'കറുത്ത കലാകാരന്മാരോടുള്ള അവഗണന, മുൻപും മാനസികമായി പീഡിപ്പിച്ചിട്ടുണ്ട്' | RLV Ramakrishnan

  Рет қаралды 45,781

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 146
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 9 ай бұрын
ഇപ്പോഴും കരുത്തവനെന്നും വെളുത്തവനും എന്ന് വേർതിരിക്കുന്ന ഈ കിഴവിയെ പോലെയുള്ളവർ ഇപ്പോഴും ഉണ്ടല്ലോ കഷ്ടം😢😢😢താങ്കളോടൊപ്പം കട്ട സപ്പോർട്ട് ❤❤❤
@lissyfrancis6594
@lissyfrancis6594 9 ай бұрын
വിവരദോഷികൾക്ക്‌ അവരുടെ മനസ്സിൽ നിന്നും വിവരക്കേട് മാത്രമേ വരുകയുള്ളു. വക തിരിവ് വട്ട പൂജ്യം. രാമകൃഷ്ണന് ഒപ്പം.
@welkinmedia4813
@welkinmedia4813 9 ай бұрын
കൂടെ പിറക്കാതെപോയ 🥰കൂടപ്പിറപ്പ് രാമകൃഷ്ണൻ 🥰🥰🥰
@VenuGopal-x4o
@VenuGopal-x4o 9 ай бұрын
കേരളത്തിന്റെ മുത്തായ മണിച്ചേട്ടന്റെ അനിയാ. ഈ മുതുക്കി പറയുന്നത് പോട്ടെ. അവളുടെ പ്രായത്തിന്റെ കുഴപ്പം ആണ്. ആ വില കൊടുത്താൽ മതി.❤❤❤❤❤❤❤
@NewsVideoslatest
@NewsVideoslatest 9 ай бұрын
ചേട്ടാ നിങ്ങൾ നല്ലൊരു കലാകാരൻ ആണ് 🙏ആ മുതുകിളവിക്കു മുഴുവട്ടാണ് ചികിത്സ പോലും ഇല്ലാത്ത മാനസികാവസ്ഥ
@jibijprakash5158
@jibijprakash5158 9 ай бұрын
മണിച്ചേട്ടൻ എവിടെയും പോയിട്ടില്ല രാമകൃഷ്ണനിലൂടെ ഇപ്പോഴും ആ മനുഷ്യൻ ജീവിക്കുന്നു🥹 കണ്ണടച്ച് വോയിസ്‌ മാത്രം കേട്ടാൽ തനി മണിച്ചേട്ടൻ..🥹❤️
@ShijishijiManasy
@ShijishijiManasy 9 ай бұрын
അവർ എത്ര ത്തോളം താഴ്മയോട് സംസാരിക്കുന്നു ഇത്ര കഴിവ് ഉണ്ടായിട്ടും 🙏🙏 നിങ്ങളെ ഈ സമൂഹത്തിനു വേണം
@rajmadhavthoppil4247
@rajmadhavthoppil4247 9 ай бұрын
നമ്മൾ എന്തുമാത്രം വിദ്യാസബനന്മാർ ആണന്നു പറഞ്ഞാലും ഏത് നവോഥാനത്തെ കുറിച്ച് പറഞ്ഞാലും ഈ ആധുനിക കാലഘട്ടത്തിൽ പോലും മനുഷ്യന്റെ മനസ്സിൽ നിന്നും ഈ നെറികെട്ട ജാതി ചിന്തയും,സവർണ്ണമേധാവിത്വ സ്വഭാവവും പൂർണ്ണ മായും മാറിയിട്ടില്ല. ഇത്തരം അനുഭവങ്ങൾ പല മേഖലയിൽ നേരിടുന്ന ധരാളം പേർ ഈ നാട്ടിൽ ഉണ്ട്.. അത്തരത്തിൽ അവഗണിക്കപ്പെടുകയും സമൂഹത്തിന്റെ മുഖ്യ ധാരയിൽ നിന്നും അകറ്റി നിർത്തപെടുന്ന കറുത്ത പക്ഷം... പ്രിയ സഹോദരന് പൂർണ്ണ പിന്തുണ.. ഈ നെറി കേടിനെതിരെ ശക്തമായി പോരാടുക മതേതര വിശ്വാസികൾ എന്നും കൂടെ ഉണ്ടാവും
@arunknair4594
@arunknair4594 9 ай бұрын
നൃത്തത്തിൻ്റെ രാജാവ് നടരാജൻ പരമശിവ ഭഗവാൻ......ജടയും നാഗഹാരങ്ങളും വച്ചുള്ള ആട്ടം തന്നെ ഗംഭീരം...... കല ഭഗവാൻ്റെ വരദാനമാണ്. ശൈവ കല അഭ്യസിക്കുന്നവരുടെ മനസ്സ് നന്നായിരിക്കണം. ടീച്ചർ മാപ്പുപറയുക. അഹങ്കാരികൾക്ക് മേലെ ഭഗവാൻ ആടും എന്നും മറക്കേണ്ട.
@Jincydavies
@Jincydavies 9 ай бұрын
മണിചേട്ടൻ സംസാരിക്കുന്ന ഫീൽ. രാമകൃഷണാ..ആ തളളയ്ക്ക് മുഴുവട്ടാപൊതുസമൂഹം എറ്റെടുത്തു.ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്.
@jyothi5563
@jyothi5563 9 ай бұрын
Support to u sir❤ ആ സ്ത്രീയുടെ സംസാരം കേട്ടാൽ അറിയാം അവരുടെ സംസ്കാരം
@ratheeshkumar7918
@ratheeshkumar7918 9 ай бұрын
രാമകൃഷ്ണന് ഒപ്പം❤
@abhiramid5850
@abhiramid5850 9 ай бұрын
ഇപ്പോഴും ഇങ്ങനത്തെ ആളുകളുണ്ടോ കറുപ്പ് വെളുപ്പ് കഷ്ട്ടം വിവരദോഷി ടീച്ചർ
@Anupama_Padmini
@Anupama_Padmini 9 ай бұрын
എനിക്ക് ഈ മോഹിനിയാട്ടം കാണുമ്പോൾ അരോചകത ഇല്ല.. വളരെ അധികം സന്തോഷം മാത്രം... Real artist 💕
@remyakm5000
@remyakm5000 9 ай бұрын
ആ വിവര ദോഷിയായ സ്ത്രീ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ . ആ സ്ത്രീക്ക് എന്ത് യോഗ്യത ആണ് ഉള്ളത്. അവരെ കലാകാരി എന്ന് വിളിക്കാൻ പറ്റുമോ? ചേട്ടൻ അത് ഓർത്തു വിഷമിക്കണ്ട. Go on...we all with you raametta.
@sasidharank9237
@sasidharank9237 9 ай бұрын
Dr. രാമകൃഷ്ണൻ, താങ്കളോടൊപ്പം 👍🏻👍🏻
@vinodtpravinod8337
@vinodtpravinod8337 9 ай бұрын
സിനിമയിലുളളവരും എല്ലാ കലാരംഗത്തെ കറുത്തവരായ എല്ലാ കലാകാരന്മാരെയും മൊത്തത്തിൽ മാനസികമായി വിഷമിപ്പിക്കുന്ന വാക്കുകളാണ് വിവരംകെട്ട സത്യഭാമ ആക്ഷേപിച്ചിരിക്കുന്നത് അവൾക്ക് ഇനി കലാരംഗത്ത് പ്രവർത്തിക്കുവാൻ ഒരു അർഹതയുമില്ല...
@laila3931
@laila3931 9 ай бұрын
താങ്കൾ മികച്ചൊരു കലാകാരനാണ്. മാനസീകമായി ഒരു വിഷമത്തിന്റെയും ആവശ്യമില്ല. ഈ തേർഡ് റേറ്റ് കമന്റ് പറഞ്ഞ ആൾക് അത്രക്കെ വാല്യൂ കൊടുക്കേണ്ടതുള്ളു.
@Jincydavies
@Jincydavies 9 ай бұрын
രാമകൃഷ്ണനോപ്പം ഞങ്ങളും...🎉🎉🎉
@KrishnaKumar-j1y5w
@KrishnaKumar-j1y5w 9 ай бұрын
കലാഭവൻ മണി ഉണ്ടായിരുന്നുഎങ്കിൽ ഇവർ വിവരം അറിഞ്ഞേനെ
@Blast_n_scrap
@Blast_n_scrap 9 ай бұрын
മാറാത്ത ചിന്താഗതി മാറാത്ത മനുഷ്യർ യുവതലമുറ നിൻറെ ഒപ്പമുണ്ട് കട്ട സപ്പോർട്ട്❤
@divyajinesh4381
@divyajinesh4381 9 ай бұрын
രാമകൃഷ്ണന് ഒപ്പം ❤. തീർച്ച യായും നിയമ നടപടി കളുമായി മുന്നോട്ട് പോകണം
@himaameya891
@himaameya891 9 ай бұрын
ജാതിയുടെയും നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ഇപ്പോഴും പലരും അപമാനിക്കപ്പെടുന്നു.😢😢
@himaameya891
@himaameya891 9 ай бұрын
രാമകൃഷ്ണൻ സർ, നിയമപരമായി മുന്നോട്ടു പോകണം .❤
@YahovaYire-ho1cb
@YahovaYire-ho1cb 9 ай бұрын
Correct സ്പീച്ച്, very clear and clarity
@radhamani1035
@radhamani1035 9 ай бұрын
Always support you ramakrishnan ❤
@damodhardas2724
@damodhardas2724 9 ай бұрын
ഇങ്ങനെ ജനാതിപത്യ വിരുദ്ധമായും ഭരണഘടനാ വിരുദ്ധമായുമുള്ള സവർണ്ണ ചിന്താഗതിക്കാരെ ഓരോ സ്ഥാനത്തു പിടിച്ചിരുത്തിയാൽ ഇങ്ങനെയൊക്കെ നടന്നില്ല എങ്കിലേ അത്ഭുതപ്പെടാനുള്ളൂ.. നമ്മുടെ രാഷ്ട്രീയക്കാരുടെ ഉള്ളിലെ സവർണ്ണ പ്രീണനം ആണ് ഇതിനെല്ലാം വളം...
@user-rb8fz5gb9u
@user-rb8fz5gb9u 9 ай бұрын
ഏതു മേഖലയിൽ പോയാലും sc ൽ ഉള്ളവർ ഇപ്പോഴും വിവേചനം നേരിടുന്നുണ്ട്.. നിരത്തിന്റെ പേരിലും ജാതിയുടെ പേരിലും
@ratheeshvchandran4863
@ratheeshvchandran4863 9 ай бұрын
നമ്മുടെ ലോകം കണ്ട ഏറ്റവും വലിയ കലാകാരനായ നമ്മുടെയെല്ലാം പ്രിയങ്കരനായ ഗാനഗന്ധർവ്വൻ യേശുദാസിനെ ഗുരുവായൂരമ്പലത്തിൽ ഇപ്പോഴും കയറ്റുന്നില്ല ഈയൊരു സവർണ്ണ മേധാവിത്വം ഉള്ളതുകൊണ്ടും ജാതീയ വ്യവസ്ഥിതി ഉള്ളതുകൊണ്ട് മാത്രമാണ് ഇങ്ങനെയുള്ള കലാകാരന്മാരെ അധിക്ഷേപിക്കുന്നത്
@abhijithkv1074
@abhijithkv1074 9 ай бұрын
രാമേട്ടൻ പാവമാണ്
@roshu5622
@roshu5622 9 ай бұрын
പാവം മനുഷ്യൻ. കലയിൽ phd എടുത്ത ഒരു ഡോക്ടർ.ആണ് ഇദ്ദേഹം. ഇദ്ദേഹത്തിന് പോലും ഈ നാട്ടിൽ ഇതാണ് അവസ്ഥയെങ്കിൽ സാരണക്കാരുടെ അവസ്ഥ എന്താവും ഈശ്വരാ.
@unniakalur9283
@unniakalur9283 9 ай бұрын
ഞങ്ങൾ കൂടെ ഉണ്ടാവും❤❤❤❤
@anshithasworld3450
@anshithasworld3450 9 ай бұрын
പ്രിയ സഹോദരന് പൂർണ പിന്തുണ....എൻ്റെ സഹോദര ജത്യിത്ത ഇതിൽ കൂടുതൽ വ്യകത്മക്കാണോ ......പരസ്യമായി മാപ്പു പറയുക
@SadakkuSadakku
@SadakkuSadakku 9 ай бұрын
Nammude mani Chetan innu jeevanode illathd kond ah shavam jeevanode irikkukkunnu miss you manicheta😢😢
@rocketmachan8745
@rocketmachan8745 9 ай бұрын
മണി ചേട്ടൻ ഉണ്ടായിരുന്നെകിൽ തള്ളയുടെ പുറം പൊളിഞ്ഞേനെ mizz u മണി ചേട്ടാ നിങ്ങളുടെ അനിയനെ നല്ലവരായ ജനങ്ങൾ ചേർത്തുപിടിച്ചിരിക്കും
@malayalamsubtitlesmovies6729
@malayalamsubtitlesmovies6729 9 ай бұрын
😂😂
@cris_2006_
@cris_2006_ 9 ай бұрын
We are with you ❤
@Gauthamkrishna669
@Gauthamkrishna669 9 ай бұрын
Eternal racism
@Abhijithrovel
@Abhijithrovel 9 ай бұрын
Well said bro ❤
@harisjumi8193
@harisjumi8193 9 ай бұрын
Chechi kannaadiyil nokkaarile
@ClearTipsMedia
@ClearTipsMedia 9 ай бұрын
Njan idhehathinte mohiniyattam eduthu kandu. Ethra manoharamayitanu kalikunnath. Oru life le nalla oru part dance nu vendy samarpichu athmarthamayi cheytha orale ee tharathil vimarshichath kashtam thanne. Pakshe sathyathil athukond idhehathinu ipo gunam aanu undayath. Paranjavark naanakkedum. Appo pinne shamichu kalayam alle. RLV is a talented and amazing dancer. Samshayamilla.
@suchitrasukumaran9829
@suchitrasukumaran9829 9 ай бұрын
ഓരോരുത്തരും അവനവന്റെ standard കാണിക്കും
@MalabarDreamsonlinestore
@MalabarDreamsonlinestore 9 ай бұрын
കറുപ്പിനേയഴകാണ് പക്ഷെ ... RLV രാമകൃഷ്ണനൊപ്പം.... കൂട്ടത്തിൽ ചിലതും കൂടെ പറയണം എന്ന് തോന്നി... എത്രയൊക്കെ പുരോഗമനം വന്നാലും കറുപ്പിനോടുള്ള പൊതു ബോധം ഇപ്പോഴും മാറ്റം വന്നിട്ടില്ല എന്നതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണ് ആ മണ്ഡലത്തിലൂടെ പുറം ചാടിയത്, അതിലും വലത് നമ്മുടെ പൊതു സമൂഹത്തിൽ ഇന്നും നില നിൽക്കുന്നുണ്ട് എന്നത് സത്യ ൦, കറുത്തതിന്റെ പേരിൽ ഒരു തവണ യെങ്കിലും അവഗണിക്ക പ്പെടുകയോ മാറ്റി നിർത്തപ്പെടുകയോ ചെയ്ത അനുഭവം ഇല്ലാത്ത ഒരു കറുത്ത വനും ഉണ്ടാവില്ല. 26 വർഷത്തിനപ്പുറം ഇന്നും ഒരു നീറലോടെ ഓർക്കുന്ന ഒരു സംഭവം സ്വന്തം അധ്യപകനിൽ നിന്നുണ്ടായത് നിറം കറുപ്പ ായതിന്റെ പേരിലായിരു ന്നു.ആ ക്ലാസും അധ്യാപക ന്റെ മുഖത്തെ ഭാവം പോലും ഇന്നും മനസിൽ നിൽകുന്നണ്ടങ്കിൽ കറുപ്പി ന്റെ മനോഭാവം അത് ഇത്തിരി വലുതെന്നാണ്... കറുത്തവന്റെയും വെളുത്തവന്റെയും ഉള്ളിലെ ചോരയുടെ നിറം ഒന്നാണന്നത് വരും തലമുറയെങ്കിലും തിരിച്ച റിയട്ടെ എന്ന് (പാർത്ഥി ക്കാം .... ഏത് കറുത്തവ നേയും വെളുപ്പിക്കുന്ന ഫിൽട്ടറി ന്റെ ഈ കാലത്ത് തങ്ങഇടെ ഫോണിന്റെ പരസ്യത്തിൽ മോഡലായി കറുത്തവരെ എടുത്ത Apple ന്റെ മനക്കട്ടിക്കിരി ക്കട്ടെ ഇന്നത്തെ കുതിരപ്പ വൻ....... നിറത്തിനും മതത്തിനും ജാതിക്കും അതീതമായ സ്നേഹം പരക്കെട്ടെ ഹൃദയങ്ങളിൽ...... ജയ് ഹിന്ദ്...
@vavavaava6318
@vavavaava6318 9 ай бұрын
ഈ വെളുത്ത കാക്ക കിളവിയെ കലാമണ്ഡലം എന്ന പേരിൽ നിന്ന് തന്നെ പുറത്താക്കണം.
@peterjensebastian3172
@peterjensebastian3172 9 ай бұрын
സത്യബാമക്ക് സത്യബാമ വെളുത്തിട്ടാ എന്നാൽ സായിപ്പിന് സത്യബാമ കറുത്തിട്ടാ
@Latha-c3j
@Latha-c3j 9 ай бұрын
Support for RLV Ramakrishnan
@padminimahesh9881
@padminimahesh9881 9 ай бұрын
സത്യ ടീച്ചറെ നിങ്ങൾ യിത്ര വിവരദോഷി ആയി പോയതിൽ ദുഖിക്കുന്നു ആ ചെറുപ്പക്കാരനോട് മാപ്പ് നിങ്ങൾ പറയണം
@prejithm4988
@prejithm4988 9 ай бұрын
Enthinu ivareyokke teachere ennu vilikunnath
@latheeshb3364
@latheeshb3364 9 ай бұрын
Muthu kilaviku... Vere aanu asukham.....
@ShameemaK-eu2qv
@ShameemaK-eu2qv 9 ай бұрын
Ellavarum ningale koodeyund
@vishnupriyanikhil4937
@vishnupriyanikhil4937 9 ай бұрын
Full support RLV SIR ❤
@shasha7868
@shasha7868 9 ай бұрын
വിഷമിക്കരുത്, രാമകൃഷ്ണൻ്റെ മോഹിനിയാട്ടം ഇഷ്ടപ്പെടുന്ന ഒത്തിരി പേർ ഇവിടെയുണ്ട്, ഒരു നൃത്താദ്ധ്യാപിക ഒരിക്കലും പറയരുതാത്ത വാക്കുകളാണ് അവരുടെ നാവിൽ നിന്നു വീണത്, അത് അവരുടെ ഉള്ളിലുള്ള അഹങ്കാരം കൊണ്ടുണ്ടായതാണ്. പിന്നെ, സ്ത്രീ ആയാലും പുരുഷനായാലും കാലുകൾ അകത്തി വച്ചിട്ടുതന്നെയാണ് മോഹിനിയാട്ടം കളിക്കുന്നത്. അതുപോലും ആ സ്ത്രീക്ക് അറിയില്ലേ🤔
@priyankay1661
@priyankay1661 9 ай бұрын
Iyaalde kaalil nilkunna oru romathinte vila undo aa thalaykk ippo? 🥹 Ethra pakwathayayitta samsarikunne 🤌
@RaginiSuresh-zy2fm
@RaginiSuresh-zy2fm 9 ай бұрын
ഇവർക്കെതിരെ നിയമ നടപടിയെടുക്കണം
@Devuttyraj
@Devuttyraj 9 ай бұрын
Pavam 😢
@ushaprem2703
@ushaprem2703 9 ай бұрын
Pavapetta ramakrishnan ee nilayil ethiyad ethra kashttapettanannu nammal chindhikkanam
@ArunArun-g5z3n
@ArunArun-g5z3n 9 ай бұрын
ജാതി മത വർണ വിവേചം തുലയട്ടെ
@STARKFF-k8l
@STARKFF-k8l 9 ай бұрын
അറിവ് ഉണ്ടായിട്ട് കാര്യമില്ല തിരിച്ചറിവ് ഉണ്ടാവണം അവർ പറഞ്ഞ കാലമൊക്ക കഴിഞ്ഞു പോയി പോവാൻ പറ
@RenjithKm-fm7zs
@RenjithKm-fm7zs 9 ай бұрын
Mani chettanthe brother ellavarum koodayund
@bibin_yks
@bibin_yks 9 ай бұрын
Edeham samskarika keralathinte abimanam anu 🙏🏾🙏🏾🙏🏾
@ManojKk-b2e
@ManojKk-b2e 9 ай бұрын
എന്റെ അമ്മയുടെ പ്രായമുണ്ട് എന്നാലും പറയാതിരിക്കാൻ വയ്യ ഇതിനെയൊക്കെ ജീവനോടെകത്തിക്കണം പൈശാചിക ജന്മം
@45savli
@45savli 9 ай бұрын
Thangalodoppam!
@milan1534
@milan1534 9 ай бұрын
ഈ ന്യൂസ്‌ ഇറങ്ങിയേ നന്നായി ഇല്ലേൽ അവളെ അറിയില്ലാരുന്നു 🥴
@sajadlalu1972
@sajadlalu1972 9 ай бұрын
ഞാൻ ഇപ്പോൾ ഒന്നും പറയുന്നില്ല ( നോമ്പ് )ഉണ്ട് ഇല്ലങ്കിൽ 😡😡¿¿😡😡😡😡😡
@sreejasuresh1893
@sreejasuresh1893 9 ай бұрын
കഷ്ടമാണ് എന്നാണോ ഇവരുടെ ഒക്കെ തലയിൽ ആൾത്താമസം ഉണ്ടാകുക 🙏🏼
@MusicWorld-ht4le
@MusicWorld-ht4le 9 ай бұрын
ഇവരെ പോലുള്ളവൾ കാലകത്തി കളിക്കുന്ന കളി എന്താണ് എന്നുകൂടി പറയണം വെളുത്തവന്റെയും കറുത്ത വന്റെയു കാലകത്തിയാൽ കാണുന്നത് ഒന്നാണെന്നെങ്കിലും മാഡം മനസ്സിലാക്കണം 😂😂😂
@afsalka9078
@afsalka9078 9 ай бұрын
സായിപ്പിന്റെ കാൽ നക്കി വന്നവരല്ലേ ഇതല്ലാതെ എന്ത് പ്രദീക്ഷിക്കാൻ....... സവർണ്ണ മനോഭാവം ഉള്ളിൽ ഒതുക്കി ജീവിക്യ ആയിരുന്നു ബിജെപി ഒന്ന് ഉഷാറാകുന്നു എന്ന് തോന്നുമ്പോൾ തല പൊക്കി തുടങ്ങി. കലാഭവൻ മാണി കേരള ജനതയുടെ ഹൃദയത്തിൽ ജീവിക്കുന്നു അദ്ദേഹത്തിന്റെ അനിയന് എല്ലാവിധ സപ്പോർട്ടും കേരള ജനത തരും
@human7178
@human7178 9 ай бұрын
😂😂😂 ഇടയിൽ ബിജെപി തിരുകികയറ്റിയത് വളരെ നല്ല ഒരിത് ആണ്.. അഹ്‌മദ്‌ദിയകളെ ഞമ്മൾ അംഗീകരിക്കില്ല പിന്നെയാ
@Bilal-d6c
@Bilal-d6c 9 ай бұрын
ബി.ജെ.പി യെ ഇടയിൽ കേറ്റിയ ഈ അര കാത് ഏതാ
@sumeshms5346
@sumeshms5346 9 ай бұрын
ഇതിൽ എവിടെ ആണെടാ പാർട്ടി 😡😡😡
@lakshmicv2294
@lakshmicv2294 9 ай бұрын
Arabikalk pennu koduthavarum saayippinte shoe polish cheythavarum okke ivde und . Savarnar und , chaakkil pothinja pravasikkan mathram ulla upakaranangal aaya sthreekal und . Ithoke ullathaanu india
@afsalka9078
@afsalka9078 9 ай бұрын
@@lakshmicv2294 വർഗീയ വാതികൾ ആരായിരുന്നാലും അതു ഇനി BJP ആണേലും, RSS ആണേലും SDPI ആണേലും PF ആണേലും കേരള മണ്ണിൽ ഇടമില്ല വെറുതെ ജീവിതം വേസ്റ്റ് അവത്തെ ഒള്ളു...
@rahulj8012
@rahulj8012 9 ай бұрын
ആണുങ്ങൾ മോഹിനിയാട്ടം കളിക്കുക എന്നത് അത്ര യോജ്യം അല്ല എന്ന് പറയുന്നത് അവരുടെ അഭിപ്രായം എന്നത് ആയി മാനിക്കം എന്നൽ നിറത്തിൻ്റെ പേരിൽ പറഞ്ഞത് ഒട്ടും ശെരി അല്ല നിങ്ങളുടെ വെളുപ്പ് തന്നെ വല്ല അമേരിക്ക പോയാൽ അവർ ഇതിനെയും കറുപ്പ് എന്നെ പറയൂ പിന്നെ ഈ വെളുപ്പ് ഒക്കെ ഒരു അസുഖം വന്നാലോ ആസിഡ് വിണലോ പോകുന്നത് ഉള്ളൂ എന്ന് madam മനസിലാക്കണം എന്ത് പറയാൻ വളർത്ത് ദോഷം
@ShadowFlies-y4s
@ShadowFlies-y4s 9 ай бұрын
Nale kuzhilotte kaleduthe vekkarayi ennittum thalede kazhappe thirnnittilla🙄😒😒
@BUSISHTAM
@BUSISHTAM 9 ай бұрын
കലാമണ്ഡലം സത്യഭാമ പേര് മാറ്റി തെരുവ് സത്യഭാമയാക്കണം
@vanajamurali
@vanajamurali 9 ай бұрын
This matter is some other plan not more explain this matter Kerala people understand not outside not more told this is underground playing
@sheeba3996
@sheeba3996 9 ай бұрын
Avar paranjathu oru parasyamaya rahasyamanu , ippol nammal kanduvarunnathum athalle karutha oru kuttiye chanelil avadarakayayo vartha vayikkano kanunnillallo
@sheeba3996
@sheeba3996 9 ай бұрын
Ramakrishnan enna peru avar paranjillallo
@Sadydonkey
@Sadydonkey 9 ай бұрын
Nthvade
@rajanv5144
@rajanv5144 9 ай бұрын
Kalapamandalam neely👾👾👾
@pamaran916
@pamaran916 9 ай бұрын
കറുത്തവൻ എന്നു പറഞ്ഞാൽ തിരുവനന്തപുരം ഭാഗത്തുള്ള ഒറ്റ ഒരുത്തനും പിന്നെ ഈ പരിപാടിക്ക് കാണില്ല
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL 9 ай бұрын
അതെന്താ
@BTS-xi9sj
@BTS-xi9sj 9 ай бұрын
Mm അവർ അങ്ങനാ എന്റെ മാര്യേജ്നു കുറച്ചു tvm parichayakkar vannu ennittu ennod chodhichatha hus um veettukarum motham karuthittananllo ennu
@adarshvm151
@adarshvm151 9 ай бұрын
Artsil orikalum engane parayan padila
@renjiths.9672
@renjiths.9672 9 ай бұрын
ആർഷോ ആക്ഷേപിച്ചപ്പോൾ ഇപ്പോൾ പ്രതികരിക്കുന്നവർ എവിടെ ആയിരുന്നു
@Manushyan_123
@Manushyan_123 9 ай бұрын
Kalabhavan mani de aniyan ee avshtha aanel baaki ollavarde avastha enthaavm
@sheejajose8336
@sheejajose8336 9 ай бұрын
ഒരു മെയ്ക്കപ്പും ഇല്ലാതെ ഇറങ്ങി കറുപ്പിനെ താഴ്ത്തി സംസാരിക്കാൻ ധൈര്യം ഉണ്ടോ ഈ കിളവിയ്ക്ക് പേടിച്ച് ഓടേണ്ടിവരും ജനങ്ങൾ😄
@Nishadpkinutube
@Nishadpkinutube 9 ай бұрын
ആർക്ക് വേണമെങ്കിലും എന്ത് നൃത്തം വേണമെങ്കിലും കളിക്കാം. അതിന് ഒരു സത്യഭാമയുടെയും അനുവാദം വേണ്ട.
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ 9 ай бұрын
നിയമ നടപടിക്ക് പോണം സഹോദരാ.. ഇപ്പഴും ആ തള്ള തിരുത്താൻ തെയ്യാറായിട്ടില്ല... കുഴീലേക്ക് എടുക്കാനായി കറുപ്പിച് ഇറങ്ങിയിരിക്കാ സമൂഹത്തിൽ പ്രശ്നമുണ്ടാക്കാൻ ... പുതിയതലമുറയ്ക്ക് കൊടുക്കാൻ പറ്റിയ ഒരു ഉപദേശം ആണോ ഇത് .. പേട്ട കിളവി ... കലിപ്പ് തീരണില്ല
@mathewpauline
@mathewpauline 9 ай бұрын
വിട്ടുകള മാഷേ. തീ ജ്വാലയക്കൂ
@mohammedfouzudheen
@mohammedfouzudheen 9 ай бұрын
Aval sudari kothayalle
@അന്ത്രുമ്മാൻ
@അന്ത്രുമ്മാൻ 9 ай бұрын
അവളുടെ അപ്പത്തിന്റെ അത്ര കറുപ്പ് ഇല്ലല്ലോ രാമകൃഷ്ണന് 🤔🤣
@aleenaambadi7769
@aleenaambadi7769 9 ай бұрын
ഓരോത്തികൾ നാലാൾ ശ്രദ്ധിക്കാൻ വേണ്ടി എന്ത് തന്തയില്ലായ്മയും വിളിച്ച് പറയും എന്ന അവസ്ഥ ആയി 🥴🥴ഇനി ഇതിനും ന്യായീകരണവുമായി വരുന്ന തൊഴിലാളികൾ ഉണ്ടോ എന്തോ ??
@rmassociatess
@rmassociatess 9 ай бұрын
മണി ചേട്ടൻ സംസാരിക്കും പോലെ.. എന്തായാലും ഈ കേരളം മുഴുവനും രാധാകൃഷ്ണൻ സർൻ്റെ കൂടെ ഉണ്ട്. ആ തള്ളച്ചിയോട് പോയി പണി നോക്കാൻ പറ പ്രശ്നം വേറെ ഒന്നും അല്ല.. അസൂയ അത്ര തന്നെ.
@sunnyjoseph3219
@sunnyjoseph3219 9 ай бұрын
Kalamandalam Sathyabhama's statement about unattractive men playing Mohiniyattom is an expression of disgust,which should never have been expressed in public . Beauty lies in the eyes of the beholder and it is subjected to individual judgement. She is entitled not to watch an unattractive male dancer performing a dance form designed to be performed by attractive woman.
@abhiramcd
@abhiramcd 9 ай бұрын
ഭാരതനാട്ട്യം എന്നാൽ ഭരതൻ കളിക്കട്ടെ 😅
@jayanthi1200
@jayanthi1200 9 ай бұрын
Vivaradosham , allathe enthu parayan
@ancyjoicy101
@ancyjoicy101 9 ай бұрын
ഇവർ എങ്ങനെയാണ് മറ്റു കുട്ടികളെ പഠിപ്പിക്കുന്നത്... കഷ്ട്ടം തന്നെ... അവർക്ക് സംസാരിക്കാൻ പോലും അറിയുന്നില്ലല്ലോ.. ടീച്ചർമാരുടെ പേര് കളയാൻ ഓരോന്ന് ഇറങ്ങും
@goldencascade20
@goldencascade20 9 ай бұрын
ഇദ്ദേഹത്തിന്റെ body ഷേപ്പ് വെച്ചു ഇദ്ദേഹത്തിന്റെ മോഹനിയാട്ടം കാണാൻ സുഖമില്ല. കളർ ഒന്നും പ്രശ്നം അല്ല. പിന്നെ മുഖത്ത് ഭാവം വരുത്തുക അല്ല വരുകയാണ് വേണ്ടത്. ഡിപ്ലോമ ഡോക്ടറേറ്റ് ഒന്നും ഇല്ലെങ്കിലും വളരെ മനോഹരമായി മോഹനിയാട്ടം നടത്തുന്ന പുരുഷന്മാർ ഇഷ്ടം പോലെ ഉണ്ട്.
@shobhanaag3935
@shobhanaag3935 9 ай бұрын
ഇതു വല്ല മാനസിക രോഗിയാണോ ഈ സ്ത്രീ
@ushaprem2703
@ushaprem2703 9 ай бұрын
E
@latheeshb3364
@latheeshb3364 9 ай бұрын
Samskaram illaatha... Thalla......
@Muhammed_azin098
@Muhammed_azin098 9 ай бұрын
Nthayalum legally munnot pokanm
@marneer381
@marneer381 9 ай бұрын
that shameless lady is so cruel
@dev7745
@dev7745 9 ай бұрын
Avarkkum paranja thug serikkum theater thanne but idehathinte mohiniyattam kamdirikkan ethra perumukkal kazhiyum
@leenajohnson5080
@leenajohnson5080 9 ай бұрын
Ivalokke aaraa.. Ivalano sundhari... Ee samskaramillathavaleyano sthanam koduthu irithiyirikkunnathu. Ivalekkal ethrayo sundharananu manichettante aniyan.
@rejisd8811
@rejisd8811 9 ай бұрын
Strange Hindus doesn't know what is the caste system. It is not caste system, it was a kula dharma. They should support each other for the harmonious living and environment. But they portrait as savarnan and avarnan. Mental ppl.
@seydjiyad671
@seydjiyad671 9 ай бұрын
അവളുടെ മുഖം ഒന്ന് കണ്ണാടിയിൽ നോക്കാൻ പറയു
@Anishekhar-oq4sm
@Anishekhar-oq4sm 9 ай бұрын
Very bad of this lady what she think of herself... Caste and colour discrimination..
@AbdulRazack-l2s
@AbdulRazack-l2s 9 ай бұрын
കഷ്ടം തന്നെ കിളവി
@ArunArun-g5z3n
@ArunArun-g5z3n 9 ай бұрын
പാവത്തിനെ നാണം കെടുത്തി ഓടിച്ചു
@asheeshs2149
@asheeshs2149 9 ай бұрын
Mohiniattam uses Lasya style described in Natya Shastra, that is a dance which is delicate, eros-filled and feminine. Its not ment for a men. I certainly don't want to see this man or any other man performing that artform.
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН