രുചികരമായ കടുകുമാങ്ങ അച്ചാർ || Kadumanga Achar || Kannimanga Achar || Tender Mango Pickle

  Рет қаралды 516,452

Sheeba Teacherude Ruchikoottu

Sheeba Teacherude Ruchikoottu

Күн бұрын

Пікірлер: 490
@NaliniAM-iv1we
@NaliniAM-iv1we Жыл бұрын
ഞാൻ നാൽപത്തഞ്ച് വർഷമായി കടുമാങ്ങ ഉണ്ടാക്കുന്നതാണ്. അമ്മ പറഞ്ഞ് തന്നിട്ട്. കായം, മഞ്ഞൾപ്പൊടി എന്നിവ ഇടാറില്ല. ഇല വാട്ടി മീതെ ഇട്ടാൽ മുകളിലുള്ള മാങ്ങയ്ക്ക് ഇലയുടെ മണവും ചുവയും ഉണ്ടാവും. കടുക് പൊടിച്ച് തരിച്ച് ആണ് എടുക്കാറുള്ളത്. മിനുസപ്പൊടി വേണം എന്നാണ് പറഞ്ഞ് തന്നിട്ടുള്ളത്. പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കുക.
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
അങ്ങനെ ആണോ മഞ്ഞൾ പൊടി നിർബന്ധമില്ല്യാട്ടോ കായം ഇടാറുണ്ട് തുണി ചൂടാക്കിയ നല്ലെണ്ണയിൽ മുക്കിയിട്ടാണ് ഇട്ടത് നമുക്ക് അറിയുന്ന കാര്യങ്ങൾ share ചെയ്യുന്നത് നല്ലതല്ലേ 👍
@chandramathyamma8373
@chandramathyamma8373 Жыл бұрын
1❤1
@PKLeela
@PKLeela 7 ай бұрын
😂'​@@SheebaTeacherudeRuchikoottu
@vrindhaes8808
@vrindhaes8808 6 ай бұрын
വെള്ളം ചേർക്കുമ്പോൾ പുളി രസം ഉണ്ടാവുമോ.ടീച്ചറുടെ അച്ചാർ കാണുമ്പോൾ വായിൽ വെള്ളം നിറയുന്നു 😋. 👌 അച്ചാറാണ് കേട്ടോ.
@ranjinigeorge1232
@ranjinigeorge1232 6 ай бұрын
Teacher is demonstrating the method she knows. You can put up a video the way you do it and make as per your liking and preference.
@sainudheensainu1044
@sainudheensainu1044 Жыл бұрын
എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന വിധത്തിലുള്ള സംസാരമാണ് ടീച്ചറുടെ ഞാൻ ആദ്യമായാണ് ടീച്ചറുടെ പരിപാടി കാണുന്നത് എനിക്കിഷ്ടപ്പെട്ടു നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു ആശംസകൾ നേർന്നു കൊണ്ട് നിർത്തുന്നു
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@narayananpk3072
@narayananpk3072 Жыл бұрын
​@@SheebaTeacherudeRuchikoottu q
@sivakumariambidas6653
@sivakumariambidas6653 Жыл бұрын
😅😅
@sivakumariambidas6653
@sivakumariambidas6653 Жыл бұрын
2🎉😢😢😮
@janardhanankannath3573
@janardhanankannath3573 Жыл бұрын
Sooper Teacher!?
@tissyjames6420
@tissyjames6420 Жыл бұрын
നല്ല രീതിയിൽ വിശദീകരിച്ച് തന്നതിന് ഒരു പാട് നന്ദി നല്ല video.God bless you.❤❤
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@rajalakshmit1691
@rajalakshmit1691 Жыл бұрын
Thank you 🙏
@KarthiMT-y4d
@KarthiMT-y4d 7 ай бұрын
എന്ത് നന്നായി ടീച്ചർ കടുക് മാങ്ങാ undakkuñnathu kanichu thannu thank you teacher 🌹🌹🙏🏻🌹🌹🥰
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
Thank you 🙏
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
Thank you 🙏
@SuluRam-35k
@SuluRam-35k 8 ай бұрын
കുറെ നാളായി ഇതൊന്നറിയാൻ കാത്തു നിൽക്കുകയായിരുന്നു. അവതരണം നന്നായി. ആശംസകൾ.
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
Thank you 🙏
@robertgeorge8912
@robertgeorge8912 Жыл бұрын
ആർക്കും മനസിലാകും വിധത്തിലുള്ള അവതരണം. നന്ദി അറിയിക്കുന്നു....
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
വായിൽ കപ്പൽ ഓടിക്കാം ടീച്ചർ... സൂപ്പർ കടുക് മാങ്ങാ അച്ചാർ 🌹.. ഇങ്ങനെ ഉണ്ടാക്കി നോക്കാം 👍👌
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you
@anniejoy559
@anniejoy559 Жыл бұрын
@@SheebaTeacherudeRuchikoottu AAaaaa
@mollyabraham3985
@mollyabraham3985 Жыл бұрын
​@@anniejoy559 m😊free no moon
@asmabeevi-bv3ni
@asmabeevi-bv3ni Жыл бұрын
​@@SheebaTeacherudeRuchikoottu ⅞ⁿlī ലിൽ ജി ന്0 ഹു ഹു ഹു ന്കൃഷി ഹു X🎉
@radhanair4053
@radhanair4053 Жыл бұрын
Very nice
@ShaijuP-sy6fy
@ShaijuP-sy6fy 3 ай бұрын
സൂപ്പർ റെസിപി Thanks
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 3 ай бұрын
Thank you 🙏
@sajithnarayanan5829
@sajithnarayanan5829 Жыл бұрын
എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@UshaDevi-wr7xg
@UshaDevi-wr7xg Жыл бұрын
ടീച്ചർ ഞാൻ കുറച്ചു മാങ്ങാ വച്ചിരിക്കുന്നു ഇതേ പോലെ ചെയ്യാം താങ്ക്സ്
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Try cheythu nokkuuu tto
@purushothamanmp2779
@purushothamanmp2779 8 ай бұрын
ശരിക്ക് ഉണ്ടാക്കുന്ന പോലെ തന്നെ gravi വേണം മെങ്കിൽ ആവശ്യം അനുസരിച് മേൽ പറഞ്ഞത് പോലെ അല്പം വെള്ളം ചേർക്കാൻ വളരെ നന്നായിട്ടുണ്ട്
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
🙏
@vijayan7226
@vijayan7226 7 ай бұрын
വളരെ നല്ല അവതരണം, എല്ലാം നല്ലതുപോലെ മനസിലാക്കിത്തന്നതിനു ഒരായിരം നന്ദി....
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
Thank you 🙏
@santharamankutty2570
@santharamankutty2570 7 ай бұрын
❤qqq 0:18 ​@@SheebaTeacherudeRuchikoottu
@ramannambi8101
@ramannambi8101 7 ай бұрын
i​@@SheebaTeacherudeRuchikoottu
@ramannambi8101
@ramannambi8101 7 ай бұрын
​@@SheebaTeacherudeRuchikoottui:1 10:27 10:36 😅 16:14 െ! , 'െ
@nazeemacjnazeema7069
@nazeemacjnazeema7069 7 ай бұрын
Very Good Thank you Teacher'' I will try it '
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
Thank you 🙏
@gracethomas3793
@gracethomas3793 8 ай бұрын
The comments can’t be read.. not appearing on the screen clearly. Don’t you add uluva in it?
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
If you want you can add uluva
@raheemraheem6726
@raheemraheem6726 7 ай бұрын
ഒരു പാട് ഇഷ്ട പ്പെ ട്ടു വീട്ടിൽ magha ഇല്ല വായയിൽ വെള്ളം വന്നു ഞാൻ നോക്കട്ടെ ടീച്ചർ ബുഷ്‌റ ആലപ്പുഴ
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
Thank you 🙏
@UshaDevi-wr7xg
@UshaDevi-wr7xg Жыл бұрын
ടീച്ചർ സൂപ്പർ കടുമാങ്ങാ അച്ചാർ ഞാനും ഇതേ പോലെ ഉണ്ടാക്കുന്നുണ്ട്
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Undaakki nokkuuu tto
@srilal-ej9oo
@srilal-ej9oo 7 ай бұрын
Very good presendation thank you
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
Thank you 🙏
@girijaraveendran2804
@girijaraveendran2804 Жыл бұрын
Sheeba teacher 💐🙏 Teacher ku Ellavidha Eishwaryanghalum santoshavum, undakuvanai prathiykkunnu. teacher, njan adyamayanu rendu recipes kandathu valre istamayi +presentation superb 👏👏👏nalla recipe kal ellavarum try chaiyatte nammude palakadan ruchi kuttinum especially athu santoshathode njanghalum nalkunna teacher num Ellavidha aashamsakalum nerunu 💐🙏🙏🙏
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 😊🙏
@rohinirenjan7022
@rohinirenjan7022 6 ай бұрын
Njan uk il irunnu kandu nattil ethyal udan .achar itt veettilullavark kodukan nandy
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 6 ай бұрын
Thank you 🙏
@nirmalanair4789
@nirmalanair4789 8 ай бұрын
സൂപ്പർ അച്ചാർ ഇതുപോലെ ഉണ്ടാക്കിനോക്കം
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
Undaakki nokkuuu tto
@ramanair5779
@ramanair5779 Жыл бұрын
ഞാൻ വാങ്ങിച്ച് മുളക് എരിവ് കൂടുതൽ ഉള്ളതായിരുന്നു.കടുമാങ്ങ എരിവ് കൂടുതലായാൽ എന്താ ചെയ്യുക?
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
എരിവ് കൂടിയാൽ ഒന്നും ചെയ്യാൻ പറ്റില്യാ ട്ടോ ഉപ്പ് ആവശ്യത്തിനില്ലേ എന്ന് നോക്കൂ
@lillythomas79
@lillythomas79 Жыл бұрын
Very good presentation Thankyou madam 👍
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@nazarethdesa2037
@nazarethdesa2037 Жыл бұрын
Hi did u use the same water of the mango or an other water or oil? Because I cannot understand your language. Please reply
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
We can add all water from d mango if it is not enough boiled n cooled water can be added
@nazarethdesa2037
@nazarethdesa2037 Жыл бұрын
Thanks alot if we use water and keep outside the fridge it won't spoil? I am from Goa
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
We should be careful don’t touch with wet hands n spoon should be dry n d container should be dry
@sheelurajan2881
@sheelurajan2881 8 ай бұрын
Teacher we don't get these types of mangoes in Mumbai, we are so unlucky, by watching your video vayil vellam varunnu, I have not eaten this type of achar
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
It’s very very tasty nattil varumbol vaangaan kittum
@sheelurajan2881
@sheelurajan2881 8 ай бұрын
We don't come to Kerala, only our relatives are there
@manjupvmanjupv6095
@manjupvmanjupv6095 8 ай бұрын
എല്ലാം നല്ല ഭംഗിയായി പറഞ്ഞു തന്നു സൂപ്പർ
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
Thank you 🙏
@Vasanthi-k2n
@Vasanthi-k2n 8 ай бұрын
❤​@@SheebaTeacherudeRuchikoottu
@sheelaumayamma9717
@sheelaumayamma9717 Жыл бұрын
വളരെ നന്ദി ടീച്ചർ👍❤️🌷
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@sajeesh.m.ssubramanian2283
@sajeesh.m.ssubramanian2283 8 ай бұрын
നല്ല അവതരണം ഉപകാരപ്പെടുന്ന വിധം മനസ്സിലാക്കി തന്നുടിച്ച ർനന്ദി നമസ്കാരം
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
Thank you 🙏
@GeethaMv-q7v
@GeethaMv-q7v 7 ай бұрын
Teachers enike kanni magazine kittanilla.Teacharudey kanni maaga achar evideya kittuka.
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
Njaan Undaakkiyathu sale cheyyaarilla ippol kadayil kanni manga achar vangaan kittumallo
@rajanr2057
@rajanr2057 10 ай бұрын
വെറും സംശയം മാത്രം ഇതിൽ അല്പം ഉലുവ കൂടെ ചുടാക്കി പൊടിച്ചിട്ടുകുടെ പിന്നെ ഒരു 200 വിനാഗിരിയും 200 കടുകെണ്ണയും മേലെ ഒഴിച്ചുവെച്ചാൽ കുറെയേറെ കാലം സൂക്ഷിക്കാം!! Anyaway Congarats teacher 🌹❤️👍🙏..
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 10 ай бұрын
Uluva പലരും ചേർക്കാറുണ്ട് വിന്നാഗിരി ചേർക്കുന്നത് പുതിയ അറിവാണ് ട്ടോ
@tessy.joseph3141
@tessy.joseph3141 7 ай бұрын
Vinegar cherkilla kannimaghakku
@sukumari710
@sukumari710 7 ай бұрын
കടുക് മാങ്ങയിൽ ഉലുവ ചേർക്കില്ല, വിനാഗിരിയും ചേർക്കില്ല.ചിലർ അല്പം കായം ചേർക്കും,അതിൻ്റെയും ആവശ്യമില്ല.
@marykuttydomini
@marykuttydomini 7 ай бұрын
U
@KSivan-wg9qx
@KSivan-wg9qx 5 ай бұрын
❤ thank you
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 5 ай бұрын
🙏🙏🙏
@MJKurian-vw9yd
@MJKurian-vw9yd 5 ай бұрын
Du u take gpay for one kg of ur pickle
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 5 ай бұрын
Sorry sale cheyyaaarillaatto
@gowri1127
@gowri1127 7 ай бұрын
Teacher ente acharil salt koodiyal prashnam aano?please answer 😢
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
Salt undenkile achar kedu koodaathe irikkulluu
@jaseenajesssy8004
@jaseenajesssy8004 Жыл бұрын
My mouth was watering while watching the final part of video😋😋. Nice and clear way of presentation as u usually do, mam😍😍
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@abdulkhader1557
@abdulkhader1557 Жыл бұрын
Pp
@serahmariamajith1169
@serahmariamajith1169 Жыл бұрын
​@@abdulkhader1557 3 soo s,
@sajeenasajeena5127
@sajeenasajeena5127 Жыл бұрын
Thanks teacher njan undaki nokkam. Kadu manga achar eniku othiri esttam.
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Undaakki nokkuuu tto 👍
@ajithaKs-s4b
@ajithaKs-s4b 7 ай бұрын
Very good presentation teacher
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
Thank you 🙏
@PradeepKumar-ru5dg
@PradeepKumar-ru5dg Жыл бұрын
എല്ലാം dry ആക്കിയിട്ട് എത്ര ഗ്ലാസ്സ് വെള്ളം ഒഴിച്ചു
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
ആകെ ഒന്നര ലിറ്റർ വെള്ളമാണ് ഒഴിച്ചത്
@sasigreatstationary7357
@sasigreatstationary7357 Жыл бұрын
ടീച്ചറേ ഇതിൽ ഉലുവചാർക്കട്ടെ???
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
ഉലുവ ചേർക്കാതിരിക്കുന്നതാണ് നല്ലത്
@sheelasheela6645
@sheelasheela6645 Жыл бұрын
Super തകർത്തു Teacher റെ
@harithirthamsubramaniam8183
@harithirthamsubramaniam8183 Жыл бұрын
​@@sheelasheela6645w,
@SrutyKannan
@SrutyKannan 7 ай бұрын
​@@SheebaTeacherudeRuchikoottul
@mygodJESUSCHRIST
@mygodJESUSCHRIST 3 ай бұрын
@MaduMv-oz7be
@MaduMv-oz7be 11 ай бұрын
ഇത് പഴയ ബ്രാഹ്മണന്മാർ ഉണ്ടാക്കിയാൽ ടീച്ചറെ അത് ഒരു ടെസ്റ്റ് വേറെ തന്നെയാണ് എന്താണ് അതിൻറെ കുട്ടൻസ് ഇത് വായിൽ പൊതികെട്ടി മണ്ണിനടിയിൽ കുഴിച്ചിടും എന്നൊക്കെ കേട്ടിട്ടുണ്ട് പൂഴി കിഴികെട്ടി ഭരണിയുടെ മുകളിൽ വയ്കാറുഡ്
@kochuthressia3118
@kochuthressia3118 Жыл бұрын
Thankyou teacher...Super. God blless you
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@krishnadasvp4076
@krishnadasvp4076 7 ай бұрын
വളരെ നന്നായി.. നല്ല അവതരണം ❤❤❤❤❤
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
Thank you 🙏
@MaduMv-oz7be
@MaduMv-oz7be 11 ай бұрын
ടീച്ചറുടെ മാങ്ങ ഒട്ടുമാവിൻ ഏതാണ് അതുകാരണം ചില മാങ്ങ കറതതു
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 11 ай бұрын
നാടൻ മാങ്ങയാണ് പേരറിയില്ല്യാട്ടോ
@valsamd8168
@valsamd8168 8 ай бұрын
Thank you teacher for presenting this. ❤️
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
Thank you 🙏
@nancymary3208
@nancymary3208 8 ай бұрын
❤❤❤teacherude prasentation vety good
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
Thank you 🙏
@gourisp7528
@gourisp7528 Жыл бұрын
ഈ രണ്ടു തരം മാവും ഞങ്ങളുടെ പറമ്പിൽ ഉണ്ട് ഇപ്പോൾ കാറ്റിൽ ധാരാളം വീഴുന്നു
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
അതു വലിയ പ്രശ്നമാണ്
@sarakuttypv2929
@sarakuttypv2929 Жыл бұрын
കാറ്റത്ത് വീണ് പോകാതെ പറിച്ച് ഇതുപോലെ ഇട്ട് വെയ്ക്കൂ😊
@gourisp7528
@gourisp7528 Жыл бұрын
@@sarakuttypv2929parichu വക്കാൻ പറ്റുന്നമാവല്ല 150വർഷം പഴക്കം രണ്ടു പേര് ക്യ കൂട്ടി പിടിച്ചാൽ തടി കൂട്ടി പിടിക്കാൻ പറ്റില്ല ആരും കയറി മാങ്ങാ പറിക്കില്ല പണ്ട് പൂമുള്ളി മനകലെ ഗണേശൻ എന്ന ആനയെ ഇതിൽ കെട്ടിയിരു ന്നു മന യോട് ചേർന്ന പറമ്പ് ഇവിടത്തെ
@sarojinisaro9295
@sarojinisaro9295 7 ай бұрын
നന്നായിട്ടുണ്ട് നല്ലവണ്ണം മനസ്സിലായി
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
Thank you 🙏
@seethalakshmi-qv7gb
@seethalakshmi-qv7gb Жыл бұрын
സൂപ്പർ കടുമാങ്ങ അച്ചാർ ഉണ്ടാക്കിനോക്കാം
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@sheenamary2522
@sheenamary2522 Жыл бұрын
എനിക്ക് ഇഷ്ടമാണ് കണ്ണി മാങ്ങ achar, but gulfl കിട്ടില്ല 😢😢😢😢😢😢
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
അതു ശരിയാണ്
@shinu8098
@shinu8098 5 ай бұрын
Kanni Manga gulfil Supermarket l kitum lulu l anveshiccha mathi
@sheejaunni766
@sheejaunni766 Жыл бұрын
Hai ithupole cheythu nokkam teacher thanks 🙏
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Try cheythu nokkuuu tto
@rajisasi6700
@rajisasi6700 7 ай бұрын
ഇതിൽ ഉലുവ ചേർക്കണ്ടായോ
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
ഉലുവ ഞാൻ ചേർക്കാറില്ല കാരണം ഉലുവ ചേർത്താൽ കുറച്ചു നാൾ കഴിയുമ്പോഴേക്കും ഒരു പഴകിയ മണം undavum
@jijyareeckal2695
@jijyareeckal2695 3 күн бұрын
❤❤❤❤
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 3 күн бұрын
🙏
@JayaPrakash-kn5re
@JayaPrakash-kn5re Жыл бұрын
മാസം ഈ അച്ചാർ എവിടെ ലഭ്യമാകും എന് അറിഞ്ഞാൽ നന്നായിരി ന്നു അഡ്രസ് orphone കിട്ടിയാൽ നന്ന്
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
വിൽപ്പനയ്ക്ക് ആയി ഒന്നും ഉണ്ടാക്കാറില്ല്യാട്ടോ ഈ രീതീയിൽ കടുകുമാങ്ങ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്
@bindumv917
@bindumv917 Жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട്. കൊടുക്കുന്നുണ്ട്.
@thankamanimenon9023
@thankamanimenon9023 Жыл бұрын
Nice description.
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@retharetha9500
@retharetha9500 8 ай бұрын
Uluva cherkunnathu kandilla marannu poyo ???
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
ഉലുവ ചേർക്കാറില്ല താല്പര്യമെങ്കിൽ ചേർക്കാട്ടോ
@narayanankutty7159
@narayanankutty7159 Жыл бұрын
ടീച്ചർ അച്ചാർ എന്ന് പേരിട്ടു വിപണിയിൽ ഇറക്കാമോ ടീച്ചർ
@AlphonsammaAlphonsamma
@AlphonsammaAlphonsamma 7 ай бұрын
❤ Thank You. Teacher
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
🙏
@vasumathyt.v.1479
@vasumathyt.v.1479 Жыл бұрын
Very good presentation
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@omanaamma5766
@omanaamma5766 8 ай бұрын
നന്ദി ടീച്ചർ ഉണ്ടാക്കി നോക്കാം
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
Thank you 🙏
@GeethaA-r9o
@GeethaA-r9o 8 ай бұрын
🙏👍💓😌
@rekharaveendran1450
@rekharaveendran1450 Жыл бұрын
ഞങ്ങൾ vere vellam cherkkarilla കൈ കൊണ്ട് മാങ്ങ തൊടാൻ പാടില്ല കുറച്ചു കൂടി വലുതായ മാങ്ങ ആണെങ്കിൽ വേറെ വെള്ളത്തിൻ്റെ ആവശ്യം ഉണ്ടാകില്ല
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
അതെ കണ്ണിമാങ്ങ ആയതുകൊണ്ടാണ് വെള്ളം കുറവായത് തിളച്ചാറിയ വെള്ളം ചേർത്തിട്ടാണ് എല്ലാ കൊല്ലവും ഉണ്ടാക്കാറ് ഇതുവരെ മാങ്ങ കേടു വന്നട്ടില്ല
@shibyalexvaidyan5752
@shibyalexvaidyan5752 Жыл бұрын
Sheeba teachere othiriishttam
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@S.RGeetha
@S.RGeetha Жыл бұрын
Good❤❤❤😂 21:53 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😮😅😊😅😮😢🎉😂❤😂🎉😢😮😅😊😊😅😮😢🎉😂❤❤😂😂🎉🎉😢😮😅😊😅😮😢🎉😂❤❤❤❤❤❤😂🎉😢😮😅😊😅😮😢🎉😂😂🎉😢😮😅😊😅😮😢🎉😂❤😂🎉😢😮😅😊😅😮😢🎉😂❤
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
🙏🙏🙏🙏
@babympt185
@babympt185 Жыл бұрын
കണ്ണി മാങ്ങാ അച്ചാർ സൂപ്പർ ആയിരിക്കുന്നു
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@Roadtosuccess564
@Roadtosuccess564 7 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ളതാണ്
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
👍♥️
@shobhanapv2264
@shobhanapv2264 Жыл бұрын
Very very thanks teacher
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@dileepk1628
@dileepk1628 Жыл бұрын
Kurachu undaaki delivery cheyyaamo?
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Ayyo athinullathu illyaatto sorry
@vilacinimp
@vilacinimp Жыл бұрын
ടീച്ചർ അമ്മേ ഭയങ്കര സന്തോഷമായി
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@ABDULRAHMAN-em8dj
@ABDULRAHMAN-em8dj Жыл бұрын
Ok pop no
@rajeenaalias9669
@rajeenaalias9669 7 ай бұрын
Receipe super. Very well explained
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
Thank you 🙏
@leelagopinath2832
@leelagopinath2832 8 ай бұрын
Thank you teacher
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
🙏
@Roadtosuccess564
@Roadtosuccess564 7 ай бұрын
സൂപ്പറായിട്ടുണ്ട്👌👌👌👌👌
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
Thank you 🙏
@sosammasosamma7468
@sosammasosamma7468 8 ай бұрын
Achar sooper cheachi
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
Thank you 🙏
@lillywilliams3148
@lillywilliams3148 7 ай бұрын
1 kg price?
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
I don’t know the price making for home purpose only
@ambikah6761
@ambikah6761 Жыл бұрын
Enthe parayan super super super
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@sugathakumari147
@sugathakumari147 Жыл бұрын
വളരെ ചെറിയ മാങ്ങയായതിനാൽ ഉപ്പിലിട്ടപ്പോൾ ആവശ്യത്തിന് െവള്ളം വന്നില്ല അതുകൊണ്ട് കുറേ വെള്ളം ഒഴിക്കേണ്ടി വന്നു വെള്ളം ചേർത്തതു കൊണ്ട് അധികം ഇരിക്കില്ല
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
തിളച്ചാറിയ വെള്ളമല്ലേ കേടുവരില്ല
@nijeshm
@nijeshm 7 ай бұрын
വെള്ളം ഒഴിക്കരുത്
@rizwanatk3369
@rizwanatk3369 Жыл бұрын
Salt koodi poyi ini ndenkilum cheyyaan paatto plzz reply
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
കുറച്ചു കൂടി മാങ്ങ (ഉണ്ടെങ്കിൽ ) ചേർത്തു നോക്കു
@janetjoseph7922
@janetjoseph7922 Жыл бұрын
Super teacher kannimanga kittumbol cheyyam
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Try cheythu nokkuuu tto
@muraleedharapanickerpg2720
@muraleedharapanickerpg2720 8 ай бұрын
Mulakupodi choodakkano ennu paranjilla
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
Choodaakkandaatto
@lissydavis2915
@lissydavis2915 Жыл бұрын
👍
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
🙏
@SainabahaneefaHaneefa-pg2cr
@SainabahaneefaHaneefa-pg2cr Жыл бұрын
Super super, super👌👍🥰
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@mumthazsmumthaz9969
@mumthazsmumthaz9969 8 ай бұрын
ഒരുപാട് ഇഷ്ടായി ❤❤❤❤
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
Thank you 🙏
@jessyfredy6851
@jessyfredy6851 Жыл бұрын
Adipoli teacher. Super
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@kamalat6200
@kamalat6200 Жыл бұрын
​@@SheebaTeacherudeRuchikoottu Achar nalle super
@LeelaTA
@LeelaTA 8 ай бұрын
Very good recepy
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
Thank you 🙏
@dheejap
@dheejap 8 ай бұрын
ഇതിൽ നല്ലെണ്ണ ചേർക്കാറില്ലേ?
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
Last ചേർക്കാം ഞാൻ നല്ലെണ്ണയിൽ മുക്കിയ തുണി മുകളിൽ ഇട്ടിട്ടുണ്ട്
@sujabinusuja9029
@sujabinusuja9029 7 ай бұрын
Super👌👌👌
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
Thank you 🙏
@sakkinsharasheed9182
@sakkinsharasheed9182 Жыл бұрын
നമുക്ക് ഇപ്പോൾ അയച്ചു തരാൻ കിട്ടുമോ
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
അതിനുള്ളതില്ല്യാട്ടോ 🙂
@jayasuresh3345
@jayasuresh3345 Жыл бұрын
നല്ല എണ്ണ ഒഴിച്ച് വേണ്ടേ കേട്ടി വയ്ക്കാൻ?
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
ഒരു തുണി ചൂടായ നല്ലെണ്ണയിൽ മുക്കി അത് ചൂടറിയിട്ട് മാങ്ങയുടെ മേലെ വിരിച്ചിട്ടു വേണം ഭരണി അടച്ചു കെട്ടി വയ്ക്കാൻ
@sakkinsharasheed9182
@sakkinsharasheed9182 Жыл бұрын
എനിക്ക് വളരെ ഇഷ്ടം ആയി
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@shamsusha3412
@shamsusha3412 Жыл бұрын
ടീച്ചർ ഇപ്പോൾ വർക്ക്‌ ചെയ്യുന്നുണ്ടോ
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
No
@priyanair7208
@priyanair7208 Жыл бұрын
Super teacher
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@reejasudheer980
@reejasudheer980 7 ай бұрын
ഇതിൽ ചുർക്ക ആവശ്യം ഇല്ലേ
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
ആവശ്യം ഇല്ല
@pbalakrishnanmilma2938
@pbalakrishnanmilma2938 8 ай бұрын
കണ്ണിമാങ്ങ നല്ല ണ്ണയിൽ വഴറ്റി ചൂടാക്കി ഉണ്ടാക്കി കൂടെ
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
കണ്ണിമാങ്ങ നല്ലെണ്ണയിൽ വഴറ്റരുത് കണ്ണിമാങ്ങ അച്ചാർ ഇട്ടതിനു ശേഷം നല്ലെണ്ണ കുറച്ചു മുകളിൽ ഒഴിച്ചു കൊടുക്കാം
@mubiyasar9758
@mubiyasar9758 Жыл бұрын
Achaar ettu കഴിഞ്ഞാൽ eruttathaano ഭരണി vekkendath
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
അതു വേണമെന്നില്ലാട്ടോ
@Di-k6u
@Di-k6u 8 ай бұрын
Ithu kanni manga acharalle, caption kadu mangayennanallo
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
രണ്ടും ഒന്നു തന്നെയാണ്
@radharavi2891
@radharavi2891 9 ай бұрын
സൂപ്പർ ടീച്ചറേ❤
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 9 ай бұрын
Thank you 🙏
@IndiraPradeep-g5n
@IndiraPradeep-g5n Жыл бұрын
Taknkyou
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
🙏🙏
@PankajamNarayanan-i7n
@PankajamNarayanan-i7n 8 ай бұрын
Thanku 🎉🎉🎉
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
🙏
@sophidayouns8137
@sophidayouns8137 7 ай бұрын
Super super ❤
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
Thank you 🙏
@pushpaak6149
@pushpaak6149 7 ай бұрын
എണ്ണ ചേർക്കണ്ടേ എണ്ണ കൂടെ ചേർത്താൽ നന്നായിരിക്കും
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 7 ай бұрын
ഇതിൽ വളരെ കുറച്ചു എണ്ണ മതി
@sakunthalabalan270
@sakunthalabalan270 Жыл бұрын
Manga uppilittuvechitund ithupole undakaam Super
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
@elizabethkuruvilla241
@elizabethkuruvilla241 Жыл бұрын
ഉലുവ ചേർക്കില്ലേ?
@elizabethkuruvilla241
@elizabethkuruvilla241 Жыл бұрын
സന്ധ്യ കഴിഞ്ഞാണ് ഭരണി തുറന്നെടുക്കാറ്. ഈച്ച കേറാതെയിരിക്കാൻ
@MaryRani-m9q
@MaryRani-m9q 8 ай бұрын
Super recepy teacher
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 ай бұрын
Thank you 🙏
@sooryaprabha
@sooryaprabha Жыл бұрын
കടുക് മാങ്ങ നന്നായിട്ടുണ്ട്ട്ടോ
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu Жыл бұрын
Thank you 🙏
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,5 МЛН
കടുമാങ്ങ അച്ചാർ - By SREELA NALLEDAM
19:30
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Рет қаралды 288 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН