ഇരിക്കുവാ 🤣🤣🤣🤣.
@girijanakkattumadom9306
@girijanakkattumadom9306 3 жыл бұрын
ഇത് നമ്മുടെ ക്ലാസ്സിക്‌ കലാപരിപാടി തന്നെ! ഡോക്യുമെന്റ് ചെയ്യേണ്ടത് 👍
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
വരൂതരാം
@jazmalove9382
@jazmalove9382 Жыл бұрын
Girija miss 😘😘😘😘😘
@ideasimaginations899
@ideasimaginations899 3 жыл бұрын
Hi Ammu....my son studied at global public school.He is 22yrs old.
@retnempotti9324
@retnempotti9324 3 жыл бұрын
Thank you Suma teacher for the kadumanga recipe 🙏🏻
@anjualex3305
@anjualex3305 3 жыл бұрын
Thank you Teacher
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Thankq mone Love you
@__s_k_p__934
@__s_k_p__934 3 жыл бұрын
👍👍
@deepa2758
@deepa2758 3 жыл бұрын
ആഹാ നല്ല ചൂട് കഞ്ഞിയുടെ കൂടെ 👌👌👌😃
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
കഞ്ഞിയുഉണ്ടാക്കൂ. തരാം
@deepa2758
@deepa2758 3 жыл бұрын
@@cookingwithsumateacher7665 😃🥰🙏
@Aniestrials031
@Aniestrials031 Жыл бұрын
കടുമാങ്ങ കിടു 👍👌
@beenajayaram7829
@beenajayaram7829 3 жыл бұрын
ടീച്ചറമ്മേ :സൂപ്പർ
@footballedit1067
@footballedit1067 3 жыл бұрын
My grandmother does the same way, and never understood what the oil cloth was for then. Thankyou dear Teacher for the explanation
@anjucv6980
@anjucv6980 3 жыл бұрын
Teacher de nadu evideya
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
കോട്ടയം
@anjucv6980
@anjucv6980 3 жыл бұрын
Teacher, ente ammayude nadu kottayam aanu. Teacher kottayath evideya enna udeshichathu
@ROH2269
@ROH2269 3 жыл бұрын
Super Amma lovely sweet presentations
@hafsafasal8358
@hafsafasal8358 2 жыл бұрын
Explanation ഒരുപാട് കൂടുതലാ.
@-bygrasuskitchen8467
@-bygrasuskitchen8467 3 жыл бұрын
Teacher KadumangaAchar SaleCheayumo?
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Never
@Gkm-
@Gkm- 3 жыл бұрын
അച്ചാർ എന്ന് പറഞ്ഞാൽ അത് കടുമാങ്ങ തന്നെ 👌👌
@girijajanardhanan2422
@girijajanardhanan2422 3 жыл бұрын
Wait ചെയ്തിരുന്നതാണ്
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ദാ വന്നു
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 3 жыл бұрын
🙏👍
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഇതാ ശ്രീദേവി
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 3 жыл бұрын
@@cookingwithsumateacher7665 🙏🙏😋😋
@virtueworld9175
@virtueworld9175 3 жыл бұрын
എനിക്കിച്ചിരി തരുമോ ടീച്ചറമ്മേ
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
മൊബൈൽ  സൂക്ഷിച്ചാൽ ദുഖിക്കേണ്ടാ
15:13
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН