കറുപ്പിൽ കലിപൂണ്ട് സത്യഭാമ | Koorayanam | Srinitha Krishnan | Epi

  Рет қаралды 248,030

24 News

24 News

3 ай бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 385
@Thankamani.P
@Thankamani.P 2 ай бұрын
എന്റെ പൊന്നുമോളെ ശ്രീനിത ഇതെന്തൊരു അവതരണമാണ്. ഈ അവതരണം ഇനിയും വേണമെന്നുള്ളവർ ഇതിലേ ഒന്ന് വരണംട്ടോ.
@neethun.u.6713
@neethun.u.6713 3 ай бұрын
നല്ല അവതരണം 👍👍👍
@GogleGoggle
@GogleGoggle 3 ай бұрын
സവർണ മേധാവിത്യം മാറിയിട്ടിലെങ്കിലും അവര്ണറിൽ ഒരു വിഭാഗം ഇന്നും സംഘിസം തന്നെയാണ്..
@vksmn744
@vksmn744 3 ай бұрын
Kandalum kondalum manassilavilengil kidennu kareyette.
@mashoonkk4202
@mashoonkk4202 3 ай бұрын
R. S. S മുഖ പത്രമായ കേസരിയിലെ എഴുത്തുകാരിയാണത്രേ സവർണ്ണ ഫാസിസ്റ്റ് ഹിന്തുത്വ ഇന്ത്യയിൽ "സവർണ്ണത" അതിന്റെ പത്തി വിടർത്തി ആടുകയാണ്.... NB:വെളുത്തവനും ഉന്നത കുല ജാതർക്കും മാത്രമേ ഈ വഹകൾ പഠിക്കാവൂ. ഹിന്ദു ഐക്യം എന്ന് പറഞ്ഞു സവർണ്ണന്റെ കൂടെ കൂടുമ്പോൾ ഓർക്കുക...ഇതും ഇതിനപ്പുറവും അനുഭവിക്കേണ്ടി വരും..
@sajanpulickal5072
@sajanpulickal5072 3 ай бұрын
അവതരണം കലക്കി
@shirinsahla7593
@shirinsahla7593 3 ай бұрын
ഞാൻ അതല്ല ആലോചിക്കുന്നത്.. ആൾ ആരാണെന്ന് പോലും മനസ്സിലാകാത്ത തരത്തിൽ മേക്കപ്പ് ഇട്ടിട്ടാണ് ഇവർ മോഹിനിയാട്ടം പോലുള്ള എല്ലാ ഡാൻസ് ഐറ്റംസും കളിക്കുന്നത്.. പിന്നെ കറുത്തവനായാലെന്ത് വെളുത്തവനായാലെന്ത്... ആട്ടം നന്നായാൽ പോരെ.. 🤔
@AfiAfiAreekulangara
@AfiAfiAreekulangara 3 ай бұрын
മേക്കപ്പ് കറുത്തവരായാലും വെളുത്തവരായാലും ആളെ മനസിലാവാത്ത രീതിയിൽ തന്നെ ഇടണം ഇല്ലെ മാർക്കിട്ടുന്നിടത്തും ഇന്ന ആളെന്ന് മനസിലാക്കി വിത്യാസം കാട്ടും
@mashoonkk4202
@mashoonkk4202 3 ай бұрын
R. S. S മുഖ പത്രമായ കേസരിയിലെ എഴുത്തുകാരിയാണത്രേ സവർണ്ണ ഫാസിസ്റ്റ് ഹിന്തുത്വ ഇന്ത്യയിൽ "സവർണ്ണത" അതിന്റെ പത്തി വിടർത്തി ആടുകയാണ്.... NB:വെളുത്തവനും ഉന്നത കുല ജാതർക്കും മാത്രമേ ഈ വഹകൾ പഠിക്കാവൂ. ഹിന്ദു ഐക്യം എന്ന് പറഞ്ഞു സവർണ്ണന്റെ കൂടെ കൂടുമ്പോൾ ഓർക്കുക...ഇതും ഇതിനപ്പുറവും അനുഭവിക്കേണ്ടി വരും..
@alithr281
@alithr281 3 ай бұрын
Athe Ethanu correct
@abdulazeezmp3454
@abdulazeezmp3454 3 ай бұрын
വിഷയം ഇപ്പോഴും പിടി കിട്ടി യില്ലേ? ഈ കാലത്ത് പ്രത്യേകിച്ച് കേരളത്തിൽ കറുപ്പ്, വെളുപ്പ് എന്നൊക്കെ പറയാനെ ഒരു പരിധി വരെ പറ്റൂ, അവർണ്ണർ എന്ന് പച്ചക്ക് പറഞ്ഞില്ല എന്നേ ഉള്ളു.😅😅
@okmediakakkanad
@okmediakakkanad 3 ай бұрын
സഭ്യ ഭാഷയിലെ അവതരണം കിടിലൻ 👍🏻
@pmkrishnankutty8950
@pmkrishnankutty8950 3 ай бұрын
മോഹിനിയാട്ടം ആരംഭിച്ച കാലഘട്ടത്തിൽ നിന്നും (അ)സത്യഭാമക്കു കുതിരവണ്ടികിട്ടിയിട്ടില്ല.
@mashoonkk4202
@mashoonkk4202 3 ай бұрын
R. S. S മുഖ പത്രമായ കേസരിയിലെ എഴുത്തുകാരിയാണത്രേ സവർണ്ണ ഫാസിസ്റ്റ് ഹിന്തുത്വ ഇന്ത്യയിൽ "സവർണ്ണത" അതിന്റെ പത്തി വിടർത്തി ആടുകയാണ്.... NB:വെളുത്തവനും ഉന്നത കുല ജാതർക്കും മാത്രമേ ഈ വഹകൾ പഠിക്കാവൂ. ഹിന്ദു ഐക്യം എന്ന് പറഞ്ഞു സവർണ്ണന്റെ കൂടെ കൂടുമ്പോൾ ഓർക്കുക...ഇതും ഇതിനപ്പുറവും അനുഭവിക്കേണ്ടി വരും..
@user-mp7dr2yz6t
@user-mp7dr2yz6t 3 ай бұрын
അവതരണം കലക്കിട്ടോ
@tonyjames5417
@tonyjames5417 3 ай бұрын
ഇനി കറുത്ത പശൂന്റെ പാൽ കുടിക്കുമോ ഈ വെളുത്ത അമ്മച്ചി ☹️.
@EBINleo47
@EBINleo47 3 ай бұрын
Le amachi : Athokke enthinaa nokune paal veluthathalle 😂
@rangabherythiruvananthapur5024
@rangabherythiruvananthapur5024 3 ай бұрын
അവതരണം സൂപ്പർ... ഈ സത്യഭാമ ശരിക്കും കലാമണ്ഡലം ആണോ.... അന്ന് കൂടെ പഠിച്ചിരുന്നവരുടെ അവസ്ഥ എന്തായിരിക്കും ... ഇവർ ഈ നൂറ്റാണ്ടിൽ jeevichirikkaan യോഗ്യയല്ല...god bless
@Jay-jy9eg
@Jay-jy9eg 3 ай бұрын
സിദ്ധാർത്തന്റെ മരണത്തോടെ നഷ്ടപ്പെട്ട സാംസ്കാരിക ണായകളുടെ ശബ്ദം ഈ സ്ത്രീ കാരണം തിരിച്ചു കിട്ടി 😂
@nishanishakp6981
@nishanishakp6981 3 ай бұрын
Mallika sukumarane ppolullavark Sathya bhama teachere kuttam parayan enthoru energy. Aa sidhathine Patti orthittu polum illallo. . Nalloru sthree aanenkil aadyam aa sidhathinu vendiyanu support cheyyendath
@x-factor.x
@x-factor.x 3 ай бұрын
She may be an E N T Specialist , expert in Vocal Surgery?!.
@kannan9641
@kannan9641 3 ай бұрын
R L V KKU FULL SUPPORT
@moideenpareeth3155
@moideenpareeth3155 3 ай бұрын
അസത്യം പൊളിക്കുന്ന കൈരളിക്ക് അഭിനന്ദനങ്ങൾ.
@MASwalih
@MASwalih 3 ай бұрын
അങ്ങനെ ഒന്നുമല്ലാതിരുന്ന ചേച്ചിയും വേൾഡ് ഫെയ്മസായി.. ഇപ്പൊ കട ഉദ്ഘാടനങ്ങളുടെയും, വിശിഷ്ട കാര്യപരിപാടികളിലെയും മുഖ്യ അതിഥി ചേച്ചിയാണ്. പൊതുനിരത്തിൽ നടന്നു തൂറിയാലും നേതാവാകാൻ യോഗ്യതയുള്ള പൊന്നു കാലഘട്ടമേ...ഒന്നു നന്നായിക്കൂടേ ഞാനേ...
@abrahamabraham7803
@abrahamabraham7803 3 ай бұрын
എത്ര വെളുത്തിരുന്നാലും പൂളയുടെ ചുറ്റും കറപ്പു തന്നെ .
@subramanniannk9610
@subramanniannk9610 3 ай бұрын
ഇവർക്ക് അവിടെ വെള്ളപാണ്ഡ് ഉണ്ടാകും. അതും ഇവർക്ക് സൗന്ദര്യമാണ്.
@vkabdulgafoor14
@vkabdulgafoor14 3 ай бұрын
സങ്ങതി മറുപടി നന്നായി, തിരുവനന്തപുരത്തു പൂള എന്നു പറഞ്ഞാൽ.... സംഭവം വേറെ..... അതിനപ്പുറം, പൂളയുടെ കടക്കൽ കറുത്ത പുല്ല് മുളച്ചു നിറം കറുപെന്നു പറഞ്ഞത്.... ഇപ്പോ മറ്റു ജില്ലയിൽ, പൂള എന്നു പറഞ്ഞാൽ, മരച്ചീനി, കൊള്ളി ക്കിഴങ്ങ്, മത്തോക്ക്, എന്നൊക്കെ പറഞ്ഞുവരുന്നു. ഞാൻ.... ആലോചിക്കുന്നു. മനുഷ്യർക്ക്‌ നൽകീയ അവയവംങ്ങളിൽ വെച്ച്, ഈ.... പൂളയുടെ സാനിധ്യം സഹിക്ക വയ്യ
@johnvarghese5992
@johnvarghese5992 3 ай бұрын
Great anchoring...Full of humour and sarcastic...excellent
@subramanniannk9610
@subramanniannk9610 3 ай бұрын
എന്നെ വാസുവേട്ടൻ വിളിച്ചിരുന്നു പിന്നെ കട്ടിലിൻ്റെ താഴെ ഉണ്ടായിരുന്നെന്ന് ഒരു ചാനലിൽ അധിക്ഷേപിച്ച ആ പയ്യനും പിന്നെ എത്രയെത്ര ആളുകൾ പിന്തുണ അറിയിച്ചിട്ടുണ്ടെന്നറിയാമോ?
@subi-s
@subi-s 3 ай бұрын
Nice presentation! Well done girl! Hats off 24, for bringing up the change!❤
@moideenkuttyp9690
@moideenkuttyp9690 3 ай бұрын
ദൈവമേ ഇനി ജനിക്കുന്ന കുഞ്ഞിനെ വെളുത്ത മുടി കൊടുക്കേണമേ?
@mithranm.p
@mithranm.p 3 ай бұрын
Sreenith,you r improving day by day
@ammuthrikkakara2824
@ammuthrikkakara2824 3 ай бұрын
Excellent
@user-ko4ix3lj9p
@user-ko4ix3lj9p 3 ай бұрын
സൂപ്പർ അവതരണം👍👍👍
@salimsallu9618
@salimsallu9618 3 ай бұрын
വന്ന് വന്ന് ഈ കുട്ടീടെ കൂരായണം കാണാതെ ഇരിക്കപ്പൊറുതി ഇല്ലാണ്ടായല്ലോ ന്റിഷ്ടാ.. 😂
@ittoopkannath6747
@ittoopkannath6747 3 ай бұрын
കൂരായ ണക്കാരി ഒരുപാട് വിഷയങ്ങളുമായാണല്ലോ വന്നിരിക്കുന്നത്
@vijithavengeri6406
@vijithavengeri6406 3 ай бұрын
Namukkivale karutha chaakkil kayattanam..
@divusdark
@divusdark 3 ай бұрын
Midukki anchor🥰
@sajithavarghese3530
@sajithavarghese3530 3 ай бұрын
Super anchoring👍👍👍
@radham5927
@radham5927 3 ай бұрын
ജാതീയത, വർണവെറി ഇതാ ക്കൊ ഇപ്പോഴും നിലനിൽ അ ണ്ട്. പ്രത്യേകിച്ച് സ്കൂളകളിലും കോളേജുകളിലും ഓഫീസുകളിലും എല്ലാം. ഒരു ആദിവാസി എങ്കിലും രക്ഷപ്പെട്ട് കുടുംബം നന്നാവട്ടെഎന്നു കരുതിഗവ. മെന്റ് അവർക്ക് ജോലി കൊടുത്താൽ മേലാ ജനാർ അവരെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് കൊല്ലു ഇപ്പോഴും ജാതിക്കോമരങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഈ സമൂഹത്തിൽ ഉണ്ട്. ഇനി സംഘ കൾ തലപ്പത്തു ന്നാൽ ഈ കേരളം ഗുജറാത്തും ഉത്തർ പ്രദേശും ആവും. ഒരു സംഘിയും ഇവിടെ നിന്ന് ജയിക്കാൻ പാടില്ല.
@user-zt4kk1mm7s
@user-zt4kk1mm7s 3 ай бұрын
നല്ല അവതരണം
@kpkunjumon3149
@kpkunjumon3149 3 ай бұрын
സത്യഭാമയുടെ പരിപാടികൾ സാംസ്കാരിക ഔന്ന്യമുള്ളവർ ബഹിഷ്കരിക്കണം..
@velayudhanvr7767
@velayudhanvr7767 3 ай бұрын
നല്ല അവതരണം t👌👌🤗
@khrkh7
@khrkh7 3 ай бұрын
നിറുത്തി പൊരിക്കേണ്ടതിനെ കൂരായണ ഇരുത്തി പൊരിച്ചു!!!!!!!!
@tomnewyorker3749
@tomnewyorker3749 3 ай бұрын
ഇപ്പൊ സത്യഭാമയുടെ പോക്രിത്തരം ആണല്ലോ trending subject . അവർക്കു തുണിയൂരി ആറ്റിൽ ചാടാറായില്ലേ !!!
@ancyvarghese3355
@ancyvarghese3355 2 ай бұрын
Correct mixing, super 👌🏻❤️👍🏻
@SafeenachMangad
@SafeenachMangad 3 ай бұрын
കലാമണ്ഡലം എന്ന് പറയരുത് പ്ലീസ്
@RajanPK-qz6yk
@RajanPK-qz6yk 3 ай бұрын
കൂരായണ ഇപ്പൊൾ സൂപ്പർ..സൂപ്പർ അടി പൊളി.............. സത്യ ഭാമ ,O, സോറി നമുക്ക് നിത്യ കല്യാണിയെന്നു വിളി ക്കാം (നിത്യം കളി എന്നത് ലോപിച്ച് നിത്യ കല്യാണി ആയി. കളി എന്നത് സംശയിക്കല്ലെ അത് നമ്മുടെ സത്യ കാമ യുടെ മറ്റെ ആട്ടം)... ഇതൊരു അസുഖമാണ്. ഇതേ പോലെ ഒരെണ്ണം മലയാറ്റൂർ നിവാസികളും കണ്ടിട്ടുണ്ട്....... മൂക്കിൽ പഞ്ഞിയും വച്ച് വെള്ള സാരിയും ഉടുത്ത് കള്ളിയം കാട്ട് നീലിയെ പോലെ രാത്രിയിൽ ഒറ്റയ്ക്ക് നടന്നു ജനങ്ങളെ ഭയപെടുത്തിയിരുന്ന ഒരു നീലി പെണ്ണ്...... രണ്ടു പേർക്കും അസുഖം ഒന്ന് തന്നെ..........കുതിരവട്ടത്തോ, ഊളൻപാറയിലോ ഇതിന് ചികിത്സയില്ല....... പാരംമ്പര്യമായി വരുന്നത്........ അവരുടെ കുഴപ്പമല്ല.......കുടുംബത്തിൽ എല്ലാവർക്കും കാണും........ "ലാലു അലക്സ് " പറയുംപോലെ നാച്യുറലായി പറഞാൽ ഇത് അവരുടെ കുഴപ്പമല്ല........ ഒരു മരത്തിൻ്റെ കുഴപ്പമാണ്...... നല്ല മരത്തിൽ നല്ല ഫലമുണ്ടാകും നല്ല ഫല ത്തിൽ നല്ല വിത്തുണ്ടാകും നല്ല വിത്ത് നല്ല മണ്ണിൽ മുളയ്ക്കണം. എങ്കിലേ നല്ല തൈ ഉണ്ടാകൂ നല്ല വളം കിട്ടിയാൽ വളർന്നു വടവൃക്ഷമാകും........ അപ്പോൽ.......സത്യ കാമ വളരാതിരുന്ന ഒരു പേട്ട് തൈ (മണ്ടരി പിടിച്ചത്) മാത്ര മാണ്. ........ വളം ചുവട്ടിൽ കിട്ടിയില്ല ..... തലയിൽ ഇട്ടിട്ട് കാര്യമില്ല..... ഒരു പക്ഷെ അടിക്കാട് വെട്ടി തീയിട്ട് നന്നായി കരിച്ച് പറ്റി പിടിച്ചിരിക്കുന്ന കീടങ്ങളെ യൊക്കെ നശിപ്പിച്ചു വെള്ള മൊഴിച്ച് തണുപ്പിച്ചാൽ നന്നാ കുമായിരിക്കും. ............താങ്ക്യൂ.. താങ്ക്യൂ......
@bhaskaranpp295
@bhaskaranpp295 3 ай бұрын
പുന്നാര പുന്നല എവിടെ
@user-be5ih7lr6j
@user-be5ih7lr6j 3 ай бұрын
Excellent anchoring…
@mfkt123
@mfkt123 3 ай бұрын
U will be a good actress in ftr
@jyothi77
@jyothi77 3 ай бұрын
ആരാണ് കേസ് കൊടുക്കുക, ഇവിളുടെ ജോലി പോലും പോകില്ല
@dalysebastiansebastian1409
@dalysebastiansebastian1409 3 ай бұрын
Great narration ❤
@manoharan7627
@manoharan7627 3 ай бұрын
അവർ പറഞ്ഞത് ഒരു വിധത്തിൽ ശരിയാണ് മോഹിനി എന്ന് പറഞ്ഞാല് യക്ഷിയല്ലെ സത്യഭാമ ഒരു രക്ത യക്ഷിയെല്ലെ അത് കൊണ്ടല്ലേ അവർ പറയുന്നത് ഇത് യക്ഷിയുടെ ഡാൻസ് ആണ് എന്ന്.
@thilakanpv9519
@thilakanpv9519 3 ай бұрын
Kuttipparu kalakki...tto
@keerthips3627
@keerthips3627 3 ай бұрын
Hai sreenetha ok thanks good 👍👍👍
@BennyNC-pk1gq
@BennyNC-pk1gq 3 ай бұрын
SUPER
@vksmn744
@vksmn744 3 ай бұрын
Ella Avarnerum Kerala charithram manassirithi vayikette. Appol ithinte utharem kittum.
@user-tk9nd1vq2b
@user-tk9nd1vq2b 3 ай бұрын
നിങ്ങളുടെ ചാനലിൽ കറുത്തവരുണ്ടോ?
@akashantony7788
@akashantony7788 3 ай бұрын
നീ ചെന്നു നോക്ക്
@AravindR-fi9cw
@AravindR-fi9cw 3 ай бұрын
Und. Avare veylathu reportingnu vittirikkunnu
@Jay-jy9eg
@Jay-jy9eg 3 ай бұрын
ഇല്ല ഇവലും ചായം തേച്ച് വന്നിരുന്നല്ലേ പറയുന്നത് 😂
@binoyek7097
@binoyek7097 3 ай бұрын
👌🏻👌🏻
@user-li1pf3rn6n
@user-li1pf3rn6n 3 ай бұрын
My Angel 😇 news tocking girls I love you
@alithr281
@alithr281 3 ай бұрын
Paaavam sathyabama 😢😢😢😢😢
@wilfredeci
@wilfredeci 3 ай бұрын
അടിപൊളി style.😊
@moideenkutty1966
@moideenkutty1966 3 ай бұрын
മണ്ണിൽ കുഴി കുത്തി കഞ്ഞി കൊടുത്തതും അടുത്ത ജന്മം ദേഹത്ത് കേബിളിട്ട നമ്പൂരിയായി ജനിക്കണം എന്ന് പറയുന്നതും അഭിമാനമായി കരുതുന്ന ഇക്കാലത്തു ഇതൊക്ക 'സ്വാഭാവികം'. 😏
@sumayyak3725
@sumayyak3725 3 ай бұрын
Ithrem naal download cheyth kaanuvarnnu ippol download button ningal Matti that's bad
@jainibrm1
@jainibrm1 3 ай бұрын
❤❤
@paulson7982
@paulson7982 3 ай бұрын
മുത്തശ്ശിക്ക് വട്ടാ
@pooratam6284
@pooratam6284 3 ай бұрын
കുട്ടിയുടെ അവതരണം നല്ല രസമുണ്ട്, ആരാണു രാമു അവനെ നന്നായി അലക്കി കീറുന്നുണ്ടാവും അവള് താടകയുടെ അടുത്തുനിന്ന് അവനെ രക്ഷിക്കണം
@vkabdulgafoor14
@vkabdulgafoor14 3 ай бұрын
ഇതെന്താ.... പറയുന്നേ.... എന്നെയാണോ... ചോദ്യം ചെയ്യണേ.... അതിന് മാത്രം ഇത്രയ്ക്കങ്ങ് വളർന്നു വലുതായോ...... അതും, ഈ... തമ്പുരാട്ടിയെ.... ഭരത നാഢ്യം കളിക്കുമ്പോൾ.... എന്റേതായ സ്വന്തം ആട്ടം.... അതും വെളുത്ത സുന്ദരിയായ എന്റെ ആട്ടം....
@sumusumesh8769
@sumusumesh8769 3 ай бұрын
Sathya bhama paranjathu 100% thettu thanne aanu. But. Ellavarkum veluthu paraan aanu ishtam. Penkuttikalude rakshithakalku velutha sundharakuttappanmarku kallyanam kayichukodukanaa ishttam... Government job undel discount und.😊... Angor polum veluthu paraan meke up ittittundonnu samsayam .....😊
@autoexpertsgarage
@autoexpertsgarage 3 ай бұрын
Molu..kalaki❤❤❤❤
@santhoshkumarp5783
@santhoshkumarp5783 2 ай бұрын
Super👍
@sujathamurali6090
@sujathamurali6090 2 ай бұрын
👌👌👌👍😍
@jayamohan1056
@jayamohan1056 3 ай бұрын
Eval paint adickaathay Mohini aadumo
@lakshmygopa2991
@lakshmygopa2991 3 ай бұрын
മോഹിനി അടാതെ തന്നെ പെയിൻ്റ് അടിച്ചിട്ട് ആണ് ഇരിക്കുന്നത്,,😄
@Mithra-pz8up
@Mithra-pz8up 3 ай бұрын
Ahangarichi
@binoyek7097
@binoyek7097 3 ай бұрын
👌🏻👌🏻👌🏻
@prophetspath.319
@prophetspath.319 3 ай бұрын
Ella Mathakkarilum Ella Jathikkarilum Karuthavarum Velutha arum Und.
@viswanathan5808
@viswanathan5808 3 ай бұрын
Kalukachu nilkunathukodi parayu
@afsalmachingal1235
@afsalmachingal1235 2 ай бұрын
ഇങ്ങള് പൊളിയാണ്ട്ട്ടാ 👍🏻
@sarithasaritha42436
@sarithasaritha42436 3 ай бұрын
Anchoring 👌👌👌👌👌
@JBElectroMedia
@JBElectroMedia 3 ай бұрын
അവരുടെ ഒരു വട്ടപ്പൊട്ടും ഇരട്ട മുക്കുത്തിയും പുട്ടിയിട്ടു പ്രായം കുറക്കാൻ ശ്രമിച്ച മുഖവും. മൊത്തത്തിൽ ഒരു പിശക് ലുക്ക് തോന്നുന്നില്ലേ ? ഏതായാലും.കിടിലൻ അവതരണം.
@moideenpareeth3155
@moideenpareeth3155 3 ай бұрын
ഇലക്ട്രൽ ബോണ്ട് അഴിമതിയിൽ ഒരു രൂപ പോലും വാങ്ങിയിട്ടില്ല സിപിഎം. ഇത് മാധ്യമങ്ങൾ പറയില്ല.
@ancyvarghese3355
@ancyvarghese3355 2 ай бұрын
Bjp funded media ആണ് കൂടുതൽ, അവർ എങ്ങനെ വാ തുറക്കും
@Siddique-bi3qr
@Siddique-bi3qr 3 ай бұрын
കലാമണ്ഡലം എന്ന് ചേർത്ത് പറയരുത്
@Am_Happy_Panda
@Am_Happy_Panda 3 ай бұрын
Srinitha fans assemble here 👍👍
@asokanb8140
@asokanb8140 3 ай бұрын
👍👍👍👍👍
@sahalvahab8977
@sahalvahab8977 3 ай бұрын
Ee kuttiye Kaanan enthu Rasama ❤
@Sr.AliceGeorge
@Sr.AliceGeorge 3 ай бұрын
Awatharanum soooper
@minukarunakaran7894
@minukarunakaran7894 3 ай бұрын
കൂരായണം.അതും ഇതും തമ്മിൽ എന്താ ബന്ധം.
@mariammaabraham2981
@mariammaabraham2981 3 ай бұрын
Evarude blood chuvappano. Atho White aano..
@user-li1pf3rn6n
@user-li1pf3rn6n 3 ай бұрын
24 news tock girl is my Angel 😇 I love you
@sasidharants7349
@sasidharants7349 3 ай бұрын
സുകുമാർ അഴിക്കോട് സാർ ഉണ്ടായിരുന്നുവെങ്കിൽ നല്ല ഭാഷയിലുള്ള മറുപടി കിട്ടുമായിരുന്നു. കൃഷ്ണനും, ശിവനും കാളിയും ഒക്കെ നീലകറുപ്പു നിറമുള്ളവരായിരുന്നു.
@ummernambiathayil2340
@ummernambiathayil2340 3 ай бұрын
Maniyashan onnum paranjille? A dialogue pradeeshichukond😀
@Kuttanwarrior
@Kuttanwarrior 3 ай бұрын
Dear Srinitha, you are simply GREAT as a presenter !!!SADA,Tvm.
@anandanmc426
@anandanmc426 3 ай бұрын
❤ Hi🎉
@anandanmc426
@anandanmc426 3 ай бұрын
❤HI🎉
@Mbsi7097
@Mbsi7097 3 ай бұрын
പിണറായിയെ സത്യഭാമ ഒരു തെറിയെങ്കിലും പറഞ്ഞിരുന്നെങ്കിൽ മാപ്രകൾ എല്ലാം കൂടി ഈ സാധനത്തെ വെളുപ്പിച്ചേനെ ആ കാര്യത്തിൽ മാറിയകുട്ടി വിജയിച്ചു
@sreedharansreedharan3953
@sreedharansreedharan3953 3 ай бұрын
😊
@shihabshaan6669
@shihabshaan6669 3 ай бұрын
സായിപ്പി ന്റെ നാട്ടിൽ ഇവൾ പോയാൽ ഇവൾ സ്വയം പറയും ഞാൻ കറുത്തിട്ടാണെന്ന് പിന്നെ ഉയർന്ന ജാതിക്കാർ തൂറാറില്ല അതുകൊണ്ടാണ് അവർ ഉയർന്നു നില്കുന്നത് 😂😂😂
@maneeshamathew9756
@maneeshamathew9756 3 ай бұрын
✨️✨️✨️✨️
@SivasankaranK-pe8jp
@SivasankaranK-pe8jp 3 ай бұрын
സിദ്ധാർഥന്റെ കാര്യം എന്തായി
@thahiraanvarsadath2493
@thahiraanvarsadath2493 3 ай бұрын
Oru tharam meenkarine pole, allengil cheri yilum theruvu thendipennungale polund
@ummerpookayilpookayil5369
@ummerpookayilpookayil5369 3 ай бұрын
Krishnabagavante thirunettiyilninnum nenjilninnum thudayilninnum.padhamennumchavittikollum
@UshaUsha-no5up
@UshaUsha-no5up 3 ай бұрын
God of Siva, Krishna they are the skin of black and the great poet valmiki,vyasan these every lot of others fames men or women etc...
@zakkeerhussain6430
@zakkeerhussain6430 3 ай бұрын
സത്യഭാമയാണ് യഥാർത്ഥ കുലസ്ത്രീ ജയ് ജയ് കുലസ്ത്രീജി
@Suheb_paarol
@Suheb_paarol 3 ай бұрын
രാമു ആണ് gate തുറന്നു കൊടുത്തത് എന്നാണ് കരക്കമ്പി
@marycherian2368
@marycherian2368 3 ай бұрын
She is just like our chief minister.
@adod98
@adod98 3 ай бұрын
"അല്ല അങ്ങനെയെങ്കിൽ ചേച്ചി എനിക്കൊരു സംശയം, മഹാവിഷ്ണു വെളുത്ത സുന്ദരിയായ മോഹിനി രൂപത്തിൽ വന്ന് മോഹിനിയാട്ടം ആടിയത് അസുരന്മാർക്ക് വേണ്ടി ആണല്ലോ, കാരണം ദേവന്മാർ മോഹിനിയാട്ടം കാണാനാണ് വന്നത് എങ്കിൽ വേഷം മാറി അവിടെ വരണ്ടല്ലോ, ഇനി ഒരുപക്ഷേ ഈ മോഹിനി അല്ല ആ മോഹിനി എങ്കിൽ സാക്ഷാൽ ശ്രീ പത്മനാഭ സ്വാമിഭക്തനായ 'സ്വാതി തിരുനാൾ രാമവർമ്മ' തമ്പുരാൻ വേണം ഇതിനു ഉത്തരം പറയാൻ ?"
@sj16732
@sj16732 3 ай бұрын
അവതരണം super......❤❤❤❤
@thulasidharannair8259
@thulasidharannair8259 2 ай бұрын
കലാമണ്ഡലം സത്യഭാമ എന്നുള്ള പേര് ആ കലാഭവൻ മണി വേണ്ട വെറും സത്യഭാമ ഒരു ആർട്ടിസ്റ്റ്
@ratnammenon2225
@ratnammenon2225 3 ай бұрын
സിദ്ധാർഥന്റെ മരണം, സത്യഭാമ പ്രഹസനം... മീഡിയക്കാർ വേറെ വഴിക്ക് തിരിഞ്ഞത് കൊണ്ട് മുഖ്യമന്ത്രിക്കും മകൾക്കും സമാധാനം ഉണ്ടാകും 😂😂
@mvsukumarannambiar6330
@mvsukumarannambiar6330 3 ай бұрын
കുറച്ചു വൈകി പോയി. R L V യെ പാർലിമെന്റിലേക്കു ഒരു candidate ആക്കാം ആയിരുന്നു.
@kprakash3936
@kprakash3936 3 ай бұрын
എന്താണ് താങ്കൾ ഉദ്ദേശിച്ചത്.
@himanieducationvlogs4620
@himanieducationvlogs4620 3 ай бұрын
വീണടത്തു കിടന്നു ഉരുളുകയാ പാവം 😂 അഹംകാരം തലയ്ക്കു പിടിച്ചപ്പോൾ വിളിച്ചു പറഞു...
@saleenaamir8517
@saleenaamir8517 3 ай бұрын
അവതരണം അടിപൊളി
@MosaEskndar
@MosaEskndar 3 ай бұрын
ഇങ്ങനത്തെ കുറെ ഇറങ്ങിയിട്ടുണ്ട്. ഈയിടെ തീരവാസികളെ. പറഞ്ഞില്ലേ ഇവരൊന്നും മനുഷ്യരല്ലേ അയ്യോ ഇവരുടെകുടുംബം വെളുത്ത വരുടെ കൂട്ടായ്മ ഭാമെ ഞാൻ ശെരിക്കും കറുത്ത താണ് നിങ്ങള് പോയി പണിനോക്ക്
@elizabethmathew27
@elizabethmathew27 3 ай бұрын
Aranu adhya manushan? So we all are from same blood
@sajanpulickal5072
@sajanpulickal5072 3 ай бұрын
ഇവരുടെ തനിനിറം ഇപ്പോൾ മനസിലായില്ലേ... അവിടെ പഠിക്കാൻ വന്ന എത്ര കുട്ടികൾ പലവിധത്തിലും പീഡിപ്പിച്ചിരിക്കും. പലരും. മിണ്ടാതിരിക്കുന്നതാ.. അവിടെ പഠിച്ച കുട്ടികളോട് ചോദിക്കണം
@user-pv1mw9tg9i
@user-pv1mw9tg9i 3 ай бұрын
വെളുത്തവർ വൃത്തിയുള്ളവർ, ദൈവത്തിന്റെ നിറമാണ് കറുപ്.
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 15 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 3,7 МЛН